Karuvannur Bank| "കണക്കുകൂട്ടൽ തെറ്റിച്ചത് നോട്ട് നിരോധനമാണ്"; തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുകൾ
HTML-код
- Опубликовано: 5 фев 2025
- Karuvannur Bank Scam : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. തട്ടിപ്പിനെക്കുറിച്ച് എല്ലാ നേതാക്കൾക്കും പരാതി നൽകിയിരുന്നെന്ന് CPM നോമിനിയായ മുൻ ഭരണസമിതി അംഗം മഹേഷ്.
സിപിഎം ജില്ലാ സെക്രട്ടറി അടക്കമുളളവർ തന്നെ പൊട്ടനാക്കി. തട്ടിപ്പ് നടത്തിയവരുടെ കണക്കുകൂട്ടൽ തെറ്റിച്ചത് നോട്ട് നിരോധനമാണ്.
ഇതുവരെയുളള ED അന്വേഷണം തൃപ്തികരമാണെന്നും മഹേഷ് പറഞ്ഞു.
#karuvannurbankscam #acmoideen #cpm #enforcementdirectorate #malayalamnews #todaynewsmalayalam #news18kerala #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
നോട്ട് നിരോധനത്തിനെ എതിർത്തിന്റെ കാരണം വ്യക്തമായി.... മോദിജി ഗ്രേറ്റ് ❤
Note nirodanattinetira entu prakshobam ayirunnu.Modi mandanalla enne ippol manasilayilla.Pavam sakhakkal ippol Modiya sapikkunnundakum.
അമിട്ടിന്റ മകന്റെ സാമ്പത്തിക നില അന്വേഷിക്കണം
നിങ്ങളുടെ മോദിക്ക് ഇനീം മതിയായില്ല അല്ലേ.....ഈഡി കീഡീ!!!
ഇവിടെ നിഷ്കളങ്കർ ഇനി എങ്ങനെ ജീവിക്കും?
അത് കൊണ്ട് നുണ പറയുന്നവരെ രക്ഷിക്കുക!
Amittinum undayirunnu oru bank😅
@@MishihaMarggam നീ പോയി അന്വേഷിക്ക്...... പാക്കിസ്ഥാന്‍റെ ഐഎസ് ഐയ്ക്ക് പരാതി കൊടുക്ക്....
ഇനിയെങ്കിലും സിപിഎം എന്താണെന്ന് മനസിലാക്കി അടിമകൾ അതിൽ നിന്നും പുറത്ത് വരണം. കപ്പിത്താൻ തന്നെ കുടുംബം അടക്കം വലിയ കൊള്ളക്കാരൻ ആണെന്ന് ഇനിയെങ്കിലും മനസിലാക്കുക
👍
ക്യാപ്റ്റന്റെ....... കപ്പൽ......?????
കള്ളക്കടത്തു.... കപ്പൽ.....!!!!!!!!!
😂മൂലക്കുരു ഭീമനെ പോലുള്ളവർ നിൽപ് ബഹുമാനം ആണ് കാട്ടുകള്ളന് കൊടുക്കുന്നത് 😂😂😂
ആര് പഠിയ്ക്കാൻ. പഠിച്ചെങ്കിൽ പുതുപ്പള്ളിയിലെ 42250 വോട്ട് വേറെ വഴിയ്ക്ക് പോവില്ലായിരുന്നോ.
@@ravindranathkt8861അടിമകൾ എപ്പോഴും അടിമകൾ തന്നെ ആയി തുടരും.
നോട്ടു നിരോധനം ശരിയായിരുന്നു
കേരളം കച്ചവടമായി പ്പോവാതെ രക്ഷപ്പെട്ടു.
കേരളത്തിലെ മുഴുവൻ സഹകർണ സ്ഥാപനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം
👍👍👍
ഡെപ്പോസിറ്റ് മുഴുവൻ പിൻവലിക്കണം.
Correct.
പല സ്ഥലങ്ങളിലും ഭാരിച്ച amount തിരിമറി നടന്നെന്നു അറിയുന്നു. അതുകൊണ്ട് ഒന്നൊഴിയാതെ എല്ലാം അന്വേഷണം പരിധിയിൽ കൊണ്ടുവരണം.
Kyc വേണ്ടാത്ത സഹകരണം
കല്ലപ്പനക്കാരുമായി സഹകരിച്ചു ജീവിക്കുക എന്നത് ഇടതു വലത് നയമാണ്. ഇത് വരെ പാർട്ടി അടിമകളായി നിന്ന് ശമ്പളം വാങ്ങിയവർക്ക് ഇപ്പോൾ പരാതി പറഞ്ഞിട്ട് കാര്യമില്ല... ഇതിലും വലിയ തട്ടിപ്പു വലത് പക്ഷ സഹകരണ ബാങ്കിൽ ഉണ്ട്. അങ്ങോട്ട് അന്വേഷണം വന്നാൽ..
വെറുതെയല്ല നോട്ടുനിരോധനത്തെപ്പറ്റി ഇപ്പോഴും കരയുന്നത്.. നേതാക്കൾ... ചീഞ്ഞളിഞ്ഞ സിപിഎം...
അപ്പൊ നോട്ട് നിരോധനം പാകിസ്ഥാനെ മാത്രമല്ല തകർത്തത്..😅
നോട്ട് നിരോധനം ഏറ്റവും കൂടുതൽ ബാധിച്ചത് ഇന്ത്യയിലെ പ്രതിപക്ഷ കക്ഷി കളെയാണ്.... എന്ന് ഇപ്പോൾ മനസ്സിലായി.,
നോട്ടുനിരോധനം കള്ളന്മാർക്കുള്ള ഒരു പണി തന്നെയായിരുന്നു എന്ന് ഇപ്പോൾ ബോധ്യമായി
ന്യൂസ് 18 മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമാകുന്നത് ഈ കാരണങ്ങൾക്കൊണ്ടാണ് ആരുടേയും പക്ഷം ചേരാതെ നിഷ്പക്ഷമായി സത്യം ജനങ്ങളിലേക്ക് എത്തിക്കാൻ ഇവർ കാണിക്കുന്ന തന്റേടത്തിന് ബിഗ് സല്യൂട്ട് 👍👍👍
സത്യം 👍🏻
അംബാനി ആരെയും പേടിക്കണ്ടല്ലോ ,but ആരെയും ഭയമില്ലാത്ത ഒരു ചാനൽ മലയാളത്തിൽ അത്യാവശ്യം ആണ് ,കാരണം എല്ലാവരും left ന്റെ ഏറാന്മൂളി കാൾ ആണ്
നോട്ട് നിരോധനം വൻ പരാജയം എന്ന് ഇന്നും പറഞ്ഞുകൊണ്ടേ ഇരിക്കുന്ന എല്ലാവർക്കും സമർപ്പിക്കുന്നു
നോട്ട് നിരോധനം കൊണ്ട് ഏതു പ്രയോജനം എന്ന് ചോദിച്ചവർക് ഒരു ഉത്തരം കിട്ടി.
ഇപ്പോൾ മനസ്സിലായിലെ നോട്ട് നിരോധനത്തെ എതിർത്തത് എന്തിനാണ്ന്ന്
വെറുതെയാണോ നോട്ട് നിരോധിച്ചതിൽ മോദിയെ തെറിപറഞ്ഞത് 😂
തൻ്റെ എക്കൗണ്ടിൽ 15 ലക്ഷം വന്നോ?
@@baljimenonmenon2211 താങ്കൾക്ക് കിട്ടിയില്ലേ ? ചമ്പൂര്ണ ചാച്ചരത. തും ഹിന്ദി സീക്കോ ഭായ്
നോട്ട് നിരോധനം വന്നപ്പോള്‍ വെറുതെ അല്ല ഇവിടെ മരണ വെപ്രാളം കൊണ്ട് പലരും ഓടി നടന്നത്, thanks modiji 🌷🙏🌷
ആയാളും അമിട്ടും നടത്തിയ തിരിമറി കൂടി അന്വേഷിക്കണം
നോട്ട് നിരോധനം വന്ന സമയത്ത് ഈ തട്ടിപ്പ് നടത്തിയ വർക്കൊന്നും ഹാർട്ട് അറ്റാക്ക് വന്നതായ
വാര്‍ത്ത ഒന്നുംകണ്ടില്ല
Anthu myrada avaru nadathiyathu.ellaam vargeeyamayi kaanatha vallapozum manushynayi jeevikku
@@MishihaMarggamആദ്യമേ പാർട്ടി കള്ളന്മാരെ പിടിക്കാം. അതിന്നു ശേഷം പോരെ രണ്ടാമത്തേത്
@@MishihaMarggamസൂലം ഗർഭസ്ഥ ശിശുപോലെ അല്ലെ ഭായ്.
ഈ വിഷയം സുപ്രിം കോടതി തള്ളികളഞ്ഞ കാര്യം.
പാവങ്ങളുടെ പാർട്ടി ആ പാവങ്ങളെ തന്നെ പറ്റിച്ചു അവരറിയാതെ എന്നിട്ടും ഞായീകരണത്തിന് ഒരു കുറവും വരുത്തുന്നില്ല വിശദീകരിക്കാൻ വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന യോഗത്തിൽ കയ്യടിക്കാൻ എത്തുന്നവർ എന്തറിഞ്ഞിട്ടാണാവോ 😢😢😢
ഇവൻമാരെപൊക്കിപ്പിടിക്കുന്ന കുറെ വായിനോക്കികൾ അവൻമാരുടെ ന്യായീകരണം കേട്ടാൽ കഷ്ടം തോന്നും. രാവിലെ മുതൽ കൂലി വേല ചെയത് കുടുംബം നോക്കുന്ന വായിനോക്കികൾപാർട്ടിക്കുവേണ്ടി ന്യായീകരിക്കുന്നു. കഷ്ടം
പാവങ്ങൾ പാവങ്ങളെ പറ്റിച്ചാലും ന്യായീകരിക്കാൻ പാവം പാവങ്ങൾ ഉണ്ടാകും.
പാവങൾ അങ്ങിനെയാണ്.
Elanakkipattikalude chirinakkipattikal
കമ്മ്യൂണിസം നല്ല ചെലവ് ഉള്ള പരിപാടി ആണ്. ഒരു സിസ്റ്റം മുഴുവൻ പാർട്ടിവൽക്കരിച്ച് അടപടലം അഴിമതി നടത്തുക ആണ് ഈ തിരിട്ട് പാർട്ടിയുടെ രീതി.
ഇങ്ങനെയാണ് വികസനം എല്ലാം ശരിയാകും
👍
എതിർക്കുന്ന.....
എല്ലാവരേയും.....ശരിയാക്കും.....
......................!!!!!!!!!.........................
നവോത്ഥാനത്തിനുളള ഫണ്ട് സമാഹരണം ഒരു തെറ്റല്ല എന്ന് ഞങ്ങളുടെ സ: മാർക്സ് തൻ്റെ പ്രശസ്തമായ മൂലത്തിൽ എഴുതിയ കാര്യമാണ്..
@@Pournami_1611.
..
@@Pournami_1611❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ചിരിച്ച് പണ്ടാരമടങ്ങി😂😂
സ്വന്തം ജോലിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി കൊച്ച് ഉണ്ടാക്കി, അതിനെ എങ്കെൽസിന് വളർത്താൻ കൊടുത്ത പിതൃശൂന്യ പ്രവർത്തി കാണിച്ചവനാണ് കാറൽ മാർക്സ്. സ്വന്തം കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ പോലും ധൈര്യമില്ലാത്ത ആണും പെണ്ണും കെട്ടവൻ ആയ ഒരുത്തൻ എഴുതിയ ചവറു പുസ്തകത്തിന് ടോയ്ലറ്റ് പേപ്പറിന്റെ വില മാത്രമേ ഉള്ളൂ.
🔥ട്ട കമ്മികൾ എന്തുകൊണ്ട് നോട്ടു നിരോധനത്തെ എതീർക്കുന്നു എന്നു മനസ്സിലായോ......
മലയാളികൾക്ക് മനസ്സിലാവും fire +ട്ടം 🤣🤣🤣
മലയാളികളോട yt ൻ്റെ കളി 👍
ദൈവത്തെ നിരസിക്കുന്ന ആ നശിച്ച പാർട്ടിയിൽ ചേർന്ന എല്ലാവർക്കും കിട്ടും നല്ല പണി,,കണ്ടോ🙏
ഇവർ എന്തുകൊണ്ട് നോട്ടു നിരോധനത്തെ എതിർത്തു എന്ന് ഇപ്പോൾ മനസ്സിലായി.
എന്നും എപ്പോഴും എക്കാലത്തും എല്ലാം മറയിടാനും മൂടി വയ്ക്കാനും നുണകൾ പറഞ്ഞു പ്രചരിപ്പിച്ചു ന്യായികരിച്ചു ഇല്ലാതാക്കി പരിശുദ്ധന്മാരാകാനും കഴിയില്ല
സത്യങ്ങൾ ഒരു നാൾ മറനീക്കി പുറത്തു വരുക തന്നെ ചെയ്യും
ഞതിൻ്റെ തുടക്കമാണ് കരുവന്നൂരിൽ നിന്നും കേൾക്കുന്നത്
വെറുതെയല്ല ഇവനൊക്ക്കെ . നോട്ട് . നിരേ) ധനത്തെ എതിർക്കു ന്നത്
ഇവരാണ് മോഡിയുടെ നോട്ട് നിരോധനം മൂലം ദുരിതം അനുഫവിച്ചവർ 😂😂
നോട്ടു നിരോധനം വന്നപ്പോൾ രണ്ടു കൂട്ടരും എന്തോരു പ്രകടനവും ബഹളവുമായിരുന്നു., കൂടൊരു ബിഭത്സ സംഘടനയും
ഈ പട്ടിണി പാവങ്ങളുടെ അറിവില്ലായ്മ ആണ് എന്നും ഈ പാർട്ടിയുടെ കരുത്തു...
അറിവും വിദ്യാഭാസവും.. ആൾക്കാർ ക്ക് എല്ലാർക്കും ഉണ്ടായാൽ പാർട്ടി തീർന്നു 😂😂😂😂😂
Bank directors aanu ketto
നോട്ടുനിരോധനത്തെ
ഇവിടത്തെ നേതാക്കന്മാരും
ചില സാമ്പത്തിക `വിദഗ്ദ്ധ'
ന്മാരും,ചില `ബുദ്ധിജീവി'
കളും എതിര്‍ത്തതു്
എന്തുകൊണ്ടായിരുന്നൂ
എന്നതു് തിരിച്ചറിയുന്നു.
നോട്ട് നിരോധനം പ്രാധാന്യം ഇപ്പോ മനസ്സിലായില്ലേ 👌👌
പാവങ്ങങളുടെ പാർട്ടിയും
പാവങ്ങളുടെ സംരക്ഷകരും
പാവങ്ങളുടെ ചോര കുടിക്കുന്ന കൊള്ളക്കാരും
കൊളളത്തലവന്മാരുമായി മാറി
ഇനിയെങ്കിലും ഇടതുപക്ഷമെന്ന കപട പക്ഷക്കാരായ മുഖം മൂടി പാർട്ടിയേയും നേതാക്കന്മാർ എന്നു പറയുന്നവരേയും തിരിച്ചറിയുക
തിരിച്ചറിവുണ്ടാകുക
അറിയാത്ത ജോലിക്ക് ആരും പോകരുത്.അതാണ് ഈ കഥയിലെ ഗുണപാഠം.
അങ്ങനെ ദളിത് തൊഴിലാളിവർഗ്ഗത്തിന്റെ രക്ഷകരായി ഞങ്ങൾ ഉണ്ട് 😂😂 തെളിഞ്ഞല്ല ഇല്ലെ 💪💪💪💪
ധര്‍മ്മടം സഹകരണ ബേങ്കില്‍ ഒരു അന്യേഷണം നടത്തിയാല്‍ അറിയാം
അവിടെ രഹസ്യത്തിന്റെ കലവറ തുറക്കും.
ഇപ്പോഴെങ്കിലും മനസ്സിലാവുന്നുണ്ടോ നോട്ട് നിരോധനത്തിൻ്റെ ഗുണങ്ങൾ??
എന്ത് ഗുണം,
അത് കൊണ്ടാണല്ലോ note നിരോധിച്ചപ്പോൾ കേരളത്തിൽ നിന്നും കരച്ചിൽ കൂടുതലായി ഉണ്ടായത്
ഒരു വിദ്യാഭ്യാസവും വിവരവുമില്ലാത്തവരെ ബാങ്ക് ഡയറക്ടർമാരാക്കുക. അടിമകളായ അവർ പറയുന്നിടത്ത് ഒപ്പിട്ട് കൊടുക്കും. അവസാനം ജയിലിലും. അടിമകൾ സൂക്ഷിക്കുക.
ഈ വാർത്ത കേട്ടാൽ സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്നത് നോട്ട് നിരോധനം വന്നില്ലായിരുന്നുവെങ്കിൽ ഇന്ത്യ മഹാരാജ്യം കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി വിലക്ക് വാങ്ങുമായിരുന്നു പക്ഷേ ഇവന്മാർ അടവ് നടക്കാതെ പോയി അതിന് നമ്മൾ നന്ദി പറയേണ്ടത് നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രിയോട് കൂടിയാണ്
മോഡിമാരും, അഡാനിയും, വിജയ് മല്യയും കൊഴുത്തു
ഇത്തരം കൊള്ളക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് ഈ നാട്ടിലെ ഒരു വലിയ വിഭാഗം ആൾക്കാർ സ്വീകരിക്കുന്നത്. ഇനിയും ഇലക്ഷനിൽ നിന്നാൽ ഇത്തരം കൊള്ളക്കാരെ തന്നെ കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുക്കും. അത് എറ്റവും നന്നായി അറിയാവുന്നവരാണ് CPM നേതാക്കൾ😊
100% സത്യം... ലോകത്തിൽ ഇത് പോലെ ഒരു മണ്ടന്മാർ വേറെ ഉണ്ടാകില്ല 😄
In election's, Minority community generally support CPM only because they can only fight against oppression on them....fight against vulgar Hindutva politics of sanghis etc.....they are the champions social emancipation....👍👍👍👍
നോട്ടുനിരോധനം വലിയ നാശം വിതച്ചു. ഇടത് വലത് ഓരിയിടീലിന്റെ പ്രതിധ്വനികൾ കാതുകളിൽ മുഴങ്ങുന്നതായി തോന്നുന്നെങ്കിൽ സ്വാഭാവികം മാത്രം.
LDFവരും എല്ലാം എല്ലാം ശരിയാക്കി
അവനവന്റെ കുടുംബകാര്യങ്ങളൊക്കെ shariyaakki👌🤑
എന്താ സംശയം?
പൊന്നുപെങ്ങളെ. ഇത്ഒരു. കൊള്ള സംഗമാണ്.
Absolutely correct
പാവങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഭരണം കൈക്കലാക്കിയ എന്താണ് കമ്മികൾ കിഫ്‌ബിയുടെ മറവിൽ കൊള്ള നടത്തി കേരളത്തെ കടം നാലു ലക്ഷം കോടിയുടെ അടുത്തെത്തിച്ചു. സകല നേതാക്കന്മാരുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും പിൻ വാതിൽ നിയമനം നൽകി അവരുടെ കുടുംബത്തെ സേഫ് ആക്കി. ഇനിയും അണികൾ പഠിച്ചില്ലെങ്കിൽ കേരളം വലിയ ആപത്തിലേക്കു പോകും. തീർച്ച.
Thalayil vallathum undegil alle padikkuu...Rashtreeya adimakal
ഒരുത്തനും സേഫല്ല😂😂😂
എല്ലാവനെയും പൊക്കും 100 %
പാവപ്പെട്ടവർ എന്നും പാവപ്പെട്ടവരായി നിലനിൽക്കേണ്ടത് നന്മുടെ പാർട്ടി നയമാണ്. ഇതു മനസിലാകാത്തത് നമ്മുടെ കുറ്റമല്ല. പാർട്ടി നേതാക്കൾ വലുതാക്കേണ്ടത് പാർട്ടി പ്രവർത്തകരുടെ ആവശ്യമാണ്. ഞങ്ങളുടെ പണം പോയെങ്കിൽ നിങ്ങൾ ഞെട്ടേണ്ട കാര്യമില്ല.
നോട്ടുനിരോധനം ഫലം കണ്ടുതുടങ്ങുന്നു.....
പാർട്ടി എന്ന് പറഞ്ഞാൽ ദൈവത്തിനും മുകളിൽ ആണഎന്നാണല്ലോ നിങ്ങളുടെ വൈപ്പ്. ചതി മനസിലായല്ലോ?
അതുകൊണ്ട് അനുഭവിച്ചോ.......
Correct
അന്തം കമ്മിണികൾ........💃💃
അനുഭവിച്ചോ.............!!!!!!!!!!!!!!
Ayyo kammi hindukkalk mathraman daivam illathadhu arinhille
പിന്നല്ല
കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സഹകരണബാങ്കുകളിൽ മൊത്തം അന്വേഷണം നടത്തിയാൽ ഇതേ പോലെയുള്ള ജില്ലാ നേതാക്കന്മാരും ചോട്ടാ നേതാക്കന്മാരും ഇതേ പോലെ കട്ടു തിന്നു മുടിച്ചു കൊഴുത്തു നടക്കുകയാണ്, കേന്ദ്രം ഇടപെട്ടു സംസ്ഥാനം മൊത്തം അന്വേഷണം നടത്തണം, ഇങ്ങിനെ ഇവർ കട്ടു സുഖിക്കുന്നത് കൊണ്ടാണ് മുഖ്യനും കുടുംബവും കട്ടു മുടിച്ചു സുഖിക്കുമ്പോൾ അവർക്കു ഓശാന പാടുന്നത്.. ഒരു കള്ളന്മാരെയും വെറുതെ വിടരുത്, പാവപെട്ട തൊഴിലാളികളെയും കർഷകരെയും പറ്റിച്ചു ജീവിക്കുന്ന ആധുനിക കമ്മികൾ തുലയട്ടെ
നോട്ട് നിരോധനം നന്നായിരുന്നു എന്ന്.ഇപ്പൊൾ മനസ്സിലായോ
ഇനി പലതും നിങ്ങൾ കാണാൻ കിടക്കുന്നതേയുള്ളൂ ? രണ്ട് ട്രയിനുകൾ കേന്ദ്രം തയ്യാറാക്കി നിർത്തി റ്റുണ്ട് എന്ന് രു കരകമ്പി ഉണ്ട് വാരി കൊണ്ട് പോകാൻ .
ഇപ്പൊ ഈ പാർട്ടിയെ ശരിക്കും മനസിലായില്ലേ. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിലിലും കിടന്നു. ഇനിയും ഈ പാർട്ടിയിൽ തുടരുമോ എന്ന് പറഞ്ഞാൽ നന്നായി. അടുത്ത തെരഞ്ഞെടുപ്പിൽ ഈ പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമോ? നിലപാട് വ്യക്തമാക്കണം.
അവർ പാർട്ടിയുടെ അടിമകളല്ലേ വീണ്ടും കൊള്ളക്കാർക്ക് തന്നെ വോട്ട് കൊടുക്കും.
നോട്ടുകൾ . കടലാസ് അയപ്പോൾ കടലാസ് തോണി മറിഞ്ഞു
സ്വന്തം പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയാത്ത വിവരമില്ലാത്ത അടിമകളായ അണികൾ , ഒരു മായാലോകത്ത് ആണ്
എന്തുകൊണ്ട് ബംഗാളിൽ ഭരണം പോയി എങ്ങനെയാണ് ത്രിപുരയിൽ തോറ്റുപോയത് എന്നാൽ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്ക് മനസ്സിലായിക്കാണും. എന്റെ കൂടെ ജോലി ചെയ്യുന്ന ത്രിപുരയിൽ നിന്നുള്ള ഒരാളുണ്ട്. ആള് കമ്യൂണിസ്റ്റായിരുന്നു. അദ്ദേഹത്തിന് നിന്ന് അറിയാൻ കഴിഞ്ഞത്, ഒരു വീടു വെക്കണമെങ്കിൽ എന്തെങ്കിലും കാര്യങ്ങൾക്ക് വേണ്ടിയിട്ട് ഓരോ ഓഫീസിലും കയറി ഇറങ്ങുന്നതിനു മുന്നേ സഖാക്കളെ അനുമതി വേണം. അവര് ചോദിക്കുന്ന കാശ് കൊടുക്കണം. അങ്ങനെ ജനങ്ങൾ പൊറുതിമുട്ടി മറ്റൊരു പാർട്ടിയെ വിജയിപ്പിച്ചു. എന്നാണ് അവൻ പറഞ്ഞത്.
നോട്ടു നിരോധനം കൊണ്ടാണ് ഒത്തൊക്കെ പുറത്തു വന്നത് ഇല്ലെങ്കിൽ കേരളം ഇവർ കട്ട് മുടിപ്പിച്ചേനെ
ഇതൊക്കെ സാധുക്കളായ മനുഷ്യരുടെ സമ്പാദ്യം? ഒരിക്കലും കിട്ടില്ല 😂😂
വായിക്കാതെ ഒപ്പിട്ടു എന്നത് തെറ്റ് തന്നെയാണ്. പറ്റില്ലെങ്കിൽ രാജി വച്ച് പോകണമായിരുന്നു.
അനുഭവിക്കിൻ
ഇതാണ് അന്തകമ്മിയുടെ അവസാനം😂😂😂😂. പാർട്ടി പറയുന്നത് കേട്ടാൽ ഇങ്ങനെ സംഭവിക്കും😂😂😂
എല്ലാം ശരിയാക്കി, ശരിയാക്കി കേരളം മൊത്തം കുളം തോണ്ടി, കമ്മികൾ കോടീശ്വരന്മാരായി, 🤔🤔🤔🤔🤔
അഴിമതി എന്ന അർബദത്തിന് നിശ്ചയിച്ച ചികിത്സ തെറ്റി പോയി. നോട്ട് നിരോധനം,തിരിമറി നടത്തി കള്ളപ്പണം വെളുപ്പിക്കാൻ ബന്ധപ്പെട്ടവർക്കു അവസരംകിട്ടി. സാധാരണജനങ്ങൾ കഷ്ടപ്പെട്ടു. അഴിമതി വ്യാപകമായി നിർബാധം തുടരുന്നു. ഏകീകൃത സ്വത്തുവിവരം വെളിപ്പെടുത്ത ൽ സംപ്രദായംമാത്രമേ പരിഹാരം ഉള്ളു.
ഇതു കൊണ്ട് തീരുന്നില്ല, സിബിഐ അന്വേഷണം പിന്നാലെ വരുന്നു
Varanam
സ്വാമിയെ ശരണമയ്യപ്പ
പാർട്ടിയുടെ കൊണം ഇപ്പോഴെങ്കിലും മനസ്സിലായിക്കാണുമോ? നോട്ടുനിരോധനത്തെ എതിർത്തതെന്തിനാണെന്നും മനസ്സിലായിക്കാണും .
വയസായി ഓർമയും ബോധവും നഷ്ട്ടപ്പെട്ട അപ്പനെയും അമ്മയെയും ബ്ലാങ്ക് പേപ്പറിൽ ഒപ്പിടീച്ചു സ്വത്തു കൈക്കലാക്കുന്ന ചില മക്കളെപ്പറ്റി കേട്ടിട്ടുണ്ട് അതുപോലെ ഒന്നുമറിയാത്ത പാവം ജോലിക്കാരെക്കൊണ്ട് ഒപ്പിടീച്ചു മിടുക്കന്മാർ കാശുണ്ടാക്കി ജയിലിൽ കിടക്കാൻ അടിമപ്പാവങ്ങൾ 😢
ഇനിയെങ്കിലും ഈ പാവങ്ങളുടെ കണ്ണ് തുറന്നാൽ മതിയായിരുന്നു.
നോട്ട് റിരോധിച്ചത് എന്തിനായിരുന്നു എന്ന് അതിന്റെ അനുഭവസ്ഥർ പറയുന്നു.
കയറു പിരി എന്താ പറഞ്ഞെ നോട്ടു നിരോധനം പരാജയമാണെന്ന് 😄😄
അന്നേ ഞങ്ങൾ പറഞ്ഞത് അല്ലേ എല്ലാം ശരിയാക്കും എന്ന്. കണ്ടോ ഇപ്പോൾ എല്ലാം ശരിയാക്കിയത്.
പാർട്ടിക്കെതിരെ.... അല്ല അവതാരകാ ::..നേതാക്കൾക്കെതിരെ '' ''ഗുരുതര ആരോപണം എന്ന് അല്ലേ പറയേണ്ടത്.... അഴിമതിക്കാരായവർ പോയാലെ -പാർട്ടി നിലനിൽക്കൂ.... ( ദൈവത്തിന് പണം വേണ്ടല്ലോ - പൂജാരിക്കും കുറ്റിക്കാർക്കും അല്ലേ പണം വേണ്ടത് )
ഇതാണ് ദുഷ്ടനെ കണ്ടാൽ വിലകി പോ എന്നുള്ളതിന് നല്ല ഉദാഹരണം
നോട്ടുനിരോധനം മൂലം ഏറ്റവും രോധനം CPM കാർക്കായിരുന്നു കാര്യം എല്ലാവർക്കും മനസ്സിലായല്ലോ😂😂
നോട്ടു നിരോധനം കൊണ്ട് ഉള്ള ഗുണം. വന്നു തുടങ്ങി യതെ ഉള്ളു
അത് കൊണ്ടു തന്നെയാണ് സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ട് എന്നൊക്കെ പറഞ്ഞ് നാടകം കളിച്ചത്.
എന്റെ വീട്ടിലും 500ൻ്റെയും 1000ൻ്റെയും നോട്ട് ഉണ്ടായിരുന്നു. അത് അച്ഛനും അമ്മയും കൂടി പോയി ബാങ്കിൽ ഇട്ടിട്ട് 10:30-11 മണി ആയപ്പോഴേക്കും വീട്ടിൽ എത്തി. ചുമ്മാതല്ല മോഡി പറഞ്ഞത് ആവർത്തിച്ചു നോട്ട് മാറാൻ വരുന്നവരെ ശ്രദ്ധിക്കണം എന്ന്. ഡെപ്പോസിറ്റ് ചെയ്യാൻ പറ്റാത്തവർ ആണല്ലോ വീണ്ടും വീണ്ടും മാറ്റിയെടുക്കാൻ വരുന്നത്
ഇതാണ് PSC വഴി വല്ല വിവരമുള്ളവനേയും നിയമിക്കണമെന്നു പറയുന്നത്.അല്ലാതെ പാർട്ടിക്കാരൻ റ കാലു നക്കി കയറിയാൽ ഇങ്ങനെ ഇരിക്കും 'വളരെ ഇഷ്ടപ്പെടുന്നു.
ഇതു കൊണ്ടാണ് നോട്ടു നിരോധനത്തെ ഇവർ എതിർക്കാൻ കാരണം മലയാളികൾക്ക് ഇപ്പോഴെങ്കിലും മനസിലായി കാണും
സംസ്ഥാം മൊത്തം ശരിയാവുന്നുണ്ട് അതിനിടയിലെന്ത്കരുവന്നൂർബേന്ക് .ഈപാർട്ടിയെകുറിച്ച്നിങൾക് എന്തെങ്കിലും അറിയോ..?
നോട്ടു നിരോധനത്തെ ഏറ്റവും എതിർത്തത് ശാസ്ത്രജ്ഞൻഐസക്ക് ആയിരുന്നു. ഈ അപകടം മണത്തിട്ടായിരുന്നു. സഹകരണ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ നോക്കുകയാണെന്നായിരുന്നു കരച്ചിൽ. മല്ലൂസ് ന് ഇതാവശ്യമാണ് ബംഗാളിനെ പോലെ ഒരു . രണ്ടു മൂന്ന് ടേം കൂടി കുത്ത് അരിവാളിൽ അതോടെ എന്നെന്നേക്കുമായി അവസാനിച്ചു കിട്ടും കമ്മ്യൂണിസം. കേരളം ബാക്കി കാണുമോ എന്തോ. മോദി കൊടുത്തത് 8ന്റെ പണിയായിപ്പോയി.
അവൻ സ്വയം പ്രഖ്യാപിത ചാമ്പത്തിക ചാത്രജ്ഞനാണ് . എന്തോ വലിയ ബുദ്ധിജീവിയെപിലെയാണ് നടപ്പും ഭാവവും
പിണറായി ഭരണത്തിൽ എല്ലാം തകർന്നു.പാർട്ടിയിലെ നല്ലവരായ ആൾക്കാർക്ക് മനസ്സിലായി തുടങ്ങി
പാവങ്ങളു തലയിൽ വച്ച് നേതാക്കൾ പ്രസംഗ വേദിയിൽ പോയി . അടിച്ചു പൊളിച്ച് പ്രസംഗിച്ച് കത്തി കയറും ..
അത് വിശ്വാസിക്കാൻ കുറെ വിഢികളും കാണും
ഇനി ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാകാതിരിക്കാൻ പാർട്ടി സെക്രട്ടറി കർശന നിർദേശം - നേതാക്കളെ ottikodukaruth - എന്ന് തൃശൂർ സിപിഎം അണികൾക്ക് ഉപദേശം nalkiyittundallo.
കള്ളം പറയാനും കള്ളം ചെയ്യാനും ഉള്ള സാമർഥ്യം ഉള്ള ഒരാൾക്കു കമ്യുണിസ്റ്റ് നേതാവ് ആകാനുള്ള യോഗ്യത ആയി. ആ കഴിവ് പ്രായോഗികമായി ഉപയോഗിച്ച് സമ്പന്നനും ആകാം. അങ്ങനെ സോഷ്യലിസം നടപ്പാക്കാൻ പറ്റും എന്ന് മുഖ്യൻ മുതൽ താഴോട്ടുള്ളവർ മാതൃക ആണ്.
ഇതൊക്കെ ആദ്യം വെളിപ്പെടുത്തണം ആയിരുന്നു പോലീസും പട്ടാളം ഒക്കെ വന്നപ്പോൾ ഞാനൊന്നുമറിയില്ല നാരായണ അതുവരെ എല്ലാവർക്കും ഉണ്ട് പങ്ക്
LDF വന്നു എല്ലാം ശെരി ആയി😀😀😀
വിയ൪ക്കാത്ത നേതാക്കൾ കോടീശ്വര൯മാ൪ അടിമകൾ രക്തസാക്ഷികൾ😀😀😀
അതാണ് മോനെ. C. P. M...
പാർട്ടി,...... പാർട്ടി...., എന്തോ മഹാസംഭവമാണെന്നായിരുന്നല്ലോ നിങ്ങളൊക്കെ പ്രചരിപ്പിച്ചിരുന്നത്.....!
നവോത്ഥാനകാലത്ത് ഇത് സംഭവിക്കും.
സലിം sir പറഞ്ഞത് പോലെ സഹകരണ ബാങ്ക് ന്റെ പ്രസിഡന്റ് ആവാനുള്ള യോഗ്യത പാർട്ടി മെമ്പർ ആയിരിക്കണം 😂😂
നിയമനം സ്പി ക്ക് വിടണം
റിസേർവ് bank എത്രയും വേഗം എല്ലാ കേരളത്തിലെ സഹകരണ ബാങ്കിന്റെയും പേര് തിരുട്ട് service co-operative bank എന്ന് മാറ്റിക്കണം.
ഭയങ്കര സഹകരണം.... ബാക്കി സഹകരണങ്ങൾ കൂടി എല്ലാം വേണ്ടപോലെ ചെക്ക് ചെയ്യേണ്ടത് ആണ്.... അപ്പോൾ അറിയാം അവിടത്തെ സഹകരണം എങ്ങനെ എന്ന്...
നോട്ട് നിരോധനം വന്നത് നന്നായി... അതല്ലെങ്കിൽ ഇതിങ്ങനെ തുടർന്ന് കേരളം പോലും വിറ്റു തീർത്തേനെ... 🤔
വെറുതെയല്ല നോട്ടു നിരോധനത്തെ ഇത്ര വെറുക്കന്നത്. ദൈവമേ പാവങ്ങളെ ചതിക്കുന്ന കൊലച്ചതി!!!
നോട്ടു നിരോധനം തികഞ്ഞ പരാജയം 😂😂
എല്ലാം സെരിയാക്കാമെന്നല്ലേ പറഞ്ഞത് എല്ലാം ശെരി ആയി 🤣🤣🤣
90വർഷം ആയി പാവങ്ങളെ ഈ പാർട്ടി പറ്റിച്ചു കൊണ്ടിരിക്കുന്നു 90വർഷം വേണ്ടി വന്നു ഇവരുടെ ഇവരുടെ തനി നിറം പുറത്തു വരാൻ അതിന് നോട്ടു നിരോധാനം വേണ്ടി വന്നു
ചോരവീണു മണ്ണിൽ നിന് ഉയർന്നു വന്ന രോദനം....
Proud of India, Big Salute to Modijee,Sathyam Purathuvaratte, Ellaa Sahakarana Bankinteyum Audit Report Parisodhikkuka, Kuttam Cheythathavar Maathram Sikshikkappedanam.
പാർട്ടി അക്കൗണ്ടുകളും, സകല സഹകരണ ബാങ്കുകളും പരിശോധിക്കൂ... ഞെട്ടൽ ഉണ്ടാകുന്ന വലിയ തട്ടിപ്പുകൾ പുറത്തുവരും........
നോട്ട് നിരോധനം കരുവന്നൂർ സഹകരണ ബാങ്കിന്റെ മാത്രം പ്രശ്നമായിരുന്നില്ല.
ഇവന്മാര് എന്തിനെയെങ്കിലും. എതിർത്തിട്ടുണ്ട് എങ്കിൽ ഓർത്തോ അത് ജനങ്ങൾക്ക് നല്ലത് വരുത്തുന്നത് മാത്രം ആയിരിക്കും.......!!
സഹകരണ ബാങ്കിൽ നിന്നും പണം പിൻവിച്ച് രക്ഷപ്പെടുക
ചോദ്യംചെയ്യാനാവാത്ത പാർട്ടിഅടിമകളായാൽ ഇതിലപ്പുറവും നടക്കുംഅടിമകൾക്ക് ഇതൊരുപാoമായിരിക്കട്ടെ
CPM ഭരിക്കുന്ന കേരളത്തിലെ എല്ലാ ബാങ്കും ഇ ഡി പരിശോധിക്കണം.
വായ്പ പാസാക്കുന്നത് ഭരണ സമിതിയാണ്. മിനിറ്റ് വായിച്ചു നോക്കാതെ ഒപ്പിടാൻ പാടില്ലായിരുന്നു.
ഭരണ സമിതിക്ക് കൂട്ടുത്തരവാധിയാണ്
നോട്ട് നിരോധിച്ചപ്പോൾ ഉണ്ടായിരുന്ന ബ്ലാക്ക് മണി വെളുപ്പിക്കാൻ നോക്കിയതാണ് പണിയായത്. അത് ഉപേക്ഷിച്ചാൽ മതിയായിരുന്നു . എല്ലാ വമ്പൻ മാരും അങ്ങനെ യാണ് ചെയ്തത് . ED ക്ക് കണക്കും പ്രകാരം തിരികെ വന്ന ക്യാഷ് missmatch ആയി തോന്നി അതിനാലാണ് അന്വേഷിച്ചത്
നോട്ട് നിരോധനം എന്തുകൊണ്ട് എതിർക്കുന്നു, ഇപ്പോൾ വ്യക്തമായ ഉത്തരം കിട്ടി..
കിറ്റ് നക്കി വോട്ട് നൽകി ഇപ്പോൾ എങ്ങനെ യുണ്ട്
പുതിയ 500 നിരോധിക്കണം
ദൈവത്തെ നിരസിക്കുന്ന ആ നശിച്ച പാർട്ടിയിൽ ചേർന്ന എല്ലാവർക്കും കിട്ടും നല്ല പണി,,കണ്ടോ🙏
മിനിട്ട് സിൽ ഒപ്പിടാൻ പറഞ്ഞ് ചതിച്ചതു കൊണ്ട് ഇനി ഈ പാർട്ടിയിൽ ഇരിക്കരുത് പെട്ടെന്ന് മാറിക്കോ