നടൻ ശ്രീനിവാസനെ അമ്പരപ്പിച്ച ജൈവ കൃഷി //

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ജൈവ കൃഷിയിൽ ജീവിതം അർപ്പിച്ച വിജയം കണ്ടെത്തിയ ലോക ശ്രദ്ധ നേടിയ വീട്ടമ്മയാണ് മോളി പോൾ , 40 സെന്ററിൽ 1000 ത്തിൽ അധികം വരുന്ന വൈവിധ്യമാർന്ന ജൈവ വിഭവങ്ങൾ ആണ് നട്ട് വളർത്തിയിട്ടുള്ളത് ,മാത്രമല്ല ചക്ക , നാരങ്ങാ , ചുക്ക് ,മഞ്ഞൾ എന്നിങ്ങനെ എല്ലാം ഉണക്കി സൂകിഷിക്കുകയും ചെയ്യുന്നു .
    Molly Paul is a world-renowned housewife who has found success in organic farming. And grown more than 1000 different types of organic food in 40 centers and also dries and preserves everything like jaggery, lemon, chuck and turmeric.
    MOLLY POUL~ +917558813353
    LOCATION ~ BHARANANGANAM NEAR PALA
    #ORGANICFARMING #organicfoods #foodpreserving #organic

Комментарии • 14

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +5

    നന്നായിട്ടുണ്ട് വീഡിയോ ഇനിയും ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ...

  • @rajendrababu3919
    @rajendrababu3919 2 года назад +2

    ഈ ചേച്ചിയുടെ പ്രവര്‍ത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല

    • @VOICEOFKITCHEN
      @VOICEOFKITCHEN  2 года назад

      ശരിയാണ്
      അവരുടെ ജീവിതം ഈ ജൈവ കൃഷിക്ക് മാറ്റി വച്ചിരിക്കുകയാണ്

  • @udith2645
    @udith2645 3 года назад +3

    Adipoli chechi

  • @mohamedabdullah809
    @mohamedabdullah809 3 года назад +2

    Very good video! Thanks!

  • @chackochanchackappan2681
    @chackochanchackappan2681 2 года назад +1

    God bless you

  • @khadeejamanzar824
    @khadeejamanzar824 3 года назад

    ❤❤❤