സാധാരണക്കാരൻ്റെ ബെൻസ്😘😘😘😘

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 725

  • @shahnawaz-cg5vl
    @shahnawaz-cg5vl 3 года назад +87

    നിങ്ങൾ ഒരു നല്ല മെക്കാനിക്കാണ്. ശരിക്കും വാഹനങ്ങളുടെ ആത്മാവറിഞ്ഞ മെക്കാനിക്ക്. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @jibinkunjukunju2179
    @jibinkunjukunju2179 3 года назад +76

    9 വർഷത്തെ experiance ഉണ്ട് എനിക്ക് ഇപ്പോ വിദേശത്താണ് .4വർഷം ഫിയറ്റ് നാട്ടിൽ പണിതതാണ്.അതുപോലെ തന്നെ പല പല ബ്രാണ്ടിലും ഞാൻ വർക് ചെയ്തു ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ബ്രാൻഡ് ആണ് ഫിയറ്റ്

    • @bigthadu2344
      @bigthadu2344 3 года назад +3

      Milage

    • @jaisalkp9993
      @jaisalkp9993 2 года назад +1

      Honda ye patti 2 vakk bro pls

    • @jithu2693
      @jithu2693 2 года назад +1

      @@jaisalkp9993 Ho Nda

    • @muhammedaliap6110
      @muhammedaliap6110 Год назад

      Engine വർകിനു എത്ര വരും

    • @ManeeshShoolapani-br2qu
      @ManeeshShoolapani-br2qu Год назад

      ചേട്ടാ എറണാകുളത്ത്‌ നല്ല വർക്ക്‌ ഷോപ്പ്

  • @riodon4931
    @riodon4931 3 года назад +36

    Fiat is allways an emotion i had used city for 7 years and when i started driving linea i just felt like flowing through roads perfect for cornering we dont feel any jerk while riding in broken roads.

    • @chubikuttan
      @chubikuttan 3 года назад +2

      Petrol or diesel which is best while maintenance

    • @akhilthomas4711
      @akhilthomas4711 4 месяца назад

      ​@@chubikuttanപെട്രോൾ

  • @brijeshbabu5428
    @brijeshbabu5428 3 года назад +25

    Plastic and switch quality is far better than others in this segment..linea is a perfect and safe vehicle..comfort 👌

  • @LALCREATIONS-ev8lo
    @LALCREATIONS-ev8lo 2 года назад +15

    എനിക്ക് ലിനീയ ഉണ്ട്, താങ്കൾ പറഞ്ഞത് ശരിക്കും സത്യം, ആൽമവിശ്വാസം തരുന്ന വിവരണം. THANK you ❤

    • @digitalmarketingguru4702
      @digitalmarketingguru4702 2 года назад +3

      കംപ്ലയിന്റ് കൂടുതൽ ആണോ, പാർട്സ്, സർവീസ് കോസ്റ്റലി ആണോ, spare പാർട്സ് കിട്ടുവാനുണ്ടോ, ഒരു ലീനിയ എടുക്കാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് ആണ് ചോദിച്ചത്, പ്ലീസ് റിപ്ലൈ 🤗

    • @myclass4308
      @myclass4308 2 года назад

      Sir, ഒരു സെക്കന്റ്‌ ഹാൻഡ് ലീനിയ എടുക്കാൻ പ്ലാൻ ഉണ്ട്..... സർവീസ് and maintenance കോസ്റ്റ് കൂടുതൽ ആണോ..... spare parts available ആണോ??

    • @akshayoj9622
      @akshayoj9622 2 года назад

      Broo vandi maintenance engany anmmu varunnth...
      Diseal anooo petrol anooo nallath edukkn...

  • @bibinpb8489
    @bibinpb8489 3 года назад +119

    Positives:
    1. Steering which gives you confidence.
    2. Stability in higher speeds.
    3. Driver's car
    4. Safety

    • @kevinkrishnan8810
      @kevinkrishnan8810 3 года назад +3

      Vento or this car ? Which one is more driver friendly car ?

    • @alibinisahac8217
      @alibinisahac8217 3 года назад +3

      @@kevinkrishnan8810 vento aanegil maintanence koreche kooduthela.
      But if you are looking for vento below 2014 then go for vento which is 1.6 because that is a beast

    • @kevinkrishnan8810
      @kevinkrishnan8810 3 года назад +2

      @@alibinisahac8217 1.6 1.5 neekaalum power kooduthalano ?

    • @alibinisahac8217
      @alibinisahac8217 3 года назад

      @@kevinkrishnan8810 yes, of course

    • @alibinisahac8217
      @alibinisahac8217 3 года назад +4

      @@kevinkrishnan8810 if you are looking for a petrol model, then you can choose, linea T-jet which is 1.4 but has 120bhp power.

  • @DreamCapturing
    @DreamCapturing 3 года назад +168

    നല്ലതിനെ അഗീകരിക്കില്ല ഇന്ത്യൻ ഉപഭോക്‌താക്കൾ എന്നതിനുള്ള ഉത്തമ ഉദാഹരണം

    • @vijeeshmusic3384
      @vijeeshmusic3384 3 года назад +14

      ഫിയറ്റ് എന്തോ ആളുകൾക്ക് അഭിമാനക്കുറവ് ഉള്ളതുപോലെ ആണ്. 😂😂😂

    • @bionlife6017
      @bionlife6017 3 года назад +1

      @@vijeeshmusic3384 9620307183 review please WhatsApp

    • @thwaiba8485
      @thwaiba8485 3 года назад +1

      Evide broo...nissan evalia 😪😪

    • @9747048223
      @9747048223 3 года назад +3

      വെയിറ്റ് കൂടിയ വണ്ടിക്ക് ചെറിയ എഞ്ചിൻ 😁😁😁.
      എഞ്ചിൻ കുറച്ച് ആരോഗ്യമുള്ള വലിയ എഞ്ചിൻ വെച്ചു കൊടുത്തിരുന്നെങ്കിൽ വണ്ടി സക്സസ് ആയി നിരത്തിൽ ഉണ്ടാകുമായിരുന്നു.
      പിന്നെ പ്ലാസ്റ്റിക് ക്വാളിറ്റി വളരെ മോശമാണ്.
      ബോഡിക്ക് കൊടുത്ത നിലവാരത്തിന്റെ പകുതി നിലവാരം പോലും പ്ലാസ്റ്റിക്കിന് ഇല്ല.

    • @freefiregame302
      @freefiregame302 2 года назад +1

      അംഗീകരിച്ച് കഴിഞ്ഞാൽ ഉടനെ maruti പോലെ all India after sales service and spares availability കാണുമോ? 10kmpl തികച്ച് mileage കിട്ടുമോ?

  • @nausherhassan6443
    @nausherhassan6443 2 года назад +55

    Fiat linea/punto
    വെല്ലാൻ ഇതുവരെ ഇന്ത്യയിൽ ഇതുവരെ ഒരു കാർ വന്നിട്ടില്ല, ഇനിയൊട്ടു വരികയുമില്ല ...
    love fiat ♥️♥️♥️♥️

    • @kannannairkk4512
      @kannannairkk4512 2 года назад

      Skoda പിന്നെ ഊമ്പൻ ഇരിക്കുവാണോ 🤣🤣🤣

    • @mafsal007
      @mafsal007 2 года назад

      🤣🤣😂

    • @udhayakumarkb1919
      @udhayakumarkb1919 Год назад +3

      Athu bro vere vandy oodikyathath kondaavum😂

    • @kannannairkk4512
      @kannannairkk4512 Год назад

      ശെരിയാ....fiat ഇന്ത്യയിൽ വന്നത് വന്നു... ഇനി വരില്ല... 🤣🤣

    • @mrinaldev7423
      @mrinaldev7423 Год назад

      😂😂

  • @joseleshil7588
    @joseleshil7588 2 года назад +5

    I am using a Fiat Grande Punto emotion diesel....for 7 years now, always i have a smile while driving it...great drivability..

  • @jaisongeorge1154
    @jaisongeorge1154 3 года назад +7

    The best car that i drive in kerala..210 km speed oru tensions ellathe keralathil odikkan sadhicha otta vandi aanu..njan mathram alla ente koode ulla baki driversinum sadichu..5 pm start ekm to tvm and reached back ekm 1.15am 😍..

  • @latheefkallai7795
    @latheefkallai7795 3 года назад +235

    ലെനിയ ഉള്ളവർ ലൈക് അടിക്കുക

  • @dreamplanbuilder6801
    @dreamplanbuilder6801 3 года назад +15

    Linea tjet chila partsinte cost njan parayam
    1. Indicator combination switch - 16000
    2. Rear brake pad 7000
    3. Front brake pad 8000
    4. Wiper motor 8500
    5. Mirror assy 2000
    6. Turbo plumbing pipe 4500 ( Eli kadichu kalanju)
    7. Door chrome beading 5000
    8. Bumper rear 5000 ( painting 7000)
    Pinne normal service showroom il 9000 anu package.

  • @praveenkannan6603
    @praveenkannan6603 2 года назад +4

    നല്ല വീഡിയോ കാര്യങ്ങളെല്ലാം സിംപിളായി മനസിലാക്കിത്തന്നു❤️❤️❤️

  • @hasheem8285
    @hasheem8285 3 года назад +27

    Steering Wheel tight ആവുന്നത് hydraulic steering wheel ആയത് കൊണ്ടാണ്.
    അത് സുരക്ഷയുടെ ഭാഗമായിട്ടാണ്.
    ഇലക്ട്രോണിക് steering wheel കയ്യിൽ നിൽക്കില്ല വളവിലും ഹൈ സ്പീഡിലും.
    Hydraulic Steering ൻറ ഗുണമാണ് ഇതിന് കിട്ടുന്ന Corner Stability and Stability

    • @anoopks7608
      @anoopks7608 3 года назад +2

      കറക്റ്റ് ആണ്... നല്ല സേഫ് ആണ്...

    • @torqueend1874
      @torqueend1874 3 года назад +1

      hydtolic steering weel aanu superb.. chilavu kurakkan aayiitanu ippol electronic aakkiyathu

    • @anoopks7608
      @anoopks7608 3 года назад

      @@torqueend1874 correct...... നല്ല control ആണ്......

    • @vivekvinod4435
      @vivekvinod4435 3 года назад +1

      Yes nalla handling anu 100 120 poyalum ariyan illa

    • @warrior-cf6gw
      @warrior-cf6gw 2 года назад

      Electrical steering 40 km speed akumbol cut akum എന്ന് തോന്നണു

  • @user-qo4iy8cj7n
    @user-qo4iy8cj7n 3 года назад +3

    നിങ്ങളുടെ ഈ വിവരണം കേട്ടാൽ എടുക്കാൻ പോകുന്ന ആളും ഇതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കും.കാരണം ഇതിലും ഒത്തിരി നല്ല വണ്ടികൾ ഇപ്പോൾ വിപണിയിൽ ഉള്ളപ്പോൾ..

  • @vijeeshmusic3384
    @vijeeshmusic3384 3 года назад +5

    സൂപ്പർ വീഡിയോ.. ഉള്ള കാര്യം പറഞ്ഞു..🥰🥰.. ഇനി ഫിയറ്റ് പാലിയോ കൂടി ഓണ് ചെയ്യൂ സെബി..😍😍👍👍

  • @rameesthodupuzha1647
    @rameesthodupuzha1647 3 года назад +11

    പെട്രോൾ കാറുകൾ ഗാസിലേക്ക് convert ചെയ്യുന്നതിനെ കുറിച്ച ഒരു സവിസ്തര വിവരണം തരാമോ?

  • @MrGeorgegodson
    @MrGeorgegodson 3 года назад +18

    ഞാൻ ഒരു വർഷമായി LINEA ഉപയോഗിക്കുന്നു. ഒരു കാര്യം വളരെ ശരിയാണ്. ഇതിന്റെ parts costly ആണ്. എന്നാൽ നമ്മൾ rough use ചെയ്തില്ല എങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ല. ഇതിന്റെ driving and travelling comfort എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഒഴുകി പോകുന്ന പോലുള്ള feeling. പിന്നെ ഇതിന്റെ overall ലുക്ക് , strong Body features , ഇതെല്ലാമാണ് എന്നെ ഈ കാറിലേക്ക് ആകർഷിച്ചത്. ഞാൻ ഈ കാറിന്റെ second user ആണ്.

    • @sabeermmb
      @sabeermmb 3 года назад

      Diesel aano etha model ethra milege kittunnud service cost ethra avunnud

    • @MrGeorgegodson
      @MrGeorgegodson 3 года назад +1

      Fiat Linea 1.4 Fire Active Petrol. It gives me 15 km mileage on highways.

    • @akshayoj9622
      @akshayoj9622 2 года назад +2

      Brooo kodunadakkn nalllthanooo ...maintenance
      .
      Eduthal pedumoooo???

    • @GopiNathan-ic7zr
      @GopiNathan-ic7zr 7 месяцев назад +2

      എന്റെ കൈയിൽ fiat linea ഉണ്ട് ഈ പറഞ്ഞതൊക്കെ വാസ്തവം എല്ലാംകൊണ്ടും നല്ലൊരു കാർ ആണ്. പക്ഷേ ഓടിക്കാൻ ശരിക്കും അറിയണം. അല്ലാത്തവര് കുറ്റം പറയും. എനിക്കൊരു (42) കൊല്ലത്തെ അളവ് വെച്ചു നോകുന്പോൾ നല്ല ഒരു ഉഗ്രൻ വണ്ടിയാണ്. നല്ല വണ്ടി കിട്ടിയാൽ എടുക്കാം. പക്ഷേ നല്ല പോലെ ഓടിക്കാൻ അറിയണം അല്ലാത്തവർ ദയവായി എടുക്കേണ്ട അങ്ങനെ ഉള്ളവർ എടുത്താൽ ഈ വണ്ടിയെ കുറ്റം പറയും.

  • @jacksonfrancis7150
    @jacksonfrancis7150 Год назад +3

    Three days continuous ride by myself. very smooth ride and even I didn't have a minor body pain.. Fiat Punto emotion

  • @MrGoodboyhatred
    @MrGoodboyhatred 3 года назад +10

    കിടിലം വണ്ടി ആണ്.. യാത്ര സുഖം.. 30 ലക്ഷത്തിന്റെ ലുക്ക്‌.. പവർ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ കിടു കിടിലം ആയേനെ.. സ്വിഫ്റ്റ്, സാൻട്രോ ഒക്കെ ഉണ്ടായിരുന്നപ്പോൾ ഒരു കാർ എന്നെ തോന്നിയിരുന്നുള്ളൂ.. linea വാങ്ങിയതോടെ ഒരു ആത്മബന്ധം ഉള്ള കാർ പോലെ ഫീൽ.. അത് ഒരു പ്രത്യേകത ആണ്

    • @AsarAsarasarasar-kl3mt
      @AsarAsarasarasar-kl3mt Год назад

      മൈലേജ് ഡീസൽ എത്ര കിട്ടും

    • @AsarAsarasarasar-kl3mt
      @AsarAsarasarasar-kl3mt Год назад

      മൈന്റ്ൻസ് എങ്ങനെ ഉണ്ട്.... ഞാൻ ലോങ്ങ്‌ യാത്ര ഇഷ്ടം ഉള്ള ആളാണ്.... അതിനു പറ്റുമോ

  • @Rahul_Mananthavady
    @Rahul_Mananthavady 3 года назад +10

    ഇക്കാ ഞാൻ കാത്തിരുന്ന വീഡിയോ😍

  • @SmilingBreakingWaves-ec6yy
    @SmilingBreakingWaves-ec6yy 8 дней назад +1

    Eeeco kurich oru video cheyy bro 😊❤

  • @mohammedmammu2964
    @mohammedmammu2964 3 года назад +1

    Very intrasting class

  • @aircolegrandinn5665
    @aircolegrandinn5665 3 года назад +3

    Good Review & correct info about Linea . Their service centres in kerala spoiled this brand and rip your pocket .otherwise its a mini Benz. I used 9 years 80k km with minor issues on turbo/clutch . Petes or code16 will turn this into a race car again got Mileage+22km/ DSL litre.

    • @athultitus
      @athultitus 2 года назад +1

      remap cheythappo mileage koodiyo? 🤔

  • @GEOSHROSHAN
    @GEOSHROSHAN 4 месяца назад

    Glow plugs are only meant for starting the diesel engine. Just heat up the fuel for combustion. In Kerala conditions, it is not a problem. I am not sure if it may lead to any other problems.
    Also, you should have spoken about the class leading features it comes with like all electronics are wired and any fused bulb appears in the inst cluster plus the follow me head lamps (first in India) rain sensing vipers, auto head lights. Most importantly how the car is wired to prevent you from leaving the car with head lights on... As you need to manually turn the lights off and then on, after turning the key off... In case you need to keep the headlight or the parking lights on. No doubt that Fiat linea was made ahead of its times and still holds good for its competition.

  • @survivalofthefittest5654
    @survivalofthefittest5654 3 года назад +23

    Quadrajet alla chetta..multijet.....tata using same engin and calling quadrajet

    • @AlwinTechyVlogs
      @AlwinTechyVlogs 3 года назад +5

      Quadrajet and multijet is almost same

    • @aswinraj7702
      @aswinraj7702 3 года назад +2

      Yes

    • @Hari-qn8vm
      @Hari-qn8vm 3 года назад +2

      @@AlwinTechyVlogs not almost

    • @AlwinTechyVlogs
      @AlwinTechyVlogs 3 года назад +1

      @@Hari-qn8vm pinne engane aann cheetta

    • @NithinTechVlog
      @NithinTechVlog 3 года назад +1

      2m same engine ann multi jett ayond kurach jett kooti ennolo vere onnum illa

  • @kiranfreddy
    @kiranfreddy 3 года назад +8

    linea odichal pinne vere oru vandiyum ishtamakilla, nammude workshop evideyanu, timing chain maran enthu chilavu varum

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD 3 года назад +3

    chevrolet optra magnum, fiat linea ...2um vere level look&design

  • @mayflame
    @mayflame 3 года назад +4

    Fiat made like a tank. I m luv it

  • @anooprchandran274
    @anooprchandran274 3 года назад +14

    Using punto for 6 years, switches ellam best quality aanu...kidilam stabilityum aanu..

  • @masscvlt7840
    @masscvlt7840 3 года назад +2

    Super

  • @riodon4931
    @riodon4931 3 года назад +15

    കൊല്ലത് ടീം ടോർക് ഇൽ ഇവനെ സൂപ്പർ ആയിട്ട് പണിതു തരും

    • @emeralddevelopers3749
      @emeralddevelopers3749 3 года назад

      Number

    • @adarsh.a7
      @adarsh.a7 3 года назад

      Number ondo

    • @riodon4931
      @riodon4931 3 года назад

      @@emeralddevelopers3749 kollam cafe youtube channel nokk

    • @riodon4931
      @riodon4931 3 года назад

      @@adarsh.a7 kollam cafe youtube channel nokk

    • @phenixshadw6042
      @phenixshadw6042 3 года назад +1

      Yah njn avdeya car service cheyyunne ....the bst service ah avde

  • @irshadm1996
    @irshadm1996 2 года назад +2

    Fiat linea driving comfort ugran aan
    Diesel pipe (pump to engine) vere vandiyudeth suite aavumo ?
    Suspension vere vandiyude suite aavumo ?
    Viper vere vandiyudeth patuo ?
    Plss reply me 😇😇 im trapped

  • @ashikskumar3813
    @ashikskumar3813 3 года назад +8

    Fiat Linea 125 HP- Power
    Steering Adjustable & Driver Seat Adjustable
    Central locking remote Key
    4 power windows & object mirror or Side mirror Electric Adjustable
    Perfect & Super Pulling
    Best for very very long distance & traveling
    Very long boot
    The real feel as a Benz it's true
    Very Standard & Safety in Abs,ebd & Car body
    The one of super sedan car !
    Life long available spare & parts
    That is FIAT
    BUY & KEEP LONG YEARS NOW AVAILABLE IN BS6 Excellent design 😍🤩🤗!

  • @abusufiyaan8796
    @abusufiyaan8796 3 года назад +7

    Fiat Ishtam💓💓

  • @techtechnic9575
    @techtechnic9575 3 года назад +1

    Good video

  • @muralivs65
    @muralivs65 3 года назад +7

    My Fiat Linea is perfect for me... I remapped to stage 2. In stock there is 95 bhp. I got 155 bhp... Super power full car....

    • @Moonlit_media.
      @Moonlit_media. 3 года назад +1

      How much for remapping

    • @muralivs65
      @muralivs65 3 года назад +1

      @@Moonlit_media. 25000 for stage 2 in code 6

    • @Moonlit_media.
      @Moonlit_media. 3 года назад

      Please give me your contact number

    • @anazmalik8220
      @anazmalik8220 3 года назад

      Mileage after ramping

  • @chubikuttan
    @chubikuttan 3 года назад +2

    Petrol or diesel ethinanu maintenance kuravu palarum parayunnu diesel apekshichu petrolinu maintenance kooduthal aanennu oru vandi edukkan plan cheyyunnundu ethu variant edukanam ennu confussion

  • @saneeshtirur1246
    @saneeshtirur1246 3 года назад +2

    Sabin chetta good video

  • @naseef_nas
    @naseef_nas Год назад +1

    ലീനിയ ആണോ അതോ പഴയ 2008 hyundai Verna aano better എന്ന് പറയാമോ ❤. Plss

    • @Pattasu-balu-q2p
      @Pattasu-balu-q2p 2 месяца назад

      Vandi better endhu kondum fiat aaaaa....... But spare kittan ulla chance new features agane okke undengil patilla... Pakshe ath odichal vere odikila... I have linea.... Diesel

  • @dinlaltm4162
    @dinlaltm4162 3 года назад +4

    Rough use cheyythalum athyavasyam thaangunna vandikal parichayapeduthamoo😁

  • @Ajayvanand
    @Ajayvanand 3 года назад +2

    വണ്ടി ഇറങ്ങിയ സമയത്തു സർവീസിന് കൊടുത്തു spare parts ഇല്ലാതെ കിടന്നത് കുറച്ചു ദിവസങ്ങൾ ഒന്നും അല്ല. Taxi എടുത്ത പലരുടെയും കണ്ണീർ കാണേണ്ടി വന്നതാണ് അക്കാലത്തു.

  • @santhoshpjohn
    @santhoshpjohn 3 года назад +3

    Linea yude problems.. Interior quality mosham annu, പിന്നെ suspension issues ഉണ്ടാകാറുണ്ട്
    Linea last ഒരു model അപ്ഡേറ്റ് വന്നിരുന്നു അപ്പോൾ intereor and ഗ്രൗണ്ടഡ് clearance കൂടിയിട്ടു ഉണ്ട്

    • @anazmalik8220
      @anazmalik8220 3 года назад

      Suspension I'll strut mont Bush annu pani tarunna part

  • @shijukandanchira1734
    @shijukandanchira1734 3 года назад +6

    1.3 L multijet 🔥❤️❤️

  • @fulla4023
    @fulla4023 3 года назад +2

    Saleemka.. Enikkoru swift desire venamayirunnu... Oppich tharaan pattumo.. Range 150k to 250k. Model above 2010😁

  • @faizalraazy91
    @faizalraazy91 3 года назад +12

    Toyota corolla Diesel 2010 to 2013 model review cheyyamo ? A request

  • @Anu28899
    @Anu28899 5 месяцев назад +1

    Good review

  • @yadu2020
    @yadu2020 3 года назад +3

    Super👍

  • @samadkt6669
    @samadkt6669 3 года назад +1

    Nalla video

  • @hanaan__429
    @hanaan__429 2 года назад +3

    kurach years kazhinjaal meter fade aayippovum.

  • @janaramesh953
    @janaramesh953 3 года назад +4

    Waited for long time of this video..

  • @JmZ828
    @JmZ828 10 месяцев назад +1

    Good information I love it that

  • @foodandtechy4080
    @foodandtechy4080 3 года назад +6

    നമ്മുടെ ഇന്ത്യൻ വാഹന നിര്മാതാക്കള് ആയ TATA കാറുകളുടെ ENGINE FIAT ന്റെ ആണ് ജീവൻ നൽകാൻ FIAT വേണം

    • @muneermunni5508
      @muneermunni5508 3 года назад +2

      Ippo swantham engine und

    • @___Amal_
      @___Amal_ 2 года назад +1

      @@muneermunni5508 harrier, safari ipol fiat sourced 2.0L aanu.

    • @muneermunni5508
      @muneermunni5508 2 года назад

      @@___Amal_ nexon altros

  • @nostog5085
    @nostog5085 3 года назад +1

    Ikka ford fiesta 2010 mdl decarbanisation cheyyunnathukond entengilum kuzhappamundo.palarum pala abhiprayangal parayunnu.cheytal engine oil leak cheytu poliyumo.?reply taramo.pls.

  • @kalansameera
    @kalansameera 3 года назад +2

    in THRISSUR where we can do alterations&modifications in punto?is there any modified puntos here pls upload the picture.

  • @sreeraghmohanan7831
    @sreeraghmohanan7831 2 года назад +2

    സ്വന്തമായും ആദ്യമായും വാഹനം എടുക്കുന്ന വർക്ക് ഈ വാഹനം അനുയോജ്യമാണോ അതൊ മറ്റെതെങ്കിലും വാഹനം ഉണ്ടെങ്കിൽ പറയാമോ

  • @shayampm3266
    @shayampm3266 3 года назад +2

    Nice

  • @nithinjs88
    @nithinjs88 3 года назад +17

    the mid size sedan in india with the best build quality, driving dynamics and suspension. It was far ahead of it's time when it was launched in India.

    • @janaramesh953
      @janaramesh953 3 года назад +1

      Absolutely true... 👌👍

    • @thestory5123
      @thestory5123 3 года назад

      Maintenance charges kuravaaanoo

  • @AnandhuAnandhuanandhu-mq2wq
    @AnandhuAnandhuanandhu-mq2wq 6 месяцев назад +2

    KL16❤

  • @pradeep.mnandanamvilakkupa3318
    @pradeep.mnandanamvilakkupa3318 3 года назад +2

    ikkka...eanneppoleulla sdharanakkarnu ariyandda karayggalalem... supper
    ikka, Safari cheyamo

  • @scs1518
    @scs1518 3 года назад +3

    Fiat palio multi jet ankine und.. അറിയാവുന്ന ആരെങ്കിലും പറഞ്ഞു തരുമോ.. Sabin ikka reply മതി like venda

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 года назад +1

    😍❤️Nice ✌️👍👋🎉🎉🎉

  • @diaryofwheel
    @diaryofwheel Год назад +1

    Chettaa fiat linea petrol Or diesel... Punto Or linea.. Ethanu maintenance kurav... Family use inu personal loan eduth edukunnathanu..

  • @togyjohn9
    @togyjohn9 3 года назад +1

    super car fiat punto like yes

  • @bijeshnair1366
    @bijeshnair1366 2 года назад +1

    Ente fiat linea aanu....it is 2010 Diesel Emotion. Vallatha pogayanu varunnadu start cheyyumbol...for almost 1-2 kms...pinne sheriyavum...turbo boost ottum illa....Showroom il kaanichu...turbo change cheydu..it is not working properly. It is my first car and i love it very much... can anyone help me out fix it.

  • @manu-dk6dv
    @manu-dk6dv 3 года назад +2

    Cruze ആൻഡ് accord ഇതാണ് നല്ലത്. Cruze ഓട്ടോമാറ്റിക് and accord manual

    • @ridersrealmkerala1176
      @ridersrealmkerala1176 3 года назад +1

      Accord kurach koodi power kaanum bro
      Engine life ond
      Rand aayalum spare kittan tough aanu
      I prefer accord

  • @oneman3848
    @oneman3848 3 года назад +5

    SX4 carinte video chyyy

  • @aneeshmathew46
    @aneeshmathew46 3 года назад +5

    കാത്തിരുന്ന video

  • @aryanjoby6109
    @aryanjoby6109 3 года назад +2

    Ford fiesta, figo old Sadharana karanu edukkan pattumo

  • @manu-dk6dv
    @manu-dk6dv 3 года назад +3

    ഇക്ക അന്ന് പറഞ്ഞു cruze ഓട്ടോമാറ്റിക് നല്ലതാണ് എന്ന് ഒരു cruze ഓട്ടോമാറ്റിക് വീഡിയോ ചെയ്യുമോ

    • @NithinTechVlog
      @NithinTechVlog 3 года назад +4

      Kuzhpm onnum illa work vannal atharm onn cheruthayi vekandi varum

  • @vinus6376
    @vinus6376 3 года назад +1

    Super car.. Linea de ethartha performance kananemengil Tjet 145bhp petrol pulikuttiyanu.ee budget il ithrem safety featuresulla vandi vere illa from 2012 onwards they are providing 4 disc brakes cruise control, blue and me fire free interiors etc.
    No doubt it's a super safe car .
    Electrical complaints local workshopil cheyyaradhu .

    • @akhilsnair1966
      @akhilsnair1966 3 года назад +1

      Linea 145 bhp vandi illa its Abarth punto

    • @chubikuttan
      @chubikuttan 3 года назад +1

      @@akhilsnair1966 125S

    • @akshayoj9622
      @akshayoj9622 2 года назад

      Enikku family use annu petrol anooo diesal nallth

  • @sajeerep9800
    @sajeerep9800 3 года назад +6

    i 10 പെട്രോൾ വീഡിയോ ചെയ്യോ...

  • @janeespv6533
    @janeespv6533 3 года назад +3

    വണ്ടിയുടെ engine body sooper ആണ് പക്ഷെ... Fiat വണ്ടി ഉപയോഗിച്ചവർക്ക് അറിയാം coolent complent, suspension complent, മീറ്റർ complent, ഗിയർ box tight... ഇവയൊക്കെ പണി എടുക്കണ്ണമെങ്കിൽ നല്ല amount ആകും

    • @hasheem8285
      @hasheem8285 Год назад

      Suspension കംപ്ലയിന്റോ?

  • @shafikareem8869
    @shafikareem8869 Год назад +1

    Linea ഡീസൽ spare പാർട്സ് അവൈലബിൾ ആണോ വണ്ടി എടുത്താൽ കുഴപ്പമുണ്ടോ

  • @moto-doc
    @moto-doc 3 года назад +5

    സർവീസ് കറക്റ്റ് ആയിരുന്നേൽ ഒരുപക്ഷെ രക്ഷപെട്ടേനെ

  • @imjisan9262
    @imjisan9262 3 года назад +1

    Super ❤❤❤❤❤❤❤💪💪💪

  • @anasnandanil
    @anasnandanil 3 года назад +14

    മാരുതി വണ്ടി കളെകാളും നല്ല വണ്ടികളാണ് fiat വണ്ടി കൾ

    • @aravindar522
      @aravindar522 3 года назад

      Japanese Reliability, parts availability, parts costs, service centre support, petrol engine, resale value, mileage, smooth gearbox ee factoril oke Maruti ye adikan Fiat ine kondu patila...purath Fiat cars aarkum vendatha vandikal aanu ellam outdated models anu sales um illa..india il anu ith entho valiya karyam pole paranjondu irikunath athra onum ila...Fiat chila karyangil kollam ath allathe Best en onum parayalle

    • @siyansss
      @siyansss 3 года назад

      @@aravindar522 എന്ത് ഒണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഒരു ചെറിയ ആക്‌സിഡന്റ് വന്നാൽ പോലും താങ്ങാൻ ഉള്ള ശേഷി ഒന്നും suzukida വാഹനങ്ങൾക് ഇല്ല, ഈ reliablity, mileage, spare parts availablity, ഒക്കെ ഉണ്ടായിട്ട് വേണ്ടത്ര സേഫ്റ്റി ഇല്ലെങ്കിൽ പിന്നെ എന്താണ്, suzukide vahanagal വളരെ കുറച്ചു rajyangalil മാത്രമേ നല്ല രീതിയിൽ വിറ്റ് പോകുന്നുള്ളൂ അതിൽ ഒന്നാണ് india, പിന്നെ suzuki ഉപയോഗിക്കുന്നത് മൊത്തം ഫിയറ്റിന്റെ lineayil തന്നെ ഉപയോഗിക്കുന്ന എൻജിനാണ്, പിന്നെ നോർത്ത് indians suzukiye കളിയാക്കുന്നത് (tincans )തകര പാട്ട എന്നാണ്

  • @edwin_davis
    @edwin_davis 3 года назад +1

    1 lakh oodiya Punto yude steering tightum vibrationum und...repair cheyan patumoo adho steering column replace cheyanda varumoo

  • @abdusalam4808
    @abdusalam4808 2 года назад +1

    അടിപൊളി ...

  • @praisonjohn3179
    @praisonjohn3179 3 года назад +3

    Super ❤️❤️❤️

  • @karnikaram4648
    @karnikaram4648 3 года назад +1

    സബിൻ ഇക്ക ആൾട്ടോ lxi 2007 മോഡൽ വണ്ടിയുടെ accelerator കേബിൾ free play കൂട്ടുകയോ കുറക്കുകയോ ചെയ്താൽ വണ്ടിക്കു എന്തെങ്കിലും complaint ഉണ്ടാവുമോ

  • @pranavappu7041
    @pranavappu7041 3 года назад +3

    Parts kittan budhimutt unto.. Pinne maintenance charge kooduthal aano

  • @santhosh1173
    @santhosh1173 2 года назад +1

    Addyam aayi edukan ithu edukamo or alto, santro ithil etha nalathu

  • @98yahyaahmed8
    @98yahyaahmed8 3 года назад

    Chetta ee glow plugs start cheyyan ulla heat coil ilude generate cheyyuna alle ullu, appol starting problems alle varukka ullu?

  • @kripadasmurali5486
    @kripadasmurali5486 2 года назад +2

    ചേട്ടാ 2009 petrol model മൈലേജ് എത്ര കിട്ടും?

  • @quranmedia3670
    @quranmedia3670 3 года назад +1

    Kerala mechanicinde ellla videos ekadesham kaanarund great job ......pinne ende kayyil ulla vandiyanidh linea........inn 14000rpende pani edthu gearinde but 3,4 gear nalla sound varunnu adh endaayirikkum plzzz... rply

  • @niyaskparampil6614
    @niyaskparampil6614 3 года назад +3

    ഞാൻ എടുക്കാന്‍ പ്ലാൻ ഉണ്ട് edukkamo?

  • @yrej84
    @yrej84 3 года назад +1

    Kindly make a video regarding Engine Mount
    Function, major problems,when to reply,cost. Please

  • @thedreamer6620
    @thedreamer6620 2 года назад +1

    മീറ്റർ display മാത്രമായി മാറ്റാൻ കിട്ടുമോ അതോ meter consol കംപ്ലീറ്റ് ആയിട്ട് മാറ്റണ്ടിവരുമോ

  • @hauntedhowls628
    @hauntedhowls628 3 года назад +1

    A New Fan ..........✌️

  • @sujeeshmuthu6234
    @sujeeshmuthu6234 3 года назад +1

    Superb

  • @aayushsurendran8929
    @aayushsurendran8929 3 года назад +1

    😍😍

  • @irinjose6025
    @irinjose6025 3 года назад +1

    BGM കിടു ആണ് 👌

  • @irshadm1996
    @irshadm1996 2 года назад +3

    FIAT LENIA ENTE KAYYILUM UND .. PARTS KITTAN VALLYA BUDHIMUTTAN... AVAILABLE AAYITULLA STHALAM ARIYAVUNNAVAR ONN REPLY THARU

  • @sidharthsidhuz9538
    @sidharthsidhuz9538 3 года назад +3

    ❤️♥️❤️

  • @sunilmurali7459
    @sunilmurali7459 3 года назад +3

    എവിടെയാണ് നിങ്ങളുടെ workshop ?

  • @avinmcmxcv
    @avinmcmxcv 3 года назад +2

    Punto ano Linea ano nallatu kondu nadakkan??
    Pls reply...🙏🏼

    • @anazmalik8220
      @anazmalik8220 3 года назад +2

      Lenia kidu veree level long drive mileage 21 pakka

  • @prajeeshprajeesh4439
    @prajeeshprajeesh4439 2 года назад +1

    Mahindra supro Maxi Truckറിമി ചെയ്യാമോ

  • @vivekvinod4435
    @vivekvinod4435 3 года назад +3

    Sadharanakarante benzo parts oke nalla expensive anu vandi kidilan odikan super anu nalla build quality anu vandide quality vechu nokkumbol parts price kuduthalanelum oru problem ayi thonnilla mine is punto 10 year ayi but kodukkan thonnilla mattu hatch backekalekkal odikan kidilan anu features rich anu

  • @prabinnedumparambil5297
    @prabinnedumparambil5297 3 года назад +2

    Turbo. Complaints ne പറ്റി വീഡിയോ ചെയ്യാമോ.... Turbo ചീത്തയായാൽ വണ്ടി വലി കൊറയുമോ???