എന്റെ പണ്ടത്തെ lap mother board അടിച്ചുപോയി. 112 gb hdd ആയിരുന്നു. അത് ഊരി എടുത്തിട്ട് ഞാൻ display, keyboard, processor ഒക്കെ വേറെ വേറെ ആയിട്ട് അന്ന് OLX ൽ ഇട്ട്. പുതിയ lap വാങ്ങിയപ്പോൾ ഈ hdd adapter ഇട്ട് use ചെയ്യുന്നു.
Android 5 മുകളിൽ ഉള്ള Mobile phone nill നിന്നും ഒരിക്കലും data recovery ചെയ്യാൻ പറ്റില്ല !. കാരണം അത് end to encryption അണ് . so memory IC ninn direct data edukkan pattilla. പിന്നെ ഉള്ള option phone reday akki എടുക്കുക എന്നത് അണ്. അങ്ങനെ ചെയ്താലും phone lock അറിയണം അല്ലാതെ data കിട്ടില്ല. 😊 അറിയാത്ത കാര്യം പറയാതെ ഇരിക്കുക 😢
@@bbbroz3500 ❤️❤️ഇത് മുഴുവൻ ശെരിയല്ല....Encypt, Dycripted ചിപ്പുകൾ റിക്കവരി ചെയ്യുന്ന Equipments ഇന്ന് നിലവിലുണ്ട് ബ്രോ... എന്നാൽ ചില ചിപ്പുകൾ സാധ്യമായിട്ടില്ല.. 👍👍👍ഞാൻ ചെയ്യുന്നതാണ് വര്ഷങ്ങളായി.
Brother I have a ssd it has problems with gpu driver. I when I install Nvidia drviers it gives blue screen or black or some times stuck. I tried reinstalling windows but same. And when I tried it on an hdd it worked fine. But the hdd is slow. Do you know how to fix the ssd. I dont have a budget to buy a new one. When I put Data like 100gb worth of games it stores then easily when I install windows it problems please help
Laptop Hard disk ellaam ee readerill edukkumo..ente pazhaya oru laapill orupaadu family photos undu .. prisario 700 ..monitor on aakillaa fan work cheyyunnundu ...data edukkaan pattumo. ..
@@dreamer8582 ബ്രോ, presario 700 ൽ രണ്ട് ടൈപ്പ് ഹാർഡ് ഡിസ്ക് വരുന്നുണ്ട്,, സാറ്റ ഡിസ്ക് ആണെങ്കിൽ മാത്രം ഈ ബോക്സിൽ പറ്റുള്ളൂ... ഈ ബോക്സ് തന്നെ വേണം എന്നൊന്നും ഇല്ല, ഏത് USB encloser ആയാലും മതി. വേറെ IDE ഡിസ്ക് ആണ് വരുന്നതെങ്കിൽ iDE- USB enclosure തന്നെ വേണം ബ്രോ... ഈ മനുഷ്യൻ അറിവില്ലായ്മ യുടെ നിറകുടം ആണ്. HDD നെ കുറിച്ച് ഒന്നും അറിയാത്ത ആൾ..ബോർഡ് മാറ്റി ഡാറ്റാ റിക്കവറി ചെയ്ത ഒരേ ഒരു ആൾ ഇദ്ദേഹം ആണ് 🙆... ബോർഡിന്റെ കുഴപ്പം അല്ലാതെ ഒരു കുഴപ്പം വരില്ലെന്നാണ് അങ്ങേരുടെ കണ്ടെത്തൽ... ഇതിനെ കുറിച്ച് എന്തെങ്കിലും അറിവ് ഉണ്ടായിരുന്നെങ്കിൽ ഇയാൾ ഇങ്ങനെ പറയരുതായിരുന്നു. 😔😔😵
ഇതുപോലെ board പോയതാണെങ്കിൽ ready ആക്കാം. അല്ലെങ്കിൽ harddisk ന് അകത്ത് കുറെ disk plates ഉണ്ട്, അതിൽ ഏതെങ്കിലും ഒക്കെ പോയതും ആകും. അത് ഒക്കെ ready ആക്കുന്നവർ bro യുടെ അടുത്ത് ഉണ്ടൊ എന്ന് നോക്ക് bro. Board ആണെങ്കിൽ എളുപ്പം ആണ്.
Mainboard full complaint aahn recover cheyyan pattunillenkil urgent data aahnenkil athe model phone vere motherboard like new phone or used phone board il ee phoninte ssd chip fit cheyyuka appo kittum
Da manda atheonum alla ethe oru hard drive usernium areyam athe athine disck reader marunthinte sound anne samsyamondakil google or youtube noke thettukal parachu kodukathe
@@saltmangotree-6295ബ്രോ,,, സൈം ഹാർഡ് ഡിസ്ക് ആണെങ്കിൽ പോലും ബോർഡ് കേടായാൽ പോലും വേറെ ഡിസ്ക്കിന്റെ ബോർഡ് ഉപയോഗിച്ചാൽ വർക്ക് ചെയ്യില്ല.. തക്കതായ കാരണങ്ങൾ ഉണ്ട്.അത് അറിയുന്നവരാണെങ്കിൽ പറഞ്ഞു മനസ്സിലാക്കി തരാം
എന്റെ പണ്ടത്തെ lap mother board അടിച്ചുപോയി. 112 gb hdd ആയിരുന്നു. അത് ഊരി എടുത്തിട്ട് ഞാൻ display, keyboard, processor ഒക്കെ വേറെ വേറെ ആയിട്ട് അന്ന് OLX ൽ ഇട്ട്.
പുതിയ lap വാങ്ങിയപ്പോൾ ഈ hdd adapter ഇട്ട് use ചെയ്യുന്നു.
🔥🔥supper bro
Nigalude place evide
Android 5 മുകളിൽ ഉള്ള
Mobile phone nill നിന്നും ഒരിക്കലും data recovery ചെയ്യാൻ പറ്റില്ല !. കാരണം അത് end to encryption അണ്
. so memory IC ninn direct data edukkan pattilla. പിന്നെ ഉള്ള option phone reday akki എടുക്കുക എന്നത് അണ്. അങ്ങനെ ചെയ്താലും phone lock അറിയണം അല്ലാതെ data കിട്ടില്ല. 😊 അറിയാത്ത കാര്യം പറയാതെ ഇരിക്കുക 😢
Correct
@@bbbroz3500 ❤️❤️ഇത് മുഴുവൻ ശെരിയല്ല....Encypt, Dycripted ചിപ്പുകൾ റിക്കവരി ചെയ്യുന്ന Equipments ഇന്ന് നിലവിലുണ്ട് ബ്രോ... എന്നാൽ ചില ചിപ്പുകൾ സാധ്യമായിട്ടില്ല.. 👍👍👍ഞാൻ ചെയ്യുന്നതാണ് വര്ഷങ്ങളായി.
Tough 🔑 anakil mathram brute force cheyam ,allenkil data easy ayit edukam ,ivide shop und agane edukum
Chila alukal pattern lock 🔒 edunnavar und😢
Hard disc... Currept ayal data pokillea
❤️❤️❤️
@@Soundsolution1010 depend on type of Corruption bro.Not all.
ഇല്ല 😂😂
Brother I have a ssd it has problems with gpu driver. I when I install Nvidia drviers it gives blue screen or black or some times stuck. I tried reinstalling windows but same. And when I tried it on an hdd it worked fine. But the hdd is slow. Do you know how to fix the ssd. I dont have a budget to buy a new one. When I put Data like 100gb worth of games it stores then easily when I install windows it problems please help
Bro ssd repairing chance kurava... Hdd anu pattu
@@TECHAUTOMOTIVE2.0 btw CHETTA how can i repair ssd like give it to a shop or what ?
MOBILE INTE BOARD ADICH POYAL....PINE ATHIL NINU NAMMUK MEMORY ACCES CHEYAN PATUMO
Bro nthea phone screen lock password maranu ppye data pokatea unlock cheyan nthegelum option indoo plz help me 😭 or data recovery cheyan nthegelum options indoo
Bro hard disks reader product link undo
Ddr1 hardisc 2 enna aanu ente kayyil ullath ath engane lapumayi connect cheyyum
Laptop Hard disk ellaam ee readerill edukkumo..ente pazhaya oru laapill orupaadu family photos undu .. prisario 700 ..monitor on aakillaa fan work cheyyunnundu ...data edukkaan pattumo. ..
ഇടാൻ പറ്റും
ഇടാൻ പറ്റും
Yes laptop, computer hard disk idam
@@dreamer8582 ബ്രോ, presario 700 ൽ രണ്ട് ടൈപ്പ് ഹാർഡ് ഡിസ്ക് വരുന്നുണ്ട്,, സാറ്റ ഡിസ്ക് ആണെങ്കിൽ മാത്രം ഈ ബോക്സിൽ പറ്റുള്ളൂ... ഈ ബോക്സ് തന്നെ വേണം എന്നൊന്നും ഇല്ല, ഏത് USB encloser ആയാലും മതി. വേറെ IDE ഡിസ്ക് ആണ് വരുന്നതെങ്കിൽ iDE- USB enclosure തന്നെ വേണം ബ്രോ... ഈ മനുഷ്യൻ അറിവില്ലായ്മ യുടെ നിറകുടം ആണ്. HDD നെ കുറിച്ച് ഒന്നും അറിയാത്ത ആൾ..ബോർഡ് മാറ്റി ഡാറ്റാ റിക്കവറി ചെയ്ത ഒരേ ഒരു ആൾ ഇദ്ദേഹം ആണ് 🙆... ബോർഡിന്റെ കുഴപ്പം അല്ലാതെ ഒരു കുഴപ്പം വരില്ലെന്നാണ് അങ്ങേരുടെ കണ്ടെത്തൽ... ഇതിനെ കുറിച്ച് എന്തെങ്കിലും അറിവ് ഉണ്ടായിരുന്നെങ്കിൽ ഇയാൾ ഇങ്ങനെ പറയരുതായിരുന്നു. 😔😔😵
Lap ന്റെ മാത്രം hdd ഇടാൻ ആണെങ്കിൽ വേറെ 2.5 inch hdd adapter വില കുറഞ്ഞത് ആമസോൺ or flipkart ൽ കാണും bro.
Ende WD yude 2TB external hard disk complaint ann, hard disk computer il read cheyyunnila
ഇതുപോലെ board പോയതാണെങ്കിൽ ready ആക്കാം.
അല്ലെങ്കിൽ harddisk ന് അകത്ത് കുറെ disk plates ഉണ്ട്, അതിൽ ഏതെങ്കിലും ഒക്കെ പോയതും ആകും. അത് ഒക്കെ ready ആക്കുന്നവർ bro യുടെ അടുത്ത് ഉണ്ടൊ എന്ന് നോക്ക് bro.
Board ആണെങ്കിൽ എളുപ്പം ആണ്.
Readyakki edukkan pattum mikkavarum
Bro വർഷങ്ങളോളം use ചെയ്യാതെ വെച്ച hard-disk ine thararar veran chance illee
Chance und 50/50
Mobile phone board ill ninnum data recovery impossible UFi use cheythal പോലും അതു നടക്കില്ല
Still possible bro but not for public. Thats the problem 👍
എൻ്റെ മൊബൈൽ കേട് പറ്റി, അതിൽ നിന്ന് ഫോട്ടോ Recover ചെയ്യാൻ എന്താണ് വഴി...pls...
Mainboard full complaint aahn recover cheyyan pattunillenkil urgent data aahnenkil athe model phone vere motherboard like new phone or used phone board il ee phoninte ssd chip fit cheyyuka appo kittum
Next video yil💥👉
@@TECHAUTOMOTIVE2.0 ippo nadakkum
@@Adharshv7907 ഇത് ഒരു പോംവഴി യാണ്... ഒരുപാട് കൊമ്പ്ലിക്കേഷൻ ഉണ്ട് ബ്രോ. ❤️
Adipoli❤❤
Thank you so much❤️❤️❤️
Hdd യുടെ ബോർഡ് എവിടെ നിന്നും കിട്ടും?
തോഷിബ 1tb undu അതിൽനിന്നു ഹെഡ് തെറ്റി പോയതാണെന്ന് തോന്നുന്നു ഒരു ടേക് ടേക് സൗണ്ട് വരുന്നുണ്ട് ശരിയാകാൻ പറ്റുമോ?
Reading Head cmplnt arikkum bro
Da manda atheonum alla ethe oru hard drive usernium areyam athe athine disck reader marunthinte sound anne samsyamondakil google or youtube noke thettukal parachu kodukathe
@TECHAUTOMOTIVE2.0 good mornig bro,അത് ശരിയാക്കാൻ പറ്റുമോ,?
@@TECHAUTOMOTIVE2.0ശെരിയാക്കാൻ പറ്റില്ല എന്ന് പറഞ്ഞു കൊടുക്കു മാഷേ
Software install chyuna vedio edmo plse
ഇതിന് സോഫ്റ്റ് ware venda bro
👌👏
❤️❤️Thanks bro
e reader nte link undo
Ssd ശെരിയാക്കുമോ
Ssd chance kurava bro
Corrupt aaya harddisk engane fix cheyyum
@@ananthukkumar987 possibility is Depend on type of Corruption Bro.Many Case is impossible to repair or Recovery.
Ipo okey ayi
❤️❤️❤️🔥
👍👍👍👍
❤️❤️❤️❤️
Hard disc complaint ആയൽ സെയിം bord മാറ്റിവച്ചാൽ work aakumo
ബോർഡ് പോയതാണെങ്കിൽ ആകും, ഹെഡ് പോയതു work ആകില്ല, വീണതാണെങ്കിൽ രക്ഷ ഇല്ല, പണിയാണ്
Borb ആണെന്ന് തോന്നുന്നു കണക്ട് ചെയ്യുമ്പോൾ ചുടു ആകുന്നു
@@amalrajkichu452 ബോർഡ് ആണെങ്കിൽ മാറ്റി വെച്ചാൽ work ആക്കണം, same model type ആക്ണം
@@saltmangotree-6295ബ്രോ,,, സൈം ഹാർഡ് ഡിസ്ക് ആണെങ്കിൽ പോലും ബോർഡ് കേടായാൽ പോലും വേറെ ഡിസ്ക്കിന്റെ ബോർഡ് ഉപയോഗിച്ചാൽ വർക്ക് ചെയ്യില്ല.. തക്കതായ കാരണങ്ങൾ ഉണ്ട്.അത് അറിയുന്നവരാണെങ്കിൽ പറഞ്ഞു മനസ്സിലാക്കി തരാം
Yes. Bro.. Broad cmplnt anel 100% work akum
Appo chettan akri kadayil ninnale eduthe athi data elle appo chettan atharakara nano
HDD work aavunnundengil appo thanne format cheyyuka allengil, valla virus undegilo
Broo🤗🤗... Restration video cheyumbol.. Ithoke cheyathe pattuvo... Please check 👉tech automotive by shinu RUclips channel
Number tharamo??