സുഖമില്ലാത്ത അച്ഛനെ കാണാന്‍ പോകാന്‍ സമ്മതിക്കാത്ത ഭര്‍ത്താവിനോടു ഏത് ഭാര്യയും ഇത് തന്നെ അല്ലെ ചെയുക
HTML-код
- Опубликовано: 28 сен 2024
- Here , the husband denies his wife to go to her home to visit her father, who is not well .So the wife takes a decision by herself to go to her home and take care of her dad .At the end the husband also supports her decision
സ്ത്രീ കൾ അടിമകളെ പോലെ അനുസരിച്ച് നിൽക്കുമ്പോഴാണ് ആണുങ്ങൾ തലയിൽ കയറുന്നത്. എല്ലാവർക്കും അഭിപ്രായങ്ങളും തീരുമാനങ്ങളും ഉണ്ടാവണം
S
Ys aadyame nerthendaduth nerthiaal kuyappamilla. Illankil over show aanu
👍❤️
Yes valare correct 😅
ശരിയാ.
പേടിച്ചു നില്കും തോറും ഇങ്ങനെ ഉള്ള പെരുമാറ്റം കൂടും.. നമ്മൾ അടിമ ഒന്നും അല്ലാലോ.. ആദ്യം ഒക്കെ ഞാനും പ്രതികരിക്കില്ലായിരുന്നു... ഇപ്പോൾ ഞാൻ ഇപ്പോൾ പറഞ്ഞു പോകും
എന്റെ parants ന് എന്ത് ആവശ്യം വന്നാലും ഞാൻ പോലും അറിയുന്നതിന് മുൻപ് എല്ലാം ചെയ്തു കൊടുക്കുന്ന എന്റെ hus ആണ് എന്റെ ഹീറോ
💖💖
Athinum venam oru bagyam❤❤
സത്യം 😍
Enteyum😍
❤❤
പിന്നല്ലാതെ.. ഇങ്ങനെ പ്രതികരിക്കണം അല്ലാതെ പേടിച്ചു നിൽക്കരുത്👍❤️❤️❤️
💖💖
സൂപ്പർ,ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം 👍
Thank u ❤️
Jiviche erippundonne polum viliche chothikkan manasillatha hus.. Pakshe avarude parents ne ponne pole nammal nokkikonam....☹️
ജോലിയുള്ളവളാണെങ്കിലും അല്ലെങ്കിലും ഈ ഒരു ട്രീറ്റ്മെന്റ് രണ്ടുപ്രാവശ്യം ചെയ്താൽ മതി, സൂക്കേട് പോയ വഴി കാണില്ല 😆
Yes correct
Polichu,❤❤
Good message ❤❤❤❤
ആദ്യത്തെ ഭർത്താവ് ഏതൊരു പെണ്ണിന്റെയും സ്വപ്നം
ഇതിലെ സ്വപ്നം പോലെ ഭാര്യ വീട്ടുകാരെ സഹായിക്കുന്ന ഭർത്താക്കന്മാർ ഉണ്ട്.
ഭാര്യമാരുടെ അഭിപ്രായങ്ങളെയും അവരുടെ സന്തോഷത്തെയും മാനിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്.
അതുപോലെ തന്നെ ഭാര്യയെ സപ്പോർട്ട് ചെയ്യുന്നതും ഭാര്യ വീട്ടുകാരെ സഹായിക്കുന്നതുമായ ഭർത്താവിനെ അവന്റെ വീട്ടുകാർ പെൺകോന്തൻ എന്ന് വിളിക്കുമ്പോൾ ഇതിനൊന്നും കഴിയാതെ അവരുടെ കൺട്രോളിൽ ജീവിക്കുന്ന ഭർത്താക്കന്മാരും ഉണ്ട് നമ്മുടെ സമൂഹത്തിൽ..😮😮😮
Nalla message
Ente papa mummy ye swantam parents ine pole karuthunna ente Husband❤❤❤❤❤
Super video and good message 👌👌😍😍
Thank you so much💖💖
ഇതൊക്കെ real ലൈഫിൽ നടക്കില്ല .
👌👌👌ithavanam bharyamar 😄😍
❤️❤️
😊അടിപൊളി. 👌
💖💖💖
Enthinum venam swantham oru joli😢
Nalla y
Itrapettenn videos ll maatrame maaru swabhavam. But real life ll no reksha
Good videyo 👍👍👍
Thank you ❤️
Adipoli 👍❤️
But innu നടക്കുന്നത് അങ്ങനെ എല്ലാ barthaavinte ആള് കളെ വേണ്ട വൈഫിന് വിഫിൻ്റെ ആള് കളെ മാത്രമേ നോക്കൂ husband koode നിന്നില്ല എങ്കി കോലാഹലം കൂട്ടും സമാധാനം കിട്ടാൻസെണ്ടി husband wifinte വശം നിൽക്കും സ്വന്തം അച്ഛനെയും അമ്മവരെ വേദനിപ്പിച്ചു അമ്മവിയെ അടിക്കുന്നത് മോൻ വരെ നോക്കി നിൽക്കുന്ന കാലം
Adipoli👍
Thank you so much 😊
Super ഇത്രേം താഴ്ന്നു കൊടുത്ത് അടിമയെ പോലെ ജീവിക്കണ്ട, തല ഉയർത്തി പറയാനുള്ളത് മുഖത്തു നോക്കി പറയണം
❤
Well done
Thank you ❤️
നന്നായി❤❤❤❤
❤️❤️💖
Good girl
My husband 😢
Super
Thanks❤️
നന്നായി ഇങ്ങിനെ തന്നെ വേണം
നലകത
❤good
❤️❤️
👌👍❤❤❤❤
👍👍
❤️❤️
Super 👌
Thank you❤️
Ningalkk vere oru channel koodi ile....
First 👍👍👍👍
💖💖😍
ഇപ്പേൾ.അദ്കേടയാൽ.മതി
Ivar andoru acting
Both of you acted well ❤️🩹❤️🩹❤️🩹❤️🩹 Good video
Thank you ❤️
ഇങ്ങനെ ഉള്ളവർക്ക് അപ്പോൾ തന്നെ മറുപടി കൊടുക്കണം.. എന്തായാലും കൊള്ളാം 😍❤️ഹാപ്പി ക്രിസ്മസ് ചേച്ചി 😍
Happy ക്രിസ്മസ് dear 💖💖💖
❣️
👍👍👍
❤️❤️
ജോലി ഉള്ളവർ ആണെങ്കിൽ നമ്മുടെ ഇഷ്ടത്തിന് കുഴപ്പം ഇല്ല വീട്ടിൽ പോയി parentsine കാണാൻ പോലും കഴിയാത്തവർ ഉണ്ട് ചിലപ്പോൾ അസുഖം വന്ന് കാണാൻ പോലും കഴിയാതെ മരിച്ചു കഴിഞ്ഞു ആയിരിക്കും അവസാനം കാണുന്നത് ഞാൻ അതിൽ പെട്ട ഒരാൾ ആണ് ഇപ്പോഴും സ്വന്തം വീട്ടിൽ പോകാൻ കഴിയില്ല
എന്റെ husband ഇതു പോലെ ഒക്കെ തന്നെയാ,,, 😪ഒരിക്കൽ നേരാക്കുമെന്ന് പ്രതീക്ഷിക്കാം
അനുഭവം 😭😭
🥺❤️
അല്ലാതെപിന്നെ പെണ്ണിനോടാണ് കളി പൊളിച്ചു 👌👌👌👌
😊😊❤️
ഇതിലെ നായകന്റെ സ്വഭാവം തന്നെയാണ് എന്റെ ഭർത്താവിന്റെയും
Ee bharthakkanmarkoru vicharond....avaranu lokathil valya pulli ennu....adipoli message...superb...❤❤❤❤
Thank u ❤️
Ivanokke endu bharthava!Kashtam thanne
Awww beautiful concept well-done 😊😊ending was superrrrr❤
💖💖💖
എന്റെ ഏട്ടനും എല്ലാം എന്നെക്കാളും മുൻപ് ചെയ്യും
Super vedeo
ഉണ്ടാവണം
Midukki
ഇതൊക്കെ കഥകളിലെ നടക്കുന്നുള്ളൂ തന്നിഷ്ടത്തിന് പോയാൽ തിരിച്ചുവിളിക്കാൻ അഭിമാനം സമ്മതിക്കില്ലല്ലോ എത്ര നഷ്ടം ഉണ്ടായാലും സഹിക്കും നമ്മൾ പറയുന്നതും ചെയ്യുന്നതും മാത്രമാണ് കുറ്റം വീട്ടുകാരെ നാല്പതു വട്ടം കുറ്റം പറഞ്ഞാലെ സമാധാനം ഉണ്ടാവൂ ബാക്കി നമ്മളോടും പറയണ്ടെ ഇതിനിടയിൽ എപ്പോഴാണ് സ്നേഹിക്കാൻ സമയം കിട്ടുന്നത്
Chechi suppara❤❤❤angane vazhikkvannu😊😊
😍😍👍
അടിപൊളി 👍
Nice vlog 👍
പിന്നല്ലാതെ 🥰പൊളിച്ചു സുജമോൾ 🥰🥰
Thank you ❤️
Good girl
Good girl 😂
❤️❤️
അല്ലപ്പിന്ന.ആണ്.പേട്ടെ.
This husband is only teaching people to behave like this. Stop portraying husbands like this it's not cool
👍👍👍👍👍👍
👍👍❤❤
Super
💖💖
Polichu
സൂപ്പർ
Adipoli 👍👍👌👌👌👌
Thank you so much 😊💖
👏🏼👏🏼👏🏼👏🏼❤❤
💖💖
❤
❤️❤️
good video!! message of empowerment..👌👍❤
Thank you 🙌
❤❤
Super.
Thank you❤️
Ningl ipo nilkunnathevide
Location evideya
Our home😊
@@happyandcool1-t1y place kerathil aano