തിരുവോണം നക്ഷത്രം|അപൂർവ്വ അറിവുകൾ|അറിയേണ്ടതെല്ലാം|All About THIRUVONAM Nakshathram|
HTML-код
- Опубликовано: 7 фев 2024
- #thiruvonam #തിരുവോണം #nakshatra #Allaboutthiruvonamnakshathram #thiruvonamnakshathraexplained, #rareknowledgeaboutthiruvonamnakshathra #starprediction2024
#thiruvonamstarprediction2024
#shravannakshathra
#astrologyandspirituality #asyrologyvideos #asyrologytips #vedicastrology #jathakam #grahanila #keralajyothisham #grahatransition #navagrahatrasit #youtubevideos #devotationalvideos #spiritualvideos #jaishreeram #ayodhya #nrimalayaliassociations #usmalayali
#ukmalayali #nrimallayali
ഓം നമശ്ശിവായ❤ തിരുമേനി ഞാനും തിരുവോണക്കാരിയാണ് അങ്ങ് പറഞ്ഞത് 100 % ശരിയാണ് 65 വയസ്സ് പിന്നിട്ടു ഇപ്പോഴും എന്നെ ഒരു വ്യക്തി സ്നേഹിക്കുന്നുണ്ട് സാഹചര്യം കൊണ്ട് ഞങ്ങൾ ഇപ്പോൾ വിഷമത്തിലാണ- ഞങ്ങൾക്ക് ഒരുമിക്കാൻ എനിയും കഴിയുമോ ഇപ്പോൾ എനിക്ക് മഹാദേവന്റെ സഹായമല്ലാതെ ആരും തന്നെ ഇല്ല തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം നക്ഷത്രം തിരുവോണം:❤ നാള് സരസ്വതി ഓം നമശ്ശിവായ🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏
തിരുമേനി എന്റെ നാള് തിരുവോണം എനിയ്ക്ക് 73 വയസ്സായി എന്റെ ഭർത്താവ് മരിച്ചിട്ട് 16 വർഷമായി 19 വയസ്സിൽ എന്റെ വിവാഹം കഴിഞ്ഞതാണ് എന്റെ ജീവിതത്തിൽ തിരുമേനി പറഞ്ഞത് ഏതാണ്ട് 99 ശതമാനവും ശരിയാണ് ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤
😍 സത്യം
ഒരു മനുഷ്യന് കിട്ടെണ്ട ഒന്നും ഇല്ല
വിദ്യാഭ്യാസം, നല്ല ജോലി, വരുമാനം, കല്യാണം ഇത് ഒന്നും ഇല്ല ഒന്ന് ഉണ്ട് കഷ്ട്ടപ്പാട് മാത്രം പിന്നെ എന്തിനാ ജീവിതം
സത്യം 😄😄
എനിക്കും അങ്ങനെ തന്നെ
കഷ്ട്ടപാടിന് പുറമെ അപവാദവും ചാർത്തി കിട്ടി
ഇപ്പോൾ പൂർണമായി '
65 വയസ്സിനുശേഷം പിന്നെ എന്തുകിട്ടിയിട്ട് എന്താ 😂😂😂😂
ക്ലൈമാക്സ് സൂപ്പർ ആയിരിക്കും കണ്ണാ....
@@Trojan258😂
ഞാനും തിരുവോണമാണ്.
😂😂😂
പറഞ്ഞതെ എല്ലാം ശരിയാണ് 65years kazhinjanane നല്ലത് വേണ്ടത്❤
Ayoooo maduthu
സഹോദരങ്ങളെ കൊണ്ട് ഉപദ്രവം മാത്രം
Oru.kattilu kittum kidakkan athrayullu.. ithanu thiruvaanam..ayo maduthu
🙏🙏🙏🙏
Sir told all abset. Supper. My stare is thiru vonam. 👍👍👍
സത്യം
🙏🙏🙏
Sajesh.Thiruvonam❤❤❤
Thiruvonam 8.11.1967.8.36pm.samayam nallathano
1960 October 27 Thursday thruvonam thrumamani 🙏🏽🙏🏽🙏🏽🙏🏽🙏🏽 visakhapatnam
18 siddhar.. Sree dhakshinamurthi siddhar. Samadhi pallithennl Near Pondicherry. Ee arivu thannathinthu Nanni🙏
🙏❤️❤️
1984 ഏപ്രിൽ 23 ,മേടം 10
നിഷ തിരുവോണം
1.5 ന് ജനനം
ജോലി കിട്ടുമോ എന്തെങ്കിലും പ്രതീക്ഷിക്കാമോ തിരുമേനി
ബൈജ.. തിരുവോണം(10.12..1972) രണ്ടുമണിക്ക് ജനനം. തിരുമേനി വീട് വെക്കാൻ യോഗം ഉണ്ടോ 🙏🙏🙏🙏
Kayyil cash undangil vekkaam
ഞാൻ ജനിച്ചത് ഇതേ സമയം തന്നെ
ഇതേ കൊല്ലവും
Moonjiya naal 😂.
🙏🙏🙏
🙏🙏❤️