കൂടോത്രം ചെയ്യുന്ന ഉസ്താദിനെ വിളിച്ചപ്പോൾ ഉസ്‌താദിൻ്റെ പ്രതികണം.

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 110

  • @ashiqefarhan
    @ashiqefarhan  3 месяца назад +7

    ഈ വീഡിയോ വേണ്ടവർ വാട്സാപ്പ് മെസ്സേജ് അയക്കുക: +971543569706
    WhatsApp group link: chat.whatsapp.com/IbxKDfc6oqcF7afNwQpRc3

  • @shamsudheenpp9725
    @shamsudheenpp9725 3 месяца назад +6

    ആ കോഴിമുട്ട പാവങ്ങൾക്ക് ഭക്ഷണമായി നൽകി കൂടെ

  • @fathima1126
    @fathima1126 3 месяца назад +5

    കഷായവും അരിഷ്ടവും കഴിക്കാമെന്ന് ഏത് ആയത്തിലാ പറഞ്ഞത്?....

  • @mohammedkutty9478
    @mohammedkutty9478 3 месяца назад +4

    നടത്തി തരാൻ കഴിയാദപോയ കുറേ തട്ടിപ്പുകൾ ഞാനും അനുഭവസ്ത്തനാണ് കഴിഞ്ഞ കാലത്ത് ആക്കാലത്ത് തന്നെ ചതി മനസ്സിലായി പക്ഷെ ഇന്നും വിഡ്ഢികൾ, ജാഹിലുകൾ, അല്ലാഹുവിനെയും റസൂലിനെയും മനസ്സിലാകാത്ത പടു ജാഹിലുകൾ തുടരുന്ന ഈ തട്ടിപ്പ് മനസ്സിലാക്കി കൊടുക്കേണ്ടവർ തന്നെ ചൂഷണം ചെയ്യുന്നു സത്തിയം മനസ്സിലാക്കി കൊടുക്കുന്നവരെ അവർ മുജാഹിതാക്കി വഹാബിയാക്കി, കളിയാക്കുന്ന അവസ്ഥ വിഡ്ഢികൾ ദീന്മനസ്സിലാക്കാതെ നിന്ന് കൊടുക്കുന്ന അവസ്ഥ, കഷ്ട്ടപ്പാട് കാരന്നു കഷ്ടം കൂടുന്നു മറ്റവൻ ഇന്നോവയിൽ പറന്നു ആർഭാടം കളിക്കുന്നു 👆🏻 ❓.

  • @quranlearning9929
    @quranlearning9929 3 месяца назад +1

    Thank you brother

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 3 месяца назад +3

    👌👌👌👌👌

  • @rachurabi6621
    @rachurabi6621 2 месяца назад +2

    ഇവർപണത്തിന് വേണ്ടി എന്തും ചെയ്യുo കിതാബുo സുന്നത്തും ഇവർക്ക് വിശയമേ അല്ല എന്ത് ചെയ്യാൻ ആരോട് പറയാൻ

  • @vmvm819
    @vmvm819 3 месяца назад +2

    ചിന്തിക്കുന്നവർ സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ് താങ്കൾ ഈ വീഡിയോയിലൂടെ പങ്ക് വെച്ചത് വളരെ നന്നായിരിക്കുന്നു സോഷ്യൽമീഡിയ അന്ധവിശ്വാസങ്ങളുടെ അന്തകൻ

  • @younusabdurahman6890
    @younusabdurahman6890 3 месяца назад +1

    وننزل من القرآن ما هو شفاء ورحمة للمؤمنين......ingane aane ee atath allaathe rahmathun lil aalameen ennalla...quran thettich oothiyittano usthaadine vellum vilikkunnath

  • @younusabdurahman6890
    @younusabdurahman6890 3 месяца назад +1

    Panadol kudichal pani maarumenn hadeesil undo?

  • @abushakira1957
    @abushakira1957 2 месяца назад +8

    എൻറെ അടുത്ത് സലഫികളാണ് രഹസ്യമായിട്ട് കൂടുതൽ ചികിത്സക്ക് വരാറുള്ളത്

    • @aslave.9433
      @aslave.9433 2 месяца назад +1

      അപ്പൊ അവർ യഥാർത്ഥ സലഫികൾ അല്ല... ഇപ്പോൾ മുസ്ലിം പേര് വെച്ചു ഇസ്ലാം ഹറാം ആക്കിയ മന്ത്രാവാദം ചെയുന്ന ആളുകൾ ഉണ്ട്... അവർ യഥാർത്ഥത്തിൽ ഇസ്ലാം ആണോ... പക്ഷെ അവരുടെ പേർ മുസ്ലിം ആണ്.. അതുപോലെ തന്നെയാണ് ഇത്...

    • @abdurahmanabdurahman-ub4mw
      @abdurahmanabdurahman-ub4mw 2 месяца назад

      ഞാനും എന്റെ ഉസ്താദിന്റെ കൂടെ രണ്ടത്താണി പല മുജാഹിദുകളുടെ വീടുകളിൽ പോയിട്ടുണ്ട്. പുറത്തുള്ള ലൈറ്റ് ഏല്ലാം ഓഫാക്കി കൊണ്ടാണ് ഞങ്ങളെ അകത്തേക്ക് കയറ്റാർ. മുജാഹിദുകൾ പകൽ മാന്യൻ മാരും രാത്രി കള്ളൻ മാരും എന്ന് പറഞ്ഞത് പോലെയാണ്. 😄

  • @ishmuismaheel2388
    @ishmuismaheel2388 2 месяца назад +11

    പാരസിറ്റമോൾ കഴിക്കാൻ കിതാബിലുണ്ടോ.

    • @salmanthanz4355
      @salmanthanz4355 2 месяца назад

      Vivaramillengi mindathirikuka . Doctor kanikanum marun kazhikkan islam anuvathichathan

    • @jabarullak.v.5899
      @jabarullak.v.5899 2 месяца назад +1

      കഴിക്കണ്ട എന്നുണ്ടോ

    • @makkarmm165
      @makkarmm165 2 месяца назад +1

      അത് മരുന്ന് ആണ് പ്രയോജനം ഉണ്ട്.... ഇതുകൊണ്ട് എന്ത് കാര്യം...

    • @Pirana-1
      @Pirana-1 2 месяца назад

      ​@@makkarmm165ഇതിലും പ്രയോജനം ഉണ്ട്‌

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 3 месяца назад +10

    ഖുർആൻ ബോഡിൽ എഴുതിയാൽ അതിന്റെ പൊടി നിലത്തു വീഴും എന്ന് പറഞ്ഞു ഖുർആൻ പഠിക്കൽ മുടക്കിയവർ ആണ് ഇവർ. ആ കണ്ട മുട്ടയിൽ മുഴുവൻ എഴുതിയത് പൊട്ടിച്ചു വലിച്ചെറിയില്ലേ?

    • @firozvkd2955
      @firozvkd2955 2 месяца назад

      ആ പൊടി കക്കൂസിൽ വീണാലും ഒന്നുമില്ല 😂😂ഓരോ മൊയന്തുകൾ

  • @hannaah554
    @hannaah554 3 месяца назад +3

    😢 മാരണം മഹാപാവം

    • @shihabm5495
      @shihabm5495 2 месяца назад

      @@hannaah554 ആണോ ആരാ പറഞ്ഞത്..

    • @hannaah554
      @hannaah554 2 месяца назад

      മുഹമ്മദ്നബി സ്വല്ലള്ളാഹുവ ലൈവസ്വല്ലം

    • @shihabm5495
      @shihabm5495 2 месяца назад

      @@hannaah554 ആരാണ് ആ സിഹ്ർ ഫലിപ്പിക്കുന്നത്

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 месяца назад +2

    ഹുസൈൻ സലഫി സുന്നത് ജമാഹത്തിന്റെ പടിവാതിൽക്കൽ എത്തി മറ്റൊരാൾ അങ്ങിനെയാ പുതിയ സലഫി അവതരണം

  • @quranlearning9929
    @quranlearning9929 3 месяца назад +2

    I always appreciate your views Sir 🎉🎉🎉🎉🎉🎉🎉🎉

  • @fathima1126
    @fathima1126 3 месяца назад +6

    സർജറി ചെയ്യാമെന്ന് ഹദീസിൽ ഉണ്ടോ ?

    • @firozvkd2955
      @firozvkd2955 2 месяца назад

      ചെയ്യണ്ടാ എന്ന് ഹദീസ് ഉണ്ടോ ഒരു മണ്ട പോയ തെങ്ങുകൾ

    • @Pirana-1
      @Pirana-1 2 месяца назад

      😂😂

    • @robsondoha8236
      @robsondoha8236 2 месяца назад

      സർജറി അനിസ്ലാമികമാണോ ?

    • @fathima1126
      @fathima1126 2 месяца назад

      @@robsondoha8236 ഉസ്താദുരുടെ ചികിത്സ അനിസ്ലാമികമാണോ ?

  • @shamsudheenpp9725
    @shamsudheenpp9725 3 месяца назад +1

    ഇവർക്കൊക്കെ ഒരു ജീവിതം മാർഗ്ഗം കണ്ടെത്തുന്ന രീതിയാണ് ഇതൊക്കെ

  • @AbduljaleelAbduljaleel-ms7pk
    @AbduljaleelAbduljaleel-ms7pk 2 месяца назад +3

    അരിഷ്ടം കുടിക്കാൻ ഏത് കിതാബിലാണ് ഉള്ളത് ഒന്ന് പറയൂ മൗലവി

  • @AboobakerT-j8v
    @AboobakerT-j8v 3 месяца назад

    Alhamdulillah

  • @abdullapv855
    @abdullapv855 3 месяца назад +2

    കരിക്ക് ഇല്ലാത്ത നാട്ടിൽ എന്തിലാണ് ഇവർ എഴുതുക.

    • @younusabdurahman6890
      @younusabdurahman6890 3 месяца назад

      @@abdullapv855 orupaad item und paracetamol illenkil panadol kudikkunnille appo athu shirk alle

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd 3 месяца назад +1

    യൂട്ടു ബിൽ ആദ്ദ്യ o റാഹാത്തായിട്ടു ണ്ട്അല്ലാഹു അനുഗ്രഹിക്കട്ടെ തുടരുക നമുക്ക് ഒരു മിച്ച് നിൽക്കും ഇൻശാ അല്ലാ

  • @baqavibadar7531
    @baqavibadar7531 2 месяца назад +1

    അറിയാത്തത് പറയല്ല

  • @abdulshukkoor4916
    @abdulshukkoor4916 3 месяца назад +4

    ഇത്തരം ആൾക്കാക്ക് Allah swt ഭയം ഇല്ലാത്തത് കൊണ്ടാണ് ഈ ചെറ്റക് പണം കൊടുക്കുന്ന വാരെ ആണ് ബോധവത്കരിക്കണ്ടത്

  • @Nasirichu
    @Nasirichu 2 месяца назад

    എല്ലാകാര്യത്തിലും എല്ലാവരെയും അനുകൂലിക്കാൻ പറ്റില്ല എന്നാൽ ചില പ്രശ്നങ്ങൾക്ക് ചിലരുടെ കാര്യത്തിൽ ഇതൊക്കെ അനുഭവവുമാണ് എന്നും പറയുന്നു

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 3 месяца назад +12

    ഇത്തരം തട്ടിപ്പുകൾ ഇനിയും തുടർന്ന് കാണിക്കുക. ജനങ്ങൾ ബോധവാന്മാരായേക്കാം. നല്ല അവതരണം

  • @thendathmuhamed923
    @thendathmuhamed923 3 месяца назад +3

    ജിന്ന് പൂജ നടത്തൽ പറ്റിക്കൽ അല്ലെ

  • @baqavibadar7531
    @baqavibadar7531 2 месяца назад +1

    അത് നിനക്കറിയില്ല കുട്ടാപ്പി

  • @IJOOZZVLOGE
    @IJOOZZVLOGE 2 месяца назад

    നീ മാറ്റവനാണല്ലേ 😊😊😊😊😊

  • @Pirana-1
    @Pirana-1 2 месяца назад

    1400 വർഷം മുൻപ് കേരളത്തിൽ ഇസ്ലാം കൊണ്ട്വന്ന മാലിക് ദീനാർ അടക്കം എല്ലാമഹാന്മാരും ആ കാലം തൊട്ടുള്ള സകല തങ്ങൾമാരും ഈ കാര്യങ്ങൾ ചെയ്തിട്ടുണ്ട് ഇനിയും ചെയ്യും

  • @Mahamoodmamu93
    @Mahamoodmamu93 3 месяца назад

    Buqaari ezudhiyad nabiyaano

  • @makkarmm165
    @makkarmm165 3 месяца назад +2

    ഇതൊക്കെ ചെയ്യുന്ന വർ മുസ്ലിങ്ങളിൽ പെടില്ല.......

  • @makkarmm165
    @makkarmm165 3 месяца назад +1

    ഇപ്പോഴും ആശുപത്രിയിൽ പോവൂല..... ജാഹിലുകൾ....

    • @younusabdurahman6890
      @younusabdurahman6890 3 месяца назад

      @@makkarmm165 aashupathri pooval sunnath aano?

    • @makkarmm165
      @makkarmm165 3 месяца назад

      @@younusabdurahman6890 ആരോഗ്യം നോക്കുന്നവർക്ക് ഫർള് ആണ്

  • @kunhikunhi7129
    @kunhikunhi7129 2 месяца назад

    പച്ചകള്ളം പറഞ്ഞു. ഇദ്സി ക്സ് ർക് ക്കാണ്

  • @Mahamoodmamu93
    @Mahamoodmamu93 3 месяца назад

    Ayaalude aduth endhinaa poyadh thaan ponnanaayadh kondalle

  • @abdullahabduu7622
    @abdullahabduu7622 2 месяца назад

    നീ എന്തിനാടോ നിൻ്റെ ഉന്മയേയും ഭാര്യയേയും അങ്ങോട്ട് വിട്ടത്

  • @abubakkarmusliyar5773
    @abubakkarmusliyar5773 2 месяца назад

    KITHABI ULLED SATHYAMAAED NERAAYADUM UNDU. NEEYAAN. DEENINDE TATTIPPU SATHRU. SALIAFI. ARIVILLATH SATHRU BADU JAAIL.

  • @abushakira1957
    @abushakira1957 2 месяца назад +4

    എടാ സലഫി നീ എത്ര കിത്താബ് ഓതിയിട്ടുണ്ട്

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 3 месяца назад

    ::

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 месяца назад +3

    രണ്ടു നില പള്ളി ഉണ്ടാക്കാൻ എവിടെ ആയത് വഹാബി. നിങ്ങൾ രണ്ടു നില പള്ളി ഉണ്ടാക്കുന്നില്ലേ. ഖുർആനിൽ ഇല്ലെ എല്ലാരോഗത്തിനും സിഫ ഉണ്ട് ന്ന്. ഫാത്തിഹക്ക് എത്ര പേര് ഉണ്ട്.. ജിന്നിന് കഴിവ് ഉണ്ട്. പിശാജിന് കഴിവ് ഉണ്ട് ആയതുൽ ഖുർശി ഓതി മന്ധ്രിച്ചാൽ പിശാജിന്റെ ഉപദ്രവ് കുറയും ദജ്ജാൽ വരുമ്പോൾ ആൾക്കാഫ് സൂറത്തിലെ അവസാനപത്തു ആയത് ഓതാൻ കല്പിച്ചില്ലേ

  • @MuhammadAslam-oy2tw
    @MuhammadAslam-oy2tw 3 месяца назад +1

    😂😂

  • @MujeebMuji-zv2us
    @MujeebMuji-zv2us 2 месяца назад

    ആരും വഹാബി ആ കണ്ട ഈ മാനില്ലാതെ ചത്തുപോകും

  • @sabiyanisar4339
    @sabiyanisar4339 2 месяца назад +1

    എടാ മുജാഹിദ് മണ്ട അനെക് വല്ല വിവരവും ഉണ്ടോ

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 3 месяца назад

    Swami undo

  • @ibrahimib6504
    @ibrahimib6504 3 месяца назад

    Appo. Ninikariyeellada.. Nayette. Mono

  • @shihabudeenm526
    @shihabudeenm526 2 месяца назад

    അല്ല നീ സംസാരിക്കുന്ന വിഡിയോ കേമറ മൊബൈൽ ഏത് നബിക്ക് ആണ് കിട്ടിയത് വേണ്ട നീ ഓതുന്ന മുസ്ഹഫ് കിതാബ് ആയി നിനക്ക് നബി തന്നതാണോ 😂

  • @UbaidullaubaidUbaidullaubaid
    @UbaidullaubaidUbaidullaubaid 2 месяца назад

    Mandashiromani nee geveshana cheyyaruth

  • @Koyamu-c3n
    @Koyamu-c3n 3 месяца назад

    Sahodara. Vvivarskkedu. Paraysathe.. Thankal.. Oru. Mujahidanennu
    Ythonnunnu

  • @hasinarbakavibakavi5557
    @hasinarbakavibakavi5557 2 месяца назад

    patteeee

  • @musthaphamustha4266
    @musthaphamustha4266 3 месяца назад +6

    പാരസെറ്റമോൾ കഴിച്ചാൽ അസുഖം മാറും എന്ന് ഏത് ആയത്തിൽ ,ഹദീസിൽ ആണ്... ഉള്ളത്....😂..!!?

    • @anwarsithara658
      @anwarsithara658 3 месяца назад +1

      Samathakkaaran aayirikkum

    • @saleemmp7097
      @saleemmp7097 2 месяца назад

      പറ്റിക്കൽ പരിപാടി എല്ലാ ഫീൽഡിലും ഉണ്ട്‌.900 രൂപയുടെ ഇൻജെക്ഷന് 2200 രൂപ കൊടുക്കുന്ന ജനതയാണ് നാം. വിദേശത്ത് നിന്ന് സക്കാത്തിന്റെ പേര് പറഞ്ഞു പണം പിരിച്ചു സ്വന്തം ഭാര്യയുടെയും മക്കളുടെയും പേരിലാക്കി അടിച്ചു മാറ്റുന്നവരുണ്ട്. ആ പണത്തിന്റെ കണക്ക് ചോദിച്ചതിനാണ് ഹുസൈൻ സലഫിയെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. പിന്നെ, ഏതെങ്കിലും തട്ടിപ്പ് തലേക്കെട്ടുകാരോ, ഏതെങ്കിലും ആട്ട് താടി സലഫികളോ ആരെയെങ്കിലും പറ്റിക്കുന്നുവെങ്കിൽ അതിന് മറ്റുള്ളവർ ഉത്തരവാദി അല്ല.

  • @mammedkalangadan6596
    @mammedkalangadan6596 2 месяца назад

    കാഷ്ടം നജസാണല്ലോ
    ഇത് നജസാണന്ന് ഖുർആനിൽ നിന്നും ഹദീസിൽ തെളിവ് പറയാൻ വല്ല ഒഹാബിക്കും സാധിക്കുമോ😂

  • @AbduljaleelAbduljaleel-ms7pk
    @AbduljaleelAbduljaleel-ms7pk 2 месяца назад

    അരീഷ

  • @shihabm5495
    @shihabm5495 2 месяца назад

    ഇസ്ലാം സമ്പൂർണ്ണ മതം അല്ലേ.. അങ്ങനെയാണെങ്കിൽ ഈ സമൂഹത്തിൽ പിടിപെടുന്ന രോഗങ്ങൾക്ക് ഇസ്ലാമിക ചികിത്സ എന്താണ്.
    . ഏതെങ്കിലുമൊരു വ്യക്തിക്ക് ഇസ്ലാമിക മൂല്യം കൊണ്ട്, അതല്ലെങ്കിൽ ചികിത്സ കൊണ്ട് രോഗം സുഖമായിട്ടുണ്ടോ.. ഇസ്ലാമിൽ ഏത് ചികിത്സയാണ് ഉള്ളത് അതൊന്നു പറയാമോ... ഖുർആനിൽ വലിയ തള്ള് തള്ളുന്നുണ്ടല്ലോ ഞാനാണ് ശിഫ ആക്കുന്നു....
    പിന്നെ മുതൽ തിന്നുന്ന കാര്യത്തിൽ ആരും പിന്നിലല്ല.. ഇസ്ലാം ഉണ്ടായത് തന്നെ മറ്റുള്ളവരുടെ അരികിൽ നിന്ന് കാശ് പിഴിഞ്ഞിട്ടില്ലേ... ഖദീജ ആകുന്ന ഭാര്യയെ ആകുന്ന കോടീശ്വരി യുടെ കാശെല്ലാം അടിച്ചുമാറ്റിയത് ആരാണ്... സ്ത്രീധനം അല്ലായിരുന്നില്ലേ ആ തട്ടിയത്

    • @Haseenashereebi
      @Haseenashereebi 2 месяца назад

      Vanasilu.qurhan. maauva 4:33sifahu. V

  • @shafeekrahim3344
    @shafeekrahim3344 3 месяца назад +1

    എല്ലാം ഉടായിപ്പ് അല്ലേ 🤣🤣🤣🤣

  • @shamsudheenpp9725
    @shamsudheenpp9725 3 месяца назад

    ഭക്ഷണങ്ങൾ വേസ്റ്റ് ആക്കുന്ന രീതി

  • @SideeqP-pn3gn
    @SideeqP-pn3gn 2 месяца назад

    Mujahid.nadakam😅

  • @ummerummerpp2058
    @ummerummerpp2058 2 месяца назад

    ഇജ്ജ് ഒരു വഹാബി യാണ് എന്ന് നിന്റെ മുഖത്ത് എഴുതി വച്ചിട്ട് ഉണ്ട്

  • @Mahamoodmamu93
    @Mahamoodmamu93 3 месяца назад

    Thaanaara kallapravaajagno

  • @shereefp2492
    @shereefp2492 2 месяца назад

    ബാബ, ബീവി, മൗലവി.... Etc. മതം തന്നെ തട്ടിപ്പ് അല്ലെ

  • @ibrahimib6504
    @ibrahimib6504 3 месяца назад

    Ahu. Usthathu. Thentti.

  • @m.a.abdulsathar2750
    @m.a.abdulsathar2750 2 месяца назад +1

    അയാളോട് കളിക്കണ്ട 41 ദിവസത്തിനുള്ളിൽ കാര്യം പോക്കാ ഡേറ്റ് എഴുതുവെച്ചോ അയാളെ വിമർശിച്ച 11 പേര് കിടപ്പിലാ

    • @subairsidhique7245
      @subairsidhique7245 2 месяца назад

      ലാ ഹൗല വലാ ഖുവത ഇല്ലാ ബില്ലാ

  • @latheefaliyar4016
    @latheefaliyar4016 2 месяца назад

    Al vahabi

  • @rasheedkoduvally414
    @rasheedkoduvally414 2 месяца назад +1

    ഈ കോടോത്രക്കാരൻ മിക്കവാറും വഹ്ഹാബികളായിരിക്കും ജിന്ന് ഗ്രൂപ് കൂടോത്രം നടത്താറുണ്ടെന്നു പറഞ് കേൾക്കാറുണ്ട് സമുദായത്തിൽ ഉള്ള കാൻസറാണ് വഹ്ഹാബിസം അതിനെ കഴുകി നന്നാക്കാൻ കഴിയില്ല മുളയിൽ തന്നെ മുറിച്ചു കളയേണ്ടതാണ് സൗദി സപ്പോർട്ടിലാണ് ഇതുവരെ വഹ്ഹാബിസം നില നിന്നത് സൗദിയും കൈ വിട്ടത്തോടെ വഹ്ഹാബിസം സകരാതിലാണ് ഇപ്പോൾ കേരളത്തിൽ മാത്രമാണ് വഹ്ഹാബിസം ഉള്ളത്

  • @ummarmusliyar9782
    @ummarmusliyar9782 2 месяца назад

    Begda

  • @nazarnazar4005
    @nazarnazar4005 2 месяца назад

    എന്റെ നാട്ടിലെ ഒരു സുന്നി തങ്ങൾ ഒരു സുന്നി പെൺകുട്ടിയെ ജിന്ന് ഇറക്കാൻ വീട്ടിൽ വന്നു... രാത്രിയാണ് വന്നത്. എല്ലാവരും പുറത്തു നിൽക്കാൻ പറഞ്ഞു. ഇവൻ മാത്രം ഉള്ളിൽ കയറി ഉച്ചത്തിൽ എന്തൊക്കെയോ ആ പെൺകുട്ടിയോട് പറയുന്നു... പെൺകുട്ടി വാതിൽ ശക്തമായി കൊട്ടുന്നു. ആരും തുറക്കുന്നില്ല.. അവൻ അവളെ പീഡിപ്പിക്കുകയായിരുന്നു എന്ന് പിന്നീടാണ് ആളുകൾ അറിയുന്നതു 😄യാ കോജ പാപ്പ തങ്ങൾ വടുജൻ

  • @shafeequesabu2639
    @shafeequesabu2639 2 месяца назад

    ഇപ്പൊ ഇതൊക്കെ ഏറ്റവും കൂടുതൽ കൊണ്ട് നടക്കുന്നത് മുജാഹിദ് മൗലവി മാരാണെന്നതാണ് സത്യം,😂😂😂