നിങ്ങളുടെ പറമ്പിലെ മരം മുറിക്കാൻ പറ്റുമോ..? I About kerala Forest and Revenue authority

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 169

  • @ajayakumar746
    @ajayakumar746 3 года назад +81

    ചന്ദനം നടാം വളർത്താം,പക്ഷേ നമുക്ക് വെട്ടാൻ പറ്റില്ല.കള്ളന്മാർക്ക് വെട്ടി കൊണ്ടു പോകാം.വനംവകുപ്പ് കേസെടുക്കും.നമുക്ക് കേസിന്റെ പിന്നാലെ നടക്കാം.😆

    • @govindnram8556
      @govindnram8556 3 года назад +2

      Ha ha ha

    • @jayapakashlaiden2963
      @jayapakashlaiden2963 3 года назад +2

      🤣🤣🤣👏👏

    • @karikalan6068
      @karikalan6068 3 года назад +1

      Adhhu sari.

    • @mailtorr1685
      @mailtorr1685 3 года назад +1

      കള്ളന്മാരെ പോലെ എന്ന് ചന്ദനവും അടുത്തുള്ള മരങ്ങളുടെ ഹഹാരും വലിച്ചെടുത്ത് അന്നു വളരുന്നത്. Parasaite categaryill പെട്ടതു അന്നു e കള്ളനും ചന്നനവു അതുകൊണ്ട് വേണോ തലവേദന ആകും.

    • @JafarvaAsharaf
      @JafarvaAsharaf 9 месяцев назад

      ഇയാൾക്ക് അനുഭവം ഉണ്ടോ. ചുമ്മ ഓരോന്ന് പറയരുത്. നമ്മൾ പ്രൊട്ടക്ഷൻ നൽകിയാൽ ഒരു കള്ളനും ചന്ദന മരത്തിൽ തൊടാൻ പോലും പറ്റില്ല. ഇപ്പോൾ രാജ്യത്ത് മരത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പുകൾ വിദക്തർ വികസിപ്പിക്കുന്നുണ്ട്. ചില കാര്യങ്ങൾ ഒക്കെ ശ്രദ്ധിച്ച് വേണ്ട പ്രൊട്ടക്ഷൻ ഒക്കെ കൊടുത്താൽ വളരെ ലാഭാകരമായി ചെയ്യാൻ കഴിയുന്ന ഒരു കൃഷി ആണ് ചന്ദന കൃഷി.

  • @divakarmalappuram5684
    @divakarmalappuram5684 3 года назад +86

    ഒരു ആശയ കുഴപ്പവും ഇല്ല ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്താൽ ഏത് മരം മുറിക്കാം ഇല്ലങ്കിൽ മുറിക്കാൻ നിയമ തടസമുണ്ട്.

    • @LawMalayalam
      @LawMalayalam 3 года назад

      Ente video undu

    • @imt8458
      @imt8458 3 года назад +1

      @@LawMalayalam
      നിങ്ങളുടെ ചാനലിൽ മരം മുറിക്കുന്നതിന്റെ ലീഗൽ procedure പറയുന്ന വീഡിയോ എവിടെ?...

    • @LawMalayalam
      @LawMalayalam 3 года назад

      @@imt8458 pattayam enna video

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fq 3 года назад +5

    സാധാരണക്കാരന് അപ്രാപ്യമായിരുന്ന അറിവ്
    അഭിനന്ദനങ്ങൾ

  • @jayaprakashanpv5885
    @jayaprakashanpv5885 3 года назад +26

    ശരിക്കും ചന്ദനത്തിന് ഇങ്ങനെ നിയമം കൊണ്ട് വരിഞ്ഞു മുറുക്കുന്നതിന് പകരം മറ്റ് വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുന്നത് പോലെ ചന്ദനം വെക്കാൻ അനുവദിക്കുന്നത് കൊണ്ട് കുഴപ്പം എന്താണ് കൂടുതൽ ഉണ്ടാക്കുമ്പോൾ ഇപ്പോഴുണ്ടാക്കുന്ന പ്രശ്നങ്ങൾ കുറയില്ലെ

    • @LawMalayalam
      @LawMalayalam 3 года назад

      Ente video undu

    • @vinayakks86
      @vinayakks86 3 года назад

      Channdhnam

    • @greenworld7766
      @greenworld7766 3 года назад +1

      അപ്പോൾ കയ്യിട്ടുവാരാനും സാധാരഞക്കാരനെ ചൂഷണം ചെയ്യാനും കണ്ടില്ലല്ലോ.

    • @mesiahdasj7245
      @mesiahdasj7245 3 года назад +1

      @@LawMalayalam
      വീഡിയോയുടെ ലിങ്ക് പോസ്റ്റ് ചെയ്യാമോ ?

    • @LawMalayalam
      @LawMalayalam 3 года назад

      @@mesiahdasj7245 left red click cheytu kayariyal mathi

  • @Jay-zg8lt
    @Jay-zg8lt 3 года назад +18

    എന്റെ മരം എന്റെ അവകാശം.... 💪

  • @nattapranthankeralam7389
    @nattapranthankeralam7389 3 года назад +44

    ചന്ദനം നടാം എന്നിട്ട് എന്റെ വീട്ടിൽ ചന്ദനമരം ഉണ്ടല്ലോ എന്നും പറഞ്ഞു നടക്കാം 💪😭മുറിക്കാൻ പറ്റില്ല 😄😄

    • @tomsonthomas4705
      @tomsonthomas4705 3 года назад +2

      എന്നിട്ട് അത് ആരെങ്കിലും മോഷ്ടിച്ചാൽ പിന്നെ കേസും കാര്യങ്ങളും ബോണസായി കിട്ടുന്നതാണ്...

    • @nattapranthankeralam7389
      @nattapranthankeralam7389 3 года назад +2

      @@tomsonthomas4705 അങ്ങനെ 8ന്റെ പണികിട്ടിയവർ നാട്ടിൽ ഉണ്ട് 😄😄😄

    • @Ashwatthamahatha
      @Ashwatthamahatha 2 года назад

      തോക്ക് തരാം പക്ഷെ ഒരിക്കലും ഉപയോഗിക്കരുത് 🤣🤣

  • @sivadasmk7675
    @sivadasmk7675 3 года назад +15

    ഒരു വീട്ടിൽ ഒരു ചന്ദന മരം വെച്ചാൽ..... നല്ലതല്ലേ....... ചന്ദനം
    ആയുർവേദ മരുന്ന്, പെർഫ്യൂം.....
    പിന്നെ ക്ഷേത്രങ്ങൾക്ക് ആവശ്യം..
    പിന്നെ കേരള സർക്കാരിന്, വനം വകുപ്പിന് ..... ലേലം വിളി നല്ല വരുമാനം...... അതിനാൽ ചന്ദന മരം നടാൻ അനുവാദം കൊടുത്താൽ കേരള സർക്കാരിന് നല്ലത്..... ശമ്പളം കൊടുക്കാൻ പ്രതിവർഷം എത്ര കോടി വേണം
    ധാരാളം ചന്ദനമരം കയറ്റുമതി ചെയ്താൽ വരുമാനം കിട്ടുമല്ലോ
    ഇല്ലെങ്കിൽ മദ്യം ലോട്ടറി തന്നെ ശരണം....
    10 കൊല്ലം കഴിഞ്ഞാൽ ഒലവക്കോട്, നിലമ്പുർ, മൂന്നാർ, പത്തനംതിട്ട, ഇടുക്കി... ഫോറെസ്റ്റ് ഡിവിഷൻ..... വെട്ടാൻ എന്തുണ്ടാവു...... കാടു ഇപ്പോൾ തന്നെ ശൂന്യം...... ഇനി കാട്ടിൽ വെട്ടാൻ കമ്മ്യൂണിസ്റ് പച്ച മാത്രം 😄😄😄😄

  • @murlimenon2291
    @murlimenon2291 3 года назад +3

    Thank you Shajan... very useful information Maashe..

  • @joypappachan8821
    @joypappachan8821 3 года назад +35

    ഈ വനം കേന്ദ്ര സർക്കാർ ഏറ്റടുത്തൽ ഈ കൊള്ള നിർത്താൻ പറ്റും അല്ലാതെ വന്നാൽ വനം മൊത്തത്തിൽ വെളുക്കും.

    • @TravelExploreFeel
      @TravelExploreFeel 3 года назад

      Kadal vittavarkku vanam vilikkaan entheluppama

    • @gnanam1232
      @gnanam1232 3 года назад +2

      കേന്ദ്രമായാലും കേരളമായാലും കണക്കാ കേന്ദമാകുമ്പോൾ അത് വേഗം അമ്പാനിയുടെയോ, അദാനിയുടെയോ കൈയ്യിലെത്തും

  • @jessyantony8920
    @jessyantony8920 3 года назад +5

    തേക്ക് മുറിക്കാം,വളർച്ച മുറ്റണം,അല്ലെങ്കിൽ 11KV യില് മുട്ടണം,അല്ലെങ്കിൽ ഉണങ്ങണം,അപേക്ഷ കൊടുത്താൽ പരിശോധിക്കാൻ വനം വകുപ്പ് എമ്മാൻ വരും.

  • @s..6812
    @s..6812 3 года назад +13

    സ്വാന്തമായി ഒരു ചന്ദന മരം വെച്ച്
    അത് വെട്ടാൻ പറ്റില്ല എന്ന് പറയുന്നത എന്തൊരു അനീതിയാണ്

  • @gokulan275
    @gokulan275 3 года назад +2

    Njyane sambavam engane ariyum enne alochikkayirunu.. Parambil. Apakad nilayilaya theakkukal und.. Enthayalum ee video valiya upakarayi shajeatta

  • @cgangadharan8199
    @cgangadharan8199 3 года назад

    Kaikooli(kozha) condition oru pattayathilum kanilla. Ennal Panchayathil kaikooli koduthal ethu maravum murikkam, Forest Rangerkku kaikkooli koduthal ethu maravum kattil ninnu vetti kondupokam. Vanam Manthri allenkil Revenue Manthri kaaduthanne kanathavanayirikkum. Avar athava kattil chennu parishodhichal veetti/teak iva murichu kidakkunnendenkilum athu murukku maramanennu paranjal viswasikkum. Athra vivaramundu.

  • @antonyleon9342
    @antonyleon9342 3 года назад

    Niyamam kondduvarunnavar koodi athu paalichal theeravunna preshnamullu.

  • @akr5863
    @akr5863 3 года назад +1

    Very informative. Thank You

  • @ജയ്ഭാരത്
    @ജയ്ഭാരത് 3 года назад +5

    സാജൻ സാർ👍👍👍👍👍👍🙏
    ഇന്ന് എല്ലാ മുൻ ധാരാമാധ്യമ പ്രവർത്തകർക്കും നൂറ് മടങ്ങ് മുന്നിലാണ് സാജൻ സാർ ....🌹

    • @thomaskt1582
      @thomaskt1582 3 года назад

      Sir can any body convince the Govt. to allow rubber wood to be taken freely outside Kerala. Rubber farmers can sell their trees for a better price. The lobby in this trade is against export. The labourers in this industry near Perumbavur is fully employing workers from North and Northeast India. These people are really a threat to national security. So these factors and influence of mafia in this field are to be overlooked for the benefit of farmers who are really exploited by vested interests and crashing price of rubber

  • @anandnaa
    @anandnaa 3 года назад +4

    Law ethratholam complicated akkunno athratholam alkkar athil loopholes kandupidikkum .Law simplify cheyyan nammal padikkendi irikkunnu ,law mathramlla Govt Notifications/Orders adakkam

  • @ajayakunnamthanam7155
    @ajayakunnamthanam7155 3 года назад +1

    If sandal trees are allowed to cut what is the problem??
    It will bring tree plantation grow and more business which brings money, if exported.
    Please amend this so that the sandal plantation or any other can be planted by general public.
    Generation of money by vested interested can be controlled
    Sajan sir.
    Pl bring this matter to the notice of central govt

  • @sankarvenugopal2860
    @sankarvenugopal2860 3 года назад

    Thank you Shajan sir for this valuable information.

  • @johnsonet1838
    @johnsonet1838 3 года назад +5

    രക്തചന്ദനം ഇതിൽ പെടുമോ.

  • @aparnashekhar543
    @aparnashekhar543 3 года назад

    Mr. Shajan yipol mukhathe orutharathil nere chovve kannadi upayogichekkunathil santhosham unde. Good 👍. Munpotum angane upayogikkan nokaneee. Yii Chandanamaram okke veetukare polum ariyathe rathrikke rathrikke murichu mattunne unde yii thadi vette Mafia kar, athinum veete udamasthane pidichonde pokumoooo 😭🤔

  • @dileepsofiya5781
    @dileepsofiya5781 3 года назад +11

    മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നടന്നപ്പോൾ കുറെ പട്ടയങ്ങളുടെ പേര് കേട്ടതാണ്... രവീന്ദ്രൻ പട്ടയം അങ്ങനെ കുറെ ഉണ്ടായിരുന്നു..

  • @jeevansoorya2169
    @jeevansoorya2169 3 года назад +7

    പട്ടയവും ..ആധാരവും തമ്മിൽ എന്താണ് വ്യത്യാസം????

    • @vkv9801
      @vkv9801 3 года назад +8

      ഈ പട്ടയം എന്ന് പറഞ്ഞാൽ സർക്കാർ ജനങ്ങൾക്ക് ഫ്രീ കൊടുക്കുന്നതാണ് പട്ടയം എന്നാൽ ആധാരം വേറെ ഒരാളുടെ വസ്തു വിലകൊടുത്തു വാങ്ങിക്കുന്നതാണ് ആധാരം

    • @shabeebmkd2670
      @shabeebmkd2670 3 года назад

      Tks🌹

  • @6one8bimdesigntechnologies39
    @6one8bimdesigntechnologies39 3 года назад +5

    നല്ല സ്ട്രോങ്ങ് മരങ്ങൾ വളർത്തുകയും അതുകൊണ്ട് ബിൽഡിംഗ് പണിയുകയും വേണം അതാണ് ചെയ്യേണ്ടത് സിമന്റ് ഉപയോഗം കുറക്കാം

  • @dileepsofiya5781
    @dileepsofiya5781 3 года назад +10

    പോലീസ് സ്റ്റേഷന്റെ മുറ്റത്ത് നിൽക്കുന്ന ചന്ദനമരം വരെ മുറിച്ചു കൊണ്ട് പോകുന്നു.

    • @nilnil1066
      @nilnil1066 3 года назад +3

      മൂററത്തും അല്ല...വരാന്തയുടെ അരഭിത്തിയിൽ നിന്നത്...😁😁🤣🤣🤣

    • @LawMalayalam
      @LawMalayalam 3 года назад +1

      Ente video undu

    • @mesiahdasj7245
      @mesiahdasj7245 3 года назад

      @@LawMalayalam
      വീഡിയോയുടെ ലിങ്ക് പോസ്റ്റ് ചെയ്യാമോ ?

  • @reenajose5528
    @reenajose5528 3 года назад +1

    Ealllla. Thealivum. Undu. Paranjittu. Kaariyam. Eillla..... Veeedukal. Filll furnish. Cheaytha. Kanakku. Eaduthal. Kodi kodi kodi. Kanakkukal. Valuthayirikkum

  • @sureshsureshcv1441
    @sureshsureshcv1441 3 года назад

    വരും തലമുറകൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല നിക്ഷേപം ആണ് ചന്ദനമരം വച്ചു പിടിപ്പിക്കൽ. വീട്ടിൽ ഓരോ കുട്ടി ജനിക്കുമ്പോഴും 5ചന്ദന തൈ എങ്കിലും നടാൻ കഴിഞ്ഞാൽ അത് ഭാവിയിലേക്ക് നല്ല ഒരു മുതൽ കൂട്ടാകും. അതിന് ഇപ്പോഴുള്ള പഴഞ്ചൻ നിയമങ്ങൾ പരിഷ്കരിക്കണം.

  • @harikumars5922
    @harikumars5922 3 года назад +6

    THE RULES SHOULD BE AMENDED.
    NOBODY SHOULD ALLOW CUTTING TREE FROM GOVT.FOREST.
    GOVT. SHOULD PERMIT ,PROPAGATE PLANTING OF EETTI,RED SANDAL ,SANDAL ETC. IN PRIVATE LAND.SO PEOPLE WILL GET MONEY. GOVT. SHOULD PERMIT CUTTING TREES BY OWNERS ON GETTING FAST APPROVAL FROM AUTHORITY. GOVT. CAN CHARGE MINIMAL TAX, OR. FEE ALSO.
    SO STATE AND NATION WILL GET FOREIGN EXCHANGE ALSO FOR EXPORT OF THESE WOODS.

  • @dittodas975
    @dittodas975 3 года назад +5

    മുറിക്കാം... പക്ഷെ നാട്ടുകർ അറിയതെ നൊക്കണം പിന്നെ വെട്ടുന്നതിനു മുൻപു ഇപ്പൊ നിലവിലുള്ള സർക്കാർ ഉതരവു 3 വട്ടം ഉറക്കെ മരതിന്റെ മുന്നിൽ തെക്കൊട്ടു തിരിഞു നിന്നു വയിചു കെൽപ്പിക്കെനം

  • @yesiamindian7830
    @yesiamindian7830 3 года назад +9

    കേരളത്തിൽ ചന്ദനമരം ഇല്ലാത്തത് കൊണ്ട് ചന്ദനമരം തൊട്ടു പോകരുത് അതിനെ മാത്രം സംരക്ഷിക്കണം എന്നാണ് പിണറായി വിജയന്റെ ഉത്തരവ്.

  • @shyjuindian953
    @shyjuindian953 3 года назад +1

    കാട്ടിൽ കുരിശുകൃഷി ചെയ്യാമോ

  • @charlesvj9547
    @charlesvj9547 3 года назад +23

    എൻ്റെ പറമ്പിൽ രണ്ടു മൂന്നു വാഴക്കുല ഉണ്ട്.അതു വെട്ടിയാൽ വാഴമുറിച്ചു എന്നു പറഞ്ഞ് വനം വകുപ്പ് കേസെടുക്കുമോ ആവോ. നശിച്ച റവന്യു നിയമ ങ്ങൾ. ഒരു വ്യക്തതയുമില്ല.

    • @1969R
      @1969R 3 года назад

      😂🤣🤣🤣

  • @Shiza581Vlog
    @Shiza581Vlog 3 года назад +25

    ചേട്ടാ മര൦ മുറിച്ചോ അവിടെ ഒരു മരത്തൈ നട്ടാൽ മതിട്ടോ 🏃

  • @eapenmg8336
    @eapenmg8336 3 года назад +1

    There are vested interests and complicated rules and regulations.This facilitates corruption.For example when a plot is purchased to build a house, the registration is to be done at sub registrar office,mutation at village office and permit at Panchayat office.What a complicated state of affairs .

  • @sivasundaram2030
    @sivasundaram2030 3 года назад +1

    Usefull info

  • @dennyma824
    @dennyma824 Год назад

    Our talk

  • @saratsaratchandran3085
    @saratsaratchandran3085 3 года назад +7

    People should be allowed to cut and sell whatever they grow in their private property so that they will have the incentive to plant and grow more. The government need only insist that they plant and grow another one at the time of cutting one! If they promote tree growing culture to landholders and show the commercial benefit of it, it will green the land and make the landholders rich! Arguably there is much to make from tree culture than other produces from the land!

    • @mathewpaily8463
      @mathewpaily8463 3 года назад

      Can we kill or sell our own children even if he/ she is grown up ? Trees have to be protected like human not to be destroyed ! Even if it is planted by a person , it is fed by nature as long as it lives & it belong to nature .

    • @saratsaratchandran3085
      @saratsaratchandran3085 3 года назад +1

      @@mathewpaily8463
      In a non-commercial utopia world that would be a good idea! In our world we will have to kill and eat at least the vegetables to survive even when the science is saying that they are screaming while we do that!

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 3 года назад

    Very good information

  • @jayj3782
    @jayj3782 3 года назад +1

    People must get rights to cut and plant any tree in their land.

  • @sukugopalan4929
    @sukugopalan4929 3 года назад +6

    പട്ടയത്തിൽ അടയാളപ്പെടുത്തിയ ഈട്ടി വിടിന് ഭീഷണിയായൽ വെട്ടാൻ പറ്റുമോ

    • @amblieamnile8981
      @amblieamnile8981 3 года назад +4

      വീട് മാറണം 😊

    • @KR-gt1yl
      @KR-gt1yl 3 года назад +4

      ഇവിടെ വീടാണ് മരത്തിന് ഭീഷണി . അതിനാൽ വീട് പൊളിക്കണം

    • @s.kumarkumar8768
      @s.kumarkumar8768 3 года назад +1

      @@KR-gt1yl 1😂😂😂😂😂

  • @libinabraham4900
    @libinabraham4900 3 года назад +6

    ചേട്ടാ എന്റെ വീട് അത്തിക്കയത്ത എനിക്കും ഈ ഒരുസംശയം ഉണ്ടായിരുന്നു

  • @sajurocky1606
    @sajurocky1606 3 года назад +27

    തേക്ക് മുറിക്കാം??
    കൈക്കൂലി കൊടുത്ത് കേക്ക് മുറിച്ചാൽ????

    • @LawMalayalam
      @LawMalayalam 3 года назад

      Ente video undu

    • @mesiahdasj7245
      @mesiahdasj7245 3 года назад

      @@LawMalayalam
      വീഡിയോയുടെ ലിങ്ക് പോസ്റ്റ് ചെയ്യാമോ ?

  • @jomonjose85
    @jomonjose85 3 года назад +8

    വീട്ടുപറമ്പിൽ ഒരു തേക്ക് ഉണ്ട് ....വീടു പണിക്കു അത് ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ? വനേതര ഭൂമിയാണ്

    • @samabraham3856
      @samabraham3856 3 года назад

      No problem to cut your own teak.

    • @josephvattoliljosephvattol5835
      @josephvattoliljosephvattol5835 3 года назад +2

      മുറിയ്ക്കാം പക്ഷേ വില്ലേജിന്റേയും ' ഫോറസ്റ്റിന്റെയും സമ്മതം വാങ്ങണം' മരത്തിന്റെ അളവ് സഹിതം.അപേക്ഷ കൊടുത്ത് അനുവാദത്തോടെ മുറിയ്ക്കുക ' അതാണ് നല്ലത്.

  • @dianadia8129
    @dianadia8129 3 года назад +1

    Ente amma ante parambil ammavN nattu valarthiya ottiri thekkinthadi unde.athu vettan pattumo.from idukki

  • @abdulnazir6339
    @abdulnazir6339 3 года назад +5

    മുട്ടിൽ മരം മുറിച്ച സ്ഥലം ഇതിൽ ഏതാണ് ?

  • @diyhelper3105
    @diyhelper3105 3 года назад +1

    Rashtriya karku edu maravum murikyam,

  • @prakruthi508
    @prakruthi508 3 года назад

    ജീവിച്ചു കൊതി തീരാത്ത ഒരു മരവും മുറിക്കരുത് പിന്നെ അത്യാവശ്യം എങ്കിൽ വൃക്ഷ പൂജ ചെയ്ത് വൃക്ഷത്തിന്റെയും അതിൽ ജീവിക്കുന്ന ജീവികളുടെയും അനുവാദത്തോടെ കുടി മാത്രം മുറിക്കുക. ഇതാണ് പ്രാചീന ഭാരതീയ പ്രമാണം. ആവാസ വ്യവസ്ഥയോട് ഉള്ള പ്രാചീനരുടെ ധുർത്തില്ലാത്ത പ്രാചീനരുടെ ഈ ഉദാത്തമായ ഭാവന ഒന്ന് കൊണ്ട് മാത്രമാണ് ഇപ്പോഴും വനം ഇവിടെ ഉണ്ടാവാൻ കാരണം.

  • @vijaykalarickal8431
    @vijaykalarickal8431 3 года назад

    Informative

  • @aravindgtch
    @aravindgtch 3 года назад +1

    ഇടുക്കിയിലെ വനങ്ങൾ മുഴുവൻ ഇല്ലാതായത് ഈ കയ്യേറ്റം മൂലമാണ്.

  • @nairsab4947
    @nairsab4947 3 года назад +2

    വനം കയേറ്റത്തെ വെള്ളപൂശി
    കുടിയേറ്റ മാക്കി. നമ്മുടെ മേതതരസർക്കാർ😉

  • @ben8457
    @ben8457 3 года назад +1

    Give some under table money 💴. They will allow to cut any trees

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 года назад +2

    മരത്തൈ നടാൻ എല്ലാവരേയും പ്രോൽസാഹിപ്പിക്കുന്നതിന്റെ പിന്നിലും ചതിയുണ്ട്. കർഷകർ മരങ്ങൾ നട്ട് വലുതാകുമ്പോൾ മൊത്തം വനമായി 'പിന്നെ പിന്നാലെ വരും കടുവാസങ്കേതം' സർക്കാർ, ജനനന്മയ്ക്കുള്ള നിയമങ്ങൾ കൊണ്ട് വരണം ജനപ്രതിനിധികൾ നോക്കുകുത്തികളാകരുത്. ജനങ്ങളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കണം' നാളെയും അധികാരത്തിനായി ഓടുമ്പോൾ, ഇന്നത്തെ പ്രവർത്തി നോക്കിയേ ഇനി വോട്ട് ചെയ്യു. ഇത് ബഹുഭൂരിപക്ഷം കർഷകരുടെ പ്രശ്നമാണ്.

  • @manubaby6131
    @manubaby6131 3 года назад +2

    Verappan

  • @sukumarankv807
    @sukumarankv807 3 года назад +3

    വനത്തിൽ നിന്നും 5 കിമി അകലെ വരരയുള്ള ഭൂമി വനത്തിൻ്റെ പരിതിയിൽ വരും എയർ ഡി സ്‌റ്റൻസ് അവിടെ മരംമുറി പാടില്ല

  • @nalinirajasekhar204
    @nalinirajasekhar204 3 года назад +1

    Rules in paper won't follow practically in any issue

  • @sreyasnakshathra2652
    @sreyasnakshathra2652 3 года назад

    Kanathe kandal mathi

  • @pdprasanth4217
    @pdprasanth4217 3 года назад

    തൃശൂരിലെ ,നാട്ടിലെ ഒരു വീട്ടിൽ നിൽക്കുന്ന മരം വരെ മുറിക്കാൻ സാധിക്കുന്നില്ല. അതിന് വല്ല വഴിയുമുണ്ടോ?

    • @HasnaAbubekar
      @HasnaAbubekar 3 года назад

      നാടിന് പേരില്ലേ?

  • @Willys-ls6iu
    @Willys-ls6iu 3 года назад

    Pattilla nammal thanne Q ninnu kuthiketti vidunnavarkku mathrame athu pattu

  • @reality1756
    @reality1756 3 года назад +1

    കുട്ടികളെ കൊണ്ട് ജൂൺ 5ന് ചെടികൾ നട്ടിട്ടു റോഡിൽ നിന്ന് മരം ചുളു വിലയ്ക്കു lalathinu എടുക്കുന്ന മര ക്കച്ചവടക്കാർ!!പരിസ്ഥിതി ദിവസം നടാൻ ചന്ദനതൈ പണ്ട് കൊടുത്തിരുന്നു. അതും സ്വാഹായാണോ.?

  • @sujayradhakrishnan8315
    @sujayradhakrishnan8315 3 года назад

    ഇലക്ഷൻ സമയത്തു വോട്ടുകൾ പെട്ടിയിൽ ആക്കാൻ നല്ല വ്യക്തതയോടു കൂടി അവ്യക്തത സൃഷ്ടിച്ചതാണ്. പിന്നെ പൊതുജനങ്ങളെ കബളിപ്പിക്കാൻ കുറെ കേസും പ്രതികളും നാടകം നടത്താം. അതുകഴിഞ്ഞാൽ പിന്നെ ജാമ്യം ഇളവ് ഡബിൾ പ്രൊമോഷൻ ഒക്കെ നൽകി എല്ലാം അവസാനിപ്പിക്കും.........
    നാടകമേ ഉലകം.......

  • @sumo890
    @sumo890 3 года назад +2

    If you cut one tree you are in JAIL forever. If you clear entire forest you become Minister or even Chief minister.

  • @naveenjude1341
    @naveenjude1341 Год назад

    💯

  • @mohanakumari8875
    @mohanakumari8875 3 года назад +6

    നമ്മൾ മുറിച്ചാൽ കേസ് കാട്ടുകള്ളന്മാർക്ക് മുറിക്കാൻ സർക്കാർ തുണ

  • @babuudumattu4251
    @babuudumattu4251 3 года назад

    Appo eni maramuriyum nadakkilla...

  • @chandrikadevi4167
    @chandrikadevi4167 3 года назад

    I'm living in the city ,can I sell my teak tree and the buyer can cut the tree ? Shajan sir .

    • @HasnaAbubekar
      @HasnaAbubekar 3 года назад

      Kattappana / Balanpilla City etc NO 😀

  • @roymathewmathew5365
    @roymathewmathew5365 3 года назад +1

    പറമ്പിൽ മരത്തൈകിളിർത്താൽ പിഴുതെറിയുക വളർന്നു വന്നാൽ ഭസ്മാസുരനാകും.

  • @Krishnadas4232-m6m
    @Krishnadas4232-m6m 3 месяца назад

    ചന്ദനം murikkam ഒരു കുഴപ്പവും ഇല്ല

  • @rajeshchandran869
    @rajeshchandran869 3 года назад +2

    👏👏👏👏

  • @keralapujacenter9983
    @keralapujacenter9983 3 года назад +1

    കഴിഞ്ഞ 4 വർഷമായി,,, പാലക്കാടൻ വെയിലിനും, പേമാരിക്കും വിട്ടുകൊടുക്കാതെ ഞാൻ വളർത്തി വരുന്ന 200 തേക്കിൻ തെയ്യുകളും എന്നെ നോക്കി ചിരിക്കാൻ തുടങ്ങി,,, 😜😜😜

    • @neenathomas693
      @neenathomas693 Год назад

      Thekku nammude land il nnu murikunnathinu anthekilum problem undo ?

  • @krishnadasnamboothir
    @krishnadasnamboothir 3 года назад

    Supe

  • @sindhukb5481
    @sindhukb5481 3 года назад

    👌👌👍

  • @jamesmc1216
    @jamesmc1216 3 года назад +1

    നിവർത്തിയുണ്ടെങ്കിൽ ഒരു മരം വെക്കാതിയിരിക്കുക.

  • @ajohn3368
    @ajohn3368 3 года назад +1

    I am John from Kottayam. You have mentioned about EFL. A lot of people harassed by the Forest people using this ACT. Most of the notifications are illegal.
    Most of the publications are not publishing the truth. Once , I have given details to a bureau chief of an English news paper as required by them. But not published in the last minute.
    A talk on EFL in requested. I can furnish some details.

  • @bijovarghese6288
    @bijovarghese6288 3 года назад

    U enter politics and cut all.no problem

  • @FIVEandFIVE
    @FIVEandFIVE 3 года назад

    🤔🤔😇😇

  • @ullasabu4635
    @ullasabu4635 3 года назад

    ഒരു മരവും മുറിക്കാൻ അനുവദിക്കരുത് ഗവൺമെൻ്റ് ഇതിനെ പ്രേൽ സാഹിപ്പിക്കരുത് അങ്ങനെ നസണികൾ ആളുകളെ സ്വാധിനിച്ച് ഒരോന്നും വെളുപ്പിച്ചതും തിരിച്ച് പിടിക്കണം അങ്ങനെ സംവരണം ആർക്കും കൊടുക്കണ്ട എല്ലാ ഇന്ത്യക്കാരൻ്റെയും സ്വാത്താണ് വനം കൃഷി ചെയ്തോട്ടെ വെറെ ഒന്നിനും അനുവദിക്കരുത്

  • @mohan02
    @mohan02 3 года назад

    നമ്മടെ പറമ്പിലെ തേക്കുകളെല്ലാം നമ്മുടേതാകും പൈങ്കിളിയെ.

  • @sasidharanv6897
    @sasidharanv6897 3 года назад +1

    Owner of the property vividly knows whether trees in the property can be felled and sold but pretending illiterate to facilitate illegal activities with the support of antinationals

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 года назад +4

    മുട്ടിൽ വനകൊള്ളയൊന്നും നേരായ രീതിയിൽ പുറത്ത് വരില്ല. കാട്ടിലെ തടി തേവരുടെ ആന.
    ഇത് പോലെ തന്നെആണ് പട്ട് സ്വർണ്ണവും സ്വപ്നയും ഈന്തപ്പഴം ഖുറാനും ജലീലുമൊക്കെ ഇപ്പോഴെവിടെയാണ്.

  • @SureshKumar-lb7db
    @SureshKumar-lb7db 3 года назад +9

    പ്രിയ സാജൻ താങ്കളുടെ WhatsApp number കിട്ടാൻ എന്താണ് വഴി.

    • @girijaraghavan3910
      @girijaraghavan3910 3 года назад +4

      എന്തിനാ ഉറക്കം കെടുത്താൻ ആണോ? 🤣🤣...
      നമുക്ക് shajan സാറിനെ ഇങ്ങനെ snehiykunayum, ബഹുമാനിക്കുകയും ചെയ്‌താൽ പോരെ 😁,

    • @manojeappan2489
      @manojeappan2489 3 года назад +3

      @@girijaraghavan3910, സർ എന്നു എന്തിനാണ് സംബോധന ചെയ്യുന്നത്? Shajan scaria എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ identity.വേണ്ടിടത്തും, വേണ്ടാത്തിടത്തും ഇത് പ്രയോഗിച്ചില്ലെങ്കിൽ എന്തോ മഹാപാരാധം ചെയ്യുന്ന പോലെയാണ് പലരും ഉപയോഗിക്കുന്നത്

    • @girijaraghavan3910
      @girijaraghavan3910 3 года назад +1

      @@manojeappan2489
      Sir, Respected word,

    • @shajumgeorge3558
      @shajumgeorge3558 3 года назад +3

      @@manojeappan2489 How many idiots you are calling 'sir' then why not this Noble man?

    • @TravelExploreFeel
      @TravelExploreFeel 3 года назад

      @@girijaraghavan3910 SIR ..FULL FORM. SLAVE I REMAIN. so we should not call anybody SIR.you can call them by name adding. JI in the last. Eg. Sajan ji

  • @reshmabai7474
    @reshmabai7474 3 года назад +3

    രാഷ്ട്രീയക്കാർക്ക് മുറിക്കാം ചേട്ടാ

  • @gopalakrishnan8641
    @gopalakrishnan8641 3 года назад +1

    ഈനശിച്ച നിയമം കൊണ്ടല്ലേ വിദേശത്ത് നിന്ന് കോടി ക്കണക്കിന് രൂപയുടെ മരം നമ്മുടെനാട്ടിലേക്ക് ഇറക്കുമതി ചെയ്യുന്നത് അല്ലാതെ നമ്മുടെനാട്ടിൽ മരങ്ങൾ വളരാഞ്ഞിട്ടല്ലല്ലോ നമ്മുടെ നാട്ടിൽ തേക്കും വീട്ടിയും ചന്ദനവും അകിലും തമ്പകവും മൈലെ ള്ളും ഒക്കെ ധാരാളം ഉണ്ടാകും പക്ഷെ കർഷകർ ഇതൊക്കെ കുരുന്നിലെ നശിപ്പിച്ചുകളയുന്നു ഇവ വലുതായാൽ നിയമക്കുരുക്കിൽ പ്പെടുമല്ലോ എന്നോർത്തിട്ടാവും കഷ്ടം നമ്മുടെയൊരു ദുർവിധി ഉദ്ദ്യോഗസ്ഥന്മാർ ഗവൺമെന്റിന് റിപ്പോർട്ട് കൊടുക്കും ഗവൺമെന്റ് അത് നിയമമാക്കും അങ്ങിനെ ഉദ്ദ്യോഗസ്ഥ പ്രമാണിമാരെല്ലാം ചേർന്ന് നമ്മുടെ നാട് നശിപ്പിച്ചു ഒരുപാറ പൊട്ടിച്ചാൽ അതവിടെ പിന്നെ കിളിർത്തു വരില്ല പക്ഷെ ഒരുമരം മുറിച്ചാൽ അതവിടെ വീണ്ടും കിളിർത്തുവരും അതുചിന്തിക്കാൻ ഒരു ഉദ്ദ്യോഗസ്ഥനും ഇന്നുവരെ ആയിട്ടില്ല കഷ്ടം മഹാ കഷ്ടം?

  • @diyamirsha7285
    @diyamirsha7285 3 года назад

    Allenkil Lili thooriyo mulacha marangal🤭

  • @thomasaniyankunju9509
    @thomasaniyankunju9509 3 года назад

    റിയൽ എസ്റ്റേറ്റ് ബിസനെസ്സ് നടക്കുവാൻ വസ്തു വാങ്ങി മറിച്ചു വിൽക്കുവാൻ അനുവദിക്കുക . ഇപ്പൊൾ വാങ്ങി ഉടനെ മറിച്ചുവിൽക്കാൻ പറ്റില്ല അതുമൂലം ഗവർമെൻ്റിന് വരുമനനഷ്ട്ടമ്മത്രം.വസ്തു വിൽപന നടക്കുന്നില്ല ഒരുപാട് ആളുകൾ ക് വരുമനനഷ്ട്ടം

    • @johndutton4612
      @johndutton4612 3 года назад

      നല്ല കാര്യം. ബ്രോക്കർമാർ കൈനനയാതെ കുറേ ഉണ്ടാക്കിയതല്ലേ

  • @maheshraj2771
    @maheshraj2771 3 года назад +1

    Rubber, tea, coffee, elam, kurumulaku etc food crop aano ato CASH CROP aano? ‘Grow more food’…fraud…

  • @krishnakumarv7015
    @krishnakumarv7015 3 года назад

    കാട്ടിലെ തടി തേവരുടെ ആന

  • @RajuMC-w3b
    @RajuMC-w3b 4 месяца назад

    De 5t55 tr tr tr

  • @പോക്സോമമ്മദ്

    ജിഹാദി വിജയന് കാശു കൊടുത്താൽ കാട്ടിലെ ഏത് താടിയും മുറിച്ചു കൊണ്ടു പോവാം

  • @mohamedrafi5612
    @mohamedrafi5612 3 года назад

    ഇന്നെന്താ മതങ്ങളെ തമ്മിൽ അകറ്റുന്ന, പതിവ് വാർത്തകൾ മെനെഞ്ഞില്ലേ