Biju chetta good ഇത് കണ്ട് ഞാൻ ശ്രമിച്ചു നോക്കി നിങ്ങൾ ചെയ്യുന്നതോടൊപ്പം ഞാനും ചെയ്തു ഒരുപാട് നാളായി ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു ശരിയാക്കാൻ ഇപ്പോഴാണ് കറക്റ്റ് ആയത് ഇനി കൂടുതൽ പ്രാക്ടീസ് ചെയ്താൽ ഞാനും എളുപ്പത്തിൽ ആകും
Thanks for your query. നിങ്ങൾ ഉപയോഗിയ്ക്കുന്ന റൂബിക്ക്സ്കൂബ് ഒരു പക്ഷേ താഴെ വീണ് അതിന്‍റെ കട്ടകളുടെ സ്ഥാനം മാറിയിട്ടുണ്ടാകാം. അതുകൊണ്ടാണ് ശരിയാകാത്തത്.
How we used to buy this when we were young, relaxing activity for brain
സൂപ്പർ അടിപൊളി
Super
Njan padichu.kure vedeo ithin munne kandirunnu.athonnum ink kayijillenu.thank you bro
thank you so much......orupadu naalaayi try cheythu kondirikkuvaayirunnu. ipo aanu concept manasilayath...
Thank you so much for your valuable feedback
So useful brain activity.. well explained..
സൂപ്പർ. ഞാൻ set ആക്കി 👍🏻👍🏻👍🏻👍🏻
വളരെ ലളിതമായ അവതരണം. ഞാൻ പഠിച്ചു
Thank you so much
Super
Woww very nice😍 valare nannayi paranju👍
Nice! Very useful sharing Biju chettan 😊
Tank you
ഞാൻ പഠിച്ചു thankyou ❤️❤🎉🎉 എന്റെ വലിയ ആഗ്രഹം നടന്നു thankyou 🥰
good tutorial
Biju chetta good ഇത് കണ്ട് ഞാൻ ശ്രമിച്ചു നോക്കി നിങ്ങൾ ചെയ്യുന്നതോടൊപ്പം ഞാനും ചെയ്തു ഒരുപാട് നാളായി ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു ശരിയാക്കാൻ ഇപ്പോഴാണ് കറക്റ്റ് ആയത് ഇനി കൂടുതൽ പ്രാക്ടീസ് ചെയ്താൽ ഞാനും എളുപ്പത്തിൽ ആകും
ഇത് ഇത്ര ലളിതമാണെന്ന് ഞാൻ വിചാരിച്ചില്ല.❤❤😊😊
Thank you so much for your feed back
16 minutes കണ്ടു. ബാക്കി watch later ഇട്ടിട്ടുണ്ട് 👍കാണാട്ടോ
njan marannupoyirunnu. ormippichathinu thanks
Thankyou sir, Somany videos i tried but can't get the result then now ican solve the cube ❤
Thankyou chetta . Enikkum currectayikitti
Thank you so much
ബിജു ചേട്ടാ കൊള്ളാലോ 👍🏻
nanum cheydu ningalude koode thanks
Thanks a lot
How to solve this situation
Full കണ്ടു but എനിക്ക് ഇപ്പോഴും അറിയില്ല 😟
Down white ayi...but got stuck.down two layers ready akunilla
Middle anu allign akathe
Thanks for your query.
നിങ്ങൾ ഉപയോഗിയ്ക്കുന്ന റൂബിക്ക്സ്കൂബ് ഒരു പക്ഷേ താഴെ വീണ് അതിന്‍റെ കട്ടകളുടെ സ്ഥാനം മാറിയിട്ടുണ്ടാകാം. അതുകൊണ്ടാണ് ശരിയാകാത്തത്.
Step 2 ayapol thirnu
Thank you so much...
ഇനിയും ട്രൈ ചെയ്യു
ഈ വീഡിയോ ഞാൻ ഇപ്പോളാണ് കാണുന്നത്.. ന്റെ makkal eth solve cheyyan youtube nokii padikunnund.. ഇത് കാണിച്ചു kodukkatto..
Than parayunnapole undakkittum oru murum kitttunnilla
എന്റെ തലയിൽ ഇതു കയറില്ല മറന്നു പോയിരുന്നു
ഇനി ഞാനും ഒന്ന് നോക്കട്ടെ
Shaji'skitchenmalabar
Scn❤😂
മുകളിൽ yellow ക്രോസ് ആവുന്നില്ല
Thank you so much for your query.
ആ റൂബിക്സ് ക്യൂബ് മിക്കവാറും താഴെ വീണ് അതിന്‍റെ രണ്ടു കട്ടകള്‍ സ്ഥാനം മാറി പോയതായിരിയ്ക്കാം കാരണം
O num manasilayilla
Ethra simple steps kandatt manasilayile 😂😂
ഇതിനേക്കാൾ നല്ലത് അൽ ഗുരുത്വം തന്നെയാണ് ഞാനത് നോക്കിയാണ് പഠിച്ചത് എനിക്ക് ഒരു കുഴപ്പവും ഇല്ലല്ലോ ഇതേ സ്റ്റെപ്പ് തന്നെയാണ് അതിലും പറഞ്ഞത്😠🦹♂️🦹♂️🕷️😒😒😒
പല തവണ മനസിലാക്കും പക്ഷേ മറന്നു പോകും.... ഇനി ഈ വീഡിയോ വന്നു നോക്കിക്കൊള്ളാം. കണ്ട് കൊണ്ട് ഇരിക്കുകയാ..... കമന്റ് ഇട്ടു ബിജു
റൂബിക്സ്‌ക്യൂബ് ഏതാണ്
Thanks for the query.
ഞാൻ ഇത് Amazone വഴി വാങ്ങിയതാണ്. നല്ല റൂബിക്സ് ക്യൂബ് ആണ്.
❤
Scn❤😂