പെടക്കണ കരിമീൻ കൊണ്ടൊരു കിടിലൻ കരിമീൻ ബിരിയാണി, karimeen biriyani, karimeen recipe, fish biriyani

Поделиться
HTML-код
  • Опубликовано: 30 сен 2024
  • karimeen biriyani
    karimeen kari
    karimeen recipe malayalam
    karimeen pollichathu
    karimeen roast
    karimeen fry
    karimeen porichathu
    karimeen cury
    fish biriyani
  • РазвлеченияРазвлечения

Комментарии • 134

  • @suseelavijayan8474
    @suseelavijayan8474 3 месяца назад +3

    വീഡിയോ ഇഷ്ടപ്പെട്ടു,ഫാമിലിയെ അതിലേറെ ഇഷ്ടമാണ്.പക്ഷെ കരിമീൻ ക്ലീൻ ചെയ്തിട്ട് എന്താ ചെകിളയും കണ്ണും കളയാത്തത്?പിന്നെ വാലും കുറെ അതിലൂരിപ്പുണ്ട്.അതിഷ്ടപ്പെട്ടില്ല,

    • @vgirlbts7163
      @vgirlbts7163 2 месяца назад +1

      കണ്ണ് എന്തിന്നു കളയണം അതൊക്കെ തിന്നും അവർക്ക് ഇഷ്ടം ഉള്ളതവും

  • @deeparamesh5483
    @deeparamesh5483 3 месяца назад +10

    ഇതൊന്നും ശരിയല്ലാട്ടോ രാവിലെ തന്നെ ഇങ്ങനെ കൊതിപ്പിക്കുന്നത് 😢.. അല്ല സജീഷേട്ടന്റെ contribution എന്തായിരുന്നു ഫസ്റ്റ് തന്നെ ബിരിയാണി കഴിച്ചതാണോ 🤪🤪😂😂😂

    • @vlog4u1987
      @vlog4u1987  3 месяца назад +1

      😄😄😄❤️❤️

  • @RichuRiza-tg1li
    @RichuRiza-tg1li 3 месяца назад +2

    ഞാനും നെയ്‌ച്ചോർ വെക്കുമ്പോൾ അരി ഒന്ന് റോസ്റ്റ് ചെയ്യാറുണ്ട്... ഇങ്ങിനെ ചെയ്യുമ്പോൾ ആ ചോർ നല്ല ടെസ്റ്റ്‌ ആയിരിക്കും...

    • @vlog4u1987
      @vlog4u1987  3 месяца назад

      ❤️❤️❤️🥰

  • @sharonp.s1849
    @sharonp.s1849 3 месяца назад +2

    എന്റെ ചേട്ടാ നിഗി ചേച്ചി പൊളി സാധനം ഷാരോൺ പി സ് പെരിങ്ങാവ് തൃശൂർ ജില്ല

    • @vlog4u1987
      @vlog4u1987  3 месяца назад

      Thanks❤️❤️❤️❤️

  • @anjumolks6803
    @anjumolks6803 3 месяца назад

    Hostalile chappathim paripp curry kazhichond kanunna njan 😢

  • @athiram6203
    @athiram6203 3 месяца назад +2

    Ethu. Avidenna. Pitikunne

  • @SreejasadanandanKavitha
    @SreejasadanandanKavitha 3 месяца назад

    നെയ്‌ച്ചോർ വിത്ത്‌ meenkari

  • @AswathyNair25
    @AswathyNair25 3 месяца назад +2

    Recipe ine katilum eniku nighalude family bonding othiri ishtapettu❤.......god bless you people with more happiness and health and prosperity ❤❤❤❤❤❤❤❤

    • @vlog4u1987
      @vlog4u1987  3 месяца назад

      Thanks❤️❤️❤️❤️❤️

  • @ambalikamurali5419
    @ambalikamurali5419 3 месяца назад +1

    ദേ..... ഒരു കാര്യം പറഞ്ഞേക്കാം ❤❤😂 മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ.......❤😢 സൂപ്പർ.

    • @vlog4u1987
      @vlog4u1987  3 месяца назад

      Ayyoo😄😄😄❤️❤️

  • @malayaliveettammabyashasan7090
    @malayaliveettammabyashasan7090 3 месяца назад +2

    ഇതിന് മാപ്പില്ല 😋😋😋

  • @renukakv981
    @renukakv981 3 месяца назад +1

    ഹായ് നിഖി 'സ് ഫാമിലി. സൂപ്പർ ബിരിയാണി. വായിൽ വെള്ളം ഊ റി. സജീഷ് കഴിക്കുന്നത് കാണാൻ എനിക്ക് ഇഷ്ടമാണ്

    • @vlog4u1987
      @vlog4u1987  3 месяца назад

      ❤️❤️❤️❤️thanks😄

  • @mrudusanthanvlog2022
    @mrudusanthanvlog2022 3 месяца назад

    👏👌🥰🥰🥰🥰🥰👌👌👌👌👌

  • @annieoscar6209
    @annieoscar6209 3 месяца назад +1

    എല്ലാവരും കൂടിയുള്ള ഒത്തൊരുമ..അതോന്നു കണ്ടൂ പഠിക്കേണ്ടതാണ്...
    Happy and blessed family 🙏

    • @vlog4u1987
      @vlog4u1987  3 месяца назад

      ❤️❤️❤️thanks

  • @AmisOwn
    @AmisOwn Месяц назад

    😁😁😁😁😁😁👍👍👍👍👍

  • @anithak8398
    @anithak8398 3 месяца назад +2

    നിങ്ങൾക്ക് നല്ല ഫ്രഷ് മീൻ കഴിക്കാനുള്ള ഭാഗ്യം ഉണ്ടലോ 👌👌👌👍🥰🥰

  • @ShimiAni-v2m
    @ShimiAni-v2m 3 месяца назад +1

    സൂപ്പർ

  • @RajeevanRajeevan-m4n
    @RajeevanRajeevan-m4n 3 месяца назад +1

    സൂപ്പർ

  • @Bismi40-frocknighty
    @Bismi40-frocknighty 3 месяца назад +1

    Nigi enik karimeen venayirunnu... Nan ivide anneshichitt onnum kittunillada😍

  • @suhraa5178
    @suhraa5178 3 месяца назад +1

    Kareemeen വിനാഗിരി ozhichu kashukanam vegam cleen akum

  • @ayishadilna3246
    @ayishadilna3246 3 месяца назад +1

    Chechi edhenkilum whitening cream use cheyyunnundoo. Undenkil onn paranj tharaneee😢

    • @vlog4u1987
      @vlog4u1987  3 месяца назад

      Onnum illattooo🥰❤️

  • @fathimathulnaja1308
    @fathimathulnaja1308 3 месяца назад +1

    😔😔😔enganeyonum cheyyalle,,,🤪🤪🤪kothikitumm

  • @LovelyWildflowerBouquet-ph5zx
    @LovelyWildflowerBouquet-ph5zx 3 месяца назад +1

    നിഗി ക്ക് കുറച്ച് കൂടുതൽ കൊടുക്കണേ. പാവം കുറേ ഏറു കൊണ്ടതാ

  • @RachuRaziHyzin1122
    @RachuRaziHyzin1122 3 месяца назад +1

    മീൻ മസാലയുടെ മുകളിൽ ചോറ് ഇടുക പിന്നെ ഉള്ളിവറുത്തത് ഇടുക എന്നിട്ട് ഒരു 15മിനുട്ട് ദം ചെയ്യുക എന്നാൽ നല്ല ബിരിയാണി ആയിരിക്കും 😍👌

    • @vlog4u1987
      @vlog4u1987  3 месяца назад

      ❤️❤️❤️👍👍👍മീൻ പിന്നെ പൊടിഞ്ഞു പോകണ്ട കരുതിയ

    • @RachuRaziHyzin1122
      @RachuRaziHyzin1122 3 месяца назад

      @@vlog4u1987 വിളമ്പുന്ന സമയത്ത് വേറെ പാത്രത്തിലേക്ക് ചോറ് മാറ്റുക അപ്പൊ മീൻ പൊടിഞ്ഞു പോവില്ല മസാല നല്ല ടേസ്റ്റ് വരും

  • @SujaKalesh-w9e
    @SujaKalesh-w9e 3 месяца назад +1

    Kothippikuva allee😔😔ho kazhikk kto

  • @mallikaajay1311
    @mallikaajay1311 3 месяца назад +1

    Ippam meen kittanillallo athkond kooli kudum purath kurach kalanjo

  • @MuhammedHashir-qg1tq
    @MuhammedHashir-qg1tq 3 месяца назад

    നിങ്ങൾ എവിടെ ആണ് ഒന്നു സ്ഥലം പറയോ 👍👍

  • @roshinimohan4831
    @roshinimohan4831 3 месяца назад +1

    Nalla fd തന്നെ ആണല്ലോ. Nigi സനീഷ്

  • @MummiesKitchen-qk1jk
    @MummiesKitchen-qk1jk 3 месяца назад +1

    Ente monuuu epol mathikuu polum bayankara vilayulllapol thanne engine ulla vedeo ayachhit kothipikkallee.enthayalum chechi next Sunday thanne undakki nokkattee ketttoo .ellarum suuper ennu paranjittulla sadanam undakkiyitt parayameee❤❤❤

    • @vlog4u1987
      @vlog4u1987  3 месяца назад

      ❤️❤️❤️

    • @vlog4u1987
      @vlog4u1987  3 месяца назад

      Try cheythittu abhiparam parayane

  • @vasanthyvijayan3141
    @vasanthyvijayan3141 3 месяца назад +2

    അടിപൊളി❤❤

  • @jishamr7016
    @jishamr7016 3 месяца назад +1

    കൊതിവന്നു ചത്തു 🤪🤪🤪🤪

  • @vijithababu519
    @vijithababu519 3 месяца назад +4

    ഇങ്ങനെ കൊതിപ്പിക്കല്ലേ. കണ്ടപ്പോഴേ കൊതിവന്നു പിന്നെ സജീഷിന്റ അവതരണം കൂടിയായപ്പോ പറയേ വേണ്ട 🥰🥰🥰

    • @vlog4u1987
      @vlog4u1987  3 месяца назад

      😄😄🥰🥰❤️❤️

  • @geethum4669
    @geethum4669 3 месяца назад +1

    ഇങ്ങനെ കൊതിപ്പിക്കരുത്❤❤😂

  • @sreeshaabhilashsreeabhi9761
    @sreeshaabhilashsreeabhi9761 3 месяца назад

    Chechi chettaa enne onnu veetilek vilikkuo ennit achante biriyani indakkitharuo

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 3 месяца назад +1

    🥰🥰🥰🥰

  • @manjuarun9711
    @manjuarun9711 3 месяца назад

    Renduperum kurachu niramvachallo

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 3 месяца назад +1

    ❤❤❤❤❤👌👌👌👌👌😋😋😋

  • @shilpapv8766
    @shilpapv8766 3 месяца назад +1

    അടിപൊളി അവതരണം സജേഷേട്ടാ

    • @vlog4u1987
      @vlog4u1987  3 месяца назад

      ❤️❤️❤️❤️thanks

  • @reshmatv98
    @reshmatv98 3 месяца назад +1

    👍👍

  • @pushpamohandas4871
    @pushpamohandas4871 3 месяца назад +1

    👌👌👌👌🤤🤤🤤🤤❤️❤️❤️❤️

  • @Ishaan_ishuu
    @Ishaan_ishuu 3 месяца назад +2

    Super 👍🏻,,, adipoli

  • @ajithasuresh3893
    @ajithasuresh3893 3 месяца назад +1

    👍🏻👌🏻👌🏻👌🏻

  • @mallikaajay1311
    @mallikaajay1311 3 месяца назад +1

    Ippo fish Nirvana aai😊

  • @jeassythomas3967
    @jeassythomas3967 3 месяца назад +1

    കൊതിപ്പിക്കുവാ അല്ലെ

  • @paaru33
    @paaru33 3 месяца назад +1

    ❤❤❤❤hi ചേച്ചി

  • @savitharavindransavitharav3517
    @savitharavindransavitharav3517 3 месяца назад +1

    കൊതിപ്പിച്ചു.

  • @sunilparayi1080
    @sunilparayi1080 3 месяца назад +1

  • @teenakumari3247
    @teenakumari3247 3 месяца назад +1

    Super

  • @SheejaGopakumar-wy5bi
    @SheejaGopakumar-wy5bi 3 месяца назад +1

    Adipolii ♥️

  • @ayshaasif765
    @ayshaasif765 3 месяца назад

    Yummy 😋😋😋😋

  • @dhanyarijeesh619
    @dhanyarijeesh619 3 месяца назад +1

    അടിപൊളി 👍👍👍😋😋

  • @AminaAssain
    @AminaAssain 3 месяца назад

    Super👍🏻👌🏻👌🏻

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 месяца назад +1

    Soooper👌

  • @shahulhameedpp9969
    @shahulhameedpp9969 3 месяца назад +1

    Super 👍

  • @sayanthe.s8831
    @sayanthe.s8831 3 месяца назад +1

    Super👍👍❤❤❤❤

  • @vijivengad9108
    @vijivengad9108 3 месяца назад +1

    കൊറച്ച് കരിമീൻ നമ്മക്കും താപ്പാ 😒

  • @sreeyuktha4437
    @sreeyuktha4437 3 месяца назад +1

    Super

  • @shyjam862
    @shyjam862 3 месяца назад +1

    Superrrr❤

  • @UshaUs-qj2fo
    @UshaUs-qj2fo 3 месяца назад +1

    👌 മീനിന്റെ കണ്ണ് കളയില്ലേ

  • @SunilaK-jt2ih
    @SunilaK-jt2ih 3 месяца назад +1

    Super 👍👍❤️❤️

  • @AnithaDsouza-er5pr
    @AnithaDsouza-er5pr 3 месяца назад +1

    Wow super 😋❤

  • @NowshadPk-x3o
    @NowshadPk-x3o Месяц назад

    Adipoli suppar ❤

  • @Thedailyvlogs326
    @Thedailyvlogs326 3 месяца назад +1

    👍🏻👍🏻

  • @DepressoEspresso-123
    @DepressoEspresso-123 3 месяца назад

    😋😋

  • @AafiyaNoufal
    @AafiyaNoufal 3 месяца назад

  • @Nadhasha_chakkus
    @Nadhasha_chakkus 3 месяца назад +1

    Ellarum adipoli🥰💖❤️

  • @jayavijayan7355
    @jayavijayan7355 3 месяца назад

    Endinaaa kothipikunne😊😊😊

  • @RiyaMuneer-g1z
    @RiyaMuneer-g1z 3 месяца назад

    സൂപ്പർ 👍🏻

  • @shehithark5579
    @shehithark5579 3 месяца назад

    Ayoooo super 🎉🎉🎉🎉

  • @Shabana-c1s
    @Shabana-c1s 3 месяца назад

    😋😋😋😋

  • @rajithanithish2079
    @rajithanithish2079 3 месяца назад +2

    രാവിലെ തന്നെ കൊതിപ്പിക്കാണല്ലേ സജേഷേട്ട 🥰🥰🥰

    • @vlog4u1987
      @vlog4u1987  3 месяца назад

      😄😄😄😄❤️

  • @hiba8625
    @hiba8625 3 месяца назад +1

    👍🏻👍🏻👍🏻👍🏻 adipoli

  • @tprahana1879
    @tprahana1879 3 месяца назад +1

    👌👌

  • @achuammuachuammu1624
    @achuammuachuammu1624 3 месяца назад +1

    👌👌

  • @parvathypraseetha7613
    @parvathypraseetha7613 3 месяца назад

    കൊതി വന്നു നിഗി ചേച്ചി ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്ന സംഭവം 😋😋😋😋u