BOUGAINVILLEA Movie Review Malayalam | Amal Neerad Kunchackoboban Fafa JM Cinema Journey

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 32

  • @jasminbasheer5977
    @jasminbasheer5977 3 месяца назад +4

    പ്രേക്ഷകർ എന്ന് പറയുന്നത് പലതരത്തിലുള്ളവരാണ് എല്ലാവരെയും തൃപ്തിപ്പെടുത്താൻ ഒരു സിനിമയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല, എനിക്കിഷ്ടപ്പെട്ട സീൻ ആയിരിക്കില്ല താങ്കൾക്ക് ഇഷ്ടപ്പെടുന്നത് അത് ഓരോരുത്തരുടെയും കാഴ്ചപ്പാട് പോലെയിരിക്കും ടോട്ടലി ഇതൊരു നല്ല സിനിമതന്നെയാണ് .

  • @aswinnprakash9496
    @aswinnprakash9496 3 месяца назад +7

    സത്യം bro...മോശം സിനിമ എന്നല്ല... But totally satisfied alla... മറ്റ് amal neerad movies compare ചെയ്യുന്നത് കൊണ്ടാവാം...
    Oru above average feel

    • @DeepeshcpDeepu
      @DeepeshcpDeepu 3 месяца назад

      amal neerad movies erakunath urangan vendi mathram

    • @rejanr.j5884
      @rejanr.j5884 3 месяца назад

      ​@@DeepeshcpDeepuAthu ningalkku

  • @ebluvlogs
    @ebluvlogs 3 месяца назад +7

    അടിപൊളി ഫിലിം

  • @Megastaraddict
    @Megastaraddict 3 месяца назад +5

    Padam kolillaa.. Predictable story

  • @sandeepshaji_official
    @sandeepshaji_official 3 месяца назад +1

    Its a good movie but mattu amal neerad movies umaayittu compare cheyyalle

  • @Rakeshent
    @Rakeshent 3 месяца назад

    Balanced review ... very good

  • @Ani-gi1pf
    @Ani-gi1pf 3 месяца назад

    All I See U movie kanda mathy🙏🙇‍♂️🤷‍♂️😁

  • @Entevazhiyorakazhchchakal
    @Entevazhiyorakazhchchakal 3 месяца назад

    അമൽ നീരദ് ചിത്രങ്ങളിൽ സാഗർ എലിയാസ് ജാക്കി, സി ഐ എ ചിത്രത്തേക്കാൾ ഭേദം ആണ് ബോഗൈൻവില്ല

  • @JIJEESHJOSHY
    @JIJEESHJOSHY 3 месяца назад +3

    നിനക്ക് കിട്ടണ്ട എനിക്കു ഇഷ്ടമായി

  • @ajeshbabu9122
    @ajeshbabu9122 3 месяца назад +4

    എനിക്കിതിന്റെ അവസാനം ഇഷ്ടപ്പെട്ടില്ല ബ്രോ...
    👍🏻
    വില്ലനും,
    മിസ്സിംഗ്‌ ആകുന്നവർ എവിടെയാകുന്നു എന്ന സ്ഥലവും ഞാൻ ഊഹിച്ചത് പോലെ തന്നെ

    • @karnadevjk4314
      @karnadevjk4314 3 месяца назад +2

      Aara villan

    • @ajeshbabu9122
      @ajeshbabu9122 3 месяца назад

      @@karnadevjk4314 അമൽ നീരദ് തന്നെ
      അല്ലാതാരാ 🤣

  • @Thankappan-r5g
    @Thankappan-r5g 3 месяца назад +3

    ഈ മൂവി അത്ര പോരാ. ഒരു 60% മാത്രം ഓക്കേ..

  • @adityadilip2955
    @adityadilip2955 3 месяца назад

    Super film

  • @Sreejith_calicut
    @Sreejith_calicut 3 месяца назад

    മാക്സ് വെൽ ക്രിക്കറ്റ്‌ കളിക്കാരനെ പോലെ ഉണ്ട് ബ്രോ യെ കാണാൻ

  • @rameshjain4556
    @rameshjain4556 3 месяца назад +3

    Typical phsyco killer
    Below avg movie
    Disappointed

  • @akshaydevdas7413
    @akshaydevdas7413 3 месяца назад +3

    Athin nee eatha😂

  • @annuanasanuanas241
    @annuanasanuanas241 3 месяца назад +1

    First like🥰

  • @abhishekmsabhishekms5826
    @abhishekmsabhishekms5826 3 месяца назад

    Average padam

  • @RanjithMp-f2z
    @RanjithMp-f2z 3 месяца назад

    5 മിനിറ്റില് തനിക്ക് എന്ത് തേങ്ങയാടാമനസ്സിലായത്

  • @sijojosesijojose7454
    @sijojosesijojose7454 3 месяца назад +6

    നമ്മള് വെറുതെ അമൽ നീരാദിനെ തള്ളി മറിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്.. ഫ്രെയിംമുകളുടെ സൗന്ദര്യം കാണാൻ മാത്രം ആണോ സിനിമ കാണുന്നത്... താങ്കൾ പറഞ്ഞ വരത്തൻ എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത സിനിമ ആണ്... ക്‌ളൈമാക്സ് തമ്മിതല്ലിനുവേണ്ടി 2മണിക്കൂറോളം നമ്മുടെ സമയം കളഞ്ഞ ഒരു കോപ്പിലെ പടം... അതാണ് എനിക്ക് വരത്തൻ... ആസ്വാധനം എല്ലാവർക്കും ഒരുപോലെയല്ല അത് ഞാൻ അംഗീകരിക്കുന്നു... ഈ തള്ള് കേട്ടിട്ട് ആണെന്ന് തോന്നുന്നു ഞാനും അമലിന്റെ പടങ്ങൾക്ക് ആദ്യ ദിവസം തന്നെ ടിക്കറ്റ് എടുക്കുന്നത്... പക്ഷെ ഇയോബിന്റെ പുസ്തകം ഒഴിച്ച് ബാക്കി എല്ലാം നിരാശ മാത്രം.. അതുകൊണ്ട് തന്നെ ബോഗാൻവില്ലയെക്കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല...

    • @harisalankar
      @harisalankar 3 месяца назад +3

      പിന്നെ എന്തിനാ അമൽ നീരത് സിനിമകൾ തേടി പിടിച്ച് പോകുന്നത്....മാറി നടന്ന് കൂടെ മാൻ

    • @nightrider-hm5xn
      @nightrider-hm5xn 3 месяца назад

      ​@@harisalankar💯💯💯

    • @sijojosesijojose7454
      @sijojosesijojose7454 3 месяца назад

      @@harisalankar എല്ലാ സിനിമകളും കാണും... പിന്നെ യു ട്യൂബ്ർസ് കുറച്ചു കൂടുതൽ തള്ളി മറിക്കുന്നതുകൊണ്ട് അമലിനെപ്പോലെ കുറച്ചുപേരുടെ സിനിമകൾ കണ്ടുപോകുന്നതാണ്... അല്ലാതെ തേടിപിടിക്കാൻ അമൽ ഒന്നും അല്ലെന്നു തെളിഞ്ഞു... പിന്നെ അവനവന്റെ ഫാനോളികൾക്ക് യന്റെ കമന്റ്‌ കൊണ്ടൂന്നു മനസ്സിലായി...

    • @Ani-gi1pf
      @Ani-gi1pf 3 месяца назад

      Valare sathyam🙏🙏👍👍👏👏