മരണക്കെണിയോ റോഡുകൾ? | Encounter Prime | Hashmi Taj Ibrahim | 13 December 2024 | 24 News

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 37

  • @soumiyashibu8625
    @soumiyashibu8625 16 часов назад +8

    ഹരിദാസ് സാർ വളരെ വ്യക്തമായി പറയുന്നു, സത്യം പറയുന്നു 🙏🏻👍🏻👌🏻👏🏻👏🏻👏🏻👏🏻👏🏻🙏🏻

  • @soumiyashibu8625
    @soumiyashibu8625 16 часов назад +4

    ശരിയാണ് ഹാഷ്മീ മനുഷ്യനായി പിറന്നവർക്ക് ആർക്കും കണ്ട് നിൽക്കാൻ ആവില്ല 🙏🏻

  • @YousafK-s8y
    @YousafK-s8y 9 часов назад +2

    വഹനങ്ങൾ നിയന്ത്രണംവിടുന്നത് ഇറക്കങ്ങളിൽ ഡ്രൈവർമാര് ഇന്തനം ലാഭിക്കാൻ വേണ്ടി നൂട്രറിൽ വണ്ടിയൊടിക്കുന്നത് കൊണ്ടാണ് അതികവും

  • @faisiedappal7346
    @faisiedappal7346 9 часов назад +1

    ഇങ്ങനെ അന്തി ചർച്ച നടത്തിട്ട് എന്താണ് കാര്യം മുള്ളത്. ഇനി മരണങ്ങൾ നടക്കാതെരിക്കാൻ എന്താണ് പാലക്കാടിന് ചെയ്തു കൊടുക്കുന്നത് അതാണ് അറിയണ്ടെത്. ഇനി ആ ഭൂമിയിൽ കണ്ണൂ നീർ വീഴരുത് . നമ്മളിൽ നിന്ന് വിട്ടു പോയ കുഞ്ഞു മക്കൾക്ക് പ്രണാമം. ആ കുടുംബത്തിന് എല്ലാം സഹിക്കാനും ശമിക്കാനും ശക്തി കൊടുക്കട്ടെ അള്ളാഹു

  • @abidfasi6431
    @abidfasi6431 16 часов назад +4

    കടുത്ത നടപടി എടുക്കണം എങ്കിലേ ഡ്രൈവർമാർക്ക് ശ്രദ്ധ ഉണ്ടാകു

  • @You-og4gs
    @You-og4gs 14 часов назад +1

    അധിക അറബ് നാടുകളിൽ മദ്രസ സ്കൂൾ സമയങ്ങളിൽ ലോഡ് വാഹനങ്ങൾ നിരത്തിലിറക്കാൻ പറ്റില്ല.... ഓടിയാൽ നല്ലൊരു ഫൈൻ കിട്ടും ... നമ്മുടെ നാട്ടിലും ഈ നിയമം വെരണം..

  • @soumiyashibu8625
    @soumiyashibu8625 16 часов назад +2

    ഇത്രയും നാൾ നാട്ടുകാർ പരാതി കൊടുത്തിട്ടും ആർക്കും പഠിക്കണ്ടാ, യോഗം വേണ്ടാ ജീവൻ പൊലിയുമ്പോൾ ഏമാന്മാർ പ്രഹസനം കാട്ടുന്നു

  • @soumiyashibu8625
    @soumiyashibu8625 16 часов назад +2

    ഹാഷ്മിയുടെ വിലയേറിയ ഓരോ വാക്കുകൾക്കും ബിഗ് സല്യൂട്ട് 🫡

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    ഹാഷ്മീ സത്യം ആണ് നാട്ടുകാർ ശക്തമായി പ്രതികരിച്ചത് കൊണ്ടാണ് എന്തെങ്കിലും ഒക്കെ അനക്കം വെച്ചു തുടങ്ങുന്നത്

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    ഹരിദാസ് സാർ 🫡

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    ഹാഷ്മീ ♥️🙏🏻🥰🥰🥰🥰💎😍👌🏻🥰🔥🔥🔥🔥🔥🔥🔥🔥🙏🏻

  • @SamirAli-sn5yt
    @SamirAli-sn5yt 7 часов назад +1

    അമ്പ്. ഇടുക

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    ഹരിദാസ് സാർ പറയുന്നത് ശരിയാണ്

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    നാസർ 🙏🏻👍🏻

  • @bijujoseph1088
    @bijujoseph1088 14 часов назад

    ചെയ്യേണ്ടത് ദേശീയ പാതകൾ ഉപരോധിക്കണം. ആരെയും കടത്തി വിടരുത് അല്ലാതെ പഞ്ചായത്ത് road ഉപരോധിച്ചാൽ സകല നേതാക്കളുടെയും മൂട്ടിൽ ചൂടാകും. അല്ലാതെ ഒന്നും ആകാൻ പോണില്ല.... ഹാഷ്മി എന്ന മാധ്യമ പ്രവർത്തക താങ്കളെ കണ്ടു പഠിക്കട്ടെ മനസ്സാക്ഷി അല്പം എങ്കിലും ഉള്ള മറ്റ് റിപ്പോർട്ടർമാർ 🌹🌹🌹🌹

  • @shameershameer7797
    @shameershameer7797 14 часов назад +1

    ഹാശ്മി മാധ്യമ പ്രവർത്തകർക്ക് ഈ ഒരു വിഷയവുമായി കോടതിയിൽ പോകാൻ പറ്റുമോ.? ഏത് രാഷ്ട്രീയവും ഒന്നും ചെയ്യാൻ പോകുന്നില്ല.

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    നാട്ടുകാർ പ്രതിഷേധിച്ചത് കൊണ്ട് യോഗം വിളിക്കൽ ആയി പഠനം ആയി

  • @sanalk386
    @sanalk386 14 часов назад

    സ്‌ട്രെറ്റ് റോഡ്.. വേണം...
    മലപ്പുറം., ഞാനും സംസാരിക്കാൻ പോയി.. 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @afsaltch4000
    @afsaltch4000 12 часов назад

    കൃഷ്ണദാസിൻ്റെപാർട്ടിയിൽഉള്ളവർദിവസവുംജനങ്ങളെകൊല്ലുന്നവരല്ലേ അവർകെന്ത്

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    പ്രതിപക്ഷം ഉണർന്നേ പറ്റുള്ളൂ

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    ചൊരണ്ടൽ ആയി മാത്രം ഒതുക്കാൻ ഇനിയും ശ്രമിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    ഹാഷ്മിയെ പോലുള്ള മാധ്യമ പ്രവർത്തകരും ചാനലുകളും ഉള്ളത് കൊണ്ട് മാത്രമാണ് ഇതൊക്കെ ചർച്ച ആകുന്നതും ജനങ്ങൾക്ക് പ്രതികരിക്കാൻ ആകുന്നതും ഒക്കെ. അല്ലെങ്കിൽ ഏതെങ്കിലും പത്രത്തിന്റെ ചരമ കോളത്തിൽ ഒതുങ്ങി പോയേനെ.

  • @merlinthampy
    @merlinthampy 6 часов назад

    Ashim IAS ayirunnegil ennu agrahichu pokukayanu....😊

  • @SamirAli-sn5yt
    @SamirAli-sn5yt 7 часов назад

    ബസ്സിന്റെ പെയിന്റിലെ എന്തിരിക്കുന്നു

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    കൃഷ്ണദാസ് എത്ര നിസ്സാരമായി ആയി ആണ് പറയുന്നത് 👎🏻

  • @sanalk386
    @sanalk386 14 часов назад

    ഹരിദാസ് സർ... 🫂....
    ഹാഷമി 🌨️🌨️🌨️🌨️🌨️

  • @sanalk386
    @sanalk386 14 часов назад

    ഇരട്ട ചങ്കൻ 😂😂😂റോഡ്.. ബ്ലോക്ക്‌ ചെയ്തു... സിനിമറ്റിക് നടത്തുകയാണ്...🎉

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    അര മണിയ്ക്കൂർ കൊണ്ട് ചർച്ച ചെയ്‌താൽ വളവ് നിവരില്ലാലോ എന്ന് എന്ത് വൃത്തികെട്ട പ്രസ്താവന ആണ് കൃഷ്ണദാസേ, മനുഷ്യൻ തന്നെ ആണോ 😡

  • @soumiyashibu8625
    @soumiyashibu8625 16 часов назад +2

    അര മണിയ്ക്കൂർ നടത്തുന്ന ചർച്ചകൾ ഒക്കെ ഉള്ളത് കൊണ്ടാണ് ഇതൊക്കെ വാർത്ത ആകുന്നത് കൃഷ്ണദാസേ കഷ്ട്ടം 😏

  • @MUHAMEDALI-v6y
    @MUHAMEDALI-v6y 15 часов назад

    ഇനി നോക്കികൊളിൻ അടുത്ത ഇലക്ഷൻ കഴിയട്ടെ എന്ന് പറയും .... ?

  • @soumiyashibu8625
    @soumiyashibu8625 16 часов назад +1

    ഹാഷ്മീ ഇന്ന് തന്നെ വിഷയം ചർച്ചയ്ക്ക് എടുത്തതിനു ഒരുപാട് നന്ദി,സ്നേഹം 🙏🏻♥️

  • @hamsamsq
    @hamsamsq 11 часов назад

    Ee niaaeekarana mai....makalod onn UAE sannarshukan para rodum kaanam rotile vandiyoum kandnok randum nalla vrthiaa karanam avide niyamama strongaa.yenn vech theere abakadam illiaa yennallaa..und pakshe adh manapoorvam undakunnadha

  • @Peaky_blinder34
    @Peaky_blinder34 8 часов назад

    ഞാൻ ബിജെപി ക്കാരൻ അല്ല. പക്ഷെ അയാളെ ക്രൂക്ഷിക്കേണ്ട കാര്യമില്ല.അയാള് എന്ത് ചെയ്തിട്ട

  • @abdulnasar3825
    @abdulnasar3825 13 часов назад

    No