എന്ന രുചിയ ഒരു രക്ഷയും ഇല്ല 😋😋👌

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 158

  • @sindhusharma4536
    @sindhusharma4536 18 дней назад +19

    സുധി ഉള്ളി അരിയുന്നത് കാണാൻ എനിക്കും ഒത്തിരി ഇഷ്ടാണ് ❤️❤️

  • @SumiMalu-i6l
    @SumiMalu-i6l 8 дней назад

    Chechiyude samsaram kelkn poliynu❤

  • @santhakumarik9757
    @santhakumarik9757 11 дней назад +1

    സുധി സൂപ്പർ ❤❤❤❤❤

  • @linjushibu9371
    @linjushibu9371 18 дней назад +21

    സുധിമോളിൽ നിന്നും പ്രേതിഷിക്കുന്നത് ഇതുപോലത്തെ വീഡിയോ കളാണ് 😍😍

  • @princyp.j9749
    @princyp.j9749 День назад

    സുപ്പർ

  • @princyp.j9749
    @princyp.j9749 4 дня назад

    ഹായ് സുധി - സുപ്പർ ആയിട്ടുണ്ട് എന്ന് നിക്കി മരിയ , ഷൈയ് നി ജോയ്

  • @deepthisudarsh3718
    @deepthisudarsh3718 18 дней назад +6

    നന്നായി ട്ടുണ്ട് 💕

  • @ramyap.r8680
    @ramyap.r8680 18 дней назад +8

    ചൂട് വെള്ളം സിങ്കിലൂടെ ഒഴിക്കുമ്പോൾ പൈപ്പ് തുറന്നിടണം അല്ലെങ്കിൽ വെള്ളം പോകുന്ന പൈപ്പ് ഉരുകി പോകാൻ ചാൻസ് ഉണ്ട്, പിന്നെ സോയാബീൻ കഴുകി പിഴിഞ്ഞ് വെള്ളം കളഞ്ഞു കറിവെയ്ക്കാൻ ഉപയോഗിക്കണം ❤

  • @athirabinu6102
    @athirabinu6102 17 дней назад +2

    സബോള അറിയുന്നത് കാണാൻ രസമുണ്ട്.

  • @sunithavarghese7887
    @sunithavarghese7887 11 дней назад

    Njanum ethupolane savola ariunnathe savolanokkatheum arium niceayitte sudimole kottayam karianenjanum

  • @HajiraA-vk9ze
    @HajiraA-vk9ze 18 дней назад +2

    ❤ ശ്രുതി മോളെ നന്നായിട്ടുണ്ട്

  • @annashaiju3993
    @annashaiju3993 16 дней назад +1

    സുധി മോളെ സൂപ്പർ ❤❤

  • @NishaHari-b9g
    @NishaHari-b9g 18 дней назад +5

    Cooking super ❤❤❤❤

  • @sreekalajayakumar2066
    @sreekalajayakumar2066 18 дней назад +1

    സുധി ലൈവ് കണ്ടിരുന്നു. Cooking video super ❤❤❤

  • @ubbislifestyle007
    @ubbislifestyle007 14 дней назад

    Polichu ❤

  • @teressathomasv6839
    @teressathomasv6839 18 дней назад +3

    Ammamar entu medichu namukku tannalum atu namukku precious aayirikkum atu ennum sgne aaanu sudheee❤

  • @radhammal5430
    @radhammal5430 18 дней назад +8

    സോയാകറി സൂപ്പർ സുധി ബിരിയാണി ഉണ്ടാക്കി കൊടുത്തോ ഇടികല് സൂപ്പർ sundappan evide 🎉🎉🎉

  • @shynimariya130
    @shynimariya130 18 дней назад +1

    സൂപ്പർ സുധി മോളെ ❤❤❤

  • @user-sumayya879
    @user-sumayya879 18 дней назад +2

    സുധിമോൾടെ ചന്ദനക്കുറി ❤️❤️❤️

  • @tessythomas452
    @tessythomas452 16 дней назад

    Sudhi mol you are simple and sweet girl , love watching your videos ❤

  • @Marykutty-ls6pl
    @Marykutty-ls6pl 18 дней назад +3

    Super Sudhimol ❤❤❤

  • @sandhyanandakumar9254
    @sandhyanandakumar9254 18 дней назад +1

    Sudhi👍🏻❤

  • @indhusanthosh6759
    @indhusanthosh6759 17 дней назад +1

    സുധി മോളേ പാലാ ജൂബിലിക്ക് കാണാൻ പറ്റിയില്ലല്ലോ എന്നോർത്ത് എനിക്ക് വിഷമം ഉണ്ടാരുന്നു പക്ഷേ സൂരജിനെയും കണ്ണനേയും വീട്ടുകാരെയും കണ്ടപ്പോൾ ഭയങ്കര സന്തോഷമാരുന്നു. നിങ്ങളെക്കെ ഞങ്ങടെ ആരൊക്കെയോ ആയ പോലെഒരു സന്തോഷം. എല്ലാവരെയും ഒരു പാടിഷ്ടമായി കേട്ടോ.

  • @jayanthivijayan2323
    @jayanthivijayan2323 18 дней назад +1

    Super 👌

  • @sreepriyaa9463
    @sreepriyaa9463 18 дней назад +5

    Chechi plastic choodu vellathil edalley especially food kooda❤

  • @raghirajan6199
    @raghirajan6199 18 дней назад +14

    സുധി ഇതിൽ മസാല പോടീ ഒരുപാട് ചേർക്കരുതേ... സോയ തിളച്ച വെള്ളത്തിൽ ഇട്ട് 1/2മണിക്കൂർ മൂടി വക്കണം എന്നിട്ട് നന്നായി കഴുകി പിഴിഞ്ഞ് എടുക്കണം. എന്നാലേ അതിന്റെ ഒരു smell പോകുള്ളൂ. പൊടികൾ എല്ലാം, മീറ്റ് മസാല ഒക്കെ കുറച്ചു ഇടുക, മല്ലിപൊടി യും കുറച്ചു മാത്രം.... എല്ലാം കഴിഞ്ഞു ലാസ്റ്റ് കുറച്ചു വെളിച്ചെണ്ണ, കറിവേപ്പില ഇട്ടു ഇളക്കാതെ മൂടി വക്കുക 5മിനിറ്റ് കഴിഞ്ഞു മൂടി തുറന്നു നല്ലപോലെ ഇളക്കി എടുക്കുക... ഇതിലും അടിപൊളി ആയിരിക്കും ❤

  • @jaseenanizam5246
    @jaseenanizam5246 17 дней назад +2

    Hi sudhi mole ❤

  • @bindumk9699
    @bindumk9699 18 дней назад +2

    Super🥰

  • @indirab3851
    @indirab3851 18 дней назад +3

    ❤❤super❤❤

  • @rosammamathew7500
    @rosammamathew7500 18 дней назад +1

    All the best wishes and prayers

  • @mariammajohn2771
    @mariammajohn2771 18 дней назад +2

    Sudhi, soybean pizhinju adukkanam kttoo

  • @sanjayanm3073
    @sanjayanm3073 18 дней назад +4

    ❤️❤️❤️😍😍😍

  • @jessyignatius5813
    @jessyignatius5813 17 дней назад +1

    സുധി പാത്രവും അടുപ്പും നല്ല വൃത്തിയുണ്ട് കേട്ടോ

  • @thulasijagadeesh7213
    @thulasijagadeesh7213 18 дней назад +1

    👌👌👌❣️

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 18 дней назад +2

    സുധി മോളെ ലൈവ് കണ്ടില്ല കൂടെ ഉണ്ട് കേട്ടോ 🥰❤️

  • @MollyReghu
    @MollyReghu 18 дней назад +5

    ഹായ് സുധിമോളെ കൂടെ ഞങ്ങൾ ഉണ്ട്

  • @lalygeorgenew
    @lalygeorgenew 11 дней назад

    Pallappam edumllo please

  • @sajayanmp6615
    @sajayanmp6615 18 дней назад +3

    Sudhimole ❤❤

  • @aashish1363
    @aashish1363 18 дней назад +2

    👌👍❤❤❤

  • @SaliniAnil-mv6ri
    @SaliniAnil-mv6ri 18 дней назад +1

    Gd

  • @SubaidaPM-e3x
    @SubaidaPM-e3x 18 дней назад +3

    Arippakkayil janalil irippundallo pinnenthina chaya arippa kondu koriyath

  • @GeethaThomas-m5b
    @GeethaThomas-m5b 18 дней назад +2

    Super

  • @LucyLucyjose
    @LucyLucyjose 18 дней назад +1

    സുധിമോളെ ലൈവ് കാണാൻ പറ്റിയില്ല ❤❤❤❤

  • @mariammajohn2771
    @mariammajohn2771 18 дней назад +1

    Sudhi, soybean pizhinju adukkanam

  • @SreejaCv-h3n
    @SreejaCv-h3n 18 дней назад +1

    👌🏻👌🏻👌🏻

  • @MahinKarim-d6t
    @MahinKarim-d6t 18 дней назад +2

    Avashyam Aya saanangal 😁😁😁😁

  • @soniyathomas4249
    @soniyathomas4249 18 дней назад +3

    ❤❤🎉🎉🎉

  • @malayaliveettamma
    @malayaliveettamma 18 дней назад +3

    Sudhimole god bless you and your family ❤❤

  • @BBLOGpvt
    @BBLOGpvt 18 дней назад +1

    Hai സുധിമോളെ ♥️♥️♥️

  • @shalip9710
    @shalip9710 18 дней назад +3

    🥰🥰💖💖💖💖

  • @anitharomy83
    @anitharomy83 18 дней назад +1

    ♥♥♥

  • @santhakumarikumari9388
    @santhakumarikumari9388 18 дней назад +2

    ❤❤❤❤❤👌

  • @HeemyHeemy-pw5fr
    @HeemyHeemy-pw5fr 18 дней назад +3

    ❤❤❤🎉🎉

  • @omanababu706
    @omanababu706 18 дней назад +3

  • @MeChRiZz92
    @MeChRiZz92 18 дней назад +4

    Chechiyude live kandappol enikkorupaadu santhoshamayirunnu. Sathyam Sathyam Sathyam ❤❤❤

  • @akhilas3853
    @akhilas3853 18 дней назад +2

    ❤❤🥰🥰🥰

  • @dhanyachithra3651
    @dhanyachithra3651 18 дней назад +2

    ❤️❤️❤️❤️❤️❤️❤️

  • @SumithaKL-p4f
    @SumithaKL-p4f 18 дней назад +3

    ❤❤❤❤❤❤❤❤❤❤❤

  • @suseelaajikumar4504
    @suseelaajikumar4504 18 дней назад +3

    🎉🎉🎉🎉🎉🎉

  • @mariammajohn2771
    @mariammajohn2771 18 дней назад +1

    Finger cap edaathu anganae aanu ethra speedily kanam kurachu ariyunnathu

  • @bijoybinu6044
    @bijoybinu6044 17 дней назад +2

    നല്ലത് പോലെ പിഴിഞ്ഞ് എടുക്കണം സുധി

  • @santhoshm6690
    @santhoshm6690 18 дней назад +3

    പച്ചക്കറി കറിയുമായി വരണം കേട്ടോ

  • @AthulyaRaj-rj2wg
    @AthulyaRaj-rj2wg 18 дней назад +1

    Supar

  • @SN-wi5kt
    @SN-wi5kt 18 дней назад +3

    🌹🌹🌹

  • @najumunnisasulfeekar1829
    @najumunnisasulfeekar1829 18 дней назад +2

    Varthanam kelkan istaman

  • @Amala94.
    @Amala94. 18 дней назад +2

    Cooking videos eneem oruoadu cheyyu

  • @AswathyAsh-b4k
    @AswathyAsh-b4k 18 дней назад +1

    സുധി ചേച്ചി ചേട്ടായിയെ പിള്ളേരേം കാണിക്കണേ

  • @RemaVA
    @RemaVA 18 дней назад +1

    ഈ സോയ നന്നായി കഴുകി പിഴിഞ്ഞ് ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ചെടുത്തതിനുശേഷം ഈ മസാല പൊടികൾ തന്നെ ചേർത്ത് എടുക്കുക. ഇതിൽ മല്ലിപൊടി ചേർക്കണ്ട നല്ല കരുമുര പോലെ തന്നെ, നല്ല രുചിയും ആണ്, സുധിമോളെ ട്രൈ ചെയ്യ്

  • @AjithaSivan-h6p
    @AjithaSivan-h6p 8 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉

  • @HarisHaris-uv3kw
    @HarisHaris-uv3kw 18 дней назад +2

    സുധി ഉപ്പ് ചില്ല് കുപ്പിയിലേക് മാറ്റണേ പെട്ടന്ന് തന്നെ

  • @SudhaSasidharan-n3h
    @SudhaSasidharan-n3h 18 дней назад +5

    സോയാബീൻ ഇടപെടൽ പുഴുങ്ങാൻ വിടുമ്പോൾ ഒരു നുള്ള് ഉപ്പ് കൂടി ഇടണം എന്നിട്ടു കഴുകി പിഴിഞ്ഞു കറയും വെള്ളവും കളഞ്ഞിട്ടു പാചകം ചെയ്യണം

    • @padmini8664
      @padmini8664 18 дней назад +1

      Sudhamolloilocvd😂😂😂😂😂😂😂

  • @aneesasabeena2908
    @aneesasabeena2908 18 дней назад +17

    കറുത്ത സുന്ദരി❤❤❤

    • @Raneez_yousuf
      @Raneez_yousuf 18 дней назад +8

      @@aneesasabeena2908 സുന്ദരി എന്ന് പറഞ്ഞാൽ പോരേ.

    • @yl2466
      @yl2466 18 дней назад

      നീ ആര് വെളുപ്പിന്റ രാജാവോ ഒന്ന് പോയെ വെളുത്ത മനസ്സിൽ dhushatha ഉള്ള സാത്താനെ 😠😠 എന്റെ ചേച്ചിയാ സുധി ചേച്ചി മേലാൽ ഇമ്മാതിരി വാചകം കൊണ്ട് വരുത് 🤨

    • @beenavikraman512
      @beenavikraman512 18 дней назад +4

      Ys. Enthina ingane pareyunne. Ningalku colour kooduthal undayirikkum. But ingane oru aaline pareyunnathu verum cheap anu

  • @santhoshm6690
    @santhoshm6690 18 дней назад +3

    രതീഷ് ബ്രദർ എവിടെ? ഇടക്ക് വിഡിയോയിൽ വരാൻ പറ

  • @susyivan3718
    @susyivan3718 18 дней назад +1

    Sudhi,ithu soyachungs anu,soyabean alla
    .(അടിപൊളി.)

  • @rincybinoy6347
    @rincybinoy6347 18 дней назад +1

    ❤😂😂😂❤❤❤

  • @mayarajendran4481
    @mayarajendran4481 17 дней назад +1

    സോയാബീൻ കഴുകി നന്നായി പിഴിഞ്ഞ് എടുക്കണം...

  • @ansualby2838
    @ansualby2838 18 дней назад +2

    Sudhi
    Kazhychu nokkiyittulla comment koolam😂

  • @ponnarigourivlogs8108
    @ponnarigourivlogs8108 18 дней назад +3

    ലൈവിൽ എന്റെ പേര് ചേച്ചി ക്കുട്ടി പറഞ്ഞില്ല അതുകൊണ്ട് ഞാൻ മിണ്ടൂല 😍😍

  • @babu7120
    @babu7120 18 дней назад +1

    Hai.sudhimol.

  • @SudheenaNoushad-c4t
    @SudheenaNoushad-c4t 18 дней назад +3

    സൂപ്പർ 👌👌👌

  • @GodsownCountry_byBoy
    @GodsownCountry_byBoy 18 дней назад +2

    ✨️👌😍🥰❤️❤️❤️❤️❤️❤️❤️🙋‍♂️

  • @alujulee8018
    @alujulee8018 18 дней назад +3

    സുധിമോളെ ലൈവ് കാണാൻ പറ്റിയില്ല

  • @JesiJesi-ps1sv
    @JesiJesi-ps1sv 18 дней назад +4

    ഞാൻ ലൈവിൽ എട്ട് കമന്റ്‌ ഇട്ടിരുന്നു വായിച്ചില്ല തോന്നുന്നു പാചകം ചെയ്യുന്നതും കണ്ടിരിക്കാനും ഇഷ്ട്ടമാണ് ❤❤❤

  • @manjumol-x6p
    @manjumol-x6p 18 дней назад +2

    ❤❤❤❤😂

  • @girijachandram7033
    @girijachandram7033 18 дней назад +2

    ഇങ്ങ് കോട്ടയത്ത് വാ ചക്ക ചുമ്മാതെ തരാം.

  • @rahmabim1282
    @rahmabim1282 18 дней назад +2

    വെള്ളപ്പം ഉണ്ടാക്കി തന്നില്ല മറന്നു പോയോ ❤❤❤😂😂

  • @jomoljacob7321
    @jomoljacob7321 18 дней назад +1

    😂😂😂😂😂😂😂😂

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 18 дней назад +1

    ഇൻഡലിയാം ആണോ ചട്ടി

  • @teressathomasv6839
    @teressathomasv6839 18 дней назад +2

    Soyabean alla soya chunks ❤

  • @kochiranijoseph6055
    @kochiranijoseph6055 18 дней назад +5

    Sudhi mol and family love you all and May God bless you all ❤❤❤❤❤

  • @geethakc47
    @geethakc47 3 дня назад

    ❤️❤️❤️❤️❤️❤️💚💚💚💚💚💚🌹🌹🌹🌹🌹🌹

  • @vijayarathesh3382
    @vijayarathesh3382 17 дней назад +1

    ❤❤❤❤👍👍👍

  • @mariyammamc8234
    @mariyammamc8234 17 дней назад +1

    Finger cap ഇട്ട് അരിയുമോളെ.മഴവിൽ മനോരമയിലൊക്കെ പോകേണ്ടതല്ലേ.

  • @annammaa226
    @annammaa226 18 дней назад +3

    മീറ്റ് മസാല ഒന്നും ഇടരുത്. ഉപ്പിട്ട് തിളപ്പിച്ചു കഴുകി ഞെക്കി പിഴിഞ്ഞെടുക്കണം. എന്നാലും അതിൽ വെള്ളം കാണും. എക്സ്ട്രാ വെള്ളത്തിന്റെ ആവശ്യം വരില്ല

  • @ramlasalim6025
    @ramlasalim6025 18 дней назад +1

    വിരലിൽ ഉറ ette areyanam

  • @pankapanka1369
    @pankapanka1369 18 дней назад +3

    ലൈവില് രണ്ട് കമൻറ് ഇട്ട ഒന്നും വായിച്ചില്ല😊

  • @rajisraju8345
    @rajisraju8345 17 дней назад +1

    ❤❤❤❤❤❤❤❤❤

  • @ashkarashkar-vc5kz
    @ashkarashkar-vc5kz 18 дней назад +2

    Hi sudhimole

  • @SajiniManiyan-k3c
    @SajiniManiyan-k3c 18 дней назад +2

    ❤❤❤

  • @PrajishaRinku
    @PrajishaRinku 18 дней назад +3

    അത് നല്ലോണം ഞെക്കി പിഴിയണം