Molecules, Atom and nucleus structure malayalam പദാർത്ഥത്തിന്റെ ഉള്ളിൽ എന്ത് ? zoom ചെയ്തു നോക്കാം.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Atom and nucleus structure malayalam
    Title: Understanding Atoms, Molecules, Elements, and Compounds: A Deep Dive into the Basics of Matter
    Welcome to another insightful video from Science for Mass!
    Have you ever wondered what makes up everything around us? In this video, we delve deep into the fundamental building blocks of matter - atoms, molecules, elements, and compounds.
    We'll explore:
    Basic Particles: Discover the three fundamental particles - electrons, protons, and neutrons, and understand their role in forming atoms.
    Quarks: Learn about the up and down quarks that make up protons and neutrons.
    Atoms and Elements: Understand how atoms are the smallest units of elements and how the number of protons and electrons define different elements.
    Fusion Reactions: Gain insights into the fusion reactions happening inside stars like our Sun, where hydrogen nuclei combine to form helium.
    Molecules and Compounds: See how atoms combine to form molecules and how different atoms make up compounds, with examples like water (H₂O) and oxygen (O₂).
    Relative Sizes: Visualize the relative sizes of protons, neutrons, atoms, and molecules with the help of an amazing animation video produced by CERN.
    Big Bang Nucleosynthesis: Learn about the formation of the first nuclei in the early universe.
    Using simple explanations and engaging visuals, this video aims to provide a clear understanding of these fundamental concepts. Whether you're a student, a science enthusiast, or someone looking to refresh their knowledge, this video is for you!
    #Atoms #Molecules #Elements #Compounds #Quarks #Physics #Chemistry #ScienceExplained #PeriodicTable #FusionReaction #BigBangNucleosynthesis #ScienceForMass #MalayalamScience #science4mass #scienceformass #astronomyfacts #astronomy #physicsfacts
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 230

  • @cardboardexplore
    @cardboardexplore Месяц назад +136

    ഞാന്‍ അനൂപ്സാറിന്‍റെ videos കാണുമ്പോള്‍ വീട്ടുകാര്‍ ചോദിക്കാറുണ്ട് എന്തിനാണ് ഈ videos കാണുന്നതെന്ന്. അപ്പോള്‍ അദ്ദേഹം അവസാനം പറയുന്ന വാക്കുകള്‍ അവരെ കേള്‍പ്പിച്ച് കൊടുക്കും. അതുകൊണ്ട് ഇപ്പോള്‍ ആരും ചോദിക്കാറില്ല എന്തിനാ video കാണുന്നേന്ന്😂. നമുക്ക് അറിവുണ്ടാകുന്നത് വളരെ നല്ല കാര്യമാണ്. അത് ആരേയും ബോധിപ്പിക്കേണ്ട കാര്യമില്ല. ഇദ്ദേഹത്തിന്‍റെ video യിലൂടെ ഞാന്‍ പ്രപഞ്ചത്തെ അറിവിലൂടെ വളരെയധികം ആസ്വദിക്കുന്നു. മറ്റൊരാള്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്നതില്‍ തെറ്റില്ല, പക്ഷേ എല്ലാവരും അത് ഒരുപോലെ ഉള്‍ക്കൊള്ളണമെന്നില്ല. അതുകൊണ്ടാണ് ഒരറിവും ചെറുതല്ല, അറിവ് അറിവില്‍ തന്നെ പൂര്‍ണ്ണമാണെന്ന് പറയുന്നത്. കിട്ടിയ അറിവില്‍ നമ്മള്‍ satisfied ആണോ എന്ന് നോക്കിയാല്‍ മാത്രം മതി. മറ്റുള്ളവര്‍ക്ക് എന്തും വിചാരിക്കാം, പറയാം😂.

    • @Labeeb.n.c
      @Labeeb.n.c Месяц назад +9

      Prabhanjathe ariviloode aswadikkunnu.. I like that statement 😀❤️

    • @acharyakrlvedhikhastharekh2314
      @acharyakrlvedhikhastharekh2314 Месяц назад +2

      ❤❤❤

    • @mohankumar-be1er
      @mohankumar-be1er Месяц назад

      👍👍👍

    • @anilKumar-dc3kk
      @anilKumar-dc3kk Месяц назад +2

      അറിവ് എന്ന് പറഞ്ഞാൽ... തെറ്റായതും ശരിയായതും ഉണ്ട്.... ഇവരൊക്കെ മെഡിക്കൽറപ്മാരെ പോലെയാണ്... കമ്പനി എന്താണോ പറഞ്ഞതുകൊടുത്തത് അതുപോലെ പറയുന്നു...... അവർ അത് ഡോക്ടറോട് പറയുന്നു..... ഡോക്ടർ നമുക്ക് എഴുതിതരുന്നു.. നമ്മൾ അത് വിശ്വസിച്ചു കഴിക്കുന്നു.... ആരോഗ്യം കളയുന്നു..... ശരിക്കും ചോദ്യം ചെയ്താൽ .. പുസ്തകങ്ങളെയും പഠനങ്ങളെയും ആശ്രയിക്കേണ്ടിവരും...

    • @mansoormohammed5895
      @mansoormohammed5895 Месяц назад

      💯❤

  • @itsmejk912
    @itsmejk912 Месяц назад +63

    മലയാളത്തിലെ no 1 സയൻസ് ചാനൽ 💯🔥👍

  • @sahadevan2594
    @sahadevan2594 Месяц назад +2

    മൈക്രോ സ്കോപ്പിന്റെ സഹായം ഇല്ലാതെ വളരെക്കാലം മുൻപേ തന്നെ അതി സൂക്ഷ്മ കണങ്ങളെ പറ്റി കൃത്യമായ അറിവ് ലോകത്തിന് നൽകിയ ശാസ്ത്രത്ജ്ഞർ ഒരു അത്ഭുതം തന്നെ.

  • @ANANTHASANKAR_UA
    @ANANTHASANKAR_UA Месяц назад +45

    അതി സൂക്ഷ്മതലങ്ങളെ പറ്റി ഇത്രയും വിശദമായി പ്രതിപാദിക്കുന്ന മറ്റോരു വീഡിയോ മലയാളത്തിൽ വേറെ കാണില്ല ❤❤❤ ഓരോ വീഡിയോക്കും പിന്നിലുള്ള താങ്കളുടെ ഗവേഷണത്തെ, അതിനായുള്ള അധ്വാനത്തെ തീർച്ചയായും അഭിനന്ദിക്കുന്നു 👏👏👏

    • @teslamyhero8581
      @teslamyhero8581 Месяц назад +2

      സത്യം 👍👍

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +1

      താങ്കൾ ഇവിടെയും, ഞാൻ താങ്ങുടെ സബ്ക്രൈബർ ആണ്, ഞാൻ താങ്കളുടെ വീഡിയോക്ക് കമന്റ്‌ ഇടാറുണ്ട്..

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +1

      ഇതുപോലെ ഓരോ ജീവികളെകുറിച്ചും സമഗ്രമായും വിശദമായും വീഡിയോ ചെയ്യുന്ന ഒരു മലയാളി ഉണ്ട്.. വിജയ കുമാർ ബ്ലത്തൂർ.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA Месяц назад

      തീർച്ചയായും ❤​@@SajiSajir-mm5pg

    • @user-xe7pl6zv9g
      @user-xe7pl6zv9g Месяц назад +1

      19:26

  • @teslamyhero8581
    @teslamyhero8581 Месяц назад +17

    ഇതെല്ലാം അന്വേഷിച്ചു കണ്ടെത്തി നമുക്ക് പഠന വിഷയമാക്കിയ പ്രതിഭകളെ ഓർത്തു രോമാഞ്ചം... ഇതുപോലെ വീഡിയോ ചെയ്തു ഞങ്ങളെ മനസിലാക്കുന്ന അനൂപ് സർ🔥🔥🔥🙏🙏🙏

    • @TissaSebi
      @TissaSebi Месяц назад

      🙏🙏🙏🙏

  • @balakrishnanc9675
    @balakrishnanc9675 Месяц назад +4

    പഠിത്തത്തിൽ ഒരു ശരാശരികാരനായിരുന്നു... പക്ഷേ രസതന്ത്രത്തിൽ അത്യാവശ്യം മാർക്ക്‌ വാങ്ങിക്കാറുണ്ടായിരുന്നു.... ആറ്റംവും തന്മാത്രകളും... അങ്ങയുടെ വീഡിയോ അതി ഗംഭീരം... നന്ദി സർ 🥰

  • @user-xg9hd9pn2o
    @user-xg9hd9pn2o Месяц назад +4

    അനൂപ് സാർ ഒരനുഗൃഹീതൻ. ഇത്രയും ലളിതമായി, പ്രിസൈസായി, ജാഡയില്ലാതെ, അനാവശ്യപദങ്ങൾ ഒന്നും വരാതെ ആർക്കും മനസ്സിലാവുന്ന വിധത്തിൽ വിവരിച്ചിരിക്കുന്നു. മന്ദബുദ്ധിയായ എനിക്കു പോലും പലതും മനസ്സിലായി🙏🙏🙏

  • @ktashukoor
    @ktashukoor Месяц назад +20

    Sunday tution ന് present സാർ...

  • @rajankavumkudy3382
    @rajankavumkudy3382 Месяц назад +4

    കാര്യമൊന്നും മനസ്സിലായില്ലെങ്കിലും
    സയൻസ് 4 മാസ്സ് കാണുന്നത്
    വലിയ താത്പര്യമാണ്.
    താങ്ക്സ്

  • @jitheshm5066
    @jitheshm5066 Месяц назад +3

    No Words to Explain. Outstanding 100% .

  • @nalininalini8620
    @nalininalini8620 Месяц назад +6

    തീർച്ചയായും മനസ്സിലായി. 8 ന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സൂചിയുടെ തുമ്പത്തെ പഞ്ചസാര ആറ്റങ്ങളുടെ എണ്ണം ബോർഡിന്റെ ഒരറ്റത്തു നിന്ന് മറ്റെ അറ്റം വരെ എഴുതാനുണ്ടന്ന് മാഷ് പറഞ്ഞു

  • @Manas_nannvatte
    @Manas_nannvatte Месяц назад +2

    Malayalathile Best Science RUclips Channel anennu doubt illa.....
    One of finest youtube channel
    But masala um conspiracy um illathond recognise aavan time edukum😅
    You deserve the whole mallu youtube audience sir❤🎉

    • @Manas_nannvatte
      @Manas_nannvatte Месяц назад

      Njn pand thudagiyath JR Studio il aarunu pulliyum consipracy parayaathe content avatharipikum....But content nte depth and scientific explanation of Science 4 Mass is just in comparable to any other channel and I think even it compete to the best Science channels of youtube.

  • @ubaidubaidullah5568
    @ubaidubaidullah5568 Месяц назад +2

    🙏🌹♥️ amazing video congratulations thanks 🌹🌷👌🌹👏👌👍🌷

  • @Iamvengeance10
    @Iamvengeance10 Месяц назад +2

    8:06 nuclear force oru minimum distancil kuranjal repulsive aville?

  • @teslamyhero8581
    @teslamyhero8581 Месяц назад +2

    എത്ര രസകരമായ വിവരണം 👌👌👌🫶🫶🫶

  • @miniprakash5952
    @miniprakash5952 Месяц назад

    ഒരു അറിവും ചെറുതല്ല..... ചെറിയ കാര്യത്തെക്കുറിച്ചുള്ള വളരെ വളരെ വലിയ അറിവ്.....tnks Anoop sir❤❤❤

  • @user-qv8zq5kz8u
    @user-qv8zq5kz8u Месяц назад

    ഒരുപാടു ഒരു പാട് ഇഷ്ടമായി സാർ താങ്കളുടെ ക്ലാസ്

  • @sajithapennu1596
    @sajithapennu1596 Месяц назад

    അനൂപ് സാറിന്റെ ഓരോ വീഡിയോയും ഓരോരോ അത്ഭുതങ്ങളാണ്

  • @sauparnikacreations5185
    @sauparnikacreations5185 Месяц назад

    Sir your descriptions are knowing up to even the common peoples🎉❤ 13:36

  • @mansoormohammed5895
    @mansoormohammed5895 Месяц назад +1

    Thank you anoop sir ❤

  • @SakeerHussain-ll6ud
    @SakeerHussain-ll6ud Месяц назад

    വളരെ വിജ്ഞാനപ്രദമായ വീഡിയോ സാറിന് ആയിരം അഭിനന്ദനം

  • @dannishe9018
    @dannishe9018 Месяц назад

    How simply you are explaining and visualizing each topics.. A big salute to your efforts and dedication 🙏

    • @dannishe9018
      @dannishe9018 Месяц назад

      അറിവ് നേടുക എന്നതുപോലെ തന്നെ മഹത്തരം ആണ് അത് പകർന്ന് നൽകാനുള്ള കഴിവും. അത് ഒരു നിയോഗവും അനുഗ്രഹവും ആണ് എന്ന് വിശ്വസിക്കുന്നു. വളരെ ചുരുക്കം പേർക്ക് മാത്രമേ ഈ ഒരു കഴിവ് ഉള്ളതായിട്ട് കാണാറുള്ളൂ. കാര്യങ്ങൾ പഠിച്ച് ലളിത സുന്ദരമായി അവതരിപ്പിക്കുന്ന അങ്ങേക്ക് 🙏🙏🙏

  • @AsmeerKarippankandy
    @AsmeerKarippankandy Месяц назад

    Ethrayum sangeernamaya. Vishayam. Valare vyakthamaki paranja anoop mashinu. Abinandanam🎉

  • @myfavjaymon5895
    @myfavjaymon5895 Месяц назад +2

    Variety knowledge❤

  • @pradeepramuk
    @pradeepramuk Месяц назад

    Great, Great, Great, Thankyou Sir.

  • @sankarannp
    @sankarannp Месяц назад

    Appreciate your great effort to present this knowledge in simple way for common man. Thank you Sir.

  • @ghoshpoomalil8730
    @ghoshpoomalil8730 10 дней назад

    Presentation excellent 👌👌👌

  • @somanprasad8782
    @somanprasad8782 4 дня назад

    വളരെ വിജ്ഞാനപ്രദമായ ക്ലാസ് ആയിരുന്നു. Congratulations.. 🙏🌹❤️

  • @aslrp
    @aslrp Месяц назад

    വിശദമായ അവതരണം 👌🏻👌🏻

  • @Anilja-kx5mz
    @Anilja-kx5mz Месяц назад +1

    Super Sir, really a knowledge hub
    സദാ സമയം Electron ന്യൂക്ലിയതിന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണല്ലോ from where it get energy rotale all these time ? Never Collaspe into nucleus ?

    • @speedcubesolver1195
      @speedcubesolver1195 Месяц назад

      Actually there is no problem because it is not actually revolving around nucleus
      [Look up Quantum mechanical model of atom]

  • @MuhammedJasim-dv3bc
    @MuhammedJasim-dv3bc Месяц назад +1

    Sir quantum computationte ore video cheyyo.Quanyum computerinte working manasilakkan ane.

  • @jayaprakashanjp3466
    @jayaprakashanjp3466 Месяц назад +1

    I like U very much, your presentations are very beautiful and precious...

  • @rajesht8420
    @rajesht8420 Месяц назад +1

    Great explanation, and really very inspirational knowledge hub you are.
    I small observation in the formation of helium. "A positron is released when a proton is converted to a neutron and neutrino. So when we have our four hydrogen nuclei and fuse them together, we have four protons. Then, when we release two positrons, two of those protons become neutrons, leaving us with two protons and two neutrons, a helium nucleus"...
    Out of 4 electrons only 2 present in the Helium,what happens to other 2 electrons from hydrogen,

  • @lohilthekkayil8487
    @lohilthekkayil8487 Месяц назад

    Very intresting to watch

  • @yousufn1234
    @yousufn1234 Месяц назад

    Great job sir , explanation fantastic. You are a great teacher

  • @kpmvlog9340
    @kpmvlog9340 Месяц назад

    Wow u r really a ultimate teacher!🥰

  • @akabdullahmohammed2327
    @akabdullahmohammed2327 Месяц назад +1

    ഒരു സംശയം സാർ,
    ഒരു ആറ്റത്തിന്റെ വലുപ്പത്തെ അപേക്ഷിച്ചു അതിലെ പ്രോട്ടോണും ന്യൂട്രോണും അടങ്ങിയ ന്യൂക്ലീയസ് ഫുട്ബോൾ ഗ്രൗണ്ടിന്റ നടുക്ക് വെച്ച ഒരു ഗോട്ടി പോലെയാണ് എന്ന് പറയാറുണ്ടല്ലോ. അത് പോലെ ഒരു പദാർത്ഥത്തിലെ ഓരോ ആറ്റവും പരസ്പരം വളരെ അകന്നും നിൽക്കുന്നു. അപ്പോൾ ഒരു പദാർത്ഥം കാണുന്ന നമുക്ക് കൂടുതൽ ഉള്ള സ്പേസ് കാണുന്നില്ല, സ്പർശിക്കുമ്പോൾ റഫ് ആയി തോന്നുന്നില്ല. മുഴുവനും ആറ്റം കൊണ്ടു തിങ്ങി നിറഞ്ഞ പോലെ തോന്നുന്നു. കൂടുതൽ സ്പേസ് അല്ലേ അപ്പോൾ അതല്ലേ കൂടുതൽ കാണേണ്ടത്. എന്റെ കുറെ നാളത്തെ സംശയം ആണ്. ഒന്ന് വിശദീകരിച്ചു തരണം സാർ...

    • @erdogan123erdogan4
      @erdogan123erdogan4 Месяц назад

      അത്രയും ചെറിയ അളവിൽ , heisenberg uncertainity principle പ്രകാരം position , momentum ഒന്നിച്ചു determine ചെയ്യാൻ പറ്റില്ല... സോളാർ സിസ്റ്റം ആയി ആറ്റത്തെ താരതമ്യം ചെയ്യരുത് .. എലെക്ട്രോണ് ന്യൂക്ലിയസ് ന്റെ ചുറ്റും ഒരു cloud ആയി കണക്കാക്കണം ... അതായത് എവിടെ വേണമെങ്കിലും ഉണ്ടാകാം ...അത് കൊണ്ട് ഒരു ആറ്റം എന്നാൽ ഒരു കോഴിമുട്ട ആയി സങ്കൽപ്പിക്കൂ... മുട്ടയുടെ വെള്ള ആണ് electron cloud . അത് ഒരു എലെക്ട്രോണ് ആണെങ്കിൽ പോലും...

  • @miniprakash5952
    @miniprakash5952 14 дней назад

    സൂപ്പർർർർ❤❤❤❤❤❤❤❤

  • @HishamLa-lx9ef
    @HishamLa-lx9ef Месяц назад +1

    Nicee ❤️❤️🔥❤️❤️💎

  • @abhinandb2556
    @abhinandb2556 Месяц назад

    Sir SHC- Spontaneous Human Combustion oru video cheyyamo

  • @evhaanrahmdaan4745
    @evhaanrahmdaan4745 Месяц назад

    Super class

  • @partmovies8796
    @partmovies8796 Месяц назад

    Quntam time traveling എന്തണെന്ന് ഒരു video ചെയ്യമോ എങ്ങനെ Scietist ഒരു particalനെ Past ലെക്ക് കൊണ്ടുപോയന്ന് sir please

  • @Anvarkhanks1973
    @Anvarkhanks1973 Месяц назад +2

    ശാസ്ത്ര സംബന്ധമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന ധാരാളം ചാനലുകൾ ഉണ്ട്.... എന്നാൽ ഇത്രയും ലളിതമായും ആശയം വ്യക്തമാക്കിയും തരുവാനുള്ള സാറിന്റെ കഴിവ് അസാധാരണമാണ്.... സാർ ഞങ്ങളുടെ അനുഗ്രഹമാണ്.... സാർ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ജീവിച്ചുമരിക്കേണ്ടി വന്നേനെ.... 19:26 19:26 19:26

  • @rajkiranb
    @rajkiranb 22 дня назад

    Super

  • @baboob1460
    @baboob1460 Месяц назад

    വളരെ നല്ല വീഡിയോ. ഒരു പാട് കാര്യങ്ങൾ മനസ്സിലായി താങ്ക് യു സർ.പ്രകൃതിയിൽ കാണുന്ന വസ്തുക്കളുമായി താരതമ്യം ചെയ്ത് ആറ്റത്തേയും ന്യൂക്ലിയസിനേയും ക്വാർക്സിനെയും പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നു.👍

  • @mvsthrissur3884
    @mvsthrissur3884 Месяц назад

    അറിവുകൾക്ക് നന്ദി ❤

  • @house5951
    @house5951 День назад

    Hydrogen ആണോ oxygen ആണോ ആദ്യം ഉണ്ടായത് ((h2o)??????

  • @freethinker3323
    @freethinker3323 Месяц назад

    Very informative video…thanks

  • @sudhamansudhaman8639
    @sudhamansudhaman8639 Месяц назад

    Super knowledge thanks👍👍

  • @enosh528
    @enosh528 Месяц назад

    I'm waiting for this topic Sir

  • @dranoopparamel1709
    @dranoopparamel1709 Месяц назад

    Thank you so much

  • @logicdreams8968
    @logicdreams8968 Месяц назад

    Thanks!

    • @Science4Mass
      @Science4Mass  21 день назад

      Thank you so much for your support! Your generosity truly means a lot and helps me keep creating

  • @sumeshbright2070
    @sumeshbright2070 Месяц назад

    Super

  • @BobysanPGauthaman
    @BobysanPGauthaman Месяц назад

    Is the physical mass in the universe repelling through the space time......

  • @johnm.v709
    @johnm.v709 Месяц назад +2

    അടിസ്ഥാന കണികയുടെ മാത്രുക 4 അടി വലിപ്പത്തിൽ ഒറ്റക്കല്ലിൽ പൂർത്തിയായി വരുന്നു. അടുത്ത മാസം കോഴിക്കോട്, തിരുവാബാടി യിൽ പ്രദർശിക്കപ്പെടും.

    • @vasu7208
      @vasu7208 Месяц назад

      Location

    • @johnm.v709
      @johnm.v709 Месяц назад

      @@vasu7208
      2.5 Km from Thiruvambady ➡️ Koodaranji main road.

  • @abduraheemraheem7619
    @abduraheemraheem7619 Месяц назад

    ഒരു ചെറിയ കടുക് മണിയിൽ എത്ര ആറ്റങ്ങൾ ഉണ്ടാകും ഏകദേശം?

  • @ranjeemk376
    @ranjeemk376 Месяц назад

    Thank you sir

  • @ananthu2150
    @ananthu2150 Месяц назад +1

    കാത്തിരിപ്പിന് വിരാമം

  • @aue4168
    @aue4168 Месяц назад

    ⭐⭐⭐⭐⭐
    Thank you sir
    💐💐💐

  • @paulkm1308
    @paulkm1308 Месяц назад

    താങ്കൾ സൂപ്പറാണ്❤❤❤❤

  • @user-xe7pl6zv9g
    @user-xe7pl6zv9g Месяц назад

    Thanks

  • @josoottan
    @josoottan Месяц назад

    എന്ത് പറയാനാണ്?❤️❤️❤️😍😍😍

  • @noorsworld6905
    @noorsworld6905 12 дней назад

    Sir, neptunium and plutonium are naturally occurring.
    Sir. Y don't electrons fall into nucleus?

  • @mathamaithri
    @mathamaithri Месяц назад

    അടിപൊളി ക്ലാസ്സ്‌ 👍👍👍

  • @suryaaneeshaneesh3138
    @suryaaneeshaneesh3138 Месяц назад

    Outstanding❤

  • @DeepuAmalan
    @DeepuAmalan Месяц назад

    more to be explored...!

  • @braveheart_1027
    @braveheart_1027 Месяц назад +1

    Enthaanu ee negative and positive charge?😒athinte artham enthanu

  • @jagana.k7931
    @jagana.k7931 Месяц назад

    ഓരോ ആറ്റത്തിനും അതിന്റേതായ സ്വഭാവവും നിറവും മണവും കാഠിന്യവും കിട്ടാൻ കാരണമെന്താണ്?

  • @anile2943
    @anile2943 Месяц назад

    സൂപ്പർ ❤️

  • @athulrag345
    @athulrag345 Месяц назад +2

    ഇതിനെക്കൊണ്ട് എന്താണ് കാര്യം ഉള്ളിലെ ക്വാർക്‌സ് വരെ എത്തി നമ്മളെ സാഗതികവിദ്യ ഉപയോഗിച്ചു എത്താൻ ആവുന്ന ദൂരം. നമ്മൾക്ക് കണ്ടുപിടിക്കാൻ ആയത് അവിടെവരെ ആണെന്നുകരുതി ഇനിയും സൂം ആക്കിയാൽ ഒന്നും ഇല്ല എന്നാണോ അതിന്റ അർത്ഥം? അവിടെ വരെ അയാൽ അതിനു ഒരു പൂർണത ആയി എന്നാണോ ക്വാർക്‌സ് ന്റ് ഉള്ളിലേക്ക് അതിന്റെയും ഉള്ളിലേക്ക് നമുക്ക് സൂം ചെയാൻ ആവുന്നില്ല എന്നുകരുത്തി അതിന്റ ഉള്ളിൽ ഒന്നും ഇല്ല എന്നു വിലയിരുത്താൻ ആവുമോ?
    ഇനി അഥവാ അതിന്റ ഉള്ളിൽ ഒന്നും ഇല്ലാ എന്നു പറഞ്ഞാൽ ആ ഇല്ല എന്ന സാധനം എന്താണ്? ശൂന്യത ആണോ എന്താണ് ശൂന്യത ആ ഒന്നും ഇല്ല എന്നു പറയുന്ന ഇടത്തെ സൂം ആക്കിയാൽ അവിടെ പിന്നെ എന്ത് ഉഊര്ജം ആണ് ഉള്ളത്
    ബിഗ് ബാംഗ് എന്നൊക്കെ ആശ്വാസത്തോടെ പറയുന്നുണ്ട് ബിഗ് ബാംഗ് എന്നൊരു മഹാവിസ്ഫോടനം നടക്കാൻ ഒരു സ്ഥലം ആവശ്യം ഉണ്ട്. അപ്പോൾ ബിഗ് ബാങ്ക് നടക്കും മുന്നേ ഉണ്ടായ സ്ഥലത്തിനെ നിങ്ങൾ എന്താണ് വിശേഷിപ്പിക്കുക ഡാർക്ക് മാറ്ററോ ശൂന്യതയോ? ബിഗ് ബാങ്കിന് മുന്നേ ഉണ്ടായ ആ ശൂന്യമായ സ്ഥലം ആണെങ്കിൽ അതിനു ഒരു വലുപ്പം ഉണ്ടായിരുന്നോ അതിര് ഉണ്ടായിരുന്നോ തുടക്കമുണ്ടായിരുന്നോ ഇങ്ങനെ ഇങ്ങനെ തുടരുന്നു.. ഒരു മനുഷ്യൻന്റ് കുഞ്ഞു ബ്രയിൻ വച്ചു ചിന്തിച്ചാൽ പിടികിട്ടാത്ത നികൂടത. പിന്നെ എന്ത് അർത്ഥത്തിൽ ആണ് നിങ്ങൾ ബിഗ് ബാങ്ക് എന്നൊക്കെ ആശ്വാസത്തോടെ തൃപ്തിയോടെ പറയാൻ ആവുന്നത് ?അവിടെ ആണോ പരുതി അതാണോ തുടക്കം.?
    ഞാൻ ഈ ചോദിച്ച ചോദ്യങ്ങൾ പലരും ഒരു മിനിറ്റ് പോലും ചിന്തിക്കാൻ തയ്യാർ ആവില്ല കാരണം മനസ്സിനെ കുഴപ്പിക്കുന്ന കാര്യംങ്ങൾ വന്നാൽ നമ്മൾ സ്വയം മുങ്ങാൻ നോക്കും അതൊക്കെ ഓരോ വട്ട് ചോദ്യങ്ങൾ എന്നു പറഞ്ഞു നമ്മൾ തന്നെ നമുക്ക് ഒരു അതിര് വെക്കും എന്നിട്ട് ശാസ്ത്രം കണ്ടെത്തിയത്തിൽ ഇതുവരെ പറഞ്ഞ അവിടെ വരെ ആണ് എല്ലാം എന്നു നമ്മൾ തന്നെ നമ്മളെ തെറ്റ്ധരിപ്പിച്ചു സ്വയം ഒരു അതിര് വെക്കുന്നു ഇത് അല്ലേ സഭവിച്ചുകൊണ്ടിരിക്കുന്നത്
    നാളെ നടക്കാൻ പോകുന്നതും നമ്മൾ ഓരോ തീരുമാനം എടുക്കുമ്പോഴും ചെയ്യരുത് പണി കിട്ടും എന്നൊക്കെ മുൻകൂട്ടി പറഞ്ഞു തരുന്ന മനസ്സ് എന്നിട്ട് നമ്മളുടെ ചെറിയ ബ്രയിൻ വച്ചു ചിന്തിചു കുളമാക്കി പിന്നെ മനസ്സ് പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്നു സ്വയം പറയുന്ന അവസ്ഥ മനസ്സിന്റ് ആ പവർ നമ്മുടെ വരുതിയിൽ ആക്കിയാൽ പലതും വായിച്ചെടുക്കാൻ ആവും നികൂടമായ നമ്മളെ മനസ്സിനെപ്പറ്റി ആരേലും പഠിക്കാൻ ശ്രമിക്കുന്നുണ്ടോ ഈ ലോകം തന്നെ പിടികിട്ടാത്ത ഒരു മായാലോകം അവിടെ ശാസ്ത്രം നമ്മുടെ ചെറിയ കണ്ടുപിടുത്തം മാത്രം. പറഞ്ഞു വരുന്നത് അതിന്റ ഉളിന്റ് ഉള്ളിൽ സൂം ആക്കിയാൽ പിന്നീട് അങ്ങോട്ട് ഇവർക്ക് ആർക്കും വിവരണം ഇല്ല ഉത്തരം ഇല്ല. അയാളുടെ സ്ഥാനത്ത് ഞാൻ ആണേൽ വായ തുറന്നു പറഞ്ഞേനെ എനിക്ക് അറിയില്ല... പിന്നീട് അങ്ങോട്ട് സഭവികക്കുന്നത് എന്താണെന്ന് എനിക്കോ എന്റ ശാസ്ത്രത്തിനും അറിയില്ല.. എന്ന്.പക്ഷെ ഇവിടെ പലരുടെയും വർത്താനം കേട്ടാൽ തോന്നും അവിടെ വരെ ഇതിനു ഒരു ലിമിറ്റ് ഉള്ളു എല്ലാം ശാസ്ത്രത്തിന്റ് ഉള്ളിൽ ആണ് എന്ന രീതിക്ക് വളച്ചൊടിക്കുന്ന രീതി ഇന്നുവരെ സായിട്ടിഫിക്ക് ആയിട്ട് പറഞ്ഞു നിർത്താൻ നോക്കുന്നത് അല്ലാതെ ആരും പിന്നീട് അങ്ങോട്ട് എന്താ അറിയില്ല പറയുന്നത് കേട്ടിട്ടില്ല ബാക്കി ഉള്ള കാര്യം അങ്ങ് വിഴുങ്ങിയാൽ സത്യം മറയുമോ ഈ നികൂടത നിറഞ്ഞ ലോകത്ത് ശാസ്ത്രത്തിൽ മാത്രം സ്വയം ഒതുങ്ങി നിൽക്കാൻ നോക്കുന്നു പലരും. ലോജിക്കും തെളിവും മാത്രം നോക്കി നിൽക്കുന്നവർക്ക് പെട്ടെന്ന് അംഗീകരിക്കാൻ ആവാതെ സ്വയം ലിമിറ്റ് വെക്കുന്ന അവസ്ഥ 😂

    • @Science4Mass
      @Science4Mass  Месяц назад +3

      ഒരു യഥാർത്ഥ ശാസ്ത്ര സ്‌നേഹി അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് തന്നെ പറയും . താങ്കൾ ചോദിച്ചുവല്ലോ quarksഇനുള്ളിൽ എന്താണെന്ന് അറിയിൽ എന്ന് കരുതി അതിനകത്തു ഒന്നുമില്ല എന്ന് അർഥം ഉണ്ടോ എന്ന് . ഒരിക്കലും ഇല്ല . തല്ക്കാലം നമുക്ക് അത് അറിയില്ല അതിനുള്ളതെളിവുകൾ ഇല്ല . അത്രയേ ഉള്ളൂ .
      എന്ന് കരുതി quarks വരെ ഉള്ള കാര്യങ്ങൾ നമ്മൾ മനസിലാക്കി എന്നതിന് ഒരു വിലയും ഇല്ലേ . അത് ഒന്നും അറിവല്ലേ?. quarks വരെ ഉള്ള അറിവ് അറിവാകണമെങ്കിൽ quarksഇനുള്ളിൽ എന്താണ് എന്ന് കൂടി അറിയണമെന്നുണ്ടോ ?
      പലരും കരുതുന്ന പോലെ എല്ലാ കാര്യത്തിന്റെയും അറ്റം വരെ ഉള്ള കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്ന ബാധ്യത ഒന്നും ശാസ്ത്രത്തിനില്ല . അതായതു എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം തരണം എന്ന ബാധ്യത ശാസ്ത്രത്തിനില്ല . ശാസ്ത്രത്തിനു അറിയുന്നത് പറഞ്ഞു തരും . അത് തെളിവുകളുടെ പിൻബലത്തിൽ പറഞ്ഞു തരും വേണമെങ്കിൽ സ്വീകരിക്കാം . അറിയാത്ത കാര്യം ചോദിച്ചാൽ അറിയില്ല എന്ന് പറയും അല്ലാതെ എല്ലാം അറിയാം എന്ന ഭാവം ശാസ്ത്രത്തിനില്ല .
      പക്ഷെ ശാസ്ത്രത്തെ ഒരു ആയുധമായി argumentsഇൽ ഉപയോഗിക്കുന്ന ചില മനുഷ്യർ എല്ലാത്തിനുള്ള ഉത്തരവും ശാസ്ത്രത്തിൽ ഉണ്ട് എന്ന് ഭവിക്കുമായിരിക്കും . അത് ആ ആളുകളുടെ പ്രശ്നം മാത്രമാണ് . എന്റെ ഏതു വീഡിയോ ശ്രദിച്ചാലും കാണാം അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് കൃത്യമായിതന്നെ പറയും . പക്ഷെ തെളിവുകളുടെ പിൻബലത്തിൽ അറിയുന്ന കാര്യം അറിയും എന്ന് തന്നെ പറയും . അതിൽ വിട്ടുവീഴ്ച ഇല്ല . എന്ന് കരുതി എല്ലാം അറിയേണ്ട ബാധ്യത ശാസ്ത്രത്തിനില്ല .
      താങ്കൾ bigbangഇനെ പറ്റിയുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്നല്ലോ , അതിനെ കറിച്ചൊക്കെ വ്യക്തമായവിഡിയോകൾ ചെയ്തിട്ടുണ്ട്. അവിടെ തെളിവുകൾ ഉള്ള കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് ., അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നും കൃത്യമായി വേർതിരിച്ചു പറഞ്ഞിട്ടുണ്ട് .

    • @jamesvaidyan81
      @jamesvaidyan81 День назад

      എല്ലാം അറിഞ്ഞ ആ മനസ് താങ്കൾക് ഉണ്ടോ? അല്ല, അതാർക്കുണ്ട് ! മഹാ ജ്ഞാനികളായ പൗരാണിക മഹർഷിമാർ തപോ ജ്ഞാനതിൽ അറിഞ്ഞതും സർവ സമാപ്തം ആയിരിക്കുമോ?
      ഈ മഹാപ്രഹേളികയിലൂടെ ശാസ്ത്രം കപ്പലോടിച്ച ദൂരം ചെറുതല്ലല്ലോ.

  • @house5951
    @house5951 День назад

    oxygen ?? എങ്ങനെ ഉണ്ടായി

  • @sunilmohan538
    @sunilmohan538 Месяц назад

    Thanks ❤

  • @broadband4016
    @broadband4016 13 часов назад

    ക്വോർക്സ് എന്ത് വസ്തുവാണ്?

  • @Dre77710
    @Dre77710 Месяц назад

    Atom proton neutron.athinokke colours undo,real shape undo atho probability aano field theory yude video edammo Quantum mechanics videos veenam

  • @arunchenthamarakshan5187
    @arunchenthamarakshan5187 Месяц назад

    Informative ❤❤

  • @The9tothe8
    @The9tothe8 Месяц назад +2

    മുമ്പേ ചോദിക്കണം എന്ന് വിചാരിച്ചതാണ്
    ഈ അറിവ് അറിവിൽ തന്നെ പൂർണ്ണമാണെന്ന് പറയുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

    • @Sadikidas
      @Sadikidas Месяц назад

      Oru video il explain cheydittund

  • @jebinjoseph7765
    @jebinjoseph7765 Месяц назад

    Sir
    Standard Model ന്റെ ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...

  • @Manas_nannvatte
    @Manas_nannvatte Месяц назад

    Sir engana oru topic ingana depth il padikunnu ,research cheyth manasilaakunu athinte source oke onn parayaamo.....❤❤❤❤

  • @house5951
    @house5951 День назад

    H2o എങ്ങനെ ഉണ്ടായി?

  • @radhakrisnanpb9956
    @radhakrisnanpb9956 Месяц назад

    ഒരു പദാർത്ഥത്തിനെ മുറിക്കുമ്പോൾ അതിൻ്റ് ന്യൂക്ലിയസ് മുറിയുമോ

  • @ijoj1000
    @ijoj1000 Месяц назад

    Thankyou ❤

  • @binoyittykurian
    @binoyittykurian Месяц назад

    13 varsham munpe physics study avasanipicha ..njan epol veendum physics l interested ayirikunnu

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 Месяц назад

    thanks ❤️❤️❤️

  • @shadowpsycho2843
    @shadowpsycho2843 Месяц назад

    Thank ❤you sooooo much ❤❤

  • @house5951
    @house5951 День назад

    H2o ?????

  • @SujathaBabu-b4x
    @SujathaBabu-b4x Месяц назад +1

    സാർ എനിക്കൊരു ചോദ്യമുണ്ട്. ഭൂമിയുടെ surface നിന്നും അത്യാവശ്യ നല്ലൊരു ഹൈറ്റിൽ ഒരു ടവർ പണിതു എന്ന് വിചാരിക്കുക. എന്റെ കയ്യിൽ അനന്തതവര സഞ്ചരിക്കുന്ന അത്രയും പവർ ഉള്ള ഒരു ലൈസർ ഉണ്ടെന്നും കരുതുക. ഞാൻ ആ ടവറിന്റെ മണ്ടയിൽ കയറി നിന്ന് ഈ ലേസർ ഓണാക്കുന്നു.ഈ ലൈസന് ലൈറ്റ് കറങ്ങി ചുറ്റി ഏറ്റെടുത്ത് തന്നെ വരുകയില്ല.കാരണം ഭൂമിയുടെ മാസ് കാരണം സ്പേസ് ടൈമ്മ് വളഞ്ഞിരിക്കുകയാണ് ഈ വളഞ്ഞ സ്പേസ് ടൈമിലൂടെ പ്രകാശം സഞ്ചരിക്കുമ്പോൾ പ്രകാശവും വളയുന്നു അതിനാൽ എന്റെ അടുത്ത് തന്നെ ഈ പ്രകാശം വരികയില്ലേ

    • @Science4Mass
      @Science4Mass  Месяц назад +2

      ഭൂമിക്കു ചുറ്റുമുള്ള space അല്ല വളഞ്ഞിരിക്കുന്നത് . Spacetime ആണ്. ഇത് രണ്ടും തമ്മിൽ വ്യത്യാസമുണ്ട്. Space ആണ് വളഞ്ഞിരിക്കുന്നതെങ്കിൽ അത് എല്ലാ വസ്തുക്കളെയും ഒരുപോലെ ബാധിക്കും. പക്ഷെ SpaceTime Curvature എല്ലാ വസ്തുക്കളെയും ഒരുപോലെയല്ല ബാധിക്കുന്നത്. ഭൂമിക്കു ചുറ്റുമുള്ള Space Time Curvature ഒരു വസ്തുവിനെ ബാധിക്കുന്നതു വസ്തുവിന്റെ സ്പീഡിനെ അനുസരിച്ചാണ്. സ്പീഡ് കൂടുതൽ ഉള്ള വസ്‌തുക്കളെ curvature കുറവ് ബാധിക്കൂ. വിദൂരതയിൽ നിന്നും ഒരു ഉൽക്ക ഭൂമിയുടെ നേരെ വരുന്നുണ്ട് എന്ന് വിചാരിക്കുക, ഭൂമിയുടെ അടുത്ത് കൂടെ കടന്നു പോകുമ്പോൾ അതിന്റെ പാത deflect ആകും. അത് എന്തുമാത്രം ഡിഫെക്ട് ആകും എന്നത് ആ വസ്തുവിന്റെ സ്പീഡിനെ അനുസരിച്ചാണ് ഇരിക്കുക. സ്പീഡ് വളരെ കൂടുതൽ ഉള്ള ഒരു വസ്തുവാണെങ്കിൽ അതിന്റെ പാതയിൽ ചെറിയ ഒരു വ്യത്യാസം ഉണ്ടാക്കാനെ ഭൂമിക്കു ചുറ്റുമുള്ള curved spacetimeഇന് കഴിയൂ. അത്തരത്തിൽ പ്രകാശത്തിന്റെ പാതയെ വളരെ ചെറിയ തോതിൽ ബാധിക്കാൻ ഭൂമിക്കു ചുറ്റുമുള്ള spacetimeഇന് കഴിയൂ. അതുകൊണ്ട് പ്രകാശത്തെ ഭൂമിക്കു ചുറ്റും orbit ചെയ്യിക്കാൻ ഭൂമിക്കു കഴിയില്ല. പക്ഷെ ഒരു Blackholeഇന് കഴിയും. Blackholeഇന് ചുറ്റും പ്രകാശം orbit ചെയുന്ന ഒരു area ഉണ്ട്. photon ring എന്നാണ് അതിനെ വിളിക്കുന്നത്

    • @SujathaBabu-b4x
      @SujathaBabu-b4x Месяц назад

      Thank you

  • @nijilnazz4154
    @nijilnazz4154 Месяц назад

    Sir, ee orbitalsne kurich oru video cheyyuo.

  • @SadikHajara
    @SadikHajara Месяц назад

    8classil padikumpol chemistry ennath oru thalavedhana ayirunnu.pine athine shradhikathe ozhivakki vittu..10classil ettavum mark kuravum chemistry thanne.. ettavum verupila sub chemistry...ipo bhudhi vikasichu .ninghalude class kettitt kurachokke pidikitti thudanghi..

  • @algulth_alnabi
    @algulth_alnabi Месяц назад

    ❤❤❤ സൂപ്പർ സൂപ്പർ സൂപ്പർ episode,

  • @sijojoseph214
    @sijojoseph214 Месяц назад

    👍👍👍

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 Месяц назад

    Sir, ennu vdo elle?

  • @nithinnithin3260
    @nithinnithin3260 Месяц назад

    Tank you brother

    • @nithinnithin3260
      @nithinnithin3260 Месяц назад

      Please next video subatomics and qundom mechnics details video

  • @Me-zs7eq
    @Me-zs7eq Месяц назад

    Useful

  • @basheermohamed-nc7zo
    @basheermohamed-nc7zo Месяц назад

    Super❤❤❤

  • @scigen4411
    @scigen4411 Месяц назад

    Pls do a short video about what to do after we trapped in a pit full of water with electricity. How to escape from it?

  • @harag8925
    @harag8925 Месяц назад

    ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ പണ്ടേ കൺഫ്ലൂഷൻസ് ഒഴിവാകുമായിരുന്നു🫡🫡🫡🫡🫡

  • @user-rm9ky3te4r
    @user-rm9ky3te4r Месяц назад

    👍

  • @teslamyhero8581
    @teslamyhero8581 Месяц назад +1

    💪💪💪❤❤❤

  • @maheshp3554
    @maheshp3554 Месяц назад +3

    ലക്ഷകണക്കിന് കോടികണക്കിന് കിലോമീറ്റർ appurath നടക്കുന്ന കാര്യകങ്ങളെ kurich പഠിക്കാൻ കഴിയുന്ന മനുഷ്യന് വെറും മീറ്റരുകളോ കിലോമീറ്ററാറുകളോ മണ്ണിനടിയിൽ അകപ്പെട്ട ലോറിയോ മനുഷ്യനെ kurich യാതൊരു വിവരും kandathankthe 7 ഡേയ്‌സ് ayi സെർച്ച്‌ ചെയുന്നു😢 ഇതിനുള്ള techology ഇല്ലാത്തണോ അതോ ഉണ്ടായിട്ടും use ചെയ്തതാണോ, സാറിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ഇതിനെ കുറിച്.

  • @shethkv812
    @shethkv812 Месяц назад

    👍