ഒരുപാട് തവണ ശത്രുക്കള് ബോംബ് എറിഞ്ഞ ചരിത്രമുണ്ട് ഈ വീടിന് | Higuita Movie Scenes | Dhyan Sreenivasan

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 47

  • @rozmedia1042
    @rozmedia1042 Месяц назад +46

    ധ്യാനിനെ കുറ്റം പറയുന്നവരോട്....
    എന്റെ അഭിപ്രായത്തിൽ ധ്യാൻ മികച്ചു തന്നെ അഭിനയിച്ചു. പിന്നേ കുറ്റം പറയുന്നവർ ഈ സിനിമയിലെ ഒരുഭാഗം ധ്യാനി നേക്കാൾ അഭിനയിച്ച വീഡിയോകൾ ഇവിടെ പോസ്റ്റുകൾ ഇടുക.
    ഒരു ഗൺ മാൻ പിന്നേ ജീൻസും കോട്ടും സൂട്ടും ഇട്ടു പാട്ടൊക്കെ പാടി അഭിനയിക്കാം.
    ഒരു പോലീസ് കാരന്റെ, ഏറ്റവും പിരിമുറുക്കം ഉള്ള ഗൺ മാന്റെ റോൾ വളരെ മികവുറ്റ രീതിയിൽ തന്നെ ധ്യാൻ കൈകാര്യം ചെയ്തു.

  • @user-rb8fz5gb9u
    @user-rb8fz5gb9u 15 дней назад

    വെട്ടാൻ വരുമ്പോൾ ഓടുന്നത് കൂട്ടുകാരു തമ്മിൽ തൊട്ടു കളിക്കാൻ വരുമ്പോൾ ഓടുമ്പോലെ ആണ് 🤭

  • @certified.Sociopath
    @certified.Sociopath Месяц назад +18

    ക്യാപ്സുൽ വിഴുങ്ങൽ നിർത്തി

  • @abdhurahmanv5493
    @abdhurahmanv5493 Месяц назад +9

    സഖാവ് സഖാവാവുന്നത് ഇന്ന് അസ്സലായി കൊള്ളയടുക്കാൻ പഠിക്കുമ്പോയാണ്

  • @saneeshms8290
    @saneeshms8290 22 дня назад +3

    Ethu etha padam

  • @jayadevanmv9234
    @jayadevanmv9234 Месяц назад +41

    ധ്യാൻ ഒഴിച്ച് ബാക്കി എല്ലാവരും തരക്കേടില്ല . He has no expression on his face. Total waste.

    • @dileepbalakrishnan3362
      @dileepbalakrishnan3362 Месяц назад +7

      Jayadevan mv.dyaan ജീവിച്ച് പോകട്ടെ മനുഷ്യൻ അല്ലെ

    • @jayadevanmv9234
      @jayadevanmv9234 Месяц назад

      @@dileepbalakrishnan3362 സമ്മതിച്ചു!

    • @Abdulsdigit
      @Abdulsdigit Месяц назад +9

      😅gun man aanu അല്ലാതെ കോമാളി അല്ല

    • @jayadevanmv9234
      @jayadevanmv9234 Месяц назад +1

      @@Abdulsdigit sorry

    • @jayadevanmv9234
      @jayadevanmv9234 Месяц назад +1

      @@Abdulsdigit Sorry Abdul

  • @rajeevrajeev8885
    @rajeevrajeev8885 27 дней назад +4

    ഇതിലും മോശമാണ് കണ്ണൂർ cpm

  • @devajithpa4559
    @devajithpa4559 Месяц назад +2

    MOVIE NAME entha?

  • @Aneeshpattali
    @Aneeshpattali 16 дней назад +2

    ധ്യാനിന്റെ റോൾ
    ആസിഫ് അലി& വിനായകൻ ആണെങ്കിൽ പൊളിച്ചേനെ ഈ റോൾ....

  • @sureshkalyany
    @sureshkalyany Месяц назад +8

    ❤❤❤❤

  • @vasilbm8543
    @vasilbm8543 Месяц назад +10

    ധ്യാനിന്റെ അഭിനയം കാണുമ്പോൾ എനിക്കും സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്ന് ഒരു ആഗ്രഹം..ധ്യാനിനെക്കാളും നന്നായി അഭിനയിക്കാൻ പറ്റുമെന്ന് എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്..😂അത്രക്കും മോശം പെർഫോമൻസാണ് ധ്യാൻ കാണിച്ചത്😢

    • @sheebaranirosevilla2220
      @sheebaranirosevilla2220 29 дней назад

      ശ്രീനിവാസൻ എന്ന വൻമരത്തിൻ്റെ തണലില്ലെങ്കിൽ ധ്യാൻ വെറും സീറോ ആയി പോകുമായിരുന്നു

  • @Thelakkadan
    @Thelakkadan Месяц назад

    ഇത് ഏതാ പടം

  • @gopalmech3980
    @gopalmech3980 Месяц назад

    💚💚💚💚💚💚💚💚💚💚💚

  • @anithakumari9714
    @anithakumari9714 Месяц назад

    Surajinodopam.valaremanoharamayidyan.aaveshamcheythu,orugunmantemanasikasankarsham.addehamvalremanoharamayiprakadippichuoppamellaabhinethakkalum.

  • @RajanMp-j4p
    @RajanMp-j4p Месяц назад

    💪🏽

  • @Thambichen123-xk7ge
    @Thambichen123-xk7ge Месяц назад +1

    CHUMMA EAREGGATTA ORU NARAMPOKKOKKA VANDA . CHUMMA PADEPPECHA MATHY NJAN PADECHOLUM . CHUMMA EAREGGATTA . EAVEDALUM OKKA ONDAVUMALLO ALLA . TJM.7.

  • @ijaziju1355
    @ijaziju1355 Месяц назад

    😅

  • @BeautyLand-f7w
    @BeautyLand-f7w Месяц назад +1

    ഓന്ന് ഓടാൻ പോലും അറില്ല 😮😮😮

  • @akhilroyalroyal8700
    @akhilroyalroyal8700 Месяц назад +4

    😂😂😂😂😂😂😂😂

  • @binojkollaka1984
    @binojkollaka1984 Месяц назад +2

    Moonchiya abhinayam daan

  • @hemanthcnair
    @hemanthcnair Месяц назад +2

    Waste movie

  • @hakkeemm6167
    @hakkeemm6167 Месяц назад +7

    ദ്യൻ ഒരു പൊങ്ങൻ