EUR#29 BULLET ട്രെയിനിൽ സ്പെയിനിലേക്കു 🇪🇦🇪🇦 K-RAIL നമ്മുടെ നാട്ടിൽ നല്ലതോ?

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 354

  • @SHANKHAN83
    @SHANKHAN83 2 года назад +97

    പുതിയ രാജ്യങ്ങൾ പുതിയ കാഴ്ചകൾ. സ്പെയിനിലെ കാണാകാഴ്ചകൾ ക്കായി കാത്തിരിക്കുന്നു. 💯% യാത്രകൾ വിസ്മയകാഴ്ചകൾ. Travelista എന്നും മുന്നോട്ട്.. keep doing... travelista uyirr ❤️💪🥰🥰...

    • @Travelistabysantos
      @Travelistabysantos  2 года назад +8

      Thank u Shyjo boyy ❤️❤️meet u soon

    • @shivadasmenon3266
      @shivadasmenon3266 2 года назад +2

      Hi, Shyjo boy.... How are you?
      Santappanum Shyjo boyum ulla adtutha tour undavumo?

    • @rajalekshmiz579
      @rajalekshmiz579 2 года назад

      Hai shyjo Bhai.🙋🙏🏼🙏🏼🙏🏼❤️❤️❤️❤️

    • @SHANKHAN83
      @SHANKHAN83 2 года назад +1

      @@shivadasmenon3266 soon 🥰🥰💪💪

    • @sujojose3303
      @sujojose3303 2 года назад

      Shyjo boy♥️🔥🔥

  • @rajeji1835
    @rajeji1835 2 года назад +23

    നമ്മുടെ നാട്ടിലെ ഓരോ പൗരന്റയും കാശ് കൊണ്ട് വാങ്ങിയ പുതിയ വോൾവോ ബസുകൾ എല്ലാം ഇപ്പോൾ കട്ടപ്പുറത്താണേ.അതിൽ ഒരണ്ണം പോലും ഇപ്പോൾ നിരത്തിൽ കാണാനില്ല...(സത്രപ്പതി ശിവാജി)പഴയ വിക്റ്ററിയ ടെർമിനൽ ബ്രട്ടീഷിന്റ കാലത്ത് പണിഞ്ഞതുകൊണ്ട് അത് ഇന്നും അവിടെയുണ്ട്...🙏

  • @shanetjoseph
    @shanetjoseph 2 года назад +2

    നല്ല സംഭാഷണങ്ങൾ ☺️അറിവുകൾ കാഴചപ്പാടുകൾ... ഗുഡ് വീഡിയോ ബ്രോ

  • @vinodkumar-my4tt
    @vinodkumar-my4tt 2 года назад +5

    എന്തായാലും ജോയി ചേട്ടൻറെ കൂടെ ഉള്ള വീഡിയോ കാണാൻ പവർ👍👍👍👌👌

  • @sujojose3303
    @sujojose3303 2 года назад +11

    കേരളത്തിലെ നമ്പർ 1ട്രാവൽ ചാനൽ ,♥️♥️🔥🔥🔥

  • @rajalekshmiz579
    @rajalekshmiz579 2 года назад +3

    Travelista.full poweril polikkunnu.👍👍👍👍💪💪💪♥️♥️♥️

  • @shibusonraju9645
    @shibusonraju9645 2 года назад +3

    അടിപൊളി.... പവർ വന്നുകൊണ്ടിരിക്കട്ടെ 💪💪

  • @CTMACHANSTORIES
    @CTMACHANSTORIES 2 года назад +3

    Nice bro..6 year ശേഷം kerala blasters ആറാടൂക്കയാണ്...santtappaa

  • @jinufranciszzz
    @jinufranciszzz 2 года назад +3

    Current ട്രാവൽ വ്ലോഗ്ഗെർസിൽ top ആണു സന്റപ്പാൻ അതു കൺടെന്റ് ആയാലും വീഡിയോ ആയലും. പക്ഷെ റീച് ആകണില്ല ആളുകൾക്ക് കോപ്രായങ്ങൾ കാണിക്കുന്നവരെയും തമ്മിൽ തല്ലുന്നവരെ ഒകെ ആണു താല്പര്യം

  • @bennyjohn1709
    @bennyjohn1709 2 года назад +3

    മനോഹരവും ,വിസ്മയവുമായസ്പെയിൻ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.....

  • @saamsaam
    @saamsaam 2 года назад +1

    Polik sandappaaaaaaaaaa👍👍

  • @sadhakkathullapk58
    @sadhakkathullapk58 2 года назад +5

    അങ്ങനെ മ്മടെ സാന്റപ്പൻ വീണ്ടും വണ്ടി പ്രാന്തനുമായി പുതിയ രാജ്യത്തിലോട്ട് കാണാകാഴ്ചകളുടെ മായാലോകത്തേക്ക് ഫുൾ പവർ ട്ടാ 🔥🔥🔥

  • @sanalkumarpn3723
    @sanalkumarpn3723 2 года назад +11

    എന്റെ സാന്റപ്പാ നമ്മുടെ നാട്ടിൽ K Rail വരണ്ട റെയിൽ ഒക്കെ കേന്ദ്രം ചെയ്യണ്ട കാര്യമാണ് അത് അവർ ഭംഗിയായി ചെയ്യുന്നുണ്ട്. മര്യാദക്ക് KSRTC കൊണ്ടു നടത്താൻ പറ്റാത്തവരാണ് K Rail ഓടിക്കാൻ ആലോചിക്കുന്നത്😀😀😀

  • @antoakkara7649
    @antoakkara7649 2 года назад +6

    സാന്റപ്പന്റെ യാത്രക്ക് എല്ലാ ആശംസകളും 👍💪

  • @prabinkannan6034
    @prabinkannan6034 2 года назад +2

    Poonahh poli aannattooo videos okea full sapot😍🔥

  • @rithus_world
    @rithus_world 2 года назад +2

    Congrat santo 35 country 👌🏻
    Power👍🏻👍🏻👍🏻power travelista...... ❤️
    Eniyum munnott pokuvan kazhiyum 🙏🏻👍🏻

  • @ncmphotography
    @ncmphotography 2 года назад +2

    35 th country ❤️🙌
    TRAVELISTA സ്പെയിനിൽ ❤️✌️

  • @rajeshbabu5790
    @rajeshbabu5790 2 года назад +3

    Jojo bro join ചെയ്തപ്പോൾ power കൂടി 👍👍 സാൻറ്റപ്പാ ജൈത്ര യാത്ര പൊളി ആവുന്നുണ്ട് 💞💞💞💞💞💞💞
    Travelista 💝💝💝💝💝💝💝💝

  • @jojojose3773
    @jojojose3773 2 года назад +4

    Avidathe gov stalm koduthitt pani thudanum..evide only parachil maatrrm..pani thudandii,ath theernaalum paavangalk avarude stalavum paisayum kittulaaaa..that's the difference...travelista uyirr ❤ power varateetaaa

  • @samekh3109
    @samekh3109 2 года назад +8

    Campnou stadium tour must anneee ❤️❤️

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 2 года назад +2

    സന്റപ്പാ ❤നമ്മുടെ jenune ആയ ജിജോ ബ്രോ യെ കണ്ടതിൽ ഒരുപാട് സന്തോഷം 👍❤❤❤👏🏻👏🏻

  • @leelamaniprabha9091
    @leelamaniprabha9091 2 года назад +4

    Spain videos polikum.
    പുതിയ സുഹൃത്തിന് ഒരു Hai.
    Waiting for the heavy episodes.
    Full Support with full power. Go ahead.

  • @rajeshaymanam6706
    @rajeshaymanam6706 2 года назад +4

    35 .രാജൃം റേഞ്ച് റോവറിൽ നമ്മുടെ കാട്ടുകാരനൊപ്പം.........സാന്റപ്പൻ പവർ വരട്ടെട്ടോ...💪💪💪💪💪അവിടെ അല്ലെ സാന്റപ്പ ടൊമാറ്റോ ഫെസ്റ്റിവൽ.....

  • @manulal7423
    @manulal7423 2 года назад +1

    Full power ttaaa... Kidilan episodes naayi kaathirikkunnu

  • @ravisoumini
    @ravisoumini 2 года назад +18

    My humble opinion. Kerala needs good infrastructure, good roads etc. not sure how a high speed train could benefit Kerala. Guess time to rethink priorities.

    • @pj7838
      @pj7838 2 года назад +2

      Yes more than Krail 4 lanes and six lane roads are needed.

    • @randommedia3441
      @randommedia3441 2 года назад +1

      We also need high-speed train like bullet train

  • @sijukk1318
    @sijukk1318 2 года назад +3

    അടിപൊളി കാഴ്ചകൾ 😍

  • @rajeshkn6120
    @rajeshkn6120 2 года назад +3

    ഭാഗ്യവാൻ😍😍👍

  • @syjarosh2447
    @syjarosh2447 2 года назад +3

    Congrats for 35 country santappa eniyum orupad ഇനിയും ഒരുപാട് കൺട്രി കണ്ണാനുള്ള ഭാഗ്യം Santappan kittate👍👍

  • @shinushin7917
    @shinushin7917 2 года назад +2

    🙏❤🙏❤🙏❤🙏.......ഇക്ക. ഒന്ന് പവർ വരട്ടെ പവർ. വരും ............❤❤❤❤❤❤.....

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    പുതിയ രാജ്യം പുതിയ കാഴ്ചകൾ Santtapan പവർ full

  • @PeterMDavid
    @PeterMDavid 2 года назад +3

    സാന്റപ്പൻ കസറുകയാണ് 35- മത്തെ രാജ്യത്തിൽ ആഫ്രിക്കയിൽ ഷൈജു അങ്ങനെ എവിടെ ചെന്നാലും ഒരു മലയാളിയെ സാന്റപ്പനു വേണ്ടി ദൈവം ഒരുക്കിയിട്ടുണ്ടാവും. മുന്നോട്ടും ദൈവം തുണക്കട്ടെ 👍❤❤❤❤❤👌👌👌👌👌

  • @ajaykumar-kc7ev
    @ajaykumar-kc7ev 2 года назад +4

    Congrats for your 35 country 🥰
    Episode full power explorer💪💪👍
    Adipoli Cap👌

  • @jishnunair8
    @jishnunair8 2 года назад +2

    Santappaaa safe journey power aakk muthee❤🥰

  • @splashchinesefengshuiastro4902
    @splashchinesefengshuiastro4902 2 года назад +2

    നമസ്കാരം സാന്റപ്പൻ , ട്രവേലിസ്റ്റാ വീഡിയോ യും സാന്റപ്പന്റെ അവതരണവും ഇഷ്ടം തന്നെ, ജർമനിയിലും ,സ്പെയ്നിലും റോഡുകൾ എത്ര മനോഹരവും , വലിയതും , ജനങ്ങൾക്കു എത്ര ഉപയോഗപ്രദവും , അല്ലെ നമ്മുടെ കേരളത്തിൽ , പ്രതേകിച്ചു തൃശൂർ കാഞ്ഞാണി ചാവക്കാട് റോഡ് കണ്ടിട്ടുണ്ടോ, കോഴിക്കോട് കണ്ണൂർ റോഡ് കണ്ടിട്ടുണ്ടോ ,മാത്രമല്ല ടോൾ വാങ്ങുന്ന റോഡുകളുടെ അവസ്ഥയും വീതിയും ശരിയാണോ ,ഒടുക്കത്തെ ടാക്സും കെട്ടി, ഇല്ലാത്ത വിലയും നൽകി ഇന്ധനം ഒഴിച്ച് റോഡിൽ കൂടി വണ്ടിയോടിച്ചു പോകാൻ പറ്റുമോ, ചില റോഡുകൾ നല്ലതു ഉണ്ടെങ്കിലും അധികവും സർക്കാരിന്റെ ഔദാര്യം കത്ത് കിടക്കുന്ന റോഡുകൾ അതൊക്കെ നന്നാക്കിയിട്ടും വീതി കൂടിയിട്ടും പോരെ കെ റെയിൽ, വികസനം വേണം പക്ഷെ ചിലവും, വരവും , ലാഭവും , നോക്കണം സാധാരണ കാരുടെ കിടപ്പാടം ഇല്ലാതാക്കിയിട്ടു വേണോ, ബസ് സ്റ്റാൻഡിൽ നല്ല മൂത്രപ്പുര ഉണ്ടോ, ആനവണ്ടി ലാഭത്തിൽ ആണോ, എത്ര ചോദ്യങ്ങൾ ഉണ്ട്, എഴുതിയാൽ തീരില്ല, കലികാലം .

  • @shajumv5645
    @shajumv5645 2 года назад +2

    SANTPPA THOPPY ADIEPOLI. 💝💝💫👏👏👏🙆‍♀️🙆‍♂️🧑‍✈️💥

  • @mohanpattyath3325
    @mohanpattyath3325 2 года назад +3

    യാത്രയിലെ മനോഹരകാഴ്ചകളുടെ അവിസ്മരണീയ നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ സ്പെയിനിലെ മായാകാഴ്ചകൾ തേടിയുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും . ഒരു ഇടവേളയ്ക്ക് ശേഷം യാത്രയിലേക്ക് തിരിച്ചു വന്ന ജോജുഭായിക്ക് പ്രത്യേകം നന്ദി . സ്പെയിനിൽ സാന്റപ്പനെ സഹായിക്കാൻ മുന്നോട്ടു വന്ന നസിംഭായിക്ക് ഒരുപാട് നന്ദി . പ്രത്യേകം നന്ദി സാന്റപ്പനോട് പറയാനുണ്ട് എന്തിനാന്നല്ലെ എന്റെ പഞ്ചായത്തിന്റെ പേര് ട്രാവലിസ്റ്റയുടെ ഒരു വീഡിയോയിൽ പറയുക എന്നത് സ്ഥിരമായി വീഡിയോ കാണുന്ന എന്നെ സംബന്ധിച്ച് ഒരു അഭിമാനമാണ് . ആശംസകൾ .

  • @noufal37
    @noufal37 2 года назад

    👌👌👌 പുതിയ കാഴ്ചകൾ വിശേഷണങ്ങൾ...

  • @jelinjacobkalappurackal9040
    @jelinjacobkalappurackal9040 2 года назад +1

    Santo... mount of st. Michael..... ആരും കണ്ടിട്ടില്ലാത്ത ഒരു place ആണ്... try it if possible...

  • @lalithapg7900
    @lalithapg7900 2 года назад

    Jojo ചേട്ടനെ വീണ്ടും കണ്ടതിൽ സന്തോഷം. പുതിയ ചങ്ങാതിക്കു സ്വാഗതം. ബാഴ്‌സലോണ യാത്രകൾ ആഘോഷമാകട്ടെ. കാത്തിരിക്കുന്നു.

  • @shanezhara4418
    @shanezhara4418 2 года назад +2

    Santoyude 35മത്തെ രാജ്യം. Power 🔥🔥🔥. കൂടെ ഞാനുമുണ്ടായിരുന്നു എല്ലാ രാജ്യങ്ങളിലും 🔥🔥🔥travelista 🔥🔥🔥🔥

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 года назад +7

    ഇതു പോലെയുള്ള വികസനങ്ങൾ നമ്മുടെ കേരളത്തിലും വരണം 🙏... സുന്ദരമായ കാഴ്ചകൾ നമ്മൾക്ക് കാണിച്ചു തരുന്ന സന്റോ ബ്രോ.......... 🙏... 💞🌹💞

  • @vipinkrisnat6205
    @vipinkrisnat6205 2 года назад +2

    ഇപ്പോൾ നമ്മുടെ ഇന്ത്യയിലും ഇതുപോലെ ഉള്ള ട്രൈയിനുകൾ ഉണ്ട് ഡബിൾ ഇല്ല എന്നുമാത്രം ടബിളും ബുള്ളറ്റ് ട്രൈയിനും താമസിയാതെ വരും.K റെയിൻ ഒരിക്കലും നടപ്പാവില്ല സാൻ്റെപ്പാ.ഏതായാലും മനോഹരമായ കാഴ്ച തന്നെ.

  • @riyasmahammood
    @riyasmahammood 2 года назад +1

    Kidu bro power vannu ttaa

  • @santhoshneeliyara7981
    @santhoshneeliyara7981 2 года назад +2

    സാൻ്റപ്പാ........ മുപ്പത്തിയഞ്ചാം രാജ്യം സ്പെയിൻ അഭിമാനമാണ് പറയുമ്പോൾ 😍😍😍😍😍😍. സ്പെയിനിലെ മായാകാഴ്ചകൾക്കായി വെയ്റ്റ് ചെയ്യുന്നു പ്രീയപ്പെട്ട സാൻ്റോ 👍👍👍👍. കാട്ടുകാരനെ വീണ്ടും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം 🤩🤩🤩🤩🤩.ബുള്ളറ്റ് ട്രെയിൻ യാത്ര സുപ്പറായിരുന്നു🤩🤩🤩🤩 . Travalista പവർ വരട്ടെ ട്ടാ .... ❤❤❤❤❤❤❤❤❤❤❤

  • @Linsonmathews
    @Linsonmathews 2 года назад +4

    സാന്റപ്പാ 😍
    പൊളി ആണല്ലോ 👌👌👌

  • @kudajadhrivallam4593
    @kudajadhrivallam4593 2 года назад +2

    ജിജോ ബ്രോയെ കണ്ടതിൽ സന്തോഷം 💕നമ്മുടെ ചെക്കൻ നിറഞ്ഞാടിയ മണ്ണിൽ സാന്റപ്പൻ 👍

  • @ebeasjames2469
    @ebeasjames2469 2 года назад +2

    Travelista ❤️

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    Poli സാന്റപ്പാ 😍😍😍😍🎉🎉🎉🤗🤗😉💚💯

  • @RadhaKrishnan-mu3iq
    @RadhaKrishnan-mu3iq 2 года назад +7

    Lucky enough to reach Barcelona by road, 35 th country, helping hand from good hosts, ie, travelista. Thank you Santappan for the beautiful views enroute and of Barcelona. Good. Keep it up. R.K.NAIR.

  • @jibsonraju2434
    @jibsonraju2434 2 года назад +2

    Travelista😍❤️

  • @Crosplane8936
    @Crosplane8936 2 года назад +10

    K rail വരട്ടെ പിന്നെ നമ്മുടെ നാടും അതെ പോലെ ആക്കും ♥️

  • @faisalcp5459
    @faisalcp5459 2 года назад +1

    Nazime santo parisil vannathu muthal najan agrahichirunnu santo bordoux IL varumennum ningalu thammil koodikanumennum.... Santhoksam.

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 2 года назад +3

    Happy to see Jojuettan again.This would be another epic series. You buddies had such a great journey.👍👍Quite sure.Journeys like this would make some lovely memories.❤❤ Brilliant. 👏👏👏🤝🤝🤝

  • @nidheeshkr5850
    @nidheeshkr5850 2 года назад +2

    ഷൈജോ ബോയ് അടുത്ത പവർ

  • @prajeeshpayyannur3455
    @prajeeshpayyannur3455 2 года назад +2

    5:38ആ best നമ്മടെ നാട്ടിൽ k റെയിൽ ന്റെ കല്ല് ഇടുമ്പോതന്നെ അടിതുടങ്ങി പിന്നെയാണ്.

  • @tripthannr4077
    @tripthannr4077 2 года назад +1

    Santo,അടുത്ത raajyathekkulla യാത്രക്ക് എല്ലാവിധ ആശംസകളും.പുതിയ സുഹൃത്തിനും,നിങ്ങൾക്ക് രണ്ടാൾക്കും njangaluude സ്നേഹം അറിയിക്കുന്നു.പുതിയ കാഴ്ചകൾക്ക് കാത്തിരിക്കാം.

  • @adharshkumar3856
    @adharshkumar3856 2 года назад +3

    Chetta barcelonade kalide video chwyyamo

  • @puremeteor
    @puremeteor 2 года назад +2

    Santappa power varette taa.. Greetings from Ireland

  • @muthaliabbas8011
    @muthaliabbas8011 2 года назад +1

    കുറെ കാലമായി ചാനൽ കാണുന്നു പക്ഷെ ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് 🙏

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 года назад +1

    Al pwoli santa broi🥰🥰🥰🥰🥰

  • @explorationsbyjoel
    @explorationsbyjoel 2 года назад +4

    Congratulations Santo Uncle....another country under Foot steps of Travelista ..nice video .💯💯💯🌷🙏

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 2 года назад +1

    ജിജോ ബ്രോ ആണ് എന്റെ hero 👍 നല്ലരു മനുഷ്യൻ 👍 സത്യം ❤❤❤❤🍧👏🏻👏🏻👏🏻👍👍

  • @subranmanyan7517
    @subranmanyan7517 2 года назад +1

    Santo.power.varattaatttttaaaaaa💪💪💪💪💪💪💪🙋🙋🙋🙋🙋🙋

  • @shinupoovannapalakkal5207
    @shinupoovannapalakkal5207 2 года назад +1

    ✨️🙏 എല്ലാം എല്ലാവർക്കും അറിയാം എന്നാലും ഒന്നും പൂർണമാകുന്നില്ല, 🤗🤗🤗🤗

  • @shijinp.j7662
    @shijinp.j7662 2 года назад +4

    Camp now ill poville bro waiting for video🔥

  • @Rtechs2255
    @Rtechs2255 2 года назад +3

    Train പൊളിച്ചു..

  • @Shortcut4457
    @Shortcut4457 2 года назад +4

    Congrats for your 35th country, superb episode as always👌👌

  • @seenathns7327
    @seenathns7327 2 года назад +1

    Congratulations santo your 35th country, go ahead.

  • @vyshnavn678
    @vyshnavn678 2 года назад +1

    ❤️ good going.keep it up

  • @sportsvarthaoff
    @sportsvarthaoff 2 года назад +6

    *Congratulations Santo bro for your 35 th country.. waiting for more wonderful and special episodes of Spain... Power verrete taa bro 🔥🔥*

  • @jacksonmanuel781
    @jacksonmanuel781 2 года назад +1

    Basic infrastructure olla countries matrame advanced developmentine encourage cheyith verunath athayath basic infrastructure polum illathe ndhinanu nammal thumbi kayi pidikan pokunath

  • @albinsebastian5366
    @albinsebastian5366 2 года назад +2

    Travelista🥰

  • @philipgeorge7753
    @philipgeorge7753 2 года назад +3

    Thanks for taking us along with you in double decker train & by road to Barcelona along with Joji & other new friend. Just for yr info, Bangalore to Chennai we have every day double decker sitting a/c train is available. Looking forward to see upcoming Barcelona vlogs. Take care always.

  • @MrNAZART
    @MrNAZART 2 года назад +1

    23:31ബസ്സിൽ ഇന്ത്യൻ ഫ്ലാഗ് 🇮🇳 കണ്ടവർ ഉണ്ടോ?

  • @shibinhaneefa2651
    @shibinhaneefa2651 2 года назад +1

    ബാഴ്സലോണയുടെ ഫുട്ബോൾ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു

  • @dreamtraveller2669
    @dreamtraveller2669 2 года назад +2

    യാത്രയുടെ മനോഹാരിത...

  • @itsmeindian
    @itsmeindian 2 года назад +8

    Good video. In Kerala , High speed train with speed of 350+ km /hr need to implemented. Anyway for K-rail , we are acquiring lots of land then we should implement High speed in place of semi High speed.

    • @ismailt786
      @ismailt786 2 года назад +1

      It is not possible because lot of cost

    • @randommedia3441
      @randommedia3441 2 года назад +2

      Massive cost of bullet train is the problem, hope that the proposed semi high speed can converted to high-speed in future

    • @itsmeindian
      @itsmeindian 2 года назад +1

      @@randommedia3441 K rail railine is NOT compactible with high speed because for High speed, it require maximum straight tracks ..but for semi High speed can have more bends than high speed train and also the track does not support higher speed. Current K- Rail railine is NOT possible to upgrade to High speed. This is a major disadvantage

    • @randommedia3441
      @randommedia3441 2 года назад

      @@itsmeindian ippom tanna maximum valavu ozhikakan nokumbo samarama, inni full straight line aakan samadikumannu toonunilla, endayalum semi high-speed angilum varate...

    • @Mrtribru69
      @Mrtribru69 2 года назад

      350 + speed is not feasible in Kerala, due to density of population. Such high speed trains need straight and special tracks , like in France, Germany etc, and it needs to separated from other regular tracks. It really massive expense to implement it, maintain it. I have travelled in Eurostar, Thalys, Italian High speed trains ( I live in Belgium). Tickets are very expensive if you dont book in advance.

  • @Maanz111
    @Maanz111 2 года назад

    Good luck santappa

  • @bijuks_vlogs
    @bijuks_vlogs 2 года назад +2

    katta waiting for new wonder videos...Sandappa...

  • @samsondaniel5794
    @samsondaniel5794 2 года назад

    content qualityil santappan puliyanau............ full power

  • @MrShajikallai
    @MrShajikallai 2 года назад +2

    അപ്പൊ ഇനി സ്പെയിൻ 👍

  • @shiyaudheen
    @shiyaudheen 2 года назад +2

    Two brothers is super energetic

  • @nizar_azim
    @nizar_azim 2 года назад +1

    Polichu 👍👍👍

  • @shahir2110
    @shahir2110 2 года назад +3

    ഘടികൾ 🔥🔥

  • @alggaming6990
    @alggaming6990 2 года назад +1

    പൊളിക്ക് bro

  • @kadeejashihab110
    @kadeejashihab110 2 года назад +2

    സാന്തപ്പോ മലപ്പുറം ഡാ പവർ ട്രാവലിസ്റ്റ ഫുൾ ഓൺ ഫുൾ പവർ 💪💪💪

  • @captainamerica7147
    @captainamerica7147 2 года назад +4

    മിനിമം 300+km. ഓടിക്കാൻ കഴിയണം krail. 200. അല്ലെ പറ്റു ....സില്വെര്ലിനിനു പകരം bullet ട്രെയിൻ തന്നെ വേണം . കോടികൾ മുടക്കുന്നതല്ലേ

  • @motivation3
    @motivation3 2 года назад +1

    maravilloso episodio

  • @sinu817
    @sinu817 2 года назад +2

    സാന്റപ്പൻ നല്ലൊരു ഫുട്ബോൾ ആരാധകൻ ആണെന്നറിയാം ..അതോണ്ട് തന്നെ പറയട്ടെ..Inn
    ISL ഇൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിയിൽ കയറി ...

  • @manukj5264
    @manukj5264 2 года назад +3

    35മത്തെ രാജ്യത്ത് കടക്കുന്ന ട്രാവലിസ്റ്റയുടെ കൂടെ ഞങ്ങളും 🤩🤩 പവർ ❤🔥

  • @shibumathew6227
    @shibumathew6227 2 года назад +2

    Joju Bro is back..Now Sanatappan Full power ❤💪

  • @niwivolgs
    @niwivolgs 2 года назад +3

    Nalle model exam എഴുതാൻ പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും എന്റെ വക അഭിനന്ദനങ്ങൾ

  • @joshheadcruise1615
    @joshheadcruise1615 2 года назад +1

    E content porikkummm😍
    Travlista returns

  • @footballfinix5726
    @footballfinix5726 2 года назад +1

    കെ റെയിൽ നമുക്ക് ആവശ്യം തന്നെ ആണ് ഇന്ന് അല്ലെങ്കിൽ നാളെ അധ് നമുക്ക് വേണ്ടി വരും. കാരണം വണ്ടികൾ ഒകെ കുടി കുടി വരുകയാണ്. പിന്നെ ജനങളുടെ ആശങ്ക മാറ്റി എടുക്കാൻ സർക്കാരിന് പറ്റണം.

  • @Mrtribru69
    @Mrtribru69 2 года назад +1

    Nice trip to Bordeaux with High speed train, with with a kidilan Range Rover to Bracelona. Be very very careful in Barcelona city. Lot of scammers and pick pockets. Njaan oru praavisham poyi ...to Barcelona. Beautiful city, but too many tourists. Enjoy

  • @shimjithferoke4679
    @shimjithferoke4679 2 года назад +4

    HEAVY !!! DOUBLE POWER 💪💪

  • @nithinachunithinachu620
    @nithinachunithinachu620 2 года назад +2

    Power varate santappa 🍁

  • @vijeeshk.c6535
    @vijeeshk.c6535 Год назад

    super....santappa....👍👍👍💞💞💪

  • @sandy____697
    @sandy____697 2 года назад +1

    നമ്മുടെ നാട്ടില്ലും വരട്ടെ 👍👍

  • @Achuvishnu007
    @Achuvishnu007 2 года назад +2

    Spain 🇪🇸🔥❤️TRAVELISTA🔥❤️