ഇന്ത്യന്‍ ജനാധിപത്യം; അംബേദ്കര്‍ ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നുLatest Speech by Sunil P Ilayidom

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 88

  • @asokrk7555
    @asokrk7555 3 месяца назад +8

    അംബേദ്കർ ആക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിജീവികളിൽ ഒരാൾ ആയിരുന്നു. ഇന്ത്യൻ സമൂഹത്തെ ഇത്രയും മനസ്സിലാക്കിപഠി ച്ചവർ ലോകത്തിൽ അംബേദ്കറെ പോലെ ആരുമില്ല 🙏
    👍

  • @ramanmadhavan7392
    @ramanmadhavan7392 6 месяцев назад +6

    ഈ വാക്കുകൾ സൂക്ഷിച്ചു വയ്കേണ്ടതാണ് ! 😊

  • @shajimonvilladom1923
    @shajimonvilladom1923 9 месяцев назад +7

    മികച്ച സത്യങ്ങൾ ❤

  • @BakerTeake
    @BakerTeake 8 месяцев назад +16

    നല്ല വൃത്തിയുള്ള ഭാഷ മാത്രമല്ല ഓരു പാട് കാര്യങ്ങൾ,സത്യങ്ങൾ, മനസ്സിലാക്കാൻ ഇതിലൂടെ കഴിയും കഴിഞ്ഞു. ഓരു പാട് വഷളൻ comments കാൾ ഉണ്ടാകും ഒരുപാട് types of people ഉള്ള രാജ്ജ്യമല്ലേ അവ ignore ചെയ്യാം.
    സുനിൽ സാറിനു ആശംസകൾ.

    • @sindhulalu7336
      @sindhulalu7336 4 месяца назад +1

      യുപിയിൽ നിന്നും സ്വതന്ത്രമായി മൽസരിച്ച് - മുശ്ലീങ്ങൾക്ക് - Indian-- പാർലമെന്റൽ - വരാമന്ന് ഇരിക്കെ - എന്താണമൽസരിയ്ക്കത്തതു്

  • @esayasjoseph3272
    @esayasjoseph3272 4 месяца назад

    Ok

  • @kamarudheenveevee2541
    @kamarudheenveevee2541 9 месяцев назад +2

    Thank you sir..

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw 8 месяцев назад +3

    ജനാതിപത്യം, മാനവികത, സാഹോദര്യം, എന്നൊക്കെ പറയുമ്പോൾ ബിജെപിപിക്കാർക്ക് കുരുപൊട്ടും എന്നാൽ അതിന് ആശയപരമായി മറുപടി പറയാൻ രാഷ്ട്രീയ ബോധമില്ല പകരം വന്ന് ജാതി. മതം. മുടന്തൻ ന്യായം,, തെറി ഒക്കെ വിളിച്ച് പറയും.

  • @harujob
    @harujob 9 месяцев назад +6

    സംഘി സംസ്കാരം മനസ്സിലാക്കാൻ ഇവിടെയുള്ള കമന്റ്സ് വായിച്ചാൽ മാത്രം മതി.. ലജ്ജിക്കുന്നു ഇവന്മാരൊക്കെ ഭാരതീയർ ആണെന്ന് ഓർക്കുമ്പോൾ 😢😢😢

  • @RajendraCholaa
    @RajendraCholaa 9 месяцев назад +2

    Great 🎉

  • @krishnakumark5239
    @krishnakumark5239 8 месяцев назад +1

    2024 ലെ അതിപ്രധാനമായ പ്രഭാഷണം...... കെ. കൃഷ്ണകുമാർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ശൂരനാട് വടക്ക്

  • @mammedkuttykuruvani4625
    @mammedkuttykuruvani4625 9 месяцев назад +1

    👍👍👌

  • @sukumaranpk6435
    @sukumaranpk6435 8 месяцев назад +1

    സംസാര ശൈലി ആകർഷകം , കേട്ടാൽ കേട്ടുകൊണ്ടിരിക്കാൻ തോന്നും 'പക്ഷെ ഇദ്ദേഹം ഒരു വിഭാഗത്തെ മാത്രം വിമർശിക്കുന്നു. ഒരു മതത്തിൻ്റെ ഗ്രന്ഥങ്ങളെ പഠിച്ച് അപഗ്രഥിച്ച്' അതിലെ കഥാപാത്രങ്ങളുടെ ന്യായാന്യായങ്ങളെ ചൂണ്ടി അതിലുടെ ആ മതത്തെ നിശിതമായി വിമർശിക്കും . എല്ലാ മതഗ്രന്ഥങ്ങളിലും യുക്തിക്ക് നിരക്കാത്ത വസ്തുതകൾ കണ്ടേക്കാം '' കൂടാതെ അധർമ്മത്തിനെതിരെ (ഒരു മതവിശ്വാസികളുടെ മാത്രം) വാ തോരാതെ പ്രസംഗിക്കുന്ന ഇദ്ദേഹം ,തനിക്കെതിരെ അഡ്വ. ജയശങ്കർ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞതായി കണ്ടില്ല

  • @sivaprasad5502
    @sivaprasad5502 6 месяцев назад

    കറാൽമാക്സ്, എൻകെൽസ്
    അന്നത്തെ വച്ചു മൂലധനം എഴുതി. കാലം മാറി. ഗംഗയിലെ
    ജലം ഒരുപാട് ഒഴുകി. ഇപ്പോഴും
    അതും കോണ്ടു ഇരുന്നാൽ
    മതിയോ. കാലത്തിനു അനുസരിച്ച് മാറ്റം വേണം.
    ജനസംഖ്യാ കൂടി. കുറ്റകൃത്യം കൂടി, തൊഴിൽ വേണം.

  • @roypvarghese6281
    @roypvarghese6281 9 месяцев назад +10

    1977ൽ താങ്കളൊക്കെക്കൂടി ഏതു ചെകുത്താനെ കൂട്ടുപിടിച്ചും കോൺഗ്രസിനെ തോൽപ്പിക്കുമെന്നുപറഞ്ഞ് അന്നത്തെ ബിജെപി യായിരുന്ന ജനസംഘത്തോടൊപ്പംചേർന്ന് കോൺഗ്രസിനെ തോൽപ്പിച്ചപ്പോൾ നിങ്ങൾ ഓർക്കണമായിരുന്നു.എന്നിട്ടിപ്പോൾ ആദർശ പ്രസംഗവുമായി വന്നിരിക്കുന്നു.കപട കമ്മ്യൂണിസ്ററുകൾ..രണ്ടാം യുപിഎ സർക്കാരിനെതിരെയും നിങ്ങൾ ബിജെപി യുടെ അവിശ്വാസപ്രമേയത്തിനൊപ്പം നിന്ന് വോട്ടു ചെയ്തില്ലെ.

    • @muhammedsalimmsl4322
      @muhammedsalimmsl4322 9 месяцев назад

      ഗാന്ധിജിയെ വധിച്ച രാജ്യദ്രോഹ സംഘടനയെ നിരോധിച്ചു അതിന്റെ തായ്‌വേര് അറുക്കാൻ കൂട്ടാക്കാതിരുന്ന കോൺഗ്രസാണ് രാജ്യദ്രോഹികളെ വളർത്തിയത് ! മുസ്ലിംകളുടെ അസ്തമയം ഇന്ത്യയെ വീണ്ടും കോളനി വാഴ്ചയിലേക്ക് എത്തിച്ചാൽ പിന്നെ പഴയ ബ്രിട്ടീഷ് കോളനി വീണ്ടും തിരിച്ചു വന്നേക്കും ! മൂഡൻമാരായ കീഴാളന്മാരെ സംസ്കരിക്കാൻ ഇറങ്ങി തിരിച്ച അബ്ദുൽ നാസർ മദനിയെ പൂട്ടിയ സവർണ്ണ രാഷ്ട്രീയ മേലാളന്മാർ ഇന്ത്യയുടെ സമത്വ ശവപ്പെട്ടിയുടെ അവസാന ആണിക്കല്ല് അടിച്ചു കഴിഞ്ഞിരുന്നു !

    • @subashmagllym
      @subashmagllym 9 месяцев назад

      303 സീറ്റ്‌ ബിജെപിക്ക് നേടിക്കൊടുത്ത് വെറും 3 സീറ്റിൽ ആയിരുന്നു അവർ.
      ഇന്നു കാണുന്ന എല്ലാ ബിജെപി നേതാക്കളും കോൺഗ്രസ്‌ ആയിരുന്നു. ബാബരി മസ്ജിത് പൊളിക്കാൻ മൗനാനുവാദം നൽകിയപ്പോൾ rao മുതൽ തുടങ്ങിയതാണ് കോൺഗ്രസിന്റെ ദുരന്തം.

    • @1satyan
      @1satyan 8 месяцев назад

      5:14

    • @bindunithu813
      @bindunithu813 5 месяцев назад

      Annu Congress cheythu koottiyathu vallathum ariyumo
      vimarshikkan vannirikkunnu

  • @1satyan
    @1satyan 8 месяцев назад +1

    ഹസ്രത്ത് മൊഹാനി കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല അതേ സമയം അദ്ദേഹം ഒരു സതന്ത്ര ഇടതുപക്ഷ ചിന്തനായിരുന്നു.

  • @mdndp7932
    @mdndp7932 9 месяцев назад +1

    ❤️❤️❤️❤️

  • @sindhupv4679
    @sindhupv4679 9 месяцев назад +1

    സത്യം. മഹത്തരം❤❤

  • @vipinmohan976
    @vipinmohan976 8 месяцев назад +1

    പിൻവാതിൽ ബുദ്ധിജീവി...😂😂😂

  • @BraveVoice-rs5bx
    @BraveVoice-rs5bx 9 месяцев назад

    Sunil sir …Valuable space..👌

  • @VKP-i5i
    @VKP-i5i 8 месяцев назад +3

    Naked truth ❤ Logical Man ❤

  • @sprasadik
    @sprasadik 9 месяцев назад +2

    അയ്ന്???

    • @firozsiddiqiya7119
      @firozsiddiqiya7119 4 месяца назад

      അതിനാണ്, വിവരമില്ല എന്നതിനെ കുറിച്ചും നിനക്ക് വിവരമില്ല എന്നു പറയുന്നത് 😊

  • @sprasadik
    @sprasadik 9 месяцев назад +3

    മേതതരത്വം മതിയായി ... ഇനി മതരാജൃം ആവട്ടെ... ഗൾഫ് പോലെ...

    • @shafeeq3916
      @shafeeq3916 8 месяцев назад

      എന്തുകൊണ്ട് ഇന്ത്യ മതരാജ്യ ആയില്ല കാരണം നിന്റെ ആളുകൾ തന്നെ എന്നുവെച്ചാൽ ജാതി ഇവിടെ നിന്റ ഒക്കെ ഉള്ളിൽ ഉള്ള ജാതി കാരണം എന്നാൽ ഗേൾഫ് രാജ്യങ്ങളിൽ അതില്ല രണ്ടും തമ്മിൽ ഉള്ള വെത്യാസം നോക്ക് ഇന്ത്യ മതരാജ്യ അയാൾ ഹിന്ദു എന്ന് പറയുന്നവർ വരും 15 % മാത്രം ആയിരിക്കും ബാക്കി വരുന്ന 50% ഹിന്ദു വെന്നെയും നിങ്ങൾ ഹിന്ദു ആയി അംഗീകരിക്കില്ല അവരെ നിങ്ങൾ അടിമകല്ലായി കണക്കാക്കും എന്നുള്ളതുകൊണ്ട് നിന്റെ ഒക്കെ പൂർവികർ തന്നെ മത രാജ്യം വേണ്ട എന്ന് വെച്ച് ചിത്തിക്ക് നീ അതിയം നിന്റ ഉള്ളില്ലേ ജാതി വെറി എടുത്തു മറ്റ് 🫵🏼

  • @shafeeq3916
    @shafeeq3916 8 месяцев назад +3

    സത്യം വിളിച്ചുപറയുപ്പോൾ ചില നായകൾക്ക് പിടിക്കില്ല 🤣കമ്മെന്റ് ബോക്സിൽ നോക്കിയാൽ മനസിലാകും

  • @subramaniyankp706
    @subramaniyankp706 8 месяцев назад

    KP subramanian alangad aluva by

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 месяцев назад +1

    You need to know cheepem who ruled Bengal and tripura over 40 years, now Bengali doing Thoti Pani in your kerala, then how can modi and BJP will be responsible for your failure, you the bloody look your own mirror and judge your party misrule and corruption in bothe the states that is why the people of Bengal and tripura thrown out cheepem !

  • @arsnlin
    @arsnlin 8 месяцев назад +1

    ഇയാളൊക്കെ ഇപ്പഴും ഉണ്ടോ 😂

  • @SanjuSanju-pw3jw
    @SanjuSanju-pw3jw 9 месяцев назад +1

    സത്യം

  • @shahulhameedhameed9308
    @shahulhameedhameed9308 9 месяцев назад +2

    👍👍👍

  • @ISMAILKANU
    @ISMAILKANU 9 месяцев назад +3

    സുനിൽ മാഷ് 🌹

  • @vipinmohan976
    @vipinmohan976 8 месяцев назад +1

    റഷ്യയിലും ചൈനയിലും കമ്മീസം എങ്ങനെ വന്നു... തിരെഞ്ഞെടുപ്പ് വഴി ആണോ?

  • @sankarankarakad7946
    @sankarankarakad7946 9 месяцев назад +2

    ഇത്തരം വിഭാഗീയത വിലപ്പോകില്ല മാഷേ

    • @shafeeq3916
      @shafeeq3916 8 месяцев назад +2

      ചെയുന്നവർക്ക് കുഴപ്പം ഇല്ല പറയുന്നവർക്ക് ആണ് കുഴപ്പം കഷ്ടം 🤮

  • @josejohn8801
    @josejohn8801 8 месяцев назад

    Mathethra,rashtram,poyimathaashtramvrumpol,matharashtrathiladhishtithamaya,states,matharashtrangalayiparanikkumallo.ayodhyarashtram,rss,bharikkum,dravidarashtramthamizarkkum,keralarashtram,christhyanikkummusliminum..lebhikkunnatharathilvaram.

  • @KoyaMon-zs8pt
    @KoyaMon-zs8pt 9 месяцев назад +1

    സാർ ഈ പറയുന്ന വാക്കുകൾ
    മനുഷ്യരുടെ ചിന്താമന്ധലത്തിൽ
    തിരുകി മനുഷ്യ ചിന്തകൾ ദർമമാണ്
    എന്ന് മനുഷ്യർ മനസിലാക്കി
    മനുഷ്യരിലേക്ക് എത്തിക്കാൻ
    ശ്രദ്ദിക്കേണ്ടതാണ്
    രാജ്ജ്യത്തിൻ്റെ പുരോകതിക്കും വർച്ചക്കും അത്തിന്തേച്ചിതമായിരിക്കും

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 9 месяцев назад +2

    ഡോ പ്രൊ തന്നെ പ്രാന്താശുപത്രിയിൽ ആക്കേണ്ട സമയമായിരിക്കുന്നു

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 9 месяцев назад +2

    കഷ്ടം ഒരു പാഴ് ജന്മം

  • @gangadharanke8088
    @gangadharanke8088 9 месяцев назад +3

    ലാത്സലാം അലൈക്കും
    നമുക്ക് ചൈനീസ് ഡെമോക്രസി ആയാലോ 😄

    • @1satyan
      @1satyan 8 месяцев назад

      വേണ്ട 1975 ലെ അടിയന്തിരാവസ്താ ഡെമോക്രസി മതി. ഭൂരിപക്ഷമുണ്ടായിരിക്കെ തന്നെ 1957 ലെ കമ്യൂണിസ്റ്റു മന്ത്രിസഭയെ പിരിച്ചുവിട്ട 1959 ലെ ഡമോക്രസി മതി

    • @shafeeq3916
      @shafeeq3916 8 месяцев назад +1

      വേണ്ട നമുക്ക് ചൈനക്ക് കുറച്ചുകൂടെ ഭൂമി കൊടുകാം 🤣

  • @pacifist077
    @pacifist077 9 месяцев назад

    🤍🫰🏻💯

  • @4pp_2024
    @4pp_2024 9 месяцев назад +5

    കക്കുസ് കുഴിയിൽ ഇടാൻ യോഗ്യത ഇല്ലാത്ത വളിയിട നുണയും പറഞ്ഞു നടക്കുന്ന പൊതു നുണയൻ

  • @rejigeorge4055
    @rejigeorge4055 6 месяцев назад

    😂Ete

  • @LailaMadhavan-s8y
    @LailaMadhavan-s8y 3 дня назад

    Carelmax ninte appuppen

  • @movieexplicator8917
    @movieexplicator8917 8 месяцев назад

    Kammi

  • @HarishA-l2o
    @HarishA-l2o 9 месяцев назад +1

    മുഴുവനും സംഭവിച്ചട്ടില്യ തന്നെ തല്ലി കൊല്ലാനും കൂടി ഉണ്ട് അപ്പോൾ ശരിയാവും 😊😊

  • @mollystephen7627
    @mollystephen7627 8 месяцев назад +1

    എന്താ, പിൻവാതിൽ നിയമനം ആണോ നുണ ഇടം

  • @noushadasiesa5503
    @noushadasiesa5503 9 месяцев назад

    അതെ പൂർണമായും സത്യം
    😢😢😢

  • @nambiathan9894
    @nambiathan9894 8 месяцев назад +1

    സുകുമാർ അഴീക്കോടാണെന്നാ ഭാവം അദ്ദേഹത്തിൻ്റെ ചെരുപ്പെടുക്കാനുള്ള യോഗ്യതയില്ല ഇയാൾക്ക്.

  • @radhakrishnannair9549
    @radhakrishnannair9549 2 месяца назад

    Ninte thanthamusleem aanoda thendy

  • @babyjoseph8970
    @babyjoseph8970 8 месяцев назад

    Religion mingled with politics

  • @pradeepp819
    @pradeepp819 9 месяцев назад +4

    ഉടായിപ്പ് ഡോക്ടർ ഇളിയിടം സുനിയുടെ ഒരു തള്ള് കൂടി 😅

  • @vimalkumarnk2648
    @vimalkumarnk2648 8 месяцев назад

    Who is this wretched fellow who tries to divide the people .

  • @ya_yati
    @ya_yati 9 месяцев назад +2

    Nirthi poda vettavaliya .. eppolum enthilum ethilum jaathi/matham nokkunna vidwesham vaayil koodi thoori kondirikunna janthu😮

    • @ananthuashok5704
      @ananthuashok5704 9 месяцев назад +2

      Athe atheeee njagal chor ah thinnnunnneh mansilakum alllam

    • @Creator777-rm7sw
      @Creator777-rm7sw 9 месяцев назад

      Uff mathavum jaathiyum nokatha teams 😂😂

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 9 месяцев назад

    E
    Kunna
    Moochi
    Etha
    Chelakunne
    Edo
    Maira
    ninte
    Kudumbam
    sahikunnathe
    Edo
    Maira
    Ambedukare
    matham
    Athine.vivaram
    Veda
    kundi
    Kazhuki
    Kudichal
    Panni

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 месяцев назад +1

    You need to know cheepem who ruled Bengal and tripura over 40 years, now Bengali doing Thoti Pani in your kerala, then how can modi and BJP will be responsible for your failure, you the bloody look your own mirror and judge your party misrule and corruption in bothe the states that is why the people of Bengal and tripura thrown out cheepem !

  • @bhaveshtp
    @bhaveshtp 9 месяцев назад

    ❤❤❤