വളരെ ഇഷ്ടപ്പെട്ടു .നാളെത്തന്നെ പരീക്ഷിക്കാം. നാലഞ്ചു വർഷമായി എനിക്ക് ദേഹം ചെറിച്ചിൽ ഉണ്ട് സ്റ്റാറ്റിൻ മെഡിസിന്റെ അലർജിയാണെന്ന് ഡോക്ടർ പറഞ്ഞു. 7 തരം ഓയ്മെൻ്റു മാറി മാറി ഉപയോഗിച്ചു .കാരമായ കുറവില്ല. പ്രാർത്ഥനയോടെ ഈ മരുന്നു ഉപയോഗിക്കാം. നന്ദി നമസ്കാരം '🙏♥️🙏🌹
എക്സിമ പോലെ എനിക്ക് ചൊറിച്ചിൽ ഉണ്ടാകുന്നു Dr. വേരിക്കോസ് ഉണ്ട്. Dr. പറഞ്ഞതുപോലെ ചെയ്തു നോക്കാം ഒന്ന് പ്രാർഥിച്ചേക്കണേ Dr. വല്ലാത്ത ചൊറിച്ചിലും തൊലി പൊട്ടുകയും ചെയ്യുന്നു. 🙏
Dr. പറഞ്ഞ പ്രകാരം അയമോദകവും ഉലുവയും കൂടി മിക്സ് ചെയ്തു വെള്ളത്തിൽ തിളപ്പിച്ച് പകുതി ആക്കി കുടിച്ചു ഒരു ഉപയോഗവും ഉണ്ടാകില്ല. എപ്പോഴും ചൊറിഞ്ഞു കാല് കാട്ടിയാകുന്നു, ശരീരത്തിന്റെ പലഭാഗത്തും ചൊറിയുന്നുണ്ട്. എനിക്ക് വേരിക്കോസ് ഉണ്ട്, എനിക്ക് RFA ചെയ്തതിനു ശേഷമാ ഈ പ്രശ്നം ഉണ്ടായതു.
കാൽപാദങ്ങൾക്ക് ഉണ്ടാവുന്ന വേദന വിണ്ടു കീറൽ മൊരിഞ്ഞു പൊട്ടൽ കലിപ്പ് തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഇതാ ഒരു നല്ല പ്രൊഡക്റ്റ് 500 ൽ പരം റിവ്യൂസ് കാണാം ഒമ്പത് ഒമ്പത് ആറ് ഒന്ന് അഞ്ച് രണ്ട് പൂജ്യം പൂജ്യം അഞ്ച് മൂന്ന്
അസ്സലാമു അലൈക്കും എന്റെ മോൾക്കും കുറച്ചായിട്ടു ദേഹമാസകലം ചൊറിച്ചിൽ ആണ് ഡോക്ടറേ കാണിച്ചപ്പോൾ ഇൻജക്ഷൻ വെച്ചു ഒരാഴ്ച കുറവുണ്ടായിരുന്നു ഇപ്പോൾ വീണ്ടും തുടങ്ങി മോൾ kollathaan താമസിക്കുന്നത് സാർ പറഞ്ഞത് ചെയ്താൽ മാറ്റം ഉണ്ടാകുമോ ഇതിന്ന് വേറെ വല്ല മരുന്നും ഉണ്ടോ ഒന്ന് മറുപടി തരണേ
Well, watching my hives and inflammation dissolve every day until it all disappeared was definitely appeasing, I went with what I mentioned and after 20 days my urticaria disappeared. I just go'ogled the latest by Shane Zormander and now my skin is as smooth and healthy as it has ever been!
കാൽപാദങ്ങൾക്ക് ഉണ്ടാവുന്ന വേദന വിണ്ടു കീറൽ മൊരിഞ്ഞു പൊട്ടൽ കലിപ്പ് തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഇതാ ഒരു നല്ല പ്രൊഡക്റ്റ് 500 ൽ പരം റിവ്യൂസ് കാണാം ഒമ്പത് ഒമ്പത് ആറ് ഒന്ന് അഞ്ച് രണ്ട് പൂജ്യം പൂജ്യം അഞ്ച് മൂന്ന്
വലിച്ചു നീട്ടാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തീർത്തു. വളരെ പുതിയ അറിവ് .. വലിയ ബുദ്ധിമുട്ടില്ലാത്ത ഔഷധ പ്രയോഗം....... പുതിയ അറിവിന് നന്ദി.🎉
വളരെ ഇഷ്ടപ്പെട്ടു .നാളെത്തന്നെ പരീക്ഷിക്കാം. നാലഞ്ചു വർഷമായി എനിക്ക് ദേഹം ചെറിച്ചിൽ ഉണ്ട് സ്റ്റാറ്റിൻ മെഡിസിന്റെ അലർജിയാണെന്ന് ഡോക്ടർ പറഞ്ഞു. 7 തരം ഓയ്മെൻ്റു മാറി മാറി ഉപയോഗിച്ചു .കാരമായ കുറവില്ല. പ്രാർത്ഥനയോടെ ഈ മരുന്നു ഉപയോഗിക്കാം. നന്ദി നമസ്കാരം '🙏♥️🙏🌹
ഇപ്പോ കുറവുണ്ടോ?
Enthaayii
@@anithab9809 koravundengil pareekshikaamaayirunnu riple kaananilla
BarakkAllahu feekkum ya Dr
Dr sajidhkadaykal sirnte prabhadha thile shubha dhinam ennum vaykarund oronnum onninonnu nalla upadheshangalan positiv enargi undavum Dr de vakukal
Good shairing Dr🥰👍
Congratulations dear 🙏💐❤
Kaalinte madambum kalinte adi bhagavum handinte ulbhaagavum chorinj pottunnu..
Enthanu pariharam?
Doctor plz rply
Thanks doctor👍🏻
Thanks Dr.
Thank you so much doctor❤
Pettennu ksriam paranju tannu thankyou sir
Ok sir thanks
Hi doctor, how many cups do we need to drink per day?;
Face mathram nalla chorichil skin Dr ne kandu medicin kazhichittum kuravilla
Lichen planus maran ulla karyangal onnu paranjutharumo sir
Kalinivallatta kadachilan marunn parayamo
Faceil nalla ചൊർച്ചിൽ und ഈ remady chaiyamo
Kaal edakk edakk choriyinnuu..kaal padam kuree neeram nillkunmbo karuth karuth varunn😢..kaal mukalilekk nneetty vech kidannal karupp niram povunnund ..but chorichil nalla reetgykk und😢
കാലിൽ ചുവന്ന തടിപ്പ് ഉണ്ട് ചെറിയ ചെറിയ കുരുക്കൾ ഉണ്ട് ,ഇത് കാരണം വീക്കം വരുമോ?
ശരീരത്തിലെ വട്ടച്ചൊറി മാറാൻ ഒരു ഉപായം പറയാമോ ഡോക്ടർ
Kani konnayude Ila moril arach puratti nokiye
Sir, enik vaikunneram aakumbolekum dheham muzhuvanum choriyunnu idak pakalum undd enthenkilum oru tip paranjju tharumo vallatha budhimutyilanu plz sir🙏
Ho
എക്സിമ പോലെ എനിക്ക് ചൊറിച്ചിൽ ഉണ്ടാകുന്നു Dr. വേരിക്കോസ് ഉണ്ട്. Dr. പറഞ്ഞതുപോലെ ചെയ്തു നോക്കാം ഒന്ന് പ്രാർഥിച്ചേക്കണേ Dr. വല്ലാത്ത ചൊറിച്ചിലും തൊലി പൊട്ടുകയും ചെയ്യുന്നു. 🙏
ഒരു സോപ് ഉണ്ട് ഒന്ന് ഉപയോഗിച്ച് നോക്കു
@@behappywithme1509 ഈ ഒരു സോപ്പ് ഏതാണ്.
എന്ത് സോപ് ആണ്
Thanks
🤲🤲 ശരീരത്തിൽ നല്ല ചൊറിച്ചിൽ ഉണ്ട്
Punninulla marunn undo sugar und
Jazakkumu Allahu hairn kazeera
സാർ എൻ്റെ ശരീരം ചെറിച്ചിൽ തടിച്ച് വരുന്നു കാല് തുടകളും
ഇതൊന്നും മാറ്റം കിട്ടില്ല സ്കിൻ ഡോക്ടർ കാണു
രാവിലെയും വൈകുന്നേരവും ഓരോഗ്ലാസ് വീതമാണോ കൊടുക്കേണ്ടത് Dr
Herphas vannu chorichil marunnila enthu chayanam
ഇത് കൊണ്ട് എന്തെങ്കിലും side effects ഉണ്ടാകാൻ സാധ്യത ഉണ്ടോ?
Especially for Kidneys??
ഇങ്ങനെ തേച്ചാൽ സോറി മാറുമോ എനിക്ക് നല്ല ചൊറിയുണ്ട് വിശക്കുമ്പോൾ ഉണ്ടാകും വൈകുന്നേരം ഉണ്ടാകും രാവിലെ ഉണ്ടാകും ഇത് തേച്ചാൽ മാറും ആയിരിക്കുമല്ലോ മാറുമോ
Dubai evideyan Dr ullath. Ente molk skin allergy und.
Thaleennu undaakki vekkamoo ravile kudikkan
Good information
Likanplanus nu ethu nallathano pls reply
പൊള്ളലേറ്റ സ്ഥലത്ത് ഭയങ്കര ചൊറിച്ചിൽ ആണ് അതിന് പറ്റുമോ
ഉലുവ സ്കിൻ അലര്ജി ഉണ്ടാക്കുമോ??pls reply
വെയിൽ കൊള്ളുമ്പോൾ ചൊറിഞ്ഞു തുടിക്കുന്നു. ഇതിനൊരു മരുന്ന് പറയാമോ
Scabeis നു എന്താ ചെയ്യേണ്ടത്
👍
Tq sir🙏
നാൽപ്പാമരാധി കെ രം ഇചിങ് നു നല്ലതാനൊ
Athe
Dr. പറഞ്ഞ പ്രകാരം അയമോദകവും ഉലുവയും കൂടി മിക്സ് ചെയ്തു വെള്ളത്തിൽ തിളപ്പിച്ച് പകുതി ആക്കി കുടിച്ചു ഒരു ഉപയോഗവും ഉണ്ടാകില്ല. എപ്പോഴും ചൊറിഞ്ഞു കാല് കാട്ടിയാകുന്നു, ശരീരത്തിന്റെ പലഭാഗത്തും ചൊറിയുന്നുണ്ട്. എനിക്ക് വേരിക്കോസ് ഉണ്ട്, എനിക്ക് RFA ചെയ്തതിനു ശേഷമാ ഈ പ്രശ്നം ഉണ്ടായതു.
പയർ, കടല, പരിപ്പ്, പാൽ, ഗോതമ്പ്, ഇറച്ചി ഇവ ഒരു മാസത്തേക്ക് ഉപയോഗിക്കാതെ നോക്ക് മാറ്റം വരും...
@@anilgeorge4417 ഓക്കേ Dr.
Ring worm കൊണ്ടുള്ള ചൊറിച്ചിൽ മാറുമോ
Chorichil
സ്കിൻ ഡോക്ടറെ കണ്ട് ട്രീറ്റ്മെന്റ് എടുക്കണം അല്ലാതെ ഈ അസുഖം മാറില്ല
Okacet കഴിച്ചു മടുത്തു,,, ഡോക്ടറെ കണ്ടപ്പോൾ അവിടുന്നും okacet തന്നു 😬😬 ഒരു കുറവും ഇല്ല ചൊറിച്ചിൽ
Arogyavardhini Vati
Same avastha
എല്ലാദിവസവും,മാതളം ,ഉലുവ ,ഹണി ,ഓറഞ്ച് കഴിക്കുക ,3 മാസം തുടർച്ചയായി കഴിച്ചാൽ പുരമായും പോകുo
Homeopathy try cheythude
@@mohamedhashirburhanmohamed3269 nigaludeth maryo
കാൽപാദങ്ങൾക്ക് ഉണ്ടാവുന്ന വേദന വിണ്ടു കീറൽ മൊരിഞ്ഞു പൊട്ടൽ കലിപ്പ് തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഇതാ ഒരു നല്ല പ്രൊഡക്റ്റ്
500 ൽ പരം റിവ്യൂസ് കാണാം
ഒമ്പത് ഒമ്പത് ആറ് ഒന്ന് അഞ്ച് രണ്ട് പൂജ്യം പൂജ്യം അഞ്ച് മൂന്ന്
Dr Bp tablets kazhikkunnavark kudikamo
ഇത് കുറെ ചെയ്തു ഒരു കുറവു ഇല്ല
Chori maran ijama nalathe anno
അസ്സലാമു അലൈക്കും
എന്റെ മോൾക്കും കുറച്ചായിട്ടു
ദേഹമാസകലം ചൊറിച്ചിൽ ആണ് ഡോക്ടറേ കാണിച്ചപ്പോൾ ഇൻജക്ഷൻ വെച്ചു ഒരാഴ്ച കുറവുണ്ടായിരുന്നു ഇപ്പോൾ
വീണ്ടും തുടങ്ങി മോൾ kollathaan
താമസിക്കുന്നത് സാർ പറഞ്ഞത് ചെയ്താൽ മാറ്റം ഉണ്ടാകുമോ ഇതിന്ന് വേറെ വല്ല
മരുന്നും ഉണ്ടോ ഒന്ന് മറുപടി തരണേ
. ഇപ്പോൾ കുഷ്ട രോഗം നിലവിൽ ഉണ്ടോ
Pregnant anu njan .2month ayi chorichil .kaalil anu kooduthal.potti infection avunu.veendum athil thanne choriya.drs kandu koravilla.
Kunjiley muthal ulla chorichilum thadipum maaran ith kazhicha mathiyo?dry skin anu viyarkumbolum allathapolum chorinju kondeyirikum.
For fungus diceas this is enough
5varshamayi, Kensarrogathinn, marunnkayikkunnu
👍👍👍
Likenplanus treatment undo
എന്റെ മോൾക്ക് ഉണ്ടായിരുന്നു. Homeo കഴിച്ചപ്പോൾ ഭയങ്കരമായി കൂടി. Skin specialistine കാണിച്ചപ്പോൾ രണ്ടാഴ്ച കൊണ്ട് പൂർണ്ണമായും മാറി.
Kalilmutinupurakilan, kuremarunnkayichukuravilla
മഴക്കാലത്ത് മാത്രം കുളി കഴിഞ്ഞാൽ ചൊറിച്ചിൽ ഉള്ളൂ അതിനെന്താ പരിഹാരം
എനിക്കും
Kulikanda
എനിക്കും എപ്പോഴും കുളി കഴിഞ്ഞാൽ ദേഹം മൊത്തം ചൊറിച്ചിൽ ആണ്
@@MubiKk-u6e bro
Chooduvellathil kulichal mathi ..all seasons..skin decease ullavarkku pachavellathil kulikkunnathu allergy anu..my experience..
കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ
Very good 🌹
chorchilmaranu pani maranum
Rathri aakumbol ulla chorichil onn parayamo Kay kaal angane ulla idath aan
Hloo.docter ante molk eppozhum alargy ane .thummal Karanam valare adhikam budhimuttunnu.enthenjikum oru medicine paraje tharumo please
15 ദിവസം കഴിക്കണം, അത്രയും സഹിക്കണം
അയമോദകം എന്താണ്
Omamam
🙏🙏🙏🙏🙏
Okathankuchudeponhiythpolaanepodretslpokomo
Simant alargikk enthaa cheyyaaa
Ipulusaupayokiku marum
കുട്ടികൾക്ക് കൊടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ
Odiyele chorichaline
തുമ്മലില് മരുന്ന് കഴിച്ചപ്പോൾ സമാധാനം ഉണ്ട്. പക്ഷെ ഇപ്പോൾ കാലില് ചൊറിച്ചിൽ ആണ്.skin Dr. ആണോ അതോ Allergy Dr ആണോ കാണികേണ്ടത്?
Dermatology
Viyarkumbol. Chorichal varunnu 😢
🤲🤲🤲🤲
Tku Dr
pregnancy il ethu kazhikavo
ലിവർ ഫാറ്റ്, തൈരോയ്‌ഡ്, ഷുഗർ ഈ അസുഖം ഉള്ളവർക്കു ഇതുപോലുള്ള ചൊറിച്ചിൽ ഉണ്ടാകോ, വെളിച്ചെണ്ണ ഉപേക്ഷിക്കണോ, ഈ remady use ആക്കാമോ
Sir 15 days kazhichal muzhuvan aayi marumo
Well, watching my hives and inflammation dissolve every day until it all disappeared was definitely appeasing, I went with what I mentioned and after 20 days my urticaria disappeared. I just go'ogled the latest by Shane Zormander and now my skin is as smooth and healthy as it has ever been!
ചുണങ്ങിനും മരുന്നു പറയാമോ..
താങ്ക് യു dr,
🤝🤝🤝🌷🌷🌷🌷🌷🌷🌷
മാർക്കറ്റിൽ കിട്ടുന്ന മരുന്ന് പറയെടോ
വള വളാ
ഓക്കേ ഫൈക്ക്
Urticaria മാറാൻ ഈ പാനീയം കുടിച്ചാൽ മതിയോ
കുടിക്കുന്നത് നല്ലതാണ്
Kudichirunno ennitt urticaria mario. Njan nalla budhimuttila urticaria kond. Oru pad treatment nadathi ippo ayurvedham cheyyunnu marum veendum verum
♡
Sir ന്റെ ഒരു വീഡിയോ ഞൻ കണ്ടു ഹൈറ്റ് കൂടാൻ വേണ്ടി ഉള്ള എനിക്ക് ഇപ്പം 22 വയസ് ആയി sir എനിക്ക് 162 ആണ് ഹൈറ്റ് ഉള്ളത് എനിക്ക് ഇനി ഹൈറ്റ് കുട്ടൻ പറ്റുവോ സർ
Enikyum
പരിശ്രമം നിങ്ങൾക്ക് വിജയം ഉറപ്പിക്കാം
ഗർഭിണിക്ക് കുടിക്കാൻ പറ്റുമോ? Pls replay
ഗർഭിണികൾക്ക് കുടിക്കാൻ പറ്റുമോ
കുടിക്കാം.. ചെറിയ അളവിൽ ഒരുനേരം
വട്ടൻ ആണു.
Thank you Doctor
Thanks Dr,
Thankyou
👍
കാൽപാദങ്ങൾക്ക് ഉണ്ടാവുന്ന വേദന വിണ്ടു കീറൽ മൊരിഞ്ഞു പൊട്ടൽ കലിപ്പ് തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഇതാ ഒരു നല്ല പ്രൊഡക്റ്റ്
500 ൽ പരം റിവ്യൂസ് കാണാം
ഒമ്പത് ഒമ്പത് ആറ് ഒന്ന് അഞ്ച് രണ്ട് പൂജ്യം പൂജ്യം അഞ്ച് മൂന്ന്
Thank you doctor