Santhosh George Kulangara Inspirational Speech

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 114

  • @thesolotraveler8261
    @thesolotraveler8261 2 года назад +7

    അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു വ്യക്തി ആണ് സന്തോഷ്‌ ജോർജ്... എനിക്ക് വീഡിയോ കാൾ ചെയാൻ ഭാഗ്യം കിട്ടി

  • @ishaqbekal1015
    @ishaqbekal1015 3 года назад +202

    ഗോപിനാഥ് മുതുകാട്, സന്തോഷ്‌ ജോർജ്, യൂസഫലി വർത്തമാനകാല കേരളത്തിന്‌ ദൈവം കനിഞ്ഞു നൽകിയ വരദാനങ്ങൾ 💙💚❤️

    • @soorajr584
      @soorajr584 3 года назад +9

      ഇവിടെയും ദൈവമോ

    • @sanusaji2257
      @sanusaji2257 3 года назад +3

      Deibam ser allelum poliyaa

    • @arunravi6562
      @arunravi6562 3 года назад +5

      ദൈവം കനിഞ്ഞു നൽകിയെന്ന്... അവർ കഷ്ടപ്പെട്ട് അവർ ആയതാണ്. അവിടേം ദൈവം

    • @ishaqbekal1015
      @ishaqbekal1015 3 года назад +4

      @@arunravi6562 എന്ത് കൊണ്ട് നീ അവരെ പോലെ ആവുന്നില്ല?
      കാരണം ദൈവം നിന്നെ കനിഞ്ഞിട്ടില്ല.

    • @arunravi6562
      @arunravi6562 3 года назад +4

      @@ishaqbekal1015 അല്ലാതെ അവർ പരിശ്രമിച്ചിട്ടില്ല അല്ലേ... Anik അവരെപോലെ ആവണമെന്ന് ഞാൻ ആഗ്രഹിച്ചു പരിശ്രമിച്ചാലേ നടക്കു ...രക്ഷപെടുന്നവരെ എല്ലാം ചുമ്മാ കനിഞ്ഞു കനിഞ്ഞുന്ന് പറഞ്ഞാൽ മതിയല്ലോ...കഷ്ടം..ഭക്ഷണം മോഷ്ടിച്ചുന്നു പേരിൽ കൊല്ലപ്പെട്ട മധു ne. ദൈവം എന്താ kaniyanje... അതോ അതും ദൈവം മോഷ്ടിച്ചതിന് ശിക്ഷിച്ചതാണോ...അതോ നല്ലതിന്റെ credit മാത്രെ ദൈവം edukarullo??

  • @aswinvreghu6161
    @aswinvreghu6161 3 года назад +152

    ഒരിക്കൽ എല്ലാരും പുച്ഛിച്ചു തള്ളിയ ആൾ ഇന്ന് എവിടെ എത്തി നിൽക്കുന്ന.
    SGK 😘

  • @arjunharidas3328
    @arjunharidas3328 3 года назад +101

    യൂട്യൂബിൽ കിടന്നു ഇടി ഇണ്ടാക്കുന്നവർ ഒന്ന് ഇത് കണ്ടിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു.

  • @RAJESHK-oq6qp
    @RAJESHK-oq6qp 3 года назад +19

    സർ പറഞ്ഞത് തിരിയേണ്ടവന് തിരിയും അല്ലാത്തവൻ നട്ടംതിരിയും. സർ കിടിലനാണ്

  • @aravindshambu8350
    @aravindshambu8350 3 года назад +33

    എന്റേ ഏറ്റവും വലിയ insperation ഇത്രയും മനോഹരമായി സംസരിക്കുന്ന വെക്തി

  • @BabuBabu-vn7fc
    @BabuBabu-vn7fc Год назад +1

    അതെ, താങ്കളോടൊപ്പം, പ്രൊ മുതുകാട് ji, യൂസഫ് ജി, മെട്രോ ശ്രീ ജി, സുരേഷ് ഗോപി ജി, ആ ഒരു ടീം 🙏🙏🙏🙏🙏

  • @shihabthangal7992
    @shihabthangal7992 2 года назад +2

    ഇങ്ങേരെ നമ്മളെ കേരളത്തിന്റെ മുഖ്യ മന്ത്രി.. ആയിരുന്നെങ്കിൽ ❤️😊😊❤️

  • @RajeshKumar-fx9nq
    @RajeshKumar-fx9nq 3 года назад +48

    ജാൻ മാക്സിമം കാണാൻ ശ്രമിക്കുന്ന ഒരു ചാനലാണ് സഫാരി സന്തോഷിനു ഒരുപാട് നന്ദി. അദ്ദേഹത്തിന്റെ കഠിനദ്വാനത്തിനും

  • @shihabthangal7992
    @shihabthangal7992 2 года назад +1

    ചരിത്രത്തിന്റെ ചുമരുകളിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട...ഒരു പേരാണ് സന്തോഷ് ജോർജ് കുളങ്ങര..🔥🔥🔥

  • @martinjohn5547
    @martinjohn5547 3 года назад +23

    സന്തോഷ് , EM ശ്രീധരൻ , ഗോപിനാധ് മുതുകാട് മോഹൻലാൽ ഇവരാണ് എന്റെ ഹീറോ സ്

  • @ramalrahman880
    @ramalrahman880 3 года назад +10

    ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏററവും ധിഷണശാലി

  • @shemirmuhammed1388
    @shemirmuhammed1388 2 года назад +2

    World....... respect u... സാർ....... Greatman

  • @ahammedfaseelk6115
    @ahammedfaseelk6115 3 года назад +18

    I respect him and his experience

  • @najeebmorayur817
    @najeebmorayur817 3 года назад +37

    സത്യം. റോഡ് ഉപയോഗിക്കാൻ അറിയാത്ത പൊട്ടന്മാർ മലയാളികൾ

  • @mathdom1146
    @mathdom1146 3 года назад +18

    കൊതിച്ചത് മിച്ചം
    വിധിച്ചതു തുച്ഛം...

  • @rajeshmr7753
    @rajeshmr7753 3 года назад +5

    സൂപ്പർ സൂപ്പർ
    അമേസിങ്
    ഈ വാക്കുകൾ
    അമൂല്യം
    ഓരോ ആളുകളും
    ഇത് കേൾക്കണം

  • @eldhokuriakose507
    @eldhokuriakose507 3 года назад +61

    യൂട്യൂബിൽ മാന്യമായ മലയാളം ചാനൽ ഉണ്ടെങ്കിൽ അത് സഫാരിയുടെ മാത്രം ആണ്.

  • @blitz1boy
    @blitz1boy 2 года назад +1

    Very well said Sir.....

  • @jishnuachu3909
    @jishnuachu3909 3 года назад +7

    Santhosh chettan ❤️

  • @adithyaramesh6473
    @adithyaramesh6473 3 года назад +29

    Very Inspirational..God bless you sir🙌🙌

  • @vinuaugustine8955
    @vinuaugustine8955 3 года назад +8

    Love this man

  • @thedreamhunter.2203
    @thedreamhunter.2203 2 года назад +2

    Ithile driver aanente hero 🥰.

  • @Ajith_kc
    @Ajith_kc 3 года назад +3

    Thanks sir.
    Ithrayum paranju thannathinu❤️

  • @therealdon4
    @therealdon4 3 года назад +11

    I admire you alot sir🙏

  • @s.kishorkishor9668
    @s.kishorkishor9668 2 года назад +2

    He has practical ideas to make a formidable change in the Society

  • @Veena70v
    @Veena70v 3 года назад +7

    Very inspirational words 😍😍🥰🥰😍😍

  • @xavierfrancis8324
    @xavierfrancis8324 2 года назад +1

    Very. Good

  • @lakshmisacademy2576
    @lakshmisacademy2576 2 года назад +1

    Appreciate u a lot Sir..

  • @ajnaspayyari7133
    @ajnaspayyari7133 3 года назад +5

    No.I want see you because your theories have inspired me a lot

  • @aswanycs8170
    @aswanycs8170 2 года назад +1

    Poliyanne onnu nerite kannnundayirunnu ☺️☺️☺️☺️☺️

    • @aswanycs8170
      @aswanycs8170 2 года назад

      Jutst samsarikanunnudirunnu✌️✌️✌️✌️

    • @aswanycs8170
      @aswanycs8170 2 года назад

      Ples conduct number

  • @vineethvineethvk9910
    @vineethvineethvk9910 2 года назад +6

    പണ്ട് എന്റെ അപ്പച്ചൻ പറയുമരുന്ന് ഞാൻ വലുതാകുമ്പോൾ എല്ലാർക്കും ഒരു തണൽ ആകുമെന്ന് എന്റെ അപ്പച്ചൻ പണ്ട് പറഞ്ഞിരുന്നു അപ്പച്ചന്റെ വാക് അച്ചിട്ടാരുന്നു. ഞാനിപ്പോ പന്തൽ പണിക്കു പോകുവാ 🤭

  • @sajirkcoorg
    @sajirkcoorg 3 года назад +4

    Santhosh sir🤝

  • @sushamam4823
    @sushamam4823 2 года назад +1

    സന്തോഷത്തെ തിരയാതെ സന്തോഷികുക അതാണ് സർ ആനന്ദ

  • @hifamol6314
    @hifamol6314 3 года назад +1

    🔥🔥🔥🔥sgk uyir

  • @ajnaspayyari7133
    @ajnaspayyari7133 3 года назад +2

    Santhosh gorge kulangara ❤️

  • @E2vlogs
    @E2vlogs 3 года назад +8

    God bless you brother

  • @travelerd1832
    @travelerd1832 3 года назад +1

    Love you sir

  • @pradeepanpv8115
    @pradeepanpv8115 3 года назад +1

    realy inspiring

  • @revathy9113
    @revathy9113 2 года назад +1

    Sir nte life kaanumbozha wonder adichupokunnu, fantasy life swapnam kaanunnavara innathe thalamura.

  • @salu4122
    @salu4122 3 года назад +2

    Muthaaan🥰

  • @deepeshgi8522
    @deepeshgi8522 3 года назад +4

    You are right, no one knows road rules in kerala

  • @bestworld3519
    @bestworld3519 3 года назад +1

    Salute you

  • @therealdon4
    @therealdon4 3 года назад +3

    I love you alot sir❤️

  • @roymathew4050
    @roymathew4050 2 года назад +2

    എന്നാണ് arround the world എന്ന പരിപാടി യുടെ അവതാരകനെ മാറ്റുന്നത്

  • @vinodinivt8628
    @vinodinivt8628 3 года назад +7

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 3 года назад +6

    Sir

  • @agetosunny3055
    @agetosunny3055 3 года назад +4

    😘😘😘😘sgk❤️❤️❤️❤️

  • @sajancvsajancv3967
    @sajancvsajancv3967 3 года назад +1

    🙏🙏🙏

  • @MohammadAshifP
    @MohammadAshifP 3 года назад +9

    ♥️♥️♥️♥️

  • @nibin.prajan9612
    @nibin.prajan9612 3 года назад +2

    👏👏👏❤❤❤

  • @sarahplays4496
    @sarahplays4496 3 года назад +2

    ❤️❤️❤️❤️❤️

  • @RavanaRajyamYTC
    @RavanaRajyamYTC 3 года назад +5

    SGK 💖
    💖💓🥰😊😇
    👍🏻

  • @nibin.prajan9612
    @nibin.prajan9612 3 года назад +1

    👏👏👏👏👏👏👏❤❤❤❤❤

  • @xavierfrancis8324
    @xavierfrancis8324 2 года назад

    I. Am. Xavierfrancis. Puthenparambil

  • @kaleshksekhar2304
    @kaleshksekhar2304 2 года назад +1

    😌

  • @babykaliyadan3557
    @babykaliyadan3557 3 года назад +2

    Keramandanmaarude nadu kerala

  • @danielmathai7242
    @danielmathai7242 3 года назад +18

    24മണിക്കൂർ ഒക്കെ പുള്ളിക്ക് തികയുന്നില്ല...

    • @sinankarat8702
      @sinankarat8702 3 года назад +1

      എനിക്കും same അവസ്ഥ ആണ് 😊👍👌

  • @vasudavenn2156
    @vasudavenn2156 3 года назад +3

    😘😘👏👏👍❤🙏🙏

  • @s.kishorkishor9668
    @s.kishorkishor9668 2 года назад +1

    | We give him oppertunities to implement his ideas revenue from Touris Will increase 10 times by Pattracting tourists to India and more | Keralites will visit a broad

  • @rajuthomas1059
    @rajuthomas1059 3 года назад +1

    Totally agree, however disagree with your initial illustration

  • @SuttuPapan
    @SuttuPapan 3 месяца назад

    🙏👍👍👌❤️🌹👌👏👏👏🙏💞🙏

  • @santhoshcc5286
    @santhoshcc5286 3 года назад +4

    സന്തോഷ്‌ നിങ്ങൾ പുതിയ കേരള പ്ലാനിങ് ബോർഡിൽ വിസിറ്റിംഗ് അംഗമല്ലേ....? ദയവായി ഈ ഡ്രൈവിംഗ് രീതി രാവിലെ പാലക്കാട്‌ മുതൽ പാറശാല വരെ ട്രൈക്ക് ഡ്രൈവർ മാരെ വരക്കുള്ളിൽ വാഹനം ഓടിക്കുവാൻ പഠിപ്പിക്കുന്ന സംവിധാനം ഉണ്ടാക്കാൻ പ്രേത്യകം ശ്രെദ്ധിക്കുക.

  • @creativeworld8138
    @creativeworld8138 3 года назад +11

    Ksrtc ye kurichu parajatu satyammanu lokam kandavante vakukal

  • @arshadarshu4227
    @arshadarshu4227 2 года назад +1

    Ar Rahman te agraham electronic aayirunnu
    Pakshe ammayude agrahamanu sangeetha

  • @shamalidharmathilake4547
    @shamalidharmathilake4547 2 года назад +1

    Sirne polullor nammude nade nde pm aknm then everything will be fine

  • @FunTimeAdventures26
    @FunTimeAdventures26 2 года назад +3

    I would like to add one more thing...
    മലയാളികളുടെ സംസ്ക്കാരം ഇല്ലായ്മ.
    മലയാളികളുടെ സംസ്ക്കാരത്തിന്റെ നിലവാരവും, അതില്ലാത്തതും, പിന്നെ എത്രത്തോളം സംസ്ക്കാര ശൂന്യരാവാം ഒരു മനുഷ്യന് എന്നറിയണമെങ്കിൽ വിവിധ സാമൂഹിക മാധ്യമങ്ങളിൽ ആരുടെയെങ്കിലും അപ്പ്ലോഡുകൾക്ക് മലയാളികൾ ഇടുന്ന കമന്റുകൾ വായിച്ചാൽ മതി.
    തൊലി ഉരിഞ്ഞു പോകുന്ന, നമുക്കൊക്കെ ഒരു മലയാളി ആണെന്ന് ആരോടെങ്കിലും അഭിമാനത്തോടെ പോലും പറയാൻ പറ്റാത്ത, നമ്മൾ ലജ്ജിക്കുന്ന തരം വാചകങ്ങൾ ആണ്. ഇത്തരം ഭാഷകളിലൂടെ കളങ്കപ്പെടുന്നത് ഇവരെയൊക്കെ വളർത്തി വലുതാക്കിയ മാതാപിതാക്കളുടെയും അവരുടെ കുടുംബത്തിന്റെ സൽപ്പേര് ആണെന്നും മനസ്സിലാവാത്ത 100 ശതമാനം സാക്ഷരതയുള്ള ഉയർന്ന ചിന്താഗതി ഉണ്ടെന്ന് സ്വയം പൊങ്ങച്ചം പറഞ്ഞു നടക്കുന്ന പ്രബുദ്ധ മലയാളി സമൂഹം.

    • @സർബത്ത്
      @സർബത്ത് 2 года назад

      ലോകത്ത് ഏറ്റവും അധികം തട്ടിപ്പുകളിൽ ചെന്നു പെടുന്നത് മലയാളികൾ ആണ് പത്തു പൈസയുടെ വിവരം ഇല്ല ലോകത്ത് വേറെ ഏതെങ്കിലും നാട്ടിൽ ഇതുപോലെ സ്വയം പുകഴ്ത്തി നടക്കുന്ന ആളുകളെ കാണൻ കഴിയില്ല. ഏതെങ്കിലും ഒരു ഹിന്ദി ന്യൂസിലോ ഇംഗ്ലീഷ് ന്യൂസിലോ കേരളത്തെ കുറിച്ച് നല്ലത് പറഞ്ഞാൽ അതിന്റെ താഴെ വരുന്ന കമന്റുകൾ മുഴുവൻ മലയാളി പൊളിയാണ് മലയാളി ഉലക്കയുടെ മൂട് ആണ് എന്ന് പറഞ്ഞ് ഉള്ളത് ആകും.ഇതക്കെ കണ്ടാൽ മറ്റുള്ളവർ പരിഹസിച്ചു ചിരിക്കും എന്ന് മനസിലാക്കാൻ ഉള്ള കോമൺസെൻസ് പോലും ഇല്ലാത്ത വെറും കഴുതകൾ ആണ് മലയാളികൾ.വിദ്യാഭസവും വിവരവും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് മലയാളികളെ കണ്ട് മനസിലാക്കാം

  • @zack7202
    @zack7202 3 года назад +4

    Oru subjectil ninn mattru subjectilekk

    • @ajivshaji8755
      @ajivshaji8755 3 года назад +2

      Ellathine pattiyum......enthine pattiyum samsarikkum........sir nte Ella tharathilulla arivum namuk avashyam aanu....

  • @BabuBabu-vn7fc
    @BabuBabu-vn7fc Год назад +1

    വകുപ്പിന് എന്തറിയാം 😛😛😛😛, അതിന്റെ മന്ത്രിക്കു 😛😛😛😛

  • @raseenac3672
    @raseenac3672 2 года назад +1

    Truck Ksrtc bike rodile villanmar

  • @bastianvellattanjur4214
    @bastianvellattanjur4214 2 года назад +1

    Decomission mullaperiyar dam save kerala. Don't forget to do this campaine. 37 lack people will die 17 lack animals alsow hell to sea. Please support me. You has to be make your status and story about mullaperiyar dam.

  • @jafeerhashimi3606
    @jafeerhashimi3606 3 года назад +6

    Shame ksrtc🙄

  • @block1337
    @block1337 3 года назад +4

    ♥️♥️

    • @hemakumari1150
      @hemakumari1150 2 года назад

      Santhosh,u have done a lot for us.u are capable of doing a lot more.please....

  • @jinujn4352
    @jinujn4352 3 года назад +2

    ❤❤❤