ഇങ്ങനെ ചെയ്തത് കൊണ്ട് ഉണ്ടാകുന്ന പ്രയോജനം എന്ത്... ഒരു പക്ഷേ മുന്നോ നാലോ മാങ്ങകൾ ഉണ്ടാകും എന്നല്ലാതെ... തായ്ത്തടിയോട് ചേർന്ന് നിൽക്കുന്ന ചെറിയ ശിഖരങ്ങളിൽ ചെയ്താൽ ഒരു തടിയായി മാറുകയും കാലാകാലങ്ങളിൽ മാങ്ങ ഉണ്ടാവുകയും ചെയ്യും.....
ഇഷ്ട പെട്ടു ഞാൻ ഒരുപാട് മാവിൻ തൈകൾ കേ ടു വരുത്തി പരീക്ഷണം വിജയം കാണുന്നത് വരെ തുടരും. താങ്കൾ വളരെ വ്യക്തമായി പറഞ്ഞു കാണിച്ചു തന്നതിന് നന്ദി അറിയിക്കുന്നു ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
വളരെ വിശദമായും കാര്യമാത്ര പ്രസക്തമായും ഏറെ ആകർഷകവും ഉപകാരപ്രദവുമായ അറിവ് പകർന്നു തന്നതിന് അത്യധികം നന്ദി. യാതൊരു gimmick കളും കൂടാതെ വ്യക്തമായി എല്ലാം വിശദീകരിച്ചും ചെയ്തു കാണിച്ചും തന്നു. താങ്കളെയും കുടുംബത്തെയും നാഥൻ അനുഗ്രഹിക്കട്ടെ .
സൂപ്പർ വെറയിറ്റി ഐഡിയ ഞാനും ഇങ്ങനെ 3മാവ് ഒരു മരത്തിൽ ചെയ്തിട്ടുണ്ട്. മതർ പ്ലാൻന്റിന്റെ തായി തടിയോടു ചേർന്ന് ഉണ്ടാകുന്ന ശിഗരത്തിൽ ചെയ്താൽ ആണ് കൂടുതൽ കരുത്തു
Very good one... bottle use first time seeing... thanks a lot for the information.... Usually how long it takes for new shoots.. (മുകുളങ്ങൾ ഉണ്ടാകാൻ എത്ര സമയം എടുക്കും? )
ഞാൻ ഒരു തുടക്കക്കാരൻ ആണ് അത് കൊണ്ട് തന്നെ വീഡിയോ മുഴുവനായും കണ്ടു .താഴെ വന്ന കമന്റ്സും വായിച്ചു .സംശയം ചോദിക്കുന്നവർക്ക് മറുപടി കൊടുത്തിരുന്നെങ്കിൽ അതും ഉപകാരപ്രദമായിരുന്നു
മുന്നെ ഗ്രാഫ്റ്റ് ചെയ്ത ഏതെങ്കിലും ഒരു ശിഖിരം നിലവിലെ മാവുമായി പൊരുത്തപ്പെട്ടതും, സയണിൽ നിന്ന് പുതിയ നാമ്പുകൾ കിളിർത്തു വരുന്നതുമായ ദൃശ്യം കൂടി കാണിക്കാമായിരുന്നു.
Graftting വളരെ നന്നായി ചെയ്തു കാണിച്ച താങ്കള്ക്ക്k അഭിനന്ദനങ്ങള്‍
ഇങ്ങനെ ചെയ്തത് കൊണ്ട് ഉണ്ടാകുന്ന പ്രയോജനം എന്ത്... ഒരു പക്ഷേ മുന്നോ നാലോ മാങ്ങകൾ ഉണ്ടാകും എന്നല്ലാതെ... തായ്ത്തടിയോട് ചേർന്ന് നിൽക്കുന്ന ചെറിയ ശിഖരങ്ങളിൽ ചെയ്താൽ ഒരു തടിയായി മാറുകയും കാലാകാലങ്ങളിൽ മാങ്ങ ഉണ്ടാവുകയും ചെയ്യും.....
ഇഷ്ട പെട്ടു ഞാൻ ഒരുപാട് മാവിൻ തൈകൾ കേ ടു വരുത്തി പരീക്ഷണം വിജയം കാണുന്നത് വരെ തുടരും. താങ്കൾ വളരെ വ്യക്തമായി പറഞ്ഞു കാണിച്ചു തന്നതിന് നന്ദി അറിയിക്കുന്നു ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
Thank you 😊 Keep In Touch
We will Come With New videos
വളരെ വിശദമായും കാര്യമാത്ര പ്രസക്തമായും ഏറെ ആകർഷകവും ഉപകാരപ്രദവുമായ അറിവ് പകർന്നു തന്നതിന് അത്യധികം നന്ദി. യാതൊരു gimmick കളും കൂടാതെ വ്യക്തമായി എല്ലാം വിശദീകരിച്ചും ചെയ്തു കാണിച്ചും തന്നു. താങ്കളെയും കുടുംബത്തെയും നാഥൻ അനുഗ്രഹിക്കട്ടെ .
Thank You
സൂപ്പർ വെറയിറ്റി ഐഡിയ ഞാനും ഇങ്ങനെ 3മാവ് ഒരു മരത്തിൽ ചെയ്തിട്ടുണ്ട്. മതർ പ്ലാൻന്റിന്റെ തായി തടിയോടു ചേർന്ന് ഉണ്ടാകുന്ന ശിഗരത്തിൽ ചെയ്താൽ ആണ് കൂടുതൽ കരുത്തു
ഗ്രാഫ്റ്റിംഗിന്റെ വ്യത്യസ്തമായ രീതി... പൊളിച്ചു 👌
Very very good presentation❤️🙏🙏🙏
Thanks A Lot
Very good 👍, simple and nice presentation 🙏
Thank you
വളരെ നല്ല വീഡിയോ യു ട്യൂബിൽ വളരെ rare ആയി കാണപ്പെടുന്ന ഉപയോഗ പ്രദമായത്. വളരെ നന്ദി.
Thanks and Keep in Touch more informative videos are On the wayy👍🏻
Nice dear
Super..
good innovation !
Good
Great one 👌👍
Good🙏
Good .nannayettu mansilaye . Rambootan engane cheyyan pattumo
Adipoli 👍👍👍👍👍
സാർ പതിമൂന്നോളം ഇനം മാവിൻതൈകൾ പിടിപ്പിച്ച ല്ലോ എത്ര ഇ നം കായിച്ചു
Doing good......
Thanks
Informative and admirable video😍
Nasaraka evidennu edellam padichu
Useful video👍🏻👍🏻👍🏻
പൊളിച്ചു പുതിയ അറിവാണ്
Thanks and Keep in Touch more informative videos are On the wayy👍🏻
മാഷാ അള്ളാഹു 👍👍👍
Thanks ikka...
Ethu season, allenkil masathilanu cheyyan ettavum nallathu
Faisal M kanikkam
Faisal M ettavum nallathu December januvar aanu
Tape graftil otti povathillae?.ehu adutha seasonil thanne kay undakumo?plastic evidae kittum enganayanu shoppil chothikandathu?.nalla useful video
ഇത്തരത്തിൽ graft ചെയ്ത ശിഖരങ്ങളിൽ കായ്ഫലം ഉണ്ടായിട്ടുണ്ടോ ..?
Wonderful
നല്ലഉഭഗരപ്രദമായവീഡിയോ താങ്സ്ബ്രോ
Very useful thanne 👍
Super
Cheydhuttooo uppaa....... its grt✌️
മോളാണല്ലേ
ഇതുപോലെ റംബൂട്ടാനും ചെയ്യാൻ പറ്റോ
Yes
Super 😊👌👌👌👌👌👌👌
How many days in the bottle
Very good one... bottle use first time seeing... thanks a lot for the information....
Usually how long it takes for new shoots.. (മുകുളങ്ങൾ ഉണ്ടാകാൻ എത്ര സമയം എടുക്കും? )
ഒരു മരത്തിൽ പല തരം കായ്ക്കൾ എന്നത് എന്റെ ഒരു സംശയമായിരുന്നു, അത് തീർന്ന് കിട്ടി
Very nice, Congrats
Njan ingane cheithal vijayichal mathiyayirunnu
Plavum ith pole cheyyan patuo???
sprrrr
Super man god bless you
Superb
Thnks
Sooper 👍👍
സൂപ്പർ
എത്ര ദിവസം പിടിക്കും
Very good
കുറച്ച് വിവിധ ഇനം സിയോണുകൾ മേടിക്കാൻ കിട്ടുമോ??
Ikka is there chances of getting fungus in the bottle, how about using fungicide?
സാർ
എത്ര മാസം കഴിഞ്ഞു ചുറ്റിയ ഇൻസുലേഷൻ ടേപ്പ് അഴിച്ചു മാറ്റം
1മാസം
തീർച്ചയായും ഈ ചാനൽ വളരെ ഉയർച്ചയിലെത്തും
Thanks
ചാനൽ നന്നാവുന്നുണ്ട്.. കുറച്ചു കൂടി അടിപൊളിയാക്കി എടുക്കുക... പൊളിക്കും
എല്ലാവർക്കും ഒരുപാടു നന്ദി 😍
Plavile pattumo
👍👍👍👍
ഞാൻ ഒരു തുടക്കക്കാരൻ ആണ് അത് കൊണ്ട് തന്നെ വീഡിയോ മുഴുവനായും കണ്ടു .താഴെ വന്ന കമന്റ്സും വായിച്ചു .സംശയം ചോദിക്കുന്നവർക്ക് മറുപടി കൊടുത്തിരുന്നെങ്കിൽ അതും ഉപകാരപ്രദമായിരുന്നു
എത്ര ദിവസം ഇങ്ങിനെ ബോട്ടിൽ കെട്ടിവെക്കണം
30 days
👍👍
കണ്ടു like ചെയ്തു subscribe ചെയ്തു
Super.
Nasarka polikkum
Mashaallah
ഞാൻ ഇത് ചെയ്തിട്ട് ഒന്നും പിടിക്കുന്നില്ല
Thalirth varnd... 😊
😍😍
മാവിൻ്റെ തടിയിൽ എങ്ങിനെ ചെയ്യാൻ പറ്റും. വളരെയധികം പൊക്കത്തിലാണ് ശിഖരങ്ങൾ ഉള്ളത്.പ്രതിവിധിയുണ്ടോ?
thadiyil cheyyam result kuravanu
ഞാനീതു ചെയ്യ്ത് നോക്കി വളരെ വിജയമായിരുന്നു
👌🏻👌🏻👍🏻
Spr sir
Sir,,, ബോട്ടിൽ ഉള്ളിൽ വച്ച് സയോൺ സക്സസ് ആയ വീഡിയോ ഒന്ന് കാണിക്കണം, sir,,,,
👌👍👌
നല്ല അവതരണം. ഒരു പ്രയറ്റിക്കൽ ക്ലാസിൽ പങ്കെടുത്ത പ്രീതീതി. നന്ദി, വളരെയധികം. തളിർത്താൽ ശിഖരം മുറിച്ചു മാറ്റുന്നത് എങ്ങിനെ?
@@koyamoideen5765 ഇതു കട്ട് ചായ്‌തെടുക്കാൻ പറ്റില്ല ഗ്രാഫ്റ്റിങ് ആമരത്തിൽ തന്നെ പലതരം കമ്പുകൾ cheyyan കഴിയും
ഇതു മഴക്കാലത്ത് ചെയ്തെങ്കിലേ ഫലപ്രദമാവാൻ സാധ്യത ഉള്ളൂ.
മുന്നെ ഗ്രാഫ്റ്റ് ചെയ്ത ഏതെങ്കിലും ഒരു ശിഖിരം നിലവിലെ മാവുമായി പൊരുത്തപ്പെട്ടതും, സയണിൽ നിന്ന് പുതിയ നാമ്പുകൾ കിളിർത്തു വരുന്നതുമായ ദൃശ്യം കൂടി കാണിക്കാമായിരുന്നു.
ഞാൻ ഇത് നാളെ തന്നെ ചെയ്തു നോക്കുന്നുണ്ട്.. സംശയമുണ്ടെങ്കിൽ വിളിക്കാം
വിളിക്കാനുള്ള നമ്പർ തരുമോ?Please
അടിപൊളി' ചിക്കൂ
കാക്കു ഇലക്ട്രീഷനല്ലെ
നമ്പർ ഇടുക
7012681245
Hi
Kaas
Super
Thanks
Always welcome
😍😍
Super
Super
Excellent