MONSTER FISH BIRIYANI 🔥

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,3 тыс.

  • @mubarakrocky5285
    @mubarakrocky5285 7 месяцев назад +3718

    Kochu chettan fans like adi

  • @toxiegirl007
    @toxiegirl007 7 месяцев назад +794

    Food കഴിക്കുമ്പോൾ ഇങ്ങനെ ആസ്വദിച്ചു കഴിക്കണം.... പ്രവീൺ ചേട്ടൻ expression.... 🤤😘

  • @truetwins6231
    @truetwins6231 7 месяцев назад +888

    അച്ഛൻ 🥰അമ്മ ഒത്തിരി ഇഷ്ടം

    • @thanmayasach401
      @thanmayasach401 7 месяцев назад +1

    • @jinuvinu5839
      @jinuvinu5839 7 месяцев назад +2

      ​Enthu santhoshama ivare kaanumbol.othiri ishtama ee familiye

  • @shamnashamna8216
    @shamnashamna8216 7 месяцев назад +159

    ബിരിയാണി ഉണ്ടാക്കുമ്പോൾ മുളക് പൊടി ചേർക്കാതെ എരിവിന് പച്ചമുളകും കുരുമുളക് പൊടിയും ചേർത്ത് നോക്കൂ.. കൂടുതൽ tasty ആയിരിക്കും..പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർക്കൂ... Paste ആക്കരുത്.. മസാലയിൽ മല്ലിയിലയും അല്പം തൈരും ചേർക്കണം..ഞങ്ങൾ മലബാർ side ൽ അങ്ങിനെയാണു.ണ്ടാക്കുന്നത്.. അതുപോലെ മസാല അടിയിൽ നിരത്തി rice മുകളിൽ layer ചെയ്ത് dum ചെയ്യണം..👌🏻next time ഇങ്ങിനെ ഒന്ന് ഉണ്ടാക്കി നോക്കൂ... Difference അറിയാം

    • @henzamehrin4667
      @henzamehrin4667 7 месяцев назад +1

      Yea kidlo aavum try aakk guys❤😊

    • @otis334
      @otis334 6 месяцев назад

      ബിരിയാണി മസാലയിൽ ആണോ തൈര് ചേർക്കേണ്ടത് അതോ ചിക്കൻ മാരിനെറ്റ് ചെയ്യുന്ന മസാലയിലോ

    • @shamnashamna8216
      @shamnashamna8216 6 месяцев назад +1

      @@otis334 സവാളയും തക്കാളിയുമൊക്കെ വഴറ്റിയതിൽ

    • @otis334
      @otis334 6 месяцев назад

      @@shamnashamna8216 എനിക്ക് ബിരിയാണി വയ്ക്കാൻ അറിയില്ല. ചെയ്തു നോക്കണം എന്നുണ്ട്. കുക്കറിൽ വച്ചാണ് ആക്കുന്നതെങ്കിൽ അരി വേവാൻ എത്ര വിസിൽ വരണം. ഇതിനെ പറ്റി ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒന്ന് പറഞ്ഞു തരുമോ

    • @shamnashamna8216
      @shamnashamna8216 6 месяцев назад +1

      ബിരിയാണി കുക്കറിൽ വെക്കുന്നതും dum ചെയ്തു വെക്കുന്നതും taste ൽ നല്ല difference ഉണ്ട്ട്ടോ...1 wistle മതി

  • @threz_binz8665
    @threz_binz8665 7 месяцев назад +642

    I felt muru chechi like a cute baby while complaining😂😂❤❤❤❤ muru chechi kochu chettan combo best anu❤❤❤
    Edited : thanks for 238 likes❤❤

    • @Minato29399
      @Minato29399 7 месяцев назад +4

      Family kidu ❤enthoru snehama ❤god bless u all ❤❤❤❤❤

    • @Hrithu-jp8gi
      @Hrithu-jp8gi 7 месяцев назад +1

      😅😅😅😅

    • @thanmayasach401
      @thanmayasach401 7 месяцев назад +2

      Satyamm tannee😅😅

  • @ninjagaming9401
    @ninjagaming9401 7 месяцев назад +479

    അച്ഛൻ fans ലൈക്‌ adi

    • @Sinkgamingff
      @Sinkgamingff 7 месяцев назад +1

      I am the 199 am liker

  • @JamshiJamshi-o8u
    @JamshiJamshi-o8u 7 месяцев назад +411

    6 മണി ആകാൻ കാത്തിരിക്കും നിങ്ങളെ വീഡിയോക്ക് വേണ്ടി അത്രക്കിഷ്ടാ നിങ്ങളെ അമ്മ അച്ഛൻ വേറെ ലെവൽ 😋😋😋😋😋 ഫിഷ് ബിരിയാണി

    • @SaneeshSanu-f2k
      @SaneeshSanu-f2k 7 месяцев назад

      ❤❤❤❤❤

    • @AadiiiDachuuu
      @AadiiiDachuuu 7 месяцев назад

      Ooo

    • @prabhuuu100
      @prabhuuu100 7 месяцев назад

      ruclips.net/video/JyUWnwfEv2o/видео.htmlsi=7xsnmebMmvoLqcJO

    • @user-er2je4yq5gaslanisar
      @user-er2je4yq5gaslanisar 7 месяцев назад

      എനിക്കും ഒരുപാട് ഇഷ്ട്ട കൊച്ചു ❤️

  • @Anjanasaji_5983
    @Anjanasaji_5983 7 месяцев назад +162

    That 11:56 moment....പ്രവീൺ ചേട്ടാ ഇങ്ങള് കൊതിപ്പിച്ച് കളഞ്ഞല്ലോ.... ചേട്ടൻ fud ആസ്വദിച്ചു കഴിക്കുന്നതുപോലെ കഴിക്കാൻ ആ വീട്ടിലെ മറ്റാർക്കും കഴിയില്ല...ചേട്ടൻ കഴിക്കുന്നത് കാണാൻ ൻ്റെ മോനേ വേറെ level ആണ്... When u eat my expression is literally lyk this...🤤😂 I prefer fish more than chicken

  • @geethakv3872
    @geethakv3872 7 месяцев назад +49

    കൊച്ചുട്ടൻ സൂപ്പർ... നല്ല വീട്. ആരും കൊതിക്കും ഇങ്ങനെയൊരു കുടുംബം. എന്നും ഇങ്ങനെത്തന്നെ ആയിരിക്കട്ടെ.

  • @NeHaAs558
    @NeHaAs558 7 месяцев назад +107

    ഏട്ടൻ എന്നെ അടിച്ചു 😂എനിക്ക് വീട്ടിപോണം 😭😂😂Muru😘🔥

  • @meghamohan8094
    @meghamohan8094 7 месяцев назад +37

    Amma achan praveen kochu muru❤️❤️❤️❤️❤️lots of love.. Stay blessed 🥰🥰🥰🥰🥰

  • @Riffaa__ka
    @Riffaa__ka 7 месяцев назад +193

    നോമ്പ് തുടങ്ങാറായി. ഒരു നോമ്പെടുത്തു നോമ്പുതുറക്കുന്നതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ 😍😍😍ഈ ഫാമിലിക്ക് എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ 😍😍❤

    • @queen_bee8214
      @queen_bee8214 7 месяцев назад +8

      ​@jackksparroww so try chyyne en ntha prblm ..jst fr entrtmnt 🤜🤛

    • @sadhamazi5286
      @sadhamazi5286 7 месяцев назад +2

      ​@jackksparroww ഞങ്ങളും ഹിന്ദുസ്ഥാനി കൾ തന്നെ

    • @sadhamazi5286
      @sadhamazi5286 7 месяцев назад +1

      @@queen_bee8214 avar cheyyum bro avark muslimsumayi nalla relation und achante vishama gattangalil achanu thaangaayi ninnath achan odikunna vandiyude muthalali oru ikka aanu pazhayath onnum marakatha nalloru family aanu ath so avark nompum muslimsum onnum anyath alla

    • @ithusvlog3666
      @ithusvlog3666 7 месяцев назад

      Yes athu cheyithal nalla kariyam ❤

  • @Sajitha-z5z
    @Sajitha-z5z 7 месяцев назад +101

    Murunteyum kochu chettanteyum bond bayankara ishtaanu ❤ ee fam thanne valare ishttaanu ❤

  • @adithyaks532
    @adithyaks532 7 месяцев назад +94

    9:08🤣🤣🤣 Nta chetanu nth patti oh my god😂😂

  • @shamnadppshammadpp1367
    @shamnadppshammadpp1367 7 месяцев назад +219

    Mrudula chechine prank video cheyyamoo

    • @latheeftk4345
      @latheeftk4345 7 месяцев назад +2

      Mrudula chechi prank video cheyuuu please❤

    • @latheeftk4345
      @latheeftk4345 7 месяцев назад

      ❤❤❤❤❤

    • @Ziyyaaah24
      @Ziyyaaah24 7 месяцев назад +1

      ❤❤

    • @farseenaanas7672
      @farseenaanas7672 7 месяцев назад +3

      Camera ingane shake akkarute

    • @Isha_beey
      @Isha_beey 7 месяцев назад +1

      Yes oru prank video cheyyaamoo

  • @Arn72395
    @Arn72395 7 месяцев назад +29

    Achante fish cutting skills superaaa 👍🏻👍🏻👍🏻 Praveen kazhikuna kanditu etra perda vayil vellam vannu???

  • @subithaarun5375
    @subithaarun5375 7 месяцев назад +199

    പ്രവീൺ ചേട്ടൻ ചെയ്തപോലെ പണ്ട് ഞാനും മീന്റെ വാ പൊളിച്ചു നോക്കുവായിരിന്നു....❤❤ നിങ്ങൾ വേറെ ലെവൽ ആണ് കേട്ടോ...... 💓💓💓💓

  • @siblanargees
    @siblanargees 7 месяцев назад +35

    ❤❤❤
    ഫുഡ് കഴിക്കുമ്പോൾ അപ്പാപ്പനെ കണ്ടില്ലല്ലോ . എവിടെപ്പോയി😊

  • @AnamikaR.M-hq2lr
    @AnamikaR.M-hq2lr 7 месяцев назад +228

    മൃദുല ചേച്ചീടെ skin care video ഇടോ. ചേച്ചി already ഞങ്ങളുടെ സുന്ദരി ചേച്ചിയാ. ഇപ്പൊ ചേച്ചി ഓരോ ദിവസം കൂടും തോറും കൂടുതൽ സുന്ദരിയായി വരുകയാണ് 🤩🤩🤩🥰🥰🥰😘😘😘❤️❤️❤️💞💞💞

    • @ChaithraAnu-p4s
      @ChaithraAnu-p4s 7 месяцев назад +13

      Ath aa chettan santhoshathode nokkunnonda😃😍sundari aayi irikkunnee❤️❤️😃

    • @ancysijo7515
      @ancysijo7515 7 месяцев назад +24

      മൃതുലയ്ക്കു മനസ്സിന് സന്തോഷമുണ്ട് ഹാപ്പി ഫാമിലിയല്ലേ കിട്ടിയത് അത് തന്നെയാണ് സൗന്ദര്യം കൂടുന്നത് ഏറ്റവും വലുത് സന്തോഷമാണ് മോളെ

    • @mlive7
      @mlive7 7 месяцев назад +7

      Kalyanam kazhinj, nalla jeevitham anengil ellarum sooper akum, main ayt samadanam venam 👍🏻

    • @mlive7
      @mlive7 7 месяцев назад +2

      Ellarum sundharanum sundharimarumanu he, swantham shareerathil adhyam oru confidens undakk, allathe avar nth cheyyanunn choich nadakkalle,, shame 😑😑😑

    • @ZhenhujaSuja
      @ZhenhujaSuja 7 месяцев назад +1

      Sathyam

  • @avnthikaaa
    @avnthikaaa 7 месяцев назад +16

    Korach dhevasayit eppa RUclipsil keriyalum ningada videos ann kanunath.. Family aa oru bond aan enik istham...
    ♥️✨️

  • @Sandra_ponnuzz
    @Sandra_ponnuzz 7 месяцев назад +72

    Sathyam parayallo gyuz ninghlde family vere level anh...
    Ippo mrudulachechi koodi vannappo kurachoode set ayii... Love you all.. 🤍

  • @mubeenamubeena5062
    @mubeenamubeena5062 7 месяцев назад +85

    എല്ലാവരെയും കൂടി പാചകം ചെയുപ്പോൾ നല്ല രസമായിരിക്കും❤ കാണുപ്പോൾ തന്നെ കഴിക്കാൻ തോനുന്നു😊

    • @Aachryaprashant12
      @Aachryaprashant12 7 месяцев назад +2

      Your thinking is delibrate and cruel 😢Save animal save earth❤

    • @queen_bee8214
      @queen_bee8214 7 месяцев назад +2

      ​@@Aachryaprashant12pls go veg😌💃

    • @2ADHARVCK6004
      @2ADHARVCK6004 7 месяцев назад

      ​@@Aachryaprashant12but they are so tasty, couldn't wait to eat beef biriyani tonight🤤

    • @Aachryaprashant12
      @Aachryaprashant12 7 месяцев назад +1

      @@2ADHARVCK6004 just for the taste of tonge you are killing a cow, goat and cock 😡 shame on you life 😡😡🤬

  • @cinematiccrowd
    @cinematiccrowd 7 месяцев назад +63

    Ningalude family bond ❤

  • @arshaachu6050
    @arshaachu6050 7 месяцев назад +5

    എൻ്റെ മോളുടെ പേര് ദ്രുവലക്ഷ്മി എന്നാണ് മോൾക്ക് നിങ്ങളെ എല്ലാവരേയും ഒരുപാട് ഇഷ്ട്ടമാ എപ്പോഴും നിങ്ങളുടെ വീഡിയോസ് കാണണം കണ്ട വീഡിയോ തന്നെ വീണ്ടും വീണ്ടും കാണും 5 വയസ്സേ ഉള്ളൂ ആൾക്ക്

  • @seeja6755
    @seeja6755 7 месяцев назад +17

    Praveen കഴിക്കുന്നത് കാണാൻ നല്ല രസമാ ❤❤❤

  • @liyanaliya356
    @liyanaliya356 7 месяцев назад +5

    Njn oru doubt chodhikatte meen chavumbol Ntha Kann poottathe 😂nnamal oke merikumbo Kann poottunind

  • @donabenny3883
    @donabenny3883 7 месяцев назад +10

    നിങ്ങൾ മൂന്നു പേരും സൂപ്പർ ആ..... നിങ്ങളുടെ വീഡിയോസ് കാണാൻ ഇപ്പോൾ കട്ട വെയ്റ്റിംഗ് ആണ്... Love u all❤️

  • @Aaro.7
    @Aaro.7 7 месяцев назад +8

    9:10 Nte chettan nth patti OMG
    Kochu😂 ijaathi comedy

  • @parvathys1120
    @parvathys1120 7 месяцев назад +10

    The things i like about this channel.. Ivar ellam real ayit anu kanikunnath. Vlogs n vendi artificial onum illaa. Pinne double meaning jokes angne oru negativeum illa ivark. Pure ayit ulla family vlog ❤️ keep this guyz

    • @userisdead3
      @userisdead3 7 месяцев назад +1

      Double meanings parayarundallo, pala vedios ilum kelkaam

  • @AlonaAlona-t7w
    @AlonaAlona-t7w 7 месяцев назад +16

    അപ്പൂപ്പനെ നിങ്ങൾ എന്താ ഇപ്പോൾ വീഡിയോ എന്നെ കൊണ്ടുവരാത്ത അപ്പൂപ്പന്റെ ഫാൻസ് ഉണ്ടെങ്കിൽ ലൈക് അടി ❤❤

  • @Amaan-x8h
    @Amaan-x8h 7 месяцев назад +31

    ഇവരുടെ സ്ഥിരം പ്രേക്ഷകർ come on guyss 🥰🥰😘....... Kochu chetane ഇഷ്ടമുള്ളവർ like addii 😘😘😘😘❤❤🥰🥰

  • @nobruekff1476
    @nobruekff1476 7 месяцев назад +18

    പ്രവീൺ കഴിക്കുന്നത് കണ്ടപ്പോൾ വായിൽ കപ്പലോടി ❤❤❤❤. ഫാമിലി സൂപ്പർർർ 😍😍😍😍🥰🥰🥰🥰

  • @khadeejakhadeeja-e8w
    @khadeejakhadeeja-e8w 7 месяцев назад +20

    Chettathiyamma and kochu chettanteyum bond orupad eshdamaan ❤❤❤

  • @Ambudus
    @Ambudus 7 месяцев назад +18

    Muru chechi lucky ah❤ithu pole oru family annu Ella pennugalum Agrahikunathu❤❤

  • @adhrinathanunnayakv6315
    @adhrinathanunnayakv6315 7 месяцев назад +2

    നിങ്ങളുടെ വീഡിയേ എല്ലാം സൂപ്പറാണ് എന്റെ മക്കൾ എന്നും നിങ്ങളുടെ ചലഞ്ച് വീഡിയേ കാണും കുറെ ചിരിക്കും എല്ലാവരും സൂപ്പറാണ്

  • @vaigaammu9803
    @vaigaammu9803 7 месяцев назад +10

    Ningal nalla hardworking aanu .. daily continues aayi video idunnu ❤❤❤❤😊

  • @Dominic-m1k
    @Dominic-m1k 7 месяцев назад +3

    Mridhula chechine prank cheyyo

  • @talesofcraft5087
    @talesofcraft5087 7 месяцев назад +28

    Amma enne vayakum paraju nulli
    Le Amma : evalkkku pranthayi 😅

  • @PunyavSunil
    @PunyavSunil 5 месяцев назад +7

    Kochu chettan fans like adi❤

  • @rahulr2141
    @rahulr2141 7 месяцев назад +10

    Everyone needs a house to live in , but a supportive family is what builds a home " 🎉❤ This family always example for everyone 🫰lots of love 💕

  • @yyyo_bueaty.
    @yyyo_bueaty. 7 месяцев назад +2

    ഇനിയും കുക്കിംഗ്‌ വീഡിയോ ചെയ്യണം നിങ്ങളുടെ വീഡിയോ മൃദുല ചേച്ചിയുടെ രസം ഞാൻ ട്രൈ ചെയ്തു അടിപൊളിയായിനി എല്ലാവർക്കും ഇഷ്ട്ടപെട്ടു ഇതും ട്രൈ ചെയ്യണം നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ് 💗🤝🏻🥰

  • @Vitagerose7474
    @Vitagerose7474 7 месяцев назад +4

    Oro moovie kanimbozum ee dialoge parayunna le praveen chettan😂😂

  • @rijikrishnan8874
    @rijikrishnan8874 4 месяца назад +1

    11.08 il muru ammakk food koduthappol enikk happy thonni💗☺️☺️
    Ennum engane povatte💗💗💜

  • @user-er2ut8kc2n
    @user-er2ut8kc2n 7 месяцев назад +4

    Exam aayathukond ningalde videos onnum kanan pattiyilla pakshe ellam inn oru dhivasam kond kand theerth ee family ne orupad ishttanu ningalude oro videos inum kathirippanu ❤
    Ammaye orupad ishttaa...😚🫂ningale ellarem ishttaaa😊💗

  • @Swaliha-eq7kk
    @Swaliha-eq7kk 7 месяцев назад +2

    Mrudula chechi faan aanu njan😍🤩

  • @basitvlog2729
    @basitvlog2729 7 месяцев назад +10

    Eda kochukutta ente mon ninte big fana njanum new sub aanu njangal kure videos ippol kandu kazhinju mone kochuttaaa

  • @vaigaammu9803
    @vaigaammu9803 7 месяцев назад +4

    9:09 kochu 😂😂😂😂😂😂

  • @shefin1200
    @shefin1200 7 месяцев назад +11

    Oru like tarumo

  • @naslaisworld5757
    @naslaisworld5757 7 месяцев назад

    Fish biriyaaniy vakubo meen ethratholam moriju povanda

  • @simijoseph5524
    @simijoseph5524 7 месяцев назад +20

    Niraharam kazhinjathinte ksheenam theerkunu😂😂orupadu orupadu ishtamnu ee family ❤❤❤

  • @happyvlogs117
    @happyvlogs117 7 месяцев назад

    Chetta eth theatreila ethrayun nala sandwich kittuna ath parayathath entha

  • @Riffaa__ka
    @Riffaa__ka 7 месяцев назад +21

    വീഡിയോ വരുമ്പോഴേക്കും ഇത്രഅതികം ലൈകും കമന്ടും കിട്ടുന്ന ചാനൽ , praveen pranav❤❤😍😍😍

  • @malupraseedha1974
    @malupraseedha1974 7 месяцев назад +1

    Ithinu ethra rate aayo ntho

  • @ramakrishnannair8878
    @ramakrishnannair8878 7 месяцев назад +3

    Appupane entha videosil koduverathe

  • @Lakshmi-dq4lz
    @Lakshmi-dq4lz 7 месяцев назад +1

    Achachan ningalude veetil ahno thamasikkunne

  • @Rajeenasajab
    @Rajeenasajab 7 месяцев назад +4

    Makkalsinu ningale kandaal kollamennund.Avark orupad eshtamaan.

  • @Afsalbadri
    @Afsalbadri 4 месяца назад +1

    Ivarude veed evida

  • @JasiFaisal
    @JasiFaisal 7 месяцев назад +3

    Daah kothipikkalle😋thinnal Kanda thonnum anganthe biriyani evedim kittoolaann eethalu ingale family poliyaan❤❤

  • @AswathyAchu-i4c
    @AswathyAchu-i4c 7 месяцев назад +1

    മൃദുല ചേച്ചിയുടെ Skin care video ഇടണേ plzz

  • @Anxxhh
    @Anxxhh 7 месяцев назад +4

    Ningade fmly pwoliyattoo❤skip adikathe kannunath ningade videos mathrava😊

  • @DelightfulOutdoors-oe3pn
    @DelightfulOutdoors-oe3pn 7 месяцев назад +1

    അമ്മയുടെ ആ ചിരി കാണാൻ സൂപ്പറാ 😍 അമ്മ fans ❤️

  • @Itz_meprasida
    @Itz_meprasida 7 месяцев назад +4

    Just awesome family 💕🥰Aaa bond....nyce aytolla film experience presentation 🫶❤️

  • @gourisumesh2012
    @gourisumesh2012 7 месяцев назад +2

    100 dare challenge cheyyo

  • @shif___na123
    @shif___na123 7 месяцев назад +4

    Muru Praveen kochu adipoli aaan. ammayum achanum ❤❤ super aaan videokk vendi waiting aayirunnu❤❤❤. Ella divasavum rand videos okke ittoodeee adipoli videos aan

  • @harshinaachu1463
    @harshinaachu1463 7 месяцев назад +2

    Manjumal boys kandu vannu video kannuna njan adipoli film❤️❤️

  • @SanthoshkumarJoy
    @SanthoshkumarJoy 7 месяцев назад +8

    എല്ലാ ദിവസവും മിസ്സ്‌ ചെയ്യതെ കാണുന്നവർ ഒണ്ടോ 🥰

    • @prabhuuu100
      @prabhuuu100 7 месяцев назад

      ruclips.net/video/JyUWnwfEv2o/видео.htmlsi=7xsnmebMmvoLqcJO

  • @AnnacrajAnnacraj-ru8ff
    @AnnacrajAnnacraj-ru8ff 7 месяцев назад

    Ningalude vdu eavida plz reply

  • @smitha9728
    @smitha9728 7 месяцев назад +6

    Your family bond ❤❤❤❤😊😊
    Chattens and chechi is so lucky to get a family like this and this is why l love this family and also your this video is good 👍👍❤❤❤😊😊😊
    Iam addicted to your videos and those who want the next challenge with mridula chechi please like ❤️

  • @Anzi751
    @Anzi751 7 месяцев назад +2

    Vedio polichu tto 👍 adutha vedio varaan katta waiting 👼👼

  • @bhagyalakshmisabu7689
    @bhagyalakshmisabu7689 7 месяцев назад +10

    Hostel students like 😢

  • @shiju100
    @shiju100 7 месяцев назад +3

    Mrudula Praveen Pranav അമ്മ അച്ഛൻ Video 👌🏻👌🏻

  • @swethamolmp8022
    @swethamolmp8022 7 месяцев назад +11

    ഇവരുടെ വീഡിയോക് വെയിറ്റ് ചെയുന്നവർ ഉണ്ടോ

  • @Mohammed_yaseen_plusone
    @Mohammed_yaseen_plusone 7 месяцев назад +1

    Honeymoon arude koodeyann pokunnath kochu varunnundo eth travelinginte koodeyann pokunnath???

  • @muhammedsinanas9630
    @muhammedsinanas9630 7 месяцев назад +6

    Katta waiting ayirunnu videon......favourite family🥰❤️

  • @basari6843
    @basari6843 7 месяцев назад +1

    Chechikk oru prank kondukkoo

  • @praveenasiva1955
    @praveenasiva1955 7 месяцев назад +3

    Mrudula chechikk oru prank kodukk chetans.. 😄

  • @Itsmesithu-r8y
    @Itsmesithu-r8y 3 месяца назад

    മൃദുല യുടേ അഭിനയം സൂപ്പർ❤❤❤

  • @fidhafidha5174
    @fidhafidha5174 7 месяцев назад +4

    Ningalude videokk waiting anu ennum pinne vanneellenkil pinne endhoru mood off ahn addicted your videos🔥🔥❤❤

  • @dreamediary1127
    @dreamediary1127 7 месяцев назад +2

    Achachan nthe . Moothamma moothachn onnum ippo kanarillello . Why ?

  • @muralikotoor7572
    @muralikotoor7572 7 месяцев назад +4

    അച്ചാച്ചനെ ഉൾപ്പെടുത്തണം വീഡിയോയിൽ

  • @thayifaaliptthayifaalipt3822
    @thayifaaliptthayifaalipt3822 6 месяцев назад

    Hi all... Ningalde vedio kaanaan nalla rasamund... Adupole kochu chettayi ne kaanumpol ippoyathe Bollywood singer sachet ne pole und kaanaan...

  • @anuabhi792
    @anuabhi792 7 месяцев назад +1

    ഇന്നത്തെ വീഡിയോ super. നോമ്പു കാലത്ത് മനുഷ്യരെ കൊതിപ്പിക്കാനായിട്ട് വന്നോളും 😄😄. പിന്നെ ഒരു suggestion ഉണ്ട്. വീഡിയോ എടുക്കുമ്പോൾ camera ഇങ്ങനെ വല്ലാതെ വട്ടം കറക്കരുത്. കാണുന്ന ആ സുഖം അങ്ങു പോകും. തല കറങ്ങുന്ന പോലെ 🙄.

  • @Vaninandhana
    @Vaninandhana 7 месяцев назад +2

    Ningalde job entha.. Education qualification okke ayit oru vdo chayyo

  • @HamzamkHamza
    @HamzamkHamza 7 месяцев назад +1

    Praveen Chettan pranavchetta❤❤

  • @angelgurl7387
    @angelgurl7387 7 месяцев назад

    Muru chechyku nalloru kidilan prank kodukkuoo waiting pettanu kodukkane....

  • @indirap6271
    @indirap6271 7 месяцев назад +1

    Expression king aanu nee praveen

  • @neebajacob5579
    @neebajacob5579 7 месяцев назад +1

    Aa chettante karuthal..oru va aniyanu koduthath kandapo manasu niragu❤

  • @Shyni-y4s
    @Shyni-y4s 7 месяцев назад +1

    Ningle veed kollam alle

  • @santhinisujithsanthinisuji5860
    @santhinisujithsanthinisuji5860 7 месяцев назад +1

    അയ്യോ പൊരിച്ചു,. കാണുബോൾ തന്നെ കഴിക്കാൻ ഒരു ആഗ്രഹം തോന്നും. Love you family 💖

  • @SunilKumar-d8p3v
    @SunilKumar-d8p3v 5 месяцев назад +1

    I love fish biriyani ❤ and my favourite movie is manjummel boys ❤😊

  • @AbdulAzeez-fc9jf
    @AbdulAzeez-fc9jf 7 месяцев назад +1

    0:07 അമ്മേടെ സൈഡിൽ കാണുന്നത് വാക്കിങ് സ്റ്റിക് അല്ലെ
    ആരാ ഉപയോഗികണത്

  • @Hypergamingyt2244
    @Hypergamingyt2244 3 месяца назад

    Nigalude videokk oru intro cheythude chettanmare❤😊

  • @Akshayasadanandan27
    @Akshayasadanandan27 7 месяцев назад

    Vykit green field varumbo ningale kanan pattumo enn nokarund.

  • @drn2359
    @drn2359 7 месяцев назад

    Eth theaterla poyadh?

  • @akhinaa289
    @akhinaa289 7 месяцев назад +1

    അതാരാണ് ആ അപ്പൂപ്പൻ 🤔❤️ നിങ്ങൾ അവരെ എന്താ വീഡിയോയിൽ കാണിക്കാതെ....

  • @bhadra3926
    @bhadra3926 7 месяцев назад +2

    അടുത്തത് no talking challenge venam

  • @anurenjikk6350
    @anurenjikk6350 7 месяцев назад +1

    Ithile review kand poyathan manjummel boys ethadaa cinima premalu kaanan vevh nikkumbol aan ningle review kette adipoli movie🤍

  • @varshachinnu2105
    @varshachinnu2105 7 месяцев назад

    Mruthulechi evide

  • @harishmaharishma8457
    @harishmaharishma8457 7 месяцев назад +1

    Manjummal boys❤❤❤❤❤

  • @drishyaponnu8007
    @drishyaponnu8007 7 месяцев назад +1

    എന്ത് സങ്കടം ഉണ്ടങ്കിലും നിങ്ങളുടെ വീഡിയോ കണ്ടാൽ മതി അച്ഛൻ അമ്മ മൃദുല ചേച്ചി കൊച്ചു ചേട്ടൻ പ്രവീൺ ചേട്ടൻ ഉയ്യിർ 😘😘😘😘♥️