ഇമ്മാതിരി വിറ്റഴിക്കല്‍ കേരളം കണ്ടിട്ടില്ല വെറും 10000 രൂപക്ക് സകലതും നേടാം ഭീഷണി വേണ്ട വിലകുറക്കും

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ഈ ഓണം സാധാരണക്കാരന്‍റെ വീട് നിറയും ഇത് കാണാതെ പോയാല്‍ വന്‍ നഷ്ടം biggest Onam furniture offer |furniture wholesale market
    S S Furniture & Electronics Home Centre MOB : 9447428647
    Kollam - Thirumangalam Rd, Kunnicode, Kerala
    wats app : 9447428647
    home appliances wholesale market in kerala
    furniture wholesale market
    market machan youtube channel
    furniture malayalam
    machan gallery furniture
    machan gallery
    big deal sale
    biggest offer sale
    kunnicode ss furniture offer sale
    cheap and best quality furniture
    furniture wholesale market
    nilambur furniture
    furniture making videos
    best quality furniture
    furniture exchange
    furniture offers Malayalam
    furniture videos Malayalam
    Onam furniture offer
    best discount sale
    furniture shop in Trivandrum
    furniture exchange Mela
    best quality furniture
    furniture shop in Kerala
    biggest furniture offers
    onam furniture market
    trending model furniture
    furniture clearance sale
    biggest furniture clearance sale
    onam clearance sale
    #furniture #furnituredesign #clearancesaleoffers #biggest #bigdeal #machangallery
    വിത്യസ്തമായ ജനങ്ങള്‍ക്ക്‌ ഉപ്കാരപെടുന്ന വീഡിയോകള്‍ ചെയ്യാന്‍
    For Business Promotions
    My face book page
    / machangallery
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
    © 2023 Machan gallery
    DISCLAIMER
    This RUclips channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..

Комментарии • 97

  • @user-lg6fj6bf1g
    @user-lg6fj6bf1g 24 дня назад +69

    ഷൂവും, ചെരുപ്പും ഒക്കെ ഊരി ഇട്ടിട്ടു അതിൽകയറി ഇരിക്കണം കസ്റ്റമാർ വാങ്ങിഉപയോഗിക്കണ്ടിയത് , വ്ലോഗർ മ്മാർ ഇങ്ങനെ ആയാൽ എങ്ങനാ? കഴിഞ്ഞ ദിവസം വേറെ വീഡിയോ യിലും കണ്ടു ഷൂ ഇട്ടോണ്ട് കട്ടിലെ നിന്ന് ചവട്ടി കാണിക്കുന്നു ഒരു കസ്റ്റമർ വാങ്ങണ്ടിയതല്ലേ, നല്ല വീഡിയോ അനേകർക്കു ഉപകാരം ആകട്ടെ

  • @jothibinu9920
    @jothibinu9920 23 дня назад +5

    മച്ചാന്റെ വീഡിയോ കണ്ടിട്ട് ഞാൻ dimos ൽ പോയി oru ടീക് വുഡിന്റെ setty വാങ്ങി. Emi യിൽ ആണ് വാങ്ങിയത്. വാങ്ങി oru മാസം കഴിഞ്ഞപ്പോ അതിന്റെ കുഷ്യന്നിൽ വെള്ള പൊട്ടുപോലെ വന്നിട്ട് അതിൽ കുഴിപോലെ വന്നു. കടയിൽ ഞാൻ ഇൻഫോം ചെയ്തു. കംപ്ലയിന്റ് പറഞ്ഞു മടുത്തു. ലാസ്റ്റ് emi ആയപ്പോഴേക്കും 8മാസം എടുത്തു അവർ അതിൽ രണ്ടെണ്ണം എടുത്തുകൊണ്ടു പോയി. കൊണ്ടുപോയിട്ട് ഒരുമാസം ആകാൻ പോകുന്നു. ഒരാഴ്ചkkakam കൊണ്ട് തരാമെന്നു പറഞ്ഞ കുഷ്യൻ ഇതുവരെ തന്നിട്ടില്ല. പേയ്‌മെന്റ് കൊടുത്തു തീർന്നു. Iirresponsible ആയ വർക്കേഴ്സ് ആണ്. ഇനി ഞാൻ പോയി പ്രോബ്ലം ആക്കിയാലേ അത് കിട്ടൂ എന്നതോന്നുന്നേ. ബാക്കി ഉള്ളത്തിലും വൈറ്റ് ഡോട്ട് കാണുന്നുണ്ട്. എന്ത് ചെയ്യും.

    • @machangallery
      @machangallery  23 дня назад +1

      7356365737 wats app machan gallery പരാതി ഞങ്ങൾക്ക് അയക്കു പരിഹാരം ഉണ്ടാക്കാം ഡിയർ വിഷമിക്കണ്ട

    • @jothibinu9920
      @jothibinu9920 23 дня назад

      Ayakkam❤️

    • @Sherin-rk3iu
      @Sherin-rk3iu 18 дней назад

      എനിക്ക് dining ടേബിൾ ഇല്ല

  • @SimnaSamjith
    @SimnaSamjith 24 дня назад +5

    ഈ വീഡിയോ നേരത്തെ കണ്ടു ഞാൻ ഓർത്തു എനി ഞാൻ സ്വപ്നം കണ്ടതാണോ റിയൽ ആയി നടക്കുന്നെന്നു ഓർത്തു പോയി 🤭

  • @faslapk8270
    @faslapk8270 24 дня назад +8

    വ്ലോഗർ ഓവരran വില കൂടുതലാണ്

  • @LathaA-kd1tn
    @LathaA-kd1tn День назад +1

    ഇതെവിടെ സ്ഥാലം

  • @tfousiya
    @tfousiya 24 дня назад +2

    Kozhikode ലേക്ക് ഹോം delivary undo

  • @MumthasV-zz2gf
    @MumthasV-zz2gf 24 дня назад

    Mashaallah Wow super collection. Onnum parayanilla adipoly furniture. Pavapettavank veed alangarikan pattiyathan. ❤❤❤🎉🎉🎉

  • @padmasatheeshkumar9186
    @padmasatheeshkumar9186 24 дня назад +1

    എല്ലാം സൂപ്പർ സൂപ്പർ നിങ്ങൾ ഞങ്ങൾ ഇക്ക വിളിക്കും

  • @ajmalsha5142
    @ajmalsha5142 15 дней назад +1

    Crockery items wholesale vedeo cheyyumo

  • @krishdancechoreography6417
    @krishdancechoreography6417 17 дней назад +1

    Kayyil paisa onnum illa veenam ennu orupad agrahikkunnu ee jenmathil pattilla aduthoru jenm undenkil 😢😢

  • @arunkmadhu371
    @arunkmadhu371 24 дня назад +2

    Tv unit trivandrum delivery cheyo ?

  • @Shyju-t4w
    @Shyju-t4w 8 дней назад +1

    ഇതിലും കുറവ് റൈറ്റു ഉള്ള എത്ര സ്ഥലത്ത് ഉണ്ട് ചങ്ങായി

  • @krishdancechoreography6417
    @krishdancechoreography6417 17 дней назад +1

    എന്നെ പോലെ ഉള്ള പാവങ്ങൾക്ക് എടുക്കാൻ പറ്റിയ ഒന്നും കാണുന്നില്ല,,,, ഒരു കസേരയോ ടേബിലോ ഒന്നുമില്ലാത്ത എനിക്ക് എനിക്ക് എങ്ങനെ ഇത്രയും വില തരാൻ പറ്റും എങ്ങനെ vveedikkum

  • @lehkaprabhakar2210
    @lehkaprabhakar2210 24 дня назад +12

    ഈ ചവിട്ടി തൊഴിച്ച സാധനം ആരും വാങ്ങില്ല

  • @anuv5479
    @anuv5479 24 дня назад +5

    ഇത് സ്ഥലം എവിടെ ആണ്
    കേരളത്തിൽ എല്ലായിടത്തും ഫ്രീ ഡെലിവറി ഉണ്ടോ

  • @akkusvolg8737
    @akkusvolg8737 24 дня назад +1

    Idukki delivery undo

  • @keerthanamahes
    @keerthanamahes 24 дня назад +2

    Study table kanikumo

  • @chameleon6120
    @chameleon6120 24 дня назад +1

    EMI yil kittumo

  • @sreelathapadmakumar7650
    @sreelathapadmakumar7650 24 дня назад +6

    ചവിട്ടി, ചാടി ഒക്കെ നശിപ്പിക്കണത് എന്തിനാ

  • @jasnashaji2331
    @jasnashaji2331 24 дня назад +1

    ഇത്‌ location എവിടെയാ

  • @rahumanhaleel9344
    @rahumanhaleel9344 24 дня назад +1

    Tvm delivery undo

  • @saheedkadavathpeedikayil7068
    @saheedkadavathpeedikayil7068 24 дня назад

    മച്ചാനെ കണ്ണൂരുള്ള ഫർണിച്ചർ ഷോപ്പിംഗ് വീഡിയോ അവതരിപ്പിക്കണം

  • @rathispillai
    @rathispillai 24 дня назад +2

    ഹോം ഡെലിവറി ഉണ്ടോ സർവ്വിസ് ചർജ്ജ്undo

  • @mansoorpattambi9072
    @mansoorpattambi9072 24 дня назад +1

    Delivery undo

  • @kunjuvava342
    @kunjuvava342 10 дней назад +1

    മച്ചാൻ ആ ഷൂസ് ഇട്ടുള്ള ഷോകാണിക്കൽ ശെരിയല്ല കുറച്ചു മാനേഴ്സ് കാണിക്കു

  • @babytvbabytv7325
    @babytvbabytv7325 18 дней назад +1

    എവിടെ ആണ് സ്ഥലം

  • @Haseenak-sl3bn
    @Haseenak-sl3bn 24 дня назад +1

    Evideyaan

  • @SumayyaB-yr7sv
    @SumayyaB-yr7sv 24 дня назад +2

    Machaanee study table kaanikkanee offers

  • @anilanilpk9518
    @anilanilpk9518 24 дня назад

    Tv യൂണിറ്റ് എല്ലാം അടിപൊളി

  • @user-lp1bs9cz5t
    @user-lp1bs9cz5t 2 дня назад +1

    എന്നാൽ എല്ലാം നീ അങ്ങ് വാങ്ങിക്കോ......

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 23 дня назад

    തൃശൂർ കല്ലേറ്റുംകര ഡെലിവറി ഉണ്ടോ

  • @sujadhvarghese1062
    @sujadhvarghese1062 9 дней назад +1

    വിലകുറവ് ഉണ്ട് 🎉

  • @rajankollampara9700
    @rajankollampara9700 24 дня назад +1

    മച്ചാനെ സൂപ്പർ

  • @artips8485
    @artips8485 24 дня назад +2

    Super. Machane❤❤❤❤

  • @balkeesrafiq8525
    @balkeesrafiq8525 24 дня назад +2

    Ningale action kurak... Kaanumbo boaring

  • @handofart8735
    @handofart8735 23 дня назад

    Attingal offers idane

  • @user-zv8wn4yu1g
    @user-zv8wn4yu1g 24 дня назад

    Ini cherupp kond chavittiyathokke njangal vangende😂😂😂😂😂😂

  • @user-fq1qf3yb6r
    @user-fq1qf3yb6r 24 дня назад

    Machana video super

  • @user-nz8pb6ko1b
    @user-nz8pb6ko1b 24 дня назад +1

    എക്സ്ചേഞ്ച് ചെയ്യാൻ പറ്റുമോ

  • @rakumon7096
    @rakumon7096 22 дня назад +1

    ഹാ കൊല്ലം ആണോ 😂😂

  • @nishadp.a129
    @nishadp.a129 24 дня назад

    സൂപ്പർ🎉❤

  • @achushyam4920
    @achushyam4920 24 дня назад

    Offer enne vare ane ullathe

  • @pavithradileep2005
    @pavithradileep2005 24 дня назад

    കണ്ടിട്ട് കൊതിയായിട്ടു വയ്യ 😂

  • @Monutten-xc3su
    @Monutten-xc3su 10 дней назад +1

    ഈ യൂട്യൂബർ ഭയങ്കര ബോറാണല്ലോ. എന്തിനാ ഇങ്ങനെ ഓവർ ആക്കുന്നെ. ഇവന്റെ വീഡിയോ കാണാനേ തോന്നുന്നില്ല.

    • @machangallery
      @machangallery  10 дней назад

      നീ കണ്ടില്ലെങ്കിലും കമന്റ് ഇട്ടാൽ മതി 🥰😍🫂

  • @RenjithReghu-hu7dz
    @RenjithReghu-hu7dz 24 дня назад +1

    ഇതെല്ലാം ചുമ്മാതാ മനുഷ്യനെ പറ്റിക്കുവാ നമ്മൾ ചെന്നു ചോദിക്കുമ്പോൾ വേറെ വിലയാണ് പറയുന്നത്

  • @appusappus229
    @appusappus229 24 дня назад +1

    ❤️❤️❤️👍👍

  • @arshenas8405
    @arshenas8405 24 дня назад +1

    ആദ്യത്തെ like എൻ്റെയാണ്

  • @doublegameghy1684
    @doublegameghy1684 24 дня назад +1

    Ha ha

  • @user-gz1pt7tp1j
    @user-gz1pt7tp1j 24 дня назад

    ജവാൻ കോട്ട് എനിക്ക് 1 വേണം.

  • @kadeejasherin1786
    @kadeejasherin1786 24 дня назад

  • @user-rr7eo7vz1v
    @user-rr7eo7vz1v 24 дня назад

    First comment enta avatte❤

  • @shinygeorge1906
    @shinygeorge1906 18 дней назад +1

    കൂടുതൽ പൊക്കിയടിക്കേണ്ട ഇതിലും വിലകുറഞ്ഞു എറണാകുളത് kittum

    • @dailymanna6539
      @dailymanna6539 16 дней назад

      എറണാകുളം എവിടെ?

  • @radhakrishnanps6435
    @radhakrishnanps6435 24 дня назад

    Thrissur delivery undo

  • @user-eq9pp4fj8d
    @user-eq9pp4fj8d 24 дня назад +1

    പബ്ലിസിറ്റി ഓവർ

  • @user-gz1pt7tp1j
    @user-gz1pt7tp1j 24 дня назад

    Trivandrum സർവീസ് ഉണ്ടോ.

  • @lijajudson9988
    @lijajudson9988 17 дней назад +2

    ഇവനെ ഒക്കെ വച്ചു വീഡിയോ എടുത്താൽ കാണുന്നവർക്കു ഭയങ്കര യിരിറ്റേഷൻ ആവുന്നു 😢

    • @machangallery
      @machangallery  16 дней назад

      എന്ന നീ കാണണ്ട പ്രശ്നം തീർന്നു

  • @prathyushashanoor
    @prathyushashanoor 24 дня назад

    Evanu bhranthanu

    • @machangallery
      @machangallery  24 дня назад

      Kathirunna cmnt 🤣😂 ingane ellrum adichirunnengil 🤭

  • @samad121samad7
    @samad121samad7 24 дня назад +2

    ഇതെവിടെയാണെന്ന് പറഞ്ഞു തരാമോ

  • @GeethurpnairGeethurpnair
    @GeethurpnairGeethurpnair 22 дня назад

    ശെരിക്കും ശെരി ആണോ അതോ പറ്റിപ്പാണോ

    • @machangallery
      @machangallery  19 дней назад

      പാവം മുതലാളി 🥰

  • @AvirachanKp
    @AvirachanKp 24 дня назад +1

    എന്റെ മാനെ നീ തട്ടാൻ തൊടങ്ങല്ലെ ഒരു ലക്ഷം തരാമെന്ന് പറഞ്ഞിട്ടുണ്ടോ ഇത്ര ആവേശം

  • @GeethurpnairGeethurpnair
    @GeethurpnairGeethurpnair 22 дня назад

    Home delivery ndo

  • @user-oy5ie2oj6z
    @user-oy5ie2oj6z 24 дня назад