സിനിമയിൽ വിളിച്ചു പോയില്ല. കാരണം ഇത് | singer like yesudas

Поделиться
HTML-код
  • Опубликовано: 9 сен 2024
  • സിനിമയിൽ വിളിച്ചു പോയില്ല. കാരണം ഇത്
    #singer #yesudas #singer #singersongwriter #song
    #me0010

Комментарии • 273

  • @pallavikaraokestudio2707
    @pallavikaraokestudio2707 Месяц назад +70

    ഞാനും കഴിഞ്ഞ 30 വര്‍ഷത്തോളമായി ഗാനമേള പാടി ജീവിക്കുന്ന ഒരു കലാകാരനാണ്.....സ്വന്തം ശബ്ദത്തില്‍ പാടുമ്പോഴാണ് നമ്മള്‍ നല്ലൊരു ഗായകനാവുന്നത്....ആരെങ്കിലും ഒരു വിധം നന്നായി പാടിയാല്‍ അവരെ ദാസേട്ടനുമായി താരതമ്യം ചെയ്യാന്‍ ഒരിക്കലും പാടില്ല.....

    • @TessyshibuTessyshibu
      @TessyshibuTessyshibu Месяц назад +3

      🎉Etha Troop chetta

    • @pallavikaraokestudio2707
      @pallavikaraokestudio2707 Месяц назад

      @@TessyshibuTessyshibu സെവന്‍ സ്റ്റാര്‍ മ്യൂസിക്ക്....തരംഗിണി കമ്മ്യൂണിക്കേഷന്‍സ് തിരുവനന്തപുരം......പിന്നെ പല്ലവി കരോക്കെ എന്ന യൂട്യൂബ് ചാനലും ഉണ്ട്.....

    • @user-si1xg8um4j
      @user-si1xg8um4j 27 дней назад +1

      ഗാനമേളക് പോയാൽ എന്ത് കിട്ടാൻ ആണ് bro ജീവിതം ഒക്കെ എങ്ങനെ പോകുന്നു വലിയ ട്രൂപ് ആണോ

    • @jaykum20011
      @jaykum20011 26 дней назад +1

      അനുകരണം അല്ലല്ലോ, ശബ്ദം അങ്ങനെ ആയിപോയതല്ലേ

    • @pallavikaraokestudio2707
      @pallavikaraokestudio2707 23 дня назад

      ​@TessyshibuTessyshibu സെവന്‍ സ്റ്റാര്‍ മ്യൂസിക്ക്......തിരുവനന്തപുരം

  • @pallavikaraokestudio2707
    @pallavikaraokestudio2707 Месяц назад +81

    ഇത് ഒരിക്കലും യേശുദാസ് സാറിന്റെ വോയ്സുമായി ഒരു സാമ്യവുമില്ല.....ദാസേട്ടന്റെ ശബ്ദം അദ്ദേഹത്തിന് മാത്രമേയുള്ളൂ.....രാജേഷ് ചേട്ടന്‍ അദ്ദേഹത്തിന്റെ സ്വന്തം വോയ്സിലാണ് പാടുന്നത്....വളരെ നല്ലൊരു ഗായകനാണ്.....നല്ല വോയ്സാണ്....❤❤❤

    • @shyamlalkp5533
      @shyamlalkp5533 Месяц назад +3

      ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ലാലേട്ടൻ ശബ്ദം 🎉🎉

    • @andrewfrancis2847
      @andrewfrancis2847 24 дня назад

      ദാസേട്ടന്റെ പാട്ടിന്റെ ഒരു 40% സാമ്യം ഉണ്ട്...

    • @krishnankuttypp3378
      @krishnankuttypp3378 24 дня назад +1

      എവിടെയാണ് ഇയാൾക്ക് ദാസേട്ടന്റെ ശബ്ദം. വെറുതെ തോന്നലാണ്.

    • @pallavikaraokestudio2707
      @pallavikaraokestudio2707 23 дня назад

      @@krishnankuttypp3378 അതെ....തീര്‍ച്ചയായും...അത് തോന്നല്‍ മാത്രമാണ്....

  • @tkjacobthayil1
    @tkjacobthayil1 Месяц назад +30

    യേശുദാസിന്റെ ശബ്ദമാണെന്ന് പറയുന്നവർ ചെവി ഒന്ന് ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്

  • @Habibee12345
    @Habibee12345 Месяц назад +23

    ഇത് ദാസേട്ടന്റെ ശബ്ദം അല്ല നന്നായിട്ട് പാടുന്നുണ്ട് സൂപ്പർ ❤️

  • @arunjithcu4546
    @arunjithcu4546 Месяц назад +14

    നല്ല ശബ്ദം ആണ്... വരികളിൽ ഫീലും വരുന്നുണ്ട്. സംഗീതം കൂടുതൽ പഠിക്കാൻ ശ്രമിക്കൂ... നല്ല പാട്ടുകൾ പാടാനുള്ള കഴിവുള്ള ആളാണ്...❤

  • @sandeeptvp
    @sandeeptvp Месяц назад +15

    നല്ലൊരു ഗായകൻ ആണ്.....ഒരു ചെറിയ സാമ്രന്ന്...നല്ല ശബ്ദം അദ്ദേഹത്തിന് അവസരങ്ങൾ കിട്ടട്ടെ❤

  • @skstkm
    @skstkm Месяц назад +15

    അദ്ദേഹം സ്വന്തം ശബ്ദത്തിൽ മനോഹരമായി പാടുന്നു...❤❤
    ദാസേട്ടൻ മൈലുകൾക്ക് അപ്പുറം ആണ്..
    അതിൽ ഇനിയൊരു സാമ്യം ആർക്കും വരാൻ പോകുന്നില്ല..❤
    കാലങ്ങളോളം..🙏

  • @sujaraju3711
    @sujaraju3711 Месяц назад +6

    ഇത് താങ്കളുടെ ശബ്ദം തന്നെ യേശുദസുമായി ഒരു സാമിയവും ഇല്ല കൂടെ ഇരുന്നവൻ പൊട്ടൻ അനു

  • @venugopalkunjiraman7062
    @venugopalkunjiraman7062 Месяц назад +18

    നല്ല ശബ്ദമാണ് നല്ലപോലെ പാടുന്നുമുണ്ട്.....ആരേയും അനുകരിച്ച് പാടരുത്... സ്വന്തം ശൈലിയിൽ പാടണം.... എന്നാലേ നല്ലോരു ഗായകനാകൂ... അനുകരണത്തിലൂടെ അവസരങ്ങൾ പോയ ഗായകർ ഏറെയാണ്..... യേശുദാസിന്റെ ശബ്ദത്തോട് ഉപമിച്ചത് ക്രൂരതയായിപ്പോയി.....

    • @vijayakumarc6185
      @vijayakumarc6185 Месяц назад

      വിവരദോഷി.

    • @jarishnirappel9223
      @jarishnirappel9223 Месяц назад +1

      കുറച്ചു സാമ്യം ഉണ്ട്. നല്ല ഗായകൻ ആണ്. പാസ്റ്റർ. നിരവധി ഗാനം ആലപിച്ചു

  • @vijayakumarc6185
    @vijayakumarc6185 Месяц назад +59

    ദാസേട്ടന്റെ സ്വരത്തിൽ പാടാൻ ഒരുത്തനും ജനിച്ചിട്ടില്ല. ഇനി ജനിയ്കുകയുമില്ല

    • @SanthoshSanthosh-y1l
      @SanthoshSanthosh-y1l Месяц назад +3

      Sathyam

    • @sindhuv2113
      @sindhuv2113 Месяц назад +3

      ദാസേട്ടന്റെ സ്വരം എന്നല്ല സാമ്യം ഉണ്ടെന്നാണ്

    • @pallavikaraokestudio2707
      @pallavikaraokestudio2707 Месяц назад

      @@sindhuv2113 ഒരു സാമ്യവുമില്ല....

    • @baijusing-uc1dv
      @baijusing-uc1dv 29 дней назад

      ആരു പറഞ്ഞു ശരിക്കും അതുപോലുണ്ട്

    • @baijusing-uc1dv
      @baijusing-uc1dv 29 дней назад

      Ithraയും അഹങ്കാരി സംഗീത ലോകത്ത് വേറെ കാണില്ല പറമ്പരകൾ അടക്കം

  • @ittoopkannath6747
    @ittoopkannath6747 Месяц назад +38

    ഇതിൽ എവിടെയാണ് യേശുദാസിന്റെ ശബ്ദം?

  • @vineeshvdev8522
    @vineeshvdev8522 18 дней назад +6

    എല്ലാവർക്കും കിട്ടുന്നത് ദാസേട്ടൻ്റെ വയസ്സിനു ശേഷം ഉള്ള ശബ്ദമാണ്....70 ...90 വരെയുള്ള... ആ. മാധുര്യം ഉള്ള ശബ്ദം... എന്തേ ആർക്കും കിട്ടാത്തത്......

    • @Speakell1970
      @Speakell1970 3 дня назад +1

      അതെ
      ഇവരൊക്കെ യേശുദാസിൻ്റെ ഇപ്പോഴത്തെ സ്വരത്തെ അനുകരിക്കുകയാണ്. 70.. 90 കാലഘട്ടത്തിലെ യേശുദാസിൻ്റെ ശബ്ദത്തിൽ ആരും പാടുന്നില്ല. കാരണം ആ സ്വരം അനുകരിക്കാൻ പറ്റില്ല.

  • @jomathews982
    @jomathews982 Месяц назад +6

    ഇതൊക്കെ കേട്ടപ്പോൾ 😢😢 ഞാൻ എവിടെ ഇരിക്കേണ്ട ആളാണ്.. എന്ന് തോന്നി പോയി...😮 പാട്ട് പഠിച്ചിട്ടില്ല.. പക്ഷേ...😅😅

  • @ramachandranstarstudio6245
    @ramachandranstarstudio6245 Месяц назад +7

    നല്ല ശബ്ദം 💖👌

  • @saleemky1058
    @saleemky1058 Месяц назад +31

    ദാസേട്ടന്റെ ശബ്ദത്തിന്റെ 35 % ഉണ്ട് എന്ന് വെച്ച് ഒരിക്കലും യേശു ദാസ് എന്നമഹാഗായകന്റെ ശബ്ദത്തിന്റെ മുഴുവൻ മോഡ്ലെശൻ ലോകത്തിൽ ആർക്കും കൊടുക്കില്ല മുഹമ്മദ്‌റാഫിയുടെ ശബ്ദവും അങ്ങിനെ തന്നെ കാരണം 1000/വർഷത്തിൽ ഒരിക്കൽ തലമുറയ്ക്കായ് ദൈവം അറിഞ്ഞു നൽകുന്ന ഗിഫ്റ്റ് ആണ് അതെല്ലാം ഈ ജന്മത്തിൽ നമുക്ക് കിട്ടിയ ഭാഗ്യഗായകൻമാരാണ് യേശുദാസും മുഹമ്മദ്‌റാഫിയും ക്കെ അവരോട് ഡിറ്റോ ആയിപാടാൻ അവർമാത്രമേ ഈ ലോകത്ത് ഉണ്ടാകുകയുള്ളു

  • @monikrishna8861
    @monikrishna8861 Месяц назад +6

    നല്ല ശബ്ദമാണ്.ആരേയും അനുകരിക്കാതെ സ്വന്തം ശബ്ദത്തിൽ പാടു.

  • @dineshsoman7737
    @dineshsoman7737 Месяц назад +8

    ഞാനും പാടുന്ന ഒരാളാണ്... ദാസേട്ടന്റെ സ്വരം അനുകരിക്കാറുമുണ്ട് അതിന്റെ ഒരറ്റത്തുപോലും എത്തില്ല എന്നറിയാം...ദാസേട്ടനുമായി താരതമ്മ്യം ചെയ്യരുത്... അദ്ദേഹത്തിന്റെ ചുരുക്കം ചില ശബ്ദവ്യത്യാസങ്ങളുടെ ഒരു ടോൺ അതുണ്ട് ഇദ്ദേഹത്തിന് അതാണ് സത്യം... ദാസേട്ടന് തുല്ല്യം ദാസേട്ടൻ മാത്രം ആ സ്വരം ആർക്കും എത്താത്ത ഒരു ലെവലാണ്...

  • @SUBASHSoundworld-kx2kx
    @SUBASHSoundworld-kx2kx Месяц назад +7

    ദാസേട്ടൻ എന്നും ദാസേട്ടൻ മാത്രം......

  • @rajeevanrajeev6723
    @rajeevanrajeev6723 Месяц назад +4

    എവിടെയും എന്തിലും നിന്ദിക്കുന്ന ജന്മങ്ങൾ എങ്ങിനെ മറുനാടനിൽ വന്നു എന്ന് ദുഃഖത്തോടെ മറ്റുള്ളവരെ കഴിവിനെ അംഗികരിക്കാൻ മടിയുള്ളവരെ കാണുമ്പോൾ സങ്കടം എന്നേ പറയേണ്ടു

  • @josephvj8018
    @josephvj8018 Месяц назад +26

    ഞാൻ ദാസാർ ന്റെ കൂടെ 15 വർഷം പിന്നണിയിൽ work ചെയ്തതാണ്,,,, വളരെ അധികം ആളുകൾ ഈ സമയങ്ങളിൽ അദ്ദേഹത്തെ അനുകരിച്ചു പാടി,,, ഇതിലും smart ആയി പാടിയവർ ഉണ്ട്,,,, പക്ഷേ സത്യം പറയാമല്ലോ,,,കേട്ട ഒരു voice ഉം ഇത് വരെയും അദ്ദേഹത്തിന്റെ അടുത്തോ,,, അല്ലെങ്കിൽ അദ്ദേഹത്തിന്റെ മുറ്റത്തു പോലും കയറാനുള്ള quality ഞാൻ ഇത് വരെയും ആരുടേയും voice ൽ കൂടി കണ്ടിട്ടുമില്ല,, കെട്ടിട്ടുമില്ല,,,,,, ഒരിക്കലും ഇന്ന് ജീവിച്ചിരിക്കുന്ന ആർക്കും അത് കിട്ടുകയുമില്ല,, അതാണ് സത്യം,,,, കാരണം അത്രെയും ബേസിൽ,,, ശബ്ദഗംഭീര്യം ഉള്ള ആരെങ്കിലും ഇന്ന് എവിടെ എങ്കിലും ജീവിച്ചിരികുന്നതായി ആരും ഒരിടത്തും പറഞ്ഞു കേട്ടിട്ടില്ല,,, നമുക്ക് അറിയാം,,, ഇനി കേൾക്കുകയും ഇല്ല,,, ഇതാണ് സത്യം,,,,,,, അതുകൊണ്ട് പ്രിയ എന്റെ സഹോദരൻ പാടിയ പാട്ട് ഞാൻ കേട്ടു,, നല്ലത് പോലെ പാടി,,,, ഒന്നൂടെ പറയുക ആണങ്കിൽ നിങ്ങളുടെ സ്വരത്തിൽ നിങ്ങൾ പാടി,, അത് എനിക്ക് ഇഷ്ടപ്പെട്ടൂ,,, അതുകൊണ്ട് ആ സ്വരത്തിൽ തന്നെ പടികൊണ്ട് ഇരിക്കുക,,,, അതിൽ നല്ല ഒരു ഭാവി ഉണ്ട്,,, അത് കളയരുത്,,,,, വെറുതെ ദാസാർ നെ ഇതിന്റെ ഇടയിൽ കൊണ്ടുവന്ന് അദ്ദേഹത്തെ ബുദ്ധിമുട്ടികരുത്,,, pls pls pls

  • @balakrishnankp8065
    @balakrishnankp8065 День назад

    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം '''ലോകത്ഭുതങ്ങളിൽ ഒന്ന് '' '❤ അഛൻ്റെ ശബ്ദം വളരെ മനോഹരം❤

  • @RaveendranK-us4hj
    @RaveendranK-us4hj Месяц назад +2

    ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 28 дней назад +2

    ഇദ്ദേഹം പാടുന്ന ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി ചെറിയ സാമ്യമുണ്ട്. ദാസ് സാർ അറുപത്തിയഞ്ച് വയസ്സിനു ശേഷം പാടിയ ശബ്ദവുമായി ചെറിയ സാമ്യമുണ്ട്. പക്ഷേ ശബ്ദം കൊണ്ടു മാത്രമല്ല ദാസ് സാറിന്റെ ഗാനങ്ങൾപ ഇമ്പകരമാകുന്നത്..❤ സിനിമയിൽ പാടാൻ പോകാതിരുന്നത് നന്നായി. അതുമില്ല ; ഇതുമില്ല എന്ന അവസ്ഥയായേനേ..

  • @jesliekuruvillaabraham1499
    @jesliekuruvillaabraham1499 Месяц назад +1

    Some tones sound like Yeshudas of the 60s and 70s. But otherwise,it has it's own uniqueness. Even he doesn't acknowledge any similarities with the legend.Very impressive voice. Continue to grow up, Pastor. God be with you.

  • @NAHOOMABRAHAM
    @NAHOOMABRAHAM Месяц назад +3

    വളരെ dept ഉള്ള ശ്രുതി ശുദ്ധമായശബ്ദം ആണ് രാജേഷ് ബ്രദർ ന്റേത്...വേണ്ട രീതിയിൽ ഉപയോഗിച്ചാൽ അസാധ്യ feel ഉള്ള ഗാനങ്ങൾ നമുക്ക് ലഭിക്കും ❤️... ഒന്നും പറയാനില്ല 🥰❤️

  • @josecr6178
    @josecr6178 Месяц назад +2

    Very gooood voice❤❤❤❤❤
    Congratulations....!!🎵🎵🎵🎵🎵

  • @Abc76353
    @Abc76353 Месяц назад +8

    ക്രിസ്തീയ ഭാക്തിഗാനങ്ങൾക്കൊപ്പം, മറ്റു ഭക്തിഗാങ്ങളും, സിനിമാഗാനങ്ങളും കൂടി പാടുക. അല്ലെങ്കിൽ ഒരു സ്ഥലത്തു മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകും. നിങ്ങൾ കഴിവുറ്റ കലാകാരനാണ്.

    • @pranavp1142
      @pranavp1142 Месяц назад

      അങേര് പാസ്റ്റ്റാ
      പിന്നെ വേറേ ഭക്തി ഗാനം പാടുമോ

  • @subramanianssherlon1263
    @subramanianssherlon1263 Месяц назад +4

    ആശംസകൾ ❤♥️👍🏼👍🏼

  • @songandjourney573
    @songandjourney573 Месяц назад +4

    വളരെ നന്നായിട്ടുണ്ട് 👍👍

  • @alkamariamlijo7660
    @alkamariamlijo7660 Месяц назад +4

    ഇദ്ദേഹത്തിന്റെ christian devotional songs FB ൽ കേട്ടിട്ടുണ്ട്... യേശുദാസ് ന്റെ voice നോട് സാമ്യം തോന്നുക മാത്രമല്ല mostly എല്ലാ plans ഉം അതേ feel ൽ പാടുന്നപോലെ തോന്നി.. പിന്നെ ഇതുപോലെ singers ന്റെ പാട്ടുകൾ അൽപ്പം delay കൊടുത്ത് mix ചെയ്ത് വേണം upld ചെയ്യാൻ... എന്തായാലും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു... ക്രിസ്തീയ ഗാന ശാഖ ക്ക് ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ ഈ ശബ്ദത്തിൽ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @Shibeesh-zi9to
    @Shibeesh-zi9to Месяц назад +4

    പാട്ട് നന്നായി പാടുന്നുണ്ട്. കേൾക്കാൻ രസമുണ്ട്. നന്നായി വരട്ടെ. കൂടുതൽ അവസരങ്ങൾ ലഭ്യമാകട്ടെ എന്ന് ആശംസിക്കുന്നു. യേശുദാസിനോട് ഉപമിച്ചത് മാത്രം കടന്ന കൈയ്യായി പോയി.

  • @samuelisaac2468
    @samuelisaac2468 28 дней назад +2

    ഗുഡ് വോയിസ്‌, യേശുദാസ് ആവാൻ നോക്കണ്ട, യേശുവിനു വേണ്ടി പാടു

  • @regimjosegospelofgrace2246
    @regimjosegospelofgrace2246 27 дней назад +1

    സുജിത്തിന്റെ സ്വരമാണ്..

  • @user-xf7pe7vm7g
    @user-xf7pe7vm7g Месяц назад +3

    Eethe yesudhaas...k j yesudhaas saarinte aarikkum ennukaruthi anjhanam kandaal enikariyaaam manjhalu pole veluthirikkum slleee

  • @ajithashok7774
    @ajithashok7774 25 дней назад +2

    യേശുദാസിന്റെ ഒരു സാമ്യവുമില്ല എങ്കിലും കൊള്ളാം 👍

  • @cbnaircbnair9050
    @cbnaircbnair9050 Месяц назад +1

    Don't compare. Please

  • @user-hs4ic2ep6s
    @user-hs4ic2ep6s Месяц назад +1

    May Lord bless pastor.

  • @shebaabraham687
    @shebaabraham687 Месяц назад +2

    ബ്യൂട്ടിഫുൾ👍

  • @user-py3rx8ly5s
    @user-py3rx8ly5s Месяц назад +2

    Yesudasinde sabdham dayivathinde swaramanu vere aru padiyalum eneett odan thonum ayekelkumbol vallathavishamo😮

  • @thomaskaimoottil1718
    @thomaskaimoottil1718 24 дня назад

    നല്ല ശബ്ദം ആണ് ,ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @user-ck7cv9rv9f
    @user-ck7cv9rv9f День назад

    ദാസേട്ടൻ്റെ ശബ്ദം Lowപിച്ചിൽ പാടുമോൾ ഉറപ്പായും ഉണ്ട്. എന്തായാലും നല്ല സ്വരമാധുര്യം ഉണ്ട്. ഒരു കറ്റവും പറയാനില്ല❤ സൂപ്പർ🙏

  • @mohananaa
    @mohananaa Месяц назад +1

    കോഴിക്കോട് നരിക്കുനിക്കടുത്തു ഹരിദാസ് എന്നു പറയുന്ന കൊല്ലങ്ങൾക്ക് മുമ്പ് അറിയാനിടയായ സസ്‌പെൻഡഡ് പോലീസ് കാരനുണ്ടായിരുന്നു ഇപ്പോൾ അറിയില്ല. അദ്ദേഹം ഒരുഗായകൻ കൂടിയാണ് വർഷങ്ങൾക്കു മുമ്പ് ഒരു പറ്റു പാടാൻ പറഞ്ഞപ്പോൾ യേശുദാസിന്റെ വോയ്സിൽ തന്നെയാണ് പാടിയത് എന്റെ കിളി പോയി പഴയ പാട്ടാണ് പാടിയത് ഞാൻ പ്രശംസിച്ചിരുന്നു എന്ത് ഗംഭീര സൗണ്ട്

  • @gopakumara3272
    @gopakumara3272 Месяц назад +2

    Dassettante shabthamonnum alla nannayi padunund.

  • @anvileducationfoundation267
    @anvileducationfoundation267 9 дней назад

    You are a gifted person !

  • @ajilijophillip8408
    @ajilijophillip8408 Месяц назад +3

    ഞാൻ ഒരു ഗാനമേള singer ആണ്.... ജാനകി അമ്മയുടെ songs ആ voice nd style ൽ പാടുമ്പോൾ ആണ് കയ്യടി കിട്ടുന്നത്.... That means audience wants to enjoy her voice nd style

    • @pvdhaneeshsree
      @pvdhaneeshsree Месяц назад +2

      അതുകൊണ്ട് താങ്കൾ ഒരു മിമിക്രി ഗായകൻ എന്ന് പറയാം 😊

    • @ajilijophillip8408
      @ajilijophillip8408 Месяц назад

      അതെ... ഒരു mimicry ഗായിക എന്ന് കേൾക്കുന്നതാണ് എനിക്കിഷ്ടം 😀😀😀 South india യുടെ വാനമ്പാടി യെ അനുകരിച്ചു പാടുക എന്നത് അത്ര easy ആയ കാര്യം അല്ല bro 😀😀Need heavy practice nd efforts

    • @pradeeppulappady6831
      @pradeeppulappady6831 Месяц назад +1

      ഗാനമേളയിൽ ഒറിജിനൽ പാടിയവരുടെ ശബ്ദത്തിൽ പാടി കേൾക്കാൻ തന്നെയാണ് എല്ലാവരും ഇഷ്ടപ്പെടുക. നിങ്ങൾക്ക് പാടാൻ പുതിയ ഒരു പാട്ടു കിട്ടിയാൽ നിങ്ങളുടെ ശബ്ദത്തിൽ പാടുകയാവാം. എങ്കിലും യേശുദാസിന്റെയും ജാനകിയമ്മയുടെയും ഗാനാലാപനത്തിലെ മധുരിമയും ഭാവവും അപാരമാണ്.

  • @ratnasbeautyparlour198
    @ratnasbeautyparlour198 Месяц назад +2

    Nalla ശബ്ദം

  • @user-mi3xg7fo6r
    @user-mi3xg7fo6r Месяц назад +1

    Wow എന്താ voice നല്ല ഫീലും കൊടുത്തു പാടുന്നു ഇനിയും പ്രെദീശിക്കുന്നു 👌👌👌👌

  • @sonymon6465
    @sonymon6465 Месяц назад +1

    🙋🏻🙋🏻🙋🏻🙋🏻ഒരു എഥാർത്ഥ 👍🏻ക്രിസ്തു ഭക്തൻ 🙏🏻🙏🏻

  • @prasadchandran1080
    @prasadchandran1080 14 дней назад +1

    Yesudas ...
    .. Yesudas allone

  • @Emmanuel283
    @Emmanuel283 Месяц назад

    Definitely match with Yesudas is there. Without studio filters, match of voice is crystal clear.

  • @sunnypjohn2436
    @sunnypjohn2436 22 дня назад +1

    നല്ല ഒതുക്കമുള്ള ശബ്ദം അവസരങ്ങൾ ഇനിയും ധാരാളം കിട്ടട്ടെ , ഗായിക സിസിലിയും ഇത് പോലെ ക്രിസ്തീയ ഗാനങ്ങൾ മാത്രമേ പാടൂ എന്ന് തീരുമാനം എടുത്ത ഒരു വ്യെക്തിയാണ് .യേശു ദാസിനു പേരിൽ യേശുവുണ്ടെങ്കിലും യേശുവുമായിട്ട് കാസെറ്റിനു വേണ്ടി പാടുന്ന ബന്ധം മാത്രമേയുള്ളൂ . പക്ഷെ യെഥാർത്ഥ യേശു ദാസ് പാസ്റ്റർ താങ്കൾ തന്നെ യാണ് ണ്. യേശു ദാസിനു തുല്യം യേശുദാ സ് എന്ന യാഥാർഥ്യം നില നിർത്തി ക്കൊണ്ട് പറയുകയാണ്.God bless you. 🙏🌺🌹❤🍅

  • @binipeter5102
    @binipeter5102 Месяц назад +1

    👌👌👌

  • @Samuelsasidharan5200
    @Samuelsasidharan5200 13 дней назад

    God bless you ❤❤❤

  • @rajankc2991
    @rajankc2991 Месяц назад +3

    സാധാരണ മനുഷ്യർക്ക് പരിചയമുള്ള പാട്ട് പാടാൻ നോക്കു...

  • @stringsmediatv6839
    @stringsmediatv6839 Месяц назад +2

    Strings Media യുടെ ആശംസകൾ അറിയിക്കുന്നു. എന്റെ അടുത്ത സുഹൃത്താണ് രാജേഷ് വക്കം. അദ്ദേഹം യേശുദാസിനെ അനുകരിച്ചു പാടുകയല്ല. ആ ശബ്ദം അങ്ങനെയാണ്. ഇദ്ദേഹത്തിന്റെ FB യിലെ page നോക്കുക. മനോഹരമാണ് എല്ലാ ഗാനങ്ങളും. ഈ വീഡിയോ യിൽ voice അല്പം mix ചെയ്ത് കൊടുക്കാമായിരുന്നു. ഏതായാലും നന്നായിരിക്കുന്നു 💚💚💚💚💚

  • @vomanvoman9538
    @vomanvoman9538 17 часов назад

    Please pray for me pastor. Uk

  • @rajvla
    @rajvla 4 дня назад

    ദാസേട്ടൻടെ ശബ്ദത്തിന് പകരക്കാരൻ വേണ്ട. New voice ആണ് വേണ്ടത്

  • @beenabenjamin6626
    @beenabenjamin6626 Месяц назад +2

    Eniyum porattae pattukal

  • @sreelatha1793
    @sreelatha1793 29 дней назад

    👍👍👍😍👏👏 god bless u😇

  • @FortniteAI232
    @FortniteAI232 26 дней назад +1

    ദാസേട്ടന്റെ വോയിസ്‌ ദാസേട്ടനുമാത്രം സ്വന്തം

  • @pbradhakrishnan7524
    @pbradhakrishnan7524 Месяц назад +1

    നല്ല ശബ്ദമുള്ള ഒരു പാട്ടുകാരൻ, യേശുദാസിന്റെ ശബ്ദവുമായി ഒരു സാമ്യവുമില്ല...

  • @RajeshKumar-rq3qk
    @RajeshKumar-rq3qk 27 дней назад

    Beautiful ❤️

  • @user-jx5on7nj4h
    @user-jx5on7nj4h 29 дней назад

    Super👍🙏🙏❤️❤️

  • @ajeshmatheri7472
    @ajeshmatheri7472 Месяц назад

    God Bless You.
    By.
    Ajesh. Harbour Loading. Thottappally.

  • @MPsmillenium
    @MPsmillenium Месяц назад +10

    ശ്രീ. രാജേഷ് വക്കത്തിന്റെ interview വളരെ നന്നായിട്ടുണ്ട്. യാദൃശ്ചികമായാണ് അദ്ദേഹത്തിന്റെ ഒരു ഗാനം കേൾക്കാൻ ഇടയായത്. യേശുദാസ് എന്ന മഹാ ഗാനഗന്ധർവ്വനോടൊപ്പം, അദ്ദേഹത്തിന്റെ റിക്കാർഡിങ് വേളകളിലും, അല്ലാതെയും കുറച്ച് കാലം കൂടെ നടക്കുവാനായുള്ള മഹാ ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. രാജേഷ് വൈക്കത്തിന് ദാസ് സാറിന്റെ ശബ്ദവുമായി ഏറ്റവും അടുത്ത് സാമ്യം പുലർത്തുന്ന ശബ്ദം, എന്ന നിലയിലാണ് എനിക്ക് feel ചെയ്തത് . പാടുമ്പോൾ feel ഉണ്ട്. നല്ലൊരു ഗായകനായി പേരെടുക്കട്ടെ. രാജേഷ് വക്കത്തിന് ആശംസകൾ. ഒപ്പം Interview നടത്തിയ ആളിനും, ചാനലിലും.

    • @ajilijophillip8408
      @ajilijophillip8408 Месяц назад +1

      അതെ Sir... ഞാൻ ഇപ്പോൾ അദ്ദേഹത്തിന്റെ Fb ൽ ഉള്ള live songs കേട്ടു..... ദാസേട്ടന്റെ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടുന്ന ആ sweetness nd feel എനിക്കും തോന്നി... അതുകൊണ്ടാവാം ആ ഗാനങ്ങൾ വൈറൽ ആയത്.... Sir ദാസേട്ടന്റെ ശിഷ്യൻ കൂടി ആണല്ലോ... So ഈ comments അദ്ദേഹത്തിന് ഉള്ള ഏറ്റവും വലിയ award ആണ്.... Go ahead nd all the best Rajesh Sir ❤️❤️❤️❤️❤️❤️

  • @ShibuDon-kc1mn
    @ShibuDon-kc1mn 17 дней назад

    സൂപ്പർ ബോ ❤️❤️❤️

  • @tommeppath
    @tommeppath 3 дня назад

    😢😢😢

  • @Jelekha985
    @Jelekha985 29 дней назад

    Love ❤❤❤❤.

  • @rajeevsr4671
    @rajeevsr4671 Месяц назад +2

    ദാസേട്ടൻ്റെ ശബദമുള്ളയാളെ മോഹൻലാലിൻ്റെ രൂപമുള്ളയാൾ ഇൻ്റർവ്യൂ ചെയ്യുന്ന പോലെയുണ്ട്

  • @philemon.r3917
    @philemon.r3917 23 дня назад +1

    ഈ ഇന്റർവ്യൂ കണ്ടിട്ട് അദ്ദേഹത്തെ വിമർശിക്കുന്നവരോടും, പരിഹസിക്കുന്നവരോടും പറയട്ടെ 🙏🏻അവതാരകൻ പറഞ്ഞത് താങ്കളുടെ പാട്ടുകൾ Fb യിലും, യൂട്യൂബിലും ഞങ്ങൾ കേട്ടിട്ടാണ് താങ്കളെ ഈ ഇന്റർവ്യൂന് ക്ഷണിച്ചതെന്ന് 😊അപ്പോ എന്തായാലും അവർ ഈ മോശം കമെന്റ് ഇടുന്നവരെപ്പോലെ വ്യക്തായി ഒന്നും അറിയാതെ അല്ലല്ലോ വിമർശിക്കുന്നത് 😊അതുകൊണ്ട് ദയവായി നിങ്ങൾ ആദ്യം Fb യിലും യൂട്യൂബിലും Rajesh Vakkom എന്ന് ടൈപ് ചെയ്ത് അദേഹത്തിന്റെ പാട്ടുകൾ ഒന്ന് കേൾക്കൂ 🙏🏻🙏🏻🙏🏻എന്നിട്ട് വന്നു വിമർശിക്കൂ 🙏🏻🙏🏻🙏🏻🙏🏻

  • @shanpk9291
    @shanpk9291 3 дня назад

    70 വയസ്സിനു ശേഷം ദാസേട്ടന്റെ വോയ്സിനു ചെറിയൊരു മാറ്റം വന്നിട്ടുണ്ട്.ഏകദേശം അതിനോട് സാമൃം തോന്നുന്നു.ഇപ്പോൾ അനുകരിക്കുന്ന പലരും ആ പതിഞ്ഞ വോയ്സ് ആണ് അനുകരിക്കുന്നത്.ദാസേട്ടനു തുലൃം ദാസേട്ടൻ മാത്രം ❤❤❤

  • @RajeshKumar-ku6jn
    @RajeshKumar-ku6jn 13 дней назад +2

    എന്റെ പോന്നു സ്നേഹിതാ താങ്കളോടാരോ ഒരു ചതി ചെയ്തിരിക്കുന്നു.... തങ്ങളുടെ ശബ്ദം ഒരിക്കലും ദാസേട്ടന്റെ ശബ്ദത്തോട് ഒരു സമയവുമില്ല.... ആദ്യം അതുമനസ്സിലാക്കു.... പിന്നെ ഒന്നോ രണ്ടോ വരുമാത്രം അവിടെ എവിടേയോ സാമ്യം തോന്നുമെന്നു വിചാരിച്ചു ellamഅങ്ങനെ ആണെന്ന് കരുതരുത്.... ദാസേട്ടൻ പാടിയ ഏതെങ്കിലും കീർത്തനം നിങ്ങൾക്ക് പാടാൻ കഴിയുമോ... പിന്നെ എന്തിനാണ് വെറുതെ കോമാളി അയക്കുന്നത് ❤️

  • @kabeerpv2140
    @kabeerpv2140 3 дня назад

    ദാസേട്ടന്റെ ശബ്ദത്തിൽ മറ്റൊരാൾക്കും പാടാൻ കഴിയില്ല വെറുതെ പറയാം എന്നെ ഉള്ളൂ ദാസേട്ടനും മറ്റൊരാളുടെ ശബ്ദത്തിൽ പാടാൻ കഴിയില്ല ഇത്പ്രപഞ്ചസത്യമാണ്

  • @chakkappankt2006
    @chakkappankt2006 Месяц назад

    Good voice. keep it up.

  • @jesusloveu4912
    @jesusloveu4912 Месяц назад

    ❤❤❤

  • @sunnymathew2792
    @sunnymathew2792 Месяц назад +1

    Ethallaaa.daasettan.sound..okkk

  • @ponnappanshanthi4957
    @ponnappanshanthi4957 Месяц назад

    Bhay.harimuralirevam.chriyo.chiri.athoke.onnu.padi.bhalippikamo.appol.ariyam.

  • @user-zf8ky9bk2t
    @user-zf8ky9bk2t Месяц назад +4

    പുതിയ ഗാനം കൊടുക്ക് അപ്പോൾ അറിയങ്കഴിവുകൾ

  • @chandrababu8981
    @chandrababu8981 Месяц назад

    👍👍👍

  • @scienceandspace9749
    @scienceandspace9749 Месяц назад

    A distant similarity

  • @SafiyaNasar-re2mq
    @SafiyaNasar-re2mq 29 дней назад +1

    Dhasettante voice orikkalum aavilla but iyalku iyaalude kazhivundu athu daivam koduthathaanu

  • @manoharadasd6619
    @manoharadasd6619 Месяц назад +1

    Enthinanu yesudasumayi tharathamyam cheyyunnu... Serikum dasettante aa madhuryamarnna shabdham aarum kettite ille🤔

  • @user-db3rd9hc8b
    @user-db3rd9hc8b Месяц назад

    Endedhasetta ethrayogayakaru du palarkum palagayagareyudeyumsabdhamundakuam athilellathilum ubariyanu angayude sabdham asabdham arkengilum undu ennuparayumbol adhanunammude ettavum veliyabagyam samayamakumbol namale yum ellavarum dhasettanodopam thirichari yum🙏hare krishna ❤❤❤❤❤❤❤

  • @sureshkomandi4008
    @sureshkomandi4008 3 дня назад

    ദാസ്സേട്ടന് കട്ടിയുള്ള ശബ്ദം വന്നത് 1985,90 കളിൽ ആണ്,,,, പഴയ പാട്ടുകൾ ക്ക്‌ ഇന്നത്തെ clarity illa, swaram തെളിഞ്ഞു വന്നതാണ്,,, എല്ലാവർക്കും അറിയാം,,, ഏതാണ് നല്ല സ്വരം പറയാൻപറ്റുമോ,,, മറ്റുള്ളവരും ഉയരട്ടെ,,,, ഏറ്റവും ഭാഗ്യം കിട്ടിയത്,,, ഏതായാലും ദാസ്സേട്ടൻ തന്നെ 👍👍👍👍

  • @user-xf7pe7vm7g
    @user-xf7pe7vm7g 3 дня назад

    Dhaaseettan te SAAa yilpolumeezhu swaranghal aa.ne

  • @Ark_5688
    @Ark_5688 Месяц назад +12

    അയ്യോ എന്റെ ചെവിക്ക് എന്തോ പറ്റി. യേശുദാസിന്റെ ശബ്ദം കേൾക്കാൻ പറ്റുന്നില്ലല്ലോ😢

  • @paulsonpj564
    @paulsonpj564 Месяц назад

    Good

  • @user-el3rr3zn1v
    @user-el3rr3zn1v Месяц назад

    🙏❤🙏

  • @Rodroller4895
    @Rodroller4895 Месяц назад +1

    മധു ബാലകൃഷ്ണന്റെ ശബ്ദവുമായി ചെറിയൊരു സാമ്യം തോന്നുന്നു. യേശുദാസിന്റെ ശബ്ദവുമായി യാതൊരു സാമ്യവും തോന്നുന്നില്ല.

  • @VinodNV-u6k
    @VinodNV-u6k 29 дней назад +1

    ഇൻറർവ്യൂ ചെയ്യുന്ന ആൾ
    മോഹൻലാലിനെ സൗണ്ട് അനുകരിച്ച് അനുകരിച്ച് ആ രീതിയിൽ ആയി😂😂😂

  • @thomaskuttianil
    @thomaskuttianil Месяц назад

    Amen

  • @RealFact-r5k
    @RealFact-r5k 2 дня назад

    ഞാൻ എഴുതിയ ഒരു ക്രിസ്തീയ ഭക്തിഗാനം ഇദ്ദേഹത്തിന് നൽകാൻ ഒരു വഴി കണ്ടെത്താൻ സഹായിക്കുമോ.. അങ്ങയുടെ ശബ്ദത്തിൽ പാടിക്കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്..

  • @DileeCreationsbyDileep
    @DileeCreationsbyDileep 2 дня назад

    Chila wordukal oru match undu

  • @sabupeechi9776
    @sabupeechi9776 Месяц назад

    പാട്ടിന് തീരെ ഒഴുക്കില്ല

  • @kvsurdas
    @kvsurdas Месяц назад +6

    ഇതാണോ ദാസേട്ടന്റെ ശബ്ദം?
    ദാസേട്ടനു dengue വന്നതാണോ?
    😂😂😂😂🙏🙏🙏
    അദ്ദേഹത്തെ വെറുതെ വിടൂ.. അത് പോലൊരു ശബ്ദം ഇനി ഒരിക്കലും ഉണ്ടാവില്ല...അത് ഗന്ധർവ്വനാദം...
    ഇവരൊന്നും ദാസേട്ടന്റെ 60 മുതലുള്ള പാട്ടുകൾ കേൾക്കാത്തവരാണോ?
    ബാക്കിയൊക്കെ വെറും മൂക്കിൽ കൂടെ മാത്രം പാടുന്ന അരോചക അനുകരണഗായകർ..
    🙏🙏🙏
    പ്രശ്നം ശബ്ദമല്ല...ശബ്ദം നല്ലതാണ്. പക്ഷെ
    ദാസേട്ടനെ അനുകരിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതാണ്...!!
    മിമിക്രിക്കാരൻ ആണെന്ന് തോന്നിയാൽ ഒരൊറ്റ സംഗീത സംവിധായകനും അടുപ്പിക്കത്തില്ല...ജാസി ഗിഫ്റ്റ്, ദീപക് ദേവ് പോലുള്ളവർ ഇത് തുറന്ന് പറഞ്ഞിട്ട് പോലും ഉണ്ട്.
    മാത്രമല്ല ദാസേട്ടന്റെ സ്റ്റൈലിലുള്ള സിംഗിന്റെ കാലം തന്നെ കഴിഞ്ഞു...!! അതാണ്‌ യാഥാർഥ്യം!!
    ഇപ്പോൾ സ്ത്രൈണ ശബ്ദത്തിൽ ശ്വാസം വിടലും, ചില മൂങ്ങലും മുരളലും ഉള്ള ഗായകരെയാണ് കാലത്തിന് ആവശ്യം... പാടുന്നത് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയരുത്, അത് പ്രധാനമാണ്.
    ദാസേട്ടനെ അനുകരിക്കാൻ നടന്ന് പരാജയപ്പെട്ട മധു ബാലകൃഷ്ണൻ തല്ലിപ്പൊളി ചാനലുകളിൽ ജഡ്ജ് ആയും ഗസ്റ്റ് ആയും പോയിരിക്കുകയാണ്... മറ്റൊരു അനുകരണ ആർട്ടിസ്റ്റ് ബിജു നാരായണന് പത്തുവർഷം കഴിഞ്ഞ് കിട്ടിയ ഒരു പാട്ടാണ് ദേവദൂതർ പാടി...!! മറ്റൊരു ഫാൻസി ഡ്രസ്സുകാരൻ മാർക്കോസിന് കിട്ടിയത് പ്രേമലുവിലെ ഒരു ഡപ്പാൻകൂത്തു... അതും ആവശ്യമില്ലാത്ത മിമിക്രി കാണിക്കില്ല, സ്വന്തം ശബ്ദത്തിൽ പാടിക്കോളാം എന്ന് ഉറപ്പു കൊടുത്തതിനു ശേഷം മാത്രം!!!
    അപ്പോഴാണ് ഇദ്ദേഹത്തിന് അവസരം...!!
    ഒരു ചുക്കും കിട്ടാൻ പോകുന്നില്ല എന്നു മാത്രമല്ല, കിട്ടിയതുകൊണ്ട് ഒരു ഗുണവും ഉണ്ടാവാനും പോകുന്നില്ല...
    പഴയ ജനറേഷന് ഇഷ്ടപ്പെട്ട നൊസ്റ്റാൾജിയ ലെവലിൽ ഉള്ള ഭക്തിഗാനങ്ങൾ ഒക്കെ പാടി ഇങ്ങനെ മുന്നോട്ടുപോവാം.
    യാഥാർത്ഥ്യം തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്...
    😄😄🙏🙏🙏🙏

    • @muraleedharankailasam9889
      @muraleedharankailasam9889 Месяц назад +1

      നല്ല ശബ്ദം സിനിമ യിൽ അവസരം ഒഴിവ്വക്കണ്ടിയിരുന്നില്ല

    • @kvsurdas
      @kvsurdas Месяц назад

      @@muraleedharankailasam9889
      പ്രശ്നം ശബ്ദമല്ല...
      ദാസ് അങ്കിൾനെ അനുകരിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതാണ്...
      മിമിക്രിക്കാരൻ ആണെന്ന് കണ്ടാൽ ഒരൊറ്റ സംഗീത സംവിധായകനും അടുപ്പിക്കത്തില്ല...
      മാത്രമല്ല ദാsu അങ്കിൾന്റെ സ്റ്റൈലിലുള്ള സിംഗിന്റെ കാലം തന്നെ കഴിഞ്ഞു കഴിഞ്ഞു...
      ഇപ്പോൾ സ്ത്രൈണ ശബ്ദത്തിൽ ശ്വാസം വിരലും മൂങ്ങലും മുരളലും ഉള്ള ഗായകരെയാണ് കാലത്തിന് ആവശ്യം..
      ദാസന് അനുകരിക്കാൻ നടന്ന് പരാജയപ്പെട്ട മധു ബാലകൃഷ്ണൻ തല്ലിപ്പൊളി ചാനാലുകളിൽ ജഡ്ജ് ആയും ഗസ്റ്റ് ആയും പോയിരിക്കുകയാണ്... മറ്റൊരു അനുകരണ ആർട്ടിസ്റ്റ് ബിജു നാരായണന് പത്തുവർഷം കഴിഞ്ഞ് കിട്ടിയ ഒരു പാട്ടാണ് ദേവദൂതർ പാടി...!! മറ്റൊരു ഫാൻസി ഡ്രസ്സുകാരൻ മാർക്കോസിന് കിട്ടിയത് പ്രേമലുവിലെ ഒരു ഡപ്പാൻകൂത്തു... അതും ആവശ്യമില്ലാത്ത മിമിക്രി കാണിക്കില്ല, സ്വന്തം ശബ്ദത്തിൽ പാടിക്കോളാം എന്ന് ഉറപ്പു കൊടുത്തതിനു ശേഷം മാത്രം!!!
      അപ്പോഴാണ് ഇദ്ദേഹത്തിന് അവസരം...😄😄🙏🙏🙏🙏

    • @ranjithmenon8625
      @ranjithmenon8625 Месяц назад

      @@kvsurdas ശെരിക്കും ഈആളുടെ അങ്കിൾ ആണോ ദാസ്😀

    • @kvsurdas
      @kvsurdas Месяц назад

      @@ranjithmenon8625
      എന്റെ റിലേറ്റീവ് ആണ് പ്രഭചേച്ചി.. 🙏🙏

  • @pvdhaneeshsree
    @pvdhaneeshsree Месяц назад +4

    ശബ്ദം അനുസരിച്ചത് കൊണ്ട് യേശുദാസ് ആവില്ല.. കഷ്ടം... യേശുദാസിന്റെ സംഗീത ജ്ഞാന വും ഭാവവും ഒന്നും കോപ്പി അടിക്കാൻ പറ്റില്ല അതിനു സമർപ്പണം വേണം. ഒരു പുതിയ പാട്ട് കൊടുത്താൽ അറിയാം ഈ കോപ്പി അടി ഗായകരുടെ യഥാർത്ഥ കഴിവ്. അതാണ് ഇവരൊന്നും സിനിമ യിൽ എത്താത്തത്. സ്റ്റുഡിയോ റെക്കോർഡിങ് ഇൽ അറിയാം ഇവരുടെ ശബ്ദത്തിന്റെ യഥാർത്ഥ രൂപം

  • @sudheerv.s6594
    @sudheerv.s6594 3 дня назад

    അതേ സ്വന്തം ഐഡന്റിറ്റി ആണ് വേണ്ടത്.... മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്... അതും ദാസേട്ടനോട്....ഗായകമാർ ഒത്തിരിയുണ്ട്... അതിൽ legends ഒന്നോ രണ്ടോ പേര് മാത്രം...

  • @karthikas.4227
    @karthikas.4227 Месяц назад

    Anker looks like mohanlal in old movies

  • @anandg0084u
    @anandg0084u Месяц назад

    Aahaaaa

  • @Ragesh_harisree34
    @Ragesh_harisree34 Месяц назад

    എന്റിങ് സസ്റ്റെയിൻ സ്വല്പം സാമ്യം തോനുന്നു. 👍