പണമടച്ചാൽ ആവശ്യപ്പെടുന്ന ശരീരഭാഗങ്ങൾ കാണിച്ചു തരും | NISHANA VLOGS

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 1,2 тыс.

  • @kannur1486
    @kannur1486 Год назад +754

    തൊപ്പി എന്ന ചെക്കന് എതിരെ കേസ് എടുത്തത് പോലെ ഇവര്‍ക്കെതിരെയും കേസ് എടുക്കാന്‍ പറ്റില്ലേ 🤔

    • @anumol3324
      @anumol3324 Год назад

      Police ചേട്ടന്മാർ ആണ് ഏറ്റവും വലിയ പെണ്ണ് പിടിയമ്മർ ആണ്

    • @jaisreeraamm7604
      @jaisreeraamm7604 Год назад +10

      തൊപി പാവമാണ്

    • @rajirajan7920
      @rajirajan7920 Год назад

      ​@@jaisreeraamm7604പാവമോ അവനോ 🤣

    • @kannankollam1711
      @kannankollam1711 Год назад

      @@jaisreeraamm7604 ഉറങ്ങുമ്പോൾ ആയിരിക്കും

    • @ummushaji9734
      @ummushaji9734 9 месяцев назад

      Adhinalu vende motham ivaladh nokirikalle

  • @Hope-z8l
    @Hope-z8l Год назад +1400

    ആ അമ്മച്ചിയുടെ Video Membership എടുത്ത് കാണുന്ന ഇത്രയും ദാരിദ്രം പിടിച്ച ആളുകൾ നമ്മുടേ സമൂഹത്തിൽ ഉണ്ടെന്ന് ഓർക്കുംബം തന്നെ പുച്ഛം തോന്നുന്നു.......😏

    • @Upasana-n6x
      @Upasana-n6x Год назад +40

      Undu ..അതാണ്,അവളുടെ വിജയ൦ ...ആരു൦ ഇല്ലായിരുന്നേല് ഇവള് ആ ചാനല് നടത്തുവോ ....

    • @samkwt7388
      @samkwt7388 Год назад

      @@Upasana-n6x evale member ship eduthu erikkunnavanmar verum verum thara thara thara

    • @SujithaSuji-lp1ml
      @SujithaSuji-lp1ml Год назад +5

      Yes, correct

    • @lijorachelgeorge5016
      @lijorachelgeorge5016 Год назад

      ​@@Upasana-n6xസത്യം

    • @Prasanth322
      @Prasanth322 Год назад +13

      അതിലും നല്ലത് ഫോണിൽ വിദേശ യാത്ര അല്ലേ ..ഇത് ആർക്ക് വേണം ..

  • @deepa-y3v3v
    @deepa-y3v3v Год назад +1641

    അസൂയപ്പെടാൻ പറ്റിയ ചളുക്ക്... കാണുമ്പോൾ കൊക്കാച്ചി തവളയെ ആണ് ഓർമ വരിക 😂

  • @sree4607
    @sree4607 Год назад +548

    ഇതൊക്കെ എന്നേ നിർത്തലാക്കേണ്ട നിയമം കൊണ്ടുവരണം, കൊച്ചുപിള്ളേരെ വഴിതെറ്റിക്കാൻ ഇതുപോലുള്ളതൊക്കെ അനിവദിച്ചുകൊടുക്കുവാണ് നിയമം പോലും,

  • @wayanadinlandviews
    @wayanadinlandviews Год назад +777

    വ്യഭിചാരം വരെ ഓൺലൈനിൽ😢😢😢🤭

    • @moideenkutty9086
      @moideenkutty9086 Год назад

      ആ തള്ളയെ ആർക്കുവേണം

    • @byjumi9844
      @byjumi9844 Год назад +23

      സമുദായത്തിനെ പറയിപ്പിക്കാനായിട്ട്
      ഇവളെ മഹലിൽ നിന്ന് പുറത്താക്കുക

    • @Sheeja-ro5me
      @Sheeja-ro5me Год назад

      ഇവൾ എവിടെ കിടന്ന വേശി

    • @RasheedRasheed-z2g
      @RasheedRasheed-z2g Год назад

      ​@@byjumi9844ഇവൾക്ക് എന്ത് mahall

    • @loveloveshore7450
      @loveloveshore7450 Год назад +3

      ​@@byjumi9844അതിനു ഇവൾ മുസ്ലിം ആണോ 😂

  • @johnypaul6826
    @johnypaul6826 Год назад +454

    പ്രതികരിക്കാൻ ആളുണ്ടായതിൽ വളരെ വളരെ സന്തോക്ഷം

    • @kannankollam1711
      @kannankollam1711 Год назад

      ഒന്ന് പോടെ ഇവിടെ അതിനേക്കാൾ വലിയ കാര്യം നടക്കുന്നു അപ്പോൾ അവൻറെ ഒരു ചേനക്കാര്യം

  • @Rosemagic
    @Rosemagic Год назад +547

    ആ പിശാചി നെ കാണുമ്പോൾ തന്നെ അറപ്പു വരുന്നു... വൃത്തികെട്ടവൾ... അവളുടെ മക്കളുടെ കാര്യം കഷ്ട്ടം തന്നെ

  • @ranibiju607
    @ranibiju607 Год назад +249

    കൊച്ചു കുട്ടികളെ ഉപദ്രവിക്കുന്നവൻ മാർക്ക് ഇവളുടെ അടുത്ത് പൊയ്ക്കൂടെ എങ്കിൽ ആ കുട്ടികൾ രക്ഷപ്പെട്ടേനെ

    • @ybhcgcbxbxxgj9548
      @ybhcgcbxbxxgj9548 Год назад +11

      അവളെ വായ കണുമ്പോൾ ക്ലോസറ്റ് പോലുണ്ട്

    • @sheenannair4721
      @sheenannair4721 Год назад

      @@ybhcgcbxbxxgj9548 🤭🤭😂

    • @amallufoodchannel8920
      @amallufoodchannel8920 Год назад +10

      ഇതൊക്കെ കണ്ടിട്ടാണ് കുട്ടികളെ വരെ പീഡിപ്പിക്കുന്നത് 😡

    • @annmarymazhuppel4148
      @annmarymazhuppel4148 Год назад

      ​@@ybhcgcbxbxxgj9548😂😂😂

    • @jasminneil8186
      @jasminneil8186 Год назад

      ​@@amallufoodchannel8920😢😢kunjungale peedippikkunna aalugal pishachukkal anu.they are devil's.

  • @fightforjustice5472
    @fightforjustice5472 Год назад +165

    ഓൺലൈൻ വഴി വ്യപിചരിക്കുന്ന ഈ അസത്തിനെ പൂട്ടാൻ ഇവിടെ നിയമം ഒന്നും ഇല്ലേ.... പരമ കഷ്ട്ടം.....

  • @premeelabalan728
    @premeelabalan728 Год назад +595

    ഇവരുടെ മക്കളുടെ ഭാവി എത്ര ദയനീയം

    • @neethuneethu9153
      @neethuneethu9153 Год назад +13

      Athanu problem makkal.njanum athanu aalochichathu.pavam

    • @anumol3324
      @anumol3324 Год назад +2

      എൻ്റ്റെ അപ്പൻ അങ്ങനെ ആണ്

    • @Prasanth322
      @Prasanth322 Год назад

      ​@@anumol3324??

    • @ROHITHKR-xv6tn
      @ROHITHKR-xv6tn Год назад

      ​@@anumol3324engane

    • @kannankollam1711
      @kannankollam1711 Год назад +1

      എൻറെ ദൈവമേ അവരുടെ മക്കളുടെ കാര്യം അവർ നോക്കിക്കോളും

  • @Kuuuuu-M4D
    @Kuuuuu-M4D Год назад +241

    ചക്ക പോലെയുണ്ട് ഒരു വൃത്തി ഇല്ലാത്ത ശരീരം ഇത് കണ്ടു എന്ത് അസൂയയാ... അവരുടെ മക്കളെ കുറിച്ച് അവർക്ക് ചിന്ത ഇല്ല 😢😢😢ലോകത്തിന്റെ ഒരു പോക്ക്... യൂട്യൂബിൽ ഇതൊന്നും ഒരു വിഷയം ഇല്ലേ...

    • @munimuni__
      @munimuni__ Год назад +1

      പണ്ടാരം ആരും കാണല്ലേ

    • @Simplyme-dq5dx
      @Simplyme-dq5dx 6 месяцев назад

      Edhu bikini vannalulla avastaye🫣

    • @munimuni__
      @munimuni__ 5 месяцев назад

      സത്യം

  • @Kanakkath
    @Kanakkath Год назад +203

    അസുയ അല്ല ചർദ്ദിക്കാൻ വരുന്നു.

  • @sreekala7287
    @sreekala7287 Год назад +96

    ഇവൾക്ക് പോയി ചത്തൂടെ, ഇവൾക്ക് മക്കൾ ഉണ്ട് ആ പിള്ളേരുടെ ഗതി

  • @lathasuresh5263
    @lathasuresh5263 Год назад +264

    സമൂഹത്തിന്റെ ജീർണത സാധുക്കളെ ഈശ്വരൻ രക്ഷിക്കട്ടെ

  • @nijisha9308
    @nijisha9308 Год назад +262

    Daily 1 മണി മുതൽ 4 മണി വരെ. ഇതിന് ഒറക്കവും ഇല്ലേ ദൈവമേ 😂

    • @PathusWorld-nq5eq
      @PathusWorld-nq5eq Год назад +4

      Enth urkkm ithinokke😂

    • @BabuBabu-xf4qt
      @BabuBabu-xf4qt Год назад +9

      pakal urngamallo..😊😊😊

    • @nijisha9308
      @nijisha9308 Год назад +16

      @@BabuBabu-xf4qt sheriya.. Night duty aanallo😂

    • @nijisha9308
      @nijisha9308 Год назад +2

      @@PathusWorld-nq5eq അത് point 😁

    • @PathusWorld-nq5eq
      @PathusWorld-nq5eq Год назад

      @@nijisha9308 cash vere palathum mukhyam ulla ithin urkkm oru vishayame alla😂😂🙈

  • @rayzzrayzz8699
    @rayzzrayzz8699 Год назад +76

    ഈ എരുമച്ചിയെ കാണാൻ പോകുന്ന ആളുകളെ സമ്മതിക്കണം 🥰🥰🥰😂😂😂എന്റെ സിവനെ കാത്തോണേ

  • @LisaLisa-fs4rn
    @LisaLisa-fs4rn 9 месяцев назад +8

    ഇതിനോട് പ്രതികരിച്ച താങ്കൾക്കു അഭിനന്ദനങ്ങൾ സ്ത്രീ വർഗ്ഗത്തിന് തന്നെ അപമാന മായ ഇവളെ യൊക്കെ എന്തു ചെയ്യാൻ

  • @fightforjustice5472
    @fightforjustice5472 Год назад +258

    ഈ സെപ്റ്റിക് ടാങ്കിൽ ചാടാനും മലയാളി കാശ് മുടക്കുന്നത് സങ്കടം തന്നെ.....

  • @Richusvlog2292
    @Richusvlog2292 Год назад +148

    ആ സമയം കിടന്ന് ഉറങ്ങിക്കൂടെ എന്താ സുഖം ആ ഉറക്കിൽ😴😴

  • @AnithaBinu-rj3qi
    @AnithaBinu-rj3qi Год назад +27

    ഇവളോട് ഇവക്കടെ അപ്പനോടും മകനോടും ആങ്ങളയോടും ജോയിൻ ചെയ്യാൻ പറാ അവരും കാണട്ടെ വലുപ്പം

  • @sreejagopalan8333
    @sreejagopalan8333 Год назад +227

    സമൂഹത്തിൽ വന്നു തൊപ്പി മോശമായി പറഞ്ഞതിൽ കേസ് എടുത്തു ഈ പെണ്ണും പിള്ള പ്രതർഷനും.ഇവർക് എന്ത് നടപടിയാണ് എടുക്കുന്നത്. വല്ലാത്ത അവസ്ഥ 🤦‍♀️🤦‍♀️

    • @shafeeque1758
      @shafeeque1758 Год назад

      പെണ്ണിന് നിയമം ബാധകം അല്ല എന്ന് ഇങ്ങക്ക് അറീലെ 😹.
      പ്രദർശനം ആണുങ്ങൾക്ക് മാത്രമാണ് കുറ്റകാരം, അല്ലാത്തവർക്ക് freedom ആണു, പക്ഷെ മിണ്ടാൻ പാടില്ല, മിണ്ടിയാൽ മിണ്ടിയവർ കുറ്റക്കാരവും 🤫🤫

    • @diyadaksha4030
      @diyadaksha4030 Год назад +3

      Yes…

    • @sheenannair4721
      @sheenannair4721 Год назад +3

      👍👍

    • @Prasanth322
      @Prasanth322 Год назад +5

      ഇവിടത്തെ നിയമം ബെസ്റ്റ് ആണ് ..സുപ്രീം കോടതി വരെ പറഞ്ഞു ...ഇഷ്ടം ഉള്ളവരുടെ കൂടെ പോക്കോ എന്ന് ... അന്ന് മുതൽ ചില അമ്മച്ചി മാർ കൊച്ചിങ്ങളെ കളഞ്ഞു ഓരോ വൃത്തികെട്ട അവന്മാരുടെ കൂടെ പോകുന്നു..നിയമം മാറണം

  • @Purppelheart12233
    @Purppelheart12233 Год назад +127

    നമ്മൾ നാട്ടിൽ ഇത്ര യും ദാരിദ്ര്യം പിടിച്ച ആൾക്ക് ഇണ്ടാലോ ലൈവ് ഇൽ മെമ്പർ ഷിപ് എടുക്കാൻ 😂😂😂

  • @sree4607
    @sree4607 Год назад +132

    അസൂയയ്ക്ക് മരുന്നില്ല പോലും, മുതുക്കിയായ ഈ ചൊറിത്തവളയുടെ എന്ത് കണ്ടിട്ടാണോ അസൂയ

  • @girijap1498
    @girijap1498 9 месяцев назад +17

    സഹോദര നമിച്ചിരിക്കുന്നു ഇതു പോലെ അഞ്ജിത വേറെ ഒന്നുകൂടി ഉണ്ട് ഇവറ്റകളെ നിരോധിക്കണം വളർന്നു വരുന്ന കുട്ടികൾക്ക് ദോഷം ചെയ്യും

  • @poojashaji2229
    @poojashaji2229 Год назад +227

    വാങ്ങാൻ ആളുണ്ടെങ്കിൽ വിൽക്കാനും ആളുകൾ വരും 🙏🙏🙏

  • @sarithant1987
    @sarithant1987 Год назад +163

    😔😔എന്ത് അപിപ്രായം പറയാനാ bro നമ്മുടെ മക്കളുടെ കാര്യം ഓർത്തിട്ട് തന്നെ പേടിയാവുന്നു

  • @treasaskitchen7958
    @treasaskitchen7958 Год назад +51

    എന്തഭിപ്രായം പറയാനാ bro ഇവളെ പോലുള്ളവരെ,😡 കുറിച്ച സംസാരിക്കാതിരിക്കുന്നതാ മാന്യത

  • @FRQ.lovebeal
    @FRQ.lovebeal Год назад +99

    *ഞാൻ എപ്പോഴും ആലോചിക്കുന്നത് ഈ വീപ്പ കുറ്റി യെ കാണാൻ പൈസ കൊടുക്കാൻ മാത്രം 😂ദാരിദ്ര്യം ഉള്ള ആണുങ്ങളോ 😂താഴേക്ക് കാണിക്കില്ല കാരണംവീപ്പ കുറ്റി ആണെന്ന് അറിയും 😆*

    • @railfankerala
      @railfankerala Год назад +12

      Nee elladathum undalo malare, Honey rose nte comment inte adeelum kedannh mezhukunnath kandu

    • @Kanakkath
      @Kanakkath Год назад +1

      😂😂😂😂

    • @mickey2463
      @mickey2463 Год назад

      Foul language

    • @FRQ.lovebeal
      @FRQ.lovebeal Год назад +1

      @@railfankerala ആണോ എന്നാ oombiko

    • @railfankerala
      @railfankerala Год назад +2

      @@FRQ.lovebeal ആരുടെ nindeyo 😂😂

  • @vishnuprasad9438
    @vishnuprasad9438 Год назад +109

    ഇതിപ്പോൾ ബ്രോ ചേച്ചിക്ക് പ്രൊമോഷൻ കൊടുക്കുവാണല്ലോ ... സെച്ചിയെ അറിയാത്തവരും കേറി തപ്പുവല്ലോ ഇനീ 😆😆😆😆

  • @Gopugopz1097
    @Gopugopz1097 Год назад +21

    RUclips എന്ന് പറയണ പ്ലാറ്റഫോം. ചെറിയ കുട്ടികൾ വരെ കാണുന്നത് ആണ് തെറ്റ് ഏതാ ശെരി ഏതാ എന്ന് അറിയാത്ത കാലത്ത് കുട്ടികൾ ഈ ട്രാപ്പിൽ പോയി പെടും. എല്ലാരേം വഴിതെറ്റിക്കാൻ ഒരുമ്പെട്ട ഇറങ്ങിയിരിക്കുന്നു. അവസാനം നിങ്ങൾടെ മക്കൾ ലൈവ് കാണേണ്ട അവസ്ഥ ഉണ്ടാവട്ടെ

  • @Rockstar....
    @Rockstar.... Год назад +54

    ഇങ്ങനെ ചിലര് കാരണം ഇര ആവുന്നത് പലപ്പോഴും കൊച്ചു കുട്ടികൾ....ഇതൊക്കെ എന്തിന് ഈ ഭൂമിയിൽ....

  • @commontoly
    @commontoly Год назад +76

    തൊപ്പിയോന്നുമല്ല സമൂഹത്തിന് ആപത്തു ഇവളുമാരെ പോലോത്ത മാനം വിറ്റു ജീവിക്കുന്നവളാണ്...

  • @dhanyaprabhath5082
    @dhanyaprabhath5082 Год назад +37

    മമ്പർ ഷിപ് എടുത്തവരിൽ ഇവരുടെ മക്കളും കാണും 😡

  • @muhsivlogtirur2186
    @muhsivlogtirur2186 Год назад +63

    കുട്ടികൾ യൂട്യൂബിൽ കാണും അതു കൊണ്ട് ഇങ്ങനെ യുള്ള വീഡിയോ ചെയ്യുന്ന വരെ ചാനൽ പൂട്ടിക്കണം

    • @fbxi4084
      @fbxi4084 2 месяца назад

      Evaluday chanel poottikkan enthu cheyyanam naan kuwaittil aannu joli cheyyunnathu naattil aayirunnel naan police stationil poy complaint koduthene

    • @jrgamingc3
      @jrgamingc3 2 месяца назад

      കുട്ടികൾക്ക് ഫോൺ കൊടുക്കരുത്

  • @MINIkKMINI
    @MINIkKMINI Год назад +131

    ഇതിലും എത്ര നല്ല വെക്തി ആണ് ഷെകിലാ മാം

    • @aniejoseph4280
      @aniejoseph4280 Год назад +12

      ഷക്കീലയെ ഇവരോട് ഒരിക്കലും ഉപമിക്കരുത്......

    • @MINIkKMINI
      @MINIkKMINI Год назад +4

      ഉഭമിച്ചില്ല അവരുടെ മൂവി ഇറങ്ങിയ ടൈം എല്ലാരും പറയും കുട്ടികളെ വഴി തെറ്റിക്കാൻ ഉള്ള മൂവി ആണ് എന്ന്. എന്നാൽ അവർ എത്ര നല്ല വ്യക്തി ആണ് എന്നറിയാമോ. ഈ ശവങ്ങൾ കുറെ കുന്നും മുഴ ഉണ്ടാക്കി കാണിച്ചു കൂട്ടണത്തിനെ പറഞ്ഞു അത്ര ഉള്ളു

    • @bindhusnair1975
      @bindhusnair1975 Год назад +1

      ഷകീല ഒരുപാട് നല്ല സ്ത്രീ ആണ് പിന്നെ സിനിമ അത് കാശ് ഉണ്ടാക്കാൻ

  • @ayishuayishu-mu1uz
    @ayishuayishu-mu1uz Год назад +38

    ജന്മം നൽകിയ അമ്മയും അച്ചനനേയും സമ്മതിക്കണം വെറുതയല്ല ആലുവ സംഭവം ഉൾപ്പുള്ള ഒരു സ്ത്രീക്കും ഇങ്ങനെ കഴിയില്ല നീ ജീവനില്ലാത്ത ഒരു വസ്ഥു ജീവനുള്ള ഒരു സ്ത്രീക്കും ഇങ്ങനെ കഴിയില്ല നിന്റെ ഭർത്താവിനെ സമ്മതിക്കണം നിന്റെ മക്കളുടെ ഭാവി ഗോവിന്ത?????????????

  • @Sreeja.MSreeja.m-e6c
    @Sreeja.MSreeja.m-e6c Год назад +44

    കാണുന്നവർക്ക് ഒന്നും കിട്ടാന്നില്ല പോകാനെ ഉള്ളൂ. കാശ്. അവൾക്ക് കിട്ടുന്നതും അതാണ്.. മറ്റുള്ള പെണ്ണുങ്ങൾക്ക് പോലും ഇവൾ നാണക്കേട്ടാണ്. അവളുടെ മക്കൾ വലുതായി കഴിഞ്ഞ് ആത്മഹത്യ ചെയ്യാതിരിക്കട്ടെ. ഇവളുടെ ഈ കാട്ടി കൂട്ടൽ കണ്ടും കേട്ടറിഞ്ഞും. ഇപ്പോൾ ആ കുട്ടികൾക്ക് ഒന്നും അറിയില്ല.

  • @ranakdy6595
    @ranakdy6595 3 месяца назад +8

    ഇവരുടെ വീഡിയോ കാണുമ്പോഴാണ് ജോലിക്ക് പോയിട്ട് കുടുംബം നോക്കുന്ന നല്ല സ്ത്രീകളോട് ബഹുമാനം തോന്നുന്നത്

  • @SindhuSajan-t8d
    @SindhuSajan-t8d Год назад +86

    എനിക്ക് ഇതിനെ കാണുബോൾ ഗ്യാസ് കുറ്റി ഓർമ വരുന്നു 😜 എന്താ ഒരു ഗ്ലാമർ 🤪

  • @leelapv4280
    @leelapv4280 Год назад +47

    അസൂയ ഇല്ല പുച്ഛം ചി എനിക്ക് ഇതിനു മറുപടി ഇല്ല നാണം കേട്ട ലൈവ് 😔

  • @Sreelakshmi-qo6jl
    @Sreelakshmi-qo6jl Год назад +25

    ഇവള്ടെ നാട്ടിൽ നല്ല കൈ കരുത്തുള്ള ഒരുത്തനും ഇല്ലേ ഇവള്ടെ സൂക്കേട് മാറ്റാൻ കഷ്ടം

  • @Manjushavishak98-x1n
    @Manjushavishak98-x1n Месяц назад +1

    എനിക്ക് നിങ്ങളുടെ റിയാക്ഷൻ വീഡിയോ ഇഷ്ടപ്പെട്ടു. ആ നിഷാനയെക്കുറിച്ച് ഇത്തരത്തിൽ ഒരു റിയാക്ഷൻ വീഡിയോ ആരെങ്കിലും ഇടനെ എന്ന് ഞാൻ കരുതിയതാണ്. അടിപൊളി ബ്രോ ☺️

  • @mollythomas2806
    @mollythomas2806 Год назад +11

    ഭൂമിയിലെ ചെകുത്താന്‍ പ്രലോഭനം.. സ്ത്രീയുടെ രൂപത്തില്‍.
    വളര്‍ന്നു വരുന്ന കൗമാരക്കാരെ, കുടുംബനാഥന്മാരേ വഴിപിഴപ്പിക്കുന്ന കാപാലിക
    .

  • @arunmc2588
    @arunmc2588 Год назад +12

    വളി എന്ന് പറഞ്ഞാൽ കേസെടുക്കും. വലിവിടുന്ന കൊതം കാണിച്ചാൽ കേസില്ല.. എന്താല്ലേ അവസ്ഥ 😐😐

  • @nisampp5842
    @nisampp5842 Год назад +94

    ഇവൾക്ക് മക്കളില്ലേ ആ മക്കളുടെ ഭാവി എന്താകും ഇത് പോലെയുള്ള അമ്മമാർ മക്കൾക്കു ശാഭമാണ് കഷ്ട്ടം ഇവളുടെ വയറ്റിൽ പിറന്നത് ആ മക്കളുടെ ഗതികേട് കഷ്ടം

  • @AmeerVibes
    @AmeerVibes Год назад +185

    ഉളുപ്പില്ലാത്ത അവളും കുറെ ഞരമ്പ് രോഗികളും... കഷ്ടം തന്നെ 😡😡

  • @RenjanaP.N
    @RenjanaP.N 3 месяца назад +5

    നിശാനയുടെ അർത്ഥം രാത്രിയില് വരുന്ന ആന.

  • @manjushabiju2955
    @manjushabiju2955 9 месяцев назад +3

    ഇവളെ കണ്ടാൽ ഹിപ്പപ്പെട്ടോമസ്സിനെ ആണ് ഒർമ വരുന്നത്... നല്ല ബോഡി...😂😂😂😂😂😂😂

  • @thefanofhighflyers5173
    @thefanofhighflyers5173 Год назад +52

    ഏതൊരു മനുഷ്യനും വയറിളക്കം പിടിപെട്ടാൽ കക്കൂസിനു മുകളിൽ കയറിയിരുന്നു തൂറുന്നത് ഒരൊറ്റ പൊസിഷനിൽ ഇരുന്നുകൊണ്ടായിരിക്കും... അപ്പോൾ താഴേക്ക് വീഴുന്നതോ കണ്ടാൽ ഒരുമാതിരി പരിപ്പുകറി പോലെ തോന്നിക്കുന്നതും... എത്ര മുന്തിയ സൗന്ദര്യം കൊണ്ടുനടക്കുന്ന ആരായാലും ഇതുതന്നെ അവസ്ഥ... അതൊരു പ്രകൃതിസത്യം... അന്നേരം സൗന്ദര്യം വിലപിടിച്ച ഒരു വസ്തുവേ ആയിരിക്കില്ല... ഇനി അഥവാ ആ സമയത്തുപോലും സൗന്ദര്യം ആസ്വാദിക്കാൻ പോവുന്നവർ തൊലിക്കട്ടിക്കുള്ള നല്ലൊരു അവാർഡ് തന്നെ അർഹിക്കുന്നു...

    • @subaida8200
      @subaida8200 Год назад +1

      😂😂😂😂

    • @Prasanth322
      @Prasanth322 Год назад +1

      😂😂😂😅😅😅😅

    • @reshmavr4390
      @reshmavr4390 Год назад +8

      ഇനി എങ്ങനെ പരിപ്പ് കറി കൂട്ടി ചോറ് കഴിക്കും 😔

    • @Prasanth322
      @Prasanth322 Год назад

      @@reshmavr4390 🤭🤭🤭🤭

    • @sabeenasabre8909
      @sabeenasabre8909 Год назад

      🤣🤣🤣🤣

  • @rajeshvr6232
    @rajeshvr6232 Год назад +10

    ഇവിടെ ഇത്രയും സയ്റ്റ് കിടക്കുമ്പോൾ പിരാന്തല്ലേ ഈ പിഴയുടെ ഒക്കെ പിന്നാലെ പോക്കാൻ 😆🙏

  • @manoharannair-cw6xj
    @manoharannair-cw6xj 8 месяцев назад +3

    ഇവളെ പോലെ ഉള്ളവർ നാടിന് ആപത്താണ് പുതിയ പിള്ളേരെ ഇവർ നശിപ്പിക്കും, ഇവൾക്ക് എതിരെ കേസ് കൊടുക്കണം

  • @shanu2055
    @shanu2055 9 месяцев назад +3

    അതികം വൈകാതെ തന്നെ അല്ലാഹു ആ സ്ത്രീക്ക് പണി കൊടുത്തോളും

  • @farsanafarsanafarsu2664
    @farsanafarsanafarsu2664 Год назад +37

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😂😂

  • @sreejatriangle829
    @sreejatriangle829 Год назад +4

    ഈ പണ്ടാരത്തിന്റെ കാരണക്കുറ്റിക്ക് രണ്ട് കൊടുക്കാൻ ആ നാട്ടിൽ ചങ്കുറപ്പുള്ള ആൾക്കാർ ആരുമില്ലേ. കഷ്ടം..

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +46

    _എന്താണാവോ ഇതിന്റെ ഇത്ര കാണാനുള്ളത്_ 🙄
    _ഈ അമ്മച്ചീടെ ഒരു വീഡിയോ കണ്ട് ഛർദിക്കാൻ വന്നു 🤣_ 😂

    • @sajeenapk3135
      @sajeenapk3135 Год назад +3

      അപ്പൊ പോയി കണ്ടു ലേ 🤣🤣🤣കൊച്ചു കള്ളാ 😂

    • @jishnu.ambakkatt
      @jishnu.ambakkatt Год назад

      @@sajeenapk3135 അത്പിന്നെ ഒരു അവസരം കിട്ടിയപ്പൊ 🤭🤣

  • @JayaJyakumary
    @JayaJyakumary Месяц назад +1

    ഈ വൃത്തികേട് എത്രയും പെട്ടെന്ന് നിർത്തുക

  • @priyaalbin8665
    @priyaalbin8665 Год назад +4

    ബസ് സ്റ്റോപ്പിൽ ഇപ്പോൾ വേശ്യകള് കുറവാണു എല്ലാം ഓൺലൈനിൽ 😂😂😂

  • @shalu3341
    @shalu3341 Год назад +21

    ഈ സ്ത്രീ എല്ലാം ഭരവും നെഞ്ചിൽ കൊണ്ട് നടക്കണ് 😂

    • @_Vulturegaming_
      @_Vulturegaming_ Год назад +2

      അതെ പാവം ആ നെഞ്ച് പൊട്ടി താഴെ വീഴാതിരുന്നാൽ മതി 😂😂😂😂

    • @shalu3341
      @shalu3341 Год назад

      @@_Vulturegaming_ 😁😁

  • @vishnumohan8042
    @vishnumohan8042 Год назад +6

    കാണാൻ ഉള്ളവർ ഉള്ളപ്പോൾ കാണിക്കാനും ആളുകൾ ഉണ്ടാകും...ഇങ്ങനുള്ളവരുടെ പുറകിൽ പോകുന്നവർ പോകട്ടെ നമ്മുടെ പിഞ്ചു കുഞ്ഞുങ്ങൾ സുരക്ഷിതരാണോ ഇന്ന് ഈ സമൂഹത്തിൽ...

  • @angrygrl4446
    @angrygrl4446 Год назад +69

    🏃‍♀️🏃‍♀️ആ സ്ത്രീക്ക് പ്രാന്ത് ആണ് ഖൈസ് ബ്രോ.. ഓടിക്കോ 🏃‍♀️🏃‍♀️

    • @shafeeque1758
      @shafeeque1758 Год назад +1

      അങ്ങനെ നോക്കാണെങ്കിൽ ഒരു സംസ്ഥാനം തന്നെ രൂപീകരിക്കാൻ കണക്കിന് items ഇനിയും ഉണ്ട്‌ 😂😂
      അപ്പൊ എവിടേം വരെ ഓടാന 😂😂

    • @angrygrl4446
      @angrygrl4446 Год назад +2

      @@shafeeque1758 🤣🤣അവിടുന്നും ഓടും 🤭🤭

  • @RamlathKM-yr3so
    @RamlathKM-yr3so Год назад +13

    ചീഞ്ഞളിഞ്ഞ ശവത്തോട് പോലും തോന്നത്ത അത്ര അറപ്പാണ് തോന്നുന്നത്.

  • @VinGrr
    @VinGrr 2 месяца назад

    ഇവർക്ക് viewership ഉള്ളത് കൊണ്ടാണ് ഇത്രയും ധൈര്യം. കാണാൻ ആയില്ലെങ്കിൽ ഏത് കച്ചവടവും പൂട്ടും.Viewers സ്വയം ആലോചിക്കുക. നിങ്ങളുടെ നിലവാരം.

  • @ishaa.a
    @ishaa.a Год назад +36

    എന്താ ല്ലേ.... ഇവൾടെ ഒക്കെ videos നു membership എടുക്കാനും ആളുകൾ ഉണ്ടെന്ന് ഓർക്കുമ്പോ ആണ് അൽഭുതം തോന്നുന്നേ...🤮 കഷ്ടം തന്നെ....👩🏻‍🦯

    • @fightforjustice5472
      @fightforjustice5472 Год назад +2

      ഈ സെപ്റ്റിക് ടാങ്കിൽ ചാടാനും മലയാളി കാശ് മുടക്കും..... അത്രക്ക് ലൈംഗിക ദാരിദ്രം ആണ് കേരളത്തിൽ......

  • @kunjumonchmd5003
    @kunjumonchmd5003 Год назад +5

    താങ്കൾ പറഞ്ഞത് വളരെ സത്യം

  • @binijohn123
    @binijohn123 Год назад +13

    ഒരുമണി തൊട്ടു വയറിളക്കമാ കാണാൻ വരൂല 😁😁

    • @SinuSinu-j3l
      @SinuSinu-j3l 9 месяцев назад

      😂😂😂😂😂😂😂

  • @ajuajumal7491
    @ajuajumal7491 9 месяцев назад +1

    അവളെ കാണുമ്പോൾ എനിക്ക് തോന്നിയത് തവള ചെറുതാവുമ്പോൾ ഉള്ള കോലം ഞങ്ങടെ നാട്ടിൽ പറയും തവള പൊട്ടിൽ വാൽമാക്രി എന്നൊക്കെ നിങ്ങൾക്കാർക്കെങ്കിലും അങ്ങനെ തോന്നിയോ തോന്നിയെങ്കിൽ അടി ലൈക്

  • @athirashylaj
    @athirashylaj Год назад +176

    പണ്ട് tik tok ഉണ്ടായിരുന്ന സമയത്ത് എന്റെ കെട്ടിയോൻ ഇവരെ ഒരുപാട് ട്രോളിയതാ 😂

    • @fightforjustice5472
      @fightforjustice5472 Год назад +102

      ഇപ്പോൾ മെമ്പർ ആയിക്കാണും

    • @kunjikili3810
      @kunjikili3810 Год назад

      ​@@fightforjustice5472സത്യം 🤣

    • @sivanya8278
      @sivanya8278 Год назад

      ​@@fightforjustice5472😂😂😂

    • @reejarajeev1184
      @reejarajeev1184 Год назад +1

      ​@@fightforjustice5472😂😂

    • @justinjoseph223
      @justinjoseph223 Год назад +13

      ​@@fightforjustice5472ഹഹഹ 🤣🤣🤣

  • @sudhanair8177
    @sudhanair8177 9 месяцев назад +2

    ഇഷ്ടം പോലെ ചാനലുകൾ ഉണ്ട് മലയാളത്തിൽ യൂട്യൂബ് ചാനൽ നിർത്തിയാൽ മതി

  • @mohammedbilal630
    @mohammedbilal630 Год назад +5

    ഇത് കാണിക്കുന്നത് കാണുന്ന ആൾകാരും ഉള്ളത് കൊണ്ട് ആണ് അവൾ കാണിക്കുന്നത്

  • @subaidavk9016
    @subaidavk9016 9 месяцев назад +2

    അവളുടെ കാണാൻ പോയിട്ടല്ലേ പോകുന്നവർ ചിന്തിക്കണം

  • @niya143
    @niya143 Год назад +9

    എന്തേലും പറഞ്ഞാൽ അമ്മാവന്മാർ നമ്മളെ തെറി വിളിക്കും... അവളോട് അസൂയ ആണെന്ന് പറഞ്ഞ് റിപ്ലൈ തരും 😄

  • @basialr1876
    @basialr1876 9 месяцев назад +3

    😱😱 ഇതൊക്കെ എന്ത് ജന്മം അല്ലാഹ്. പടച്ചോൻ കൊടുത്ത ശരീരം കൊണ്ട് ആണല്ലോ ഇതൊക്കെ ചെയ്ത് കൂട്ടുന്നത് എത്ര പാവങ്ങൾക്ക് രോഗം വരുന്നു,ഇവൾക്കൊന്നും ഒന്നും വരില്ല.

  • @sreelakshmim4019
    @sreelakshmim4019 Год назад +7

    ingne oke cheytal police/cyber cell pokkule?

  • @shakeelachokki9179
    @shakeelachokki9179 9 месяцев назад +2

    അയ്യോ ഞാൻ പാർട്ടിയിൽ പോലും മെമ്പർ ഷിപ്പ് എടുത്തില്ല ഇതുവരെ 😂

  • @suryathejas7649
    @suryathejas7649 Год назад +10

    ഇതൊന്നും മനുഷ്യനല്ല.....അസൂയയല്ല,അറപ്പാണ് തോന്നുക. എരുമ 😡

  • @shylasuresh3679
    @shylasuresh3679 5 месяцев назад

    ഇത് പോലെ ഉള്ളവന്മാർ ഉള്ളടത്തോളം കാലം അവൾ സുഖമായി ജീവിക്കും

  • @manju2769
    @manju2769 Год назад +26

    ഇവരിപ്പോൾ നാട്ടിലാണോ അതോ ദുബായിലോ ഓൺലൈൻ വ്യഭിചാരം നടത്തുന്ന ഒരു സ്ത്രീ ഇവരെയൊന്നും പോലീസ് പിടിക്കാൻ പേടിക്കില്ലായിരിക്കും എന്ത് ചെയ്യാം

    • @shezzz57
      @shezzz57 Год назад +2

      Dubail nadannadh thanne..aval pinne puram lokam kaanula

    • @fightforjustice5472
      @fightforjustice5472 Год назад

      ​@@shezzz57ദുബായ് ഇൽ നിന്നും ഇതുപോലെ ലൈവ് വരുന്ന മലയാളി സ്ത്രീകളുടെ വീഡിയോ ഇന്നും കണ്ടിരുന്നു.....

  • @meenusaysoos
    @meenusaysoos 9 месяцев назад +1

    വിശ്വസിക്കാൻ പറ്റണില്ല ഇങ്ങനെത്തെ ആളുകൾ ഉണ്ടെന്ന് ശേ അറപ്പാണ് ഈ സ്ത്രീയെ കുറിച്ച് orkkumbol🤢🤮😔

  • @LubinaLubina-n1l
    @LubinaLubina-n1l 9 месяцев назад +27

    ബ്രോ താങ്കളുടെ വീഡിയോ മനോഹരം 😍😍

  • @bijothomas992
    @bijothomas992 Год назад +2

    ഇത് ഇപ്പോള്‍ വലിയ പുതുമ അല്ല, കാരണം പ്രശസ്ത നടിമാരും ഈ പരുപാടി ഉണ്ട്. Monthly membership എടുത്താല്‍ തുണി ഇല്ലാതെ കാണാം അതാണ് offer, ഇപ്പൊ ലോകം മുഴുവന്‍ ഉണ്ട് ഈ പരുപാടി, ശരീര വില്‍പന യുടെ പുതിയ version.

  • @AliAli-tj8wm
    @AliAli-tj8wm Год назад +1

    ആ ചാനൽ തന്നെ പൂട്ടിക്കണം,ഇപ്പോഴത്തെ കുട്ടികളെല്ലാം ഏതു നേരവും ഫോണിലാണ് അവരൊക്കെ ഇതുപോലുള്ള വീഡിയോ കാണാനിടയായാൽ എന്റെ റബ്ബേ ചിന്തിക്കാൻ പോലും വയ്യ 😮😮😮

  • @jaysreesatheesh5402
    @jaysreesatheesh5402 Год назад +3

    ഇവൾക്കെതിരെ ആക്ഷൻ എടുക്കാൻ ഒരു നിയമവും ille

  • @minia8995
    @minia8995 3 месяца назад +1

    അയ്യോ ഇങ്ങനെ പോയാൽ നമ്മുടെ നാട്‌ ന്റെ പേര് കളയും ഇത് പോലത്തെ സാധനം ങ്ങൾ 🤦🏾‍♀️🤦🏾‍♀️🤦🏾‍♀️

  • @dyavg3793
    @dyavg3793 Год назад +19

    എന്റെ വീടിന്റെ അടുത്താ പുള്ളിക്കാരീടെ വീട് . നാവിന് licence ഇല്ലാതെ സംസാരിക്കും എങ്കിലും നാട്ടിൽ തരികിട ഒന്നും കാണിക്കാറില്ല. കാണിക്കൽ ഫുൾ ഓൺലൈനിലാ😂

    • @കോഴിക്കോട്ടുകാരി
      @കോഴിക്കോട്ടുകാരി Год назад +7

      🙄🙄🙄🙄ഇതൊക്കെ എങ്ങനെ പുറത്തിറങ്ങി നടക്കുന്നു 🙄tholikatti

    • @shanavaskhan7597
      @shanavaskhan7597 Год назад

      ഓൺലൈനിൽ ഈ പണി കാണിക്കുന്ന യുവാക്കളെ വഴിതെറ്റിക്കുന്ന ഇവളെ തല്ലിക്കൊല്ലാൻ നാട്ടിൽ ആരുമില്ലേ. എങ്ങനെ പുറത്തിറങ്ങി നടക്കുന്നു

    • @divyanair9858
      @divyanair9858 Год назад +3

      Nattil arum kaliakkulee

    • @alwayssmile4002
      @alwayssmile4002 2 месяца назад

      Avalkku oru naanavum illa.

  • @thulasikunjiraman3426
    @thulasikunjiraman3426 2 месяца назад +1

    ഇതിനെയൊക്കെ ആതിയം ഒഴിവാക്കണം എന്നാ തന്നെ ലോകം നന്നാകും

  • @fellutti1678
    @fellutti1678 Год назад +16

    അവളെ കണ്ടാൽ തന്നെ അറുപ്പ് വരും

  • @SainuSain-p9q
    @SainuSain-p9q 5 месяцев назад

    ശരിക്കും ഇതിനൊന്നും നിയമനടപടി സ്വീകരിക്കാൻ നമ്മുടെ രാജ്യത്ത് നിയമമില്ലേ.?

  • @dhanyanair111
    @dhanyanair111 Год назад +17

    Actually ithinte root cause enthanu?? Enthukondanu streekal Ingane swayam vilkkan ready aakunathu?? Chilarkku Pettannu orupadu paisa undakkan ulla easiest margam. Chilarkku oru gathiyum illathe aakumbo thiranjedukkunna upajeevana margam. Ente arivil she has 2 kids and their father is not with them. So randamathe category aanenna thonnunne. So enkk ivarodoke sahathapam matre ullu. Ivarkku ullinte ullil vishamam undakum Ingane adhapathich jeevikkendi varunnathil.
    Edit: njn vyabicharathe nyayeekarichathalla but inganeyum oru side undenn paranju enne ullu.

    • @varmaadarshv8615
      @varmaadarshv8615 Год назад +11

      Yes, okay അതും ഒരു point ആണ് അവർക്ക് വേറെ വഴി ഇല്ലാത്തതു കൊണ്ടാവും, but listen to me RUclips എന്നത് ഒരു social media ആണ് കൊച്ചുകുട്ടികൾക്ക് വരെ ഈ കാലത്ത് സ്വന്തമായിട്ട് phone ഒണ്ട് അപ്പോൾ ഇത്തരത്തിൽ videos ഇട്ടാൽ അതിനെന്ത് ന്യായീകരണം ആണ് പറേണ്ടത് അതല്ലെങ്കിൽ വേറെ decent ആയിട്ട് ഒരു youtube channel തുടങ്ങിക്കൂടെ like cookery channel, life vlogs, etc..... കുറച്ചു താമസിച്ചിട്ടാണെങ്കിലും അവർക്ക് അതിൽ നിന്ന് പൈസ ഉണ്ടാക്കാൻ പറ്റുമല്ലോ മാത്രമല്ലാ മാനോം മരിയാദക്കും ജീവിക്കാനും പറ്റും
      എന്തായാലും ഞാൻ കൂടുതൽ പറേന്നില്ലാ അല്ലേലും എന്തു പറയാനാ 🙏

    • @dhanyanair111
      @dhanyanair111 Год назад +3

      @@varmaadarshv8615 Njn ivarude pravarthiye justify cheythittilla orikkalum. Njn kurach naal munbu oru article vayichirunnu. Athil prostitutesinte personal life stories undayirunnu. Avaril aarum thanne aa thozhil ishtathode thiranjeduthath aayirunnilla. Orortharude lyf circumstances aanu avare athilekku nayichath. Valare heartbreaking ayittulla orupadu pinnambura kadhakal njn vayichittund. Athu base cheythanu njn Ingane paranjath. Pinne kochu kuttikal vazhithettan RUclips matram allallo , ee lokath innu ullath purath irangiyal vazhi thettum enna avasthayanu. Pinne social media vazhi vazhithettathe irikkan adyam cheyyendath smartphones kodukkumbol parent controlling nallonam undayirikkanam ennathanu. Ethu situationilum parents kooduthal sredhichale pattoo. Pinne Ivare pole ulla channels malayalis matramalla north Indiansum foreignersum okke und. So RUclips puthiya policy kond vannale Ithokke nirthan pattoo.

    • @varmaadarshv8615
      @varmaadarshv8615 Год назад +2

      @@dhanyanair111 Yes, you are right 👍

    • @Prasanth322
      @Prasanth322 Год назад +3

      കൂലി പണിക്ക് പോയാൽ നല്ല ക്യാഷ് കിട്ടും ..അന്തസ്സ് ഉണ്ട് അഭിമാനം ഉണ്ട് ..ഇതിന് ഈ പറഞ്ഞ ഒന്നും ഇല്ല...ഞാൻ ഒക്കെ എന്ത് ഭാഗ്യം ചെയ്ത ആണ് ..നല്ല അച്ഛൻ അമ്മയെ കിട്ടി ...ഇവളുടെ മക്കൾ എങ്ങനെ പുറത്ത് ഇറങ്ങി നടക്കും ...pathetic

    • @Thoughtsofanetizen
      @Thoughtsofanetizen Год назад

      Like God said .let that man throw the first stone on her, Who haven't committed sin with her or any other women . Even mentally thinking about taking advantage of another woman or men is a sin.
      Reasons are immense but dont let the market so flourish by investing into it, so that our daughters went missing one day for new ones to go on these.

  • @mazhathulli-h9l
    @mazhathulli-h9l 5 месяцев назад

    ചെറിയ പിള്ളേരുടെ അടുത്ത് പോയി അവരെ പ്രതികരിക്കില്ലല്ലോ അതുകൊണ്ടാണ്

  • @rosejohn1434
    @rosejohn1434 Год назад +55

    Very informative content .... and true .... These days men forgot the meaning of RESPECT towards woman! Don't they respect their mother ... sister or even daughters???? Sad world ... pathetic life!! Feel completely disgusted 🤢

    • @febindevassia333
      @febindevassia333 Год назад

      ഇങ്ങനെ ആപാസത്തരം കാണിക്കുന്നവളെ Respect ചെയ്യാന്‍ സൗകര്യം ഇല്ല. അറപ്പും വെറുപ്പും പുച്ഛവും മാത്രം. നമ്മുടെ അമ്മ പെങ്ങന്മാര്‍ അന്തസ്സ് ആയി പണി എടുത്താണ് ജീവിക്കുന്നത് അവരോട് Respect കൂടുന്നു ഈ തള്ളയുടെ ഒക്കെ കോപ്രായം കാണുമ്പോള്‍.

  • @AmbiliBini-f8x
    @AmbiliBini-f8x 3 месяца назад

    സർക്കാർ ഇതിനു നസടപാടിയെടുക്കണം

  • @kunjattasworld9945
    @kunjattasworld9945 Год назад +7

    ഈ ഒരു നിഷാനയെ സോഷ്യൽ മീഡിയകളിൽ നിന്നെല്ലാം ഒന്ന് ബ്ലോക്ക് ചെയ്യാൻ പറ്റുമോ ..🙏🏾🙏🏾🙏🏾

  • @ShijilaBaiPK
    @ShijilaBaiPK 3 месяца назад

    ഞാൻ ഇന്നാണ് ഈ രൂപത്തിനെ കാണുന്നത്. നല്ല സ്ത്രീകൾക്ക് അപമാനമായിട്ട്. ഇത്തരം സ്ത്രീകൾക്കെതിരെ കേസെടുക്കണം. അറപ്പാക്കുന്നു.

  • @renjinikr7906
    @renjinikr7906 Год назад +5

    കോഴികാല് or ഉരുളകിഴഞ്ഞിനു കയും കള്ളും വെച്ചത്

  • @Athira-x4w
    @Athira-x4w 9 месяцев назад

    അവിടെ അമ്മ മാരാരും ഇല്ലെ
    ഈഎരുമയേ ചൂൽഎടുത് അടിക്കാൻ

  • @jasmindiaries1426
    @jasmindiaries1426 Год назад +11

    ഇമ്മാതിരി പോക്രിത്തരം കാണിക്കുന്നവളുമാരുടെ ചാനൽ കണ്ണും പൂട്ടി റിപ്പോർട്ട്‌ അടിക്കുക...

  • @pratheeshraj6813
    @pratheeshraj6813 6 месяцев назад +1

    RUclips ithonnum Ban cheyyille??

  • @lalithaayyappan7000
    @lalithaayyappan7000 Год назад +29

    Super presentation dear..... ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂❤❤❤❤❤

  • @rayanali6193
    @rayanali6193 10 месяцев назад

    പ്രതികരിച്ചിട്ട് എന്ത് കാര്യ ഒരു കാര്യവും മില്ല നാണമില്ലാത്തവർക് എന്ത് കേട്ടാലും ഒരു കുഴപ്പമില്ല

  • @ChithraBabuShine
    @ChithraBabuShine Год назад +6

    ഇപ്പഴാണ് ഇവളെ കാണുന്നത്..ഇവൾ ആദ്യം വലിവിനുള്ള മരുന്ന് വാങ്ങി തിന്നട്ടെ..രാത്രി ഒരു മണി മുതൽ 4 മണി വരെ live? എൻ്റെ പൊന്നു ദൈവമേ..ഈ ലോകം എങ്ങോട്ടാണ് പോകുന്നത്?