കോഴിക്കോട് അപകടം; ഗുരുതരാവസ്ഥയിലുള്ള ആളെ തിരിച്ചറിഞ്ഞിട്ടില്ല | Kozhikode | Private Bus
HTML-код
- Опубликовано: 8 фев 2025
- കോഴിക്കോട് അപകടം; അപകടസ്ഥലത്ത് നിന്നും ബസ് മാറ്റി; റോഡ് ഗതാഗതയോഗ്യമാക്കി
#Kozhikode #BusMishap #PrivateBus #RoadSafety
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
പടച്ചോനെ കാക്കണേ 🤲ആർക്കും ഒരാപത്തും വരുത്തല്ലേ 🤲🤲
പ്രൈവറ്റ് ബസ്സുകാരുടെ മത്സരയോട്ടം നിർത്തണം. അഹങ്കാരികളാണ് അവർ
സർക്കാർ കൊടുത്ത മൂന്ന് മിനുട്ട് സമയം തികയ്ക്കാൻ മരണപ്പാച്ചിൽ പാഞ്ഞതാകും.? ബൂലോകത്ത് എവിടെയും കാണില്ല ഈ രീതി. ഒരാളെ രക്ഷിക്കാൻ നാലാളെ കൊന്ന് ആംബുലൻസ് ഓടും പോലെ?
Ee bhagath eppozhum inganeyan mslsaram vech odikkum ennitt drive cheyth kond drivermar thammil kachara undakkum ethrayo Anubhav undayttund
Amidha veghatha allade anthu malsaraoottam annunirthunnuvo annu abakadam oyivakkam
I have complained many times via email to all departments in police & mvd about the rash & negligent driving of bus drivers and the lack of a proper median divider in that particular area itself of both the ends of overbridge but again no response.
,,💯
You have to put complaints.. for the... Unscientific timing process, and poor standard of roads and allied facilities 👍But you will not get any reply 😂😂😂
@@ഒറ്റകൊമ്പൻ-ഴ9ശ നന്നാവൂല. ഹർ ബാർ loveday ക സർകാർ.
Me too
ഒരു അറബി പകച്ചു നിന്ന് നോക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ
അതിലേ പോകുമ്പോ പലവട്ടം വിചാരിച്ചിട്ടുണ്ട് അപകടം ഉണ്ടാവുമോന്ന് . അത്രയ്ക് സ്പീഡ് ആണ് ബസിനു. മരണ പാച്ചിൽ 🥹
എപ്പോഴാണ് ഇത്ര വേഗത്തിൽ ആടെ എടുക്കാൻ പറ്റുന്നത് ?
Kozhikode rash drivings n no strict actions .. There should be strict traffic rules here. Very scary to go by bike as most buses are of high speed . They don’t have any rules on road !! Buses through calicut to kannur road drives too dangerously. Ppl are losing there lyf !
Allavarkum veegam sugamavatte😢
Aaa bike kandaal aal undenn parayilla...aarkkum onnum pattaathirikkatte.😢
മാവൂർ ബസ് അല്ലെ?
ഒരു മാറ്റവും ഇല്ലാതെ പോലീസും mvd യും..
ന്ത് ചെയ്യാൻ ?
ഒരു പോലീസുകാരന് ഈ വൃത്തികെട്ട രാജ്യത്ത് മര്യാദക്ക് dedicated ആയി work ചെയ്യാൻ പറ്റ്വോ ?
സ്ഥലം മാറ്റം, തട്ടിക്കളയുംന്ന ഭീഷണി, superiors ൻ്റെ ഒലക്കേലെ protocol, politics, മണ്ണാങ്കട്ട !!
ഒരിക്കലും നന്നാവൂല ഈ രാജ്യം !!!
അന്യോഷിക്കുക.
ആ ചെറിയ റോഡിൽ ഇത്രയ്ക്കു സ്പീഡിൽ പോയോ ആ കള്ള ഹമുക്കു...
അതന്നെ. ഇത്ര സ്പീഡിൽ പോവാൻ പറ്റില്ല. വൈന്നേരം, രാവിലെ peak timeൽ 20 മിനിട്ട് ഒക്കെ എടുക്ക്ണ്ട് പുത്യ സ്റ്റാൻഡ് തൊട്ട് മെഡിക്കൽ കോളേജ് വരെ.
Ee same bus enale rash driving ayirunu potamal bagathu vechitu
അപകരുത്തിന്റെ ഉത്തവാദി MUD യും സർക്കാറുമാണ് സമയക്രമമാണ് ഇതിന് കാരണം ഒരു സംസ്ഥാനത്തും ഇല്ല ഇങ്ങനെ
Komban fans like adi ❤️
എന്താ ഫിറ്റ്നസ് ഉണ്ടെങ്കിൽ ഓവർ സ്പീഡ് ആവാമോ അറിയാണ്ട് ചോദിച്ചു പോയതാണ് 🙏
ഇതിപ്പോ ഹെൽമെറ്റ് വച്ചില്ലെങ്കിൽ ലൈസൻസ് ചോദിക്കുന്നപോലെ ആണ് ലേ..😊
കോഴിക്കോട് അറബികളും ഉണ്ടോ?😮
Avide oru 5 star hotel unde avide vannath ayyirikkum
ഇഷ്ടം പോലെ വരുന്നുണ്ട്
അപകടം കാരണം ഈ ബൈക്ക് കാർ ഓടിക്കുന്ന വർക്ക് കോമൻ സസ് ഇല്ലാതെ മസിൽ പിടിത്തം ആണ്
ബസ്കാർക്ക് ഭയങ്കര കോമൺ സെൻസ് ആണ്...
😮