തിരിച്ചുപോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് സിനഡിൽ വന്നത് എന്നാൽ..|MAR RAPHEAL THATTIL|THRISSUR
HTML-код
- Опубликовано: 21 ноя 2024
- തിരിച്ചുപോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടാണ് സിനഡിൽ വന്നത്... പിന്നീട് സംഭവിച്ചത്...
മാതൃ ഇടവകയിൽ തട്ടിൽ പിതാവിന്റെ വികാര നിർഭരമായ പ്രസംഗം.... | NEW ARCH BISHOP | MAR RAPHEAL THATTIL | THRISSUR | SYRO MALABAR CHURCH | MAJOR ARCH BISHOP | SYRO MALABAR SYNOD | SYNOD 2024 | CHURCH NEWS
#newarchbishop #marraphealthattil #thrissur #syromalabarchurch #synod #bishop
#shekinahnews #shekinahlive
► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RUclips Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
Reach Us On
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Is there any crisis in Syro-Malabar Church? Will the crisis in church be solved?
New Archbishop Mar Rapheal Thattil addresses the crisis and problems existing inside the church and request help to solve those issues.
VIRAL SPEECH | MAR RAPHEAL THATTIL IN THRISSUR | MAR RAPHEAL THATTIL LATEST NEWS | MAR RAPHEAL THATTIL SPEECH GOES VIRAL
#marraphealthattil #viralspeech #churchnews #thrissur
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive
പിതാവേ, അങ്ങയുടെ എളിമ നിറഞ്ഞ പ്രസംഗം ഹൃദയം തൊട്ടറിഞ്ഞു 🙏
പിതാവിന് പ്രാർത്ഥനനാശംസകൾ. പിതാവിന്റെ പ്രവർത്തനത്താൽ സീറോ മലബാർ സഭയുടെ പ്രശ്നങ്ങൾ അവസാനിക്കും. വി ജോൺ വിയാനിയെപ്പോലെ. പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ.
🙏🏼🙏🏼🙏🏼❤️❤️❤️
❤❤
ഓരോ വിശ്വാസിയും തിരിച്ചിറിയേണ്ട വാക്കുകൾ തട്ടിൽ പിതാവിനെ ഈശോ ശക്തി പെടുത്തട്ടെ❤🙏
കർത്താവു് നമ്മുടെ പക്ഷത്തങ്കിൽ ആരു നമുക്കു എതിരു നിൽക്കും എല്ലയ് ആമ്മേൻ❤
❤❤
സ്നേഹം നിറഞ്ഞ തട്ടിൽ പിതാവേ, ഞങ്ങളുടെ പ്രാർത്ഥനകൾ ഒപ്പം 🙏🔥🕯️
🙏കർത്താവെ പ്രാ ർത്ഥനകൾ കേൾക്കണേ 🙏തട്ടിൽ പി താ വി ന്റെ കൂടെ ഉണ്ടാകണമേ 🙏🙏സ ഭ യെ കാത്തു പാലി ക്ക ണ മേ 🙏ആമേൻ 🙏🙏🙏
🙏🙏🙏
പിതാവേ എന്തു ലളിതമായിട്ടാ പ്രസംഗിക്കുന്നെ ഈശ്വരൻ പൂർണ ആരോഗ്യവും ആയുസും പിതാവിന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️
Yes പിതാവേ
പിതാവിന് ദൈവത്തിൻ്റെ കൃപ മതി....'
Go ahead ::
ഞങ്ങളുണ്ട് ഒപ്പം ... പ്രാർത്ഥ് നയോടെ പിന്നാലെ.. പരിശുദ്ധ അമ്മയുണ്ട് ഒപ്പം .... എന്തിന് പേടിക്കണം: ? ആരെ
പേടിക്കണം?: കർത്താവ് എല്ലിച്ച ദൗത്യം പൂർത്തിയാക്കാൻ പരിശുദ്ധാത്മാവ് സഹായിക്കും.... എളിമയുള്ളവരെ ദൈവം ഉയർത്തും..... പതറരുത് - iതളരരുത്:
🤷🏽♂️
പിതാവായ ദൈവമേ തട്ടിൽ പിതാവിനെ അനുഗ്രഹിക്കണമേ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വങ്ങൾ കൃത്രിമ നിർവഹിക്കുവാൻ കൃപ കൊടുക്കണമേ
🤦🏻♂️
പിതാവിന്റെ പല പ്രസംഗങ്ങളും ഞാനും കേട്ടിട്ടുണ്ട് നന്ദി പറയുന്നു ഒത്തിരി നന്ദി ❤❤❤
അവിടുത്തെ കൃപ മാത്രം മതി പിതാവേ. എല്ലാം നിറവേറ്റി തരും.ഹൃദയത്തിൽ തൊട്ട പ്രാർഥന എപ്പോഴും കൂടെയുണ്ട്. കണ്ണീരണിഞ്ഞ കണ്ണുകളോടെ പ്രസംഗം കേട്ടു. ദൈവം അനുഗ്രഹിക്കട്ടെ
എല്ലാം ദൈവദാനം എന്ന് അറിയുന്ന പിതാവിന് എല്ലാ കഴിവുകളും ദൈവം പ്രദാനം ചെയ്യാൻ പ്രാർഥിക്കുന്നു 🙏
പിതാവേ അങ്ങയുടെ പ്രവർത്തനങ്ങൾ ദൈവത്തിന്
ഇഷ്ടമുള്ളത് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Valuable information.With prayers.
God bless you Mar Raphael Thattil
Thattil Pithav. Your homely was very heart touching. Be sure of my prayers for you and for unity of the church.
ഹൃദയം ഹൃദയങ്ങളോട് സംസാരിക്കുന്നതിൻ്റെ feel വേറെ level ആണ്.😢❤❤❤
Your Excellency you are a person of God and person of people. You will be successful in your responsibility. We pray for you. We love you തട്ടിൽ പിതാവേ 🌹
എന്റെ പിതാവെ അങ്ങയുടെ അജഗണങ്ങളാകാൻ സാധിച്ചത് ഞങ്ങളുടെ ഭാഗ്യം❤❤❤❤❤❤
Congratulations Pithave !May God bless you abundantly!
ആമേൻ 🙏തട്ടിൽ പിതാവേ ഉറപ്പായും പ്രാർത്ഥയിൽ ഓർമ്മിക്കും പരിശുദ്ധ ആത്മാവ് പിതാവിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ പിതാവാണ്. അവർണ്ണനീയ മായ ഈ ദാനത്തിന് കർത്താവെ അങ്ങേക്ക് സ്തുതി.ഇന്നും ജീവിക്കുന്ന ക്രിസ്തതുവിൽ വിശ്വസിച്ചു കൊണ്ട് അഞ്ചപ്പം വർധിപ്പിച്ച യേശുവിനെ പോലെ സഭയിലെ എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം കണ്ടെത്തി എല്ലാവരെയും അനുഗ്രഹിച്ചു ഉയർത്താനുള്ള കൃപ പരിശുതത്മാവ് പിതാവിന് തരട്ടെ എന്ന്പ്രാർത്ഥിക്കുന്നു. 🙏ആമേൻ 🙏
Prayers 🙏🙏🙏Lord will definitely pour all his abundant blessings on this Father
എത്ര ഹൃദയസ്പര്‍ശിയായ വാക്കുകൾ❤❤❤
I thank you Jesus for listening our prayers and chosing Thattil pithavu as our leader to guide and to lead us in love to Jesus.
Everyday praying for our church. 🙏🙏
Amen❤God bless❤
May God give you the best for doing the work of God's kingdom🙏
May the Lord bless you & keep you..May He shines his face upon you.May He give you peace, good health & happiness.
LIVING ALMIGHTY GOD LORD CHRIST JESUS LOVES AND BLESS ❤❤❤❤❤.
May God strengthen your hands❤
our prayers dear Thattil pithavu🎉❤
Pithavinde elima niranja prasagam enikum eshtamayi thanks pithave🎉❤
A speech from his heart.may our good lord guide him.
God bless u pithave 🙏🙏🙏✝️
Congratulations to you dear ArchBishop..Let God be Blessed.prayers.
ദൈവം നമ്മോടുകൂടെ ❤❤❤❤
Aameen Aameen Aameen 🙏🙏🙏✝️
God bless you pitave🙏🙏
God bless u pithave❤.mother mary will help you ❤
So great, words are so great❤
God bless Pithaavee ❤ Thank you Jesus
Thanks god good message
"ദൈവം എൻറെ എറണാകുളം,അംഗമാലി അതിരൂപതയ്ക് സ്നേഹമാകുന്നു" എന്ന് പാതിരാത്രികളിൽ മുട്ടിൻമേൽ നിന്ന് പിതാവ് പ്രാർത്ഥന തുടർന്നാൽ ഇതിന് ഒരു പരിഹാരം ഉണ്ടാവും. ദൈവം കണ്ണീരിലൂടെ എങ്കിലും ഇടപെടും എന്നാണ് എൻറെ വിശ്വാസം
ആമേൻ
O Jesus Eternal Priest, keep our Rev. Priests and and the Most Rev. Major Archbishop Mar Raphael Thattil Pithavu within the shelter of your Sacred Heart where none may touch them. Holy Mother of God, keep all our church leaders in your loving care.
A revolutionary insight of God's grace
Lord, make me know You more closely everyday, Amen!
Prayers pithave🙏🏻🙏🏻🙏🏻🙏🏻
God bless you ❣️🌹🌹⭐❤❤❤❤❤❤❤
Yesuve nandhi ❤
Satyam aayittu ഈശോ parayunna pole ❤
What a great speech 👏❤️
CONGRATULATIONS Pithave with prayers
Esoye. Nanni
God bless you Pithave
Marvelous speach ...
" വിശ്വാസം പുഷ്പിക്കുന്നതാണ് വികാരങ്ങൾ ..."
മാർ റാഫേൽ തട്ടിൽ പിതാവ്
Brilliant, cunning and divine speach ❤❤❤
❤
Man who knows the word of God thanks Lord for dear Bishop ji .
Prayful wishes
Synod- “walk together, work together “🙏🙏
Amen
Amen ❤
Amen
❤❤
Amen amen🙏🙏🙏
💐🎊💝
I am a pravasi H 13:42 ndu but believe in universal power used to visit christian church and pray. I have a feeling in mind that Christians are peace loving and educated people who love their Mathrubhoomi. But the current happening of group rivelaray
AMEN🙏🏼🙏🏼
Amen
Good speech ❤
O
O
O
O
O
O
O
O
O
ജീസസ് loves uu❤️❤️❤️❤️❤️❤️
Pithavaya daivame thattil pithaavine anugrahikkane
❤❤❤
🙏 🙏🙏🙏🙏
🙏
🙏
കത്തോലിക്കാ സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തട്ടിൽ പിതാവിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🎉
മാർ പാപ്പയുടെ കല്പന എല്ലാവരും അംഗീകരിക്കണം
Pithavintay vajna varthamanam karthavu Neril vannu parayunnathupolay Thonnunnu Angay Karthavu kay pidichu NadathumAbivadhangal Pithavayparshavalkarikapettavaruday Angay Entay veettilaku Shanickunnu Nadavayal Wayanad
എർണാകുളത്തെ വിമതർ തല്ലികൊല്ലുമെന്ന ഭയമാണോ. , ഇടക്കിടെ വിളിക്കണമെന്ന് പറയുന്നത്. അങ്ങ് ഭയപ്പെടേണ്ട., ഞങ്ങളുടെ പ്രിയപ്പെട്ട പിതാവേ, അങ്ങേക്ക് ഞങ്ങളുടെ പ്രാർത്ഥനയുണ്ടു. കേരളത്തിലെ ദൈവവിശ്വാസികളുടെ പ്രർത്ഥന....
പിതാവേ അ ങ്ങയുടെ സന്ദേശ൦ ഏറ്റവു൦ ഹ്റുദ്യ൦ ആയിരിക്കുന്നു
സഭയിലെ ഈ പ്രശ്നങ്ങൾക്ക് ഉള്ള ഏറ്റവും വലിയ ഉത്തരം പരിശുദ്ധ കുർബാന തന്നെ യാണ്.
സഭയെ ഐക്യ പ്പെടുത്തുന്നത് കുർബാനയിൽ തന്നെ ആകണം.
കുർബാന വെറും ചടങ്ങ് മാത്രം ആക്കുന്ന വൈദികരും സഭയുടെ തീരുമാനങ്ങൾക്ക് വിരുദ്ധ മായി ചിന്തിക്കുന്നവരും കുർബാന എന്തെന്ന് പഠിച്ചിട്ടില്ല..
കർത്താവിന്റെ ബലിയിൽ, ദൈവ പിതാവിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുചേരുന്നതാണ് പരിശുദ്ധ കുർബാന എന്ന് അറിയാത്തവരാണ് വിഘടിച്ചു നിൽക്കുന്നത്.
ഉത്തരം പരിശുദ്ധ ആൽമാവ് കാണിച്ചു തരട്ടെ. 🙏🙏🙏
കുർബ്ബാന എന്തെന്നുആഴ
ത്തിൽപഠിച്ചവരല്ലേബലിപീഠംമറിച്ചിട്ട്ഓസ്തിചവുട്ടിഅരച്ചത്/ഈറൗഡികളെഇറക്കി
വിട്ടവനല്ലേതോക്കിൻമുനയിൽകാൽകഴുകൽനടത്തിയത്/സ്തറീകളെമുടിക്കുകുത്തി
പടിചുതള്ളിപറത്താക്കിയത്
ഒരുകർബ്ബാനയിൽമാത്റംകെട്ടിയിടേണ്ടതല്ലരൂപതാപ്ശ്നത്തിലുള്ളത്/ഒരുമാർപാപ്പകുർബ്ബാനക്കുജനപങ്കാളിത്തംനൽകിയകുർബ്ബാനക്കുതന്നിഷ്ടപ്റകാരം
വരുത്തി യമാറ്റംഅധിനിവേ
ശത്തിൻറെപ്റതീകമാകു
മ്പോൾഅതംഗകരിക്കാൻ
ഞങ്ങൾതയ്യാറല്ല/ക്റിത്റി
ശൂന്യതസ്റുഷ്ട്ടിച്ച്ഇഷ്ട്ടകാരെനിയമിച്ച്എന്തുനടപ്പാക്കിയാലുംആരുംഅനുസരിക്കില്ല-ഒരുപക്ഷംമാത്റംപിടിച്ചു
ഏതുപ്റസംഗംനടത്യാലുംഅതുപരിഹാരമല്ലപക്ഷംചേരലാണ്
പിതാവിന്റെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും എത്ര എളി മയോടും താഴ്മയോടെ ആണ് സംസാരിക്കുന്നത് ഇത് എല്ലാവരും കേൾക്കുന്നില്ലേ നിങ്ങളോട് റിക്വസ്റ്റ് ചെയ്യാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എന്നാണ് പിതാവ് പറയുന്നത് എത്ര താഴ്മയോടാണ് എത്ര എളിമയോടെ ആണ് സംസാരിക്കുന്നത് ഇതെന്തിനു വേണ്ടിയാണെന്ന് ഇത് കേൾക്കുന്നവർ മനസ്സിലാക്കണം നമ്മുടെ സഭ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയ്ക്ക് കൈ കൊട്ടാൻ ഉള്ളതും നാനാജാതി മതസ്ഥർക്ക് ചിരിക്കാനും കളിയാക്കാനും ഉള്ള ഒരു സഭയല്ല മാർപാപ്പ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാൽ എല്ലാവരും ഒന്നിച്ച് ചേർന്ന് കുർബാൻ അർപ്പിക്കാം നമ്മുടെ സഭയിൽ നിന്ന് എത്ര പേരാണ് സ്ഥാന ത്യാഗം ചെയ്യേണ്ടത് എത്ര പേര് ചെയ്താലാണ് ഈ കുർബാന അർപ്പിക്കാനും ഈ ബസിലി ക്ക പള്ളി തുറക്കാനും പറ്റുക നമ്മുടെ വിശ്വാസികളും മനസ്സിലാക്കുക ആദ്യം നമ്മൾ ഉള്ള അറിവ് വെച്ചിട്ട് നമുക്ക് തമ്പുരാൻ തന്ന ജ്ഞാനം വെച്ചിട്ട് നമ്മള് മുന്നോട്ടുപോവുക എത്രയൊക്കെ ഉദാഹരണങ്ങൾ നമ്മുടെ ബൈബിൾ ഉണ്ട് ലൂസിഫറിനെ എന്ത് നല്ല സ്ഥാനമാണ് കൊടുത്തിരിക്കുന്നത് കർത്താവ്. ഇത്തിരി നെഗളിപ്പ് കാണിച്ചതിനാൽ കർത്താവ് അത്രയും വലിയ ശിക്ഷ കൊടുത്തത് ഇനിയെങ്കിലും ഈ വഴക്കുകൾ അവസാനിപ്പിച്ച് എല്ലാവരും ഒത്തൊരുമയോടെ കുർബാന അർപ്പിക്കണം എന്നാണ് ഞങ്ങൾ ഓരോ വിശ്വാസികളുടെയും മനസ്സിലുള്ളത്. പിതാവ് പറയുന്ന ഓരോ വാക്കുകളും മനസ്സിൽ കൊണ്ട് വേദനിക്കുകയാണ്ഈ പിതാവിനെയും ഇനി അനുസരിക്കാതിരിക്കല്ലേ 🙏 അനുസരിക്കാതിരിക്കല്ലേ പിതാവ് ഇത്രയും താഴ്മയോടെ സംസാരിച്ചിട്ടും നമ്മൾക്ക് വിശ്വാസികൾക്ക് അത് മനസ്സിലാകുന്നില്ലെങ്കിൽ പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല.
🙏🙏🙏❤
കുറച്ചു വിഘടിതർ ഇനിയും പ്രശ്നമുണ്ടാക്കും. അവരുടെ ലക്ഷ്യം സഭയിൽ നിന്ന് പിരിഞ്ഞുപോണമെന്നാണ്. അതിന് ഇനിയും വിഷയം ഉണ്ടാക്കും. യേശു നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ആർക്കു നമ്മെ നശിപ്പിക്കാൻ സാധിക്കും.
എങ്ങോട്ട് തിരിഞ്ഞു കുർബാന അർപ്പിച്ചാലും, ഭക്തിയോട്കൂടി ചൊല്ലണം, ഒത്തിരി വലിച്ചുനീട്ടി ആദരവ്യായാമം ചെയ്തിട്ട് കാര്യമില്ല. പിതാവിന് നല്ലരീതിയിൽ അൽമായരോട് ചർച്ചകൾ നടത്തി പരിഹരിക്കാൻ സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. നമ്മുടെ സഭ ഇങ്ങിനെ സമൂഹത്തിൽ അവഹേളിക്കപെടരുത്. 🙏🙏
Esuve. Pithavine. Anugrhikaname
തട്ടിൽ പിതാവ് സൂപ്പർ
Pithave prarthikam
സീറോ മലബാർ സഭ ഇനിയും പൂർണമായി ഒരു സാഭയായിട്ടില്ല. ഏറെ നന്മകളുള്ള ഈ സമൂഹം ഇപ്പോഴും വളരുന്നത് രൂപതകളായിട്ടാണ് സഭയായിട്ടല്ല. ഇതു മാത്രം പരിഹരിച്ചാൽ സർവ്വ പ്രശ്നങ്ങളും തീരും.
Exactly❤ achanmarkum methranmarkum tranfer koodi koduthal nammal onnayi❤
22:28
EMMANUEL
തട്ടിൽ പിതാവെ , അങ്ങ് ക്രിസ്തുവിനെ അറിഞ്ഞിരിക്കുന്നു .അതിനാൽ ഒരു ശക്തിക്കും അങ്ങയെ അങ്ങയുടെ ദൗത്യ പൂർത്തീകരണത്തി ത്തിൽ നിന്നും തടയാൻ സാധിക്കില്ല .
Pithavee eppozhum karthavu wooden undakum🎉
പ്രിയ പിതാവെ, അങ്ങ് ഒരുകാര്യം ചെയ്യണം. ആദ്യം എർണാകുളം രൂപതയിൽ നിന്ന് സീറോ മലബാർ സഭയുടെ ആസ്ഥാനവും തമ്മിൽ വേറെയാക്കണം. അതായത് എർണാകുളം രൂപതയിൽ സ്വന്തമായി ആസ്ഥാനം ഉണ്ടാക്കണം. അതായത് മേജർ ആർച്ച് ബിഷപ്പിൻറ ആസ്ഥാനവും, എർണാകുളം രൂപതയുടെ ആസ്ഥാനവും വേറെ വേറെയാക്കണം. അല്ലെങ്കിൽ വലിയ രൂപതയായ എർണാകുളത്തെ രണ്ടോ മൂന്നോ രൂപതകളായി വിഭജിക്കണം. അങ്ങനെ ചെയ്താൽ അവരുടെ ഒരു പ്രശ്നം പരിഹരിക്കപ്പെടും. കൂടാതെ, ബസ്ലിക്കാപള്ളി കർദ്ദിനാളിൻറ ആസ്ഥാനപള്ളിയാക്കണം. ആ ഇടവക്കാരെ രണ്ടോ മൂന്നോ സ്വതന്ത്ര ഇടവകയാക്കുക. എൻറ അഭിപ്രായം അങ്ങ് ശ്രദ്ധിക്കുക.
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ.
Ennal thana ticket evide onu pradharshipikatathe enna ? Verute vachakam adikathado.
You will get the ticket,ok.
You are not a Christian.
Was he the only bishop who booked his return ticket? If he is lone bishop, who actually leaked the secret to the "holy ghost"? Why such a disclosure now?
ഇന്ന് സഭയിൽ തിരുന്നാളിന് ധൂർത്തു., ആർഭാടവും, വെടിക്കെട്ടും നടത്തി പണം ചില വഴിക്കുമ്പോൾ ഇടവകയിലെ പാവപ്പെട്ട വരയും, രോഗികളെയും അവഗണിക്കുന്നു. ഇങ്ങിനെ ചെയ്യുമ്പോൾ ക്രിസ്തുവിനെ തന്നെയാണ് പീഡിപ്പിക്കുന്നത്. സഭയുടെ ഇന്നത്തെ പോക്ക് വളരെ ചിന്തിക്കേണ്ടവിഷയമാണ്. പ്രവർത്തി ഇല്ലാത്ത പ്രാർത്ഥന അതിൽ തന്നെ നിഷ്കൃയം. തട്ടിൽ പിതാവിന്റെ പ്രസംഗം വളരെ നന്നായിരുന്നും, സഭയിൽ നടപ്പിലാക്കാൻ അങ്ങേയ്ക്ക് സധ്യമല്ലെങ്കിൽ പിന്നെ പ്രസംഗത്തിന് പ്രത്യേകിച്ച് പ്രസക്തി ഇല്ല. കിലുങ്ങുന്ന ചേങ്ങലയാണ്
Correct pithave, prayers comes first, American Catholic white priests also questioned about our syromalabar ? What is happening?? Guess how sad it is ?
Visvasam. Kudipoyo. Dhyanakendrangal. Othiriyayi
എന്നിട്ടും താങ്കളുടെ അസൂയയക്ക് ഒരു കുറവുമില്ലല്ലോ.
Reading Mark 16:15 one can measure if there is faith in oneself or not..
@@exploreway6935നീ ദിവസം 50പ്രാവിശ്യം വായ്ക്കുക അങ്ങനെ ഒരു വർഷം... വായ്ക്കുക.. എന്നിട്ട് നിനക്കെ മറുപടി തരാം 😂😂😂😂😂😂
Walk together
ധ്യാനകേന്ദ്രങ്ങൾമയക്കുകേന്ദ്രങ്ങൾ/മനോവിഭ്റാന്തിയി
ലാക്കിഅടിമകളാക്കുന്നു
Rowdism of priests should come to an end,learn to obey superiors,liturgy is not a matter to be decided by mob,perunal committee,fireworks committee but by religious leadership.