How To Solve A Rubik's Cube Malayalam | Rubik's Cube Malayalam

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 1,8 тыс.

  • @Vine_eth
    @Vine_eth Год назад +85

    ഒരു Rubik's Cube ഇന്റെ Tutorial എന്ന് പറഞ്ഞാൽ കേരളത്തിൽ ഇതുപോലെ ഒരാളും വിവരിച്ചു തരില്ല മക്കളേ....🔥🔥
    .
    .
    വെറും മണ്ടൻകുണാപ്പി ആയ ഞാൻ വരെ ഇത് ശരിയാക്കി 😆😆. ഇതിനു മുൻപ് ഒരുപാടു വീഡിയോ കണ്ടു, പക്ഷെ തലച്ചോറിലേക്ക് യാതൊരു മിന്നലും കേറീട്ടില്ല ☹️👀. അങ്ങനെ Rubik's cube വാങ്ങി ഷെൽഫിൽ ഇരുന്നു ഏതാണ്ട് ഒന്നാം വാർഷികം ആയപ്പോ വീണ്ടും ഒരു ശ്രമം നടത്താൻ ആശ.. അപ്പോഴാണ് കൂട്ടുകാരെ.. ഇദ്ദേഹത്തിന്റെ വീഡിയോ കാണാൻ പറ്റിയത്...
    എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. എന്ന് മോഹൻലാൽ പറഞ്ഞതിൽ വല്ലാത്ത ഒരു അർത്ഥം ഉണ്ട്.
    ഈ വീഡിയോ 3x3 Rubik's cube matrix പഠിക്കാൻ വളരെ ഉപകാരപ്രദം ആണ്.❤🎉🔥👌
    ഇനിയിപ്പോ Rubik's cube ആയിട്ട് കൂട്ടുകാര് തെണ്ടികളുടെ മുൻപിൽ ഒരു പണ്ഡിതൻ ചമയൽ ഉണ്ട്‌... ഓർക്കുമ്പോ തന്നേ രോമാഞ്ചിഫിക്കേഷൻ 😁😁😁

    • @Vine_eth
      @Vine_eth Год назад +3

      20:00 ആം മിനുട്ടിൽ അദ്ദേഹം തരുന്ന ഒരു Motivation 🔥🔥🔥🔥
      അടിപൊളി ആയിട്ടുണ്ട് വീഡിയോ ❣️

    • @CommerceClassPartner
      @CommerceClassPartner  Год назад +3

      😊അഭിനന്ദനങ്ങൾ 👏👏👏👏👏👍👌..

    • @CommerceClassPartner
      @CommerceClassPartner  5 месяцев назад +3

      വീഡിയോ കണ്ടിട്ടും റുബിക്സ് ക്യൂബ് സോൾവ് ചെയ്യുന്നത് ശരിക്കും പഠിച്ചെടുക്കാൻ പറ്റാത്തവർക്ക് ആയി ഓൺലൈൻ ആയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്100 ശതമാനം വിജയം ഉറപ്പു വരുത്തി അവസരം ... 4 വയസ്സുള്ള കുട്ടികൾ മുതൽ എത്ര പ്രായമുള്ളവർക്കും കോഴ്സിൽ join ചെയ്യാം.. അതിനായി താഴെ കൊടുക്കുന്ന whatsaap ലിങ്ക് ലൂടെ കോൺടാക്ട് ചെയ്യാം..
      wa.me/918281751093

    • @arunbaby914
      @arunbaby914 5 месяцев назад +2

      ​@@CommerceClassPartnerpaid aano?

    • @Sachus_media
      @Sachus_media 5 месяцев назад +2

      Sir ന്റെ വീഡിയോ കണ്ട് സോൾവ് ചെയ്ത് പഠിച്ചു ഇപ്പൊ 2:20 second കൊണ്ട് സോൾവ് ചെയ്യാൻ പറ്റുന്നുണ്ട്. കൂടാതെ പുതിയൊരു trickum കൂടെ ട്രൈ ചെയ്ത് നോക്കി സർ പറഞ്ഞ പോലെ മഞ്ഞയെ മേലെയും വൈറ്റിനെ താഴെയും എന്നാ രീതി മാറ്റി ഏത് കളറിനെ വേണമെങ്കിലും മേലെ പിടിച്ചു കൊണ്ടും വളരെ ഈസി ആയിട്ട് ചെയ്യാൻ പറ്റുന്നുണ്ട് താങ്ക് u so much സർ

  • @manafmannuthycatlover6438
    @manafmannuthycatlover6438 3 года назад +24

    സാർ, ഒരു പാട് നാൾ ശ്രമിച്ചിട്ട് കഴിയാത്ത കാര്യം താങ്കളുടെ വിഡിയോകണ്ടപ്പോൾ പെട്ടെന്നനെ ചെയ്യാൻ സാധിച്ചു. ഏതൊരു കൊച്ചു കുട്ടിക്കും മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ താങ്കൾ കൃത്യമായി പറഞ്ഞു മനസ്സിലാക്കി തന്നു. താങ്ക്സ് സാർ
    ഇത് പോലെ മനസിലാക്കാൻ പറ്റുന്ന വേറെ വിഡിയോ ഇല്ല.
    ബിഗ് സല്യൂട്ട് സാർ

    • @CommerceClassPartner
      @CommerceClassPartner  3 года назад +2

      🙂അഭിനന്ദനങ്ങൾ 💐💐💐.. Thanks.. Keep supporting 👍

  • @akvh14
    @akvh14 2 года назад +1

    Thanks

  • @nisaryaseen1338
    @nisaryaseen1338 3 года назад +10

    ഒരുപാട് വീഡിയോ കണ്ടു.. But... സാറിന്റെ വീഡിയോ perfect👍👌🌹🌹🌹🌹

  • @aswaniarunkumar13
    @aswaniarunkumar13 Год назад +18

    പൊന്ന് സാറേ... കുറെ നാളായി ചെയ്തു നോക്കുന്നു.. എത്ര ലളിതം ആയിട്ട് അങ്ങ് പറഞ്ഞു തന്നു 🥰😘😘😘😘

  • @rasheedkalayil9119
    @rasheedkalayil9119 2 года назад +3

    കുറെകാലമായി റൂബിക്സ് ക്യുബ് സോൾവ് ചെയ്യാൻ യുട്യൂബിൽ നോക്കി ഞാൻ പരിശ്രമിക്കുന്നു. ഇതുവരെയും നടന്നില്ല. അപ്പോഴാണ് താങ്കളുടെ വീഡിയോ കാണുന്നത്. കൊച്ചു കുട്ടികൾക്ക് വരെ ഈസിയായി മനസിലാകത്തക്ക വിധത്തിൽ ലളിതമായ വിവരണം. എന്റെ വളരെ നാളത്തെ ആഗ്രഹം പൂർത്തിയായി. വളരെ നന്ദി.

    • @CommerceClassPartner
      @CommerceClassPartner  2 года назад +1

      🤩 Thanks.. അഭിനന്ദനങ്ങൾ 👏👏👏👏👏🙌

  • @rakesh-ce6py
    @rakesh-ce6py 3 года назад +1

    Eeyaduthanu rubicscube vaangiyath. Shesham youtubil ith solve cheyyanulla videos palathum kandu. Pakshe eluppamayi thonniyilla. Athinu sheshamanu saarinte video kandath. Valare easyaayi manassilakunna reethiyil saar avatharippichittund. Thanks saar. Njan ath solve cheyyukayum cheythu. 🥰👍👍👍

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂Thanks.. അഭിനന്ദനങ്ങൾ 💐💐🤝..

  • @sudheeshkallai1754
    @sudheeshkallai1754 Год назад +3

    Thank u ,
    താങ്കളുടെ ഈ വിഡിയോ കണ്ടപ്പോഴാണ് ഇത് സാധാരണ ആർക്കും ചെയ്യാവുന്നതാണ് എന്ന് മനസ്സിലായത് .
    ഇത്രയും നാള് അൽഗുരുതം പഠിച്ച് ആകെ പ്രാന്തായി നടക്കുകയായിരുന്നു. ഇന്ന് പഠിച്ചു

    • @CommerceClassPartner
      @CommerceClassPartner  Год назад

      Thanks 💓🙂അഭിനന്ദനങ്ങൾ 👏👏👏👏🤝

  • @rajbabu15570
    @rajbabu15570 3 года назад +5

    ഞാനും ഈ ഒരു വീഡിയോ കണ്ടതിനു ശേഷമാണ് 3*3 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിച്ചത്.. അതിന് വളരെയധികം നന്ദി... താങ്കൾക്ക് 4*4 റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന വീഡിയോ കൂടി അപ്‌ലോഡ് ചെയ്ത് കൂടേ..... അതിനായി കാത്തിരിക്കുന്നു... നന്ദി...

    • @CommerceClassPartner
      @CommerceClassPartner  3 года назад +2

      👍ടൈം കിട്ടാഞ്ഞിട്ട് ആണ്.. ഉടനെ നോക്കാം

    • @rajbabu15570
      @rajbabu15570 3 года назад +2

      @@CommerceClassPartner thank you sir

  • @ramshidamuneer6184
    @ramshidamuneer6184 4 года назад +9

    ഞാൻ കുറേ വർഷമായി Rubik's Cube solveചെയ്യാൻശ്രമിക്കുകയായിരുന്നു
    ഒത്തിരി വീഡിയോ കണ്ടു എന്നാൽ ഒന്നും മനസ്സിലായില്ല..
    എന്നാൽഇത് super ക്ലാസ്സ് ആയിരുന്നു.. ഇത് വെച്ച് പഠിച്ചെടുത്തു . വളരെ നന്ദി.. 🙏🙏🙏

    • @CommerceClassPartner
      @CommerceClassPartner  4 года назад +1

      ഇഷ്ടമായി എന്നറിഞ്ഞതിലും പഠിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷം.. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണേ.. Sub ചെയ്യാനും മറക്കണ്ട 🙂.. Thanks😍

  • @linsonkp7261
    @linsonkp7261 3 года назад +143

    Thank you so much sir.....അങ്ങനെ ഞാനും സോൾവ് ചെയ്തു.......you ട്യൂബിൽ ഒത്തിരി വീഡിയോസ് ഉണ്ട് പക്ഷെ അതൊക്കെ അവർ സോൾവ് ചെയ്യുന്നത് മറ്റുള്ളവരെ കാണിക്കുന്നു......പക്ഷെ sir മറ്റുള്ളവർ പഠിക്കണം എന്ന് ആത്മാർത്ഥമായി തന്നെ ശ്രമിച്ചു......❤❤🎉🎉🎉🎉🎉👍👍👍thank you

  • @sreejithp669
    @sreejithp669 3 года назад +17

    Thank you sir,
    ഞാൻ ഒത്തിരി നാളായി ശ്രമിക്കുന്നു പല വിഡിയോസും കണ്ടു പക്ഷെ ഒന്നും മനസിലായില്ല.സർ ന്റെ വീഡിയോ വളരെ helpful ആണ്... 🙏

  • @sarahmargretvipin4047
    @sarahmargretvipin4047 9 месяцев назад +1

    വളരെ easy ആയ്യി ചെയ്യാൻ പറ്റി ..explained very well. Thank you sir🙏🏻

    • @CommerceClassPartner
      @CommerceClassPartner  9 месяцев назад

      അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @abhithedude9428
    @abhithedude9428 3 года назад +65

    വേറെ കുറെ വീഡിയോ കണ്ടിട്ട് സോൾവ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്....പക്ഷെ സോൾവ് ചെയ്യാൻ പറ്റിയിരുന്നില്ല.... താങ്കളുടെ വീഡിയോ കണ്ടു പഠിച്ചപ്പോൾ സോൾവ് ആവുന്നുണ്ട്.... Thank you......

    • @CommerceClassPartner
      @CommerceClassPartner  3 года назад +6

      🙂അഭിനന്ദനങ്ങൾ 💐💐💐.. Thanks.. Keep learning 👍

    • @thrisandhyamanil4751
      @thrisandhyamanil4751 2 года назад +1

      Y
      Lvno

    • @unni123oor
      @unni123oor 2 года назад

      അവസാനത്തെ രണ്ടു ബ്ലോക്കുകൾ എത്ര ശ്രമിച്ചിട്ടും ശരിയാകുന്നില്ല

    • @prd4266
      @prd4266 2 года назад +1

      🖓🖓👊👅

    • @ratheeshmp5479
      @ratheeshmp5479 9 месяцев назад

      Yes

  • @fasilkp2648
    @fasilkp2648 Год назад +1

    Thanks you sir വളരെ ഉപകാരപ്പെട്ടു help full class 💞💞💞💞💞💞💞

  • @majithaks67
    @majithaks67 3 года назад +3

    സാർ വേറെ level ആണ് പൊളിച്ചു സാർ 👍👍👍👍💜💜💜
    നന്നായി മനസ്സിലായി ❤ thx

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂Thanks.. Kindly keep supporting 🙂👍

    • @majithaks67
      @majithaks67 3 года назад +1

      സാറെ എന്റെ ശെരി ആയില്ല

    • @majithaks67
      @majithaks67 3 года назад

      ഇപ്പോൾ ശരി ആയി സാറേ

    • @majithaks67
      @majithaks67 3 года назад

      ..@@CommerceClassPartner

  • @shaffeerkp
    @shaffeerkp 6 месяцев назад +1

    Perfect, detailed video,
    Thank you very much, Solved🙏🙏

    • @CommerceClassPartner
      @CommerceClassPartner  6 месяцев назад

      😊Congratulations 👏🏻👏🏻👏🏻👏🏻👌🏻

  • @anandakuttannair3802
    @anandakuttannair3802 3 года назад +3

    ഞാൻ 72 വയസ്സുള്ള വ്യക്തിയാണ്. താങ്കളുടെ സരളമായ വിവരണങ്ങൾ മൂലം 5-7 ദിവസം കൊണ്ട് സാധ്യമാവില്ല എന്നു കരുതിയത് വളരെ ഈസിയായി സോൾവ് ചെയ്തു.
    Thank you very much.
    ഒരുകാര്യം താങ്കൾ പറഞ്ഞത് അതായത് താഴത്തെ 2 ലയർ പുറത്തിയാക്കുമ്പോൾ (30') മുകളിൽ മഞ്ഞ നിറം മാത്രം ഉള്ള പിസ് 90% വരില്ല എന്നത് ശരിയല്ല. ഞാൻ 15 തവണ സോൾവ് ചെയ്തപ്പോൾ 5 തവണ ഈ പ്രോബ്ലം വന്നു.ചുമ്മാ പറഞ്ഞുവെന്നേയുള്ളു.. ഒരിക്കൽ കുടി നന്ദി!

  • @muhemmadaslam8859
    @muhemmadaslam8859 2 дня назад +1

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലായി ❤

  • @santhoshsanthosh6051
    @santhoshsanthosh6051 4 года назад +5

    താങ്ക്സ് സർ ഏറ്റവും സിമ്പിൾ ആയ മെത്തേഡ് അങ്ങനെ ഞാനും സോൾവ് ചെയ്തു 💪💪💪💪

    • @CommerceClassPartner
      @CommerceClassPartner  4 года назад +1

      🙂 അഭിനന്ദനങ്ങൾ.. മറ്റുള്ളവർക്കു link ഷെയർ കൂടി ചെയ്യണേ..👍

    • @anishchakkara6759
      @anishchakkara6759 4 года назад +2

      താങ്ക്സ് sir

    • @CommerceClassPartner
      @CommerceClassPartner  4 года назад +2

      🙂 keep watching 👍

  • @AnupKulikkara
    @AnupKulikkara 2 месяца назад +1

    super video
    super video

  • @muhammadrayan1944
    @muhammadrayan1944 2 года назад +15

    നന്നായി മനസ്സിലായി . Good explain Thank you sir,🥰

  • @ratheeshmv2677
    @ratheeshmv2677 2 года назад +1

    അടിപൊളി......... 👍🏻💞💞🌹🌹🌹

  • @shibishanuvlogs8126
    @shibishanuvlogs8126 3 года назад +5

    Thaaankyou sir😍
    ഇതൊന്ന് fill ആക്കാൻ ഒരുപാട് ആഗ്രഹം ndaaayeennu....
    ഒരുപാട് vds കണ്ടു... But algaritham വഴങ്ങിയില്ല 😄😄 but now..... With two day, കൊണ്ട് ഞാനും complet aaakki😍😍😍😍👍🏻👍🏻👍🏻👍🏻

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂അഭിനന്ദനങ്ങൾ 🤩🤝👏💐💐🎉

  • @shilpa1026
    @shilpa1026 3 года назад +2

    Ee video orikal kandu cheyth oru vattam set aakii... Ann bhyangara happy ayirunu commentum itirunu... Inn ithu enik 2 min kond cheyan patununond... Ee video mathram aanu karanam... Ini 4×4 padikanm enn agrahm ond... Athum sirinte videoil koode ithepole simple aaki theruvo😍🥰

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂അഭിനന്ദനങ്ങൾ 💐💐💐.. Kindly support this channel in future too..4x4 ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നു.. Kindly stay tuned 👍🙂

  • @sudharmap6546
    @sudharmap6546 3 года назад +20

    ഈ പറഞ്ഞു മനസ്സിലാക്കുന്ന രീതി fantastic.ഇത്രയും നല്ലൊരു video ഈ field ൽ ഇല്ല. Very good. 👌👍

  • @abhimonu7176
    @abhimonu7176 3 года назад +1

    Kandathil vach nalla video.oru vidham manasilayi.contious ayi kanunu solve cheyan kazhiyumen viswasikunu

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂🤩.. കഴിഞ്ഞിട്ട് പറയണേ

    • @abhimonu7176
      @abhimonu7176 3 года назад +1

      @@CommerceClassPartner sure sir.sathyam paranjal mattu videos kandapol kilipoyi.

  • @binujohn3196
    @binujohn3196 3 года назад +14

    വളരെയധികം നന്ദി പറയുന്നു . വളരെ സിമ്പിൾ ആയി മനസ്സിലാക്കുന്ന രീതിയിലാണ് പറഞ്ഞു തരുന്നത്.

  • @safeers007
    @safeers007 2 года назад +2

    Sir njn innaan ith chyyan pafichath.valare nanniyund sir😍😍😍🔥🔥

    • @CommerceClassPartner
      @CommerceClassPartner  2 года назад

      🤩 Thanks.. അഭിനന്ദനങ്ങൾ 👏👏👏🙌

  • @ayishazehra8049
    @ayishazehra8049 3 года назад +3

    ഒരുപാട് വീഡിയോസ് കണ്ടു നോക്കി, ഒന്നും മനസ്സിലായില്ല. താങ്കളുടെ വീഡിയോ കണ്ടപ്പോൾ..ജീവിതത്തിൽ ആദ്യമായി ഞാനും സോൾവ് ചെയ്തു 😍. Thank you so much..... 🙏

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂അഭിനന്ദനങ്ങൾ 💐💐💐.. Keep supporting.. Kindly share too 🙂👍

  • @βατιγβογ
    @βατιγβογ 3 года назад +2

    Thanks sir njan kure vid kandu enik onum manasilayilla, pakshe ee vid kadappol enik nanayitt manasilayi 😍😍😍

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🤩മുഴുവൻ പഠിച്ചിട്ടു പറയുമല്ലോ 🙂👍

    • @βατιγβογ
      @βατιγβογ 3 года назад +1

      Ahmmm👍👍

  • @ajayankanayi6505
    @ajayankanayi6505 4 года назад +8

    വളരെ ശ്രമിച്ചിട്ടും നടന്നില്ല. ഈ വീഡിയോ കാണും വരെ.... ഇപ്പോൾ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നു. നന്ദി

    • @CommerceClassPartner
      @CommerceClassPartner  4 года назад +2

      Thanks.. സാധിക്കുമെങ്കിൽ ഈ വീഡിയോ ലിങ്ക് നിങ്ങളുടെ ഫ്രണ്ട്‌സ് ഗ്രുപ്പിൽ share ചെയ്യുക.. 🙂

  • @remyabinu8322
    @remyabinu8322 7 месяцев назад +2

    സർ, വീഡിയോ കണ്ട് ഞാൻ solve ചെയ്തു. ഇത്ര നല്ല വീഡിയോ ഇട്ടതിനു Thanku sir🙏

    • @CommerceClassPartner
      @CommerceClassPartner  7 месяцев назад +1

      🙏🏻😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻

  • @minnuvargheseplanthottathi6764
    @minnuvargheseplanthottathi6764 4 года назад +97

    ഞാൻ യൂട്യൂബിൽ കണ്ടതിൽ വെച്ച് rubiks cube solve ചെയ്യുന്നത് ഏറ്റവും simple ആയി പറഞ്ഞു തന്ന വിഡിയോ,
    അങ്ങനെ അവസാനം ഇത് പഠിച്ചെടുക്കാൻ പറ്റി.. Thank u sooo much sir. 👍😍😍

    • @CommerceClassPartner
      @CommerceClassPartner  4 года назад +16

      ഇഷ്ടമായി എന്നറിഞ്ഞതിലും പഠിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷം.. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണേ.. Sub ചെയ്യാനും മറക്കണ്ട 🙂.. Thanks😍

    • @abrahamkottaram1839
      @abrahamkottaram1839 3 года назад +6

      Very good institutions best

    • @sreekuttan5412
      @sreekuttan5412 3 года назад +5

      @@CommerceClassPartner in hai to kya to

    • @CommerceClassPartner
      @CommerceClassPartner  3 года назад +2

      Part 2 descriptionil ഉണ്ട്‌ 👍

    • @joicybasil3046
      @joicybasil3046 3 года назад +2

      @@sreekuttan5412 1,x a

  • @sujathaasokkumar9575
    @sujathaasokkumar9575 5 месяцев назад +2

    Very easy. Ithrayum nalloru video vere illa. Valare nalathe aagraham aayirunu. Njn ippol hero ane veettil. Thanku sir❤

    • @CommerceClassPartner
      @CommerceClassPartner  5 месяцев назад +1

      😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👌🏻

  • @stephyvssanju716
    @stephyvssanju716 2 года назад +4

    Thank you sir. Finally solved it. 😊

  • @anjalybhasi358
    @anjalybhasi358 6 месяцев назад +1

    Best explanation video I have ever heard. Thank you sir😍

  • @ninjaff7525
    @ninjaff7525 3 года назад +25

    അങ്ങനെ ഞാനും പഠിച്ചു, മൂന്നു കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു, നന്ദി ❤❤
    Plz teach 4 by 4

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂 അഭിനന്ദനങ്ങൾ 🌹🌹🌹. Kindly സ്റ്റേ tuned.. 👍

    • @asmasafi5682
      @asmasafi5682 3 года назад

      എനിക്കും

  • @അഷ്റഫ്അച്ചു-ഖ3ധ

    വളരെ സിമ്പിൾ ആയി പറഞ്ഞു തന്നതിന് താങ്ക്സ് 🥰🥰

  • @vishnuchathiyara9553
    @vishnuchathiyara9553 10 месяцев назад +1

    സർ സൂപ്പർ ആണല്ലോ
    വളരെ മനോഹരമായി പറഞ്ഞു തന്നു

  • @seenalethapk2283
    @seenalethapk2283 3 года назад +6

    Eppozhannu manasilayathu. Thanks a lot

    • @CommerceClassPartner
      @CommerceClassPartner  3 года назад

      😘 അഭിനന്ദനങ്ങൾ 🌹🌹.. Kindly സ്റ്റേ tuned 👍

  • @Joishere297
    @Joishere297 Год назад +1

    Perfect sir ...finally I solved this ........perfect teaching

  • @sheheerms5534
    @sheheerms5534 3 года назад +31

    സൂപ്പർ അവതരണം പെട്ടനെ മനസിലാക്കാൻ പറ്റും താങ്ക്സ്

  • @shafeert720
    @shafeert720 Год назад +1

    Njanum aadyamaayi rubix cube solve cheythu.... Thanks a lot ❤️

  • @twinkletwinkle76
    @twinkletwinkle76 Год назад +3

    Really a great teaching... Great teacher... Well described.. 1 st ലെയർ ചെയ്യുമ്പോൾ മുകളിൽ ഒരു white piece വരുമ്പോൾ എങ്ങനെ പരിഹരിക്കാമെന്ന ഞങ്ങളെ കാണിച്ചുതരുമോ? അത് വീഡിയോയിൽ വിവരിച്ചിട്ടില്ല.. ബാക്കി എല്ലാം അതിശയകരമാണ് Thanks very much

    • @CommerceClassPartner
      @CommerceClassPartner  Год назад

      17:50 ഇൽ താഴെ വൈറ്റ് വന്നാലും മുകളിൽ വന്നാലും എന്ന് പറഞ്ഞു ഒരു സ്റ്റെപ് പറയുന്നുണ്ട്

  • @sb123c9
    @sb123c9 2 года назад +1

    Valare lalilathamaaya avatharanam eluppam manassilaakaan kazhinhu
    Thank you so much

  • @nitheeshimi6115
    @nitheeshimi6115 2 года назад +3

    Thank you so much sir. Well explained

  • @sajimankudy605
    @sajimankudy605 Год назад +1

    Thanks sir... i learned very well.. Thanks for your help 👍

  • @anniejohnphilip4098
    @anniejohnphilip4098 2 года назад +6

    Thank u so much.എനിക്കും solve ചെയ്യാൻ സാധിച്ചു. ഏവർക്കും മനസ്സിലാകുന്ന വിധത്തിൽ നന്നായിട്ട് explain ചെയ്തിട്ടുണ്ട്.

  • @farhajawfar1502
    @farhajawfar1502 2 года назад +1

    Thankuu so much.orazhchathe prayathnam kond njn solvaki.thankuu so much

  • @devananda3922
    @devananda3922 3 года назад +9

    Well explained sir..Thank you so much😊...I did too😍

  • @thresiakuttyjoseph9971
    @thresiakuttyjoseph9971 4 года назад +10

    Best video in this category...Very simple explanation.. Thanks🎖🎖

  • @nimmymathai8630
    @nimmymathai8630 Год назад +2

    Super bro well explained , now I am able to complete my Rubik's cube after watching your video...thankuuuu

  • @KINGRONALDOKR
    @KINGRONALDOKR Год назад +3

    Thank you sir for a detailed video this video i have studied before and niw my brotjer want to learn and i was searching for this video for past 2 weeks. Thank you sir again.....

  • @nisaryaseen1338
    @nisaryaseen1338 3 года назад +1

    Hi.. ഞാൻ ആദ്യമായിട്ട ഇതു ചെയ്യുന്നത്.. റെഡിയായി.. വളരെ സന്ദോഷം .. സാറിന്റെ വീഡിയോ നല്ല പോലെ മനസ്സിലാകുന്നുണ്ട്.. ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു.. മക്കൾക്കും വളരെ ഉപകാരമായി... Thanks 🌹🌹🌹🌹

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂അഭിനന്ദനങ്ങൾ 💐💐💐ഉപകാരമായി എന്നറിഞ്ഞതിൽ സന്തോഷം..

  • @gireeshgireesh9576
    @gireeshgireesh9576 2 года назад +20

    നല്ല അവതരണം പറഞ്ഞു കൊടുക്കാൻ ഉള്ള കഴിവ് അഭിനന്ദനാർഹം തന്നെ ആണ്.. 😍🌹🙏

  • @hadiyasaihan7560
    @hadiyasaihan7560 2 месяца назад +2

    Super 🎊

  • @josnajosna1904
    @josnajosna1904 3 года назад +3

    Thank you sir...ഞാൻ 4 ദിവസം കൊണ്ട് പഠിച്ചു..... എളുപ്പത്തിൽ പറഞ്ഞുതന്നതിനു ഒരുപാട് നന്ദി....

  • @shameemathazneem7793
    @shameemathazneem7793 7 месяцев назад +1

    Super sir,I did it😊, thank you so much

    • @CommerceClassPartner
      @CommerceClassPartner  7 месяцев назад +1

      😊Cogratulations 👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @rinicheriyan6737
    @rinicheriyan6737 3 года назад +8

    Thank you sir.. I have tried a lot of times to solve rubik's cube. After watching this vedio only I have solved for the first time. 😊👍🏻

    • @CommerceClassPartner
      @CommerceClassPartner  3 года назад +2

      🙂Congratulations💐💐💐🤝... Kindly share and keep supporting 🙂👍

  • @happyfamilywithafsi4052
    @happyfamilywithafsi4052 2 года назад +2

    നല്ല fluent ayi njan padichu... Speedil solve cheyyunnu🤩thank u so much.........

  • @sajisajikrishnan1498
    @sajisajikrishnan1498 3 года назад +9

    Thanks sir എന്റെ മോൻ ഇതു കണ്ടാണ് പഠിച്ചത്.

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂അഭിനന്ദനങ്ങൾ 💐💐💐.. Kindly keep supporting this channel 👍

    • @fidhajamal7939
      @fidhajamal7939 3 года назад

      Ente moum

  • @ginumolvarghese6120
    @ginumolvarghese6120 2 года назад +1

    Njan cheythu 1st time super video thank you so much 🙏

  • @jobyjob4152
    @jobyjob4152 3 года назад +4

    Thank you so much my daughter solved it....

  • @pavithraammu1779
    @pavithraammu1779 Год назад +1

    Good explanation...thankyou...💝✨

  • @positiveserene1870
    @positiveserene1870 3 года назад +3

    Informative video
    Felicitations for your work

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂Thanks.. Keep happy learning.. Kindly introduce this channel to your friends also 🙂👍

  • @metrotech2941
    @metrotech2941 2 года назад +2

    Super video sir, i solved it. Thankyou sir

  • @avengersfanz977
    @avengersfanz977 2 года назад +2

    Thank you sir....കഴിഞ്ഞ വർഷമാണ് ഞാനിതു ചെയ്യാൻ ശ്രമിച്ചത്. ഇപ്പോൾ സാധിച്ചു. ഏതൊരാൾക്കും നന്നായി മനസിലാകുന്ന വിധം പറഞ്ഞു തന്നു. പെട്ടന്ന് തന്നെ solve ചെയ്യാൻ സാധിച്ചു.എനിക്കിതു സോൾവ് ചെയ്യാൻ പറ്റുമെന്ന് കരുതിയില്ല. താങ്ക്യൂ സർ.... 🙏🙏🙏

  • @revathysureshkumar7675
    @revathysureshkumar7675 3 года назад +6

    Finally i was able do it. Thank you sir

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂അഭിനന്ദനങ്ങൾ 💐💐.. Keep supporting this channel 👍

    • @kamalav.s6566
      @kamalav.s6566 3 года назад

      താങ്ക്സ് ടീച്ചർ ക്ലാസ് ഇഷ്ടായി

    • @7b16thrishikamukesh6
      @7b16thrishikamukesh6 Год назад

      ഫൈനലി i do it
      ആദ്യത്തേത് ഒരു പാസ്ററ് ടെൻസ് ഫീൽ ചെയുന്നു

  • @umaradhakrishnan8835
    @umaradhakrishnan8835 4 месяца назад +1

    I could do easily seeing your video.thank

  • @ViralBlackPanther
    @ViralBlackPanther 4 года назад +33

    Ur really an amazing teacher. 😌 Finally, I could solve the Rubik's cube today. Thanks a lot . It was very easy and I never thought I would solve this cube . Thanks a lot🌹🌹🌹👍👍👍

    • @CommerceClassPartner
      @CommerceClassPartner  4 года назад +8

      ഇഷ്ടമായി എന്നറിഞ്ഞതിലും പഠിച്ചു എന്നറിഞ്ഞതിലും വളരെ സന്തോഷം.. മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണേ.. Sub ചെയ്യാനും മറക്കണ്ട 🙂.. Thanks😍

    • @husnaihsan9306
      @husnaihsan9306 3 года назад +2

      😀

    • @amminiraju2
      @amminiraju2 3 года назад +1

      @@CommerceClassPartner 86f1

  • @Studiofun01
    @Studiofun01 3 года назад +1

    Orupaadu vdos kandu onnum manasilaayilla now its clear .. thank uu...

  • @anoopputhuppady4390
    @anoopputhuppady4390 3 года назад +3

    റൂബിസ് ക്യൂബ് സോൾവ് ചെയ്യുന്ന ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും വ്യക്തമായും മനസ്സിലാകുന്ന രീതിയിലും പറയുന്ന വീഡിയോ വേറെ കണ്ടിട്ടില്ലാ

  • @vijibinny170
    @vijibinny170 7 месяцев назад +1

    ഞാൻ സോൾവ് ചെയ്തു സാർ കുറെ നാളത്തെ കാത്തിരിപ്പാണ് thank u

    • @CommerceClassPartner
      @CommerceClassPartner  7 месяцев назад

      😊അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻👌🏻

  • @harshadhaummerharshadha1415
    @harshadhaummerharshadha1415 3 года назад +4

    Nice class♥very easy🌹

  • @fathimathuswaliha7278
    @fathimathuswaliha7278 3 года назад +1

    Thanks alot sir....njan kureyaayi ithinte uptake nadakkunnuu...orupaad vedio s kandu....bt nikk upakaarappettath ithaan..angane after a long years I solved ma cube..😄

  • @Shibil_Sabu
    @Shibil_Sabu 3 года назад +16

    ഇതിന് അങ്ങനെ equation കാണാതെ പഠിക്കണം എന്നൊന്നും ഇല്ല... it's very easy after solving for the first time 👍

    • @CommerceClassPartner
      @CommerceClassPartner  3 года назад +2

      ഒന്ന് പഠിച്ചാൽ practice ചെയ്താൽ ബാക്കി തനിയെ ആയിക്കോളും 🙂👍

    • @Shibil_Sabu
      @Shibil_Sabu 3 года назад

      @@CommerceClassPartner That's it...
      First time solve ചെയ്യുമ്പോൾ എല്ലാവരും risky ആണ് നമുക്ക് പറ്റില്ല എന്നൊക്കെ പറയും..but ita easy BTW 👍

  • @vinu20372
    @vinu20372 2 года назад +10

    Thanks Sir, video was excellent, every step explained in detail. After watching your video, I am able to complete my Rubik's cube twice. Thanks once again for educating us...

    • @CommerceClassPartner
      @CommerceClassPartner  2 года назад +1

      🙂 Congratulations 👏👏👏💫🤝

    • @vijisinjo115
      @vijisinjo115 Год назад +1

      ​@@CommerceClassPartner sir corners oru side polum 3 colours match aayi varunnilla.. Athu enthu kondakum? Incase enthelum move thetti poyal aa stage il thanne nammuku manasilakumo?

    • @CommerceClassPartner
      @CommerceClassPartner  Год назад

      Second ലാസ്റ്റ് സ്റ്റെപ്പിൽ ഒന്നും മാച്ച് ആയില്ലേൽ എന്തെങ്കിലും സൈഡ് മാച്ച് ആണെന്ന് വിചാരിച്ചു ഏതെങ്കിലും സൈഡിൽ നിന്നും ടോപ്‌ ലെഫ്റ്റ് ലേക്ക് തിരിച്ചു അതെ സ്റ്റെപ് ചെയ്താൽ മതി.. അങ്ങനെ ഒരു പ്രാവശ്യം ചെയ്തിട്ട് ശരിയാകുന്നില്ലെകിൽ അതെ സ്റ്റെപ് വീണ്ടും ചെയ്യുക. ഏതെങ്കിലും കോർണർ മാച്ച് ആയി കിട്ടും.
      ഫിനിഷിങ് അടുക്കുവാണല്ലോ 🙂
      Success ഉടനെ ആകും.. എന്നിട്ട് പറയുമല്ലോ 👍

  • @sspacksshibu7560
    @sspacksshibu7560 Год назад +2

    Very simple way thank you sir

  • @fathimababila3577
    @fathimababila3577 3 года назад +11

    Thanks .you are the only youtuber taught me to solve cube.

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂congratulations 💐💐💐... Kindly keep supporting this channel 👍

  • @electronicmania2967
    @electronicmania2967 4 года назад +14

    Simple explanation.. Really useful.. Much thanks..

  • @ramdaspkr
    @ramdaspkr 2 месяца назад +2

    Thank you so much sir.
    I learned to solve a rubiks cube
    I am studying in grade 7 , I tried to learn this in many other RUclips channels, but I was not able to learn, my friend recommended this video. I definitely tell about you to my friends

    • @CommerceClassPartner
      @CommerceClassPartner  2 месяца назад

      😊 Congratulations👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻🙏🏻

  • @ECHUSWORLDECHUSWORLD
    @ECHUSWORLDECHUSWORLD 4 года назад +24

    Nalloru explanation ❤️❤️❤️ECHUS WORLD

  • @sruthykrishnaos4681
    @sruthykrishnaos4681 3 года назад +1

    ലളിതമായ രീതിനന്നായി മനസിലായി ആദ്യമായിത്തന്നെ ശരിയാക്കാൻ കഴിഞ്ഞു നന്ദി

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂അഭിനന്ദനങ്ങൾ💐💐💐 keep supporting this channel 👍

  • @sherinsony9509
    @sherinsony9509 3 года назад +3

    Super super 😘😘😘

  • @ramyaasokan7901
    @ramyaasokan7901 7 месяцев назад +1

    So easy❤❤ thank you sir

  • @sheelasancy9735
    @sheelasancy9735 Год назад +7

    Thanks for teaching rubics cube in a very simple way..now going for next level 4x4....
    Please if possible upload how to play chess for beginners..it would definitely b useful..

    • @CommerceClassPartner
      @CommerceClassPartner  Год назад +1

      Thanks.. Will try to upload a class which helps to learn chess👍

  • @johnsonvca
    @johnsonvca 11 месяцев назад +1

    Your explanation is superb❤🎉

  • @vinodog456
    @vinodog456 3 года назад +9

    സൂപ്പർ 👍👍👍🙏

  • @ayuayu4793
    @ayuayu4793 3 года назад +1

    Neat aay paranju thannu.. Thanks

    • @CommerceClassPartner
      @CommerceClassPartner  3 года назад

      🙂അഭിനന്ദനങ്ങൾ 💐💐💐..kindly share in your friends circle and keep supporting 🙂👍

  • @geenagoerge9146
    @geenagoerge9146 3 года назад +3

    it was very easy to solve the cube. thanks for the video.

  • @Zoroo14698
    @Zoroo14698 3 года назад +2

    Njan solve cheythu thanks good
    വീഡിയോ

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂 അഭിനന്ദനങ്ങൾ 🌹.. Keep supporting this channel 👍

    • @Zoroo14698
      @Zoroo14698 3 года назад +2

      Sure

  • @soorajtr4006
    @soorajtr4006 3 года назад +3

    Simple with most effective teaching. I just tried. Super sir 👍👍

  • @NR-Tejsworld
    @NR-Tejsworld 10 месяцев назад +1

    Very neat and clear explanation , thank you

  • @hannaparveen514
    @hannaparveen514 3 года назад +6

    Sir valare nannayi manassilayi ,Thank you so much

    • @CommerceClassPartner
      @CommerceClassPartner  3 года назад +1

      🙂Thanks.. Kindly Keep supporting ദിസ്‌ ചാനൽ👍

  • @sirajbakkalam791
    @sirajbakkalam791 3 года назад +1

    കണ്ടതിൽ വച്ച് ഏറ്റവും ഈസി ആയ വീഡിയോ.......❤❤❤❤

  • @subi7167
    @subi7167 2 года назад +1

    Thanku very much sir for ur beutiful presentation and finally i complete this rubic work watching ur video 💯💯💯💯

  • @Fahimvines2010
    @Fahimvines2010 4 года назад +3

    Thank you sir

    • @CommerceClassPartner
      @CommerceClassPartner  4 года назад

      🙂 Thanks.. പഠിച്ചെടുത്തിട്ടു പറയണേ.. ഫ്രണ്ട്സിനും ഷെയർ ചെയ്യാം 👍

  • @abhinavkrishna564
    @abhinavkrishna564 3 года назад +2

    Super nalaoru tip ayirunu thanks

  • @minnus2578
    @minnus2578 3 года назад +4

    It's very useful for me. Thanks a lot Sir.