കള്ളക്കടൽ അതി ഭീകരമായ കടലാക്രമണം വീടുകൾ വെള്ളത്തിലായി

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 249

  • @gafoorfareedha2653
    @gafoorfareedha2653 3 месяца назад +20

    Vlogetta നിങ്ങൾ എപ്പോഴും നിങ്ങളെ വിഡിയോസ് എടുക്കാൻ പോവുബോൾ ശ്രദ്ധിക്കണം ഒറ്റക്ക് ഒന്നും പോവരുത് 🤲🏻🤲🏻🤲🏻

  • @rameshk9714
    @rameshk9714 3 месяца назад +39

    ഇതിനു ഒരു മാർഗമേ ഉള്ളൂ. വോട്ട് ബഹിഷ്കരിക്കുക ഇതല്ലാതെ വേറെ വഴിയില്ല. നമ്മുടെ സുരക്ഷിതത്വം എന്ന ഒരു മാർഗ്ഗത്തിലൂടെ തീരദേശത്തെ താമസിക്കുന്നവർ ഒരുമയോടെ ഒത്തൊരുമിച്ചു നിന്നുകൊണ്ട് പാർട്ടി, മതം, ജാതി, അതിലുപരി തന്റെ നേതേകന്മാരെ നോക്കാതെ ശക്തമായ സമരം പ്രഖ്യാപിക്കുക എന്നാൽ ഇതിനൊരു പരിഹാരമവും

    • @Vlogettan1
      @Vlogettan1  3 месяца назад +3

      രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ഒരുമിച്ചു നിന്നാൽ പലതും നടത്തിയെടുക്കാം. പക്ഷെ നിൽക്കില്ല നിൽക്കാൻ സമ്മതിക്കില്ല

    • @suneersuni7454
      @suneersuni7454 3 месяца назад

      നമ്മുടെ സ്വത്തിനും ജീവനും സുരക്ഷിതം തരേണ്ട ഭരണ കൂടം തരുന്നിലെങ്കിൽ നാട്ടുകാർ ഒരുമിച്ചു നിന്ന് പോരാടുന്ന സമയം അതിക്രമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rameshk9714
      @rameshk9714 3 месяца назад

      Yes

    • @tcltv-ei2eu
      @tcltv-ei2eu 3 месяца назад

      @@suneersuni7454 this is shore.. free land

    • @bijithragb6584
      @bijithragb6584 3 месяца назад +2

      @@rameshk9714 kadalinae enth cheyyanamannanu mr ningali parayunnath ividae shangumugham kadal road varae kayari athu rashtriyakarano kettiyath allallo god so daivathidu prarthik iniyankilum

  • @vanajap3942
    @vanajap3942 3 месяца назад +26

    ഇങ്ങനെ പോയാൽ കരമുഴുവൻ കടലാവും ഭീകരമായ അവസ്ഥ

  • @kochumolkottayam6457
    @kochumolkottayam6457 3 месяца назад +7

    തീരദേശ നിവാസികൾ എല്ലാവരും ഒന്നിച്ചു കൂടി ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക.MP ,MLA ,Media ഇവരുടെ എല്ലാം ശ്രദ്ധ നേടിയെടുക്കാൻ പറ്റുന്ന തരത്തിൽ ഉള്ള ഒരു സമരമുറ നടത്തിയാൽ ഒരു പരിധിവരെ പരിഹാരം കാണാൻ പറ്റിയേക്കും

  • @abdulkaderc2286
    @abdulkaderc2286 3 месяца назад +7

    ഇപ്പോഴും ജില്ല പറയുന്നത് നല്ലതാണ്. ചെറിയ ലൊക്കാലിറ്റികൾ അകലെയുള്ളവർക്ക് അറിയണമെന്നില്ല. വാടാനപ്പള്ളി പറഞ്ഞപ്പോഴാണ് എനിക്ക് സ്ഥലം മനസ്സിലായത്

    • @Vlogettan1
      @Vlogettan1  3 месяца назад

      👍

    • @manjulaprithviraj7961
      @manjulaprithviraj7961 3 месяца назад

      എനിക്കും... വാടാനപ്പള്ളി എന്ന് പറഞ്ഞത് കൊണ്ട് ഇത്തവണയെങ്കിലും സ്ഥലം മനസ്സിലായി.

  • @lathamohandas6989
    @lathamohandas6989 3 месяца назад +2

    ഇക്കണക്കിനു പോയാൽ അധികം താമസിയാതെ കേരളം വെള്ളത്തിനടിയിൽ ആകും 😮

  • @yasodaraghav6418
    @yasodaraghav6418 3 месяца назад +4

    സുരക്ഷിമായിട്ട് മാത്രം വീഡിയോ എടുക്കുക അവസ്ഥ എത്ര ഭയാനകം🔥🔥🔥🔥

  • @jaisonnadukani1267
    @jaisonnadukani1267 3 месяца назад

    ഞങ്ങൾക്ക് അടുത്തെങ്ങും കടൽ ഇല്ല. ഇതെല്ലാ/ കാണുമ്പോൾ വായ പൊളിച്ച് നോക്കിയിരിക്കാണ്

  • @SujiAnu-dk8io
    @SujiAnu-dk8io 3 месяца назад +9

    ഏട്ടാ അവിടെ ഉള്ള എല്ലാം വരും കൂടി ഒരുമിച്ചു നിക്കണം എന്നിട്ട് ഒരു പരിഹാരം ഉണ്ടാക്കണം. അടുത്ത തവണ മുതൽ വോട്ട് ചെയ്യാതിരിക്കുക. ആദ്യം ചെയ്‌ത് കാണിക്ക് എന്നിട്ട് വോട്ട് തരാം.

  • @rasiyapadath4936
    @rasiyapadath4936 3 месяца назад +3

    താങ്കൾ സൂക്ഷിക്കുക ❤

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 3 месяца назад +2

    വയനാട്ടിൽ പൊട്ടല് വന്നത് മണിക്കൂറിന്റ വ്യത്യാസത്തിലാണ് ആദ്യ പൊട്ടലിനു ഓടിയവർ രക്ഷപെട്ടു അതുപോലെ നിങ്ങൾ വലിയ തിര വരും മുൻപ് അവിടെന്നു പോകൂ. എല്ലാരോടും മാറിപോകാൻ പറയു

  • @saijusunusunu2826
    @saijusunusunu2826 3 месяца назад +1

    സങ്കടം ഉണ്ട് ഇതു കാണുമ്പോൾ

  • @muraleedharanpillai2808
    @muraleedharanpillai2808 3 месяца назад +7

    അവിടെനിന്നും നിങ്ങൾ മാറി നിൽക്കുക

  • @Sunimolr
    @Sunimolr 3 месяца назад

    Vlogetta kurae dhivasamayi video kandittu.enikku notification varunnillasugamano ellavarkum mon sugamayi irrikkunno

  • @shobanakamath6280
    @shobanakamath6280 3 месяца назад +4

    ഭയപ്പെട്ടു പോകുന്നു,,നഗരത്തിൽ ഉള്ളവർക്കു വിചാരിക്കാ൯ പോലും സാധിക്കുന്നില്ല😮

  • @steephenp.m4767
    @steephenp.m4767 3 месяца назад

    Wow !!!!! Thanks your good video

  • @JayeshEm-pu1qx
    @JayeshEm-pu1qx 3 месяца назад +2

    കടൽ കയറി വരുന്നത് കാണുമ്പോൾ തന്നെ ഭയങ്കര ഭീകരം

  • @radhadevidevi6528
    @radhadevidevi6528 3 месяца назад +3

    പേടി യാകുന്നു കണ്ടിട്ട്

  • @SuniMol-d5i
    @SuniMol-d5i 3 месяца назад +2

    😥😥വീടിന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വരുന്നു 😥

  • @drabhiramrpillai2777
    @drabhiramrpillai2777 3 месяца назад +3

    ദൈവം രക്ഷിക്കട്ടെ.. അല്ലാതെ മാറി വരുന്ന ഒരു ഭരണകൂടവും ഒന്നും ചെയ്യും എന്ന് തോന്നുന്നില്ല

  • @nanduaduandfamilyatanvlogs
    @nanduaduandfamilyatanvlogs 3 месяца назад

    😢take care🙏

  • @georgemathew6133
    @georgemathew6133 3 месяца назад +4

    ശ്രദ്ധിക്കണം കേട്ടോ 😢

  • @Tuver445
    @Tuver445 3 месяца назад +2

    ഒരാളുടെ വീട് തകർന്ന വിഷമത്തിൽ ഹോസ്പിറ്റലിൽ ആയി എന്ന് കേട്ടു...

  • @jessyalbert9399
    @jessyalbert9399 3 месяца назад

    Ningalde sthalam evide aanu correct?

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад

    Hope for the best 🎉

  • @adarshadarsh7255
    @adarshadarsh7255 3 месяца назад

    Kandal chedikal vachu pidippikkuka , kallukal vellattil adichu pokum

    • @gopalank.m.1652
      @gopalank.m.1652 3 месяца назад

      കണ്ടൽ ചെടികൾ കടലിൽ അല്ല കായലുകൾ നദികൾ പുഴകൾ എന്നിവിടങ്ങളിൽ മാത്രമേ പറ്റൂ.ഞാൻ കടലോര വാസിയാണ്.അത്കൊണ്ട് പറയുന്നു.

  • @mohananvk61
    @mohananvk61 3 месяца назад

    Thank you

  • @TheKinglybeard
    @TheKinglybeard 3 месяца назад

    Ayyo. Vallaatha avastha thanney

  • @shynibabu3525
    @shynibabu3525 3 месяца назад +2

    അയ്യോ കുറെ നാൾ ആയിട്ട് കുഴപ്പമില്ലയിരുന്നു അല്ലെ 😥എന്തു നല്ല വീടുകൾ ആണ് 😥

  • @shihanashehan860
    @shihanashehan860 3 месяца назад +1

    കണ്ടിട്ട് പേടിയാകുന്നു bro സൂക്ഷിക്കണം 🙏🏻

  • @helenbabu8948
    @helenbabu8948 3 месяца назад

    കടലോരത്തു് വീട് വയ്ക്കുന്നതു് സുരക്ഷിത പരിധി ഗവെണ്മന്റ് നിശ്ചയിക്കേണ്ടതാണ്.അകലം നന്നായി അഉ ന്ന് തിരിച്ച് പരിധി വിട്ട് കർശനമായുംകൈയ്യേറി വീടു വയ്ക്കാൻ അനുവദിയ്ക്കരുതു്. പരിഹാരം ഇതു മാത്രമാണ്.

  • @geeths6760
    @geeths6760 3 месяца назад

    കരയെക്കാൾ സമ്പന്നമായ കടലും താണ്ഡവമാടി രൗദ്ര ഭാവം കാട്ടുകയാണ്.
    മനുഷ്യൻ്റെ അനിയന്ത്രിതമായ കൈകടത്തൽ തന്നെയാണ് ഇത്തരം പ്രകൃതി ക്ഷോഭങ്ങൾക്ക് ആധാരം.

  • @RubinaRukiya
    @RubinaRukiya 3 месяца назад +1

    Avide. Povumbol. Sookshikkane. Daivam. Sahayikatte. Ennum

  • @vismayaaravindan
    @vismayaaravindan 3 месяца назад

    Camera man never die😌😄

  • @aleyammasaji7
    @aleyammasaji7 3 месяца назад

    Which place?

  • @sarvavyapi9439
    @sarvavyapi9439 3 месяца назад +4

    ആ വീട്ടുകാരുടെ കാര്യമോർക്കുമ്പോൾ😢 🥺😭

  • @GodVishnu999
    @GodVishnu999 3 месяца назад

    Nice video.

  • @Tractionten
    @Tractionten 3 месяца назад

    Aa ganeshamangalam ulla pacha kada onn note cheytho ath kadal edukkum. Be careful okeey.

  • @silentlife6713
    @silentlife6713 3 месяца назад +3

    ഇതറിയാൻ കാത്തിരിക്കുകയായിരുന്നു. ഓരോ ബീച്ചിൽ പോയി എല്ലാം കാണിച്ചു തന്നതിന് ചേട്ടന് ഒരായിരം നന്ദി🙏🏻🙏🏻.എന്റെ സ്വന്തം വീട് എങ്ങണ്ടിയൂർ ആണ്. പക്ഷേ husband വീട് തൃശൂർ. നമ്മുടെ നാട്ടിലെ കാഴ്ചകൾ കാണുമ്പോൾ സന്തോഷവും ഉണ്ട് സങ്കടവുമുണ്ട് 🥰🥰🥰. ചേട്ടൻ അതിന്റെ അടുത്ത് ഒന്നും പോവരുതേ റിസ്ക് എടുക്കാൻ നിൽക്കാതെ ഉള്ള വീഡിയോ എടുത്താൽ മതി plz. പേടിയാകുന്നു 😢😢

  • @vittalvu
    @vittalvu 3 месяца назад +3

    Video edukkumbol Safety nokkane

  • @itsmeachu5192
    @itsmeachu5192 3 месяца назад +1

    ഇത് ഏത് ജില്ല ആണ്

  • @shinsiyakareemshinsiya7969
    @shinsiyakareemshinsiya7969 3 месяца назад

    Be safe all❤

  • @shoukatreef3384
    @shoukatreef3384 3 месяца назад

    😢😢❤❤❤

  • @beenadev2429
    @beenadev2429 3 месяца назад +1

    The situation is very bad😮

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 3 месяца назад

    Maha Kashtam😭😭😭😭

  • @HusainPt-rf4jd
    @HusainPt-rf4jd 3 месяца назад

    Tks

  • @Ammus-x2h
    @Ammus-x2h 3 месяца назад

    Vlogettaaa innathe aano ithu ente divameeeee take care

    • @Vlogettan1
      @Vlogettan1  3 месяца назад

      ഇന്നും ഇന്നലെയും

  • @fathimajas1214
    @fathimajas1214 3 месяца назад

    Kurea kalum ayello edhu kanikumnadhue marey thamesseku kadalenttea therrathu eadhena thamasekunnadhu

  • @Ammukuttiiiii
    @Ammukuttiiiii 3 месяца назад

    Kadal fhithi ulla sthalathum kadal keriyekkane kandu .
    Ithine ini entha cheyyan pattuka vere enthelum margam indo ingane kerand irikkan

  • @Latha-tf8pe
    @Latha-tf8pe 3 месяца назад

    Prasnam pariharikkunnavare jayippikkuka anubhavicho

  • @rasheedkothanganattu7824
    @rasheedkothanganattu7824 3 месяца назад +3

    പേടി കൊണ്ട് ഒന്നും എഴുതാൻ വരെ പറ്റുന്നില്ല ബ്രോ 🙄ഞാൻ തീരദേശവസിയല്ല എങ്കിലും എന്റെ സഹോദരി സഹോദരൻമാർ അനുഭവിക്കുന്ന ഈ ദുരിതത്തിൽ അഗാധമായ ദുഃഖമുണ്ട് 😭സർക്കാർ ഉടൻ ഇടപെടൽ നടത്തണം.🙏
    വ്യക്തമായ വീഡിയോ ആയതിനാൽ കാണുന്നവർ ഭയപ്പെടുന്നു അപ്പോൾ അനുഭവിക്കുന്നവരുടെ കാര്യം 🙏🙏🙏🙏🙏🙏🙏താങ്കൾ സൂക്ഷിച്ചു വീഡിയോ എടുക്കുക.ശക്തമായ തിരമാലകൾ കണ്ടിട്ട് പേടിയാകുന്നു 🙏

  • @BindhuVinod-s1r
    @BindhuVinod-s1r 3 месяца назад +1

    അയ്യോ😢😢😢

  • @sindhusuresh9760
    @sindhusuresh9760 3 месяца назад +1

    ഈശ്വരാ 🙏🏻😮😢

  • @ayishakutty5933
    @ayishakutty5933 3 месяца назад +1

    ആഗോ വ്യാപന കാലാവസ്ഥ വൃതിയാനത്തിൻ്റെ ഭാഗം

  • @binazmohamed4158
    @binazmohamed4158 3 месяца назад

    Ithu avidya

    • @surajkc76
      @surajkc76 3 месяца назад

      തൃശ്ശൂർ. ഏങ്ങണ്ടിയൂർ, പൊക്കുളങ്ങര ബീച്ച്

  • @Tingtong-f1t
    @Tingtong-f1t 3 месяца назад

    എന്താ പറയുക. വിഷമം തോന്നുന്നു

  • @paruskitchen5217
    @paruskitchen5217 3 месяца назад

    nature is god becareful 😊🎉❤

  • @JerimolTomy
    @JerimolTomy 3 месяца назад

    Avide thamasikunavarude kariyam orkubol ...😢

  • @MobileLegends-de6bq
    @MobileLegends-de6bq 3 месяца назад

    aarkkum oru apakadavum varathirikkatte. kasarkodu oral fishing boat marinju marichennu parayunathu kettu

  • @abdullasalami158
    @abdullasalami158 3 месяца назад

    Kadalin valla branthayo

  • @fatimattp5101
    @fatimattp5101 3 месяца назад

    Allahu anugrahikatta ameen

  • @Sunimolr
    @Sunimolr 3 месяца назад

    Enikkariyam kurae poyi allae

  • @lilymj2358
    @lilymj2358 3 месяца назад +2

    ഇതൊക്കെ കാണാൻ ആരും ഇല്ലല്ലോ. പൊളിറ്റിക്കൽ ചർച്ചകളും കുതികാൽ വെട്ടും മാത്രം . പൊതു ജനം തെരുവിൽ. സേഫ്റ്റി നോക്കണേ

  • @shanthasreenivasan1572
    @shanthasreenivasan1572 3 месяца назад

    വീട് സുരക്ഷിതമാണോ.

  • @Starman-w1v
    @Starman-w1v 3 месяца назад

    Ithokke warning vanne karyam alle

  • @abdullasalami158
    @abdullasalami158 3 месяца назад

    Cyclone warning ⚠️ enthenkilum undo 🤔

  • @moosankutty9091
    @moosankutty9091 3 месяца назад

    കണ്ണൂർ chottad കടൽ ഇളകി

  • @hussinsakker5107
    @hussinsakker5107 3 месяца назад

    ചേട്ടാ സുഖം അല്ലെ നിങ്ങൾക് ❤️💙

  • @MohammadThotty
    @MohammadThotty 3 месяца назад

    Ath saadharanayalle.

  • @deepeshsini1182
    @deepeshsini1182 3 месяца назад

    Namskarum

  • @manjuself1125
    @manjuself1125 3 месяца назад

    Vaikit entha avastha

  • @minik3102
    @minik3102 3 месяца назад

    You better take care.always be prepared with plan B.

  • @sushamasundaresan1584
    @sushamasundaresan1584 3 месяца назад +1

    Hi bro..

  • @JaleerMp
    @JaleerMp 3 месяца назад

    kadallinatadukankayiyilla

  • @VarkyDavasia-yx3hc
    @VarkyDavasia-yx3hc 3 месяца назад

    Protective measures required at fast

  • @opvlogs3520
    @opvlogs3520 3 месяца назад +1

    കണ്ടിട്ട് തന്നെ പേടിയാവുന്നു

  • @JayeshEm-pu1qx
    @JayeshEm-pu1qx 3 месяца назад +1

    കടൽ കരയെ മൊത്തം വിഴുങ്ങി കൊണ്ടിരിക്കുകയാണല്ലോ

  • @geethakumarigeethakumari4549
    @geethakumarigeethakumari4549 3 месяца назад

    🙏🙏🙏🙏🙏🙏

  • @Ammukuttiiiii
    @Ammukuttiiiii 3 месяца назад

    Stay safe

  • @av2433
    @av2433 3 месяца назад

    KEEP SAFE

  • @vijin.v5032
    @vijin.v5032 3 месяца назад

    എന്താചെയ്യാ സുഷിക്കണേ

  • @rinshad9806
    @rinshad9806 3 месяца назад

    Avidathe parttikkar chatho
    Pavam nattukar😢

  • @manjulaprithviraj7961
    @manjulaprithviraj7961 3 месяца назад

    കേരളത്തിന്റെ തീര പ്രദേശം കടൽ വച്ചതാണ്. അത് എന്നെങ്കിലും കടൽ തിരിച്ചെടുക്കുക തന്നെ ചെയ്യും

  • @malathymelmullil3668
    @malathymelmullil3668 3 месяца назад

    🙏😭🙏🙏

  • @shynasanthosh1389
    @shynasanthosh1389 3 месяца назад +1

    രാത്രി സമാധാനത്തോടെ കിടക്കാൻ പറ്റില്ലല്ലോ, അധികാരികൾ എല്ലാം നിശബ്ദ് ത പാലിക്കുന്നു, നാട് ഒന്നിച്ചേ മതിയാകു,. അല്ലെകിൽ നാളെ എല്ലാവരെയും ഇതു ബാധിക്കു

  • @mtrmtr9583
    @mtrmtr9583 3 месяца назад +2

    നിങ്ങളെസേഫ്റ്റിനോക്കണംനിങ്ങൾക്കണ്ടിട്ടുപേടിതോന്നുന്നു.

  • @SajanCk-p8k
    @SajanCk-p8k 3 месяца назад

    ❤❤❤

  • @praveenpiravom9382
    @praveenpiravom9382 3 месяца назад

    കുറേ നാളായി😂😂😂

  • @premjithsamuel1829
    @premjithsamuel1829 3 месяца назад

    ഇത് കൊല്ലം ജില്ലയിൽ ആണോ 😮

    • @Vlogettan1
      @Vlogettan1  3 месяца назад +1

      തൃശ്ശൂർ

  • @UmaDevi-zo2vv
    @UmaDevi-zo2vv 3 месяца назад

    കണ്ടൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നത് കടലേറ്റം തടയാൻ സഹായിക്കും എന്ന് കേട്ടിട്ടുണ്ട്. അതിനു വേണ്ടി ശ്രമിച്ചു കൂടെ?

    • @ArTWoRlD128
      @ArTWoRlD128 3 месяца назад

      @@UmaDevi-zo2vv തെങ്ങ് വരെ കട പുഴക്കി വീഴ്ത്തുന്നു,അപ്പൊൾ എങ്ങിനെയാണ് കണ്ടൽ വനങ്ങൾ നിൽക്കുക 🤔

    • @PainkilliPrabha-sd5tj
      @PainkilliPrabha-sd5tj 3 месяца назад

      കണ്ടൽ കാടുണ്ടന്നറിഞ്ഞാൽ പിന്നെ അതും കൂടി കടത്തികൊണ്ട് പോകാനുള്ള മാർഗം നോക്കും, ഇതിന്റ് ഒക്കെ പിന്നിൽ ഒരു ഗൂഡദേശം ഉണ്ടന്ന് കരുതിക്കോ....

  • @premanair9557
    @premanair9557 3 месяца назад

    Be careful my son

  • @Maari__yaah
    @Maari__yaah 3 месяца назад

    ഇതുവരെ ഇതിനൊരുപഹാരം ഉണ്ടായിട്ടില്ലെ

  • @rajugeorge9755
    @rajugeorge9755 3 месяца назад +1

    ബീകരം

  • @reshmasugunan729
    @reshmasugunan729 3 месяца назад

    കരെയും കടലും അങ്ങനാണ് ഭാഗ്യംകൊണ്ടെ നിങ്ങളെ രക്ഷ്പറ്റോ തുടർന്നും സൂക്ഷിക്കാൻ

  • @entertaimentfarhan
    @entertaimentfarhan 3 месяца назад +1

    ആർക്കും വോട്ടുചെയ്യരുത്എന്ന് ഉറച്ച തീരുമാനം എടുക്കുക അതവാ വോട്ട് വേണമെങ്കിൽ അവരെ അടുത്ത് നിന്ന് ഒരു വെള്ള പേപ്പറിൽ എഴുതി വാങ്ങിക്കുക നിങ്ങൾ ജയ്ച്ചാൽ ഇവിടെ എല്ലാം ശരിയാക്കി തരും പിന്നെ നിങ്ങൾ പറഞ്ഞത് എല്ലാം എഴുതിപ്പിക്കുക എന്നിട്ട് വിജയ് ച്ചതിൻ ശേഷം ഇത് ചെയ്ത് തന്നിട്ടില്ലങ്കിൽ അവിടെ വിജയ്ച്ച ആളെതല്ലാന്നും കൊല്ലാനും അവകാശം ഉണ്ട് എന്ന് എഴുതി വാങ്ങിക്കുക.

  • @yuvraagnair2009
    @yuvraagnair2009 3 месяца назад

    My god

  • @satheeshramanezhuth5731
    @satheeshramanezhuth5731 3 месяца назад

    കടലിൽ നിന്നും ഒരു കിലോമീറ്റർ അകലെ മാത്രം വീടുകൾ വയ്ക്കാൻ പാടുള്ളൂ എന്ന നിയമം അധികാരികൾ കൊണ്ടു വരണം.

  • @4wheeladictor554
    @4wheeladictor554 3 месяца назад

    😮

  • @liyajebi3999
    @liyajebi3999 3 месяца назад

    Endu cheyyum

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 3 месяца назад

    കടൽ തിളക്കുന്നു, ചുവക്കുന്നു, കടലിറങ്ങുന്നു എന്നൊക്കെ പറഞ്ഞല്ലോ ഇതിന്റെ മുന്നോടിയായിരിക്കും എല്ലാം കളഞ്ഞു പോകാനണ്