മുക്കം ഉപജില്ലാ കലോത്സവം സംഘർഷത്തിൽ കലാശിച്ചു | Mukkam Sub Jilla Kalolsavam 2024

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 4

  • @aztech1239
    @aztech1239 2 дня назад +3

    SSF എല്ലാ വർഷം നടത്തുന്ന സാഹിത്തോത്സവ് 150 തരം മൽത്സരം ഉണ്ട് യൂണിറ്റ് തലം മുതൽ നാഷണൽ തലം വരെ.. വിജയഘോഷം എങ്ങ്നെയാവണം അച്ചടകം എന്താണ് എന്ന് അവരെ കണ്ടു പഠിയ്ക്കണം ഈ അദ്ധ്യാപകർ....

  • @aztech1239
    @aztech1239 2 дня назад +1

    മദ്രസയിൽ എല്ലാ വർഷം റബിയുൾ അവ്വൽ മാസം നടക്കുന്ന കലാ പെരുവടികളുടെ വിജയഘോഷം ഈ നടത്തിപ്പുകാർക് ഒന്ന് കാണിച്ചു കൊടുക്കണം... അച്ചടകം എന്താണ് എന്ന് കുട്ടികൾക്കു പഠിപ്പിച്ചു കൊടുക്കാൻ ആവശ്യം വരും...

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iw 9 дней назад

    Itharam paripadikal nirthalakanam allangil nallathpple nadathan kazyiyanam

  • @RameshenMk
    @RameshenMk 13 дней назад +5

    നല്ല കലോൽസവം. പക്ഷെ കയ്യാ കളി മോശമായി. ഇത് സ്കൂൾ അതികൃതർ ശ്രദ്ധിക്കണം. കലോൽസവങ്ങൾ ഒരിക്കലും കൊലക്കളംമാവരുത്