എനിക്ക് രണ്ട് കാര്യം ഇഷ്ടമായി... ഒന്ന്. വിശാംശമില്ലാത്ത നല്ല പച്ചിലകൾ രണ്ട് . കളങ്കമില്ലാത്ത ആ മനസ്സ് ... എല്ലാവരുടെയും സംശയങ്ങൾക്ക് കൃത്യമായ മറുപടി... വളരെ സന്തോഷം മാശാ അള്ളാഹ്
വീഡിയോ വളരെ ഇഷ്ട്ടായി, നല്ല ഹെൽപ്ഫുളും ആണ്.. ഏതെല്ലാം രീതിയിൽ ഉണ്ടാക്കാം എന്നും എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്നുമൊക്കെ പറഞ്ഞു തന്നതിന് big thanks, അധികം ആരും ചെയ്യാത്ത കാര്യം ആണ് അത്. പിന്നെ ഒരു സംശയം തക്കാളി ഇങ്ങനെ ചെയ്യാൻ പറ്റോ...
ഇതു അറക പൊടിയിൽ, ഫോമിൽ ഒക്കെ ചെയ്യാം, ന്യൂസ് പേപ്പർ ഒഴുവാക്കണം, അതുപോലെ തോരൻ വച്ചപ്പോൾ അല്പം മഞ്ഞൾ പൊടി കൂടി ചേർക്കാൻ മറക്കണ്ട. എന്തേലും വിഷാംശങ്ങൾ ഉണ്ടേൽ വയറിനു കേട് ഉണ്ടാവില്ല, അതുപോലെ പച്ചയ്ക്കു കഴിയ്ക്കാൻ പറയരുത്, ദഹന കേട് ഉറപ്പാണ്, ok.
നിങ്ങൾ പറഞ്ഞത് ശരിയാണ്.. ചകിരി ചോറും മണ്ണും മിക്സ് ചെയ്തും microgreens ഉണ്ടാക്കാറുണ്ട്.. പിന്നെ എല്ലാ ഭക്ഷണത്തിലും മഞ്ഞൾ ചേർക്കുന്നത് നല്ലതാണ് വളരെ ശരിയാണ്.. പക്ഷേ ഇവിടെ ഉള്ളവർക്ക് തോരൻ മഞ്ഞൾ ചേർക്കുന്നത് ഇഷ്ട്ടമല്ല അതുകൊണ്ടാണ് ഞാൻ അങ്ങിനെ ചെയ്തത്.... microgreens വേവിച്ചു കഴിച്ചാൽ അതിന്റെ ഗുണം നഷ്ടപ്പെടും എന്നാണ് ഞാൻ വായിച്ചിട്ടുള്ളത്... സലാഡിൽ എല്ലാം പച്ചക്ക് ചേർക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്.... നിങ്ങളുടെ അറിവ് ഇവിടെ പങ്കു വെച്ചതിനു ഒരായിരം നന്ദി.. 🥰🥰🥰🥰
Adipoli.... Will try for sure... Insha Allah... Ithra kshamayode Ella commentsinum reply tharunnath njn first tym kaanuvanu... Excellent and thank u so much
Only one time we can cut the leaves I mean we get the yield (leaves) we have to prepare and cultivate separately again if we need the green leaves. Suppose after first crop we will continue to get leaves again if we kept the tray by watering
അതെ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.. ഞാൻ രണ്ടുമൂന്നു രീതി കാണിച്ചിട്ടുണ്ട്.. ഇഷ്ടമുള്ള രീതിയിൽ ചെയ്യാം... വളരെ വളരെ നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്... thank u somuch🥰🥰
Hi Wonderful. It's very good. You have shown all the trial and error for all types. So we don't have any doubts. Very good and useful to us. Am also staying in flata in bangalore.
Thank you soo much itha. Njn payar cheyth nokki tissue ,news paper ,cloth,soil athil enik soil aan bettr reslt thannai😊. Very useful vdo. Nannayi ellam paranju thannu.keeep going dear
Hi zia... thank u somuch dearr u r great support 🥰🥰🥰🥰zia പറഞ്ഞത് correct ആണ്... മണ്ണിൽ ചെടികൾ ഉണ്ടാക്കുമ്പോൾ ചെടികൾക്ക് ഒരുപാട് nutritions കിട്ടും...tissue, തുണി ഇവയിൽ ഉണ്ടാക്കുമ്പോൾ നമ്മൾ വെള്ളം മാത്രമാണല്ലോ ഒഴിക്കുന്നത്... അപ്പോൾ ചെടികളുടെ growthilum വിത്യാസം ഉണ്ടാവും....anyway thank u somuch dearrr 🥰🥰🥰
ബാക്കി ട്രേയിൽ മുളച്ചതിന് ശേഷമുള്ള ധാന്യം എന്ത് ചെയ്യാം. ബാക്കി ധാന്യവും പാകം ചെയ്യാമോ.ഇലകൾ കൊണ്ട് തോരനും മറ്റും ഉണ്ടക്കാം. ട്രേയിൽ ഇലകൾ മുറിച്ചതിന് ശേഷമുള്ള ധാന്യം എന്ത് ചെയ്യാം
Brother.. ഒരു പ്രാവശ്യം cut ചെയ്താൽ പിന്നെ വീണ്ടും മുളക്കില്ല.... ഞാൻ തണ്ടും ഇലകളും മാത്രമേ എടുക്കാറുള്ളു... ചിലർ വേരോടുകൂടി എടുക്കാറുണ്ടെന്നു പറയുന്നു..... നിങ്ങൾക്ക് വേരോടെ കൂടി വേണം എന്നുണ്ടെങ്കിൽ എന്റെ അഭിപ്രായത്തിൽ 5 daysil തന്നെ വിളവെടുക്കുന്നതായിരിക്കും നല്ലത്... thank u🥰🥰🥰
Brother cut cheythal veendum mulakkilla.... അതിൽ തന്നെ മുളക്കാതെ കിടക്കുന്ന വിത്തുകൾ ഉണ്ടെങ്കിൽ അത് മുളച്ചു വരും.. അല്ലെങ്കിൽ നമ്മൾ വേറെ നടണം..thank u🥰🥰
Dearr selly thank u somuch u r valuable comments. 🥰🥰 agricultural experts say microgreens can be used in the newspaper.. plants donot absorbe poison.water only absorbed. Anyway u can use another method tissue or cloth instead of newspaper..
@അഞ്ജന Microgreens il nammal vellam mathramalle kodukkunnullo വളമൊന്നും kodukkunnillallo...പിന്നെ മണ്ണിൽ കൃഷി ചെയ്യുമ്പോൾ ആ ചെടി അതിനാവശ്യമായ പോഷകങ്ങളുംവെള്ളവും മാത്രമേ വലിച്ചെടുക്കു..... ഇതൊന്നും ഞാൻ പറഞ്ഞതല്ലാട്ടോ... വിദഗ്ദ്ധർ ഇതിനെ കുറിച് കുറെ റിസർച്ച് നടത്തിട്ടാണ് ഇതൊക്കെ ഭക്ഷ്യയോഗ്യമാണെന്നു പറയുന്നത്... thank u🥰🥰🥰
Hi, i appreciate ur programme. One thing i have to remind you one thing important. Please don't use news paper. It is the source of heavy metals. It us very bad for vegitables that is used as food. It is unhealthy.
Hi rashidaa... വിത്ത് ഒരു ദിവസം വെള്ളത്തിൽ ഇട്ടു വെക്കുക, അതിനു ശേഷം വെള്ളം എല്ലാം കളഞ്ഞു ഒരു ദിവസം വിത്തുകൾ ഒരു തുണിയിൽ കെട്ടിവെച്ചാൽ പെട്ടെന്ന് മുളച്ചു വരും... thank u🥰🥰🥰
ജർജീർ ഇല വളരെ nutrients ഉള്ള ഇലയാണ്.. അത് കൊണ്ട് ഞാൻ ഇതു വരെ microgreens ചെയ്തിട്ടില്ല.....ഈ ഇല ഗൾഫിലും യൂറോപിയൻസും കൂടുതലായിട്ട് upyogikkunnath.. thank u🥰🥰
ഞങ്ങൾ ഇതു ഉണ്ടാക്കി നല്ല ഭംഗിയുണ്ട് ഞങ്ങൾ ചെറുപയർആണ്ഇതുപോലെഉണ്ടാക്കിയിരുന്നത് ചെറുപയറിന് ഇതു പോലെ മുളച്ചു വന്നപ്പോൾ ഞങ്ങൾ ഉണ്ടാക്കിനല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഇത്താ
Hi anisha, മറ്റുള്ള കൃഷി ചെയ്യുന്നത് നമുക്ക് വിളവെടുക്കാനല്ലേ...അപ്പോൾ അത് മണ്ണിൽ നടുന്നതായിരിക്കും നല്ലത്. എന്നാലേ ചെടികൾക്കുള്ള പോഷകങ്ങൾ കിട്ടുള്ളു.. മൈക്രോഗ്രീൻസിൽ നമ്മൾ വെള്ളം മാത്രമല്ലെ ഒഴിക്കുന്നുള്ളു... ഇതുപോലെ കടുക്, ഉലുവ, ബീൻസ്, മുതിര ഇവയെല്ലാം ചെയ്തെടുക്കാം.. thank u🥰🥰
അയ്യോ ഇലകൾ വരാൻ തുടങ്ങുമ്പോൾ തന്നെ മൂടി എടുത്തു മാറ്റണം.. പിന്നെ മൂടി വെക്കണ്ടട്ടോ.... ഈച്ചകൾ വരുന്നതു എന്തു കൊണ്ടാണെന്നറിയില്ല.... വിത്തുകൾ ചീത്ത ആയിപോയോ..
Ethu ethra time cut cheyyan pattum ..ethra nall undakum Every 14 days il cut cheyyan pattumo same boxil ninnu Nobody explain all these So pls give a reply
ട്രേയിൽ മുളച്ച ധാന്യത്തിൻ്റെ ഇലകൾ കൊണ്ട് തോരനും മറ്റും ഉണ്ടാക്കാം ബാക്കി വരുന്ന ഇലകൾ മുറിച്ചതിന് ശേഷമുള്ള ധാന്യവും വേരും കൊണ്ട് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കാമാ
ഒരു പ്രാവശ്യം cut ചെയ്താൽ പിന്നെ വീണ്ടും മുളക്കില്ല.... ഞാൻ തണ്ടും ഇലകളും മാത്രമേ എടുക്കാറുള്ളു... ചിലർ വേരോടുകൂടി എടുക്കാറുണ്ടെന്നു പറയുന്നു..... നിങ്ങൾക്ക് വേരോടെ കൂടി വേണം എന്നുണ്ടെങ്കിൽ എന്റെ അഭിപ്രായത്തിൽ 5 daysil തന്നെ വിളവെടുക്കുന്നതായിരിക്കും നല്ലത്... thank u🥰🥰🥰
അതെന്തുപറ്റി... ഞാൻ എപ്പോളും ഒരു ദിവസം വെള്ളത്തിൽ കുതിർത്തു വെക്കും എന്നിട്ട് തുണിയിൽ കെട്ടിവെക്കും അപ്പോൾ മുളച്ചു വരും ഞാൻ അങ്ങിനെയാണ് കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കി കൊടുക്കുന്നത്.. smell ഒന്നും ഉണ്ടാവാറില്ല.... thank u🥰
ഇലയും തണ്ടും നമുക്ക് എടുക്കാം.... 4-5 daysil വിളവെടുക്കാണെങ്കിൽ വേരോടുകൂടി ഉപയോഗിക്കാം... കായ്കളൊന്നും ഉണ്ടാവില്ലാട്ടോ.. വെറും വെള്ളത്തിൽ ഉണ്ടാക്കുന്നതല്ലേ... ഗുണം ഇരട്ടിയാണെന്നാണ് പറയപ്പെടുന്നത്... thank u somuch🥰🥰
Hi ibrahim, ചെടികൾ അതിലെ വെള്ളം വലിച്ചെടുക്കുള്ളു, വിഷാംശം വലിച്ചെടുക്കില്ല എന്ന്ഒരു കൃഷി വിദഗ്ദ്ധൻ പറയുന്നത് കേട്ടിട്ടുണ്ട്..അങ്ങിനെയാണ് ഞാൻ വീഡിയോ ചെയ്തത്.. anyway ഞാൻ വേറെ methodum കാണിച്ചിട്ടുണ്ടല്ലോ അതു try ചെയ്യൂട്ടോ... thank u somuch u r valuable comment. 🥰🥰🥰
@@FarshaHomediary ഓക്കെ ഫർഷ ന്യൂസ് പേപ്പർ വിഷമാണെന്നേ പറഞ്ഞുള്ളൂ ലാബ് റിസൽട്ട് അറിഞ്ഞതിന് നന്ദി ചെടികൾ വെള്ളവും ലവണങ്ങളും വലിച്ചെടുക്കുമെന്നാണ് ഞാനൊക്കെ പഠിച്ചിട്ടുള്ളത് പുതിയ അറിവിന് നന്ദി....... ബാക്കി കാണിച്ച മെത്തേഡ് ഒക്കെ സൂപ്പർ👌👌
എനിക്ക് രണ്ട് കാര്യം ഇഷ്ടമായി...
ഒന്ന്. വിശാംശമില്ലാത്ത നല്ല പച്ചിലകൾ
രണ്ട് . കളങ്കമില്ലാത്ത ആ മനസ്സ് ...
എല്ലാവരുടെയും സംശയങ്ങൾക്ക് കൃത്യമായ മറുപടി...
വളരെ സന്തോഷം
മാശാ അള്ളാഹ്
Alhamdulillha.... fidak thank u somuch u r great support 🥰🥰🥰
@@FarshaHomediary 👍👍👍
നീ എല്ലാർക്കും marubadi കൊടുക്കുന്നുണ്ട്,👍
Thakkali cheyyamoooo
Haleel... thakkaliyil microgreen cheythedukkunnath njan ethuvare kandittillatto..
Simbl ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന സാധനം നല്ല ഉപകാരം ഇത്താ🥰
Thank u dearr🥰🥰
നല്ല വീഡിയോ.സംശയങ്ങൾക്ക് മറുപടി കൊടുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
Brother thank u somuch u r feed back🥰🥰🥰🥰
സത്യം
I see she is replying to every response/ question.
That is great.
നനക്കണോ
Mashaa allaah adipolli
വിത്ത് പാകി ചെടി മുളച്ചു തോരനും വെച്ചു
സൂപ്പർ ന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ട്ടോ
Thank u dearr🥰🥰
Reuse cheyyan patto
വീഡിയോ വളരെ ഇഷ്ട്ടായി, നല്ല ഹെൽപ്ഫുളും ആണ്.. ഏതെല്ലാം രീതിയിൽ ഉണ്ടാക്കാം എന്നും എങ്ങനെ നമുക്ക് ഉപയോഗിക്കാം എന്നുമൊക്കെ പറഞ്ഞു തന്നതിന് big thanks, അധികം ആരും ചെയ്യാത്ത കാര്യം ആണ് അത്. പിന്നെ ഒരു സംശയം തക്കാളി ഇങ്ങനെ ചെയ്യാൻ പറ്റോ...
വൗ സൂപ്പർ ..ഈ മൈക്രോഗ്രീൻസ് എന്ന് ആദ്യം കേൾക്കുകയാ ..എന്താണ് എന്ന് നോക്കാൻ വീഡിയോ ഫുൾ കണ്ടു ..അടിപൊളി ..ഷെയറും ചെയ്തു ...നന്ദി..
അല്ഹമ്ദുലിൽഹ.... സപ്പോർട്ട് ചെയ്തതിനു ഒരുപാട് ഒരുപാട് നന്ദി ഉണ്ട്. 🥰🥰🥰
Masha allah കാണാൻ നല്ല ഭംഗി ഉണ്ട് കണ്ടപ്പോ ഉണ്ടാക്കി നോക്കാൻ തോനുന്നു ഇന്ഷാ അല്ലാഹ് ട്രൈ ആക്കി നോക്കട്ടെ
Raagemulachadeaghnayaanubayoogekuka
അൽഹംദുലില്ലാഹ് സന്തോഷമായി എങ്ങിനെയാണ് ഇത് ഉണ്ടാകേണ്ടത് എന്ന് പറഞ്ഞു തന്നതിൽ ഇൻശാഅല്ലാഹ് എന്തായാലും ട്രൈ ചെയ്യും
Thank u🥰🥰
Very good idea
News paper / printed paper use ചെയ്യാത്തതാണ് നല്ലത്
പ്രിന്റിങ് മഷി വിഷമാണ് ,,🙏
Ok, thank u🥰
Njan try cheydu pepparinu pakarem chakiriyum tissue pepper use cheydu .toren ondakki kazhichu super
Wwoow jessiii good dearrr..... thank u somuch dearr trying this one. 🥰🥰🥰🥰🥰
ഇതു അറക പൊടിയിൽ, ഫോമിൽ ഒക്കെ ചെയ്യാം, ന്യൂസ് പേപ്പർ ഒഴുവാക്കണം, അതുപോലെ തോരൻ വച്ചപ്പോൾ അല്പം മഞ്ഞൾ പൊടി കൂടി ചേർക്കാൻ മറക്കണ്ട. എന്തേലും വിഷാംശങ്ങൾ ഉണ്ടേൽ വയറിനു കേട് ഉണ്ടാവില്ല, അതുപോലെ പച്ചയ്ക്കു കഴിയ്ക്കാൻ പറയരുത്, ദഹന കേട് ഉറപ്പാണ്, ok.
നിങ്ങൾ പറഞ്ഞത് ശരിയാണ്.. ചകിരി ചോറും മണ്ണും മിക്സ് ചെയ്തും microgreens ഉണ്ടാക്കാറുണ്ട്.. പിന്നെ എല്ലാ ഭക്ഷണത്തിലും മഞ്ഞൾ ചേർക്കുന്നത് നല്ലതാണ് വളരെ ശരിയാണ്.. പക്ഷേ ഇവിടെ ഉള്ളവർക്ക് തോരൻ മഞ്ഞൾ ചേർക്കുന്നത് ഇഷ്ട്ടമല്ല അതുകൊണ്ടാണ് ഞാൻ അങ്ങിനെ ചെയ്തത്.... microgreens വേവിച്ചു കഴിച്ചാൽ അതിന്റെ ഗുണം നഷ്ടപ്പെടും എന്നാണ് ഞാൻ വായിച്ചിട്ടുള്ളത്... സലാഡിൽ എല്ലാം പച്ചക്ക് ചേർക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്.... നിങ്ങളുടെ അറിവ് ഇവിടെ പങ്കു വെച്ചതിനു ഒരായിരം നന്ദി.. 🥰🥰🥰🥰
@@FarshaHomediary super
അടിപൊളി യായിട്ടുണ്ട്
എനിക്ക് ഈ veadeo ഇഷ്ട്ടപ്പെട്ടു
ഞാനും try ചെയ്ത് നോക്കും
Try it..Thank u somuch dearr🥰🥰🥰
Good ...simple presentation.. and very effective.. I will definitely try at my home..thank you.
Thank u somuch brother 🥰🥰🥰
New video Microgreens recipe 👇👇
ruclips.net/video/HUoabUJBjMM/видео.html
ruclips.net/video/HUoabUJBjMM/видео.html
Super... നല്ല അവതരണം. പെട്ടന്ന് manassilayi. ഇപ്പോൾ തന്നെ ഈ രീതിയിൽ കൃഷി ചെയ്യാൻ തുടങ്ങണം.. Insha Allaah
Thank u somuch😍😍
Adipoli.... Will try for sure... Insha Allah... Ithra kshamayode Ella commentsinum reply tharunnath njn first tym kaanuvanu... Excellent and thank u so much
Thank u dearrr.... Thanku somuch😍🥰🥰🥰🥰🥰🥰
Only one time we can cut the leaves I mean we get the yield (leaves) we have to prepare and cultivate separately again if we need the green leaves.
Suppose after first crop we will continue to get leaves again if we kept the tray by watering
Same doubt
You explained everything nicely, thank you so much.
Thanks alot for this love and support 🥰🥰🥰
ഇതുവരെ ആർക്കും തോന്നാത്ത നല്ലൊരു idea.. thanks a lot & god bless you.
Rajan thank u somuch u r valuable comment🥰🥰🥰🥰
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെയൊരു വിഡിയോ കാണുന്നത് സൂപ്പർ ഇത് കൂടുതലും പ്രവാസികൾക്കാണ് ഉപകാരപ്പെടുക
Thank u🥰🥰
New video microgreens recipe
ruclips.net/video/HUoabUJBjMM/видео.html
ruclips.net/video/HUoabUJBjMM/видео.html
Super . Ellavarkum newspaper visham athanu bayangara kandu pidutham. Kodiya keedanashini adichu varunnath santhoshathode kazikkum. News paper upayogikathavarku mattu reethi undallo.
അതെ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.. ഞാൻ രണ്ടുമൂന്നു രീതി കാണിച്ചിട്ടുണ്ട്.. ഇഷ്ടമുള്ള രീതിയിൽ ചെയ്യാം... വളരെ വളരെ നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്... thank u somuch🥰🥰
Chilarude kannil kuttam mathre kaanu.. good effort. . Keep going
Sajira thanku somuch u r great support 🥰🥰
New video microgreens recipe
ruclips.net/video/HUoabUJBjMM/видео.html
ruclips.net/video/HUoabUJBjMM/видео.html
Hi
Wonderful. It's very good. You have shown all the trial and error for all types. So we don't have any doubts. Very good and useful to us. Am also staying in flata in bangalore.
Thank u somuch dearr😍😍
@@FarshaHomediary please support our channel also. We are new.
Ya sur dearr. All the best🥰🥰
@@FarshaHomediary thank u.
Dearr i search u r channel. But didn't get😔😔😔
എല്ലാവരുടെയും സംശയങ്ങൾക്ക് കൃത്യമായി മറുപടി കൊടുക്കുന്ന ഏക യൂട്യൂബ് ചാനൽ👍
Thank u somuch brother 🥰🥰🥰
മാഷാഅല്ലാഹ്
good
തീർച്ചയായും ഉണ്ടാക്കിനോക്കിയിട്ട് അറിയിക്കാം. Thankyou for valuable information
🥰🥰👍
എല്ലാ ഇലകളും കൂടി ഒന്നിച്ചു പാചകം ചെയ്യാമോ,? നല്ല അവതരണം ❤
Yes cheyyam..🥰
Thank you soo much itha. Njn payar cheyth nokki tissue ,news paper ,cloth,soil athil enik soil aan bettr reslt thannai😊. Very useful vdo. Nannayi ellam paranju thannu.keeep going dear
Hi zia... thank u somuch dearr u r great support 🥰🥰🥰🥰zia പറഞ്ഞത് correct ആണ്... മണ്ണിൽ ചെടികൾ ഉണ്ടാക്കുമ്പോൾ ചെടികൾക്ക് ഒരുപാട് nutritions കിട്ടും...tissue, തുണി ഇവയിൽ ഉണ്ടാക്കുമ്പോൾ നമ്മൾ വെള്ളം മാത്രമാണല്ലോ ഒഴിക്കുന്നത്... അപ്പോൾ ചെടികളുടെ growthilum വിത്യാസം ഉണ്ടാവും....anyway thank u somuch dearrr 🥰🥰🥰
Thank you for your repli dear ❤️ appo athukond aanallei
Thank you for very useful information. At this lockdown time, it’s worth trying. And will be happy to see the seeds growing into plants.
Brother thank u somuch 🥰🥰
New video microgreens recipe
ruclips.net/video/HUoabUJBjMM/видео.html
ruclips.net/video/HUoabUJBjMM/видео.html
നന്നായി മനസിലാക്കി തന്നു ❣️
Thank u🥰
Masha allah ini വെറുതേക്കിലും idea undoo
Hi shiraz... insha allha എന്റെ കുഞ്ഞു കുഞ്ഞു ideasil ഞാൻ video ചെയ്യാട്ടോ... താങ്ക് യു bro🥰🥰
Nalla puthiya arivu thannathinu big thanks.ith direct sunlight adikkunna sthalathano vekkendath.thanks all
Dearr window sidil vechal mathi.... thank u🥰🥰
New video microgreens recipe
ruclips.net/video/HUoabUJBjMM/видео.html
ruclips.net/video/HUoabUJBjMM/видео.html
Newspapers is full of print which is not good for health. Good innovative idea. Can you try coco peat. Am also trying to grow microgreens.
Santosh thanks alot u r valuable comment🥰
ബാക്കി ട്രേയിൽ മുളച്ചതിന് ശേഷമുള്ള ധാന്യം എന്ത് ചെയ്യാം. ബാക്കി ധാന്യവും പാകം ചെയ്യാമോ.ഇലകൾ കൊണ്ട് തോരനും മറ്റും ഉണ്ടക്കാം. ട്രേയിൽ ഇലകൾ മുറിച്ചതിന് ശേഷമുള്ള ധാന്യം എന്ത് ചെയ്യാം
Brother.. ഒരു പ്രാവശ്യം cut ചെയ്താൽ പിന്നെ വീണ്ടും മുളക്കില്ല.... ഞാൻ തണ്ടും ഇലകളും മാത്രമേ എടുക്കാറുള്ളു... ചിലർ വേരോടുകൂടി എടുക്കാറുണ്ടെന്നു പറയുന്നു..... നിങ്ങൾക്ക് വേരോടെ കൂടി വേണം എന്നുണ്ടെങ്കിൽ എന്റെ അഭിപ്രായത്തിൽ 5 daysil തന്നെ വിളവെടുക്കുന്നതായിരിക്കും നല്ലത്... thank u🥰🥰🥰
Good effort...പിന്നെ എല്ലാ comments നും മറുപടി കൊടുക്കുന്ന ശീലത്തിനും അഭിനന്ദനങ്ങൾ...👍👍👍...നാട്ടിൽ എവിടെയാ?
Hi sreekanth thank u somuch 🥰🥰njan nattil malappuram😊..... brother nattil evideya...
@@FarshaHomediary welcome...kanhangad. Wishing all success for your channel...bye
Good information friend.... thank u 😍😍😍
Hi nayana,, thank u somuch dearr🥰🥰
9108479727👍👍👍👍
Nalla video tto njanum today try cheithu tissue paper kondu ittirikkunn thank u da
Thulasi dearr.. very good🥰🥰
Ilakarikal thurannu vevikkan padilla enna kettittullalth.... Njangal orumich ellam mix cheyth oru 2 minutes cook cheytha kaZhikkaru..... Super ur effort
Nafeel ano. Athu enikkariyillayiruutto.. puthiya arivu paranju thannathinu orupadu thanks🥰🥰🥰
വളരെ നന്നായിട്ടുണ്ട്... ഒരിക്കൽ cut ചെയ്തു കഴിഞ്ഞു ഇത് reuse ചെയ്യാൻ പറ്റുമോ
No dearr... oru pravashyam cut cheythal pinne mulakkilla... try cheyuutoo healthy elakkarikal kazhikkalo.. athupole nalla tastum und.. thank u😍🥰🥰🥰
@@FarshaHomediary thankyou so much
Cut ചെയ്തത് വീണ്ടും മുളയ്ക്കുമോ അല്ല വേറെ വിത്ത് ഇടണോ
Brother cut cheythal veendum mulakkilla.... അതിൽ തന്നെ മുളക്കാതെ കിടക്കുന്ന വിത്തുകൾ ഉണ്ടെങ്കിൽ അത് മുളച്ചു വരും.. അല്ലെങ്കിൽ നമ്മൾ വേറെ നടണം..thank u🥰🥰
@@FarshaHomediary your welcome
Very good.iliked this. I will try this.
Thank u somuch dearr🥰🥰🥰
Thnku fr ur infrmatns.... Ivayelam mulapikkanam ennu nirbadhamundo?? Nd also ethellam grains namukku ingane cheyyam....
Hi jash,,, mulappikanam ennu nirbandamilla. One day vellathil kuthirth trayil vithukal nirathiyal mathi... pinne ethupole namukk കടുക്, ഉലുവ, മുതിര, chia seeds evayellam micrigreen cheythedukkam... thank u 🥰🥰🥰
ഇത് ഞാൻ ചെയ്തു നോക്കി വിജയിച്ചു. നല്ല ടേസ്റ്റി ഡിഷ്.
Wwoww great... raniyathank u somuch 🥰🥰
New video microgreens recipe
ruclips.net/video/HUoabUJBjMM/видео.html
ruclips.net/video/HUoabUJBjMM/видео.html
News paper do not use,its a poison, everything is good I like it.
Dearr selly thank u somuch u r valuable comments. 🥰🥰 agricultural experts say microgreens can be used in the newspaper.. plants donot absorbe poison.water only absorbed. Anyway u can use another method tissue or cloth instead of newspaper..
Yes true
ന്യൂസ് പേപ്പർ വിഷം ആണ്. ന്യൂസ് പേപ്പർ ന് പകരം തുണിയിൽ ചെയ്യുക
@anjana rani.... dearr news paper print visham thanne anu.. pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla.... ethine kurich kure vayichittanu njan video cheythath... kure krishi officers parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു...... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰
ചെടികൾ വെള്ളം മാത്രം ആണ് വലിച്ചു എടുക്കുന്നത് എങ്കിൽ പിന്നെ എന്തിന് കൃഷിക്ക് വളം ഒക്കെ ഉപയോഗിക്കുന്നു
@@FarshaHomediary ചെടികൾ വെള്ളം മാത്രം ആണ് വലിച്ചു എടുക്കുന്നത് എങ്കിൽ പിന്നെ കൃഷിക്ക് എന്തിന് വളം ഉപയോഗിക്കുന്നു?
@@anjanarani6076 Ath athinu aavashyamulla nutrientsum vellavum mathrame valichedukku
@അഞ്ജന Microgreens il nammal vellam mathramalle kodukkunnullo വളമൊന്നും kodukkunnillallo...പിന്നെ മണ്ണിൽ കൃഷി ചെയ്യുമ്പോൾ ആ ചെടി അതിനാവശ്യമായ പോഷകങ്ങളുംവെള്ളവും മാത്രമേ വലിച്ചെടുക്കു..... ഇതൊന്നും ഞാൻ പറഞ്ഞതല്ലാട്ടോ... വിദഗ്ദ്ധർ ഇതിനെ കുറിച് കുറെ റിസർച്ച് നടത്തിട്ടാണ് ഇതൊക്കെ ഭക്ഷ്യയോഗ്യമാണെന്നു പറയുന്നത്... thank u🥰🥰🥰
മുളച്ചു വന്നാ ഇലകൾ കട്ട് ചെയ്തു കഴിഞ്ഞാൽ പിന്നീട് രണ്ടാം തവണയും അതുതന്നെ മുളച്ചുവരും വെട്ടിയ ഭാഗത്ത് മുളച്ചുവരും
Njn enna video kande try cheithu nokkan ponu. Super presentation 😍😍
Hi chinchu..... thank u somuch dearr for u r great support 🥰🥰🥰
നല്ല കാര്യങ്ങൾ ചെയ്ത് പറഞ്ഞ് തനന്നതിന്ന് നന്ദി സഹോദരി
Thank u somuch😊
Hi, i appreciate ur programme. One thing i have to remind you one thing important. Please don't use news paper. It is the source of heavy metals. It us very bad for vegitables that is used as food. It is unhealthy.
Correct, can be used tissue papers
news paper print visham thanne anu.. pakshe chedikal vellam mathrame valichedukkuu...... vishamsham valichedukkilla....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officers parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു...... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰
വിത്ത് വെള്ളത്തിൽ ഇട്ടു വെച്ചാൽ മുളച്ചു കിട്ടുമോ
വെള്ളം മാറ്റി കൊടുക്കണോ
Hi rashidaa... വിത്ത് ഒരു ദിവസം വെള്ളത്തിൽ ഇട്ടു വെക്കുക, അതിനു ശേഷം വെള്ളം എല്ലാം കളഞ്ഞു ഒരു ദിവസം വിത്തുകൾ ഒരു തുണിയിൽ കെട്ടിവെച്ചാൽ പെട്ടെന്ന് മുളച്ചു വരും... thank u🥰🥰🥰
ഗൾഫിൽ കിട്ടുന്ന കർജീർ എന്ന ഇലയുടെ വിത്ത് അത് പോലെ മുളപ്പിക്കൻ പറ്റുമോ? അറബികൾ പച്ചക്ക് തിന്നുന്ന ഒരു ഇലയാണ്.
ജർജീർ ഇല വളരെ nutrients ഉള്ള ഇലയാണ്.. അത് കൊണ്ട് ഞാൻ ഇതു വരെ microgreens ചെയ്തിട്ടില്ല.....ഈ ഇല ഗൾഫിലും യൂറോപിയൻസും കൂടുതലായിട്ട് upyogikkunnath.. thank u🥰🥰
N
ഞങ്ങൾ ഇതു ഉണ്ടാക്കി നല്ല ഭംഗിയുണ്ട് ഞങ്ങൾ ചെറുപയർആണ്ഇതുപോലെഉണ്ടാക്കിയിരുന്നത് ചെറുപയറിന് ഇതു പോലെ മുളച്ചു വന്നപ്പോൾ ഞങ്ങൾ ഉണ്ടാക്കിനല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഇത്താ
Thank u dearr🥰🥰
Thanks dear . Ethupolay mannu illathay mattulla krishi cheyan pattumo.
Hi anisha, മറ്റുള്ള കൃഷി ചെയ്യുന്നത് നമുക്ക് വിളവെടുക്കാനല്ലേ...അപ്പോൾ അത് മണ്ണിൽ നടുന്നതായിരിക്കും നല്ലത്. എന്നാലേ ചെടികൾക്കുള്ള പോഷകങ്ങൾ കിട്ടുള്ളു.. മൈക്രോഗ്രീൻസിൽ നമ്മൾ വെള്ളം മാത്രമല്ലെ ഒഴിക്കുന്നുള്ളു... ഇതുപോലെ കടുക്, ഉലുവ, ബീൻസ്, മുതിര ഇവയെല്ലാം ചെയ്തെടുക്കാം.. thank u🥰🥰
ഇതുപോലെ മല്ലിയില വളർത്താൻ പറ്റുമോ
malliyum pattum... but nannayi care cheyyanam.... pathrathil holes etta method kanichille athil kurach chakiri chor koodi ettal mathi...malli vangumbol fresh malli vanganam pazhakiya malli anenkil mulakkilla....... pinne malli healthy ayi varan vellathil hydroponic solution add cheythal nannayi valarum... thank u🥰🥰
ഇലകൾ പൊങ്ങി വന്നപ്പോൾ അടച്ചു വെക്കാൻ കഴിയുന്നില്ല...ഈച്ചകൾ വരുന്നു...any tips?
അയ്യോ ഇലകൾ വരാൻ തുടങ്ങുമ്പോൾ തന്നെ മൂടി എടുത്തു മാറ്റണം.. പിന്നെ മൂടി വെക്കണ്ടട്ടോ.... ഈച്ചകൾ വരുന്നതു എന്തു കൊണ്ടാണെന്നറിയില്ല.... വിത്തുകൾ ചീത്ത ആയിപോയോ..
Ith nammalk orikkal alle use cheyyan pattullu-,oru batch kazinjal ee process repeat cheyyande?
Yes dearr... oru pravashyam cut cheythal pinne mulakkilla... athil mulakkatha vithukal undenkil athu mulach varum... thank u🥰🥰
മാഷാ അല്ലാഹ് use full video ceythu nokkatto ithaa🌹🌷🌹🌷
Thank u somuch ramshad🥰🥰
Maasha allah
How to make mallicheppu?
Malli cheyyumbol nannayi care cheyyanam.... pathrathil holes etta method kanichille athil kurach chakiri chor koodi ettal mathi...malli vangumbol fresh malli vanganam pazhakiya malli anenkil mulakkilla....... mannilanenkilum nannayi care cheythillenkil undavilla...pinne malli healthy ayi varan vellathil hydroponic solution add cheythal nannayi valarum... thank u🥰🥰
Newspaper Ile ink poisonous anennu എവിടെയോ paranjthayi kettittundu. Thank you for video and information
Jerry thank u somuch u r feedback 🥰🥰
Ethu ethra time cut cheyyan pattum ..ethra nall undakum
Every 14 days il cut cheyyan pattumo same boxil ninnu
Nobody explain all these
So pls give a reply
Dearr one time... oru pravshyam cut cheythal pinne athil ninnum vere mulachu varilla....🥰🥰
ട്രേയിൽ മുളച്ച ധാന്യത്തിൻ്റെ ഇലകൾ കൊണ്ട് തോരനും മറ്റും ഉണ്ടാക്കാം ബാക്കി വരുന്ന ഇലകൾ മുറിച്ചതിന് ശേഷമുള്ള ധാന്യവും വേരും കൊണ്ട് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കാമാ
ഒരു പ്രാവശ്യം cut ചെയ്താൽ പിന്നെ വീണ്ടും മുളക്കില്ല.... ഞാൻ തണ്ടും ഇലകളും മാത്രമേ എടുക്കാറുള്ളു... ചിലർ വേരോടുകൂടി എടുക്കാറുണ്ടെന്നു പറയുന്നു..... നിങ്ങൾക്ക് വേരോടെ കൂടി വേണം എന്നുണ്ടെങ്കിൽ എന്റെ അഭിപ്രായത്തിൽ 5 daysil തന്നെ വിളവെടുക്കുന്നതായിരിക്കും നല്ലത്... thank u🥰🥰🥰
New video microgreens recipe
ruclips.net/video/HUoabUJBjMM/видео.html
ruclips.net/video/HUoabUJBjMM/видео.html
ഇങ്ങനെ ഞാൻ ഉണ്ടാക്കാറുണ്ട് ..ചാനൽ ഇപ്പോളാണ് കാണുന്നത് നല്ല ചാനൽ 😍
Thank u somuch🥰
Mashahallah... adipoli... adhyaytt kaanuvaan theerchayaaum idh ondaakum
Thank u dearr😍😍😍
valare useful 3,4 options kanichu explain cheythu thannu.. hatsoff.like from divus world
Wwow..thank u somuch dearr🥰🥰🥰
Latest technology excellent
Thank u somuch brother 🥰🥰
*NICE VIDEO NICE PRESENTATION*
Thank u somuch🥰🥰
Ee reethiyil kazhikkunnath, valre nalla thanu bayankara heathiyaanu, sadrana ithu valuthyi kazhikkunnathinekkal 40 iratti poshakagunamund.. Antioxidentinal sambushtamnu, even oru kunjinu vare kodukkan oattum, oru doctorude vediom kettittund, oru whole nutrient aanu
Ramsi dearr thank u somuch u r valuable comment🥰🥰🥰
New video microgreens recipe
ruclips.net/video/HUoabUJBjMM/видео.html
ruclips.net/video/HUoabUJBjMM/видео.html
Itha njn first ayit ane ithayude video kanunath orupad ishtayi,
Hi muuna, thank u somuch 😍😍😍
Use full
Thank u😊😊
Thank you ❤️
😍😍😍🥰
Masha allah super
Dearr thanks alot for this love and support 🥰🥰🥰
@@FarshaHomediary ok dear
നല്ല അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി 👌👍
Hii njan first tym aan kaanunnath.thnks njn chyyunund.orupad doubts clear aayi ee vedio kandit.coriander igne patoo?
Hi arkkas😊😊thanks alot for this love and support... coriander mulachu varum but pettennu athu cheethayayi povum cheyyum.. karanam coriander chedi valaran orupadu nutrition avashyamanu... ethil nammal vellam mathramalleozhikkunnath... mannil nadukayanenkil coriander undakkam🥰🥰🥰..
Hai,,eee leaf cut cheyydu eduthal pinne adhu k9nd upayogham undo
No dearr.... പിന്നെ അത് മുളച്ചു വരില്ല... അതിൽ മുളക്കാതെ കിടക്കുന്ന വിത്തുകൾ ഉണ്ടെങ്കിൽ മുളച്ചു വരും.. thanku dearr🥰🥰
New video microgreens recipe
ruclips.net/video/HUoabUJBjMM/видео.html
ruclips.net/video/HUoabUJBjMM/видео.html
Supper..😍
Dearr thank u somuch 🥰🥰🥰
@@FarshaHomediary news paperil vekkunna cherupayar nannay mulakkan ethra days akanam.njn vechitu sharikkum mulakkunnilla
MashaAllah🌺
🥰🥰
Super idea .njhan theerchayayum pareekshikkum
Good.. thank u somuch 🥰🥰🥰
Ragi vallathilittapol pite thivasam ath vayangara vasanam undayi
അതെന്തുപറ്റി... ഞാൻ എപ്പോളും ഒരു ദിവസം വെള്ളത്തിൽ കുതിർത്തു വെക്കും എന്നിട്ട് തുണിയിൽ കെട്ടിവെക്കും അപ്പോൾ മുളച്ചു വരും ഞാൻ അങ്ങിനെയാണ് കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കി കൊടുക്കുന്നത്.. smell ഒന്നും ഉണ്ടാവാറില്ല.... thank u🥰
എല്ലാവരും ഇതു പ്രയാജനപ്പെടുത്തുക
Ami dearr ... Thank u somuch 🥰🥰
Ayikote ithatha
ഇതെല്ലാം ഇലക്ക് വേണ്ടി മാത്രം എടുക്കാൻ മാത്രം പറ്റു എന്നുണ്ടോ പെങ്ങളെ
ഇലയും തണ്ടും നമുക്ക് എടുക്കാം.... 4-5 daysil വിളവെടുക്കാണെങ്കിൽ വേരോടുകൂടി ഉപയോഗിക്കാം... കായ്കളൊന്നും ഉണ്ടാവില്ലാട്ടോ.. വെറും വെള്ളത്തിൽ ഉണ്ടാക്കുന്നതല്ലേ... ഗുണം ഇരട്ടിയാണെന്നാണ് പറയപ്പെടുന്നത്... thank u somuch🥰🥰
Good video ♥️♥️♥️
Thank u😍😍
Njan chaith nokki.. Supper.
Wwow great... thank u somuch annu🥰🥰
Ragi mulappichathu nthinoke use cheyyaam..nice video..
News Paper ഒഴിവാക്കിയാല്‍ ഒന്നു കൂടി വിഷമുക്തമായ ഇലകള്‍ ലഭിക്കും
Hi ibrahim, ചെടികൾ അതിലെ വെള്ളം വലിച്ചെടുക്കുള്ളു, വിഷാംശം വലിച്ചെടുക്കില്ല എന്ന്ഒരു കൃഷി വിദഗ്ദ്ധൻ പറയുന്നത് കേട്ടിട്ടുണ്ട്..അങ്ങിനെയാണ് ഞാൻ വീഡിയോ ചെയ്തത്.. anyway ഞാൻ വേറെ methodum കാണിച്ചിട്ടുണ്ടല്ലോ അതു try ചെയ്യൂട്ടോ... thank u somuch u r valuable comment. 🥰🥰🥰
അച്ചടി മഷി കൊടിയ വിഷമാണ്. ഇതറിയാതെ ആണ് ഈ വീഡിയോ ചെയ്തത് എന്ന് തോന്നുന്നു
news paper print visham thanne anu enikkariyam..... pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officersum krishi വിദഗ്ദ്ധരും parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു...... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰
വിഷം ഇല്ലത്തപച്ചകറി ഒരു കഷ്ണം ന്യൂസ് പേപ്പർ മതി ഈപേപ്പർതന്നെ
കടുത്ത വിഷമാണ് ഇത് ചെയ്താൽ
എങ്ങിനെ വിഷമിത്തപച്ചകറിയോണ്ടാക്കൂം
മണ്ണ് തന്നെയാണ്എററവുംനല്ലതു
news paper print visham thanne anu enikkariyam..... pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officersum krishi വിദഗ്ദ്ധരും parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു......athupole european rajyangalil compostil newspaper cherkkunnund... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰
Ethra divasam kazhiju namukku ith edukkam
@Sumithra 5 days muthal namukk use cheyyam. Maximum 2 week vare vekkam.. athukayinjal odinju povan thudangum. 🥰
New subscriber aan..vidio adipoly...raagi leaf ninghal end cheyune curry ano...?
Hi.. ellam undakkam... but thoran vekkanonnum kittilla kurache undavuu... salad, omelet eveyil ellam edam.. thank u🥰🥰
Thnk u dea...
ഒരു പ്രാവശ്യം വളർത്തി cut ചെയ്തെടുത്ത ശേഷം a root part basementakki അടുത്ത set seeds അതിൽ ഇട്ടു വളർത്താമോ
ചെയ്യാം..
മേടം നമ്മൾ ഇത് ഉണ്ടായി കട്ട് ചെയ്ത് എടുത്താൽ അത് പിന്നെയും മുളച്ചു വരോ
Ella... oru pravashyam cut cheythal pinne mulach varilla.. thank u somuch u r valuable comment 🥰🥰
Zain sha Sha zain super
ഉള്ളി ആണെങ്കിൽ വരില്ലേ ?
Hi siju... ulli verum vellathil ettu vechal mathi... ullithoop nannayittu valrum.. thank u brother 🥰🥰
😅👏👏👏 ഇത്താ ഞാൻ ഒന്ന് പരീക്ഷിച്ചിട്ട് പറയാം.
Bro try cheyyuu.. thanku🥰🥰
ന്യൂസ്പേപ്പറിലെ കാർബൺ വിഷമാണ്. Tissue paper ആണ് safe.
Dearr....news paper print visham thanne anu enikkariyam..... pakshe chedikal vellam mathrame valichedukkuu...... vishamsham valichedukkilla ennanu njan kettitullath....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officersum krishi വിദഗ്ദ്ധരും parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു...... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰
വളരെ നല്ല video !!!! തീർച്ചയായും ഞാൻ try ചെയ്തു നോക്കും
Thank u😊😊
സൂപ്പർഞാൻ എൻറെ വീട്ടിൽ ഉണ്ടാക്കിയത് നന്നായിവളർന്നുനല്ല ഭംഗിയുണ്ട് കാണാൻ
Thank u dearr🥰
Madm ഇത് എത്ര ദിവസം വരെ നമുക്ക് മാക്സിമം പൊട്ടിക്കാതെ ഉപയോഗിക്കാൻ പറ്റും
Brother maximum 2week വരെ വെക്കാം അത് കഴിഞ്ഞാൽ താനെ ചെടികൾ ഒടിഞ്ഞു പോവും..... 5days മുതൽ നമുക്ക് cut ചെയ്തെടുക്കാം.. thank u🥰🥰
മല്ലിയില ഇത് പോലെ വളരുമോ pls reply
Dear njan bottle holes ettu oru method kanichille... athupole malli cheyyatto... malli vangumbol nalla fresh malli vanganam... pinne malli nadumbol onnu pottich randayi polichitt nattal vegathil mulach varum... 2 days koodumbol aa vellam mattikodukkanam...ramyakku manassilayennu vijarikkunnu.. doubt undenkil chodichollutto... thank u dearr🥰🥰🥰
@@FarshaHomediary thank you so much da.. answer clear aanu ketto
ന്യൂസ് പേപ്പറിലെ പ്രിന്റിംഗ് മഷി വിഷമാണ് അത് ഒഴിവാക്കണം
@Miya sanu news paper print visham thanne anu.. pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla.... ethine kurich kure vayichittanu njan video cheythath... kure krishi officers parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു...... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰
Athe
വളരെ ശെരിയാണ് മഷി വിഷമാണ്
@@FarshaHomediary ഓക്കെ ഫർഷ ന്യൂസ് പേപ്പർ വിഷമാണെന്നേ പറഞ്ഞുള്ളൂ ലാബ് റിസൽട്ട് അറിഞ്ഞതിന് നന്ദി ചെടികൾ വെള്ളവും ലവണങ്ങളും വലിച്ചെടുക്കുമെന്നാണ് ഞാനൊക്കെ പഠിച്ചിട്ടുള്ളത് പുതിയ അറിവിന് നന്ദി....... ബാക്കി കാണിച്ച മെത്തേഡ് ഒക്കെ സൂപ്പർ👌👌
Adipowli njanum try cheythu
Wwoww great.. thank u gigi🥰🥰🥰🥰
Nice presentation.Very informative Video .
Thank u🥰
ഇതിൽ കായ്കൾ വരുമോ അതോ ഇളക്കറികൾക് മാത്രമേ ഉപകരിക്കൂ ?
Huusain.. microgreens elakkarikal mathrame undakkan pattu... kooduthal valarillaaa.... verum vellathil undavunnathallee...... healthy anu tastum anuttooo.... thank u🥰🥰
ഓക്കേ താങ്ക്സ് , പരീക്ഷിക്കാം
@@hussainulladasseri1021 b v
New video microgreens recipe
ruclips.net/video/HUoabUJBjMM/видео.html
ruclips.net/video/HUoabUJBjMM/видео.html
*Like a dear friend talking to me.. thank you sister😍*
🥰🥰
@@FarshaHomediary 🤩❤️💐
News paper poison alle printing
news paper print visham thanne anu enikkariyam..... pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officersum krishi വിദഗ്ദ്ധരും parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു......athupole european rajyangalil compostil newspaper cherkkunnund... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰
Hi Farsha
Njagal idu cheyyaarund
Sooper👍👍👍
നല്ല കണ്ടുപിടുത്തമാണല്ലോ
Use tissue paper
Athra pediyanel print illathath edtho..🤦♀️...alla pinne..
Papperil natt pidippichal adile carbon aa chedi valichedukkum adum koode nammal kazhikendi verum
Tuniyil cheyyunnada nallad
Hello sister newspaper upayogikkan parayathirikkuka.Tissupaper nu pradhanyam kodukkuka. News Paper printing ink il vishamshamundu.Mumbaiyil Muncipal corporation Tattukadakkar samosa,ullivada,mattu palaharangal newspaperil pothinjukodukkunnathu ban randu kollam munpe ban cheytu kazhinzu.
Hi, news paper print visham thanne anu ..... pakshe chedikal vellam mathrame valichedukkuu...... vishamshamonnum valichedukkilla....ethu njan paranjathallatto... ethine kurich kure vayichittanu njan video cheythath... kure krishi officersum krishi വിദഗ്ദ്ധരും parayunnund news papper krishi ഭക്ഷ്യ യോഗ്യമാണെന്നു......athupole european rajyangalil compostil newspaper cherkkunnund... pinne news papper cheyyan eshttamillenkil njan vere methodum kanichittundtto.. tissue, cloth,, ethu venekilum choose cheyyam.... thank u somuch u r valuable comment 🥰🥰🥰