കുഞ്ഞ് ആവുമ്പോൾ നമുക്ക് പിരാക്ക് കിട്ടാതിരിക്കാൻ ഉള്ള ഉമ്മാൻറെ ട്രിക്ക്😇😂

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1 тыс.

  • @ishal_noora
    @ishal_noora 3 года назад +2795

    കുഞ്ഞാവ ആയി കിടക്കുന്ന ഷാജുനെ കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല.🤣🤣 എന്റെ വല്ലുമ്മാക്ക് ഷാജുന്റെ വീഡിയോ നല്ല ഇഷ്ട്ടം ആണ്.

  • @rahizubair8567
    @rahizubair8567 3 года назад +291

    പോത്തോളം പോന്നിട്ട് ഇപ്പോഴും ഉമ്മ ഇങ്ങനെ ചെയ്തവർ ണ്ടോ.. 😂
    വേണ്ട ഉമ്മാ എന്ന് പറഞ്ഞാലും പിടിച്ചു നിർത്തി ഊതി തരും 😂😂
    ഉമ്മ ഇഷ്ടം

  • @whoiss77
    @whoiss77 3 года назад +509

    എത്ര കഷ്ടപ്പെട്ടിട്ടിട്ടുണ്ടാവും ഈ ഒരു video എടുക്കാൻ
    ഇജ്ജാതി
    പൊളിച്ചുട്ടാ 😂

    • @fourchunks6901
      @fourchunks6901 3 года назад +3

      ബ്രോ എന്റെ ചാനലിൽ കയറി ഒന്ന് സുബ്സ്ക്രൈബർ ചെയ്യോ 👍തിരിച്ചും ഉണ്ടാവും

    • @NajnaShareef
      @NajnaShareef Месяц назад

      ❤😊🎉

  • @Anzuuu77
    @Anzuuu77 3 года назад +823

    മുഖത്തു അഞ്ചാറ് കുത്തിട്ടു കുത്തി കളിച്ചവർ ആണ് നമ്മുടെ ഉമ്മമാർ...!!😂😁

    • @blacklover566
      @blacklover566 3 года назад +7

      നമ്മുടെ മുഖത്തു അവര് കുത്തുന്ന ഓരോ കണ്മഷികും സ്നേഹത്തിന്റെ പ്രതികം അല്ലെ മാഷേ 💞💞💞💞

    • @mmusthaq1677
      @mmusthaq1677 2 года назад

      @@blacklover566 sheriya

    • @blacklover566
      @blacklover566 2 года назад

      @@mmusthaq1677 😄😄😄

    • @shafeeuqk4669
      @shafeeuqk4669 Год назад

      @@blacklover566 89

    • @ligishan8864
      @ligishan8864 Год назад

      TyysgDgjrFghUggcvbjkkbfsGf😂😁

  • @mshafeequebabu9763
    @mshafeequebabu9763 3 года назад +677

    കുഞ്ഞിനെ കണ്ട് ചിരിച്ചു പണ്ടാരം അടങ്ങി 😂🤣🤣😇

  • @mr.thander3996
    @mr.thander3996 3 года назад +246

    താടിയും മീശയും ഉള്ള സുന്ദൻ കുട്ടി 😂😂

  • @rashidariya2685
    @rashidariya2685 3 года назад +285

    ഫുഡ് കൊടുക്കുമ്പോൾ ആരെങ്കിലും കണ്ടാൽ അതിൽ നിന്ന് കുറച്ചെടുത്തു ഊതി വലിച്ചെറിയാറുമുണ്ട് കൊതി തട്ടാതിരിക്കാൻ വേണ്ടി...😂😂😂

    • @nafseenanasar2912
      @nafseenanasar2912 3 года назад +1

      😀😀😀😀പൊളിച്ചു shajuuuu👍

    • @adhnanadhnan9416
      @adhnanadhnan9416 3 года назад

      Ys correct😂😂

    • @fathimamehar3977
      @fathimamehar3977 3 года назад +5

      Ith islamil undo🧐bismi paranj fud kodtha pnenthinu bayakanm

    • @shaheenabnthhyder
      @shaheenabnthhyder 3 года назад +4

      @@jab_ir ഒരിക്കലും ഇല്ല... ഇതൊക്കെ അന്ധവിശ്വാസങ്ങൾ ആണ്

    • @shaheenabnthhyder
      @shaheenabnthhyder 3 года назад

      @@jab_ir yes..... 👍

  • @arshadmohd5706
    @arshadmohd5706 3 года назад +145

    ഇതും കൂട്ടി എത്രാമത്തെ തവണയാണ്
    ഉമ്മാൻ്റെ വീഡിയോ 😂
    ഉമ്മ ❤️
    ഷാജു ❤️

    • @amalkrishna5252
      @amalkrishna5252 3 года назад +3

      Athramathe ayalum nottification varmbo thanne chadi varoole athaanu 🔥♥️♥️♥️♥️♥️♥️♥️♥️♥️🔥

    • @noorjinoorjahan3060
      @noorjinoorjahan3060 Год назад

      Bjk

  • @ksa7010
    @ksa7010 3 года назад +149

    അഭിനയത്തിനുള്ള ഓസ്കാർ അവാർഡ് നിൻറെ കൈകളിൽ എത്തണം മച്ചാനെ ❤️💙

    • @asaruredz6776
      @asaruredz6776 3 года назад +2

      എവിടെ കുറെ ആയി ഈ വഴിക്ക്...

  • @agisha8832
    @agisha8832 3 года назад +34

    വാപ്പാൻ്റെ സ്വഭാവം കിട്ടാതിരുന്നൽ മതി 😂😂

  • @mubeenanishad2832
    @mubeenanishad2832 3 года назад +38

    സത്യം... എന്റെ വീട്ടിലും ഉണ്ട് ഇതുപോലൊരു ഉമ്മ

  • @afimanu4351
    @afimanu4351 3 года назад +4

    😂😂താടീം മീശേം ഉള്ള കുഞ്ഞാവ😜🤩😍

  • @jasna1825
    @jasna1825 3 года назад +6

    ഷാജുക്കന്റെ സംസാരം അത് വേറെ ലെവൽ 😍

  • @starss9072
    @starss9072 2 года назад

    🤣🤣🤣🤣🤣🤣♥️കുഞ്ഞു വാവ കിടു 😂😂
    Super
    Powlichu🔥♥️

  • @s4creativeminds876
    @s4creativeminds876 3 года назад +6

    താടിയും മീശയും ഉള്ള കുഞ്ഞു വാവ ❤❤❤❤❤❤❤❤

  • @abhimanyus1882
    @abhimanyus1882 2 года назад +1

    Kunjayi അഭിനയിച്ചത് പൊളിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ചിരി നിർത്താൻ പറ്റുന്നില്ല 😂😂😂😂😂😂🤣🤣🤣🤣🤣🤣

  • @zeenathfasalu8718
    @zeenathfasalu8718 3 года назад +27

    ഉമ്മയല്ലേ നമ്മുടെ breath ഉമ്മാക്ക് ദീര്ഗായുസ്സ് നൽക് അല്ലാഹ് 🤲🤲 കുഞ്ഞാവ ആയ സമയത്ത് diamond സൂക്ഷിക്കുന്ന പോലെ അല്ലേ പൊന്നുമ്മ നോക്കിയത് 🤲ഉമ്മയല്ലേ നമ്മുടെ heaven🤲🤲😭😭😭

  • @shajeershajeer2050
    @shajeershajeer2050 Год назад +1

    താടിയും മീശയും ഉള്ള കുഞ്ഞുവാവ🤣 എന്തായാലും സൂപ്പർ 🔥

  • @jishavarghese23
    @jishavarghese23 3 года назад +4

    "Emmante kutty karayandatto..."superr👌🏻👌🏻💖

  • @hadiyahamza59
    @hadiyahamza59 3 года назад +1

    Hayyoo 🤣🤣🤣🤣🤣. Chirchitt Nte nattum bottum ilakiyeee 😅😅😅🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂
    Chundharan kunj🥰😍🤩

  • @Ananthaanmi
    @Ananthaanmi 3 года назад +15

    Thadi ulla vava nalla cute ayittundu😂😂🤭

  • @azeezazu9094
    @azeezazu9094 3 года назад +1

    ഷാജു പൊളിയാ....ചിരിച്ചു മടുത്തു....😂😂😂😂🤣🤣🤣🤣🤣👍👍👍

  • @kuttychunkzzzvlog
    @kuttychunkzzzvlog 3 года назад +7

    കുഞ് ആയിരിക്കുമ്പോൾ അല്ല ഇപ്പോളും ഇങ്ങനെ തന്നെ ആണ് 😄

  • @Ebuworld2023
    @Ebuworld2023 Год назад

    മുളകില ല്ല കാര്യം ആ പ്രാതനയിലാണ് അതാണ് ഉമ്മാരുടെ സ്നേഹം ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മ മാർകും ദീർഗായുസ്സ് നലക്ട്ടെ ......

  • @shaluzz3698
    @shaluzz3698 3 года назад +4

    Uff 🔥🔥 ijjadhi 😂😂😂 vidoe kanunnadhinnu munbe thenne like adichavarundo 😊❤❤

  • @blushboutique1169
    @blushboutique1169 3 года назад +1

    ഇമ്മ എന്നു വിളിക്കുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്‌ 😄

  • @minhashafi
    @minhashafi 3 года назад +12

    ഞങ്ങളുടെ ഷാജുക്ക പൊളി അല്ലെ 😄

  • @niyaash9742
    @niyaash9742 3 года назад +2

    കുഞ്ഞാവ ന്റെ makeup അടിപൊളി..

  • @aneeshachu..
    @aneeshachu.. 3 года назад +8

    താടിയും മീശയും ഉള്ള ഉമ്മ 🤭🤣

  • @muhammedabdulbasith4888
    @muhammedabdulbasith4888 3 года назад

    🤣🤣🤣🤣 അന്റെ കഥ ആലോചിക്കുമ്പോൾ ചിരി വരും
    You sooper♥️♥️♥️🥰🥰🥰
    Best acting

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 года назад +51

    ഇത് കിട്ടിയവർ ഉണ്ടോ 😂😂😂😂

  • @ummerkhan786
    @ummerkhan786 2 года назад

    ഷാജു ഒരു സംഭവം തെന്നെ എല്ലാ ഭാഗവും മറ്റ്‌ ഒരാൾ ഇല്ലാതെ ഒറ്റക്ക് ചെയ്തിട്ടും കണ്ടിട്ട് വീണ്ടും കണ്ട് ചിരിക്കുന്നത് ഞാൻ മാത്രം ആണോ ബല്ലാത്ത ജാതി 🤣🤣🤣👍🏻

  • @sarojpattambi6233
    @sarojpattambi6233 3 года назад +12

    നീ ഒരു അമ്മ തന്നെ ഷാജൂ👍👍👍👍

  • @sadikpni7153
    @sadikpni7153 Год назад

    ഇവരെ കൊണ്ട് ഞാൻ തോറ്റു ചിരിച്ചു ചിരിച്ചു എനിക്ക് വയ്യാതായി 😂😅

  • @aswathyps7445
    @aswathyps7445 3 года назад +8

    ഇപ്പോൾ ചാനലിലെ ഫുൾ വിഡിയോയും കണ്ടു കഴിഞ്ഞതേ ഉള്ളൂ... 😂😂🥰🥰

  • @swethakunjuz8956
    @swethakunjuz8956 3 года назад

    ഷാജു ചേട്ടന്റെ കോമഡി കണ്ട് ചിരി നിർത്താൻ പറ്റുന്നില്ല 😄😄😄

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa 3 года назад +8

    ഉമ്മാക്ക് പകരം വെക്കാൻ ഈ ലോകത്ത് ഒന്നും ഇല്ല അതിനെ വെച്ചു ട്രോൾ ഉണ്ടാക്കല്ലേ 🙏🙏🙏🙏

  • @paaruponnumevlogs7673
    @paaruponnumevlogs7673 3 года назад +1

    കൊള്ളാം നല്ല ഉമ്മായും മക്കളും 😍

  • @sudeepknambiar2866
    @sudeepknambiar2866 3 года назад +7

    കുഞ്ഞ് എന്ന് എഴുതിയത് നന്നായി 🤣🤣🤣

  • @lashcouplelife
    @lashcouplelife Год назад

    ഈ ചെക്കൻ ചിരിപ്പിച്ചു കൊല്ലും ഇപ്പു മുളകും 😂

  • @MessiLeo-rt6mh
    @MessiLeo-rt6mh 3 года назад +22

    രണ്ട് ദിവസം പനി ആയാൽ മൂന്നാമത്തെ ദിവസം ഇത് ഇണ്ടാവും 😣😣😣😪
    അനുഭവം ഗുരു 😂😂😂😂

  • @kadheejakadheeja1481
    @kadheejakadheeja1481 3 года назад +1

    ഇത്ര ചെറുപ്രായത്തിൽ മീശയും താടിയും ഉള്ള ഒരു കുഞ്ഞിനെ ഞാൻ ആദ്യമായിട്ടാ കാണുന്നത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @DARK-444-DK
    @DARK-444-DK 3 года назад +19

    *ഉമ്മമാരുടെ ട്രിക്ക്..!!😁😁❤*

  • @shahscreativity7814
    @shahscreativity7814 3 года назад +2

    😂😂😂 ഉമ്മമാർ മാത്രം അല്ല. വല്ലിമ്മ മാരും ഇങ്ങനെയാണ് 😛

  • @shabeerp1438
    @shabeerp1438 3 года назад +5

    എന്റെ ചെറിയ അനിയൻ ഷാജുന്റെ വലിയ ഫാൻ aan😍ഡയലോഗ് എല്ലാം അവൻ കാണാതെ പഠിക്കും. ഒരു ദിവസം ഷാജുനെ കാണണം എന്നാണ് അവൻ പറയുന്നത് അത്രക്ക് ഇഷ്ട്ടം aan😍😍

  • @sahadevanar1513
    @sahadevanar1513 2 года назад

    നല്ല ബെസ്റ്റ് കുഞ്ഞാവ 👏😂😂. ആരുടേയും കണ്ണ് തട്ടത്തിരിക്കട്ട 😂😂👌👶

  • @axhxrx1213
    @axhxrx1213 3 года назад +13

    മുഖത്ത് മീശയും താടിയും ഉള്ള കുഞ്ഞാവ... 😂❤️

  • @archavlogs2597
    @archavlogs2597 3 года назад

    ഉമ്മയും കുഞ്ഞാവയും മൂത്തമോനും അമ്മായിയും പൊളി
    വേറെ ലെവൽ.
    ഒരു രക്ഷയുമില്ല

  • @GHOSTGaming-bu2wy
    @GHOSTGaming-bu2wy 3 года назад +35

    ഞാൻ ജനിച്ചപ്പോഴും ഇപ്പോഴും എനിക്ക് മീശയും താടിയും ഇല്ല 😔

    • @GHOSTGaming-bu2wy
      @GHOSTGaming-bu2wy 3 года назад +5

      @മലപ്പുറം കൊലായി എനിക്ക് 15 വയസ്സേ ആയുള്ളൂ 😂😂😂😂🤪🤪

    • @JamalJamal-mi4rt
      @JamalJamal-mi4rt 3 года назад

      @@GHOSTGaming-bu2wy 😂

    • @amalkrishna5252
      @amalkrishna5252 3 года назад +1

      Karanam than kuttiyaanu 😂😂😂samayamakumb varnumne varand avde pookan 🤩😂😇

    • @GHOSTGaming-bu2wy
      @GHOSTGaming-bu2wy 3 года назад +2

      @@amalkrishna5252 താടിയും മീശയും ഇഷ്ടം 😌

    • @onlymusic4805
      @onlymusic4805 3 года назад +1

      Big fan bro... Noshin sir

  • @ashasanil9294
    @ashasanil9294 2 года назад

    Shajuvinte abhinayam eppozhum natural aayi thonnum....super........rrr aanu eppozhum ella videos um...👍👍

  • @houseworld23
    @houseworld23 3 года назад +8

    സത്യം ഇപ്പോഴും ഇങ്ങനെയാ ന്തേലും ഒരു സ്വസ്ഥതകേട് തോന്നിയാൽ അപ്പൊ എടുത്ത് വരും മുളകും ഉപ്പും ആയിട്ട്...😘 പിന്നെ കുഞ്ഞാവ ആയി കിടക്കുന്ന ഷാജൂനെ കണ്ടിട്ട് ചിരി നിർത്താൻ കയ്യിണില്ല....!!😂

    • @shazshaaa
      @shazshaaa 3 года назад +1

      U continue chiricho nirthandaa 😂

  • @zayedahmed_2750
    @zayedahmed_2750 3 года назад +2

    താടിയും മുടിയും ഉള്ള നല്ല ചെറുക്കൻ ❤😍

  • @safeequeohassan8220
    @safeequeohassan8220 3 года назад +6

    Nte umma ithu pole thanne...😀

  • @naseefnaseef5963
    @naseefnaseef5963 3 года назад +2

    ന്റെ റബ്ബേ ഇബന്റെ ഒരു കാര്യം.. 😄😄കുഞ്ഞാവന്റ ബര്ത്ഡേ പ്രെദീക്ഷിക്കുന്നു 😄😜

  • @fathimashifana754
    @fathimashifana754 3 года назад +4

    Sathyaanu 💯🤩🤩😍

  • @saranyacharu689
    @saranyacharu689 3 года назад

    നമ്മൾ ഏത് കാലഘട്ടത്തിൽ ജീവിച്ചാലും നമ്മുടെ അമ്മമാർ പഠിപ്പിച്ചു തന്നതും അവരുടെ പെരുമാറ്റത്തിലൂടെ അവർ പഠിപ്പിച്ചു തന്നിട്ടുള്ള ചില ശീലങ്ങൾ നമ്മൾ നമ്മളുടെ മക്കൾക്കും പകർന്നു കൊടുക്കുന്നു..... എന്റെ ചെറുപ്പകാലത്തു അമ്മ ഇങ്ങനൊക്കെ ചെയ്യാറുണ്ടായിരുന്നു, ആൾക്കൂട്ടത്തിൽ പോയിട്ടുവന്നാൽ പാണനിലയിട്ട് വെള്ളം തിളപ്പിച്ചു കുളിപ്പിക്കും... കുറച്ചൂടെ വലുതായപ്പോൾ ഞാൻ അതിനെയൊക്കെ അന്ധവിശ്വാസം എന്നു പറഞ്ഞു അമ്മയെ കളിയാക്കുമായിരുന്നു.... ഇന്ന് ഞാൻ എന്റെ മക്കൾക്ക്‌ അമ്മ പറഞ്ഞുതന്നിട്ടുള്ള ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നു.... ഇന്ന് ഇതൊക്കെ എനിക്ക് വിശ്വാസമാണ്... കുട്ടികൾ രാത്രിയിൽ ദുസ്വപ്നം കണ്ടുകരയാതിരിക്കാൻ.. തലയിണയുടെ അടിയിൽ ചെറിയ ഇരുമ്പ് കഷ്ണം വയ്ക്കുക അങ്ങനെയൊക്കെ.. 😊😊😊😊

  • @Mhd_hashim.__
    @Mhd_hashim.__ 3 года назад +3

    വാപ്പന്റെ താടിയും മീശയും കുട്ടിക്ക് വന്നിട്ടുണ്ട്🤣🤣🤣🤣

    • @shaanu8204
      @shaanu8204 3 года назад +1

      😂😂😂😂

    • @shazshaaa
      @shazshaaa 3 года назад

      @@shaanu8204 ellayidathum kanunnundallo 😂

  • @shaslashanhaworld897
    @shaslashanhaworld897 3 года назад

    കുഞ്ഞിനെ കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല😂😂😂🤣🤣🤣

  • @-ms6257
    @-ms6257 3 года назад +5

    Shajukka poli ente jeevidam polittanne

  • @shametshameer9077
    @shametshameer9077 3 года назад

    കുന്നിനെ കണ്ടപ്പോൾ ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ 🤣🤣🤣

  • @jameelathlatheef5498
    @jameelathlatheef5498 3 года назад +5

    ഷാജുവിൻ്റേ എടാചേക്കാ എന്ന വിളി ഇഷ്ടപ്പെട്ടവർ
    👍👍👍👍👍

  • @sufiyanck5737
    @sufiyanck5737 3 года назад

    ഒരു രക്ഷയും ഇല്ല മോനെ 😁😁😁😁😁👌👌👌👌👌👌😍😍😍😘

  • @jahanasherin5595
    @jahanasherin5595 3 года назад +4

    Shajukka vere levala

  • @nehalnichoosnichoos4580
    @nehalnichoosnichoos4580 3 года назад +2

    Shaju vava polichu.. Lastile chiri😄😄😄😄

  • @muneer__zayn949
    @muneer__zayn949 3 года назад +9

    ഇനി ജനിച്ച കുട്ടികൾക്ക് mask ഉം sanitaizer ആയിരിക്കും കൊടുക്ക😅😅

  • @shahinappshahinap3165
    @shahinappshahinap3165 Год назад

    ഷാജുന്റെ ആ ചിരി കണ്ട് potti potti chirichor undo😂😂😂😂

  • @AMAN-kd6iv
    @AMAN-kd6iv 3 года назад +7

    Shaju fan from Tamil nadu

  • @rithesh1772
    @rithesh1772 3 года назад +1

    മുത്തേ ചിരിച്ച് ചിരിച്ചു ചത്തു 😂😂😂😂😂😂😂😂😂😂😂😂😂

  • @jbworld3741
    @jbworld3741 3 года назад +3

    Super ikka kutti vesham❤️❤️❤️

  • @seenaseena7380
    @seenaseena7380 3 года назад +1

    അമ്മായി Super 😂

  • @rnk13490
    @rnk13490 3 года назад +7

    Shaju iniyum ithu polathe video idanam ennullavar aarokke👍😜

  • @ananyaanuraj750
    @ananyaanuraj750 3 года назад +1

    Pandu mathram alla😂
    Still exist😄

  • @user-qn6fk5xm5n
    @user-qn6fk5xm5n 3 года назад +4

    താടി വെച്ച ഉണ്ണീ 😜😜

  • @SAN_IYA223
    @SAN_IYA223 11 месяцев назад

    താടിയും മീശയും ഉള്ള സുന്ദരൻ കുഞ്ഞുവാവ 😂😂😂😂🥰

  • @shahiiieditings752
    @shahiiieditings752 3 года назад +4

    Kunjine kand potti chirichavar ibade bareem...😂😆😂
    👇👇

  • @user-sq8rn3go6g
    @user-sq8rn3go6g 3 года назад

    ആദ്യമായിട്ട് ആണ് ഒരു കുഞ്ഞു വാവെ കണ്ട് ചിരി നിർത്താൻ പറ്റാതെ ആയത്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @pathofyashz4690
    @pathofyashz4690 3 года назад +3

    Kunj adipoli😁😁😁😂😂😂

  • @Ranjusha642
    @Ranjusha642 Год назад +1

    Kuttinte karachilu kollam😂😂😅😅

  • @aiisha1257
    @aiisha1257 3 года назад +3

    vera leval🔥

  • @hayeshaani.1596
    @hayeshaani.1596 3 года назад +1

    Njn porath erangi keri vanna ippolum inte immachi ingane cheyyalind 😁😁love you imma❤️❤️

  • @buni_shemi
    @buni_shemi 3 года назад +3

    Correct 🔥❤️

  • @hasnasworld9451
    @hasnasworld9451 2 года назад +1

    Kunjuvaave.. ❤️❤️ Shajukka chirichu 🤣 chirichu 🤣 chathu..❤️ ❤️

  • @shahanam4740
    @shahanam4740 3 года назад +2

    Shajukkaa...ithoke even kittunu...ninglk kannu thattathirikatte,❤️

  • @prameelaharidas827
    @prameelaharidas827 3 года назад +1

    ജനിച്ചപ്പോൾ തന്നെ താടിയും മീശയും മുളച്ച അത്ഭുത കുഞ്ഞ് 😆😆😅😅🤣

  • @footballfan65
    @footballfan65 3 года назад +1

    Shaju vere level aan

  • @chembarathichembarathi4351
    @chembarathichembarathi4351 3 года назад

    😂😂ഇജ്ജ് സൂപ്പർ ആണ് ഷാജു👍👍 ,

  • @user-rm9zb2rn1o
    @user-rm9zb2rn1o 3 года назад +1

    എന്റെ ഉമ്മ കഴിഞ്ഞ ആഴ്ച്ച ചെയ്തു തന്നതാ.. ഈ ട്രിക്ക് 😂പനി വന്നപ്പോൾ... ❤❤❤❤

  • @user-in4dl4cg2l
    @user-in4dl4cg2l 3 года назад

    😂😂😂 ന്റ മോനെ ഇജ്ജാതി കുഞ്ഞു 😂😂😂😂😂y🙏🙏🙏

  • @jacobknr5423
    @jacobknr5423 3 года назад +2

    Thadi olla kunju polichutta
    Masss

  • @fayisafsi1128
    @fayisafsi1128 2 года назад

    Shajuuuuu🥰🥰🥰🥰🥰🥰കുഞ്ഞാവ ആയിട്ട് നല്ല രസമുണ്ട് 😍

  • @kichuzz8529
    @kichuzz8529 3 года назад +1

    കുഞ്ഞു വാവേകാണാൻ cute anu ❤❤❤

  • @bangtanworld6988
    @bangtanworld6988 3 года назад +1

    Thaadim meeshim ulla kuttye aadhyetta kaanunnee😂😂😂😂😂

  • @shaji9334
    @shaji9334 3 года назад

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നത് ചിരിച്ചു പണ്ടാരമടങ്ങി 👍👍
    ഇതിനൊക്കെ എങ്ങനെ സാധിക്കുന്നു എന്റെ മാഷേ

  • @fathimahameed1542
    @fathimahameed1542 3 года назад +1

    Shajukka....
    Polichu tto 😂😍

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 3 года назад

    സത്യം 😂അല്ലോ ഷാജുന്റെ ലാസ്റ്റ് chiri😂എന്റെ നാട്ടിലെ oru ചൂടൻ chirikkumpol

  • @suchithrasuchithra8879
    @suchithrasuchithra8879 3 года назад

    ജനിച്ചപ്പോഴേ മീശയും താടിയും ഉള്ള കുഞ്ഞ്,,, ഇതൊക്കെ ഷാജു ചേട്ടനെ കൊണ്ടേ പറ്റു 😂😂😂

  • @zainuzaid8824
    @zainuzaid8824 11 месяцев назад

    Best comedian award kittiya madhi

  • @renjinirenjini8269
    @renjinirenjini8269 3 года назад

    Thadiyum mishayum ulla kujoooo😂😉😂😂😂😂😂😂😂😂

  • @rasiyarasiyafasal8846
    @rasiyarasiyafasal8846 3 года назад +1

    Enik orupaad ishtapettu ee vavaye

  • @varshasuresh7380
    @varshasuresh7380 3 года назад

    ഒരു വയസ്സുള്ള മോന്റെ അമ്മയാണ് ഞാൻ.. ഞാനും ഇങ്ങനെ ചെയ്യാറുണ്ട്.. ഇതു കണ്ടിട്ട് ഒരുപാട് ചിരിച്ചു..😅നമ്മുടെ ഒരു മനസ്സമാധാനത്തിന് വേണ്ടി ചെയ്യുന്നതാ..😊