അമേരിക്കൻ ആകാശത്ത് അജ്ഞാത ഡ്രോണുകൾ | Mysterious Drones Over New Jersey | USA | PP James

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 118

  • @villagenature2393
    @villagenature2393 5 часов назад +33

    ഇതു അവന്മാരുടെ നാടകം മാത്രമാണ് എങ്ങിനെയെങ്കിലും ഇറാനെ കൂടി അങ്ങ് തീർക്കണം അതിനുള്ള ഒരു നമ്പർ മാത്രം

  • @totherightpath503
    @totherightpath503 6 часов назад +25

    US ൻ്റെ തന്നെ Drone ആയിരിക്കും

  • @HUMAN2829
    @HUMAN2829 5 часов назад +26

    രണ്ടു ദിവസം മുൻപ് ഇറാനിയൻ ജനറൽ ഒരു പ്രസ്താവന നടത്തിയിരുന്നു , ഇറാൻ്റെ ഏറ്റവും ആധുനിക drone പരീക്ഷണം നടത്താൻ പോകുന്നു ഇത് കണ്ട് ലോകം ഞെട്ടിതരിക്കും എന്ന്..

    • @ThalhathVK-v2k
      @ThalhathVK-v2k 4 часа назад

      സ്വന്തമായി കുറച്ച് തോക്കുകൾ അല്ലാതെ മറ്റൊന്നും ഇല്ലാത്ത ഫലസ്തീൻ പോരാളികളെ ഇല്ലാതാക്കാൻ ഏറ്റവും വലിയ ആയുധ ശക്തിയായ ഇസ്രയേൽ ശ്രമിച്ചിട്ട് പോലും നടക്കാത്ത കാര്യം അമേരിക്കക്കെതിരെ ഇറാന് നടത്താൻ സാധിക്കുമോ

    • @smart123735
      @smart123735 3 часа назад +4

      😂😂😂

    • @basalelpaulson4345
      @basalelpaulson4345 3 часа назад +2

      അമേരിക്ക് ഇറാൻ ഒന്നു ചെയ്യാൻ കഴിയില്ല കണ്ടെത്തിയാൽ അരാജ്യത്തിന്റെ കാര്യം ശൂന്യം

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 часа назад

      Syriayil ninnu oru cheriya teaminod muttan pataathe oadiya loka paazhukal Russiayum iraanum🤣

  • @travellingvlog7900
    @travellingvlog7900 5 часов назад +37

    ഡ്രോണിന്റെ പിന്നിലും അമേരിക്ക, ഇറാന്റെ പേരിൽ ചാർത്തിയിട് ഇറാനെതിരെ ഒരു കാരണം അമേരിക്ക ചികയുകയാണ്.....കൂട്ടാനസീകര ആയുധം ഇറാഖിന്റെ പക്കലുണ്ട് എന്നുപറഞ്ഞു ഇറാഖിനെ നശിപ്പിച്ചതുപോലെ

    • @nithinraj9389
      @nithinraj9389 3 часа назад +1

      പശുപതാത്സ്ത്രം മുണ്ട് അമേരിക്കയുടെ അടുത്തു

    • @jyothirajtv2245
      @jyothirajtv2245 Час назад

      Yes

  • @mtdeepu
    @mtdeepu 6 часов назад +30

    കുറുവാക്കാരുടെ നേതാവ് വന്നല്ലോ - പീ പീ 🤣🤭

    • @Freedomboy-q3r
      @Freedomboy-q3r 6 часов назад +2

      😂

    • @akhilmbaby9302
      @akhilmbaby9302 6 часов назад +3

      കുറവാ അല്ല കാക്ക മാരുടെ നേതാവ് 😂

    • @jobikumar7277
      @jobikumar7277 5 часов назад +1

      😂😂😂

  • @Luluboy273
    @Luluboy273 5 часов назад +8

    Adh ഇറാന്‍e ഇല്ലാതാകാന്‍ അമേരിക്ക തന്നെ orukkiyadhann

  • @rajuedward
    @rajuedward 6 часов назад +11

    What about you Bangladesh?

    • @alan.broken
      @alan.broken 5 часов назад +4

      What about you india? 😂

  • @armygirl2737
    @armygirl2737 Час назад +2

    എത്ര ഡ്രോണുകൾ വന്നാലും തീവ്രവാദത്തിനെതിരെ അമേരിക്ക പോരാടുകതന്നെ ചെയ്യും

  • @lipinandrewandrew9390
    @lipinandrewandrew9390 5 часов назад +1

    Vediyum nirthiyo eppo 🎉🎉🎉🎉🎉🎉

  • @UnaiskUnu-nu5hb
    @UnaiskUnu-nu5hb 6 часов назад +33

    അത് ഇറാനാണെങ്കിൽ ഇറാന്റെ ധൈര്യം സമ്മതിച്ചു കൊടുക്കണം.വേറെ ഏത് രാജ്യത്തിനാണ് ഇത്ര ധൈര്യം ഉള്ളത്

    • @Exploringtheworldforyou
      @Exploringtheworldforyou 6 часов назад +10

      ഇറാൻ oompum

    • @Feathermanloft
      @Feathermanloft 6 часов назад +9

      മണ്ടത്തരം ബുദ്ധിയാണോ?

    • @Raku-o7t
      @Raku-o7t 4 часа назад

      വെറുതെ വന്നു പോയതല്ലെയിലൂ

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 часа назад

      Syriayil ninnu oru cheriya teaminod muttan pataathe oadiya loka paazhukal Russiayum iraanum🤣

    • @user-to3nv9hc9q
      @user-to3nv9hc9q 2 часа назад +2

      😅😅😅 ബുദ്ധി ഇല്ലായ്മ

  • @Saleeshmancha
    @Saleeshmancha 5 часов назад +2

    എന്തെല്ലാം കാണാനിരിക്കുന്നു......😅

  • @Milano-mecca
    @Milano-mecca 6 часов назад +21

    എടൊ മാപ്പിളെ താൻ ഒന്ന് മുഴുവനോടെ കാണിക്കു. പലരും പറയുന്നത് അരക്കു താഴോട്ട് ലുങ്കി ആണ് ഉടുത്തിരിക്കുന്നത് എന്നാണ്

    • @neethuabraham2195
      @neethuabraham2195 6 часов назад +2

      😂😂😂🤣🤣🤣

    • @Exploringtheworldforyou
      @Exploringtheworldforyou 6 часов назад +2

      😂😂

    • @ShahanaRafeeq-k8t
      @ShahanaRafeeq-k8t 5 часов назад

      അല്ല നേപ്പാളി ലുങ്കി 😂

    • @NevinSalve-r8y
      @NevinSalve-r8y 5 часов назад +2

      ലുങ്കി കേട്ടിട്ടുണ്ട് പക്ഷേ ഇടത്തോട്ടാണ് എന്ന് മാത്രം

    • @Newmansvlog
      @Newmansvlog 5 часов назад +3

      താഴെ ഒരു ഫാൻ വെച്ചാൽ അഴഗിയ ലൈലൻ ആകും

  • @smartlife3718
    @smartlife3718 3 часа назад +1

    45000..
    ഈ കണക്കു ആരു തീരുമാനിക്കുന്നു.. ആരു തരുന്നു.. ലക്ഷങ്ങൾ മരിച്ചിട്ടുണ്ടാവും..😮

  • @DULQUER_SULAIMAN
    @DULQUER_SULAIMAN 4 часа назад +1

    Banagladesh le news kanichal varunna fund nilkumo PP ?

  • @abdulraheem-cm9tq
    @abdulraheem-cm9tq 4 часа назад +2

    അവനവന്റെ രാജ്യത്ത് പണി വരുമ്പോൾ പഠിച്ചോളും

  • @avaneesh-h1i
    @avaneesh-h1i 3 часа назад +4

    അമേരിക്ക ലോക ശക്തി 💪🇺🇸

  • @salima6913
    @salima6913 Час назад

    Tramp inu adutha adikkulla background set aakunna Pani.

  • @ramlakoya7027
    @ramlakoya7027 5 часов назад +9

    എനിക്കും ജെയിംവാർത്ത വായിക്കുമ്പോൾ തോന്നാറുണ്ട് അരക്ക് കീഴ്പോട്ട് ലുങ്കി ആണോ എന്ന്

    • @NannnazzMol
      @NannnazzMol 4 часа назад +2

      Sathyam😂Sharikkum chirichu shwaasam poyi😂

  • @lipinandrewandrew9390
    @lipinandrewandrew9390 5 часов назад +1

    Vedi vekkanam enkil syria iraq lebanon ponam super anu 👙👙👙🩱🩱🩱🩱🩱

  • @pippiladan
    @pippiladan 15 минут назад

    അമേരിക്ക തന്നെ വിട്ടതാകാനാണ് സാദ്ധ്യത , ഈ കാരണം പറഞ്ഞു ആരെവേണമെങ്കിലും ഇനി തല്ലാമല്ലോ

  • @njanorupravasi7892
    @njanorupravasi7892 5 часов назад +5

    അമേരിക്കയും ഇസ്രയേലും ഫലസ്തീൻ ജനിതകയ്ക്ക് മേൽ ഏദറ്റം വരെ വംശഹത്യ തുടർന്നാലും എല്ലാത്തിനും അവസാനം കുറിക്കുന്ന ഒരു ദിവസമുണ്ട് ഫലസ്തീൻ ജനതയുടെ വിമോചകൻ മഹതി ഇമാമിന്റെ വരവ് വിദൂരമല്ല 🇵🇸🇵🇸🇵🇸🇵🇸

    • @ShameerQatar-g4q
      @ShameerQatar-g4q 3 часа назад

      Yes

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 часа назад +1

      Imam mandi varumennu nalla mandi aanenkil oru plate njaanum vaanghum🤣👍🏻

  • @aloshy4818
    @aloshy4818 2 часа назад +1

    Njammate iran vere level🏳️‍🌈☪️☪️☪️

  • @JustinThomas_1
    @JustinThomas_1 5 часов назад +1

    UFO 👽👽

  • @harisp.t9188
    @harisp.t9188 5 часов назад +3

    ഇത് cia.. Or mossad.. പരത്തുന്ന ഡ്രോൺസ് ആയിരിക്കും

  • @lipinandrewandrew9390
    @lipinandrewandrew9390 5 часов назад

    Ok angane ayikkotte 😅😅😅

  • @jobinvarghese416
    @jobinvarghese416 2 часа назад +1

    Israel 🇮🇱✌️❤👍💪

  • @tt-jc7sb
    @tt-jc7sb 5 часов назад +1

    Satheeshan not so good.. muralidharan is superr

  • @ummerc7044
    @ummerc7044 2 часа назад

    അതു അമേരിക്കന്റെ ഡ്രോൺ...!!

  • @RaheshMitu-rq6lq
    @RaheshMitu-rq6lq Час назад

    അത്രക്കുള്ളൂ മാമൻ്റെ നാടിൻ്റെ സുരക്ഷ.

  • @HUMAN2829
    @HUMAN2829 6 часов назад +1

    Iran surpassed America a decade ago 😅

    • @bijujoseph363
      @bijujoseph363 50 минут назад

      😂😂😂😂
      Iran surpassed America after "7th Century"😅😅

  • @lipinandrewandrew9390
    @lipinandrewandrew9390 5 часов назад

    UFO anu bro 😅😅😅😅😅😅

  • @jobinvarghese416
    @jobinvarghese416 2 часа назад

    USA❤✌️

  • @juvyriyakp4316
    @juvyriyakp4316 2 часа назад

    സിറിയയിൽ എന്താ വല്ല രത്ന മലകളും ഉണ്ടോ? എന്താ എല്ലാവർക്കും അങ്ങോട്ടുത്ര കണ്ണ്

  • @lipinandrewandrew9390
    @lipinandrewandrew9390 5 часов назад

    Alien 5 💨💨🌿🌿🌱🌱👽👽👽👽👽👽👽👽🛸🛸🛸🛸🛸🛸🛸🛸🛸🛸🛸🪂🪂🪂🪂

  • @PM-es1zf
    @PM-es1zf 53 минуты назад +1

    ടോ മൈ@ൻ pp ഗർഫിനി പറഞ്ഞില്ല. മറന്നു പോയോ.

  • @muhamadkhalid3554
    @muhamadkhalid3554 35 минут назад

    Iran, gaza Palestine, Lebanon,sriya,❤️💪

  • @adammaster9186
    @adammaster9186 3 часа назад +1

    Israel 💜💜💜

  • @Season-c5p
    @Season-c5p Час назад

    'Thallu' James 😇

  • @orchissoftdrinks1495
    @orchissoftdrinks1495 Час назад

    ഇനി എങ്ങനെ ചികിൽസക്ക് പോകും മല്ലയ്യ

  • @alan.broken
    @alan.broken 5 часов назад +2

    അമേരിക്കയുടെ ഒരു കുറവ് ഉണ്ട് അവിടെയും സമാധാനം ഉണ്ടാവാതിരിക്കട്ടെ ഇന്നലെ അമേരിക്ക പഠിക്കുള്ളു എല്ലാരാജ്യത്തും കേറി മേയും എന്നിട്ട് വല്യേട്ടൻ ആയി കളിക്കും ഇറാൻ ആണെങ്കിൽ
    ഇറാനും നോർത്ത് കൊറിയക്കും ഉള്ളു ആ ചങ്കുറ്റം

    • @nps5483
      @nps5483 4 часа назад +1

      Iran theernnu, Israel inodu pattunnilla. Pinnalle USA😂😂

    • @alan.broken
      @alan.broken 4 часа назад +1

      @nps5483 😹hmm നിന്നോടൊന്നും പറഞ്ഞിട്ട് കാര്യല്ല 48 hr ഉള്ളിൽ തീർക്കാൻ ഇറങ്ങിയതാണ് idf 1yer+ ആയി ഇപ്പോളും കേറീട്ടില്ല

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 часа назад +1

      ​@@alan.brokenisrealinthe 100 yudam vimaanghal keri adichit iraan anghiyo piduk virakum iraanthe🤣

    • @nps5483
      @nps5483 2 часа назад +1

      @ Athu avar ku nallathalle. Maximum konnu thallum. Evide Iran, hisbulla , hoothi.
      Israelinu ithu theerkkanamennilla. Avarkku ithu continue cheyyumnathu aanu ishtam.
      Let them enjoy❤️

  • @basheerkp2127
    @basheerkp2127 5 часов назад

    ഇങ്ങള് ന്നെ എല്ലാം പറയല്ലപ്പ

  • @abbasabbas-rx1of
    @abbasabbas-rx1of 5 часов назад

    കുറച്ച് കഴിഞ്ഞ് എല്ലാം അറിയാനാവും

  • @shamsudheenkk2744
    @shamsudheenkk2744 Час назад

    എല്ലാത്തിനും പിന്നിൽ അമേരിക്ക

  • @Milano-mecca
    @Milano-mecca 6 часов назад +3

    കോമാളി മാപ്ല എവിടെ ആയിരുന്നു. Skn എബിടെ

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 4 часа назад +2

    എന്താ pp ക്ക് അരക്ക് താഴെ ലുങ്കി ഉടുത്താൽ നിൻ്റെ അപ്പൻ്റെ അപ്പൻ വരേയും ലുങ്കിയാണ് ടുക്കുന്നത്

  • @johnsebastian526
    @johnsebastian526 6 часов назад

    അതു ഡ്രോൺ അല്ല ആകാശത്
    നിന്നുള്ള ഉൽക്കകൾ

  • @subinwilson2057
    @subinwilson2057 4 часа назад

    U don't about USA

  • @roypeter3023
    @roypeter3023 2 часа назад

    PP James is not a bold news reader.
    He is always presenting false news.

  • @georgeantony9050
    @georgeantony9050 2 часа назад

    Don't be partial PP James. You are a coward to speak the truth

  • @crescentcscmannarmala9069
    @crescentcscmannarmala9069 44 минуты назад

    ഇറാൻ അല്ലാ., മോശദ് ഇസ്രായിലും അമേരിക്ക യിൽനിന്ന് തന്നെയാ....

  • @sivakumarpalliyil8842
    @sivakumarpalliyil8842 5 часов назад +1

    Pp pp ayo😢 akashngal 😅😅😅

  • @Jafar-b6e
    @Jafar-b6e 4 часа назад +2

    അപ്പൊ സിറിയ ലബാനോൻ ജോർദാൻ ഫലസ്തിൻ എല്ലാം ഇസ്രഈൽ ആവും ല്ലേ ബട്ട്‌ മനസ്സമാദാനത്തിൽ ഉറങ്ങാൻ ജൂതർ വേറെ സ്ഥലം നോക്കേണ്ടി വരും 😂😂

    • @Milano-mecca
      @Milano-mecca 3 часа назад

      @@Jafar-b6e അവർ ഷെൽട്ടർ ഉണ്ടാക്കിയിട്ടുണ്ട് കോയ. ഹമസും കിസ്സ്‌പിള്ളയു. തുരംഗം ഉണ്ടാക്കിയതുപോലെ

    • @Jafar-b6e
      @Jafar-b6e 3 часа назад

      @Milano-mecca ആ അവിടെ ഉറങ്ങുമോ ജൂതർ ഉറങ്ങട്ടെ സ്വാസ്ഥമായിട്ടല്ല 😂😂

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 часа назад

      ​@@Jafar-b6e🤣 palacheenilum lebanonilum syriayilunoke samadhanam ozhukunnu ennu samadhana kothakaaran🤣

    • @Jafar-b6e
      @Jafar-b6e 2 часа назад

      @TomLesnar-sh4gu സുഹൃത്തേ എനിക്ക് മനസ്സിലായില്ല 😭

  • @babuzionbabuzion2639
    @babuzionbabuzion2639 3 часа назад

    ഒരു രാജ്യ അതിർത്തിയും സുരക്ഷിതമല്ല എന്ന് കാണിക്കുന്ന വ്യക്തമായ ഒരു സംഭവമാണിത്...

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 часа назад

      American athirthi ennum surakshitham🇺🇸💪🏻

  • @SaleemSeli-oq4ub
    @SaleemSeli-oq4ub 4 часа назад

    ബേജാറ കണ്ടഡ്രോൺ മുഴുവൻ ഡ്രംപ്പ് ഡ്രോണാണ് ബൈഡനെ ഇകഴ്ത്താൻ ഇറാനുമേൽ കെട്ടി വെയ്ക്കുന്നു

  • @shajahansha2289
    @shajahansha2289 4 часа назад

    പണി പാലും വെള്ളത്തിൽ വരുമോ അബാനെ

  • @aslamaslan9108
    @aslamaslan9108 4 часа назад +2

    ഇറാൻ 🇮🇷❤

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 часа назад

      Syriayil ninnu oru cheriya teaminod muttan pataathe oadiya loka paazhukal Russiayum iraanum🤣

  • @JerinJerroppy
    @JerinJerroppy 6 часов назад +1

    Poda pp usthathe....as bandhikale Angus vidan para

    • @MohammedRayees-b9d
      @MohammedRayees-b9d 5 часов назад

      Naale bandhikale kandu pidich mojipikum enn Israel ,kayinja Kollam paranjirinun😂😂

  • @JayafarTV
    @JayafarTV 4 часа назад

    😂 USA

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 4 часа назад +1

    ഇയ്യാളുടെ ബ്ലാ ബ്ലാ ആരു കേൾക്കുന്നു കഴിഞ്ഞ കുറേകാലമായി പറയുന്ന ഒന്നും ശരിയല്ല.

  • @donniekoshymathew9826
    @donniekoshymathew9826 5 часов назад

    Area 51

  • @jafethkoshy-xi1hy
    @jafethkoshy-xi1hy 5 часов назад +1

    eniyum pp James vallathum Ano

  • @Sourpunk-m5o
    @Sourpunk-m5o 5 часов назад +1

    P P KOYA....

  • @kalathmurali6408
    @kalathmurali6408 4 часа назад

    മറ്റുള്ളവർക്ക് ചെക്ക് വെയ്ക്കുന്നവർക്ക് തലയിൽ ചെറിയൊരു തട്ട് കിട്ടിയത് കേൾക്കാൻ നല്ല രസം.

  • @angeljom5827
    @angeljom5827 5 часов назад

    Bp don't cry

  • @subinwilson2057
    @subinwilson2057 4 часа назад

    😂😂😂😂 pp u r a faliur 😂😂😂

  • @ajuajmal6197
    @ajuajmal6197 5 часов назад +1

    Iranian mothership 🇮🇷🫰

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 часа назад

      🤣 anghanea oru mothership ilennu pentogon anewshichu kandethi apozha methan thallu🤣

    • @TomLesnar-sh4gu
      @TomLesnar-sh4gu 3 часа назад

      Syriayil ninnu oru cheriya teaminod muttan pataathe oadiya loka paazhukal Russiayum iraanum🤣

  • @mewithmypen9252
    @mewithmypen9252 5 часов назад

    🇨🇳🇮🇷

  • @thomsonmannil6937
    @thomsonmannil6937 3 часа назад

    പി പി പറഞ്ഞു പറഞ്ഞു ട്രമ്പിനെ പേടിപ്പിക്കാതിരി

  • @KoshyA-m9v
    @KoshyA-m9v 2 часа назад

    അമേരിക്കയുടെ. കാലം കഴിയാൻ പോകുന്നു

  • @shebick9210
    @shebick9210 5 часов назад +1

    ലോകത്ത് ഏറ്റവും ക്യൂരത നടത്തുന്ന US ന് 60 കൊല്ലത്തിനുള്ളിൽ ഏറ്റവും സന്തോശമുള്ള വാർത്ത

  • @arunjose2496
    @arunjose2496 4 часа назад +2

    കാക്കമാരെ പറ്റിച്ചു 24 ചാനലിന് റീച്ച് കൂട്ടാൻ . ഹാമസോളി പിപി ജെയിംസ് തള്ളുന്നതാണ്

  • @jijokuriakose5623
    @jijokuriakose5623 4 часа назад +1

    നീ ഒരു കാര്യം ഓർത്തു വച്ചോ അമേരിക്കയിൽ ഇരുന്നിട്ടാണ് നീ അമേരിക്കയ്ക്ക് ഇട്ട് പണിയാൻ നോക്കുന്നത് കേരളമല്ല

  • @o-k7b
    @o-k7b 4 часа назад +1

    ഇത് ജെയിംസ് കാക്കക്ക് വെറുതെ ദിവാ സ്വപ്നം കാണാൻ വേണ്ടി ഉണ്ടാക്കിയ വാർത്ത 😄😄😄😄

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 5 часов назад

    Pp കുറുവ സംഘത്തിൽ ഉണ്ടോ

  • @Purehind
    @Purehind 5 часов назад

    Call me പി പി പൊട്ടൻ പി പി😂😂....