സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ചങ്കുപൊട്ടിച്ചു പ്രചരണം നടത്തുന്ന സഖാക്കളെ ...... ഉദ്ദേശം ഈ പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയിട്ടു വാരാനായിരുന്നു അല്ലേ!
@@asokank5117 തെളിയിക്കാനൊക്കെ പറഞ്ഞാൽ ഇത്തിരി കടന്ന കൈയ്യല്ലെ സഹോദരാ. ഉദാഹരണങ്ങൾ തരാം. 1 ജിയോ എന്ന കമ്പനി രാജ്യത്തിന്റെ പ്രധാന മന്ത്രിയെ തന്നെ പരസ്യത്തിൽ വെച്ച് competition നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി ഡസൻ കണക്കിന് മൊബൈൽ കമ്പനികളെ പൂട്ടിച്ചു. 2 റഫാലിൽ അഴിമതിയില്ലെന്ന് കരുതാൻ ഒരു ന്യായവുമില്ല. ചുമ്മാതല്ല രജ്ജൻ ഗൊഗോയി MP ആയത്. 3 അദാനി പരിവാർ സഘടനകളുമായി ഒരു sponsor/ partner ബന്ധമുണ്ടെന്ന് ഓഹരി വിപണിയിലെ എല്ലാവർക്കുമറിയാം.
LDF നു വോട്ടുചെയ്യരുത് എന്നു പറഞ്ഞാൽ അഴിമതിയുടെ വിഹിതം കിട്ടിയവർ LDF നൊപ്പം അല്ലേ നിൽക്കുകയുള്ളൂ. സൈബർ ഗുണ്ടകൾക്ക് മാസം അമ്പതിനായിരം വീതം വേതനം കൊടുക്കുന്നുണ്ടെന്നാണ് അറിവ് . അവരൊക്കെ കള്ളന്മാർക്ക് ഒപ്പമല്ലേ നില്ക്കൂ . LDF വർഷങ്ങളായി കയ്യടക്കി വെച്ചിരിക്കുന്ന സകല സഹകരണ ബാങ്കുകളിലും കൊള്ള നടത്തിയിട്ടുണ്ടാകും. ഈ കൊള്ളക്കാരും ഒരു Vote Bank സമുദായവും കൊള്ളപ്പുള്ളി അടിമകളും ചേർന്നാൽ ഈ കള്ളക്കൂട്ടങ്ങൾക്കു തന്നെയല്ലേ തുടർ ഭരണം കിട്ടുകയുള്ളൂ. 40 % ത്തിലേറെ വോട്ടു കിട്ടിയാൽ തന്നെ ഒരു സ്ഥാനാർത്ഥി ജയിക്കുന്ന അവസ്ഥയാണ് ഇന്ത്യൻ ജനാധിപത്യ (?) ത്തിൽ . 60 % ത്തോളം വരുന്നവർ പല ചേരികളായി വിഭജിക്കപ്പെടുമ്പോൾ 40 % ത്തിലേറെ വോട്ടു കിട്ടിയവർ വിജയികളാവുന്നു. 50 % ത്തിലേറെ വോട്ടു ലഭിച്ചാൽ മാത്രമേ ഒരു സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കൂ എന്ന നിലവരണം. എങ്കിലല്ലേ ജനാധിപത്യം യാഥാർത്ഥ്യമാവൂ. ഒരു സ്ഥാനാർത്ഥിക്ക് 50 % ത്തിലേറെ വോട്ടു കിട്ടുന്നതു വരെ തിരഞ്ഞെടുപ്പു പ്രക്രിയ തുടരുക തന്നെ വേണം.
മാപ്ലമാരെ പ്രീണിപ്പിച്ച്. കഴിഞ്ഞ തവണ ജയിച്ചത് അങ്ങനെ ഒക്കെ തന്നെ ആണ്. കേരളത്തിൽ ഇനി ഹിറ്റ്‌ലർ വന്നു മൽസരിച്ചാലും അവൻ മാപ്ലമാരേ പ്രീണിപ്പിച്ചാൽ അവറ്റകൾ അയാൾക്ക് വോട്ട് ചെയ്യും
CPM നടത്തുന്ന തട്ടിപ്പുകൾ ഉടനെ തന്നെ അന്വേഷണം പ്രഖ്യാപിച്ചു പരിശോധിക്കുo ; ഇല്ലാത്ത രേഖകളോക്കെ ചമച്ച് അഴിമതിയെ വെള്ള പൂശും.. അതൊക്കെ കഴിഞ്ഞാലും 500 - 600 കോടിയുടെ കളവ് ബാക്കി.. അപ്പൊൾ യഥാർത്ഥത്തിൽ മോഷ്ടിച്ച തുക എത്രയോ വലുത് ??? ഇതുപോലെ 132 ബാങ്കുകൾ.. 😮😮
വർഷങ്ങളായി തൃശൂരിൽ പരമസുഖമായി പകൽവെളിച്ചത്തിൽ പാർട്ടി തണലിൽ കറങ്ങി നടന്നിരുന്ന അനിൽകുമാർ ഒളിവിൽ ആയിരുന്നു എന്ന് പറയുന്നത് കേട്ട് തൃശ്ശൂരുകാർ ഞെട്ടുകയാണ് സുഹൃത്തുക്കളേ..
ഈ പകൽകൊള്ള CPM ഭരണത്തിലുളള ബാങ്കിൽ നടന്നതല്ലേ? അപ്പോൾ ഇത് പാർട്ടി അന്വേഷിക്കും. മറ്റ് പാർട്ടികളുടെ ആളുകൾ നടത്തിയതാണെങ്കിൽ പോലീസ്സ് അന്വേഷിക്കുന്നതായിരിക്കും.
ഒരു കാര്യം ഉറപ്പാണ്. എത്ര തവണ ED കേരളത്തിൽ വരുന്നു , അത്രയ്ക്കത്രയ്ക്കു BJP ക്കു ഇവിടെ വോട്ടുകൾ കുറഞ്ഞു കൊണ്ടേയിരിയ്ക്കും ... മോഹിപ്പിക്കുന്നതിന്റെ ശിക്ഷകൾ ഏറ്റുവാങ്ങാനായി BJP യുടെ ജീവിതം പിന്നെയും ബാക്കി ....
@@briju0953 അത് ശരിയാ, ഇത്രയും വലിയ കൊള്ള ഒരു കേരളത്തിലെ സഹകരണ ബാങ്കിൽ നടന്നിട്ട് അതിന് എതിരെ ഒന്ന് വിമർശന രീതിയിൽ ഒരു പ്രസംഗം ഉണ്ടായില്ല എന്നാണ് പറഞ്ഞത്
ഇപ്പോൾ കേരളത്തിലെ സഹകരണ ബാങ്കുകൾ മാത്രം കൊള്ളയടിക്കും . I N. D. I. A യിൽ അണി ചേർന്ന സ്ഥിതിക്ക് ഇന്ത്യയിലെ മുഴുവൻ സഹകരണ ബാങ്കുകളും കൊള്ളയടിക്കാൻ സൗകര്യം കിട്ടും .
ED അന്വേഷണം കണ്ടിട്ടൊന്നും പുളകം കൊള്ളണ്ട ആരും ജില്ലാ കമ്മറ്റിക്ക് മുകളിലേക്ക് പോകാതെ നോക്കാൻ കഴിവുള്ളവർ ഇവിടെ ഉണ്ട് BJP യുടെ സപ്പോർട്ട് പിണറായിക്ക് ഉള്ളത്തോളം കാലം ഇവിടെ ഒരു ചുക്കും നടക്കില്ല
ഇലക്ഷന് ജയിക്കുന്നത് എങ്ങനെ ആണെന്ന് ഇന്നലെ ക്രൈയും പറഞ്ഞില്ലേ വോട്ടു ചെയ്യാൻ പോകാത്തവരുടെ ആധാർ വ്യാജമായ് ഉണ്ടാക്കി അതിൽ ഫോട്ടോ ഒട്ടിച്ചു അടുത്ത സ്ഥലത്തു വോട്ടു ചെയ്തവരെ കൊണ്ടുവന്നു വോട്ടു ചെയ്യിച്ചു ആണെന്ന് ഒരു സഖവ് വിശദകരിച്ചത് കേട്ടില്ലേ
മഞ്ഞ്മലയുടെ ഒരു അറ്റം മാത്രം.കേരളത്തിലെ മുഴുവൻ സഹകരണ ബാങ്കുകളിൽ ED പരിശോധന നടത്തണം.
അന്വേഷണം നടന്നാലും ഇല്ലെങ്കിലും ഉള്ളത് പിൻവലിച്ചാൽ മിടുക്കയിരിക്കും 😊
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി ചങ്കുപൊട്ടിച്ചു പ്രചരണം നടത്തുന്ന സഖാക്കളെ ...... ഉദ്ദേശം ഈ പാവങ്ങളുടെ പിച്ച ചട്ടിയിൽ കൈയിട്ടു വാരാനായിരുന്നു അല്ലേ!
ഞാൻ ഒരു 18ലക്ഷം എടുത്തിട്ടുണ്ട് 🤪🤪
എഴുതി തള്ളിയ മതിയാരുന്നു 🤣🤣
കരുവന്നൂർ ബാങ്കിലെ പണം സൗദിയിൽ ഇൻവെസ്റ്റ് ചെയ്യാൻ പോകുന്ന നേതാക്കൾക്ക് അഭിവാദ്യങ്ങൾ 🌹🌹🌹
Cpim കാരെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ..കേരള ജനതയെ വെറും 300 രൂപ കൊണ്ട് കബളിപ്പിച്ച തിന്
Kittintaa sanjiyil varaa commission adichu
സതൃ०😊😊😊😊😊😊
അഞ്ഞൂറിന്റെ അഞ്ഞൂറ് കോടി
വെറും മുന്നൂറ് പറഞ്ഞു പറ്റിക്കരുത്
മൊത്തം കള്ളന്മാരാണ്.
അണികളുടെ പുരോഗതികളും, നിക്ഷേപങ്ങളും, എല്ലാം അന്വേഷിക്കണം
അതാണ് പിപ്പിടി വിജയൻ പറഞ്ഞത് നിങ്ങൾക്ക് സി പി എമ്മിനെ പറ്റി ഒരു ചുക്കും അറിയില്ല എന്നത്
Yes
ഈ പാർട്ടിയൊക്കെ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ . ഹോ .. ആലോചിക്കാൻ വയ്യ.
ഇപ്പോഴത്തേത് അതിനേയും വെട്ടും. പക്ഷെ പൊതുജനങ്ങളറിയുന്നില്ല എന്ന് മാത്രം.
@@websona4447 ഒന്നു തെളിയിക്കാമോ? വെറുതെ ഇങ്ങനെ പറഞ്ഞതു കൊണ്ടായില്ലല്ലോ.
@@asokank5117 തെളിയിക്കാനൊക്കെ പറഞ്ഞാൽ ഇത്തിരി കടന്ന കൈയ്യല്ലെ സഹോദരാ. ഉദാഹരണങ്ങൾ തരാം.
1 ജിയോ എന്ന കമ്പനി രാജ്യത്തിന്റെ പ്രധാന മന്ത്രിയെ തന്നെ പരസ്യത്തിൽ വെച്ച് competition നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി ഡസൻ കണക്കിന് മൊബൈൽ കമ്പനികളെ പൂട്ടിച്ചു.
2 റഫാലിൽ അഴിമതിയില്ലെന്ന് കരുതാൻ ഒരു ന്യായവുമില്ല. ചുമ്മാതല്ല രജ്ജൻ ഗൊഗോയി MP ആയത്.
3 അദാനി പരിവാർ സഘടനകളുമായി ഒരു sponsor/ partner ബന്ധമുണ്ടെന്ന് ഓഹരി വിപണിയിലെ എല്ലാവർക്കുമറിയാം.
വേണ്ട, സാഹസം ഒന്നും വേണ്ട- തല fuse ആയി പോവും
ipo ulla myran gujarati bourgeois kku rajyam muzhuvan vittu thulachath ni arinjille da vetta valiyaa
500 കോടി 😢 പാവപ്പെട്ട വന്റെ പണം 😢
കണ്ണൂരിലെ സഹകരണ ബാങ്കുകളിലെ സ്ഥിതിയെന്തായിരിക്കും
ഒരു ജില്ലയിൽ - 500-600 കോടി എങ്കിൽ ... 14 ജില്ലയിലും പരിശോധിച്ചാൽ'' '''''' എന്നാലും എന്റെ കേരള മേ .... ശബളം മേടിക്കാൻ മാത്രം....'' ''
132 സഹകരണ ബാങ്കുകൾ കട്ടു മുടിച്ചു എന്ന് മന്ത്രി വാസവൻ സഭയിൽ പറഞ്ഞു.. 😅
ഒരു ജില്ല മൊത്തം ഇല്ല ജില്ലയിലെ രണ്ട് ബാങ്ക് മാത്രം
ഒരു ജില്ലയിലെ ഒരു ബാങ്കിൽ മാത്രം ആണ് 500 കോടി
Total more than 10000 cr ആകുമോ money laundering
ഒന്നിലും തലപ്പത്ത് ഉള്ളവർക്ക് ബന്ധമില്ലെന്ന് എല്ലാർക്കും മനസിലായല്ലോ അല്ലേ? സംശയം ഒന്നും ഇല്ലാലോ??!
300 ന്റ കിറ്റ് കൊടുത്തൂ 1000 കോടികൾ തട്ടിയെടുത്ത പിണറായി ക്കും കൂട്ടർക്കും അഭിനന്ദനങ്ങൾ, കണ്ടു പഠിക്കൂ കോൺഗ്രസ് കാരാ 😝
ആ 300 രൂപയുടെ കിറ്റും സ്വന്തമല്ല. So, ഒറ്റ രൂപ ചിലവില്ലാതെയാണ് ഇതൊക്കെ ചെയ്തത്.
LDF വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിൽ കയറിയവർ ഇപ്പോൾ കേരളത്തിലെ മുഴുവൻ ആളുകളെയും ശരിയായി. LDF നെ ആരും വോട്ട് ചെയ്യയരുത്.
99 seat koduthu aaveshathode c p m ne adhikarathil kayattiya malayaly pu.. Mskkale venam parayan.. Crime branch thayolikale joloyil ninnum dismiss chaiyyanam. 🥺🙄👹😩
LDF വന്നു ശരിയായി എന്ന് പറഞ്ഞത് ശരിയല്ലേ. ഇനി അഴിമതി ക്ക് എതിരെ കടുത്ത നിയന്ത്രണം വരും. അതിനിവർ കാരണക്കാർ ആയി
LDF നു വോട്ടുചെയ്യരുത് എന്നു പറഞ്ഞാൽ അഴിമതിയുടെ വിഹിതം കിട്ടിയവർ LDF നൊപ്പം അല്ലേ നിൽക്കുകയുള്ളൂ. സൈബർ ഗുണ്ടകൾക്ക് മാസം അമ്പതിനായിരം വീതം വേതനം കൊടുക്കുന്നുണ്ടെന്നാണ് അറിവ് . അവരൊക്കെ കള്ളന്മാർക്ക് ഒപ്പമല്ലേ നില്ക്കൂ . LDF വർഷങ്ങളായി കയ്യടക്കി വെച്ചിരിക്കുന്ന സകല സഹകരണ ബാങ്കുകളിലും കൊള്ള നടത്തിയിട്ടുണ്ടാകും. ഈ കൊള്ളക്കാരും ഒരു Vote Bank സമുദായവും കൊള്ളപ്പുള്ളി അടിമകളും ചേർന്നാൽ ഈ കള്ളക്കൂട്ടങ്ങൾക്കു തന്നെയല്ലേ തുടർ ഭരണം കിട്ടുകയുള്ളൂ. 40 % ത്തിലേറെ വോട്ടു കിട്ടിയാൽ തന്നെ ഒരു സ്ഥാനാർത്ഥി ജയിക്കുന്ന അവസ്ഥയാണ് ഇന്ത്യൻ ജനാധിപത്യ (?) ത്തിൽ . 60 % ത്തോളം വരുന്നവർ പല ചേരികളായി വിഭജിക്കപ്പെടുമ്പോൾ 40 % ത്തിലേറെ വോട്ടു കിട്ടിയവർ വിജയികളാവുന്നു. 50 % ത്തിലേറെ വോട്ടു ലഭിച്ചാൽ മാത്രമേ ഒരു സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കൂ എന്ന നിലവരണം. എങ്കിലല്ലേ ജനാധിപത്യം യാഥാർത്ഥ്യമാവൂ. ഒരു സ്ഥാനാർത്ഥിക്ക് 50 % ത്തിലേറെ വോട്ടു കിട്ടുന്നതു വരെ തിരഞ്ഞെടുപ്പു പ്രക്രിയ തുടരുക തന്നെ വേണം.
എംകെ കണ്ണൻ എംവി രാഘവന്റെ പാർട്ടി ആയ സിഎംപി ആയിരുന്നു ദിര്ഘ കാലം പ്രവർത്തിച്ച ത് രാഘവന് ഓർമ്മ നഷ്ടപ്പെടുത് കൂടി മോഷ്ടിക്കാൻ സിപിഎം ൽ പോയി
@@അമൃതകൃപ appozhekkum c p m leaders motham shatakodeeswaranmar.. Ellam tiharil kidannu chavum. 👹🙄🥺
ഒരു രാത്രി കൊണ്ട് പാർട്ടി ഓഫീസ് ഉണ്ടാക്കിയത് ഇങ്ങനെ ഉള്ള പണം കൊണ്ട് ആവും ഇതിൽ എങ്കിലും സത്യം പുറത്തു വരണേ സ്വപ്ന പറഞ്ഞു പോലെ ആവല്ലേ
എന്താ സംശയം?
200 രൂപയുടെ കിറ്റ് ഇട്ട് 2000 കോടിയുടെ നേട്ടം .D COMPANY പോലും നാണിച്ചു പോകും😅😅😅. ഒരു തവണ കുടി ഭരണം കൊടുക്കണം
ഇത് V-COMPANY.. കട്ട മുതൽ ഉടൻ വിദേശത്തേക്ക് കടത്ത്.
എന്താ കഥ. ഇത് ഒരു മഞ്ഞു മല യുടെ ഒരു തുമ്പു മാത്രം.
ചൊറിഞ്ഞു ചൊറിഞ്ഞു ഗണപതി ഭഗവാനെ ഉണർത്തി 🙏🏼
കേരളത്തിലെ എല്ലാ ബാങ്കിലും അന്വേഷണം വ്യാപിപ്പിക്കണം.
സിപിഎം ആസ്തി 1000കോടി ഉറപ്പാ 😂😂😂
CPM ആസ്തി 25000 കോടിക്ക് മേലേ വരും... വിജയന് മാത്രം 10000 കോടി രൂപ ആസ്ഥിയുണ്ട്..
വെറും ആയിരം ആല്ല, ഇങ്ങനെ പല ബാങ്കുകളിലായി എത്ര ആയിരം കോടി ഇങ്ങനെ മുക്കിയിട്ടുണ്ടാകും
കേരളത്തിലെ എല്ലാ സഹകരണബാങ്ക് ED അന്വേഷിക്കണം പ്രത്യേകിച് എറണാകുളം ജില്ല
സിപിഎം എങ്ങനെ വോട്ട് നേടി എന്ന് കൂടി അന്വേഷിക്കണം
Vote rigging ofcourse
ഈ പണം അതിന് നല്ല സഹായം ചെയ്തിട്ടുണ്ടാവാം.
മാപ്ലമാരെ പ്രീണിപ്പിച്ച്. കഴിഞ്ഞ തവണ ജയിച്ചത് അങ്ങനെ ഒക്കെ തന്നെ ആണ്. കേരളത്തിൽ ഇനി ഹിറ്റ്‌ലർ വന്നു മൽസരിച്ചാലും അവൻ മാപ്ലമാരേ പ്രീണിപ്പിച്ചാൽ അവറ്റകൾ അയാൾക്ക് വോട്ട് ചെയ്യും
നടക്കട്ടെ. ഓരോന്നായി പുറത്തുവരട്ടെ. ഇതൊന്നും ഒന്നുമായിട്ടില്ല 🙏
ഇത്ര തെളിവുള്ളപ്പോൾ ac മൊയ്‌ദീനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്‌താൽ പോരെ... ഇനി കുറെ ദിവസം ചോദ്യം ചെയ്യലിന് വരാതെ വലിക്കും ആ കള്ളൻ
നാളെ ഹർത്താൽ ഉണ്ടോ സിപിഎം ചാത്തൻ മര
50ലക്ഷം കോടി ആയാലും നമ്മുടെ പ്രബുദ്ധ ജനതക്ക് 2കവർ പപ്പടവും,3കവർ ഏല കായും കൊടുത്താൽ മതി.... ☹️
CPM നടത്തുന്ന തട്ടിപ്പുകൾ ഉടനെ തന്നെ അന്വേഷണം പ്രഖ്യാപിച്ചു പരിശോധിക്കുo ; ഇല്ലാത്ത രേഖകളോക്കെ ചമച്ച് അഴിമതിയെ വെള്ള പൂശും.. അതൊക്കെ കഴിഞ്ഞാലും 500 - 600 കോടിയുടെ കളവ് ബാക്കി.. അപ്പൊൾ യഥാർത്ഥത്തിൽ മോഷ്ടിച്ച തുക എത്രയോ വലുത് ??? ഇതുപോലെ 132 ബാങ്കുകൾ.. 😮😮
കള്ളന്മാരെയെല്ലാം പൊക്കണം.പാവങ്ങളെ പറ്റിച്ച് ധനാഢ്യന്മാരായ നേതാക്കന്മാരെ വെറുതേ വിടരുത്.പാവങ്ങളുടെ നിക്ഷേപം തിരികെ നല്കാനുള്ള നടപടികളും വേണം.
ന്ററ ദൈവമേ
പരിശോധന നടത്തി മറ്റ് സഹകരണ ബാങ്കുകൾ പൂട്ടിക്കരുത്
എന്തിനാ പൂട്ടുന്നത്? കള്ളത്തരം ഉണ്ടെങ്കിലല്ലേ പൂട്ടത്തുള്ളൂ.
അമ്പമ്പോ കൊടും കൊള്ളക്കാർ
നമുക്ക് കിറ്റ് കിട്ടാതിരിക്കില്ല.അത് പോരെ.
എൻ്റെ നാട് ഇവന്മാര് നശിപ്പിക്കും 😢
നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ വിവരം കെട്ട അണികൾ അരിവാളിനെ കുത്തൂ,
Yes
വർഷങ്ങളായി തൃശൂരിൽ പരമസുഖമായി പകൽവെളിച്ചത്തിൽ പാർട്ടി തണലിൽ കറങ്ങി നടന്നിരുന്ന അനിൽകുമാർ ഒളിവിൽ ആയിരുന്നു എന്ന് പറയുന്നത് കേട്ട് തൃശ്ശൂരുകാർ ഞെട്ടുകയാണ് സുഹൃത്തുക്കളേ..
എന്താണെങ്കിലും ന്യായീകരിക്കുന്ന തൊഴിലാളി നായികരണം അവർക്കെന്ത് മനസ്സിലാകാത്തത്😢😢😢
കേരളത്തിലെ മുഴുവൻ cooperative bank കളിലും പരിശോധിക്കണം
തട്ടിപ്പുകാർ ആരും രക്ഷപെടില്ല. അമിത്ഷാ അങ്ങനെയാണ്.😂
Lavlin case Amith sha enthu cheythu.
ഒന്നും നടക്കില്ല. അങ്ങ് ഡൽഹിയിലും ഉണ്ട് കമ്മികൾക് പിടി
അമിത് ഷാ... എന്തോന്ന് കാണിക്കും..?
തട്ടി അകത്താക്കാൻ എത്ര അവസരം കിട്ടി...!!!
അമിത് ഷാ ഒലത്തും.
ഈ പകൽകൊള്ള CPM ഭരണത്തിലുളള ബാങ്കിൽ നടന്നതല്ലേ? അപ്പോൾ ഇത് പാർട്ടി അന്വേഷിക്കും. മറ്റ് പാർട്ടികളുടെ ആളുകൾ നടത്തിയതാണെങ്കിൽ പോലീസ്സ് അന്വേഷിക്കുന്നതായിരിക്കും.
ഒരിക്കൽ അമിത്ഷായെ പുച്ഛിച്ചവർ ഇന്ന് പരക്കം പാഞ്ഞ് കേഴുകയാണ്.😂🎉
Lavlin case enth ayi.
ഇനി ബാക്കി പരിശോധന ആവശ്യം ഉള്ള സഹകരണ ബാങ്കിൽ തെളിവ് നശിപ്പിക്കാൻ ഉള്ള താത്രപ്പാടിൽ ആണ്. നിക്ഷേപകർ അവരുടെ പണം തിരിച്ചു കിട്ടാൻ ശ്രമം തുടങ്ങികാണും.
People should withdraw all money from Co-operative banks and deposit in nationalised banks.
They cannot do that, because they are not allowed to withdraw their deposits.
@@qmsarge No, I'm saying about other co-operative banks running across Keralam.
@@qmsargeathentha ithokke RBI nte under il alle ,withdraw cheyyan pattathath entha
ആർക്കും 10000 polum kodukkunnilla ella jillakalilum angane aan masangal aayit hospital case vannit polum kittunnilla
@@addams6786Bank will collapse if all customers withdraw their money.
കേരളത്തിലെ 14 ജില്ല കളിച്ചും അന്വോഷണം വേണം. കള്ളന്മാരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് കാണാൻ കൊതിയാകുന്നു
കട്ടതെല്ലാം ഓരോന്നായി അങ്ങിനെ വരട്ടെ
ഇതിലെങ്കിലും, സ്വാമി (e, d )തേങ്ങാ ഉടക്കുമായിരിക്കും...
ഇപ്പോൾ മനസിലായി വഴയ വിജയതല്ല. പുതിയ വിജയൻ
500 കോടി . തട്ടിപ്😁😁😁
കക്കുക മുക്കുക നക്കുക 😂😂😂
ഇനി എന്നാണാവോ തിരുവനന്തപുരത്തേക്ക് വരുക..?? ഇവിടെയും ഉണ്ട് ചില ആശാന്മാർ.. 😊
നേതാക്കള്‍ എല്ലാം അറിയും
ഒരു കാര്യം ഉറപ്പാണ്. എത്ര തവണ ED കേരളത്തിൽ വരുന്നു , അത്രയ്ക്കത്രയ്ക്കു BJP ക്കു ഇവിടെ വോട്ടുകൾ കുറഞ്ഞു കൊണ്ടേയിരിയ്ക്കും ...
മോഹിപ്പിക്കുന്നതിന്റെ ശിക്ഷകൾ ഏറ്റുവാങ്ങാനായി BJP യുടെ ജീവിതം പിന്നെയും ബാക്കി ....
BJP ക്കാര് വോട്ട് കുത്തുന്നത് CPM ന്..
Bayagara tholikkatti . ithrayum kattumudichittum sapportcheyyunno'' ...
It means crime branch under political pressure and investigation reached any where and it is like party investigation only .
കേന്ദ്ര ധന മന്ത്രിയുടെ ഒരു വിമർശനം പോലും ഇതിൽ ഒന്നും ഉണ്ടായില്ല 👍👍👍
വിമർശനമെന്തിന് ? കേന്ദ്ര അന്വേഷണ ഏജൻസി നാ പടി. എടുക്ക് അഴിമതക്കാരെ ശിക്ഷിക്കട്ടെ
ED പിന്നെ സദ്യ കൊടുക്കാൻ ആവും ഇങ്ങോട്ട് വന്നത് എന്ത് തോൾവിയാടോ??
@@briju0953 അത് ശരിയാ, ഇത്രയും വലിയ കൊള്ള ഒരു കേരളത്തിലെ സഹകരണ ബാങ്കിൽ നടന്നിട്ട് അതിന് എതിരെ ഒന്ന് വിമർശന രീതിയിൽ ഒരു പ്രസംഗം ഉണ്ടായില്ല എന്നാണ് പറഞ്ഞത്
@@briju0953 ED സ്വർണ്ണ കള്ളക്കടത്ത് അന്വേഷിച്ചിട്ട് എന്തായി?
Ed ആരുടെ ആണ് 😄😊
500 കോടിയോ? എന്റമ്മോ!
സർക്കാർ പിന്നെന്തേ രക്ഷപെടാത്തത്?
Oru bangilanu ketto
എന്റെ ദൈവമേ എന്റെ ആധാരം ഈ നശിച്ച റൂറൽ ബാങ്കിലാണ് ഉള്ളത് എന്റെ ആധാരം പോകുമോ
ഉറപ്പായും പോകും
എല്ലാ സഹകരണ ബാങ്കിലും ഗവ: ജീവനക്കാരുടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നു. സഹകരിക്കൂ ..
ക്രൈംബ്രാഞ്ചിന് എതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തത് ജനങ്ങളെ പറ്റിച്ച് കളിപ്പിക്കുന്നത് ശരിയാണോ ഇടിയുടെ ഇപ്പോഴത്തെ ശക്തമായ അന്വേഷണത്തിന് നന്ദി
ഉള്ളത് എടുത്തു ഓടിക്കോ എല്ലാം ബാങ്കും പൊട്ടും അവസാനം കിടന്നു കരഞ്ഞിട്ട് കാര്യം ഇല്ല
ED ക്കു എതിരെ എന്താണ് കേസ് കൊടുക്കാത്തത്
No in kerala as a.whole 1000.crores may be
അതാണ് വിജയൻ പറഞ്ഞത് CPM നെ കുറിച്ച് എന്നാ വിചാരിച്ചത്. ഞങ്ങളെ ഒരു ചുക്കും ചെയ്യാൻ 2 കഴിയില്ല. അഴിമതി നടത്തിയ കോടികൾ ഉണ്ട് ഞങ്ങളുടെ കയ്യിൽ കളി വേണ്ട
അടിത്തറ വരെ പൊളിക്കണം 💥💥💥💥💥
രണ്ടാം CPM സർക്കാർ അധികാരക്കാൻ വന്നതെങ്ങിനെ എന്നു കൂടി അന്വഷിക്കണം. അതും അഴിമതിയിലൂടെ ആയിരിക്കുമോ ?
ഇ.ഡി ക്കെതിരെ സി.പി.എം കോടതിയിൽ പോകുന്നില്ലേ?
കേരളാ ക്രൈംബ്രാഞ്ചിന് ഒരു പൊൻകിരീടം. ഭരണക്കാരുടെ ഒരു ബ്രാഞ്ചാവുക എന്നത് ജനവഞ്ചനയാണ്.
ജനങ്ങളെ നിങ്ങളുടെ പൈസകൾ സഹകരണ ബാങ്കിൽ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് പിൻവലിക്കുക ഇല്ലെങ്കിൽ ഐസ് ആയി നിൽക്കേണ്ടിവരും
എന്റ മോദി ജി...💥💥💥നിങ്ങൾ ഒര് സംഭവം തന്നെ....സമ്മതിച്ചിരിക്കുന്നു ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
നിങ്ങൾക്ക് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും അറിയില്ല 😎 Cut, Paste, Move .
Ok
So who will take action
Only dialogue with correction.thereis no action
നോട്ട് നിരോധനംകൊണ്ട് എന്താ ഗുണം എന്ന് ഇനിയും ചോദിക്കണം 🤣🤣
ഇപ്പോൾ കേരളത്തിലെ സഹകരണ ബാങ്കുകൾ മാത്രം കൊള്ളയടിക്കും . I N. D. I. A യിൽ അണി ചേർന്ന സ്ഥിതിക്ക് ഇന്ത്യയിലെ മുഴുവൻ സഹകരണ ബാങ്കുകളും കൊള്ളയടിക്കാൻ സൗകര്യം കിട്ടും .
ED അന്വേഷണം കണ്ടിട്ടൊന്നും പുളകം കൊള്ളണ്ട ആരും ജില്ലാ കമ്മറ്റിക്ക് മുകളിലേക്ക് പോകാതെ നോക്കാൻ കഴിവുള്ളവർ ഇവിടെ ഉണ്ട് BJP യുടെ സപ്പോർട്ട് പിണറായിക്ക് ഉള്ളത്തോളം കാലം ഇവിടെ ഒരു ചുക്കും നടക്കില്ല
അടച്ചു പൂട്ടണം ഇതെല്ലാം
It is an organized loot , Famous words of DR. MANMOHAN SINGH. ............. വലിയ കൊള്ളക്കാർ
സാധാരണക്കാരന്റെ കാശ് കഷ്ടം
പണ്ട് വാസവൻ നടത്തിയ തട്ടിപ്പുകളും പുറത്ത് വരുമോ ആവോ???
Don’t we have a state government to stop such money freud in our banks.
What if it is a scam organized by the state government!
😅 The party who formed the state government is behind all this. Then what to do?
all... corperative.. banks.. in.. keralam... must.. come... under.. RBI... act.... all... corperative.. banks... r.. under... cpm... leaders... y..... this.../. its... a.. vvvv.... big... failure.. frm... rbi... act... in... india...
ഉറപ്പാണ് എൽഡിഎഫ്
ഉറപ്പാണ് കൊള്ളയടി
കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ജനങ്ങളുടെ 500 കോടി രൂപ...
🎉മനുഷ്യനാവണം
🎉manushyanaavanam
Lekshakanakinu koodi akum annyashanam thudarnnal thudarumo
അര ശതമാന൦, ഒരു ശതമാന൦ പലിശ കൂടുതലിനായി സഹകരണ ബാങ്കിൽ നിക്ഷേപിചച കേരളീയരുടേ കാരൃ൦ കഷ്ടം.
Caution on cpim lead co op bank depositors
കേരള ബാങ്ക്.. Best
ഇലക്ഷന് ജയിക്കുന്നത് എങ്ങനെ ആണെന്ന് ഇന്നലെ ക്രൈയും പറഞ്ഞില്ലേ വോട്ടു ചെയ്യാൻ പോകാത്തവരുടെ ആധാർ വ്യാജമായ് ഉണ്ടാക്കി അതിൽ ഫോട്ടോ ഒട്ടിച്ചു അടുത്ത സ്ഥലത്തു വോട്ടു ചെയ്തവരെ കൊണ്ടുവന്നു വോട്ടു ചെയ്യിച്ചു ആണെന്ന് ഒരു സഖവ് വിശദകരിച്ചത് കേട്ടില്ലേ
ആകെ നിക്ഷേപം 300 കോടിക്ക് താഴെ ......
ഇ ഡി ക്കു കേന്ദ്ര സേനയുടെ സംരക്ഷണം നൽകണം...
എല്ലാം അഡ്ജസ്റ്റ്മെന്റ് ചെയ്യും 😂
അടിമ കണ്ണുകൾ....💥💥നാട് വിടേണ്ടി വരും 😂😂🤣
ഗണപതിക്ക് ഒരു തേങ്ങ ഉടച്ച് തുടങ്ങാക്കോ ശുദ്ധികലശം
വിജയ് മല്യാ മാറി നില്‍ക്കേണ്ടി വരുമോ?
ഇപ്പൊൾ മനസ്സിലായോ ഞാൻ പഴയ വിജയനല്ലന്ന പറഞ്ഞതിൻ്റെ സാരം...C.P.M. ൻ്റെ ഊരളുങ്കളും അന്നേഷ് ന വിദേ യ മാക്കണം..
കറുവണ്ണൂർ ചുവപ്പൻമ്മാരുടെ തങ്കകുടം!പാവങ്ങൾക്ക് കണ്ണീർ കുടം.
Crime Branch 👌👌👌👌👌
😂😂😂...300 aayaalentaa..500 aayalentaaa..700 aayalenta...🤣🤣🤣🤣
മാലപടക്കം പൊട്ടുന്ന പോലെ പൊട്ടോ...
ഇ ഡി 🌹🌹🌹
E D ഇനി എന്ത്ചെയ്യും കാണട്ടേ ന്ന്...!!!
Crimebranch co. Operative ബാങ്കിന്റെ വേറൊരു branch....
Anti national activities oke funding engane varunu ennu publicnu samsayam koodunu
clueless RBI does not believe 500 cr scam is threat for Republic of India..kumbakarna ED woke up from long slumber..
ED ഇലക്ഷൻ പ്രചരണം
CPIM ഭരിക്കുന്ന ബാങ്കുകളിൽ വല്ലോം മിച്ചം കാണുമോ .
500cr anthannu polum ariyathe nethakkanmarkku jai vilikkunna anikal anu ivide ullathu 😂
പള്ളിഅല്ല പണിയണം പളളികൂടം ആയിരം....