നായ്ക്കർ ഗോത്രക്കാരെ തേടി മണിക്കുന്ന് മല കാട് കയറിയപ്പോൾ കണ്ട കാഴ്ച്ച..!Wayanad Tribel Villages

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,1 тыс.

  • @shainshot7842
    @shainshot7842 3 года назад +602

    💓💓ആ കുട്ടിക്ക് ,.. പവർബാങ്ക് കൊടുത്ത നല്ല മനസിന് ഒരായിരം ആശംസകൾ....💐💐💐💐💐

  • @sujinasujina6885
    @sujinasujina6885 3 года назад +178

    ദിൽഷാദിനേ എന്റെ മോന് വലിയ ഇഷ്ടമാണ് ഫോണിൽ എപ്പോഴും yathra today കാണും

  • @alifali5976
    @alifali5976 3 года назад +202

    ആ പവർ ബാങ്ക് കൊടുത്തത് ഒരുപാട് സന്തോഷം ഉണ്ട് മച്ചാനെ 💕💕💕👍👍

  • @adhrick1026
    @adhrick1026 3 года назад +239

    നിങ്ങളെ പോലെ ഉള്ള youtubers നെ ആണ് ഞങ്ങൾക്ക് വേണ്ടത് ❤❤❤❤❤❤❤❤❤❤❤

  • @subaidasu1939
    @subaidasu1939 3 года назад +32

    ശുദ്ധവായു ശ്വസിക്കാം മനസ്സിന് കുളിർ യേക്കുന്ന കാഴ്ചകാണാം ശരീരത്തിന് വ്യായാമവും. മായം ചേർക്കാത്ത ഭക്ഷണവും ഇതാണ് മക്കളേ സുന്ദരമായ ജീവിതം

  • @suhailv8709
    @suhailv8709 3 года назад +59

    Pwoli.. true humanitarian..നമുക്ക് അത്യാവശ്യമായ ഒരു വസ്തു നിനച്ചിരിക്കാതെ കിട്ടുമ്പോഴുള്ള സന്തോഷം ആ പവർബാങ്ക് കൊടുത്തപ്പോ ആ കുട്ടിയുടെ മുഖത്ത് കാണാമായിരുന്നു.. Well don dilshad bro.. Go ahead, God bless you.

  • @arakkalabu
    @arakkalabu 3 года назад +255

    ദിൽഷാദ് ബ്രോ. അവിടെ അവർക്ക് വൈദ്യുതി കിട്ടാൻ സോളാർ വെച്ച് കൊടുത്താൽ പൊളിക്കും. നമ്മൾ എല്ലാവരും ഒത്തു ശ്രമിച്ചാൽ നടക്കും.ലൈക് അടിച്ചു പൊളിക്ക്. ദിൽഷാദ് ബ്രോ കാണാൻ വേണ്ടി

    • @ameen8971
      @ameen8971 3 года назад +2

      😍

    • @dghitkl6910
      @dghitkl6910 3 года назад +11

      അവിടെ സ്ഥിരമായി വെള്ളം ഒഴുകുന്ന ചൊല ഉണ്ടങ്കിൽ ഒരു ഡൈനാമൊ വച്ച് കൊടുക്കുന്നതാവും നല്ലത് എപ്പോഴും കരണ്ട് ലഭിക്കുമല്ലൊ ബാറ്ററിയുടെ പ്രശ്നവുമില്ല

    • @Nisamuck
      @Nisamuck 3 года назад +2

      Google pay number idan parayanam

    • @bijucheekode
      @bijucheekode 3 года назад +3

      ആരെങ്കിലും ഒരാൾ മുൻകൈ എടുത്താൽ തീർച്ചയായും പെട്ടന്ന് തന്നെ നടക്കും

    • @arakkalabu
      @arakkalabu 3 года назад +3

      @@bijucheekode dilshad bro thanne aayal nannayirunnu

  • @മലപ്പുറംമൊഞ്ചൻ

    വെൽക്കം ബാക്ക് എഗൈൻ ദിൽഷാദ് ആണ് പെരുത്ത് ഇഷ്ട്ടം ❤

  • @vinodkumarchvinu
    @vinodkumarchvinu 3 года назад +49

    ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി, പവർ ബാങ്ക് കൊടുത്തത് അതിലേറെ സന്തോഷം.. ദിൽഷാദ് ബ്രോ നിങ്ങൾ മാസ്സ് ആണ്, കൂടെയുള്ള സുഹൃത്തുക്കളും....

  • @fjryhfjrhb5373
    @fjryhfjrhb5373 3 года назад +12

    പല വലിയ വ്ലോഗര്മാരുടെയും ഇൻഡ്രോ കാണുമ്പോൾ തന്നെ ആ വീഡിയോ കാണാനുള്ള മൂഡ് പോവും അത്രയും വെറുപ്പിക്കലാണ്. എന്നാൽ ദിൽഷാദ് അതിൽ നിന്നും വ്യത്യസ്തമാണ്. തനി നാടൻ ശൈലിയാണ്. ഇത്‌ പോലെ തന്നെ മുന്നോട്ട് പോവുക.

  • @ibnu_zain_8791
    @ibnu_zain_8791 3 года назад +193

    ഉടനടി പവർ ബാങ്ക് എടുത്ത് കൊടുക്കാൻ കാണിച്ച ആ മനസ്സ് ❤❤❤❤💞💞💞💞

  • @ajaythrikkunnapuzha5999
    @ajaythrikkunnapuzha5999 3 года назад +3

    ഈ ഖത്തറിലെ ചുടിലിരുന്നു ഇതു കാണുമ്പോൾ പഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമാ.ഒരുവട്ടമെങ്കില് അവിടെ പോകണമെന്നുണ്ട് സൂപ്പർ വീഡിയോ 🥰🥰🥰

  • @shebinlal2098
    @shebinlal2098 3 года назад +253

    വന്നു അവൻ വന്നു ഒരേ ഒരു രാജാവ് YathraToday ❤❤

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +1

      🙏🙏 subscribe 😔

    • @javadputhanathani
      @javadputhanathani 3 года назад +7

      സോളാർ വെക്കണം ദിൽഷാദ് ഉയിരേ

    • @Tukku321
      @Tukku321 3 года назад +1

      Ytytc
      Yathra today youtube channel

    • @shafrazadam2203
      @shafrazadam2203 3 года назад +2

      ഇവനെ വെല്ലാൻ ആരുണ്ട് 👏👏

    • @suhailkt3424
      @suhailkt3424 3 года назад

      @@shafrazadam2203 ഒരു കുപ്പി ബ്രാണ്ടിയെ🤤 വെല്ലാ൯ ആരുണ്ട് 👏👏

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 3 года назад +1

    നിങ്ങള് ഇത്രനാളും ചെയിത വീഡിയോയില് ഇതാണ് മനോഹരരം....ആ കുട്ടിക്ക് പവ൪ബാങ്ക് കൊടുത്തതിന് ഒരു ബിഗ് സല്യൂട്ട്....

  • @raazrajesh1
    @raazrajesh1 3 года назад +5

    കാടും. കാട്ടാറും കാടിന്റെ മക്കളും ദിൽഷാദിലൂടെ കാണുമ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ... ( ഉടൻ ആ പവർബാങ് എടുത്തു കൊടുത്തതിൽ അഭിനന്ദനം അർഹിക്കുന്നു )🥰

  • @shihabmpm6151
    @shihabmpm6151 3 года назад +66

    ഈ ചാനലിൽ കൂടെ ഗ്രാമഭംഗി കാണാൻ ഒരു പ്രത്യേക മൊഞ്ച് ആണ്
    Pin cheyyo😊

  • @abdusaleem552
    @abdusaleem552 3 года назад +14

    ദിൽഷാദ്... You are a great human being... 🥰 ആ മോൾക്ക് ഒരുപാട് സന്തോഷം ആയിട്ടുണ്ടാകും ആ powerbank കിട്ടിയപ്പോൾ.... നല്ലത് വരട്ടെ

  • @wayanad327
    @wayanad327 3 года назад +1

    ഇനിയും ട്രൈബൽ video ചെയ്യണം
    ഒരു അനുകൂലനങ്ങൾ കിട്ടാതെ കാടുകളിൽ താമസിക്കുന്ന എത്രയെത്ര ഡ്രൈവേഴ്സ് കുടുംബാംഗങ്ങൾ കറന്റ് വെള്ളം വീട് ഇല്ലാതെ എത്ര കുടുംബങ്ങൾ ഈ കാടുകളിൽ താമസിക്കുന്നു അവരുടെ പ്രയാസങ്ങൾ വീഡിയോ ചെയ്യാൻ സന്മനസ്സിന് ബിഗ് സല്യൂട്ട് ❤❤❤❤

  • @afsalmarathani7382
    @afsalmarathani7382 3 года назад +4

    കണ്ണുകള്‍ കാണാനാണെന്ന് തെളിയിക്കുകയാണ് ദിൽഷാദ് ......
    അത് പക്ഷെ കാഴ്ചകൾക്കപ്പുറം കഷ്ടപ്പെടുന്നവന്റെ മനസ്സു കൂടി കാണുമ്പോ 😍 😍 😍 😍
    Powerbank നൽകിയപ്പൊ ഇരട്ടി മധുരം

  • @arshamlp6804
    @arshamlp6804 3 года назад +4

    25:30 " അറ്റമില്ലാതെ സഞ്ചാരിക്കുക "
    ഇങ്ങള് ഓരോന്ന് പറഞ്ഞു കൊതിപ്പിച്ചോളി ഇങ്ങക്ക് ഇതൊക്കെ പറയാം 😒
    യാത്രയും ഇഷ്ടപെട്ട് വീട്ടിൽ ഇരുന്ന് നിങ്ങള വീഡിയോ കാണാൻ ആണ് ഞങ്ങള വിധി ✌️
    നിങ്ങള യാത്രകൾ കാണാൻ ഒരു പാട് ഇഷ്ടം ❤️അടിപൊളി💖mashaallh🥰💝

  • @alianuali5103
    @alianuali5103 3 года назад +5

    നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ് എന്തെങ്ങിലും ഒരു സഹായം പോഗുന്ന സ്ഥലത്ത് ചെയ്യാതെ അവസാനിക്കാറില്ല അതാണ് പിന്നെ മിട്ടായി എപൊഴും കയ്യിൽ കരുതണം ചെറിയ മക്കൾ എല്ലായിടത്തും കാണും അവരെ സന്തോഷം അതിലപ്പുറം വേറേ ഒന്നും എല്ലാ

  • @nitheeshfaravo3482
    @nitheeshfaravo3482 3 года назад +13

    എത്ര ഭംഗി ആയ ആ കാടിനെ ചിത്രികരിച്ചത് ❤❤

  • @shabeebkundungal4061
    @shabeebkundungal4061 3 года назад +41

    ഇവരെ നമ്മൾ എല്ലാവരുംകൂടി ഒന്നിച്ചു നിന്ന് സഹായിക്കണം

  • @masterofpets2241
    @masterofpets2241 3 года назад +1

    പവർ ബാങ്ക് കൊടുത്തത് ആണ് ഇത് കാണുന്ന എല്ലാവർക്കും ഇഷ്ടപെടുന്നത്. ഞാൻ ആദ്യമായാണ് ഈ ചാനലിൽ ഒരു മെസ്സേജ് ഇടുന്നത്. God bless u

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +6

    ഇതാണ് മലയാളത്തിന്റെ അഭിമാനം ആയ youtoubers.. അഭിനന്ദനങ്ങൾ ചേട്ടാ 😍😘❤️🙏🌺

  • @sheejasajad
    @sheejasajad 3 года назад

    കാഴ്ചകൾ കണ്ടതിനേക്കാൾ കൂടുതൽ സന്തോഷം തോന്നിയത് നിങ്ങളുടെ സംസാരവും കാഴ്ചപ്പാടുകളും ആണ്. "ഫ്രണ്ടിൽ ഇരിക്കുന്നവൻ മാനേജറും ബാക്കിൽ ഇരിക്കുന്നവൻ ബിസ്സിനെസ്സുകാരനും ആവും "... 👍🏻👍🏻👍🏻

  • @ameerkt3608
    @ameerkt3608 3 года назад +54

    ദിൽഷാദ് ..... ഞാനും മേപ്പാടി ആണ്..... വീഡിയോ കാണിച്ച അവരെ എല്ലാം എനിക്കറിയാം......
    അമീർ ചെമ്പോത്തറ

    • @hakeempc262
      @hakeempc262 3 года назад

      Ith evde aan..correct

    • @meenasubash2294
      @meenasubash2294 3 года назад

      Nalloru manasinte udama appozhum nalladhuvarum

    • @RT-hl6bl
      @RT-hl6bl 3 года назад +2

      👍👍ഞാൻ മേപ്പാടി വഴി പോയിട്ടുണ്ട്. ചൂരൽ മല 😍😍

  • @mtbvloger2435
    @mtbvloger2435 3 года назад +1

    സാർ എനിക്ക് ഒരുപാട് ഇഷ്ടം മായി ഓല വീട് പണ്ടുള്ള കാലങ്ങൾ ഓർമ്മ വരുന്നു ഒരുപാട് ഇഷ്ടായി ആ വീട് അവിടെയുള്ള അന്തരീക്ഷം 👍🏿👍🏿👍🏿👍🏿👍🏿👍🏿🥰🥰

  • @arunnjose8123
    @arunnjose8123 3 года назад +72

    ഹ വു.... ന്താ ചങ്ങായിമ്മാര് വൈബ് 😍👌👌👌.. ദിൽഷാദ് മച്ചാനെ കൊള്ളാം പിള്ളേരെ.. 👌. ഒരു വോളഗോ ആയി തോന്നില്ല. ഫ്രണ്ട്‌സ് കൂടെ കറങ്ങാൻ പോയ ഫീൽ 😘😘👏🏻.. അന്തസ് 🤗. YT +dilshad =കാഴ്ചകൾ 😍😍😍👍🏼👍🏼

  • @threestar9220
    @threestar9220 3 года назад +36

    Dilshadinte chiriyum samsaravum ishttamullavar arokkeyanu❤️❤️❤️

  • @amma_kannan
    @amma_kannan 3 года назад +32

    ദിൽഷാദ് നോടുള്ള ഇഷ്ടം പിന്നെയും കൂടുന്നു ❤️ ❤️❤️KL10

  • @PriyasUniqueWorld35
    @PriyasUniqueWorld35 3 года назад +1

    ചേട്ടാ പൊളിച്ചു കട്ടസപ്പോർട്ട്..👍🤝🤝🤝🙏🙏

  • @studioprofessional5636
    @studioprofessional5636 3 года назад +4

    ആ കുട്ടിക്ക് ,.. പവർബാങ്ക് കൊടുത്ത നല്ല മനസിന് ഒരായിരം ആശംസകൾ..

  • @ramachandran7511
    @ramachandran7511 3 года назад +1

    കോടികൾ ഉണ്ടാക്കാനും അത് നഷ്ട്ടപ്പെട്ടുപോകാതെ കാത്തുസൂക്ഷിക്കാനും സമയമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നവരെ, ഇതാണ് ജീവിതം, പ്ലസ് ടു വിന്റെ റിസൾട് വന്നുവോ എന്നുപോലും അറിയാൻ സാധിക്കാത്ത ആ മോളെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇങ്ങിനെയും കഷ്ടപ്പെട്ട്, ക്ലേശം അനുഭവിച്ചു ജീവിക്കുന്നവരും ഉണ്ട് എന്ന് കാണിച്ചു തന്ന ദിൽഷാദ് ടീം നിങ്ങൾ എത്രയോ ഉയരത്തിലാണെന്നോ ? അതിനേക്കാൾ ഉന്നതമായ മനസ് കണ്ടത് ആ മോൾക്ക് നിങ്ങളുടെ പവർ ബാങ്ക് കൊടുക്കുന്നതിലൂടെയാണ്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 3 года назад +6

    കാടിന്റെ മകളെ കണ്ടപ്പോൾ മനസിന്‌ അറിയാതെ ഒരു സന്തോഷം ഈ വ്ലോഗ് ചെയ്ത എന്റെ മക്കൾക്കു ഒരു പാട് നന്ദി 💐🌹🌹🌹🙏👌✋️

  • @lailadasama7212
    @lailadasama7212 3 года назад

    അതുപോലെ കാമറ മാന്റെ വർത്താനം കേൾക്കാൻ നല്ല രസം ഉണ്ട് നല്ല തമാശകൾ നിറഞ്ഞ യാത്ര സൂപ്പർ k. S. A.

  • @abdulhakeem8430
    @abdulhakeem8430 3 года назад +7

    പവർ ബാങ്ക് കൊടുത്തേ പൊളിച്ചു.. ആ ഫാമിലിയുടെ പ്രാർത്ഥന ഉണ്ടാകും 👌

  • @rethishkumarpk6061
    @rethishkumarpk6061 3 года назад +1

    ശരിക്കും നിങ്ങള് എടുത്ത efforts....salute bro

  • @Evcontinu
    @Evcontinu 3 года назад +18

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @musthafamuhsi9203
    @musthafamuhsi9203 3 года назад +1

    എനിക്ക് നിങ്ങളെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ട്ടം 😍😍😍 പവർ ബാങ്ക് കൊടുത്തത് നന്നായി... ദിൽഷാതാണ്.... പൊളിയാണ് 😍😍😍

  • @loudon5493
    @loudon5493 3 года назад +19

    ഇതുപോലെ ഉള്ള ട്രൈബൽസിന്റെ വിഡിയോ ഇനിയുമുണ്ടക്കണം 👍👍♥️♥️♥️🔥🔥🔥

  • @santhoshkumar-yh1xy
    @santhoshkumar-yh1xy 3 года назад +1

    വളരെ സരസമായി പുതിയ അറിവുകളും കാഴ്ചകളും പകർന്ന് തന്ന സ്നേഹിതൻമാർക്ക് നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.

  • @3hviewsmalayalam
    @3hviewsmalayalam 3 года назад +7

    ഇത്തരം കാഴ്ചകളും ജീവിതങ്ങളും നമ്മിലേകത്തിക്കുന്ന dilshu bro ക്
    എല്ലാ പിന്തുണയും പ്രാർത്ഥനയുമുണ്ടാവും

  • @mollystephen1040
    @mollystephen1040 3 года назад

    അട്ട കടിച്ചു കുറച്ചു ചോര പോയാലും എന്താ കാണാത്ത കാഴ്ച്ചകളുടെ ലോകം നമുക്കായി തുറന്നു തന്ന yathra today ക്ക് അഭിവാദ്യങ്ങൾ.. 👍👍👍👍

  • @anasponnu8893
    @anasponnu8893 3 года назад +49

    ഒരുപാട് കടപ്പെട്ടിരിക്കുന്നു🙏🙏
    തീർച്ചയായും ഇനിയും പോകണം
    അവരെ സഹായിക്കണം 👍🤝

  • @jayarajankaloor
    @jayarajankaloor 3 года назад

    നിങ്ങളുടെ യാത: വിവരണം എല്ലാം .. അടി .പൊളി.. നന്നായി... പവർ ബാങ്ക് കൊടുത്തത്. കുട്ടിക്ക് സന്തോഷമായി. അവിടെ ധാരാളം ചോലയുണ്ടല്ലൊ... ചെറിയൊരു ജനറേറ്റർ ആവും.. അവർക്ക് നല്ലത്. വെള്ളത്തിൽ നിന്നും കർണ്ട്... എടുക്കാമല്ലൊ... അങ്ങനെ എടുക്കുന്ന ധാരാളം വീഡിഒകൾ U Tube കണ്ടിട്ടുണ്ട്. .. എല്ലാം നന്നായി. ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു.

  • @roanvlogs4655
    @roanvlogs4655 3 года назад +28

    ഹലോ ഗയ്‌സ്
    വെൽക്കം ബാക്ക് എഗൈൻ
    തൃശൂർന്ന് അനിൽ ആണേ ✌🏻️💪♥️

    • @ShSh-nb1ns
      @ShSh-nb1ns 3 года назад +2

      വെൽക്കം ബാക്ക് എഗൈൻ കോഴിക്കോട് നിന്നും ഷക്കീബ് ആണേ 😁

    • @light45621
      @light45621 3 года назад +2

      വീണ്ടും വെൽക്കം,, കാസർക്കോട്ടു നിന്നും കബീർ ആണേ 👍😝

  • @kunhavaalambattil1329
    @kunhavaalambattil1329 3 года назад +1

    ദിൽഷാദ് മോനെ പൊളിച്ചു എത്ര ഇഷ്ടം ആയി അറിയോ
    നിനക്ക് ഇത് പോലുള്ള വീഡിയോ 100പ്രാവശ്യം കാണും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijaybabu1862
    @vijaybabu1862 3 года назад +56

    നിങ്ങളെ നേരിൽ കാണണം എന്നുണ്ട് 💞 ഇടുക്കിക്കാരൻ 💞

  • @bvlogs4843
    @bvlogs4843 3 года назад +1

    ചങ്ങായി.... ഞാൻ ഒത്തിരി vlog കാണുന്ന ആളാണ്.. but കാത്തിരുന്നു കാണുന്നത്.. only one... yrathra tuday.... നിങ്ങടെ സംസാരം പോളിയാണ് 😀😀😀♥️👍💞💞💞💞💞💞💞💞💞💞💞💞💞💞

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +6

    26:04 വെറുതെ അല്ല. നടുക്ക് ഉള്ള ബെഞ്ചിൽ ഇരുന്നോണ്ടാണ് ഞാൻ പെട്ടത്💥💥

  • @sumithrap8514
    @sumithrap8514 3 года назад

    ഞാൻ ആദ്യായിട്ട നിങ്ങടെ വീഡിയോ കാണുന്നത്, സത്യം പറഞ്ഞാൽ ഒരുപാട് ചിരിച്ചു പോയി, നിങ്ങടെ സംസാര രീതി അട്ടയോടുള്ള ഡയലോഗ്സ്, പരീക്ഷ എഴുതാത്തവർ പോലും ജയിച്ചു എന്നൊക്കെ പറഞ്ഞത് ചിരിക്കാൻ വക നൽകി,, യൂട്യൂബിൽ സ്കിപ്പ് ചെയ്യാണ്ട് കണ്ട് എൻജോയ് ചെയ്ത ഒരേ ഒരു വീഡിയോ,, ലാസ്റ്റ് dlg പൊളിച്ചു എന്റെ മുഖം ഓർമ വച്ചോ ഇടയ്ക്ക് ഞാൻ ഇങ്ങോട്ട് വരും എന്ന്....

  • @rashidomr138
    @rashidomr138 3 года назад +93

    Power bank കൊടുത്തത് വളരെ നന്നായി 👍🌹

  • @babuvarghese7520
    @babuvarghese7520 3 года назад

    " ദിൽ ഷാദ് "
    എന്താണ് ആ പേരിനർഥം ?
    "ഹ്രദയം ഉള്ളവൻ " എന്നാണോ ? ആയിരിക്കും.
    നിസ്സഹായയായ ആ പാവം
    പെൺകുട്ടിക്ക്
    "പവർ ബാങ്ക് " കൊടുത്തപ്പോൾ
    തീർച്ചയായി , ഇയാൾ ഒരു " ദിൽ"
    ഉള്ള ആളു തന്നെയാണെന്ന് .
    മേരാ മൻഭരാ ധന്യവാദ്.!
    🙏💓🙏
    പഴയ മായാജാല കഥകളിലെ
    ഒരുതരം മായക്കണ്ണാടിയിലൂടെ
    ചില അത്ഭുത കാഴ്ചകളൊക്കെ
    കണ്ടിട്ടുണ്ട്. അതു പോലെയാണ്
    ഇന്ന് നിങ്ങളിലൂടെ കുറെ അപൂർവ്വ ദ്രശ്യങ്ങൾ കാണാൻ
    കഴിഞ്ഞത്. യൂട്യൂബിനും നിങ്ങൾക്കും ഹ്രദയംനിറഞ്ഞ നന്ദി.
    അട്ടകടിയുംകൊണ്ട് കൂറ്റൻ മലകൾ കയറിയിറങ്ങി പല കഷ്ടപ്പാടുകളും സഹിച്ച് ഇങ്ങനെ ഒരു വീഡിയോ എടുത്ത
    നിങ്ങളുടെ " ഹാർഡ് വർക്കിന് "
    എത്ര ഷെയ്ക്കാൻഡ് തന്നാലും
    അധികമാവില്ല.
    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.ഇനി സ്ഥിരമായി
    കണ്ടോളാം. ഓക്കെ , സീ എഗെയിൻ.
    ബൊഹുത് ഖുഷീ സെ
    🏹മായാമോഹൻ🎯
    ബാബൂസ് ക്രിയേഷൻസ്
    കോട്ടയം. 7.11.2021.

  • @sadiq509
    @sadiq509 3 года назад +64

    സ്ഥിരം പ്രേക്ഷകർ 👍🏻👍🏻❤ a

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +1

      🙏🙏 subscribe 😔

    • @sadiq509
      @sadiq509 3 года назад

      @@Niyaz-yq3gq ok 👍🏻👍🏻

  • @mtparakkadavu714
    @mtparakkadavu714 3 года назад +10

    മച്ചാന് എല്ലാ അർത്ഥത്തിലും ഒരു ബിഗ് സല്യൂട്ട്

  • @prashanthpallanji6533
    @prashanthpallanji6533 3 года назад +1

    Super vedio bross... ആദ്യായിട്ടാ നിങ്ങളുടെ vedios കാണുന്നെ.. അപ്പൊ തന്നെ sub അടിച്ചു..... ഇനിയും ഇതുപോലത്തെ vedios പ്രതീക്ഷിക്കുന്നു.... Travel, food , family vlogs എല്ലാം ഇപ്പൊ old ഫാഷൻ ആയി... ഇതാ ഇപ്പൊ trend ❤️❤️❤️

  • @dewdrops00
    @dewdrops00 3 года назад +11

    ദിൽഷാദ് ബ്രോ നിങ്ങളുടെ സംസാരം (സ്ലാങ് ) അത് മാസ്സ് ആണ് ❤വിഡിയോയും പൊളിയാ ബോറടി തീരെ ഇല്ല 👌

  • @navasdarulaman7567
    @navasdarulaman7567 3 года назад

    ആ കുട്ടിക്ക് ഇപ്പോൾ കൊടുത്ത ഒര് സഹായം നല്ല കാര്യം 🤲🤲🙏🙏👍👍👍അത്‌ പോലെ അവർക്ക് ഒര് വെളിച്ചം കുടി കിട്ടാൻ എല്ലാവരും സാഹയിക്കണം 🙏🙏

  • @878shafeeq
    @878shafeeq 3 года назад +30

    ദിൽഷാദ് ബായ്.. ഇങ്ങൾ മ്യൂസിക് ഇടേണ്ട.. സംസാരിച്ച മതി അതാ എല്ലാർക്കും ഇഷ്ടം

    • @sabunishad
      @sabunishad 3 года назад +3

      അതാവുമ്പോ .. കൊറേ ചിരിച്ചാൻ ഉണ്ടാവും🤪

    • @Happy-cj3ws
      @Happy-cj3ws 3 года назад

      ningalude sthalathinte peril ninnu adal ennu maatti baakki kootti vaayich nokk

  • @malinikr5915
    @malinikr5915 3 года назад

    സൂപ്പർഞാൻ ഇപ്പോൾ കാണാൻ തുടങ്ങിയതാണ് കുറച്ച് കണ്ട് നന്നായി അവതരണം ഇഷ്ടമായി ഇനി നല്ല വീട്ടിയോ പ്രതിക്ഷിക്കുന്ന❤️❤️❤️

  • @anwerbabuanu7500
    @anwerbabuanu7500 3 года назад +9

    ഒരുപാട് നല്ല പുതിയ കാഴ്ച്ചകൾ പൊളി എഗൈൻ

  • @slmediaentertainment7986
    @slmediaentertainment7986 3 года назад +1

    എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുമെങ്കിൽ ആരെങ്കിലുമൊക്കെ ആ സോളാർ പാനലിന്റെ കാര്യങ്ങളൊക്കെ ചെയ്ത് കൊടുക്കുവാണേൽ അവർക്കത് വലിയ ഒരു കാര്യം തന്നെ ആവും. പിന്നെ ആ power bank കൊടുത്തത് വളരെ നന്നായി. അവർക്ക് അത് ഒരു ആശ്വാസമാവും. സൂപ്പർ😍😍

  • @santhoshkumar421
    @santhoshkumar421 3 года назад +13

    വൈ ഗി വന്നാലെന്താ മനസ്സുനിറഞ്ഞു. പവർ ബേങ്ക് കൊടുത്തപ്പോൾ ഉഷാറായി മച്ചു

  • @girijasukumaran5985
    @girijasukumaran5985 3 года назад

    ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ ബ്രോ 🙏🙏ചാർജ് ബാങ്ക് ആ കുട്ടിക്ക് കൊടുത്തത് അവർക്കു അത്‌ എത്ര ഹെൽപ്പാണ്. വളരെ വലിയ കാര്യമാണ് ചെയ്തത് 🙏🙏👌👍🌹

  • @ranjini.np.167
    @ranjini.np.167 3 года назад +3

    ഇൽഷാത് ബ്രോയും സുധി ബ്രോയും ആണ് നമ്മുടെ ഹീറോസ്. വേറെ ലെവൽ വീഡിയോസ് ആണ് നിങ്ങളുടെ ഒരു രക്ഷയും ഇല്ല

  • @binubhaskaran7943
    @binubhaskaran7943 3 года назад

    പവർബാങ്ക് കൊടുത്ത നല്ല മനസിന്‌ ബിഗ് സല്യൂട്ട്....

  • @anasponnu8893
    @anasponnu8893 3 года назад +3

    തൊട്ടു മുമ്പത്തെ Episode കണ്ടു തീർന്നുടൻ അടുത്തത് എത്തി....പൊളിച്ച്..

  • @milanpaul6012
    @milanpaul6012 3 года назад +1

    Thank u all others help, God bless you. TCR.

  • @radhikaratheesh4166
    @radhikaratheesh4166 3 года назад +10

    രാഘവേട്ടൻ ഫാൻസ്🥰🥰🥰🥰
    Super 👍👍👍അടിപൊളി😎😎

  • @lijithvazhayil6947
    @lijithvazhayil6947 3 года назад +2

    Bro.. Poli.. Avarude jeevitham thuranne kanichu.. Enganum alkare jeevikunnu.. Nammale ethra sugai jeevikunne.. 😌

  • @sureshkj7637
    @sureshkj7637 3 года назад +3

    സൂപ്പര്‍ വിഡിയോ, അട്ടയ്ക്കു രക്തം കൊടുത്തിട്ടാണെങ്കിലും അതിമനോഹരമായ ഒരു കാഴ്ച ഒരിക്കിതന്നതിനു വളരെ അധികം നന്ദി. വീണ്ടും പ്രതീക്ഷിക്കുന്നു.

  • @explore_vibes295
    @explore_vibes295 3 года назад +1

    Inn adhymaayittan brode channel kannunne ee Vedic skip chytha kandu kainjappo brode oru subscriber aaayi maari njan.
    Oru ober editgum illatha brode vedios polio♥️. Njn ith kaanunna time Aug 9 morning 3:55 am
    All the best brother
    Love from kasaragod❣️

  • @shareefsha8792
    @shareefsha8792 3 года назад +11

    ഞാൻ ആകെ കാണുന്ന ഒരു ചാനലാണ് യൂട്യൂബിൽ യാത്ര today

  • @riasamgeorge9940
    @riasamgeorge9940 3 года назад

    താങ്കളുടെ ഏറ്റവും നല്ല വീഡിയോ ആണ് ഇത്. അവരുടെ ജീവിതം എന്തു സന്തോഷമാണ്.ഒരു കൊറോണയും അവരെ ബാധിക്കുന്നില്ല. ലോകാ സമസ്താ സുഖിനോ ഭവന്ദു:

  • @youvideos2478
    @youvideos2478 3 года назад +88

    വിഡിയോക് വേണ്ടി ഒരുപാട് ബ്രോ കഷ്ടപെടുന്നുണ്ടല്ലേ 💪💪💪💪💕💕💕💕💕💕💕

    • @ayishaayi7831
      @ayishaayi7831 3 года назад

      എന്താ പറയാന് പറ്റുന്നി ലേ മാസത്തിൽ ഒരി്കലെങ്കിലും നിങ്ങൾ അവിടെ പോകണം

    • @dipymahesh3179
      @dipymahesh3179 3 года назад

      ഒരു പണിയും ചെയ്യാതെ വീഡിയോ ഇട്ട് ആളെപ്പറ്റിക്കുന്നവർ കാണണം

  • @reji5617
    @reji5617 3 года назад

    വീഡിയോ നന്നായിട്ടുണ്ട്... അതിലും പവർ ബാങ്ക് കൊടുത്ത് ആ കുട്ടിയെ സഹായിച്ച മനസ്സ് ❤️❤️❤️

  • @uvaiskpukp6818
    @uvaiskpukp6818 3 года назад +44

    ഇയാൾ ഒരു സംഭവം തന്നെ ആണ് പൊളി ദിൽശു ഉയിര് ✌️

    • @nafinafi2440
      @nafinafi2440 3 года назад

      ഹേ..സത്യം പറ.. uvee🤣🤣

    • @abusinanabu4258
      @abusinanabu4258 3 года назад

      Bro... 😗😗😗😗😗🙏🙏♥♥♥💋

    • @abusinanabu4258
      @abusinanabu4258 3 года назад

      Bro.. Pavar ബാങ്ക് കൊടുത്ത.. Aaa. Nala മനസിന്.. Bg.... 👋

    • @rimcoorakam658
      @rimcoorakam658 3 года назад

      അട്ട ബാഹു 😆

  • @karthikakitchen4280
    @karthikakitchen4280 3 года назад +1

    കാടു കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @shanilkumar
    @shanilkumar 3 года назад +49

    ദിൽഷാദ് ഫാൻസ് ഒന്ന് വന്നേ..... 🔥🔥🔥🔥

  • @chinchubinoy5628
    @chinchubinoy5628 3 года назад +8

    ഞാനും ഒരു ആണ് ആയിരുന്നെങ്കിൽ
    എന്ത് ഭാഗ്യവാനാണ് നിങ്ങൾ 🙏

    • @habeebrahman8582
      @habeebrahman8582 3 года назад +1

      Anganae onnula
      You just gotta do what you just gotta do

  • @mohammedkoya4070
    @mohammedkoya4070 3 года назад +5

    ദിൽ നാദെ കുറച്ച് ദിവസം കണ്ടില്ലല്ലോ. എവിടെയായിരുന്നും എല്ലാവർക്കും എന്റെ അസ്സലാമു എലൈക്കും പരിപാടി സൂപ്പർ

  • @santhoshnair9458
    @santhoshnair9458 2 года назад

    Very good presentation and thank all of you

  • @3hviewsmalayalam
    @3hviewsmalayalam 3 года назад +55

    ആ പവർ ബാങ്ക് കൊടുത്തപ്പോൾ കണ്ണ് നിറഞവരുണ്ടോ?

    • @anasanu9208
      @anasanu9208 3 года назад

      സത്യം എന്റെ കണ്ണും നിറഞ്ഞു പോയി

    • @kalaravi3147
      @kalaravi3147 3 года назад

      Pinnallathe. Athonum venam manass

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 года назад

    ഇത്രയും ഉൾക്കാടുകളിൽ വസിക്കുന്ന ഇവർ നല്ല രീതിയിൽ മലയാളം പറയുന്നു. എന്റെ നാട്ടിൽ വരാറുള്ള വനവാസികൾ(ആനപ്പാന്തം ആദിവാസി കോളനി- വെള്ളിക്കുളങ്ങര. തൃശൂർ ജില്ല) രൂപത്തിലും സംസാരത്തിലും വളരെ വ്യത്യസ്ഥരാണ്. ആഫ്രിക്കൻ ഗോത്രവിഭാഗവുമായി വളരെ സാമ്യം ഉണ്ട്അവർക്ക്.

  • @shihabkk6135
    @shihabkk6135 3 года назад +37

    ടീം YT ഫാമിലി അവിടെ ഒരു സോളാർ പാനൽ വെച്ചു കൊടുക്കണം

  • @nandua9808
    @nandua9808 3 года назад

    ഇ മുഖം ഓർത്തോളിൻ ഞാൻ ഇടയ്ക് ഇടയ്ക് വരും അതാ എന്റ കുഴപ്പം.. 😍😍😍yatratoday❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 года назад +11

    ആദരവ് അർഹിക്കുന്ന വ്ലോഗർ' .....

  • @familyvlogsbysyamily2248
    @familyvlogsbysyamily2248 3 года назад

    പവർബാങ്ക് എടുത്തു കൊടുക്കാൻ കാണിച്ച Aa മനസിന് ഒരുപാട് ഒരുപാട് നന്ദി

  • @sakeerhussain2840
    @sakeerhussain2840 3 года назад +5

    Genuine ,pure,deep contents thank you all

  • @shihabshihab8138
    @shihabshihab8138 3 года назад

    ആദ്യമായി kaananu... ഇന്നേം കൂട്ടിക്കോ.. ഞാനും ഉണ്ട് ഇവിടുന്നങ്ങോട്ട് 😍😍😍അടിപൊളി... Place എടവണ്ണപ്പാ റ

  • @ajippanvloggs6200
    @ajippanvloggs6200 3 года назад +18

    പൊളിച്ചു നമ്മുടെ നടും ഇതുപോലെ ഓക്കെ തന്നെ .എറണാകുളത്ത് നിന്നും അടുത്ത ആഴ്ച വീട്ടിൽ പോയിട്ട് വേണം ബ്ലോഗ് എടുക്കാൻ 😀😀

  • @MohamedMohamed-hu7ff
    @MohamedMohamed-hu7ff 3 года назад

    ഹായ് ദിൽഷാദ് ഞാൻ മൻസൂർ അലി നീലഗിരി ഗൂഡല്ലൂർ ഇങ്ങനെത്തേ സ്ഥലങ്ങളിൽ പോകുമ്പോൾ അട്ടയുടെ ശല്യം ഏൽക്കാതിരിക്കാൻ 100 മില്ലി നല്ലെണ്ണ ഒരു കഷണം പുകയില ആ എണ്ണയിൽ ഇട്ടു വെക്കുക നാലുദിവസം എന്നിട്ട് ആ എണ്ണ കാലിലും കയ്യിലും തേക്കുക അട്ട ശരീരത്തിൽ കയറുകയില്ല.

  • @tubescan2471
    @tubescan2471 3 года назад +14

    നല്ല വിഡിയോ കുറച്ചു കുടെ സീരിയസ് ആയി ഇത്തരം വ്ലോഗ് ചെയ്‌താൽ കൂടുതൽ മെച്ചമവും.. ഭാവുകങ്ങൾ

  • @haseempgd2957
    @haseempgd2957 3 года назад

    ദില്‍ഷാദേ ഇഷ്ടം മുത്തേ...
    ആ കുട്ടിക്ക് പവര്‍ബാങ്ക് കൊടുത്ത ആ നല്ല മനസിനോടാണെനിക്കിഷ്ടം

  • @binoy1577
    @binoy1577 3 года назад +6

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന RUclips per ആണ് നിങ്ങൾ . തള്ള് അല്ല കാര്യം പറയാ

  • @moideenmideen4319
    @moideenmideen4319 3 года назад

    നല്ല മനസ്സ് ആണ് ആകുട്ടിക് പവർ ബാങ്ക് എടുത്തു കൊടുത്തു 👌👌👌👌👌😍😍😍😍😍😍😍😍😍

  • @manojvelamanoor6295
    @manojvelamanoor6295 3 года назад +10

    Real RUclipsr.... 🌹

  • @etechworld3163
    @etechworld3163 3 года назад

    കാടിൻ്റെ മക്കളുടെ പ്രയാസം മുഖ്യധാരയിലേക്ക് കൊണ്ടുവന്നതിന് ഒരു പാട് നന്ദി

  • @rmb1869
    @rmb1869 3 года назад +4

    ഈ ആധുനിക ടെക്നോളജി ഉള്ള കാലത്ത് ഇന്റർനെറ്റ്‌ സുൽഭമായി വലസുമ്പോൾ ആ കുട്ടി plus 2 റിസൾട് അറിയാൻ പോലും പറ്റുന്നില്ല പാവം.....