Это видео недоступно.
Сожалеем об этом.

‪@anandabhairavi5939‬

Поделиться
HTML-код
  • Опубликовано: 17 мар 2023
  • ‪@anandabhairavi5939‬ #astrology #jyothisham #malayalam #vedicastrology #ജ്യോതിഷം #kerala #horoscope #naal #നക്ഷത്രം #മലയാളം #daily horoscope ###vedantha ##തിരുവോണം #thiruvonam #stars #starmaker #world #universe #zodiyac signs #zodiac #daily horoscope #ശുക്രൻ #shukrarashiparivartan ##universe ##വ്യാഴം #vyazham #jupitar #sani #vasthu #vasthuhome #വസ്തു #sanimattam #yogamgal #manthras #mantra ##shakthi #shaktheyam #vydikam#prophet ##astrologer #astro guru##astro vision #mana #vivaham

Комментарии • 107

  • @saraswathisaritha5579
    @saraswathisaritha5579 2 месяца назад +6

    ഞാൻ തിരുവോണം നക്ഷത്രം. പറഞ്ഞതെല്ലാം ശരിയാണ്. അനുഭവസ്ഥയാണ്. Thankew

  • @user-bv8bz6jx9u
    @user-bv8bz6jx9u 7 месяцев назад +6

    തിരുവോണം നക്ഷത്രത്തെ കുറിച്ച് പറഞ്ഞതെല്ലാം വളരെ വാസ്തവമാണ് എന്റെ കാര്യത്തിൽ.... 🙏👍

  • @sumeshsumesh4777
    @sumeshsumesh4777 Месяц назад +3

    ശെരിയാണ് അമ്മേ എന്റെ നാൾ സുമേഷ് തിരുവോണം ആണു കടം മാറി കിട്ടാൻ പ്രാർത്ഥിക്കനെ അമ്മേ 🙏🙏☺️

  • @sathyagj7246
    @sathyagj7246 11 месяцев назад +9

    പറഞ്ഞതെല്ലാം വളരെ സത്യമാണ്☺️☺️💯%

  • @philipoommen5817
    @philipoommen5817 Год назад +11

    ഇതുവരെയുള്ള ജീവിതാനുഭവത്തിൽ നിന്നും പറഞ്ഞ കാര്യങ്ങൾ സത്യം ആണ് 🙏

  • @user-qi1jw8mw3s
    @user-qi1jw8mw3s 4 дня назад +1

    Nannayirikkunnu.chanal.
    ............................
    Maanasikamaayum,sambathikamaayum ,buththimuttunnu.
    Nanni.

  • @shanthamabijayan8630
    @shanthamabijayan8630 10 месяцев назад +5

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് മാതാജി

  • @_SJ_Vlogs
    @_SJ_Vlogs 10 месяцев назад +16

    ഞാൻ ഒരു ഭരണികാരനാണ് എന്റെ ഭാര്യയുടെ നാൾ തിരുവോണമാണ്,പറഞ്ഞത് എല്ലാം ശരിയാണ് ഇടക്ക് അവൾ നല്ല ദേഷ്യം കാണിക്കും 😂❤️

    • @user-fw8kf1xr2q
      @user-fw8kf1xr2q 4 месяца назад

      ഞാൻ തിരുവോണം നക്ഷത്രം ആണ്. പറഞ്ഞതെല്ലാം കറക്റ്റ് ആണ്.

  • @sheelaramani3831
    @sheelaramani3831 5 месяцев назад +3

    ഞാനും എന്റെ ഭർത്താവ് തിരുവോണം ആണ്‌ പറഞ്ഞകാര്യങ്ങൾ എല്ലാം ശരി യാണ് ❤

  • @lylasanthi4405
    @lylasanthi4405 2 месяца назад +2

    ഇവിടെ പറഞ്ഞത് ഭൂരിഭാഗവും എന്നെ സംബന്ധിച്ച് ശരിയാണ് 🙏

  • @Navaneeth934
    @Navaneeth934 7 месяцев назад +4

    എല്ലാം ശരിയാണ് 🙏🏻🙏🏻ചിങ്ങത്തിലെ തിരുവോണം

  • @shilnaam4379
    @shilnaam4379 9 месяцев назад +3

    വളരെ ശരിയാണ് 🥰

  • @abdumohamed1942
    @abdumohamed1942 Год назад +12

    പൂർണ്ണമായും സത്യമാണ് ഞാൻ തിരുവോണം നക്ഷത്രക്കാരനാണ്

  • @ShaijuRamachandran
    @ShaijuRamachandran 10 месяцев назад +2

    Valare sariyanu

  • @hhhj6631
    @hhhj6631 7 месяцев назад +2

    Thanks mam. Very wellexainsd❤❤❤❤❤❤❤

  • @user-ts3tc5qn2r
    @user-ts3tc5qn2r 10 месяцев назад +3

    Sathay👍

  • @itsme__Sh9017
    @itsme__Sh9017 2 месяца назад +1

    Njan thiruvonam annu paranjath ellam shariyan❤

  • @Shobhanakp-xp4so
    @Shobhanakp-xp4so 2 месяца назад +1

    Madam say all things are very correct. My stair is thiruvonam👍👍👍

  • @beenaanand8267
    @beenaanand8267 8 месяцев назад +2

    എല്ലാം ശരിയാണ് 👍🙏

  • @radhamanoharan9025
    @radhamanoharan9025 9 месяцев назад +2

    എല്ലാം സത്യം

  • @Itzmemeenakshi
    @Itzmemeenakshi 8 месяцев назад +1

    പറഞ്ഞത് എല്ലാം ശെരിയാണ്

  • @SVS0075Dubai
    @SVS0075Dubai 7 месяцев назад +1

    Most of the points are true and relevant

  • @sageetharaju4507
    @sageetharaju4507 Год назад +4

    100% correct

  • @banvatoi-kg2zn
    @banvatoi-kg2zn 19 дней назад +1

    Thiruvonathinte dhevan vishnu anenkil nte manasil shivanan sthanam maha vishnuneh ine vareh njn prarthichitila

    • @anandabhairavi5939
      @anandabhairavi5939  18 дней назад

      ഇഷ്ട ദേവതയെ ഭജിച്ചോളൂ.. എല്ലാം ഒന്ന് തന്നെ ആണല്ലോ 🙏🙏🙏

  • @selvamkp6088
    @selvamkp6088 11 месяцев назад +2

    Namasivaya

  • @user-yy7vl9fp1p
    @user-yy7vl9fp1p Год назад +2

    Sathyam anu

  • @Dhanalakshmi-lh5ww
    @Dhanalakshmi-lh5ww Год назад +4

    🙏പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് 🙏🙏🙏🌹🌹🌹

  • @darsanas1352
    @darsanas1352 9 месяцев назад +2

    👍🏻👍🏻

  • @shanthamabijayan8630
    @shanthamabijayan8630 10 месяцев назад +2

    എന്റെ നാള് തിരുവോണം തീരുവോണത്തിന്റെ അന്ന് ഊണിന്റെ സമയത്ത് ജനനം ..... 1967 സെപ്റ്റംബർ 12- ... തീയതി

  • @sreelathap4127
    @sreelathap4127 Год назад +2

    Jan THERUVONAM NAKZATRAM. JYOTHY KUMAR.T. PARAGATE SATTEYAM. JAI SREE RAM.

  • @geethakc6217
    @geethakc6217 18 дней назад +1

    സത്യം ഞാൻ തിരുഃ വോണം ane😂

  • @ThankUmothernature
    @ThankUmothernature 2 месяца назад +1

    തിരുവോണം വേദ നക്ഷത്രം
    അവിട്ടം & കാർത്തിക
    ഇതിൽ അവിട്ടം മകരകൂർ / കുമ്പകൂർ??
    കാർത്തിക മേടകൂർ /ഇടവകൂർ
    ദയവായി വ്യക്തമായി പറഞ്ഞു തരണേ

  • @thankamammu1932
    @thankamammu1932 3 месяца назад +1

    Párvathi tiruvonam

  • @manushaji1615
    @manushaji1615 5 месяцев назад +1

    ഞാൻ തിരുവോണം തിരുവോണത്തിന് അന്ന് വെളുപ്പിനെ അഞ്ചുമണിക്ക് പറഞ്ഞത് എൻറെ കാര്യത്തിൽ അറുപത് ശതമാനം സത്യം

    • @anandabhairavi5939
      @anandabhairavi5939  5 месяцев назад

      🙏🙏🙏🙏

    • @banvatoi-kg2zn
      @banvatoi-kg2zn 19 дней назад

      Aha njnum 5 manikan athmarthamae koode nilkuna edhelum suhirthukal undo ningalku 😂

  • @user-zd7ll9hj5u
    @user-zd7ll9hj5u 11 месяцев назад +1

    Thiruvoonam karude Lackey numbarum Pina colourum , Dhivasavum parayumo

  • @beenasasikumar8436
    @beenasasikumar8436 5 дней назад +1

    നൂറു ശതമാനം സത്യമാണ്.

  • @reshmams4326
    @reshmams4326 11 месяцев назад +2

    ❤❤❤

  • @ajaykrishnanrk2471
    @ajaykrishnanrk2471 6 месяцев назад +1

    Kizhakke yathra ennal enthanu

  • @sheebakv4314
    @sheebakv4314 11 месяцев назад +3

    👌👌👌👌 രോഗമില്ലാ ബാക്കി എല്ലാം ശരിയാ🙏🙏🙏🙏🙏

  • @ramyamr7854
    @ramyamr7854 Год назад +4

    Sariyanu. Njan snehichavarellam enne vishamippichitte ullu. Aare okke njn sahayicho avarellam enne upadhravichitte ullu. Jeevitham thanne maduthu. Enthina enne ellarum ingane cheyyunne ennenikkariyilla..

    • @anandabhairavi5939
      @anandabhairavi5939  Год назад

      ബോൾഡ് ആയിരിക്കു, ദേവിയെ ഭജിക്കു

    • @lathavijayan8588
      @lathavijayan8588 Год назад +1

      Yende. Maghande. Nalu. Thiruvonum9.4.91Date. Of. Birth. Prathikyane

    • @shibinamansoor9883
      @shibinamansoor9883 6 месяцев назад

      Enikum same anubhavam...❤

  • @sureshkomandi4008
    @sureshkomandi4008 11 месяцев назад +1

    🙏🙏,,,,,,,,

  • @gamayac-vu2nu
    @gamayac-vu2nu Год назад +3

    പറഞ്ഞതൊക്കെ സത്യമാണ്

  • @krishnakumaricr
    @krishnakumaricr 5 месяцев назад

    Krishna Kumar icr theruvanam

  • @pradeepv.r7785
    @pradeepv.r7785 6 месяцев назад +1

    എൻ്റെ നഷക്ഷത്രം തിരുവോണം ആണ് മിന്ദുന മാസത്തിലാണ് എൻ്റെ ജനനം ഈ വരുന്ന മിന്ദു നത്തിൽ 51 വയസ്സ് ആവും ജോലി ഇപ്പോഴും വളരെ പ്രശ്നത്തിലാണ് എന്താ ചിയ്യാ

    • @anandabhairavi5939
      @anandabhairavi5939  6 месяцев назад

      ദേവിയെ ഭജിക്കു 🙏🙏🙏

  • @devooszera1374
    @devooszera1374 Год назад +5

    ഏറെ കുറെ കാര്യങ്ങൾ കറക്റ്റ് ആണ്

  • @user-yo2ym5ke6d
    @user-yo2ym5ke6d 8 месяцев назад +1

    Ethe bookil nokkiya vayikkunnath

    • @anandabhairavi5939
      @anandabhairavi5939  8 месяцев назад

      താങ്കൾ എഴുതിയ ബുക്കിൽ നോക്കി തന്നെ

  • @gopaldbhat5829
    @gopaldbhat5829 Год назад

    Lagnathil rahuvum mangalnum undengil tiruvonam naladano

    • @anandabhairavi5939
      @anandabhairavi5939  Год назад

      വ്യാഴം ദൃഷ്ടി ചെയ്യുന്നുണ്ടെങ്കിൽ നല്ലതാണ്

    • @gopaldbhat5829
      @gopaldbhat5829 Год назад

      @@anandabhairavi5939 Sani 7

    • @gopaldbhat5829
      @gopaldbhat5829 Год назад +1

      January 29 2006 ratri 11.20 Vishnu
      Pooja padikkan poyada age തടസങ്ങൾ

    • @gopaldbhat5829
      @gopaldbhat5829 Год назад

      Mone padichedukkanakumo. Marupadi please,....

  • @Remya-bo8ju
    @Remya-bo8ju 4 дня назад

    ഇത് പോലെ ഒരു നശിച്ചനാൾ വേറെ ഇല്ല ഒന്നുതിരുന്നതിനു മുമ്പ് അടുത്ത ഗതി കേട് വരും 😢😢😢😢

    • @anandabhairavi5939
      @anandabhairavi5939  3 дня назад

      അങ്ങനെ ഒന്നുമില്ല ഈ നാളിന്, ജാതകം അനുസരിച്ചു വ്യത്യാസം വരും

  • @Lucifer56284
    @Lucifer56284 Год назад +3

    Kurachokke sari aaanu ...koooduthal thettan

    • @anandabhairavi5939
      @anandabhairavi5939  Год назад

      ഇത് പൊതു ഫലം ആണല്ലോ അതാണ്

    • @Lucifer56284
      @Lucifer56284 Год назад

      @@anandabhairavi5939 date of birth and nakshthram paranjal nokkan pattumo

    • @anandabhairavi5939
      @anandabhairavi5939  Год назад

      @@Lucifer56284 കൃത്യം ജനന സമയം വേണം

    • @anandabhairavi5939
      @anandabhairavi5939  Год назад

      @@Lucifer56284 വ്യക്തി പരമായ പ്രശ്നം, ജാതകം ഇവ നോക്കാൻ ഓൺലൈൻ കൺസൽറ്റേഷൻ ഉണ്ട് വാട്സ്ആപ് 8086119773

  • @sreejak7826
    @sreejak7826 Год назад +1

    Poornamayum sathyamanu

  • @vikram0099
    @vikram0099 11 месяцев назад +2

    Indira gandhi is uthradam

  • @prasanthe2849
    @prasanthe2849 Год назад

    എന്റെ പേര് പ്രശാന്ത് ആണ്.. നക്ഷത്രം :തിരുവോണം ജനന തിയതി :20-4-1979, ജനന സമയം 9pm

  • @bijumusic5200
    @bijumusic5200 5 месяцев назад

    എനിക്കിനി ഒരു കല്യാണം പറ്റുമോ 56 വയസ് ആയി

    • @anandabhairavi5939
      @anandabhairavi5939  5 месяцев назад

      ജാതകത്തിൽ യോഗം ഉണ്ടെങ്കിൽ നടക്കും 🙏

  • @susammac210
    @susammac210 11 месяцев назад

    Simply boasting

  • @user-hj8wq8dn9c
    @user-hj8wq8dn9c 6 месяцев назад +1

    മിഥുനമാസത്തിലെ തിരുവോണമാണ് ഒരു സ്ഥിരമായ ജോലി ആയിട്ടില്ല

    • @anandabhairavi5939
      @anandabhairavi5939  6 месяцев назад

      സമയം ഉണ്ടല്ലോ ഇനിയും ശരിയാകും 🙏

  • @shibinamansoor9883
    @shibinamansoor9883 6 месяцев назад +1

    Pishuk illa..😂❤

  • @sindhuanil7143
    @sindhuanil7143 Год назад +1

    തിരുവോണം നക്ഷത്രത്തിനു വിദേശവസം സാധ്യമാകില്ല എന്ന് പറയുന്നത് സത്യമാണോ

    • @anandabhairavi5939
      @anandabhairavi5939  Год назад +2

      ഒരിക്കലുമല്ല, നേരിട്ടറിയുന്നവർ ദുബായിൽ സെറ്റിൽഡ് ഉണ്ടല്ലോ

    • @shijeshvijay
      @shijeshvijay Год назад +2

      സത്യം അല്ല വിദേശ വാസം ആണ് നക്ഷത്രം യോഗ പ്രകാരം ജീവിതത്തിൽ ഉന്നതിയിൽ എത്താൻ പറഞ്ഞിട്ടുള്ളത്

    • @anithagill7499
      @anithagill7499 Год назад +6

      വിദേശ വാസം മാത്രം ആണ് യോഗം

    • @binivinod8995
      @binivinod8995 8 месяцев назад +1

      Njan thiruvonam nakshathramanu.njan kure varsham gulfil aayirunnu.

    • @banvatoi-kg2zn
      @banvatoi-kg2zn 19 дней назад +1

      Njn tiruvonam an 23 vayasil vidheshathu poe ipol 25 vayasae

  • @SunitaSunita-cf6pv
    @SunitaSunita-cf6pv Год назад

    😂😂😂സത്യം 🙏🙏🙏🙏🙏

  • @vijeshdk794
    @vijeshdk794 Месяц назад

    അവിട്ടം വേദ നക്ഷത്രമോ? ജാതകം നോക്കി അവിട്ടം നക്ഷത്രം ഭാര്യ😂😂

    • @anandabhairavi5939
      @anandabhairavi5939  28 дней назад +1

      അത് പത്തു പൊരുത്തത്തിൽ ഒന്ന് മാത്രം. സാരമില്ല ഇതുവരെ കുഴപ്പം ഒന്നുമില്ലല്ലോ, 🙏

    • @Akhilsreeni
      @Akhilsreeni 21 день назад

      തിരുവോണത്തിനു വേദ നക്ഷത്രം തിരുവാതിര യാ, വേറെ ഒരു നക്ഷത്രവും ഇല്ല

    • @vijeshdk794
      @vijeshdk794 21 день назад

      @@Akhilsreeni അങ്ങനെയാണ് ഇത് വരെ കേട്ടത്

  • @nirmalaa8401
    @nirmalaa8401 Год назад +1

    തിരുവാതിരയല്ലേ വേധം

    • @anandabhairavi5939
      @anandabhairavi5939  Год назад

      അതെ

    • @subashthekkethil1681
      @subashthekkethil1681 6 месяцев назад

      വേധം എന്നു വെച്ചാൽ എന്താണ്

    • @banvatoi-kg2zn
      @banvatoi-kg2zn 19 дней назад

      Orikalum tiruvonavum thiruvadhiraum cherkarudhu manasu kondu pranayam vijayikumenkilum jeevidhathil possible ala anubhavam an