Antartica in Djibuti !!!| Oru Sanchariyude Diary Kurippukal | EPI 325

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 782

  • @SafariTVLive
    @SafariTVLive  5 лет назад +100

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @gopan63
    @gopan63 5 лет назад +162

    പതിവുപോലെ അതിസുന്ദരമായ വിവരണം. ഇദ്രിസ് എന്ന നന്മ മനുഷ്യൻ. മനോഹരം....

  • @Raoof-P-Kareem
    @Raoof-P-Kareem 5 лет назад +274

    'ആഫ്രിക്കയിലെ ഒരു വിദൂര ഗ്രാമത്തിലെ ഏതോ ഒരു ഗോത്രത്തിൽപെട്ട സ്ത്രീകളുടെ അടി വാങ്ങിയാലും കുഴപ്പമില്ല, അതും ഒരു വ്യത്യസ്തമായ അനുഭവമാണല്ലോ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ പിൻമാറാതെ അവിടെത്തന്നെ നിന്നു'.
    സന്തോഷ് സാറിന്റെ ഈ അർപ്പണ മനോഭാവമാണ് 'സഞ്ചാര'ത്തെ പ്രേക്ഷകർ തങ്ങളുടെ ഇടനെഞ്ചിലേറ്റിയതിന് കാരണം.

  • @BharathRAW
    @BharathRAW 5 лет назад +624

    East ആഫ്രിക്കയിലെ ആ കണ്ടയ്നറിൽ താമസിക്കുന്ന മലയാളികളിൽ ഒരാൾ ഞാൻ ആണ്... 😊

    • @ashikwful
      @ashikwful 4 года назад +23

      adipoli. thaangalkku oru video cheythuude. oru vethyesthamaaya anubhavam tharum.

    • @shahirameen8021
      @shahirameen8021 4 года назад +7

      Really

    • @BharathRAW
      @BharathRAW 4 года назад +8

      @@ashikwful time കിട്ടില്ല saho

    • @BharathRAW
      @BharathRAW 4 года назад +5

      @@shahirameen8021 yes Bro

    • @BharathRAW
      @BharathRAW 4 года назад +29

      @@linarajan കണ്ടു... എന്റെ റൂമിന്റെ അടുത്ത റൂമിൽ ആണ് പുള്ളിക്കാരൻ താമസിച്ചത്... ഒന്നിച്ചു നിന്നു ഫോട്ടോ എടുത്തു

  • @dreamscometrue8390
    @dreamscometrue8390 5 лет назад +139

    ഈ സ്ഥലം ഒക്കെ ഈ ജന്മത്തിൽ നേരിട്ട് കാണാന്‍ പറ്റില്ല.. Thankyou sir.. ഇദ്രിസ് നല്ല ഒരു മനുഷ്യന്‍ ❤️

  • @smithaa1203
    @smithaa1203 5 лет назад +109

    ഇത്ര ദൂരെ എത്ര മനോഹരമായൊരു സ്ഥലം. അടി കൊള്ളാതെ കൊണ്ട് റിസ്ക് എടുത്തു സാർ ജിബൂട്ടിയിലെ ഗ്രാമ ജീവിതങ്ങൾ ഞങ്ങൾക്ക് കാണിച്ചു തന്നല്ലോ. താങ്ക് യു സർ.

  • @ashikshan4595
    @ashikshan4595 5 лет назад +699

    Sir.
    നിങ്ങളിൽ ഒരു പച്ചയായമനുഷ്യനുണ്ട്
    ഒരു ഭരണാധികാരിയുടെ കഴിവുണ്ട്
    ഒരു കറകളഞ്ഞ മാധ്യമപ്രവർത്തകനുണ്ട്
    ഒരു നാട് ഏത് അവസ്ഥയിലേക്കാണ് പോവുന്നതെന്ന് മനസ്സിലാക്കുന്ന ഒരു നിരീക്ഷകനുണ്ട് ..
    ജാതിക്കും മതത്തിനും അപ്പുറത്ത് മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് പഠിപ്പിച്ചു തരുന്ന അദ്ധ്യാപകനുണ്ട്
    ഒരു കുടുംബം എങ്ങനെ കൃത്യമായി കൊണ്ടുപോവണം എന്ന് മനസ്സിലാക്കിയ ഒരു കുടുംബ നാഥനുണ്ട്..
    പക്ഷെ ഇല്ലാത്തതായി ഒന്നേ ഒള്ളു സാർ...
    കേരളത്തിൽ അതിലുപരി ഇന്ത്യയിലായത് കൊണ്ട് അറിയപെടാതെ പോയി...എല്ലാ കാര്യത്തിനും രാഷ്ട്രീയകാരെ മുൻ നിർത്തുന്നത് കൊണ്ട് നിങ്ങളെ പോലുള്ള പച്ചയായ മനുഷ്യരെ ശ്രദ്ധിക്കാതെ പോയി നമ്മുടെ സമൂഹം...
    Your great God bless you..SGK.Sir

    • @chitharanjenkg7706
      @chitharanjenkg7706 5 лет назад +17

      പ്രകൃതിയുടെ പരിലാളനകളെ സന്തോഷത്തോടെ സ്വികരിയ്ക്കുന്ന ശൈശവവും , കൗതുകം നിറയുന്ന ബാല്യവും,അതിസാഹസികതയുടെ ഗാംഭീര്യം നിറയുന്ന യൗവനവും ഒരേപോലെ സമ്മേളിയ്ക്കുന്ന ഒരപൂർവസഞ്ചാരി.

    • @hsrmanagerce6002
      @hsrmanagerce6002 5 лет назад +4

      Well said.. ♥️👌🌿

    • @jalajabhaskar6490
      @jalajabhaskar6490 5 лет назад +1

      Exactly

    • @jinubabu8868
      @jinubabu8868 5 лет назад +1

      Well said🤝

    • @diljithts5614
      @diljithts5614 5 лет назад +1

      @@chitharanjenkg7706 yes

  • @santhoshkv8366
    @santhoshkv8366 5 лет назад +81

    ജിബൂട്ടിയെ കുറിച്ച് കേട്ടാലും കേട്ടാലും മതിയാവില്ല.
    ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നും.

  • @sabeelks7008
    @sabeelks7008 5 лет назад +46

    സഞ്ചാരിയുടെ ഡയറി കുറിപ്പുകളിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട episode ആണ് ജിബൂട്ടി

  • @divyanandu
    @divyanandu 5 лет назад +60

    5:35 ഏതോ വിദൂര ഗോത്രഗ്രാമത്തിൽ നിന്ന് ഒരു തല്ല് കിട്ടുന്നത് നല്ലതാണ് എനിക്കും തോന്നി... കിടുവേ🤭😅😅 സന്തോഷേട്ടൻ ഇഷ്ടം സഫാരി ഇഷ്ടം... God bless💕

    • @pmaya69
      @pmaya69 5 лет назад +1

      എനിക്കും ഇഷ്ടം😍😍😍

    • @divyanandu
      @divyanandu 4 года назад +1

      @@pmaya69 mayu😍😍😍

    • @pmaya69
      @pmaya69 4 года назад

      @@divyanandu 😘😘😘😘

  • @vinuvinu4497
    @vinuvinu4497 5 лет назад +81

    ഇതുകണ്ടപ്പോൾ കണ്ണു നിറഞ്ഞു
    നമ്മളൊക്കെ ശരിക്കും ........

    • @AB-ts4lr
      @AB-ts4lr 5 лет назад

      എത്ര ഭാഗ്യവാന്മാർ അല്ലെ😥😥😥

    • @jabiribrahim8137
      @jabiribrahim8137 5 лет назад

      ശരിയാ ബ്രോ.. എന്തൊക്കെ ജീവിതങ്ങൾ.. എന്തൊക്കെ ജീവിത രീതികൾ..

    • @jessythomasthomas.7634
      @jessythomasthomas.7634 3 года назад

      @@jabiribrahim8137സത്യത്തിൽ ഈ . ലോകത്ത് ഇതുപോലെയും മനുഷ്യർ ജീവിക്കുന്നുണ്ടല്ലോ.'😢 എന്തെല്ലാം സൗകര്യങ്ങൾ നമുക്കുണ്ട്. എന്നിട്ടും പരസ്പരം ജാതിയും മതവും നിറവും ഉയർച്ചയും താഴ്ചയും പറഞ്ഞ്.. സങ്കടം കൊണ്ട് കണ്ണു നിറഞ്ഞു പോയി.🙏🏽❤️ നന്ദിയുണ്ട്. ഈ കാഴ്ചകൾക്ക് ..

    • @venugopalank8551
      @venugopalank8551 3 года назад

      Excellent. Every thing new new experiences.

  • @Babumon.V.J
    @Babumon.V.J 5 лет назад +19

    ശരിക്കും കണ്ണുനിറയുന്നു ഇവിടുത്തെ ഗ്രാമകഴ്ച്ചകള്‍ കണ്ട് നമ്മളൊക്കെ ശരിക്കും സ്വര്‍ഗത്തില്‍ ആണ്.എങ്കിലും അവിടുത്തെ റോഡുകള്‍ കണ്ട് അത്ഭുതം തോന്നി നമ്മുടെ ഭരണ കര്‍ത്താക്കള്‍ കൂടിയിത് കണണേ എന്ന് ആഗ്രഹിച്ചു പോന്നു.
    താങ്കള്‍ക്ക് മാത്രം അനുഭവഭേദ്യമായ കഴ്ച്ചകളും അനുഭവങ്ങളും അതിലേറെ കഷ്ടപാടുകളും സഹിച്ച് ഞങ്ങള്‍ക്ക് കൂടി പകര്‍ന്ന് തരാന്‍ കാണിക്കുന്ന നല്ലമനസ്സിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല സന്തോഷ് ജീ..

    • @sureshkt4615
      @sureshkt4615 5 лет назад

      ചൈന റോഡ് ആണ്

    • @Babumon.V.J
      @Babumon.V.J 5 лет назад +1

      സൂപ്പര്‍ നിര്‍മ്മിതി ആയിരിക്കും കാരണം അവര്‍ക്കും കൂടി ഉപയോഗിക്കേണ്ടതല്ലേ

  • @kolethuranny
    @kolethuranny 5 лет назад +22

    Thanks dear. ജീവിതത്തിൽ ഒരിക്കൽപോലും കാണാൻ കഴിയുമെന്ന് കരുതുവാൻ കഴിയാത്ത ജീവിത കാഴ്ചകൾ ഞങ്ങൾക്കായി ഒരുക്കിത്തന്നതിനു ഒരായിരം നന്ദി.😍

  • @UkLATHEEFIthenkara
    @UkLATHEEFIthenkara 5 лет назад +16

    ഇദരീസ് എന്ന മനുഷ്യ സ്നേഹിക്കിരിക്കട്ടെ ഒരു ലൈക്

  • @vr4667
    @vr4667 5 лет назад +129

    ഇദ്രിസ് പോയപ്പോൾ സങ്കടം ആയി.........missing Idris ...😭

    • @clementt3715
      @clementt3715 3 года назад +3

      ഇദ്രിസ് സൂപ്പർ മാമാക്കിയും കുഴപ്പമില്ല👍👍👍👍

  • @anaspalayad
    @anaspalayad 3 года назад +5

    എന്റെ കണ്ണു നിറിച്ച Episode...." നിങ്ങൾ യാത്ര ചെയ്യുക " എന്ന് പറയുന്നതിന്റെ ഉദ്ദേശം എനിക്ക് ഈ Episode മനസ്സിലാക്കി തന്നു ....
    പോതുവേ ഞാൻ ആഫ്രിക്കൻ വീഡിയോ കണാറില്ല.. കാരണം നല്ല പ്രകൃതി ഭംഗി ഒന്നും ഇല്ലാതത്ത് കൊണ്ട് പക്ഷെ ഈ Episode എനിക്ക് എന്നെ ഒരുപാട് സ്വാധിനിച്ചു.... Thank you so much from bottom of my heart . I really appreciate that your effort

  • @Manoj5871
    @Manoj5871 5 лет назад +13

    ഞാൻ കണ്ടത്തില്‍ വച്ചു എറ്റവും നല്ല വിഡിയോ...ഗുഡ് ലക്ക് സന്തോഷ് ജോർജ്ജ് കുളങ്ങര...

  • @tonythomas2375
    @tonythomas2375 5 лет назад +64

    ഇതൊക്കെ കാണുമ്പോൾ എവിടെ നിന്നോ എന്നിൽ ഒരു പച്ചയായ മനുഷ്യൻ ഉണർന്നു വരുന്നു.. ഞാൻ ഈ നാട്ടിൽ ജനിച്ചതും അവർ ജിബൂട്ടിയിൽ ജനിച്ചതും ആരുടേയും തീരുമാനം അല്ലല്ലോ... അവിചാരിതമായി സംഭവിച്ചതല്ലേ.. എല്ലാരും മനുഷ്യരാണ്.. അഹങ്കരിക്കാൻ ഒന്നും തന്നെ ഇല്ല ✍️

    • @msc8927
      @msc8927 4 года назад +6

      തീർച്ചയായും.. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്

  • @sukumaranm2142
    @sukumaranm2142 3 года назад +4

    ആഫ്രിക്കൻ കാഴ്ചകൾ കാണാൻ കഴിഞ്ഞു.സഞോഷ്സാറിന് കോടി നന്ദി.വയസായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @John-lm7mn
    @John-lm7mn 5 лет назад +5

    നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു നാടും അവിടുത്തെ ജീവിതവും കണ്മുന്നിൽ കണ്ടത് പോലെ ഉണ്ട് താങ്കളുടെ വിവരണം കേൾക്കുമ്പോൾ. Big salute for your dedication and will ... Never stop this programme, please keep share your travel experience

  • @helloitsme007007
    @helloitsme007007 3 года назад +2

    What a wonderful narration
    താങ്കളുടെ ശബ്ദത്തിന് ഉണ്ട് ഒരാർദ്രത!
    ഈ ശബ്ദമാണ് 'സഞ്ചാ രി'ക്കു വേണ്ടത്
    പലപ്പോഴും എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോവാറുണ്ട്

  • @jidhikp6039
    @jidhikp6039 5 лет назад +49

    ഇദ്രീസ് വേറെ ലെവലാ 🤗

  • @ramyraz410
    @ramyraz410 5 лет назад +35

    തിങ്കളാഴ്ച ആകുമ്പോൾ ഉള്ള ഒരു സന്തോഷം... സഞ്ചാരിയുടെ ഡയറി കുറിപ്പ് പെരുത്ത് ഇഷ്ടം 💓💓💓

  • @rashidak7821
    @rashidak7821 5 лет назад +1

    ഇങ്ങേരുടെ എല്ലാ വീഡിയോയും കാണുന്ന ഒരു മനുഷ്യനും ജാതിയുടെയും മതത്തിൻറെയും രാഷ്ട്രീയത്തിൻറെയും പേരിൽ വഴക്കുണ്ടാക്കി... കാരണം അവരെല്ലാം ലോകത്തെ കുറിച്ച് അറിവുള്ളവർ ആയിരിക്കും.... മലയാളികൾക്ക് ഇത്രയേറെ അറിവ് പകർന്നു തന്ന വേറൊരു മനുഷ്യനും ഉണ്ടാവില്ല.....thanks sir🌷🌷🌷🌷🌷💯

  • @jkbony
    @jkbony 5 лет назад +33

    അവരുടെ വീടൊക്കെ കണ്ടപ്പോൾ...... എനിക്ക് സങ്കടം വന്നു.....

    • @Samson-ce4bm
      @Samson-ce4bm 4 года назад

      Many years ago we. Are. Same. As. Them. Thank. You

  • @shaanlatheef4278
    @shaanlatheef4278 5 лет назад +2

    ഇതൊക്കെ വെച്ച് കാണുമ്പോൾ നമ്മൾ സ്വർഗത്തിൽ ആണ്. എന്നിട്ടും നമ്മൾ തൃപ്‌തരാകുന്നില്ല... ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി ഉണ്ട് sir

  • @balusankaran5274
    @balusankaran5274 4 года назад +1

    താങ്കൾ നല്ല മനുഷ്യ സ്നേഹി... ഇത്ര അധികം ലോകം കണ്ട അങ്ങ് ഒരുപാട് അറിവ് ഉണ്ടാക്കി.. അങ്ങയുടെ സംസാരം ആരും കേട്ടിരിക്കും.. നല്ല ഓർമ ശക്തിയും ഉണ്ട്...

  • @souravzam3216
    @souravzam3216 5 лет назад +126

    അവരും മനുഷ്യർ ആണ് അവരും ഈ ഭൂമിയുടെ അവകാശികളാണ് 😔

  • @RiyasChenku
    @RiyasChenku 5 лет назад +26

    ഇദ്രീസ് പൊളിയാണ് ❤️

  • @asruillam
    @asruillam Год назад

    ഈ പ്രോഗ്രാം കാണുന്നവരെ താങ്കളുടെ കൂടെ കൂട്ടുന്നു...
    അവിടെ ചെന്നിറങ്ങി, അവിടം കണ്ട് അനുഭവിച്ച പ്രതീതി !
    നന്ദി.

  • @rasheedthechikkodan6371
    @rasheedthechikkodan6371 5 лет назад +45

    "അത്യുന്നതങ്ങളിൽ ജീവിക്കുന്ന നമ്മളൊക്കെ തമ്മിൽ അടികൂടി , എല്ലാം നശിച്ചു , അവസാനം ഈ ജിബൂട്ടിക്കാരെ പോലെ ആയി ജീവിക്കേണ്ടിവരും" ഓർമ്മപ്പെടുത്തൽ മാത്രം

  • @mykingdom2263
    @mykingdom2263 5 лет назад +64

    ആ ഇരുണ്ട background ഉം, മൂങ്ങ കരയുന്ന ശബ്ദവും miss ചെയ്യുന്നു... അതായിരുന്നു നല്ലത്....

    • @jonahgeorge2751
      @jonahgeorge2751 5 лет назад

      അതെ

    • @arungx
      @arungx 5 лет назад +2

      Yes..പക്ഷേ മൂങ്ങയല്ല, പ്രാവ് ആണ്..

  • @aleenadavid1542
    @aleenadavid1542 5 лет назад +9

    അതിമനോഹരം എന്ന വാക്കിന്റെ അർത്ഥം സർ പറയുമ്പോഴാണ് പൂർണമാകുന്നത്....

  • @sakkeerkka
    @sakkeerkka 4 года назад

    എത്ര തരം മനുഷ്യർ എത്ര വിചിത്ര ലോകം..നാം മലയാളികൾ ഒക്കെ സ്വർഗ്ഗത്തിൽ ആണ് ജീവിക്കുന്നത്..ഇത്തരം വീഡിയോ കൾ കാണുമ്പോൾ എന്റെ ചെറിയ മക്കളെ കൂടെ ഇരുത്താറുണ്ട്..നാം എത്ര ഭാഗ്യം ഉള്ളവർ ആണെന്ന് അവർ കൂടി മനസിലാക്കട്ടെ...നന്ദി സർ ഒരു തിരിച്ചറിവിലേക്ക് ഞങ്ങളെ നയിക്കുന്നതിന്..

  • @malluking5556
    @malluking5556 5 лет назад +43

    ഈ എപ്പിസോഡ് നമ്മുടെ മക്കൾക്ക് കാണിച്ചു കൊടുക്കണം പിന്നെ അവർ അത്മഹത്യയെ കുറിച്ച് ചിന്തിക്കില്ല

    • @haveenarebecah
      @haveenarebecah 3 года назад +4

      സത്യം പറഞ്ഞാൽ ഇതൊന്നും കാണാതെ കുടുംബ സ്വത്ത് മക്കൾക്ക് കൈമാറി മക്കളും മക്കളുടെ മക്കളും അവരുടെ മക്കളും ഒരേ സ്ഥലത്ത് തന്നെ ജീവിക്കുന്ന സമ്പ്രദായം വന്നത് കൊണ്ടാണ് നമ്മളൊക്കെ ഇത്ര അധഃപതിച്ചു പോയത്. അറിവുണ്ടെന്ന് ഭാവിക്കുന്നതല്ലാതെ യാതൊരു വിവരവും കഴിവും ഇല്ലാത്ത, മനസാക്ഷി ഇല്ലാത്ത, സ്വാർഥത ജനതയായി നാം മാറുന്നു. ഇനിയെങ്കിലും യാത്രകൾ പ്രോൽസാഹിപ്പിക്കണം. ആൺ പെൺ LGBTQ വ്യത്യാസമില്ലാതെ, കുറുത്തവൻ വെളുത്തവൻ എന്ന വ്യത്യാസം ഇല്ലാതെ പണക്കാൻ പാവപ്പെട്ടവൻ എന്ന വ്യത്യാസം ഇല്ലാതെ, എല്ലാവരെയും ഒരുപോലെ കാണണം. എല്ലാവരെയും survival skills ആയ cooking, washing, cleaning, driving, എന്നിവ എല്ലാം ഒരേപോലെ പഠിപ്പിക്കണം. ജാതി മത ചിന്തകളെ അതിജീവിക്കണം. എങ്കിൽ എല്ലാം ശുഭം ആവും. അടുത്ത തലമുറ എങ്കിലും അങ്ങനെ വളരട്ടെ.

    • @akhilraj7006
      @akhilraj7006 3 года назад +1

      @@haveenarebecah ✊

  • @Shibilkdr786
    @Shibilkdr786 5 лет назад +384

    ഇതൊക്കെ കണുംബോളാ നമ്മെളെ ഒക്കെ ദൈവം എത്രതോളം അനുഗ്രഹിച്ഛിരിക്കുന്നു എന്ന് മനസ്സിലാവുന്നത്..... നമുക്ക് എല്ലാം തിന്നിട്ട് എല്ലിന്റെ എടെൽ കുത്തുന്ന അസുഖം ഉളളത് കെണ്ടാ ജാതിം മതവും പറഞ്ഞു തമ്മിൽ തല്ലുന്നത്...

    • @anwarsadique5873
      @anwarsadique5873 5 лет назад +25

      Shibil ഹായ് എന്തു നല്ല ദൈവം , കുറെ മനുഷ്യരെ നരകിപ്പിച്ചു ജീവിപ്പിക്കുന്നു, കുറെ പേരെ പല തരത്തിൽ കൊല്ലുന്നു, കുറെ പേരെ എല്ലാ സുഖങ്ങളും നൽകി ജീവിപ്പിക്കുന്നു. നല്ല അന്തസ്സുള്ള ദൈവം 😎. നമ്മുടെയൊക്കെ ഭാഗ്യം ദൈവത്തിന്റെ സ്വന്തം പെറ്റാണല്ലോ 💪.

    • @sibibalakrishnan1
      @sibibalakrishnan1 5 лет назад +8

      Nalla koppile daivam.. ithra kazhivullavan aanenkil aa paavangalkkum oru nalla jeevitham kodukkaalo..

    • @anwarsadique5873
      @anwarsadique5873 5 лет назад +8

      Sib Bal സത്യം പറഞ്ഞാൽ അദ്ദേഹം ഇങ്ങനെയൊക്കെ സംസാരിക്കുന്നത് പ്രേക്ഷകരെ പലരെയും ലോകം എന്താണെന്ന് കാണിക്കാൻ വേണ്ടിയാണ് , പലരെയും ചിന്തിപ്പിക്കാനും പുനർചിന്തനത്തിനും വേണ്ടിയാണ് . എന്നിട്ടും പിന്നേംപിന്നേം ദൈവത്തിനെ മഹത്വവൽക്കരിക്കാൻ ആണു ശ്രമിക്കുന്നത്. ഇതിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത് ഈ സഞ്ചാരം പ്രോഗ്രാം കൊണ്ടും അദ്ദേഹത്തിന്റ അനുഭവങ്ങൾ ഇത്ര വ്യക്തമാക്കി പറഞ്ഞിട്ടും ഈ കമന്റ് ചെയ്ത ആളും അതിനെ സപ്പോർട്ട് ചെയ്ത് like button പ്രെസ്സ് ചെയ്തവരും ഒരു തരത്തിലും പ്രയോജനപ്പെടുത്തിന്നില്ല എന്ന ദുഃഖകരമായ അവസ്ഥയാണ് .

    • @rashidak7821
      @rashidak7821 5 лет назад

      Yes

    • @anooptt5614
      @anooptt5614 5 лет назад +1

      അങ്ങനെ ആണെങ്കിൽ ജിബൂട്ടിയുടെ അവസ്ഥ ഇങ്ങനെ ആയതിന്റെ ഉത്തരവാദിത്തം ദൈവം ഏറ്റെടുക്കണം

  • @arunthiruvali
    @arunthiruvali 5 лет назад +3

    ഒരു തിരിച്ചറിവ്...... നാമെത്ര പുണ്യം ചെയ്തവർ എന്ന് മനസ്സിലാക്കി തരുന്ന ഒരു episode.. .. യാത്ര ഒരു അനുഭവം ആണ്....raw &real.... thanks

  • @gopalakrishnanpm8695
    @gopalakrishnanpm8695 5 лет назад

    എത്ര മനോഹരമായ വിവരണം.പോയി കണ്ടതുപൊലെതന്നെ.പക്ഷെ മനുഷൃജീവിതം വിഷമിപ്പിക്കുന്ന തുതന്നെ.

  • @rubasjasbeera2534
    @rubasjasbeera2534 3 года назад

    ജീവിതത്തിൽ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു...അതിൽ.. വലിയൊരു പങ്ക്.... സത്തോഷ് ചേട്ടനോടും .... അത്രക്ക് വലിയ അനുഭവങ്ങളാണ് ....

  • @shereefmtm
    @shereefmtm 2 года назад +1

    ഇത് വരെ കണ്ടതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ജിബൂട്ടി കാഴ്ചകളാണ്.

  • @niyazialpy
    @niyazialpy 5 лет назад +12

    1000000 കൊടുത്താലും കിട്ടാത്ത ജീവിതാനുഭവങ്ങൾ
    സെല്യൂട് സർ
    ബിഗ് സെല്യൂട്

  • @shyjukavuvalappil1161
    @shyjukavuvalappil1161 3 года назад

    ഈ ചിത്രീകരണയാത്രയിൽ ഇദ്രിസ് എന്ന ആ നല്ല മനുഷ്യനെ കൂടെ തുടക്കം മുതലെ ഉണ്ടായപ്പോൾ ..... കാണുന്ന എനിക്കും ഒരു ആത്മധൈര്യം ഉള്ളതുപോലെ തോന്നി....

  • @legendarybeast7401
    @legendarybeast7401 5 лет назад +3

    സർ, നിങ്ങളെ വെല്ലാൻ വേറെ ആളില്ല❤️❤️❤️👍
    സ്ഥിരം പ്രേക്ഷകൻ ആണ്, നമ്മൾ ഓരോ രാജ്യത്തു പോകുന്ന ഫീൽ ആണ്.

  • @വവ്വാൽമേനോൻ
    @വവ്വാൽമേനോൻ 5 лет назад +73

    ഇദ്രീസ് : "പറഞ്ഞ തുകയിൽ കൂടുതൽ ഒരു പൈസ കൊടുത്താൽ കൊടുത്തവനെ ഞാൻ തല്ലും "😀👌

  • @ExploringWonders
    @ExploringWonders 5 лет назад +18

    ജിബൂട്ടിയിൽ പോയി താമസിച്ചതുപോലെ തോന്നിപോയി 🥰

  • @poweronmb1051
    @poweronmb1051 5 лет назад +121

    ഇദ്രീസിന്റെ ഫാൻസ് ഇങ്ങോട്ടു വന്നേ

    • @walkwithlenin3798
      @walkwithlenin3798 4 года назад

      Yes

    • @byjuk6790
      @byjuk6790 3 года назад

      ഒരു യാത്രയിൽ നമമളോട് ഒരു കാര്യവും ഇല്ലാതെ ആത്മബന്ധം സ്ഥാപിച്ച് പിന്നീട് ഒരിക്കൽ പോലും കാണാതെ കാണാമറയത്ത് അപ്രത്യക്ഷമാകുന്നു ----

  • @raheebmalappuram6481
    @raheebmalappuram6481 5 лет назад +2

    എന്തൊരു നാട്..!ഇത്ര ആകാംഷയോടെ കാത്തിരുന്ന മറ്റൊരു എപ്പിസോഡ് ഇല്ല,കാരണം ജിബൂട്ടിയിലെ പ്രകൃതിയിലെ /ഗ്രാമീണരുടെ അവസ്ഥ ഒക്കെ തന്നെ
    Thank you sir..വാക്കുകളില്ല സർ ന്റെ effort ന്

  • @abdulgani685
    @abdulgani685 5 лет назад +99

    ഇത് ആരാണപ്പാ മുഴുവനായി കാണാൻ ഉള്ള സമയം പോലും ആയില്ല അതിനിടക്ക് 1 dislike🤔
    അതും പലരും കാണാൻ തുടങ്ങുന്നതിന് മുന്നേ തന്നെ ധൈര്യമായി like ചെയ്യുന്ന ഈ പരിപാടിക്ക്

    • @nichubasheer3311
      @nichubasheer3311 5 лет назад +1

      Athe aknunnathinu munne.njnum.like adikkumm

    • @run-yj4ox
      @run-yj4ox 5 лет назад +7

      Dislike അടിക്കാൻ വേണ്ടി നോട്ടിഫിക്കേഷൻ on ആക്കി വെച്ചിരിക്കുക ആണെന്ന് തോന്നുന്നു ചിലർ

    • @jabiribrahim8137
      @jabiribrahim8137 5 лет назад +6

      അവനിക്കൊക്കെ ഒരു കെട്ട് കാട്ട് കൊടുത്തു വായിൽ കുത്തി നിറയ്ക്കണം

    • @abdulgani685
      @abdulgani685 5 лет назад

      @@jabiribrahim8137 🤣🤣🤣

    • @manushamsu
      @manushamsu 5 лет назад +1

      വവ്വാലുകൾ ലൈക്‌ അടിച്ചതാവും

  • @sreekanthkyadav3368
    @sreekanthkyadav3368 5 лет назад +1

    വെറും 5k subscribers ഉണ്ടാകുമ്പോൾ കാണാൻ തുടങ്ങിയതാ ഇപ്പോ 639k യിൽ എത്തി നിൽക്കുന്നു വളരെ സന്തോഷം.. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു

  • @nitheesh2122
    @nitheesh2122 5 лет назад +23

    ആഴ്ചയിൽ ഒരിക്കലാ ഞാൻ എന്റെ ലൗവറെ കാണുന്നത് അതിനെകാളും ആകാംഷയാണ് ഈ പ്രോഗ്രാം കാണാൻ ഉള്ള കാത്തിരിപ്പു😘😘😘😘😘

    • @msc8927
      @msc8927 4 года назад +1

      അമ്പട പുളുസു

  • @avnicom3898
    @avnicom3898 5 лет назад +20

    ഇഡ്രീസ് പോയപ്പോൾ തമാരയെകൂടി ഓർമ വന്നോ?😘

  • @aslammohammed6926
    @aslammohammed6926 5 лет назад +28

    ജിബൂട്ടി പോലെയുള്ള രാജ്യങ്ങളിലെ ജീവിതങ്ങൾ അറിയുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് ....
    മറ്റു വികസിത രാജ്യങ്ങളെക്കാൾ ...

  • @fasnarasheed4466
    @fasnarasheed4466 4 года назад +1

    അസൂയയാണ് സന്തോഷ് സാറിനോട്.....അടങ്ങാത്ത ആ യാത്രാമോഹത്തോട്

  • @v.r5413
    @v.r5413 5 лет назад +2

    ഇദ്രീസ് പൊളി ആണല്ലോ സാർ ആഫ്രിക്കക്കാർക്ക് നല്ലൊരു സല്യൂട്ട്

  • @appuzztube6938
    @appuzztube6938 3 года назад

    സന്തോഷ്‌ ജോർജ് നിങ്ങളുടെ ഈ ആഫ്രിക്കയിലൂടെ സഞ്ചാരം കണ്ടിട്ട് ഞാൻ ഈ ലോകത്തിന്റെ ഉൾതലങ്ങളിൽ എവിടേയോ അകപ്പെട്ടതുപോലെ ഒരു അനുഭവം

  • @nizarek7090
    @nizarek7090 3 года назад +1

    ഇവരാണ് ദൈവത്തിന്റെ യഥാത്ഥ സന്തതികൾ

  • @വിഷ്ണുചാലക്കുടി

    സാറ് പറഞ്ഞപ്പോലെ നഗരങ്ങളിലെ പളപളപ്പുകൾ കാണുന്നതിലും എത്രയോ രസകരമാണ് ഉൾനാടൻ ഗ്രാമീണജീവിതങ്ങൾ... ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെയും ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നു ഈ കാഴ്ചകൾ വ്യക്തമാക്കിത്തരുന്നു. 💜👌

  • @Mallucooknvlog
    @Mallucooknvlog 4 года назад +1

    നിങ്ങൾ എത്ര വ്യക്തമായി ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് അവർക്കും ഉണ്ടാവും നമ്മുടെ പോലെ നല്ല എസി റൂമിൽ കിടക്കുവാ ജീവിക്കാനുള്ള ആഗ്രഹം,,

  • @basheerparangodath267
    @basheerparangodath267 5 лет назад +4

    ഇദ്രീസിനെയും മമാക്കിയെയും വീണ്ടും കണ്ടദിൽ സന്ദോഷം 👍💐

  • @jordanjohnboba8967
    @jordanjohnboba8967 5 лет назад +5

    People like you should become the tourist minister to devolope tourism in our country. Hats off

  • @littletalks123
    @littletalks123 5 лет назад +5

    കഥ പറച്ചിലിന്റെ സൗന്ദര്യം, അതാണ് ഇതിന്റെ വിജയം

  • @georgejos1170
    @georgejos1170 5 лет назад

    ദൈവത്തിന് നമ്മോടുള്ള സ്‌നേഹം മനസിലാക്കി തരുന്ന വീഡിയോ !! അവിടെ യുള്ള പാവങ്ങളെ ദൈവം രക്ഷിക്കട്ടെ !

  • @thulasidevi8967
    @thulasidevi8967 4 года назад

    അങ്ങയുടെ ഈ പരിശ്രമങ്ങൾക്ക് എല്ലാ വിധ മംഗളങ്ങളും നേരുന്നു

  • @anilkumar-be7bo
    @anilkumar-be7bo 4 года назад

    വലിയ ഇഷ്ടം ആയി .നല്ല രസം. ഞാൻ തന്നെ അവിടെ എത്തിയ പ്രതീതി നന്നായിരിക്കുന്നു അവതരണo

  • @sabirrk
    @sabirrk 5 лет назад +1

    Sir,
    ഇത്രയും നല്ല അനുഭവങ്ങൾ നമ്മളിലേക്ക് എത്തിച്ചു തരുന്നതിന് എങ്ങന നന്ദി പറയും എന്നറിയില്ല.
    ലൈക് ചെയ്തു ഷെയർ ചെയ്തു സബ്സ്ക്രൈബ് ചെയ്തു പരസ്യം മുഴുവൻ skip ചെയ്യാതെ കണ്ടു.
    നിങ്ങളുടെ യാത്ര കണ്ടിട്ട് ഞാനും പെട്ടിയും കെട്ടി ഇറങ്ങി . ഇതുവരെ 7 രാജ്യങ്ങൾ കണ്ടു.

  • @smithamathew7334
    @smithamathew7334 5 лет назад

    This vedio veendum veendum kandukondirikkuvanu....atra manoharam aanu ..

  • @nadhirshajalalludeen7305
    @nadhirshajalalludeen7305 5 лет назад +5

    ഈ എപ്പിസോഡ് അവിസ്മരണീയം ആണ് 👍👍👍👍

  • @ajsalaju7556
    @ajsalaju7556 5 лет назад +3

    Sandhoshateaa. Ndhu rasa kelkan thanghalude samsaram nalla feel😍🥰

  • @okm912
    @okm912 5 лет назад +25

    ഇദ്രീസ് പൊളി
    നാടിനെ പറയിപ്പിക്കാൻ സമ്മതികില്ല

  • @suneedkr7967
    @suneedkr7967 5 лет назад +4

    ഈ ഭൂമിയിൽ അങ്ങിങ്ങായി ഒരിക്കലും നശിക്കാത്ത വേരറ്റ് പോകാത്ത ചില നന്മമരങ്ങൾ
    അതിന്റെ പേരാണ്.ഇഗ്രിസ്.
    ജിബൂട്ടിയുടെ നന്മ ഗ്രാമങ്ങൾക്കും സന്തോഷ് ജോർജിനും
    ഒരു ഹായ്....

  • @ChinuLucaCo
    @ChinuLucaCo 5 лет назад +18

    Djibouti series ശെരിക്കും കണ്ണുനയിപ്പിക്കുന്ന.

  • @justinjose477
    @justinjose477 5 лет назад

    ഇദ്രിസ് ഒരേ പൊളി..... എവിടെ ചെന്നാലും ആളുകളെ കയ്യിലെടുക്കും.....

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 4 года назад

    ലോകത്തെവിടെ പോയാലും അവിടുള്ള പച്ചയായ മനുഷ്യ ജീവിതങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോഴേ യാത്ര അർത്ഥമുള്ളതാകു...
    ചെഗുവേരയും സുഹൃത്തും നടത്തിയ യാത്രയിൽ അദ്ദേഹം കണ്ട ജീവിതങ്ങളാണ് ലോകം എന്നും ഓർക്കുന്ന ഒരു വ്യക്തിയാക്കിയത്...
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @basileldhose447
    @basileldhose447 5 лет назад +2

    E programe vere level .......
    Yathra oru vyakthiyil undaakkunna maattangal ningalil kaanunnu......
    No mohanlal no mammootty only george ettan fan💪💪💪💪💪💪💪💪💪💪💪💪

  • @venubalan8055
    @venubalan8055 5 лет назад

    ഒരു കഥ കേൾക്കുന്നത് പോലെ, യാത്ര അനുഭവങ്ങൾ അടുത്ത എപ്പിസോഡ് നായ് കാത്തിരിക്കുന്നു. ജിബോട്ടി so wonderful and congrats those help to happen.

  • @rajeshnumismatist5057
    @rajeshnumismatist5057 3 года назад +1

    സന്തോഷ്‌ സർ.... ഭാരതത്തിന്റെ തന്നെ അഭിമാനമാണ് നിങ്ങൾ 💪

  • @kunchavak2049
    @kunchavak2049 5 лет назад

    Santhosh sir.
    Ningalude anubava kadhakal kelkunnath.thanne
    Kelkunna. Njagalku
    Andho oru.prathiyek.oru.feel.
    Aanu

  • @hsrmanagerce6002
    @hsrmanagerce6002 5 лет назад +8

    ഇദ്രിസ് ഇക്ക... ♥️♥️
    എനിക്കും കഴിക്കണം ഖാട്ട് 🌿🌿🌿

  • @varthinkal5692
    @varthinkal5692 Год назад

    സന്തോഷ് ജോർജ്‌കുളങ്ങരയുടെ സഞ്ചാരവിവരണം നേരിട്ടനുഭവിക്കുന്ന സുഖം.

  • @arshadaboobackermuhammed5741
    @arshadaboobackermuhammed5741 5 лет назад

    വളരെ അനുഭവകരമായ ജീവിതം ഇദ്രിസ് പൊളിച്ചു

  • @oldsalt
    @oldsalt 4 года назад +2

    Lac Assal രണ്ട് തവണ ഞാന്‍ പോയിട്ടുണ്ട് 2016, 2018. നമുക്ക് ഒട്ടും പരിചയമില്ലാത്ത ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് ജിബൂട്ടിയിലേത്. അതുപോലുള്ള ഒരു ഭൂഭാഗത്ത് ഇങ്ങനെ ഒരു തടാകം ഒരു അദ്ഭുതമാണ്. ജിബൂട്ടി ഒരു ദരിദ്ര രാജ്യമായതുകൊണ്ടാവും വിനോദ സഞ്ചാരികള്‍ അങ്ങോട്ട് എത്താത്തത്.

  • @bindusajeevan4945
    @bindusajeevan4945 5 лет назад +6

    എന്തെല്ലാം അത്ഭുതങ്ങൾ..❤🙏🙏🙏🙏

  • @beebeesworld1267
    @beebeesworld1267 5 лет назад +1

    Hi ,santhoshetta safariyile ella paripadikalum njanghalku valare ishtamanu ee paripadi eneem kure naalukal munnott kuthikkan sarvashakthan anugrahikkatte.athu kanan njanghalkum bhagyamundakatte🙂👍👍

  • @വവ്വാൽമേനോൻ
    @വവ്വാൽമേനോൻ 5 лет назад +8

    അവരും മനുഷ്യരാണ്
    ഭൂമിയുടെ അവകാശികളാണ്
    ജീവിച്ചതിനും ജീവിച്ചതിനും ഒരു തെളിവും ബാക്കിയാക്കാതെ അവർ ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷ്യമാകുന്നു 😪

  • @vasubhaifernswala2486
    @vasubhaifernswala2486 5 лет назад +6

    What a way to describe! Got to give to you Mr George!. I felt I traveled through the places!. So clear photography - so clear description! Keep going sir!

  • @Travtoppi
    @Travtoppi 5 лет назад +65

    അടിക്കാൻ വന്ന സ്ത്രീ അവസാനം എന്നെപ്പോലെ സഫാരിയുടെ ഫാനായി

  • @fshs1949
    @fshs1949 5 лет назад +4

    Scientists want to explore the other planets, but in this earth we have to learn lot of things. Thank you so much. Bless you.

  • @shaf1474
    @shaf1474 5 лет назад +1

    എത്ര മനോഹരമായ ഭൂമി ആണ് ജിബൂട്ടി എന്ന് മനസ്സിലാകുന്നു 😍😍😍😍

  • @Tony00142
    @Tony00142 5 лет назад +15

    ജിബൂട്ടി ഒരുപാടു ചിന്തിപ്പിക്കുന്നു നാട്ടിൽ പോയാൽ ജീവിക്കാൻ എന്ത് ചെയ്യും എന്ന് വിലപിക്കുന്ന എല്ലാ പ്രവാസി മലയാളികളും കണ്ടിരിക്കേണ്ട എപ്പിസോഡുകൾ ഇവിടെയും മനുഷ്യർ ജീവിക്കുന്നു നമ്മുടെ നാട്ടിൽ എന്തിനാണ് കുറവുള്ളത്. ജിബൂട്ടിയിൽ എന്താണ് ഉള്ളത് ഒരു താരതമ്യം നല്ലതാണ്

  • @ansaraziz123
    @ansaraziz123 3 года назад

    തജുരയിൽ പോയി അവിടെ ചെങ്കടലിൽ കുളിച്ചിട്ടുണ്ട്. അതുപോലെ ഈ സാൾട്ട് ലൈക്കിൽ പോയിട്ടുണ്ട്. 22:22 2006-2007 ൽ അതിന്റെ മുകൾ വെളുത്തത് ആയിരുന്നു. ഇവിടെയാണ് ഞങ്ങൾ കുളിക്കാൻ ഇറങ്ങിയത്

  • @nikhilmahendran7659
    @nikhilmahendran7659 5 лет назад +15

    Idris aane👌

  • @coldstart4795
    @coldstart4795 4 года назад +1

    Oro naatilum prakruthi Oru albudham panithu vekkum
    Jibootoyile albudham Lake Assel ...the salt lake ...woow ...💕💞💖💜

  • @jithumpa1
    @jithumpa1 5 лет назад +5

    Sir after getting inspired from your videos , I went to Laos as solo budget vlogger ! Thank you

  • @akhilmj7631
    @akhilmj7631 3 года назад +1

    Khaath superb aanennu thonunnu..

  • @tonythomas2375
    @tonythomas2375 5 лет назад +9

    ഇദ്രിസിനോട് ഉള്ള ഇഷ്ടം കൂടി വരുന്നു.. ❣️❣️

    • @noushadnoushad3513
      @noushadnoushad3513 4 года назад +1

      ദൈവം ഒരുക്കിവെച്ച ഈ സുന്ദരമായ ഭൂമിയിൽ യദേഷ്ട്ടം സഞ്ചരിക്കാൻ കഴിഞ്ഞ സാർ എത്ര ഭാഗ്യവാൻ

  • @nithalt1370
    @nithalt1370 5 лет назад +1

    അവസാനം ഇദ്രീസ് പോകുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ച് യാത്ര പറയണമെന്ന് തോന്നിപ്പോയി.വിവരണം കേട്ട് പലരോടും ആത്മബന്ധം തോന്നിയിട്ടുണ്ട് പിരിയുമ്പോൾ ചെറിയ വിഷമവും😔..
    ചിലയാളുകൾ ബാക്ഗ്രൗണ്ടിനെ കുറിച്ച് പറയുന്നത് കേട്ടു. ഇവിടെ വരുന്ന ഭൂരിഭാഗം ആളുകളും സന്തോഷ് സാറിന്റെ വിവരണം കേൾക്കാൻ ആണ് വരുന്നത്. ഒരു ബാക്ഗ്രൗണ്ടും ഇല്ലെങ്കിൽ പോലും അവരെല്ലാം പരിപാടി ആസ്വദിക്കുക തന്നെ ചെയ്യും. ഇന്ന് സഞ്ചാരത്തേക്കാളും പ്രിയം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ❤❤❤

  • @sabithapm3189
    @sabithapm3189 3 года назад +1

    ശരിക്കും കണ്ണ് നിറഞ്ഞു പോയി....

  • @aneeshetp
    @aneeshetp 5 лет назад

    ഒരിക്കലും സ്കിപ്പ് ചെയ്യാത്ത വിഡിയോയാണ് നിങ്ങളുടേത്...കിടു

  • @midhuns3477
    @midhuns3477 5 лет назад +2

    ജിബൂട്ടിയിലെ ഗ്രാമീണ ജീവിതം ,നമ്മുടെ ഒക്കെ സങ്കൽപങ്ങളെ തകിടം മറിക്കുന്നു, ആട്ടിൻ കൂട് കണ്ടപ്പോ നമ്മുടെ മുനിയറകൾ ഓർമ്മ വന്നു

  • @rajithmm445
    @rajithmm445 5 лет назад

    ശനിയാഴ്ച TV യിൽ കണ്ടു ഈ പരിപാടി എല്ലാം ശനിയാഴചയിലും കാണലുണ്ട്