കൈവെട്ടാൻ പഠിച്ചാലോ

Поделиться
HTML-код
  • Опубликовано: 8 окт 2024
  • sleeve cutting

Комментарии • 57

  • @Manjusha12
    @Manjusha12 Год назад +7

    ഷിജി താമസിച്ചു പോയി വീഡിയോ കാണാൻ ഒരുപാട് പേർക്ക് പ്രയോജനം ഉള്ള വീഡിയോ

  • @rajithapk8963
    @rajithapk8963 Год назад +1

    എൻറെ ചേച്ചി caption കണ്ട് ഞാൻ ഞെട്ടി കൈവെട്ടി....😅 ആദൃമായി ഈ ചാനൽ കണുകയാ നല്ല പോലെ മനസിൽ ആകുന്നു thank you

  • @subaidatp2049
    @subaidatp2049 Год назад +1

    വളരെ. ഉപകാരം 🎉🎉🎉

  • @Kozhikodanzzz
    @Kozhikodanzzz Год назад +1

    ചേച്ചി... വളരെ ഉപകാരമുള്ള വീഡിയോ. ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യണേ 🙏

  • @vrindacheenikkal8729
    @vrindacheenikkal8729 Год назад +1

    Shijiyude video kandathinuseshame njan perfect ayi blouse stich cheyyan thudangi. Thank you shiji. All video njan kanarunde

  • @nidhi18726
    @nidhi18726 Год назад +3

    Thank you sister ❤❤❤❤🎉🎉🎉
    എല്ലാ വിധ ഐശ്വര്യവും ഉണ്ടാകട്ടെ

  • @soumyasunil-ku2lg
    @soumyasunil-ku2lg Год назад

    ഹായ് ചേച്ചി ഞാൻ പുറത്തു് നൈറ്റി തയ്ച്ചു കൊടുത്തു. ബ്ലസ് തയ്ച്ചു. നോക്കി ശരിയായി. ചേച്ചിക്ക് ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹

  • @gangashyam1603
    @gangashyam1603 Год назад

    Sooper nannayi manassilakki thannu👍🏻👍🏻❤️❤️

  • @aflakk4670
    @aflakk4670 Год назад

    Nallavannam manassilayi 👍🏻👍🏻tnx

  • @danishn5676
    @danishn5676 Год назад +2

    ഒന്നും പറയാനില്ല സൂപ്പർ

  • @annieabraham1632
    @annieabraham1632 Год назад

    Shiji thankyou for all coller kurthi yude shoulder um arm hole nte alavuum onnu cheyyamo

    • @shijislife
      @shijislife  Год назад

      ruclips.net/video/83jchYJ5sY8/видео.htmlsi=bw4_gfYdjwPmOyy9

  • @Nava-craft
    @Nava-craft Год назад

    ചേച്ചി ചാനൽ കണ്ടു ബ്ലൗസ് തയ്ച്ചു ഓണത്തിന് ഞാൻ അതാണ് ഇട്ടതു, താങ്ക്സ് ചേച്ചി....

  • @meerajim6338
    @meerajim6338 Год назад

    Thankyou so much...ippozanu sleeve cutting correct aayi manasilaayathu... ithuvarem adjustment cutting aayirunnu cheythirunne😂

  • @girijao8161
    @girijao8161 Год назад

    😊😊😊

  • @Ashh_0.0
    @Ashh_0.0 Год назад

    Super 👌🏻

  • @mixturemedia1314
    @mixturemedia1314 Год назад +1

    hai...shoulder അളവ് എടുത്തത് കൃത്യമായി പറഞ്ഞു തരുമോ.... 15 inch shoulder ആവുമ്പോൾ പകുതി 7.5 അല്ലേ എടുക്കേണ്ടത്...6 inch എടുത്താൽ മതിയോ...please reply ...😊

    • @shijislife
      @shijislife  Год назад +2

      ചുരിദാറിൻ ആണെങ്കിൽ പകുതിയിൽ നിന്ന് ഒന്നര ഇഞ്ച് കുറയ്ക്കണം ബ്ലൗസിലാണെങ്കിൽ പകുതിയിൽ നിന്ന് രണ്ടിഞ്ച് കുറയ്ക്കണം ബാക്ക് ഇറങ്ങുന്ന കഴുത്തുകൾക്ക്

    • @shijislife
      @shijislife  Год назад

      ഒത്തിരി വീഡിയോസ് ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടു നോക്കണേ

    • @mixturemedia1314
      @mixturemedia1314 Год назад +1

      @@shijislife ok...thank you ☺️

    • @mixturemedia1314
      @mixturemedia1314 Год назад +1

      @@shijislife തീർച്ചയായും കാണാം 👍☺️

  • @sindhurajasekhar7990
    @sindhurajasekhar7990 Год назад +1

    Stiching onnum ariyilla padippikkamo ഏതാ സ്ഥാലം വന്നാൽ പഠിപ്പിക്കുമോ

    • @shijislife
      @shijislife  Год назад

      ചാനലിലെ എല്ലാ വീഡിയോസും കണ്ടാല് നിങ്ങൾക്ക് സ്റ്റിച്ചിങ് പഠിക്കാൻ പറ്റും

  • @anithaprasad9561
    @anithaprasad9561 Год назад

    Saree blouse Kai kuzi onnu kanichu tharumo

    • @shijislife
      @shijislife  Год назад

      സാരി ബ്ലൗസും ഇതുപോലെതന്നെയാണ് നമ്മൾ ചെയ്യുന്നത്്

  • @ThakkuduThakkudu-f5b
    @ThakkuduThakkudu-f5b Год назад +4

    താമസിച്ചു പോയി കാണാൻ കമന്റിൽ മറുപടി പറയാനുള്ള മനസ്സുണ്ടല്ലോ 🙏🙏🙏

  • @chrisjochristin773
    @chrisjochristin773 Год назад

    Super

  • @reginaxavier9940
    @reginaxavier9940 Год назад

    Alavu blouse vechu kattingum thayikanum kanikumo nallapole manasilavunnund❤👍🏻

    • @shijislife
      @shijislife  Год назад

      അതിൻറെ വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കണ്ടു നോക്കൂ

  • @minirajeev8048
    @minirajeev8048 Год назад +2

    Happy onam❤❤

    • @shijislife
      @shijislife  Год назад

      ഹാപ്പി ഓണം

  • @meenuamanya9325
    @meenuamanya9325 Год назад

    ചേച്ചി ഒരു 10 വയസുള്ള കുട്ടീടെ സാരീ ബ്ലൗസ് കാണിക്കാമോ ഫാൻസി ഡ്രസ്സ്‌ പരിപാടിക് തയ്ച്ചു കൊടുക്കാനാ.. Happy onam ചേച്ചി

    • @shijislife
      @shijislife  Год назад

      10 വയസ്സുള്ള കൊച്ചിന്ടക്ക്ഒന്നും വേണ്ടല്ലോചെസ്റ്റ് അളവിന്റെ കൂടെ പത്തിഞ്ചു കൂട്ടി നാലിലൊന്ന് കണ്ട് അടയാളപ്പെടുത്തുകവേസ്റ്റ് അളവിന്റെ കൂടെ എട്ടിഞ്ച് കൂട്ടി അതിൻറെ നാലിലൊന്ന് കണ്ട് അടയാളപ്പെടുത്തുക

    • @shijislife
      @shijislife  Год назад

      ഹാപ്പി ഓണം

  • @vijayaraghvan5799
    @vijayaraghvan5799 Год назад

    Happy Onam Thanks

    • @shijislife
      @shijislife  Год назад

      ഹാപ്പി ഓണം

  • @reshmivijayan2383
    @reshmivijayan2383 Год назад

    Happy onam ❤️❤️

    • @shijislife
      @shijislife  Год назад

      ഹാപ്പി ഓണം

  • @anzil.s7595
    @anzil.s7595 Год назад

    Prinses katt blouse thichu kanikane

    • @shijislife
      @shijislife  Год назад

      പ്രിൻസസ് കട്ടിംഗ് ചെയ്തിട്ടുണ്ട് ചാനലിൽ കയറി കാണൂ

    • @shijislife
      @shijislife  Год назад

      @shijislife

  • @rajanirajani7712
    @rajanirajani7712 Год назад

    Happy onam ❤

    • @shijislife
      @shijislife  Год назад

      ഹാപ്പി ഓണം

  • @sarammajohn8903
    @sarammajohn8903 Год назад

    ഹാപ്പി ഓണം ❤❤

    • @shijislife
      @shijislife  Год назад

      ഹാപ്പി ഓണം

  • @geethapd1728
    @geethapd1728 Год назад

    ഓണം ആശംസകൾ

    • @shijislife
      @shijislife  Год назад

      ഹാപ്പി ഓണം

  • @Manjusha12
    @Manjusha12 Год назад

    പനി ആണോ ഷിജി

    • @shijislife
      @shijislife  Год назад

      പനിയായിരുന്നു ഇപ്പോഴില്ല പക്ഷേ ശബ്ദം അങ്ങ് ക്ലിയർ ആയിട്ടില്ല

  • @molammabinu
    @molammabinu Год назад +1

    ഒന്നും .മനസ്സിൽആയില്ല

    • @shijislife
      @shijislife  Год назад

      ്തിരക്ക് എല്ലാം കഴിയുമ്പോൾ ഒന്നൂടെ ഇരുന്നു കണ്ടാൽ മതി

  • @santhimayilvahanam6173
    @santhimayilvahanam6173 Год назад +1

    Happy onam 💕

    • @shijislife
      @shijislife  Год назад

      ഹാപ്പി ഓണം