തൊപ്പി live ൽ ഉമ്മയെ വിളിച്ചു!!😓When Thoppi calls his umma!!| Mrz thoppi

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 53

  • @navasmahe6884
    @navasmahe6884 Год назад +92

    ആ ഉമ്മാന്റെ മോൻ എന്താ ഇങ്ങനെ ആയത് റബ്ബേ നീ നമ്മുടെ മക്കളെ കാക്കണേ

    • @user-qb7xs5ro4w
      @user-qb7xs5ro4w 6 месяцев назад +2

      Nihal nn ntha kuzhapm??

    • @abhishekbiju7049
      @abhishekbiju7049 6 месяцев назад

      Nta ponnu pora ninne polle ollavan mar ee thandha vibe matti enna illam sheriyakum

    • @_i_1860
      @_i_1860 5 месяцев назад +2

      He is now a good hearted man
      Try to see his good heart brother

  • @THEPURESsahsha
    @THEPURESsahsha 10 месяцев назад +5

    0:21😂❤

  • @safiurahmanelambilat4139
    @safiurahmanelambilat4139 Год назад +70

    തൊപ്പി ഒരു നല്ല മനുഷ്യനായി തീരും തീർച്ച എന്റെ മനസ്സ് പറയുന്നു വെയിറ്റിംഗ്

    • @fathimaamrin8936
      @fathimaamrin8936 Год назад +2

      Crct👍🏻😍

    • @Prosperpro6
      @Prosperpro6 6 месяцев назад +3

      അവൻ ഇപ്പോഴും ഒരു നല്ല മനുഷ്യൻ തന്നെ ആണ് നിങ്ങളുടെ കാഴ്ചപാടിന്റെ പ്രശ്നം ആണ് ഇവിടെ വെള്ളയും വെള്ളയും ഇട്ട് നടക്കുന്ന പകൽ മാന്യന്മാരേക്കാൾ എത്രയോ ബേധം

    • @trendtroll5485
      @trendtroll5485 6 месяцев назад +3

      ​@@Prosperpro6പോടോ.... ഭക്ഷണം എടുത്ത് സാമാനത്തിന്റെ ഉള്ളിൽ ഇട്ടവനെ

    • @muhammad.thariq7743
      @muhammad.thariq7743 5 месяцев назад

      ​@@trendtroll5485അവനു എന്താണ് നല്ലത് എന്താണ് മോശം എന്ന് അറിയില്ല അവന്റ ജീവിതം അങ്ങനെ ആയിരുന്നു അത് കൊണ്ട് ആണ് വിട്ടു കള ഇപ്പോൾ അവനു അതിൽ നിന്ന് കുറെ മാറ്റം ഉണ്ട് തെറി വിളി കൂടെ നിർത്തിയാൽ അവൻ ok ആയി 🙏🙏

    • @userkj-mm737
      @userkj-mm737 3 месяца назад

      ​@@trendtroll5485എന്തായാലും ഉസ്താദ്മാരെ പോലെ സാമാനമെടുത്തു കുട്ടികളെക്ക് ഇടാറില്ല

  • @rasianwarworld2145
    @rasianwarworld2145 5 месяцев назад +2

    Enik ആ ഉമ്മാന്റെ ശബ്ദം കേട്ടപ്പോൾ ശരിക്കും സങ്കടം തോന്നി ഇവന് ചെറിയ ബുദ്ധി കുറവുണ്ട് അതു ആ ഉമ്മാക് ariya എന്താ ചെയ്യാ തൊപ്പിക് നല്ല ബുദ്ധി വരട്ടെ ഉമ്മ മാർക്ക്‌ മക്കളെ കാര്യം oarkane സമയം ഉണ്ടാകു 🤲

  • @ershadkk2311
    @ershadkk2311 Год назад +24

    പാവം ഉമ്മ 🥰🥰

  • @arfathpa4106
    @arfathpa4106 6 месяцев назад +20

    ഉമ്മാനെ വേഷമിപ്പിക്കെല്ലേ തൊപ്പി ഉമ്മാന്റെ ദുഹാ ഇണ്ടാഹും 🤲🏽

  • @athankuttys433
    @athankuttys433 5 месяцев назад +3

    കേരളടിലേ ആളുകളുട അവസ്ഥാ അടിഭയങ്കരം

  • @9THEGOAT9
    @9THEGOAT9 Год назад +10

    എപ്പോഴും നിങ്ങളുടെ കുട്ടികളെ blame ചെയ്തു കൊണ്ടിരിക്കരുത്.... എല്ലാത്തിനും

  • @sparktyre8181
    @sparktyre8181 5 месяцев назад +5

    🤣🤣🤣.. Gta കളിച് ബുദ്ധി കൂടി പോലും 😂😂.. ശെരിക്കും ഉമ്മ പറഞ്ഞപ്പോലെ പൊട്ടൻ തന്നെ.. 😂😂🙏🏻

  • @abdulazeez8241
    @abdulazeez8241 5 месяцев назад +7

    നിഹാദ് ചെറുപ്പത്തിൽ 15 വയസ് വരെ ഉറക്കം തൂങ്ങിയായിരുന്നു. ആരോടും മിണ്ടില്ല, ചങ്ങാത്ത മില്ല, ചിരിക്കില്ല. പെട്ടന്നാണ് തൊപ്പിയിലേക്കുള്ള മാറ്റം.

    • @Actual-Psycho
      @Actual-Psycho 5 месяцев назад

      അത് ഓനെ കണ്ടാൽ തന്നെ അറിയാം ലോക മൊണ്ണ ആണെന്ന്

  • @abidmarwa6717
    @abidmarwa6717 Год назад +19

    Pavam umma

  • @ArifaKitchenvlog
    @ArifaKitchenvlog 5 месяцев назад +6

    പാവം ഉമ്മ നിനക്ക് ബുദ്ധിയില്ല എന്ന് പറഞ്ഞ് എനിക്ക് നല്ലോണം ബുദ്ധിയുണ്ട് ഉമ്മ ഞാൻ കമ്പ്യൂട്ടറിലാണ് ഇപ്പോൾ ഗെയിം കളിക്കുന്നത് ഉമ്മ അതുകൊണ്ട് എനിക്ക് നല്ല ബുദ്ധിയുണ്ട് പാവം ഉമ്മച്ചി എന്താ ചെയ്യാ ഇങ്ങനെ മക്കളെ ആയിപ്പോയാൽ എല്ലാവരും നിന്നെ പറ്റിക്കാൻ മോനേ എന്നു പറയുന്ന ഉമ്മാന്റെ വാക്ക് അനുസരിക്കും മോനെ

  • @saleenaameen3007
    @saleenaameen3007 Год назад +16

    മോനെ നീ വിഷമിക്കേണ്ട നിന്നെ ഉമ്മ മനസ്സിലായിക്കും

  • @Sakeena-zp4gp
    @Sakeena-zp4gp 5 месяцев назад +3

    ഉമ്മാക്ക് .മക്കളെ വെറുകൻ kayyoola മോൻ നന്നയല്ലോ

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh Год назад +5

    Salaam poolm madakkaathe ummaak aan inathe leyik nalla umma

  • @UmmuSalma-fg5bo
    @UmmuSalma-fg5bo 5 месяцев назад

    തൊപ്പി എത്ര സലാം ചൊല്ലി ആ ഉമ്മ ഒന്നും മടക്കിയത് ഞാൻ കേട്ടില്ല

  • @Qatar_32
    @Qatar_32 Год назад +7

    Ivan nalla kutty aanu evidekayo entho mistake pateeknu 😢 Ee kuttye veetukarkk nallonam shradichoodayirunille ummakk nallam vishamam und 😢

  • @trendtroll5485
    @trendtroll5485 6 месяцев назад +5

    ഉസറും പുളിയും ഇല്ലാത്ത ഒരുമ്മ

  • @ReenaPushpam
    @ReenaPushpam Год назад

    Hi😮😮😅😅👍👍👍👌👌👌👌👌😅😅😅😅😅😅💖💖💖

  • @ranimathew9769
    @ranimathew9769 Год назад +7

    ഇതിൽ എന്താണ് മോശം.. മാതാപിതാക്കൾ നല്ലത് കാണിച്ചു കൊടുക്കണം. മാതൃക ആഗണം മക്കൾക്കു. ഇതിലും എന്ത് മാത്രം വൃത്തി കേട് പറയുന്ന. യുട്യൂവ്. വനിതാ ലേഡി കൾ ഉണ്ട്. സിനിമക്കാർ. രരാഷ്ട്രീയക്കാർ. സ്ത്രീ കൾ എന്ത് കാണിച്ചാലും. പറഞ്ഞാലും കുഴപ്പം ഇല്ലാ അല്ലെ.

  • @AbdulNasarBaqavi
    @AbdulNasarBaqavi 6 месяцев назад +3

    Umma ❤ amma. Ithinu pakaram loght arum illa. But arum manassilakilla palarum nammudy jeevidhatil vennu. Abinayichupovum.

  • @hameez7862
    @hameez7862 Год назад +25

    മാനസ രോഗികൾക്കും ഫാൻസ് ഉണ്ടാവും എന്ന് തെളിയിച്ച ആദ്യ psycho

  • @jaseem1214
    @jaseem1214 6 месяцев назад +6

    നിനക്ക് ബുദ്ധിയില്ല umma പറഞ്ഞേദ് ആണ് ശെരി

  • @brotherandsistershomelyvid2953
    @brotherandsistershomelyvid2953 5 месяцев назад +4

    മോൻ ഫോൺ വെച്ചിട്ടും ഇത്ര പറയാ ങ്കിൽ സലാം പറഞ്ഞു മടക്കിയില്ല പ്രശ്നങ്ങൾ നല്ലത് പോണം വീട്ടി വിളിച്ച് പറഞ്ഞ് മനസിലാക്കി കൊട്ക്ക്😮

  • @abdulrazake5185
    @abdulrazake5185 Год назад +12

    വീട്ടുകാരും കുടുംബക്കാരും ചേർന്ന്
    ഈ തെമ്മാടിയെ പിടിച്ച്
    നല്ലപോലെ തല്ല് കൊടുക്കണം എന്നിട്ട്
    നല്ല ഷോക്ക് കൊടുത്ത് ശിക്ഷിക്കണം കുറച്ച് അസുഖം കുറച്ച് അഭിനയം.

    • @muhammadsinaanv
      @muhammadsinaanv Год назад +5

      Ninne enna enna angana aakkan para ninite veettilillavarod

  • @ershadkk2311
    @ershadkk2311 Год назад +3

    പോയി നന്നാവട 😂

  • @hasanmuhammedkutty524
    @hasanmuhammedkutty524 5 месяцев назад

    😢

  • @Nishunasheeth
    @Nishunasheeth 6 месяцев назад +8

    നിനക്ക് ബുദ്ധി ഇല്ലടാ

  • @diffwibe926
    @diffwibe926 Год назад +7

    ചേരിറ്റി 🤣🤣🤣

  • @Actual-Psycho
    @Actual-Psycho 5 месяцев назад

    പോയി പോയി സ്വന്തം ഉമ്മാനെ വിളിക്കുന്നത് വരെ ഇപ്പൊ sensational സംഗതികൾ ആയി മാറി....😢

  • @ShailaBasheer-j8q
    @ShailaBasheer-j8q 5 месяцев назад

    Nalla. Ummatre. Kuttiyanu. Nee avare. Nee. Vishamippikkaruth

  • @anjillathsafeer2369
    @anjillathsafeer2369 Год назад +14

    ഇവനിക്ക് ബട്ട് ആയി എനി ഷോക്ക് കൊടുത്തു ചികിത്സ നടത്തുക

  • @ibhrahimibhrahim9508
    @ibhrahimibhrahim9508 5 месяцев назад +1

    Ivan poyille cheguttan ,

  • @NasarBaba-bk9ul
    @NasarBaba-bk9ul 5 месяцев назад

    Polaydi mone poyi joli edthu jeevikkada

  • @fazalfams9776
    @fazalfams9776 Год назад +3

    ഉമ്മാന്റെ ശാപം

  • @സുന്ദരി
    @സുന്ദരി Год назад +10

    സങ്കടം തോന്നുന്നു... ഈ ചെക്കൻ ന്താ ഇങ്ങനെ.... കഷ്ടം 😮😮

  • @nezeerudeenka9288
    @nezeerudeenka9288 5 месяцев назад

    ഇവന് ഇലവൻ കെവി യിൽനിന്നും ഉള്ള ഷോക്ക് കൊടുത്താലേ ഇവൻ്റെ അസുഖം മാറൂ.

  • @sulfiyanasar5110
    @sulfiyanasar5110 28 дней назад

    😢