എവിടെ നിക്ഷേപിക്കണം? | ഈ രണ്ടിടത്ത് നിക്ഷേപിച്ചാല്‍ ഒരിക്കലും നഷ്ടമുണ്ടാകില്ല | Dr. Mary George

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 244

  • @pramodpramod5531
    @pramodpramod5531 2 месяца назад +19

    ക്ഷമയോടെ കാത്തിരുന്നാൽ Stock മാർക്കറ്റിൽ നിന്നും നല്ല വരുമാനം ഉണ്ടാക്കാം ഒരോ താഴ്ചയും ഒരോ അവസരമാണ് താഴ്ചയിൽ നല്ല Stock വാങ്ങിയിട്ടുക

    • @bijumr1687
      @bijumr1687 2 месяца назад +2

      ഇവരെ പോലുള്ളവർ പറഞ്ഞു പേടിപ്പിക്കുക അല്ലേ

    • @TROLLSHA.108
      @TROLLSHA.108 2 месяца назад +1

      സത്യം

    • @devidassethumadhavamenon8598
      @devidassethumadhavamenon8598 2 месяца назад

      അതേ ​@@bijumr1687

    • @sahirmm5660
      @sahirmm5660 2 месяца назад

      ഇവർക്കൊന്നും risk എടുക്കാൻ തയ്യാറല്ല. അത് കൊണ്ട് ഇങ്ങനെ നെഗറ്റീവ് പറഞ്ഞു നില്കുന്നു.
      ആരും stock market ൽ invest ചെയ്യുന്നില്ല എങ്കിൽ ഇവർക്കൊക്കെ ഈ രാജ്യത്ത് വളർച്ച കാണാൻ കഴിയുമോ. Companies എങ്ങനെ grow ചെയ്യും, companies ഇല്ലെങ്കിൽ ജോലി കിട്ടുമോ.
      ഒരു വലിയ കമ്പനി നമുക്ക് തുടങ്ങാൻ ഉള്ള risk എടുക്കാൻ കഴിഞ്ഞെന്ന് വരില്ല. അതിന് കഴിവുള്ളവരെ നമുക്ക് സപ്പോർട്ട് ചെയ്തൂടെ
      എല്ലാവരെയും ഇങ്ങനെ പേടിപ്പിച്ചു നിർത്തി പഴയ സിസ്റ്റം തന്നെ മതി എന്ന് പറയുന്നതിൽ എന്താണ് ന്യായം..
      ഇൻവെസ്റ്റ്മെന്റ് എന്നത് നന്നായി കമ്പനി കളെ പഠിച്ചു ചെയ്യേണ്ടതാണ്. അതിന് ഇന്ന് ഒരു പാട് അവസരം ഉണ്ട്. പിന്നെ എന്തിന് പേടിക്കണം.
      കഴിവില്ലാത്തവനും, അറി വില്ലാത്തവനും, risk എടുക്കാൻ മടി ഉള്ളവനും ഒക്കെ നന്നായി risk എടുത്തു ഒരാൾ ചെയ്യുന്ന കമ്പനി യുടെ staff ആകാൻ ഒരു മടിയും ഇല്ല.
      അയാൾ നൽകുന്ന സാലറി ആണ് ജീവിതം അവർക്ക്. സ്വന്തം ആയി risk എടുക്കാൻ താല്പര്യം ഇല്ല. കഷ്ടം

  • @bijumr1687
    @bijumr1687 2 месяца назад +18

    2020 തൊട്ട് share മാർക്കറ്റിൽ നിക്ഷേപിക്കുന്നു . ഒരു കുഴപ്പവും പറ്റിയിട്ടില്ല..share Market മുകളിലോട്ട് മാത്രമേ പോകുകയുള്ളൂ.. ഇടക്കിടക്ക് correction വരും ഈ സമയം investment കൂട്ടുക...ഇങ്ങനെ ആളുകളെ പേടിപ്പിക്കരുത്..ഈ ചിന്താഗതി കൊണ്ടാണ് മലയാളികൾ share മാർക്കറ്റിലേക്ക് വരാതെ
    നിൽക്കുന്നത്..കുറച്ച് സ്വർണത്തിലും ,കുറച്ച് share മാർക്കറ്റിലും നിക്ഷേപിക്കുക

    • @StartreckTu
      @StartreckTu 2 месяца назад +1

      Njnum atha alochicha... Entae investments ഓക്കേ ithuverem nalayitte ulu.. Onum vendaa just put in nifty 50 it's the safest bet. Nokiyum kandum cheytha Stock market epozhum nallathu thanneya

    • @michaeljoseph4530
      @michaeljoseph4530 2 месяца назад +1

      Eventually market muklail pokulu enu as Indian economy is going enu karuthi eppozhum mukalil pokenmenila.Oru bear market post corona kazhinj mukal alkar kanditila.Over expectations iland mf sip consistent ayi iduk stocks enel polum dips utilise cheythal long term equity is the best option

    • @sunilbabu6498
      @sunilbabu6498 2 месяца назад +1

      പഴയ തലമുറയല്ലേ.. പറയട്ടെ..😂

    • @abhijithraj2127
      @abhijithraj2127 2 месяца назад

      നിങ്ങള് ഇതിനെ കുറിച്ച് നന്നായി പഠിച്ചിട്ടും ഇതിൽ നല്ല താല്പര്യം ഉള്ള ആളാവും..കാശുണ്ടാക്കണം എന്ന ലക്ഷ്യം മാത്രം വച്ച് ഇതിലേക്ക് വരുന്നവരെ കുറിച്ചാണ് പറഞ്ഞത്

    • @ajitnairk010
      @ajitnairk010 2 месяца назад +1

      Yes this lady is giving wrong advice.

  • @abdullamohammad7797
    @abdullamohammad7797 2 месяца назад +41

    Tax like America but service like Somalia

    • @johnsondaniel8062
      @johnsondaniel8062 2 месяца назад +2

      Very correct

    • @gireeshkumar2508
      @gireeshkumar2508 2 месяца назад +1

      Yes realy

    • @KrishnaDas-hh4bq
      @KrishnaDas-hh4bq 2 месяца назад

      Get out from India

    • @arunbthomas5741
      @arunbthomas5741 2 месяца назад +4

      Thats in Pakistan 😂 they have 40% tax.... 20% tax is not same as American

    • @StartreckTu
      @StartreckTu 2 месяца назад +2

      Congress vanalum ingane oke thane.. Maturity is all about realizing that

  • @mathaigeevarghese15
    @mathaigeevarghese15 28 дней назад

    Dear professor can you find Taxing from NRO accounts, specifically SBI accounts.

  • @sasfsasfsasf
    @sasfsasfsasf 2 месяца назад +1

    Ivaru recommend cheyyunna bank evideyanu deposit cheyyunney

  • @Ordinaryperson1986
    @Ordinaryperson1986 2 месяца назад +6

    Very good assessment madam..it's always good to deposit in govt banks like SBI,UBI,PNB and Canara . For 1 or 2 percentage benefit don't take risk and loose money

  • @ajeeshca806
    @ajeeshca806 2 месяца назад

    Good presentation 👍

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2ic 2 месяца назад +3

    Future of American dollar is doubtful ...gold can be considered ...stock market is for long term only ...

  • @nandakumarramachandran8683
    @nandakumarramachandran8683 2 месяца назад +1

    Pl. Give your comments and advice on multi state credit society

  • @abrahamstanley5475
    @abrahamstanley5475 2 месяца назад +7

    Thank you, Mrs

    • @ajayB-b9i
      @ajayB-b9i 2 месяца назад

      മണ്ടത്തരം പറയുന്നു

  • @augustinantony6365
    @augustinantony6365 2 месяца назад +39

    ഒരു നിക്ഷേപവും സേഫ് അല്ല. കാലപ്പോക്കിൽ പലതും സംഭവിക്കാം സ്വർണത്തിൽ നിക്ഷേപം ചെയ്യാം. പക്ഷേ പിന്നീട് അത് വിൽക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ് അറിയാൻ കഴിയുക അതിൻ്റെ ഭവിഷ്യത്ത്.
    ബേങ്കിൽ നിക്ഷേപിക്കുന്ന പണം ഒരു ഘട്ടത്തിൽ ഗവൺമെൻ്റിൻ്റെ ആവശ്യത്തി നായി എടുക്കുമെന്ന് പറഞ്ഞാൽ നമുക്ക് എന്തു ചെയ്യാൻ കഴിയും...? പുറത്തുള്ളവർ ഇല്ലിഗൽ ആയി പറ്റിക്കുന്നു. ഗവൺമെൻ്റ് ലീകലായി പറ്റിക്കും. അത്രയേ ഉള്ളൂ.... പണമുള്ളവർ സുഖമായി ജീവിച്ചു പോകാം അത് മാത്രമാണ് മിച്ചം.അയൽനാട്ടിൽ ടൂർ പോകാൻ കൂടി പറ്റാത്ത നിയമമാണ് വരുന്നത്. നൂലാമാലകൾ ... അപ്പഴല്ലേ മുടങ്ങിപ്പോകുന്ന പണം ഗവൺമെൻ്റിന് കിട്ടുകയുള്ളൂ...ഇപ്പോ എല്ലാറ്റിനും ഗവൺമെൻ്റിനോട് ചോദിക്കണം. ഇനിയങ്ങോട്ട് വളിയിടാ ൻ വരെ ഗവൺമെൻ്റി ചോദിക്കേണ്ടിവരും Rss ഉം BJP യും ചേർന്ന് അതിനും GST കൊണ്ടുവരും.. വിളി ഇടുന്നത് അടക്കിപ്പിടിച്ചാൽ വയറു വേദന വരും. അപ്പോ ആശുപത്രിക്കർക്ക് കുഷി...

    • @pramodpramod5531
      @pramodpramod5531 2 месяца назад

      @@augustinantony6365 സ്വർണ്ണം നല്ല ഒരു നിക്ഷേപമാണ് അത് ആഭരണം ആയി വാങ്ങി
      വയ്ക്കരുത് സ്വർണ്ണത്തെകാളും
      നല്ല നിക്ഷേപം ആണ് Stock മാർക്കറ്റ് ഊഹരണം RVNL,
      VBL, Cochin shipyard, Mazagon Ship Builders എന്നിവ ഈ വർഷം തന്നെ 200 ശതമാനത്തിന് മുകളിൽ ലാഭം നൽകിയവയാണ്

    • @lintodevasia
      @lintodevasia 2 месяца назад +3

      കടയിൽ പോയി സ്വർണ്ണം വാങ്ങുന്നതല്ല സ്വർണ്ണത്തിൽ നിക്ഷേപിക്കുക എന്ന് പറയുന്നത്..ഗോൾഡ് ബോണ്ടിലൊ ETF ലോ ഗോൾഡ് futures ലോ ഒക്കെ നിക്ഷേപം നടത്താം.. സേഫ് ആണ്..

    • @pradeepab7869
      @pradeepab7869 2 месяца назад +1

      ബിജെപിക്ക് മുമ്പ് കോൺഗ്രസും ഇങ്ങിനെ തന്നെ ആയിരുന്നു. 1980 ൽ ഷേർ വാങി പണം പോയത് ഗവൺ. അഴിമതിക്ക് കൂട്ട് നിന്നതു കൊണ്ടാണ്. അന്ന് ബിജെപി ഇല്ല.

    • @Beautifulearth-v4f
      @Beautifulearth-v4f 2 месяца назад

      വളി ഇടുന്നതിന് ടാക്സ് ഈടാക്കുന്നത് നമ്മുടെ സംസ്ഥാന സർക്കാറാണ്, പശു തൊഴുത്തും കുളവും ഒക്കെ ഉണ്ടാക്കാൻ. നിനക്ക് കരുവന്നൂർ ബാങ്കിൽ നിക്ഷേപിക്കുന്നതാണ് സുരക്ഷിതം

    • @cisftraveller1433
      @cisftraveller1433 2 месяца назад

      സ്റ്റേറ്റ്, സെൻട്രൽ രണ്ടാും കണക്ക് ആണ്, ഉംബിച് തള്ളും 😮

  • @hmrd8555
    @hmrd8555 2 месяца назад +1

    Stock market is very very good for long term deposit....

  • @remeshtk
    @remeshtk 2 месяца назад

    Check inflation rate in India and compare with bank interest

  • @sumeeshr
    @sumeeshr 2 месяца назад

    Ellaam koodi onnil invest cheyyaruth.....ellaathilum oru part cheyyuka... including new gen crypto....and don't forget to live ....

  • @varghesejoseph951
    @varghesejoseph951 2 месяца назад

    Federal Bank give good interest rate for deposits

  • @princemathew9034
    @princemathew9034 2 месяца назад

    My experience FDs or Banks are failing in helping the growth of investments of common men like myself. She is absolutely correct in her views but missing the factors that erode or depreciate the value of your assets (inflation, tax). Her views are Macro which also need to be considered but cannot be take in face value. Purely academic, not pragmatic ( In a situation of war, or depression you may want to move to gold so that your asset value can be saved)

  • @viswanathpillai3570
    @viswanathpillai3570 2 месяца назад +3

    After listening to you, I was going through the comments. Surprisingly, Kerala has many "economists" who can conquer you, madam!

  • @regivarghese5375
    @regivarghese5375 2 месяца назад

    Goat 😂 farming is the best option. Goat meat price grew from 700 in 2020 to 1000 as of now. Goat milk fares 160 per litre. Goat manure costs 400 per sack. Goat urine is invaluable, though it's difficult to collect and preserve. Goats multiply in geometric progression every 6 months. I have had my nose put in all those areas she covered and found this to be beneficial and risk-free and satisfying for middle-class

  • @princemathew9034
    @princemathew9034 2 месяца назад

    I agree with her Macro approaches. But being a pragmatic investor, I do not understand Madam's argument of investing in Bank instruments(FD). I agree some percentage of your total should be in Banking. But as she is saying Alternative investment instruments are giving better returns. Considering the current inflation rate, ltcg and no indexation net value of my investments will be 1-2 % or may be less. So I would always have some major components in Alternatives ( MFs, REITS, Invoice discounting, Bonds). If you see the current trend there are alot of Alternative platforms cropping up like mushroom ( which needs to be regulated).

  • @praveenkumarg1
    @praveenkumarg1 2 месяца назад +8

    ഇവരുടെ വിചാരം ഇവരാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിദഗ്ദ എന്ന്

    • @divakaranmangalam2445
      @divakaranmangalam2445 2 месяца назад +4

      ആരും അല്ല സുഹൃത്തേ,അവരുടെ കാഴ്ചപ്പാട്, അവരുടെ പഠിപ്പ്, അതിൽ നിന്നും അവരുടെ അഭിപ്രായം പറഞ്ഞു

  • @sitakrishnaa
    @sitakrishnaa 2 месяца назад +28

    ടീച്ചറമ്മേ, താങ്കളെപ്പോലുള്ള പണക്കാർക്ക് ഉപദേശങ്ങൾ കൊടുക്കുന്നതിനിടെ അന്നന്നു പണിയെടുത്തു ജീവിയ്ക്കുന്ന ഞങ്ങളെയൊന്നും മറക്കല്ലേ.! പന്തല് പണിക്കാരനായ എന്റെ വാർഷികവരുമാനം കഷ്ടി രണ്ടര ലക്ഷമാണ്. ഇത്തരം മേഖലകളിൽ ജോലി ചെയ്യുന്ന ഞങ്ങളെപ്പോലുള്ളവർക്കുള്ള ധനവിനിയോഗ ഉപദേശങ്ങൾ തന്നുകൊളളണേ🙏

    • @pgbinoy
      @pgbinoy 2 месяца назад +1

      start buying Bitcoin or Gold coins or gold bond

    • @sitakrishnaa
      @sitakrishnaa 2 месяца назад +1

      @@pgbinoy ഒന്നു മലയാളത്തിൽ പറഞ്ഞുതരാമോ? സ്വർണത്തിന്റെ കാര്യമാണെന്നു തോന്നുന്നു, അല്ലേ? അത് വിട്ടൊരു കളിയുമില്ല, അല്ലേ?

    • @TROLLSHA.108
      @TROLLSHA.108 2 месяца назад +1

      Mutual fund നല്ല ഓപ്ഷൻ ആണ്

    • @mashoodk118
      @mashoodk118 2 месяца назад

      Invest in stocks and gold... Every small amount.... If it becomes higher amount invest in land... Stock is risky... Be careful

    • @pgbinoy
      @pgbinoy 2 месяца назад

      @@sitakrishnaa ചേട്ടന്‌ നല്ലത് sovereign ഗോൾഡ് ബോണ്ട് ആണ്. ബാങ്കിൽ ചോദിച്ചാൽ മതി. അടുത്ത ഏഴ് - പത്ത് കൊല്ലം കൊണ്ട് സ്വർണ വില ഇരട്ടി ആവാൻ സാദ്യത ഉണ്ട് കാരണം October കഴിഞ്ഞാൽ
      അമേരിക്ക അവരുടെ പലിശ നിരക്ക് കുറയ്ക്കും , അപ്പോൾ സ്വർണവില കൂടാൻ തുടങ്ങും കാരണം അവരുടെ ഡോളറിന് വില കുറയും.
      സ്വർണ വില കൂടാൻ കാരണം രാജ്യങ്ങൾ കോവിഡ് സമയത്തു് നിയന്ത്രണം ഇല്ലാതെ നോട്ട് അടിച്ചതുകൊണ്ടാണ് . അവര് ഇനിയും അടിച്ചുകൊണ്ടേയിരിക്കും സ്വർണ വില കൂടിക്കൊണ്ടേ ഇരിക്കും . ഇതുകൊണ്ടാണ് നിത്യോഭയോഗ സാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാവുന്നത്. ഇൻഫ്‌ളേഷൻ എന്നും ഉണ്ടാവും . ഇൻഫ്‌ളേഷൻ ഇല്ലാതെ രാജ്യങ്ങൾക്കു പെൻഷൻ കൊടുക്കാനോ ആനുകൂല്യങ്ങൾ കൊടുക്കാനോ സാധിക്കില്ല. ഏറ്റവും നല്ലതു ബാങ്കിൽ നിന്ന് സ്വർണ ബിസ്ക്കറ്റ് വാങ്ങുന്നതാണ് കാരണോം അത് സ്വന്തം കൈയിൽ ഇരിക്കുമ്പോ ഒരുത്തനും കസ്റ്റഡി നിയന്ത്രണം ഉണ്ടാവില്ല നമ്മളല്ലാതെ

  • @Sugathan-u8g
    @Sugathan-u8g 2 месяца назад +2

    Rs 23.26 was equal to 1 dollar in 1947. Now Madam is saying 1 dollar was equal to ₹1 in 1947. Is it a mistake or deliberate?

    • @AnilKumar-hw9uy
      @AnilKumar-hw9uy 2 месяца назад

      You are mistaken

    • @ajayakumark7938
      @ajayakumark7938 2 месяца назад

      In 1947 one dollar was considered equal to Re 1.
      But in 1948 this was actually changed to Rs 4/28.

  • @sibypothen8124
    @sibypothen8124 2 месяца назад

    Madam federal bankil deposit kuzhappam undo?

  • @preethaaravindan7210
    @preethaaravindan7210 2 месяца назад

    Wht above Kerala Gramin Bank? Its a scheduled bnk..is it safe still?

    • @vikas6052
      @vikas6052 2 месяца назад

      Yes totally safe. Fully government owned

  • @Josephmathew-l7z
    @Josephmathew-l7z 2 месяца назад +4

    താങ്ക്സ് 🌹🌹🌹🌹🌹🌹🌹

  • @lakshminarayanan7725
    @lakshminarayanan7725 2 месяца назад +3

    Nationalized bankil 7.5%kittum mutual fundil 15%to 50% kittum every year 6% inflation then how can survive bank FD Interest

    • @c.a.narayannarayan141
      @c.a.narayannarayan141 2 месяца назад

      Plus FD interest is taxable

    • @Shaji-ku5uh
      @Shaji-ku5uh 2 месяца назад

      More than 1.25 L from mutual fund is also taxable​@@c.a.narayannarayan141

    • @michaeljoseph4530
      @michaeljoseph4530 2 месяца назад

      Every yearoo 😆

    • @lakshminarayanan7725
      @lakshminarayanan7725 2 месяца назад

      @@michaeljoseph4530 average 15% OK but MF withdraw only after three years don't Invest one time ,SIP method

    • @roykalam
      @roykalam 2 месяца назад

      Mutual fund no guarantee, it depends on stock market

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 месяца назад +2

    PANAM SAFE AVANAMENGIL NATIONALISED BANK OR POST OFFICEIL DEPOSIT CHEYYUGA

  • @madhavadaskoodallur2115
    @madhavadaskoodallur2115 2 месяца назад

    Good Morning Prof.Mary George, I carefully listen to your talks on this video clip & I agree with what you said about security of depositors money when invested with nationalized banks though the protection of your deposit's principal amount is through DICGC. It would have been more prudent if your advice is to invest in different Assets classes such as Equity, Gold,Fixed Income Instruments,Real Estate etc rather than limiting it to Gold & USD though your statements about USD & Gold is true. If one wants to get inflation beating returns, he/she must invest in equities through MF route or directly as stocks. These days there are instruments such as Smallcase from stock brokers like Zerodha that can cater to theme based investments.

  • @SonyMathew
    @SonyMathew 2 месяца назад

    stock market padichal ettavum sugham ulla onnanu. Indian president chairman aayi ulla oru padu company undu. athil nokshepikkam

  • @RineshAndrews
    @RineshAndrews 2 месяца назад +1

    NRO account holders face a higher tax burden on income sourced from India due to the flat 30% TDS rate on interest income, the inclusion of surcharge and cess, and the absence of certain exemptions available to residents and NRE account holders.On top of the volatility of the Indian Rupee against major currencies, many NRIs (Non-Resident Indians) have expressed concerns about the tax treatment and investment conditions in India, which can lead to a perceived sense of unfairness.

  • @vimalalex9829
    @vimalalex9829 2 месяца назад

    How to develop Kerala Economy?

  • @rayroby1077
    @rayroby1077 2 месяца назад

    I dont agree even 1% to what she has siad, there are lots and lots of other options in stock market to invest your money safely.
    Advice her to go thru those options too.

  • @panickervmg5217
    @panickervmg5217 2 месяца назад +3

    സ്വാതന്ത്ര്യത്തിന് ശേഷം വളരെക്കാലം Indian rupee american dollar നോട് peg ചെയ്തിരിക്കുകയായിരുന്നു. അതിനാലല്ലെ ₹= $ ആയിരുന്നത്?

  • @sreejithshankark2012
    @sreejithshankark2012 2 месяца назад +1

    KSFE ഇപ്പോൾ interest കൂട്ടി 🙂

  • @jayaprakashthampuran6521
    @jayaprakashthampuran6521 2 месяца назад +8

    Stock market is not so risky like deposit in co operative banks.Market value of even quality stock may depreciate in uncertain and difficult economic conditions.But they will bounceback when economic situation improves.But what about deposits in co operative banks.Politicians are looting.Where can these banks find out money to pay back depositors money.

    • @akn650
      @akn650 2 месяца назад

      After coop banks looting,Treasury is the current looting sector in Kerala.Kerala politicians will loot all firms under their control.

  • @Real_indian24
    @Real_indian24 2 месяца назад +15

    ഒരു 3,rd വേൾഡ് വാർ കൂടി നടക്കേണ്ടതുണ്ട് മാഡം ഉടനെ.... എങ്കിലെ Economy കൾ ഒന്ന് ശരിയിക്കു.

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 месяца назад +2

      @@Real_indian24 GST was not the product of BJP.This was proposed by finance minister chithambaram when UPA was ruling.GST is only a substitute to sale tax.But it was implemented by BJP govt.So even if UPA is ruling GST will be there. GST and Income tax are main source of income of the government for development works. So that is unavoidable.

    • @pradeepab7869
      @pradeepab7869 2 месяца назад +1

      യുദ്ധം പടരാനാണ് സാധ്യത. ഭരണനേതൃത്വം പിടിച്ചു നിൽക്കാൻ ജനങ്ങളെ ആവേശം കൊള്ളിക്കും.എല്ലാരാജ്യങളിലും

  • @lalparakkalmukundan4121
    @lalparakkalmukundan4121 2 месяца назад +4

    Madam എന്തോരു മണ്ടത്തരം ആണ് പറയുന്നത്. കഴിഞ്ഞ 44 വർഷത്തെ ചരിത്രം പറയുന്നത് long tearm investment should be in stock market for extra ordinary return. 1980 ഇൽ Gold price per grame 133 Rs ഇപ്പോൾ അത് 6880 Rs. 1980 ഇൽ Sensex 100 ഇപ്പോൾ അത് 81500. Gold gives 9.4% CAGR return. Sensex gives 16.5% CAGR return. Look at the differents between gold & Indian stock market .

  • @ajayB-b9i
    @ajayB-b9i 2 месяца назад +1

    best income source - stock market

  • @unnikrishnankg6546
    @unnikrishnankg6546 2 месяца назад +1

    Use correct words. Nationalised banks or scheduled banks you mean? Both are equally safe.
    What is parallel bank.?

  • @josephpathrose7409
    @josephpathrose7409 2 месяца назад +1

    ഒരു retirement ന് പറ്റിയ മാര്‍ഗം എന്താണ്‌?

    • @nijo.k.johnson9113
      @nijo.k.johnson9113 2 месяца назад +2

      വേറെ ഏതെങ്കിലും നല്ല രാജ്യത്തേക്ക് കുടിയേറുക 😁😁

    • @purappad
      @purappad 2 месяца назад +1

      Mutual fund

    • @c.a.narayannarayan141
      @c.a.narayannarayan141 2 месяца назад

      @@nijo.k.johnson9113preferably South Sudan

    • @josephpathrose7409
      @josephpathrose7409 2 месяца назад

      @@purappad thank you

  • @kailasnadh1595
    @kailasnadh1595 2 месяца назад +3

    The lady doesn't realise that keeping money in the bank is only for mere saving but putting money in stock market is "investing for growth". Simply keeping money doesn't make any sense at all. And investing in stock market need only common sense & doesn't require the knowledge of rocket science.

  • @harishkandathil7434
    @harishkandathil7434 2 месяца назад

    അതിമോഹം കാരണം നിക്ഷേപിച്ച 15 ലക്ഷം പോയ ഞാൻ..... 😭😭😭

  • @prakasankv2998
    @prakasankv2998 2 месяца назад +2

    Please note the USD is losing its value as world currency

  • @ajayB-b9i
    @ajayB-b9i 2 месяца назад +6

    വിവരക്കേട് പറയല്ലേ

  • @jayakumarok9751
    @jayakumarok9751 2 месяца назад +3

    സ്വർണം ആണ് safe എന്ന് മുഖ്യന് നന്നായി അറിയാം. അതുകൊണ്ടാണ് UAE ന്നു വരുന്നവഴി സ്വർണത്തിന്റെ ബിരിയാണി ചെമ്പു കൊണ്ട് വന്നത്. ബുദ്ധിമാൻ. 👌🏼

    • @sanu7851
      @sanu7851 2 месяца назад

      പാടി നടക്കൂ..... കുറക്കണ്ട....

  • @vadakkootparanvijayan4668
    @vadakkootparanvijayan4668 2 месяца назад +10

    സ്വർണം ഒരു ആവശ്യത്തിന് വിൽക്കാൻ ശ്രമിക്കുമ്പോൾ അറിയാം സ്വർണത്തിൽ നിക്ഷേപിച്ചത്അഭദം ആയെന്ന് .

    • @Lionelme7740
      @Lionelme7740 2 месяца назад

      Why

    • @malluarjun9927
      @malluarjun9927 2 месяца назад +9

      സ്വർണ്ണം ആഭരണമായി നിക്ഷേപിക്കുമ്പോൾ ആണ് നഷ്ട്ടം വരുന്നത്
      സ്വർണ്ണം ബിസ്കറ്റായി (കോയിൻ)ആയി നിക്ഷേപിച്ചാൽ വിൽക്കുമ്പോൾ നഷ്ട്ടം വരില്ല

    • @bibinjoseph2501
      @bibinjoseph2501 2 месяца назад +1

      Do invest in goldbees ETF

    • @sreejithshankark2012
      @sreejithshankark2012 2 месяца назад

      ബിസ്‌ക്കറ്റ് ആക്കി വെക്ക്

    • @prasanthks5819
      @prasanthks5819 2 месяца назад +1

      സ്വർണം നമ്മളിൽ നിന്നും വിലക്ക് വാങ്ങുന്ന കടകൾ കേരളത്തിൽ ഉണ്ടോ ഞാൻ കണ്ടിട്ടില്ല.......
      പകരം സ്വർണം എക്സ്ചേഞ്ച് ചെയ്തു പുതിയത് വാങ്ങാൻ എല്ലാ സ്വർണ കടക്കാരും തയ്യാറാണ്.....

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 месяца назад +2

    അദാനി ഷെയർ കയറിയത്... തെറ്റ് ചെയ്തില്ല എന്ന തും സുപ്രീം കോടതി വിധിയും ഉണ്ടായതോടെ ആണ്... അല്ലാതെ ഗവണ്മെന്റ് ഇടപെട്ടിട്ടല്ല..

  • @navaneethathikkal
    @navaneethathikkal 2 месяца назад

    സ്റ്റോക്ക് മാർക്കറ്റ് തരുന്ന return ആർക്കും തരാൻ കഴിയില്ല, നല്ല സ്റ്റോക്കുകൾ വർഷത്തിൽ 100% എബോവ് return തരുന്നുണ്ട്, അതനുസരിച്ച് റിസ്കും കൂടുതൽ ഉണ്ട്

  • @manuk6095
    @manuk6095 2 месяца назад +4

    I can't believe...you don't know what happened to hinderburg"s report recently...don't be jealous with Adani...

  • @yohannanmathew2568
    @yohannanmathew2568 2 месяца назад +1

    മാഡാം, എന്താണ് ബാങ്കുകളുടെ gurantee . 5L Max അല്ലേ?

  • @KadavilKadavil
    @KadavilKadavil 2 месяца назад +17

    സ്വന്തം പൈസ സ്വന്തം കൈവശം സൂക്ഷിക്കാൻ സമ്മതിക്കുമോ . ബാങ്കിലൂടെയല്ലാതെ ഇടപാട് നടത്താനും സമ്മതിക്കുമോ . ആവോ.

  • @sreejithshankark2012
    @sreejithshankark2012 2 месяца назад

    ഇന്ന് ഇന്ത്യൻ ഡോളർ റിസേർവ് 660 ബില്യൺ കടന്നു.. ഏറ്റവും high

  • @sreejithshankark2012
    @sreejithshankark2012 2 месяца назад

    അമേരിക്കയുടെ കടം 35 ട്രില്യൺ US ഡോളർ.. അമേരിക്ക പൊളിയാൻ സാധ്യത ഉണ്ട്.. കടം 2500 ലക്ഷം കോടി ഇന്ത്യൻ രൂപ ക്കു മോളിൽ

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 месяца назад +1

    Greedy people will allways look for short term gains

  • @vijioyvarikkoli534
    @vijioyvarikkoli534 2 месяца назад +7

    നിങ്ങൾ എന്ത് സാമ്പത്തിക വിദഗ്ദ ആണ് എവിടുന്നാണ് സാമ്പത്തിക ശാസ്ത്രം പഠിച്ചത്

    • @vijayakumarpillai415
      @vijayakumarpillai415 2 месяца назад +5

      താങ്കൾ ഈ അഭിപ്രായം സ്വീകരിക്കണ്ട. എന്തായാലും Back door ബിരുദവും നിയമനവും തേടി ഇവർ പോയിട്ടില്ല

    • @user-do8yq6kh8f
      @user-do8yq6kh8f 2 месяца назад +1

      ശാഖയിൽ നിന്നല്ല 😂

    • @prageshkozhikode7203
      @prageshkozhikode7203 2 месяца назад +1

      AKG സെന്ററിൽ നിന്ന് 😄

  • @venkatswamy5337
    @venkatswamy5337 2 месяца назад

    Gold was supposed to be a safe investment. But, see what has happened after the recent budget? Watch out - Dollar will dip over the coming year due to various actions by Indian Government. The petrol dollar has ended and in my opinion the US is on a slippery ground. The world around us is going through very testing times and in the midst of that, India is relatively comfortable, thanks to a stable government at the center. Those who have money to invest should educate themselves on a daily basis. Keep your ears and eyes wide open and be informed investors.

  • @SuperAbebaby
    @SuperAbebaby 2 месяца назад

    സ്റ്റോക്ക് മാർക്കി ചേട്ടൻമാരിവിടെ മോങ്ങുന്നു

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 2 месяца назад +1

    Sathyam. Private bank kooduthal interest kodukunnath pottikanane.

    • @c.a.narayannarayan141
      @c.a.narayannarayan141 2 месяца назад

      Psbs are no better. Government colludes with crooks to loot them. 10 lakh crores written off annually

  • @santhoshanjanam8494
    @santhoshanjanam8494 2 месяца назад +1

    സ്വർണം ഇപ്പൊ പവന് 2800 രൂപ യാണ് താഴ്ന്നതു...

  • @SuperAbebaby
    @SuperAbebaby 2 месяца назад

    അമ്മച്ചി സാധരണ മനുഷ്യർ ആണ് ഇതു കേക്കുന്നത്. കണ്ടില്ലേ 25000 മാസവരുമാനം. ചിട്ടി എന്ന വഞ്ചനയിൽ ഇവര് ഇപ്പോഴും ആശ്രയിക്കുന്നു

  • @sahananambiar5465
    @sahananambiar5465 2 месяца назад +3

    No teacher. Please update your knowledge .

  • @sureshraman1924
    @sureshraman1924 2 месяца назад +1

    Is FD in small.finanace bank up to Rs 5 Lac safe.

  • @E.VVasudev
    @E.VVasudev 2 месяца назад +1

    ഒന്ന് ഗൗരവമായി ചിന്തിച്ചാൽ ഒന്നും സുരക്ഷിതമല്ല . ഇത്രയും നാൾ ഭൂമി വാങ്ങുന്നത് സേഫ് ആയിരുന്നു .ഇന്ന് സ്ഥിതി മാറി. സ്വർണ്ണം നല്ലൊരു അസറ്റാണ്. പക്ഷെ അത് വിൽക്കാൻ ചെല്ലുമ്പോഴാണ് ബുദ്ധിമുട്ട് അറിയുന്നത്. ഡോളറാണെങ്കിൽ അമേരിക്കയ്ക്ക് ഒരു ആപത്തും വരുത്തരുതേ എന്ന് ദിവസം മൂന്ന് നേരം പ്രാർത്ഥിക്കണം. ചുരുക്കത്തിൽ ഒന്നും സേഫ് അല്ല.
    അന്നന്ന് കിട്ടുന്ന പണം കൊണ്ട് അത്യാവശ്യം കാര്യം നേടുന്നവന് കിട്ടുന്ന മന:സമാധാനം പണമുള്ളവർക്ക് കിട്ടുന്നില്ല എന്നതാണ് സത്യം.
    അനുഭവം കൊണ്ട് പറഞ്ഞതാണ് എതിർക്കാം/യോജിയ്ക്കാം.

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 месяца назад

      @@E.VVasudev Agree with your comment. But we have to save and invest for our future and old age.So we are forced to invest somewhere.Invest in different assets.Keep equity 30 percent gold 5 or 10 percent and land 25 percent.Invest balance 30 percent in debt instruments like bank and post office deposits. When one retires make bebt investments to 50 or 60 percent.

  • @ummerfarook9154
    @ummerfarook9154 2 месяца назад +1

    👍🏿👍🏿👍🏿👍🏿

  • @ramb6328
    @ramb6328 2 месяца назад

    learn stock market well..reap millions..half knowledge will only end up in loses.

  • @paulyantony2481
    @paulyantony2481 2 месяца назад

    Ethu bankill anu 5 lacs nu mukalil security ullath

  • @nandanank.v184
    @nandanank.v184 2 месяца назад

    സാധാരണ മനുഷ്യര്‍ ഷെയര്‍ മാർക്കറ്റിൽ പണം നിക്ഷേപിക്കരുത്. ലാഭം കിട്ടിയാലും നഷ്ടം വന്നാലും ഹ്രുദയത്തിന് ആഘാതം വരും. മുടക്കുന്ന പണം നഷ്ടപ്പെട്ടാൽ പ്രശ്നം ഇല്ല എങ്കില്‍ കുഴപ്പമില്ല. ഇത് ഒരു approved gambling ആണ്. King Fisher Airlines nte 16000 share എന്റെ കയ്യില്‍ ഉണ്ട്. My experience mentioned here.

  • @aliasmp2109
    @aliasmp2109 2 месяца назад +2

    എന്നോട് ഒരു പ്രൈവറ് ബാങ്ക് മാനേകർ 13% പലിശ തരാം അദ്ദേഹം മാനേജർ ആയിരിക്കുന്ന ബാങ്കിൽ പണം നിക്ഷേപിച്ചാൽ എന്ന് പറയുകയുണ്ടായി. അപ്പൊ അങ്ങനെ വല്യ തുക ഒക്കെ നിക്ഷേപിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ അവരുടെ ഡെപ്പോസിറ്റ് രജിസ്റ്റർ കാണിച്ചു തരുകയും ഞാൻ ഞെട്ടി പോകുകയും ചെയ്തു
    ഓരോരുത്തർ കോടികളാണ് ഇന്ത്യ മുഴുവൻ ബ്രാഞ്ചുകൾ ഉള്ള ഈ സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. ഒരു നാഷണാലൈസ്ഡ് ബാങ്കിൽ ഉള്ളതിന്റെ പതിരട്ടി ഉണ്ട് നിക്ഷേപങ്ങൾ.

    • @thomaspabraham1863
      @thomaspabraham1863 2 месяца назад +6

      അത് ചതി ആണ് ഒരു കാരണവശാലും ഇടരുത്

    • @mohamedthaha1538
      @mohamedthaha1538 2 месяца назад

      ​@@thomaspabraham1863Ethra kondaalum,kettaalum,anubhavicchaalum,ivattakal padikkilla....athalle ,malayaliye buddhimaanmaaraaya viddikal ennu vilikkunnathu

    • @aliasmp2109
      @aliasmp2109 2 месяца назад

      @@thomaspabraham1863 നമ്മുടെ സർക്കാറുകളുടെ പിടിപ്പുകേടാണ് ഈ സമാന്ദര ബാങ്കിഗിന് കാരണം. കണക്കില്ലാത്ത കോടികൾ ഇപ്പോഴും നമ്മുടെ നാട്ടിൽ ഒരുപാട് ആളുകളുടെ കൈയ്യിൽ ഉണ്ട്. ഇതെല്ലാം നിക്ഷേപിച്ചിരിക്കുന്നത്. ഈ പ്രൈവറ്റു ബാങ്കുകളിലും, സർവീസ് സഹകരണ ബാങ്കുകൾ, അർബൻ, റുറൽ, കാർഷിക സോസെറ്റി എന്നിങ്ങനെ ഓമന പേരിൽ. ഉള്ള കൊള്ളസംഗങ്ങളിൽ ആണ്. അത് കേന്ദ്ര govt കർശന നടപടി എടുക്കണം.

    • @c.a.narayannarayan141
      @c.a.narayannarayan141 2 месяца назад +1

      Reality

    • @jijymjohn
      @jijymjohn 2 месяца назад +3

      ഒരിക്കലും പ്രൈവറ്റ് ബാങ്കുകളിൽ പണം നിക്ഷേപിക്കരുത്. ഇല്ലെങ്കിൽ അനുഭവം വരുമ്പോൾ പഠിച്ചോളും.

  • @padmajankaliyambath1076
    @padmajankaliyambath1076 2 месяца назад +2

    Madam, Gold is a dead investment. Sorry to listen to your advocating it.

    • @c.a.narayannarayan141
      @c.a.narayannarayan141 2 месяца назад

      But your asset will stay with u. No loot by psbs and crooks. Of course some difficulties in encashing

  • @sanjana004
    @sanjana004 2 месяца назад

    All good economist are not good investors because their fundamentals are reflect after growth already happen they also not a risk takers if you not take risk you don't earn return gold is a hedging instrument only both real estate and gold gave around 8 % cagr only in long term

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 месяца назад

      @@sanjana004 yes.in my observation this lady is neither a good economist nor a good investor.She give caution to those who invest in equity but do not tell about its merits.

    • @SS-ex4bp
      @SS-ex4bp 2 месяца назад

      It is a relief to see someone justifying gold investment as a hedging instrument

  • @kujanair3122
    @kujanair3122 2 месяца назад

    Expect a transition period. No investment on bank, or land, equity or gold or children is safe

  • @natesanvasudevan5034
    @natesanvasudevan5034 2 месяца назад

    I asked her how can we invest in American dollar. But that finds no mention anywhere. Might have removed it

  • @venugopalachary2212
    @venugopalachary2212 2 месяца назад +5

    അമ്മച്ചിയെ റിസേർവ് ബാങ്ക് ഗവർണർ ആക്കണം. India ലോകത്തെ ഏറ്റവും വല്യ സാമ്പത്തിക ശക്തി ആയി മാറും. എന്തോന്ന് നിർമല 😄

    • @krishnankutty8109
      @krishnankutty8109 2 месяца назад

      ഒരു കുഴപ്പവും ഇല്ല

    • @johncythomas1967
      @johncythomas1967 2 месяца назад +1

      വേണു ഗോപാല, അറിയാവുന്ന ആശാരി പണി എടുത്താൽ പോരെ റിസർവ് ബാങ്ക് ഗവർണർ ആവണോ 😭😭

  • @sulekhavasudevan680
    @sulekhavasudevan680 2 месяца назад +1

    Post ഓഫീസിൽ നല്ല പലിശ ഉണ്ടല്ലോ...അതായത് ബാങ്കിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ കിട്ടും.

  • @devadasan710
    @devadasan710 2 месяца назад +2

    ഇനി അമ്മച്ചി ആണ് ധനകാര്യ വിദഗ്ധ, നിർമല അല്ല,... ഈയമ്മ ഇനിയുംവിളച്ചിൽ തുടരും...

    • @raviakhl
      @raviakhl 2 месяца назад +1

      She is a doctorate in Economist,

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 месяца назад

      @@raviakhl knowledge is worthless if it is not connected with commonsense.She lacks commonsense. Old theories have no much values in present world.

    • @ibruibmji4296
      @ibruibmji4296 2 месяца назад

      വേണമെങ്കിൽ സ്വീകരിച്ചാൽ മതി... അമ്മച്ചി ആ വഴിക്കു പോട്ടെ

  • @tinytot140
    @tinytot140 2 месяца назад +1

    നാഷലൈസ്ഡ് ബാങ്കിൽ കൈയ്യിട്ടു വാരുന്നവരുണ്ടല്ലോ

  • @SunilKumar-yw9rs
    @SunilKumar-yw9rs 2 месяца назад

    Is KSFE is safe 8.75% Senior citizens

    • @TheAvGeek-kl3zf
      @TheAvGeek-kl3zf 2 месяца назад +2

      Kerala pothumegala alle KSFE, then don't do - In future, it may become like KSRTC or Co Operative Banks. Deposit the amounts in banks that are comes under RBI.

    • @sajn777
      @sajn777 2 месяца назад

      Not at all advisable

    • @SunilKumar-yw9rs
      @SunilKumar-yw9rs 2 месяца назад

      Only for 444 days then we can withdraw it

    • @c.a.narayannarayan141
      @c.a.narayannarayan141 2 месяца назад

      Safe till present government lasts. I do survive on this hope!

    • @TheAvGeek-kl3zf
      @TheAvGeek-kl3zf 2 месяца назад +1

      @@c.a.narayannarayan141 Present kerala govt is the main culprit in Co operative banks. Karuvannoor, Kandala, kattakkada etc..😀😀

  • @ajayB-b9i
    @ajayB-b9i 2 месяца назад

    നെഗറ്റീവ് comment del ചെയ്തു അല്ലെ ?very bad

  • @jamsheedali8557
    @jamsheedali8557 2 месяца назад +3

    I think Madam is living in 19th century 😂😂😂

  • @mukundankovil9363
    @mukundankovil9363 2 месяца назад

    സ്വര്‍ണ്ണം എളുപ്പം വില്ക്കാന്‍ കഴിയില്ല

  • @subramanianks6103
    @subramanianks6103 2 месяца назад

    ഇതൊക്കെ ഇന്ന് ആർക്കും അറിയാം. ബാങ്കുകളുടെ വിശ്വാസ്യത വെറുതെ പറയുന്നതാണ്‌. മററുള്ള ബാങ്കുകളിൽ പണം പിടുങ്ങിയാൽ നമുക്ക് തിരിച്ചു വാങ്ങാം. നാഷണലൈസ്ഡ് ബാങ്കുകളിൽ ചോദിച്ചാൽ ഉത്തരം തന്നെ തരില്ല.

  • @jayakumarg6417
    @jayakumarg6417 2 месяца назад

    സത്യം. ആക്രാന്തം കാട്ടുന്നത് ആൾക്കാരുടെ അവസ്ഥയും കാരണമാണ്.

  • @nandajio5532
    @nandajio5532 2 месяца назад

    ഇന്ത്യ ഇപ്പോളും സായ്പാണ് ഭരിക്കുന്നതെങ്കിൽ , 1947 ലെ ഒരു ഡോളർ =ഒരു രൂപ ആയി നിലനിന്നേനെ..
    അത് ഒരു കളിയാണ്. ഡോളറിന് അമിതമായ മൂല്യം കല്പിക്കുന്ന വിഡ്ഡികളാണ് നാമെല്ലാം.

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 2 месяца назад

    Bank കളുടെ കാര്യം ഇനി കട്ടപ്പൊക..

  • @sasikumarclassic486
    @sasikumarclassic486 2 месяца назад +1

    American agent?

  • @kssram6444
    @kssram6444 2 месяца назад

    സ്വർണം, share.. ഏതു വിട്ടാലും പെട്ട്‌

    • @jijymjohn
      @jijymjohn 2 месяца назад

      സ്വർണ്ണത്തിൽ നിക്ഷേപിച്ചാൽ ഇന്നത്തെ സാഹചര്യത്തിൽ സ്വർണ്ണം വിൽക്കാൻ പ്രയാസം ആണോ. അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരിക.

    • @neenathomas693
      @neenathomas693 2 месяца назад +1

      ​@@jijymjohnno. Gold long investment aanu. Ennu medichu 1 month kazhiju vittal nashttam aanu

  • @sivakumarapillai6716
    @sivakumarapillai6716 2 месяца назад +2

    നാഷണലൈസ്ഡ് ബാങ്കുകളിൽ കിട്ടുന്ന പലിശ പണപ്പെരുപ്പവുമായി തുലനം ചെയ്യുമ്പോൾ ഉണ്ടാകുന്നത് ലാഭം അല്ലല്ലോ നഷ്ടമാണല്ലോ അതും കൂടെ മാഡം ശ്രദ്ധിച്ചാൽ നന്നായിരുന്നു

  • @user-do8yq6kh8f
    @user-do8yq6kh8f 2 месяца назад

    പലിശ is ഹറാം

  • @subashaus
    @subashaus 2 месяца назад

    1.20 always USA plays these kind of tricks with other countries

  • @akn650
    @akn650 2 месяца назад

    This lady economist is not updated and an old timer conservative not realising the erosion of wealth due to inflation by investing in Bank FD etc.

  • @sureshbabuvellodath
    @sureshbabuvellodath 2 месяца назад

    S group ൽ നിക്ഷേപിക്കു ജീവിതം ഭദ്രമാക്കു

  • @afraparveen8675
    @afraparveen8675 2 месяца назад

    എന്തിന്നു ലാഭം പലിശ കിട്ടാൻ അല്ലേ അതികം പേരും അന്നിയന്റെ മുതൽ പലിശ വാങ്ങി തിന്നുകയെന്നെ യുള്ള

  • @devadasan710
    @devadasan710 2 месяца назад +1

    മോഡി ഉടനെ തന്നെ ഈ അമ്മച്ചിയെ വിളിക്കും, അജിത് ഡോവൽ പുറത്തു പോവും.... ബ ബ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 месяца назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @manuk6095
    @manuk6095 2 месяца назад +2

    You are creating anti government adani story .
    So foolishness

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 месяца назад

    Modi pv destroyed our economy. ...political leaders communal trust leaders investment in abroad. .... Here is more than 65 % tax.. Income tax 35 %... Gst 28 % service tax... Petroleum tax 110 % ... Cess... Land tax..land selling stamp paper. .capital gain tax... Wealth tax.. Professional tax.. Sales tax.. Road tax.. Vehicle tax.. Corporate tax 35 % etc........ Dubai total tax 5 % only

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 месяца назад

      @@AbdulHameed-iq6nx This is india and not Dubai.We have 140 crore population.Dubai has oil money but india did not.With out taxing Govt can not find out money for development works.

  • @thankachanallesh3401
    @thankachanallesh3401 2 месяца назад

    😅 ആദാനിയെ യും അംബാനിയേയും വിശ്വസികാൻ പറ്റില്ല BJP ഭരണം പോയാൽ അവർ മൂക്ക് കുത്തി വീഴും😂😂😂😂

  • @susheelas5043
    @susheelas5043 2 месяца назад

    സ്വർണ്ണം 😂😂😂ഇപ്പോൾ എന്താ നില

  • @santhoshanjanam8494
    @santhoshanjanam8494 2 месяца назад

    താങ്കൾ എത്ര തെറ്റായി ആണ് ഹിണ്ടൻ ബർഗ് വിഷയം നിരീക്ഷിച്ചത്....

    • @jayaprakashthampuran6521
      @jayaprakashthampuran6521 2 месяца назад

      @@santhoshanjanam8494 Hindenburg was playing a nasty trick for covering their short position in Adani shares.I think this madam has very little knowledge in share market.

  • @dinachandrankk7056
    @dinachandrankk7056 2 месяца назад

    വീഡിയോ പരിപാടി നിർത്തറായി..