Dubai taxi job full informations

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 88

  • @arjunsaju4228
    @arjunsaju4228 2 года назад +6

    Chetta ithupoloru video aayirunnu kaathirunnath ellam parayunnund ithil valare nannaittund.

  • @Discovery-info
    @Discovery-info Год назад

    Ivide ee paryunna pole 6masm kondu job aakumennu aarum karutharuthu..njgl dubi taxiyilnu..test first chance passyl polum chilpm nadakula.. chilpm 1year edukum..athu vare ividathyum nattilum financial problm illathavrke pidichu nilkn pattu.. porathadhinu jobil kayri trip nd commission okay avatheyum, orupadu fines kittiyl pinne athu theerkadhe nattileku povn pattilla..varshnglayi ivide pettu kidakunnvr undu... driving also nattile poleyalla.. ivide nmml dammikal aanu.. rules aanu drive cheyyuka...idehathinte vedio njaglum kandirunnu..ithile jobine encourage cheyyunnathayi mathrame nmmlku athu feel cheyyu..but secret fact's ellvrum arinjirikuka....ivide vannu cash illathyal vallatha oru avasthyayirikum athu.. ivide mattulla arab cuntry poleyalla..ivide uropens anu vilasunnathu..So think we'll before join everybody..

  • @fahadnk4531
    @fahadnk4531 2 года назад +8

    (15:36). വർഷത്തിൽ ഒരു മാസം ആണ് ലീവ് പുതിയ നിയമത്തിൽ. എനിക്ക് ഇന്നലെ ആയിരുന്നു കമ്പനിയുടെ ഫൈനൽ ട്രെയിനിംഗ്(അപ്പോൾ ചോദിച്ചു മനസ്സിലാക്കിയത്

    • @SABEERVlogs
      @SABEERVlogs  2 года назад +1

      👍👍👍

    • @haseebiphone1120
      @haseebiphone1120 2 года назад

      വിസക്ക് എത്ര രൂപ വാങ്ങി

    • @assalim100
      @assalim100 2 года назад

      Fahad nk thankalude number tharumo

    • @dream-rm1by
      @dream-rm1by 2 года назад

      Bro enganeyan join cheyyuka
      Eppol dubai l und license und
      Thudakkathil ethra cash chelavakum
      Company adwance payment cheyyumo

    • @isakmaqdhoomi2680
      @isakmaqdhoomi2680 2 года назад

      Plz number send cheyyu bero

  • @risvinrafeeque
    @risvinrafeeque 2 года назад +5

    12500 dhs !! അത്രയൊക്കെ ഉണ്ടായിരുന്നോ ??
    ഇക്കാക്ക് ബേസിക് സാലറി എത്ര ആയിരുന്നു, പിന്നീട് സാലറിയിൽ കട്ടിങ് വല്ലതും ഉണ്ടായിരുന്നോ ??

    • @SABEERVlogs
      @SABEERVlogs  2 года назад +5

      ബേസിക് ഇല്ലായിരുന്നു കട്ടിങ്ങൊന്നുമില്ല 4മാസം കൊണ്ട് ആ പൈസ തിരിച്‌ കിട്ടി

    • @eclick3318
      @eclick3318 2 года назад +1

      Hi

  • @aabidaabidka4824
    @aabidaabidka4824 2 года назад +1

    Please മീറ്റർനെ കുറിച്‌ ഒന്ന് പറയാമൊ ഒരു Tryning

  • @abdulrashidvp2373
    @abdulrashidvp2373 Год назад

    Route enganeya padichath ikka
    Nigalude video valare useful aan

  • @mbasheermm
    @mbasheermm 2 года назад +5

    sir ലീവ് വർഷത്തിൽ 2 മാസം ഉണ്ടെന്ന് പറഞ്ഞല്ലോ, 8000 ദിർഹം കമ്പനിയിൽ നമ്മൾ കേറുമ്പോൾ credit ഉണ്ടാവും, അത് ജോലി കേറി 7 ആ മത്തെ മാസം മുതൽ 30% പിടിക്കും എന്നാണ് അറിയിച്ചത്, അപ്പോൾ ആ 8000 ദിർഹംസ് മുഴുവനായി അടച്ചു തീർക്കാതെ നാട്ടിലേക്ക് വിടുമോ ലീവിന്

    • @fahadnk4531
      @fahadnk4531 2 года назад +5

      ജോലി തുടങ്ങിയിട്ടുള്ള ആദ്യത്തെ 6 മാസം പ്രബോഷൻ പിരീടായ്ട്ട് കണക്കാക്കും, ആ 6 മാസത്തിനുള്ളിൽ എമർജൻസി ലീവ് പോലും അനുവദിക്കില്ല. 6 മാസത്തിനു ശേഷം നിങ്ങൾക്ക് ഒരാൾ ഗ്യാരണ്ടർ നിക്കുന്നുവെങ്കിൽ എമർജൻസി ലീവിനു പോകാം. ഒരു പക്ഷേ നിങ്ങൾ കമ്പനിയിലേക്ക് തിരിച്ചു പോയില്ലെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ( അടക്കാനുള്ള തുക അടക്കം ) ഗ്യാരണ്ടർക്കുമായിരിക്കും.

    • @user-lm1pl4qj7d
      @user-lm1pl4qj7d 2 года назад +2

      ഇല്ല അതിന് ഒരു garander വേണം

    • @thesrinju
      @thesrinju 2 года назад

      Puthiya niyama prakaram 20% matram3 cut cheyyukqyulloo

  • @Shamna375
    @Shamna375 Год назад

    ഇന്റർവ്യൂ പോകുമ്പോൾ എന്തൊക്കെ ആയിരിക്കും അവര് ചോദിക്കുന്നത് ഒന്ന് പറയുമോ

  • @nizanishes5971
    @nizanishes5971 Год назад

    Ente makan Dubai taxi work cheyyunnu two mo nths ayi ithuvare salary onnum kittiyilla food kazhikkan koodi cash illa resign cheythu nattilekk varanamenkil ethra nalathe bann kittum ennu parayumo please

  • @midhunlal6136
    @midhunlal6136 Год назад

    Bro ദുബായ് manual license എടുത്തിട്ടു 1 year ആയി dubai taxil try ചെയ്താൽ എന്തെങ്കിലും മെച്ചമുണ്ടോ..

  • @sibinarakkal5635
    @sibinarakkal5635 Год назад +1

    Automatic license undaghil Dubai taxi job kittimo

  • @prajeeshpraji1149
    @prajeeshpraji1149 2 года назад +1

    ചേട്ടാ സൗദി എക്സ്പയർ ലൈസൻസ് വച്ച് ദുബായ് ലൈസൻസ് എടുക്കാൻ പറ്റുമോ?? എത്ര പൈസ ആകും ലൈസൻസിന്.. റോഡ് ടെസ്റ്റ് മാത്രം മതിയോ അതോ ഫുൾ ടെസ്റ്റും എടുക്കണോ??

    • @SABEERVlogs
      @SABEERVlogs  2 года назад +1

      Indian license matthiyaakum

    • @Mujeeb.313
      @Mujeeb.313 2 года назад

      GCC ലൈസൻസ് എക്സ്പയർ ആണെങ്കിലും പ്രശ്നമില്ല.റോഡ് ടെസ്റ്റ് കിട്ടും. ഇന്ത്യൻ ലൈസൻസ് ആണെങ്കിൽ മുഴുവൻ ടെസ്റ്റുകളും അറ്റൻന്റ് ചെയ്യണം.

  • @sumilk.k6051
    @sumilk.k6051 Год назад +1

    ഞാൻ uae ഉണ്ട് RTA കേറാൻ പറ്റിയ നല്ല ട്രാവൽ ഒന്നും പറയാമോ?

  • @musthafamuthu7877
    @musthafamuthu7877 2 года назад

    Job venamayirunnu dubia taxiyil enna cheyyendath 6year experirance uae und

  • @devudevutech6530
    @devudevutech6530 2 года назад +3

    ഒരു ഏജൻസി 185000 ചോദിച്ചു

    • @JRM1984
      @JRM1984 2 года назад

      Dubai license Ulla alano?

    • @mubashirgols7950
      @mubashirgols7950 2 года назад +3

      എന്നോടും ഇത്ര തന്നെയാണ് ചോദിച്ചത് കൊല്ലത്തു വെച്ച് interview എന്നാണ് പറഞ്ഞത്

    • @mbasheermm
      @mbasheermm 2 года назад

      4800+8000 ഇപ്പോൾ,4800 വിസ കിട്ടുമ്പോൾ കൊടുക്കണം

    • @fahadnk4531
      @fahadnk4531 2 года назад +1

      Rs 14000 koduthaal visit visa kittum for 3 month. Ennit nerit vann companyil apply cheyyam license ullavar aanenkil. Ippol nerit edukkunnund. Illathavark agent through in-between aed 3000- Aed 4500 vere koduthum kayaram. Companyude expense vere verum (for license, visa, accommodation etc. Approximately Aed 8000 to10000

    • @JRM1984
      @JRM1984 2 года назад +2

      @@fahadnk4531 Dubai license Ulla oral nerittu dubai vannal total expenses ethrayakum?

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 11 месяцев назад +1

    ആരും പോകല്ലേ പെട്ട് പോകും

  • @jissilazeezazeez9464
    @jissilazeezazeez9464 2 года назад +1

    License manual ano kitunath

  • @Mujeeb.313
    @Mujeeb.313 2 года назад +1

    ബേസിക്ക് സാലറി ഇല്ല . കമ്മീഷൻ മാത്രമേ ഒള്ളൂ.

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 года назад +1

    ഞാൻ ഇന്റർവ്യൂ ന് പോകുന്നുണ്ട്.

    • @Sibgathck
      @Sibgathck 2 года назад +1

      Evidenu

    • @shahulhameedmmmeetrakkalhu7586
      @shahulhameedmmmeetrakkalhu7586 2 года назад +1

      പാലക്കാട്
      6 ന് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ

    • @VimalKumar-mt9mi
      @VimalKumar-mt9mi Год назад

      ഹലോ, ഡീറ്റെയിൽസ് ഒന്ന് പറയാമോ

  • @devudevutech6530
    @devudevutech6530 2 года назад

    ലൈസൻസ് അവർ eduththarumo

  • @abdulahaseeb6471
    @abdulahaseeb6471 Год назад

    12 hrs compulsory aano

  • @smedia3747
    @smedia3747 Год назад

    37% comision means

  • @VishalvsVishalvs-cf7bs
    @VishalvsVishalvs-cf7bs Год назад +1

    Hi

  • @AljaseelHussain
    @AljaseelHussain 2 года назад +1

    ഞാൻ select ആയി medical കഴിഞ്ഞു അവിടെ 3000 dhr dubail കൊടുക്കണം എന്നുപറഞ്ഞു ഇവിടുത്തെ ഫീസ് 30000 പിന്നെ ടിക്കറ്റ് നമ്മൾ എടുക്കണം എന്നുപറഞ്ഞു salery 2000 dhr +കമ്മീഷൻ

  • @AS-uf5hr
    @AS-uf5hr Год назад +1

    ഈ പറയുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ മൊത്തത്തിൽ വലിപ്പീര്

  • @devudevutech6530
    @devudevutech6530 2 года назад

    എത്ര age😍വര നിൽക്കാം

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 11 месяцев назад +1

    Uumbi ya job

  • @asharafkabeer9892
    @asharafkabeer9892 Год назад

    Ikkante nmber onnu tharumo pls.....

  • @AS-uf5hr
    @AS-uf5hr Год назад

    ഇവൻ നാട്ടിൽ പോയി രക്ഷപെട്ടു ഞങ്ങൾ പെട്ടു

  • @AS-uf5hr
    @AS-uf5hr Год назад +1

    ഇവന്റെ വാക്കും കേട്ട് ആരും കേറരുത്

    • @lady-perak6042
      @lady-perak6042 Год назад

      ഇയാള് ടാക്സി യിൽ ജോലി ചെയ്ത് ക്കോ

    • @AS-uf5hr
      @AS-uf5hr Год назад +1

      @@lady-perak6042 ഇപ്പോഴും ഞാൻ ചെയ്ത്കൊണ്ടിരിക്കുന്നു നാട്ടിൽ പോകാൻ പോലും പറ്റുന്നില്ല ആരും വന്ന് പെടരുത്

    • @sabeena6139
      @sabeena6139 Год назад

      Salary kitunnille

    • @nizarvpm5407
      @nizarvpm5407 Год назад

      Paramavadi taxi jobe nokathadanu nallad anubavm und

    • @aneesm.d.a4463
      @aneesm.d.a4463 Год назад

      Ath Paisa chilavakki Paisa pidikkannam