ബിൻഹ റോസ് മോളെ ഈ സോങ് ഞാൻ കേട്ടിട്ട് ഒരാഴ്ച ആയിട്ടുള്ളു ഞാൻ ഒരു ദിവസം എത്ര പ്രാവശ്യം കേൾക്കും എന്ന് എനിക്ക് അറിയില്ല അത്രേയ്ക് ഇഷ്ടപ്പെട്ടു സ്നേഹ നാഥാ 🙏🙏🙏🙏🙏
Ishoya enda mummy uda breast cancer mattitharaname, chechyku kunjava nalki anugrahikanee, enda vayattilula kunjina anugrahikanee, chettanu interview pass akki tharanee
സ്നേഹ തൂവാല കൊണ്ടു തുടയ്ക്കാം
എന്റെ ഈശോയെ നിൻ പൂമുഖം
സ്നേഹ പൂമാല ഞാൻ കൊരുക്കാം
ഈശോയെ നിൻ മാറിൽ ചാർത്താൻ
സ്നേഹ തൂവാല കൊണ്ടു തുടയ്ക്കാം
എന്റെ ഈശോയെ നിൻ പൂമുഖം
സ്നേഹ പൂമാല ഞാൻ കൊരുക്കാം
ഈശോയെ നിൻ മാറിൽ ചാർത്താൻ
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാവാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ
bgm .....
സ്നേഹ തൂലിക കൊണ്ട് കുറിക്കാം എന്റെ ഈശോയേ നിൻ കീർത്തനം
സ്നേഹ തൂലിക കൊണ്ട് കുറിക്കാം എന്റെ ഈശോയേ നിൻ കീർത്തനം
സ്നേഹ തൂവലാൽ ഞാൻ ഒരുക്കാം എന്റെ ഈശോയെ ഒരു വെൺകിരീടം
എന്റെ ഈശോയെ ഒരു വെൺകിരീടം
സ്നേഹ പൊൻ ദീപം ഞാൻ തെളിക്കാം
സ്നേഹ പൂന്തെന്നൽ വിശറിയൊരുക്കാം
ഈശോക്ക്ഇളം തെന്നൽ ഏകാൻ
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാവാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ
bgm .....
സ്നേഹ പൂമണ്ഡപം ഞാനോരുക്കാം
എന്റെ ഈശോയെ നിനക്കു വസിക്കാൻ
സ്നേഹ പൂമണ്ഡപം ഞാനോരുക്കാം
എന്റെ ഈശോയെ നിനക്കു വസിക്കാൻ
സ്നേഹ പൂത്താലം ഞാൻ നിരത്താം
എന്റെ ഈശോയെ വരവേൽക്കുവാനായ്
എന്റെ ഈശോയെ വരവേൽക്കുവാനായ്
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ
🙏👍
സൂപ്പർ ആണ് ❤❤❤❤❤❤😊😊😊😊
❤❤super song good voice I have a baby boy when he is crying we will sing this song he will stop crying he also like this song😊😊
Soo heart touching rendering.. God bless you always 🙏
ശ്രവിക്കാൻ വൈകി.., എന്നാലും പാട്ട് ഇന്നും സൂപ്പർ...., താങ്ക്യൂ....
Va va sneha Raja ve
ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒരു ഗാനം..... വളരെ നന്നായി പാടി....🙏👍
ബിൻഹ റോസ് മോളെ ഈ സോങ് ഞാൻ കേട്ടിട്ട് ഒരാഴ്ച ആയിട്ടുള്ളു ഞാൻ ഒരു ദിവസം എത്ര പ്രാവശ്യം കേൾക്കും എന്ന് എനിക്ക് അറിയില്ല അത്രേയ്ക് ഇഷ്ടപ്പെട്ടു സ്നേഹ നാഥാ 🙏🙏🙏🙏🙏
Beautiful song I like the song I am study it ❤❤❤❤❤❤❤❤❤❤
Voice of blessings 🎉🎉🎉🎉🎉 music Heavenly sounds
Blessed song🎵🎵🎵 very beautifully sung.. Lyrics, music and orchestration everything is perfect👍👍👍👏👏👏
Ente eashoayude naamathe parihasiqunnavarku maanasaandharam nalgane.easho ange vedhanippiqunnavark angayude sneham manasilakuvanulla Kripa nalgane
Sweet voice. Super song. God bless u❤❤
Vaa vaa sneha rajave ennennum ennullil vaazhan, vaa vaa snehathin poonilave ennullil venshobayekan.🥰💖
🙏വീണ്ടും ശ്രോതാവ് ലയിച്ചു ചേരുന്ന നല്ലൊരു ഗാനം . എല്ലാവർക്കും അഭിനന്ദനങ്ങൾ , 👍👍👌👌...................... 🌹🥰
Heart melting song..thanks for giving a soulful experience.....
Your performance was truly beautiful and deeply touching. The emotion in your singing was remarkable
വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടമുള്ള പാട്ട് 🙏🙏
👌🙏❤️
Yesoyum mathavum innum officil(tmsd) ente oppam varanam🥰🥰🙏🙏🙏🕯️🕯️.
ஆமென் ❤❤❤❤🎉🎉🎉 Fantastic voice 🎉🎉🎉🎉
Love u Jesus 💕💕💕💕.😘😘😘😘😘😘
🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏
🎉🎉🎉❤
Beautiful song & seet voice
Excellent voice.. Sung very well
🎉🎉🎉🎉❤❤❤
👍😍❤🥰
ഈശോയെ സ്തുതി
Good singing 👏
Excellent 🙏🏻🙏🏻👌🏼👌🏼❤️
Excellent sound Besides you are handsome also JosEmmatty Spoken English Teacher Ayyanthole3
Beautiful singing from the heart
Thank you jesus amen amen God bless you ❤️❤️❤️👍🌹🌹😘
So spiritual and beautiful song 🙏🙏🙏🌹🌹🌹
എൻ്റെ ഈശോേ ക്ക് നല്ല പാട്ട്
Thank you God 🙏
God 🙏 bless you
beautiful voice 😱
Super 🔥🙏🙏
👌👌👌🙏🙏🙏
Sweetness voice , yoi😍absorb spiritual mind
What a singing
Very good song
Superb 🙌🏼
Very nice song and singing
❤❤❤❤❤❤❤❤
Very Good voice 👌👌
❤️
JESUS CHRIST 💯✝💕💕
❤❤🥰🥰👍🙏
Wowwww
🙏
🙏❤️
Super super 👌👌👌🌹😥
Eeso mole anugrahikkatte
സ്നേഹം സംഗീതം 💞💞💞ഒരു
Excellent
Oh jesus
Verygoodsong
🔥🌹🌹🔥🔥🔥🌹👍
Nalla paatte
, கர்த்தருக்கு ஸ்தோத்திரம் நல்ல பாட்டு
Superb 👏👏
v.good
👍🙏🙏🙏
🥰❤️
❤️❤️❤️🙏
👌👌😍😍
😍👌🏻
Ishoya enda mummy uda breast cancer mattitharaname, chechyku kunjava nalki anugrahikanee, enda vayattilula kunjina anugrahikanee, chettanu interview pass akki tharanee
Lirices
Whowwwww
Paat nannayitund. But music match aakunila.
Super ❤❤
Nice voice , excellent
❤❤❤
❤
Super
❤❤🎉🎉
💕🙏🙏💕
Excellent
🙏🙏🙏