The Wild Robot 3D ruclips.net/video/v3o83Wuct7o/видео.html Smile 2 ruclips.net/video/e0n-vSpqhiY/видео.html Bougainvilla ruclips.net/video/NFdYoyA_tko/видео.html
Enik 100% satisfaction kitti,....., story predictable aanengil polum how it's going to be end ennullath oru curious feel cheyyichu..... Must theatrical watch....
frk പറഞ്ഞത് വളരെ ശെരിയാണ് അമൽ നീരദ് അടുത്തകാലത്ത് ചെയ്ത ഒരു ആവറേജ് പടം ആയി ആണ് ഫീൽ ചെയ്തത് നമ്മൾ ഒരേ തരം സിനിമ ആസ്വാദകർ ആണ് നമ്മൾ പല ഭാഷയിലെയും സിനിമകൾ കാണാറുണ്ട് അങ്ങനെ ഉള്ളവർക്ക് പടം പ്രെഡിക്റ്റബിൾ ആണ്
അതെ അതാണ് സംഭവം രാക്ഷസൻ തമിഴ് പടം ഇറങ്ങിയപ്പോൾ എല്ലാവര്ക്കും ഭയങ്കര അത്ഭുതം ആയിരുന്നു പക്ഷെ അതെ പോലത്തെ ധാരാളം ഹോളിവുഡ് സിനിമകൾ കണ്ടിട്ടുള്ളതിനാൽ വലിയ പുതുമ ഒന്നും തോന്നിയില്ല അഞ്ചാം പാതിരായും അങ്ങനെ തന്നെ
Eniku movie nalla ishtapettu...I could not predict anything 😊 As u said, maybe i dont watch as much as movies in other languages as u do ..Eniku scene by scene ishtapettu and maybe i dont try to predict anything!!
Since suspense thrillers are my favourite genre I have been burdened with the fact that I can easily predict most plots , twists and turns from experience of watching so much
പടത്തിന്റെ തിയേറ്റർ copy TG യിൽ ഇറങ്ങിയിട്ടുണ്ട്. പടത്തിന്റെ നിർമാതാവ് അതൊന്ന് ശ്രെദ്ധിക്കുക. അത് ആരും കാണരുത്. Piracy യെ പ്രോത്സാഹിപ്പിക്കരുത്. പടം തിയേറ്ററിൽ തന്നെ പോയി കാണുക.
Brode reviews aanu njn epozhum adyam nokarullath...perfect aanu reviews oke .frk nikhil enu search chyum... before secret agent ningal varum first review is from your channel .sincere reviewer aanu❤❤ Except one movie all your reviews i felt so perfect..but athinu brone kuttam parayanum pattilla Ozler enna movie verum oru average movie ayte tonnye. Mammootty inden aryatheyaa njnum poye kandappo njetti pullide swag...ath kandappo totally oru excited feel aai padam .poomaname song But a part from that aa movie verum average...broyum aa mammooty factoril excited aai padam gambeeram vere level ennuparanju😅
I didn't know mammookka was there in the movie so me and anupa was shocked. I still don't feel it was an average movie, hence I saw it twice in the theatre. For me it was a very engaging movie. And I still watch mammookkas portion at times in OTT even when I'm a lalettan fan
Not just you bro, I think any ardent crime thriller fans knew where the movie was heading.But the movies making, acting and technical side were too good to say anything bad about the movie
Boring movie... as he said we can very much predict who is who...when the movie reaches it's epitome of suspense...I was like "എനിക്ക് അപ്പോഴേ തോന്നി" That cheap feminist show at climax didn't work for me as well.. because it was too forced, especially that dialogue of srinda. Performances were too good.. especially jyotirmayi and kunchako boban...Fahad fasil എന്തിന് ഈ പടത്തിൽ തല വെച്ച് എന്ന് തോന്നി... പുള്ളിക്ക് ഒന്നുമില്ല ചെയ്യാൻ...
Bro njaan book vaayichathaan kadha arinjtt thanne aan poyath. Climaxil bro paranja prashnam parudhi varee varaan karanam bookil eyuthi vecha pole make cheyyaanel ath A certificate aakumaarnnu. NB:last women empowerment kaanikkaan itta scene enn paranja scene aa reethiyil alla bookil ullath
Depends on what type of movies your parents will enjoy, my parents are movie buffs who enjoy all types of movies so I’m not the right person to ask this comment.
ഒരു പുതുമയും ഇല്ല.. ഒരു കോപ്പും ഇല്ല. കണ്ടു കണ്ടു മടുത്ത കഥയും മേക്കിങ്ങും എന്തൊക്കെയോ നന്നായി തുടങ്ങി അവസാനം കൊണ്ട് എങ്ങനെയോ തീർത്തു.. ആദ്യ പകുതുക്കി മുന്നേ തന്നെ വില്ലനെ മനസിലാകും. എന്നിട്ടും നിങ്ങൾ വില്ലൻ ആര് എന്ന് അറിയുമ്പോ ഷോക്ക് ആവും കേട്ടോ എന്നൊക്കെ കാണിക്കാൻ എന്തോ കാണിക്കുന്ന സെക്കന്റ് ഹാഫ്.. കുറെ എണ്ണം വരും ഇനിയിപ്പോ കുഞ്ചാക്കോ തകർത്തു എന്നൊക്കെ. ഏത്രയോ പടത്തിൽ ആവർത്തിച്ചു അഭിനയിച്ചു വച്ച അതെ അഭിനയത്തിന് അപ്പുറം ഒരു മണ്ണും ഇല്ല. ജ്യോതിർമയി പിന്നെയും കൊള്ളാം.. ഫഹദിനേ എന്തിനാണ് വിളിച്ചത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം.. പിന്നെ പലരും പറയും തിയേറ്റർ എക്സ്പീരിയൻസ് എന്ന്. ഒരു കാര്യവും ഇല്ല.. ചുമ്മാ ഒരു വലിയ സ്‌ക്രീനിൽ നിരാശ മാത്രം. ക്ലൈമാക്സിൽ നായികമാരുടെ മാസ് ഡയലോഗ് ഒക്കെ ഉണ്ട്. എന്തിനോ എന്തോ.. സത്യം ആയും നഷ്ടം ആണ്.
ഫഹദ് ആൾറെഡി സ്റ്റാർ മെറ്റീരിയൽ ആയി പിന്നെന്തിനാണ് പുള്ളി ഇങ്ങനെ സൈഡ് റോൾ ചെയ്യാൻ പോണേ 🤦രജനി പടത്തിൽ പോയി കോമാളി റോൾ ചെയുന്നു ott വരുമ്പോൾ fb ട്രോളഴ്സിന് ചാകര ആയിരിക്കും, പുള്ളി ഇനി മെയിൻ റോൾ പടം ചെയ്ത് പോകുന്നതാണ് നല്ലത് 🙏
@@Rickgarcia22370 എന്റാ പൊന്ന് ബ്രോ ഇതക്ക അവിടത്തെ കോമഡി ആക്ടർസ് ചെയെണ്ടേ റോളെ ഉള്ളു പുള്ളിയുയൊന്നും ഇത് ചെയെണ്ടേ ആവിശ്യം ഇല്ലെർന്നു പടം കണ്ടപ്പോ എനിക്ക് തോന്നിയ അഭിപ്രായം അത്രേ ഉള്ളു!
Making making എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്ന പരിപാടിയെ ഒള്ളു, പടത്തിൽ ഒന്നും ഇല്ല,എല്ലാം നമ്മൾ ഊഹിക്കുന്നപോലെ നടക്കുന്ന ഒരു ഊളകഥ. nB:കോവിഡിന് ശേഷം പടം കാണാൻ തുടങ്ങിയ പുതിയ പിള്ളേർക്ക് പറ്റും. ക്യാമറ കൊണ്ട് കൊറേ ഗിമ്മിക്കും സൗണ്ട് എഫക്റ്റും ഉണ്ടെങ്കിൽ ഗംഭീര പടം ആയി എന്ന് വിചാരിക്കുന്നവർക്ക് ഇഷ്ടപ്പെടാൻ ഉള്ളതെല്ലാം പടത്തിൽ ഉണ്ട്.
Boring movie... as he said we can very much predict who is who...when the movie reaches it's epitome of suspense...I was like "എനിക്ക് അപ്പോഴേ തോന്നി" That cheap feminist show at climax didn't work for me as well.. because it was too forced, especially that dialogue of srinda. Performances were too good.. especially jyotirmayi and kunchako boban...Fahad fasil എന്തിന് ഈ പടത്തിൽ തല വെച്ച് എന്ന് തോന്നി... പുള്ളിക്ക് ഒന്നുമില്ല ചെയ്യാൻ... Not a must theatre watch...
The Wild Robot 3D ruclips.net/video/v3o83Wuct7o/видео.html
Smile 2 ruclips.net/video/e0n-vSpqhiY/видео.html
Bougainvilla ruclips.net/video/NFdYoyA_tko/видео.html
This channel gives the most believable review ❤❤❤
Slow burner but a good one time watch ....chako was brilliant..I am big fafa fan but honestly chako nailed it ❤
Enik 100% satisfaction kitti,....., story predictable aanengil polum how it's going to be end ennullath oru curious feel cheyyichu..... Must theatrical watch....
💯
You look like actor Jagadeesh, seriously
Yes enikkum thonni..
frk പറഞ്ഞത് വളരെ ശെരിയാണ് അമൽ നീരദ് അടുത്തകാലത്ത് ചെയ്ത ഒരു ആവറേജ് പടം ആയി ആണ് ഫീൽ ചെയ്തത് നമ്മൾ ഒരേ തരം സിനിമ ആസ്വാദകർ ആണ് നമ്മൾ പല ഭാഷയിലെയും സിനിമകൾ കാണാറുണ്ട് അങ്ങനെ ഉള്ളവർക്ക് പടം പ്രെഡിക്റ്റബിൾ ആണ്
അതെ അതാണ് സംഭവം രാക്ഷസൻ തമിഴ് പടം ഇറങ്ങിയപ്പോൾ എല്ലാവര്ക്കും ഭയങ്കര അത്ഭുതം ആയിരുന്നു പക്ഷെ അതെ പോലത്തെ ധാരാളം ഹോളിവുഡ് സിനിമകൾ കണ്ടിട്ടുള്ളതിനാൽ വലിയ പുതുമ ഒന്നും തോന്നിയില്ല അഞ്ചാം പാതിരായും അങ്ങനെ തന്നെ
My subscriber: 29
Comment:3rd
Jagadeeshinte oru facecutt und evdeyoo
Enikk ishtappettu...Typical theatrical experience..story predictable aan..but making pwolich adukki ❤
Respect your opinion bro , you were correct
It was average comparing amal's previous projects
But not bad , not extraordinary either
A good watch❤
Eniku movie nalla ishtapettu...I could not predict anything 😊 As u said, maybe i dont watch as much as movies in other languages as u do ..Eniku scene by scene ishtapettu and maybe i dont try to predict anything!!
Since suspense thrillers are my favourite genre I have been burdened with the fact that I can easily predict most plots , twists and turns from experience of watching so much
Nice Theatre movie. Well made sound, video frames and predictable climax will not ruin the watchability 👍
Waiting for this💫
Climax 30 minutes കാണാൻ 1:50 hour ബോർ അടിച്ച് കാണുന്ന അവസ്ഥ 🥴🥴🥴
Award മൂഡ്
Waiting for wild robot review
Sadharana amal neerad padam pole mixed review thanne aanu.. Above average. Amal neerad fans may be satisfied.
11:14 Kill bill alla Bulbul. Hope its clear
both have strong female leads
You said the correct review…. Climax is predictable…. Average movie
Highly predictable, still it is worth watch except 4:46 scene (cringe at its peak)
Enik padam ishtaaayi...good making
പടത്തിന്റെ തിയേറ്റർ copy TG യിൽ ഇറങ്ങിയിട്ടുണ്ട്. പടത്തിന്റെ നിർമാതാവ് അതൊന്ന് ശ്രെദ്ധിക്കുക. അത് ആരും കാണരുത്. Piracy യെ പ്രോത്സാഹിപ്പിക്കരുത്. പടം തിയേറ്ററിൽ തന്നെ പോയി കാണുക.
6:43 ennaa ethelum nalla thriller cinemakal suggest cheyyo. 😊
Shutter island
Shutter
Triangle
Predestination
Shutter Island
Dead Silence
Caddo Lake
X
The Devil
Hereditary
Smile
A Perfect getaway
Old
Saw 1
And many many more
@@FRKVlogsByAnupaNikhil Tnx For suggestion chettaaa 😘🤍
@@Megharahul77 😍
@@FRKVlogsByAnupaNikhil
അല്ല നിഖിൽ ഭായ്, സൗ ഒരു ഗോറി ബ്ലഡി അല്ലെ.
Positive - amal neerad frames,sushin music and bgm,jyothirmayi and kunchako performance
negative- predictable twists and climax
You have missed Sattam En Kayil tamil movie running in theatres now
Brode reviews aanu njn epozhum adyam nokarullath...perfect aanu reviews oke .frk nikhil enu search chyum... before secret agent ningal varum first review is from your channel .sincere reviewer aanu❤❤
Except one movie all your reviews i felt so perfect..but athinu brone kuttam parayanum pattilla
Ozler enna movie verum oru average movie ayte tonnye.
Mammootty inden aryatheyaa njnum poye kandappo njetti pullide swag...ath kandappo totally oru excited feel aai padam .poomaname song
But a part from that aa movie verum average...broyum aa mammooty factoril excited aai padam gambeeram vere level ennuparanju😅
I didn't know mammookka was there in the movie so me and anupa was shocked. I still don't feel it was an average movie, hence I saw it twice in the theatre. For me it was a very engaging movie. And I still watch mammookkas portion at times in OTT even when I'm a lalettan fan
ഞാൻ 2വട്ടം കണ്ടു ഇഷ്ടായി 💕💕💕💕
Above average. Very predictable, if you watch Hollywood movies
Bougainville etho tamil movie de same atory anennu parayunnu. Arenkenkilum ariyumo ? Making kurachu different anu ennanu parayunne.
Ithinte main core storykku kamalahassante 'sivappu rojakkal'umaayi nalla saamyatha undu. Pinne aa cinemayil ninnu thanne inspired aaya GVM's 'nadunisi naaikal' movie.
@@altrollan9466 ok bro
Not just you bro, I think any ardent crime thriller fans knew where the movie was heading.But the movies making, acting and technical side were too good to say anything bad about the movie
Same feeling
Same here.
Kunchako was 🔥
പടം നൈസ് ആണ്... ടീയറ്റർ എക്സ്പീരിയൻസ് ആണ്.... അമൽനീരത് സിനിമ ഇഷ്ട്ടം ഉള്ളവർക്കു ഇഷ്ട്ട പെടും... അല്ലാത്തvar
Adipoly film anu..njn film full tensn adichu chathu
smile2 kando?
ruclips.net/video/e0n-vSpqhiY/видео.html
@@FRKVlogsByAnupaNikhil watching🤗
10:18 athetha aa scene
I can’t say because it is a spoiler thrashes and kills is the clue
Broo oru doubt ind.. Lulu pvr show il aake 2 peere show ykk keriyitullenkil pvr show cancel akuo??
PVR il 1 aal mathram anelum show nadakkum
Boring movie... as he said we can very much predict who is who...when the movie reaches it's epitome of suspense...I was like "എനിക്ക് അപ്പോഴേ തോന്നി"
That cheap feminist show at climax didn't work for me as well.. because it was too forced, especially that dialogue of srinda.
Performances were too good.. especially jyotirmayi and kunchako boban...Fahad fasil എന്തിന് ഈ പടത്തിൽ തല വെച്ച് എന്ന് തോന്നി... പുള്ളിക്ക് ഒന്നുമില്ല ചെയ്യാൻ...
Same opinion 🙌🏽💯
Kidu 👌🏻
5:00 spot on
നിങ്ങളെ കാണാൻ ജഗദീഷ് ചെറുപ്പം കാലത്ത് ഉള്ള പോലെ ഉണ്ട്
Yes 😂
Exactlyyyyy bro
Actor Jagadeeshinte monano?
Alla Unnikrishnan te mon an
Bougainvillea is a nice movie❤
I appreciate shity climax
Good movie best theater experience second time kanumbol eneam ishtakum
Bro njaan book vaayichathaan kadha arinjtt thanne aan poyath. Climaxil bro paranja prashnam parudhi varee varaan karanam bookil eyuthi vecha pole make cheyyaanel ath A certificate aakumaarnnu. NB:last women empowerment kaanikkaan itta scene enn paranja scene aa reethiyil alla bookil ullath
Entha book name..
@@Solosoldie Roothinte lokam by lajo jose
Amal neerad careeril average padam
Must theatre watch....gripping seat edge thriller....
Nudity or 18+ scenes indo ithil
Amal neerad top movies iyyobinte pusthakam bigb anwar varathan bheeshma parvam etc
Food vedio waiting 😢😢😢❤️❤️❤️
ഞാനും ഡിസപ്പോയ്ന്റ് ആണ് നിഖിൽ ഒരു അമൽ നീരദ് impact വന്നില്ല
Trailer kandal thonnum kunchako negative role
എനിക്കും അതെ പടം കുറച്ചു തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി ആരായിരിക്കും വില്ലൻ എന്ന് 😅 അതുകൊണ്ട് സ്ക്രിപ്റ്റ് പോര ഭയങ്കര ബോറിങ് nd slow
❤❤🎉🎉
Chettaa....padam eath formatil annu
Scope
Excellent movie ❤
Parents aayitt watch cheyyan pattuo
Depends on what type of movies your parents will enjoy, my parents are movie buffs who enjoy all types of movies so I’m not the right person to ask this comment.
😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
Bro. നിങ്ങൾ ഡാ വീഡിയോ വെയിറ്റ് ചെയ്യു ആയിരുന്നു. 👍👍
Annante athrem padam kanathorkk rasandaavum....poyi kanattee enna
Enikk ishtaayii
ഒരു പുതുമയും ഇല്ല.. ഒരു കോപ്പും ഇല്ല. കണ്ടു
കണ്ടു മടുത്ത കഥയും മേക്കിങ്ങും എന്തൊക്കെയോ നന്നായി തുടങ്ങി അവസാനം കൊണ്ട് എങ്ങനെയോ തീർത്തു.. ആദ്യ പകുതുക്കി മുന്നേ തന്നെ വില്ലനെ മനസിലാകും. എന്നിട്ടും നിങ്ങൾ വില്ലൻ ആര് എന്ന് അറിയുമ്പോ ഷോക്ക് ആവും കേട്ടോ എന്നൊക്കെ കാണിക്കാൻ എന്തോ കാണിക്കുന്ന സെക്കന്റ് ഹാഫ്.. കുറെ എണ്ണം വരും ഇനിയിപ്പോ കുഞ്ചാക്കോ തകർത്തു എന്നൊക്കെ. ഏത്രയോ പടത്തിൽ ആവർത്തിച്ചു അഭിനയിച്ചു വച്ച അതെ അഭിനയത്തിന് അപ്പുറം ഒരു മണ്ണും ഇല്ല. ജ്യോതിർമയി പിന്നെയും കൊള്ളാം.. ഫഹദിനേ എന്തിനാണ് വിളിച്ചത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം..
പിന്നെ പലരും പറയും തിയേറ്റർ എക്സ്പീരിയൻസ് എന്ന്. ഒരു കാര്യവും ഇല്ല.. ചുമ്മാ ഒരു വലിയ സ്‌ക്രീനിൽ നിരാശ മാത്രം. ക്ലൈമാക്സിൽ നായികമാരുടെ മാസ് ഡയലോഗ് ഒക്കെ ഉണ്ട്. എന്തിനോ എന്തോ.. സത്യം ആയും നഷ്ടം ആണ്.
Same opinion here 😊
Appol theater poyi cash kalayanda alle
Appol theater poyi cash kalayanda alle
@@saranyavengayil1993 പ്രതീക്ഷകളോടെ പോയിട്ട് ഒരു കാര്യവും ഇല്ല ബ്രോ.. പോയി താത്പര്യം ഉണ്ടെങ്കിൽ ആസ്വദിക്കാം
Padam Kollam
Boring movie ആണ്.. പ്രേക്ഷകരെ പിടിച്ചിരിലുത്തുന്ന ഒന്നും സിനിമയിൽ ഇല്ല.. Disappointed 😔😔
Poda kunne
Theatre watch in ollath ondo ???
Bro.... Family aayi kanam plan undu... I mean with father and mother... Avare koode kondu poyi kaanan patiya film ano... 😌😁
@@Agoruznope
@@Agoruz Illa ottyil polum kannan ullathu illa
ഹായ്
Full lag anno
Lag onum alla problem oru ghum illa climax oke valare typical and forced ayi feel cheythu
❤
Family aayi pookan plan undu.... I mean with father and mother.... Avare koode kondupoyi kanan patiya padam aano brooo.... 😁😌
Athode ninne Vella mental hospital il akkum avaru😂
I don’t know them personally so i have no comments on it
😂@@Shalini-i1m
@@Shalini-i1m ippoye ene kurichu aa oru abiprayam undu.... Athukondu ee cinimayiloode aavilya athu aadyam kidunathu... So, enthayalum poonam... Avrku urapikalo... Moolku entho karyamaya koyapam undenu.. 😂🤭
6:39 ennaa ethelum thriller cinemakal suggest cheyyo 😊
Ee look kollam bruh 😄
super movie 🎉
ഫഹദ് ആൾറെഡി സ്റ്റാർ മെറ്റീരിയൽ ആയി പിന്നെന്തിനാണ് പുള്ളി ഇങ്ങനെ സൈഡ് റോൾ ചെയ്യാൻ പോണേ 🤦രജനി പടത്തിൽ പോയി കോമാളി റോൾ ചെയുന്നു ott വരുമ്പോൾ fb ട്രോളഴ്സിന് ചാകര ആയിരിക്കും, പുള്ളി ഇനി മെയിൻ റോൾ പടം ചെയ്ത് പോകുന്നതാണ് നല്ലത് 🙏
Rajini padathil but bsckborn thanne fahad ann
Komaliyoo ...bro which universe are you from...fahad just nailed it...epzm psycho role matram estapetta mathiyoo...edk oru variety oke vende
@@Akshyy13ഇതക്ക യോഗി ബാബു അവിടത്തെ കോമഡി ആക്ടർസ് ചെയെണ്ടേ റോളാണ്, പുള്ളി ഇതുപോലത്ത റോൾ ചെയ്യേണ്ടേ ആളല്ല, ഇനിയെങ്കിലും ഒന്ന് നോക്കിയാൽ മതി
@@Rickgarcia22370 എന്റാ പൊന്ന് ബ്രോ ഇതക്ക അവിടത്തെ കോമഡി ആക്ടർസ് ചെയെണ്ടേ റോളെ ഉള്ളു പുള്ളിയുയൊന്നും ഇത് ചെയെണ്ടേ ആവിശ്യം ഇല്ലെർന്നു പടം കണ്ടപ്പോ എനിക്ക് തോന്നിയ അഭിപ്രായം അത്രേ ഉള്ളു!
@@Anand.Jr_24 nj udeshiche bro fahad athil main allarno fahad illel rajini a movie il onumallaa..
Smile2 kandile
ruclips.net/video/e0n-vSpqhiY/видео.html
Gopalettant first
Usual സൈക്കോ പടം.
അധികം പ്രതീക്ഷ വെയ്ക്കണ്ട
Making making എന്ന് പറഞ്ഞ് ആളെ പറ്റിക്കുന്ന പരിപാടിയെ ഒള്ളു,
പടത്തിൽ ഒന്നും ഇല്ല,എല്ലാം നമ്മൾ ഊഹിക്കുന്നപോലെ നടക്കുന്ന ഒരു ഊളകഥ.
nB:കോവിഡിന് ശേഷം പടം കാണാൻ തുടങ്ങിയ പുതിയ പിള്ളേർക്ക് പറ്റും.
ക്യാമറ കൊണ്ട് കൊറേ ഗിമ്മിക്കും സൗണ്ട് എഫക്റ്റും ഉണ്ടെങ്കിൽ ഗംഭീര പടം ആയി എന്ന് വിചാരിക്കുന്നവർക്ക് ഇഷ്ടപ്പെടാൻ ഉള്ളതെല്ലാം പടത്തിൽ ഉണ്ട്.
👍👍👍
Trailer kandapole villane manasilayi
Traileril orupaadu spoilers undu
@@altrollan9466nudity scenes undo ithil
Very bad review. Unfollowing ur channel ... Don't degrade movies man ...
Unfollow cheyum ennu paranjal cheythiru poikonnam evide kandu pokaruth pine
ഉറക്കം വന്നു കാശ് പോയി
Eppozhum chodikkanam ennu vachatha ammaye adyame kootikoode eppozhum pinne enthina kondu pone?
Monu & Amma cannot come for fdfs avark bayankara asoukaryam aan
@@FRKVlogsByAnupaNikhil okay okay
No more impact, sry amal neerad
Below avarage movie
disappointment
Jyothirmai villian
Nop 😂
Chakkochan aanu villain
Waste Padam.
amalte must kore kand cash poyatha
I rather waste money at theatres than for cigarettes drugs or liquor like others
Varathan is far better
Varathan was epic experience for me and my family
വരത്തന്റെ ക്ലൈമാക്സ് 🔥🥵@@FRKVlogsByAnupaNikhil
Forced climax
സോഷ്യൽ മീഡിയയിലെ 10 ബുദ്ധിജീവികളെ തൃപ്തിപ്പെടുത്താൻ അമൽ നീരദ് സിനിമ എടുക്കാറില്ല🔥❤️ കിടിലൻ പടം❤
Gd movie
Noooo,,, it’s superb
Your opinion is not my opinion
First
സിനിമയുടെ അവസാനം വളരെ ബോർ ആയിരുന്നു കണ്ടവർക്ക് മനസ്സിലാകും
ഇതൊക്കെ OTT കാണുന്നെ ഒള്ളു... കൊള്ളില്ല
Amal Neerad movie OTT il kanunathinodu enik yojipilla !
Ethu ottyil kandal polum nashtam annu
ഇത് ഇപ്പോൾ നീ എന്താ പറഞ്ഞു വരുന്നത് 😂 എന്താ
Malayalam
മുതലാളി.. ❤️❤️
മുതലാളി... The substance kando?? 🙄
Kandu 💀🔥🔥
Boring movie... as he said we can very much predict who is who...when the movie reaches it's epitome of suspense...I was like "എനിക്ക് അപ്പോഴേ തോന്നി"
That cheap feminist show at climax didn't work for me as well.. because it was too forced, especially that dialogue of srinda.
Performances were too good.. especially jyotirmayi and kunchako boban...Fahad fasil എന്തിന് ഈ പടത്തിൽ തല വെച്ച് എന്ന് തോന്നി... പുള്ളിക്ക് ഒന്നുമില്ല ചെയ്യാൻ...
Not a must theatre watch...