Bro ഞാൻ ഡയറക്റ്റ് ഡോക്ടർ ചോദിച്ചു പക്ഷെ ഡോക്ടർ പറയുന്നത് ഇതു കഴിക്കുമ്പോൾ ഫാറ്റ് അടങ്ങിയ ഫുഡ് കൂടെ ഈ tabilat കഴിക്കണം എന്ന് പറയുന്നു. കോഴിക്ക് കൊടുത്താൽ ഇതു കാഷ്ട്ടം വഴി വെളിയിൽ പോകും എന്ന് so no യൂസ് ഫുൾ. ഞാൻ അറിഞ്ഞത് പറഞ്ഞതാ ഡീറ്റൈൽ ആയി അറിയില്ല.
@@PoultryMedia ഡയറക്റ്റ് ഡോക്ടർ ചോദിച്ചു evion ഗുളിക കൊടുക്കട്ടെ എന്ന്.. Ok. ഞാൻ കൊടുത്തില്ല അതുകൊണ്ട് എനിക്ക് അറിയില്ല... പിന്നെ വിറ്റാമിൻ e അടങ്ങിയ പൗൾട്ടറി suppliment വാങ്ങി കൊടുത്തു...
Adipoli tips
നേരെ കാര്യത്തിലേക്ക്...intro ഇല്ല വലിച്ചു നീട്ടലില്ലാ....♥️
Your channel is very informative... Please do more videos
നീട്ടി പരുത്തൽ ഇല്ല ഗുഡ് 👌
Thanks
Hi sabirkka
Good❤
Ethre days kodkanam.. Ethre veetham kodkanam... Please reply!
അത് അസുഖം ആണേൽ കുറച്ചു ദിവസം കൊടുക്കണം.. പൂവൻ കോഴിക്ക് ആണെങ്കിൽ 5-10 days ഒക്കെ
Bro ഞാൻ ഡയറക്റ്റ് ഡോക്ടർ ചോദിച്ചു പക്ഷെ ഡോക്ടർ പറയുന്നത് ഇതു കഴിക്കുമ്പോൾ ഫാറ്റ് അടങ്ങിയ ഫുഡ് കൂടെ ഈ tabilat കഴിക്കണം എന്ന് പറയുന്നു. കോഴിക്ക് കൊടുത്താൽ ഇതു കാഷ്ട്ടം വഴി വെളിയിൽ പോകും എന്ന് so no യൂസ് ഫുൾ. ഞാൻ അറിഞ്ഞത് പറഞ്ഞതാ ഡീറ്റൈൽ ആയി അറിയില്ല.
ഈ ഗുളിക യുടെ gel ആണ് കൊടുക്കേണ്ടത്. ഇത് കൊടുത്തു റിസൾട്ട് കിട്ടിയതും ആണ്. പിന്നെ പല ഡോക്ടർസ് ന്റെയും വീഡിയോസ് തന്നെ youtube ൽ കാണാം..