'നാണമില്ലേ നിങ്ങള്‍ക്ക്? | എം.വി ഗോവിന്ദനോട് പൊട്ടിത്തെറിച്ച് Justice Kemal Pasha

Поделиться
HTML-код
  • Опубликовано: 20 май 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 230

  • @antonyjacob4474
    @antonyjacob4474 28 дней назад +60

    ബ. റി. ജഡ്ജ് കെമാൽ പാഷക്ക് ഒരു ബിഗ് സല്യൂട്ട്. ഇതു പോലെ മുഖമടച്ചുള്ള അടിയാണിത്തരക്കാർക്ക് വേണ്ടത്.

    • @bevatsunil4883
      @bevatsunil4883 26 дней назад

      എസ്ഡിപിഐയെ പോലെ സിപിഐഎമ്മിനെ നിരോധിക്കുന്ന കാലം വിദൂരമല്ല.

  • @tgbabu3167
    @tgbabu3167 28 дней назад +81

    ഗോവിന്ദൻ കേരളം കണ്ട ഏറ്റവും വലിയ ഒരു മ്ലേച്ഛൻ

  • @antonyjacob4474
    @antonyjacob4474 28 дней назад +63

    എടോ ഗോവിന്ദാ, തന്നെപ്പോലെ ബുദ്ധിശൂന്യനായ ഒരു രാഷ്ട്രീയക്കാരനെ കേരളം കണ്ടിട്ടില്ല.

  • @user-jy8qy7xw1b
    @user-jy8qy7xw1b 28 дней назад +31

    സാർ പറഞ്ഞത് വളരെ ശെരി ആണ് 👍

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 28 дней назад +37

    ബഹുമാനപ്പെട്ട സാറിൻ്റെ വിമർശനങ്ങളും , അഭിപ്രായങ്ങളും എല്ലാം superb. ഒരു judge ആകാൻ അർഹതപ്പെട്ട വ്യക്തി എന്ന് ആർക്കും നിസ്സംശയം പറയാം. Thanks sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adhamzayoon3920
    @adhamzayoon3920 28 дней назад +32

    👏👏👏👏100%ശരി ആണ് താങ്കൾ പറഞ്ഞത്

  • @harisarattukadavu8866
    @harisarattukadavu8866 28 дней назад +30

    ഈ സ്മാരകം ഒരു ബാധ്യതയായി വരും...
    അവർക്ക് തന്നെ വിനയാവും....

  • @sanjaykrishna5386
    @sanjaykrishna5386 28 дней назад +7

    ഗോവിന്ദച്ചാമിക്ക് കൂടി ഒരു സ്മാരകം പണിയുന്നത് നല്ലതാണ്..

  • @kairalidas6847
    @kairalidas6847 28 дней назад +16

    നാണം എന്തു എന്ന് പോലും സിപിഎം നേതാക്കൾക്കും അണികൾക്കും അറിയില്ല.

  • @josephantony9196
    @josephantony9196 28 дней назад +46

    ഇന്ത്യ മഹാരാജ്യത്തിന് ആവശ്യമില്ലാത്ത ഒരു പ്രസ്ഥാനം 😆😂🤣

  • @jacobarickappillil8849
    @jacobarickappillil8849 28 дней назад +26

    ഞങ്ങൾ എന്തുചെയ്താലും അതാണ് ശെരി. മറ്റുള്ളവർ ചെയ്യുന്നതെല്ലാം തെറ്റ്

  • @abdulkhader6665
    @abdulkhader6665 28 дней назад +22

    ഉളുപ്പില്ലാത്തവൻ്റെ ആസനത്തിൽ എന്തെങ്കിലും മുളച്ചാൽ അതും ഒരു തണൽ😅😅

    • @georgeea8310
      @georgeea8310 28 дней назад

      ഉദാ. കോന്തന്മാഷ് നാണംകെട്ടവന്

  • @user-tj3et5ro1c
    @user-tj3et5ro1c 28 дней назад +11

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സാർ.

  • @babujacob8030
    @babujacob8030 28 дней назад +10

    CPM ന്റെ ശവപ്പെട്ടിയുടെ അവസാനത്തെ ആണി ഇന്ന് ഗോവിന്ദൻ കണ്ണൂരിൽ അടിക്കും.

  • @brigitjohnson6863
    @brigitjohnson6863 27 дней назад +4

    ഏറ്റവും നല്ല മെസേജ് ഉള്ള കാര്യം വെളിപ്പെടുത്തിയ അങ്ങേക്ക് ബിഗ്‌ സല്യൂട്ട്

  • @SalimKumar-nc5km
    @SalimKumar-nc5km 28 дней назад +17

    എന്റെ സാറെ ഇ കാളകൂട വിഷം ഇവിടെനിന്നു എന്ന് തുടച്ചു നീക്കപ്പെടും

  • @thrivikraman5269
    @thrivikraman5269 28 дней назад +18

    Cpm ഇങ്ങനെയാണ് 'സിദ്ധാർത്ഥൻ്റെ കാര്യം നമ്മുടെ കൺമുമ്പിൽ ഉണ്ടല്ലോ

  • @mujeebrahman8942
    @mujeebrahman8942 28 дней назад +13

    താങ്കളുടെ പ്രവർത്തി മഹനീയ കരം തന്നെ ധീരമായി മുന്നോട്ടു പോവുക

  • @johnson.george168
    @johnson.george168 28 дней назад +10

    സാർ പറഞത് നൂറ് ശതമാനം ശരിയാണ്... മാർക്സിസ്റ്റ് പാർട്ടി ഒരു തിരുത്തൽ പാർട്ടി ആയിരുന്നു.. പിണറായി വന്ന് കംപ്ലീറ്റ് കുളമാക്കി....

  • @moideent9227
    @moideent9227 28 дней назад +13

    കൊലപാതകവും ബോബ് നിർമ്മാണവും മറ്റുള്ളവരെ പേരിൽ പൊലിയാട്ട് പ്രചരിപ്പിക്കലുമാണ് ഈ ടീമിൻ്റെ പ്രധാന രാഷ്ടീയ പ്രവർത്തനം' കൂട്ടത്തിൽ ഒളിഞ്ഞും തെളിഞ്ഞും വർഗ്ഗീയ പ്രവർത്തനവും (സന്ദർഭവും സമയവും നോക്കി മാത്രം)

  • @SalimusmanSalim
    @SalimusmanSalim 28 дней назад +11

    നാട് നശിപ്പിക്കുന്നവർക്കും സ്മാരകം ഇതാണ് പുതിയ നയം.

  • @sandhyavijay6141
    @sandhyavijay6141 28 дней назад +19

    Cpm ന്റെ, k-ബോംബ്! കയറ്റുമതി എന്ന് തുടങ്ങും? 😂

  • @f.f.truthjustice7618
    @f.f.truthjustice7618 28 дней назад +8

    ബോംബ് ഉണ്ടാക്കുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടി, അത് എറിഞ്ഞു മറ്റുള്ളവരെ കൊല്ലുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടി, അതുണ്ടാക്കുമ്പോൾ അവർ തന്നെ തട്ടിപോകുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടി,, അവർക്കു സ്മാരകം പണിയുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടി, ഹ ഹ A party ..of the criminals, by the criminals, for the criminals. Kudos to Jusice Kemal Pasha who have exposed a party beautifully.

  • @jayakumarsopanam7767
    @jayakumarsopanam7767 28 дней назад +4

    സത്യമാണ് സർ 🙏🙏

  • @saraswathivimal3916
    @saraswathivimal3916 28 дней назад +9

    Sir പറഞ്ഞത് 💯 കറക്റ്റ്

  • @MohananKk-kp7pd
    @MohananKk-kp7pd 28 дней назад +7

    കേൾക്കേണ്ടവർ കേട്ടിരുന്നെഗിൽ

  • @vijayanmukkonath9948
    @vijayanmukkonath9948 27 дней назад +3

    അന്ധരായ അടിമകളായ അണികൾ ഉണ്ടാവുമ്പോൾ ഇതെല്ലാം സ്വാഭാവികം മാത്രം.

  • @ViswaGuru-qy2ux
    @ViswaGuru-qy2ux 28 дней назад +10

    കണ്ണൂരിലെ ബോംബോളികളെകേരളത്തിന്റെ തലസ്ഥാനത്തു പ്രതിഷ്ഠിച്ച പ്രബുദ്ധ മലയാളികൾക്ക് എത്ര ലൈക്ക് ?

  • @shijutpunnoose6038
    @shijutpunnoose6038 28 дней назад +5

    ഒരു കോടിയുടെ അഭിമന്യു സ്മാരകം🤐കുടുംബത്തിന് അമ്പതായിരം😂

  • @jaykumarnair5492
    @jaykumarnair5492 28 дней назад +3

    Well and truly said Sir.

  • @pavanann6375
    @pavanann6375 28 дней назад +3

    വർഷങ്ങൾ കഴിഞ്ഞാൽ സത്യം എല്ലാവരും മറക്കും അപ്പോൾ പണപ്പിരിവും കുടുംബത്തിന്റെ വോട്ടും തരപ്പെടുത്താം. ദീർഘവീക്ഷണം.

  • @peterabraham6013
    @peterabraham6013 28 дней назад +3

    Right question ❤🎉

  • @naseerabeevi9175
    @naseerabeevi9175 27 дней назад +2

    ശെരിയാ 👍കമല്പാഷ, സർ, സൂപ്പർബ്

  • @varadankrishnamurthy898
    @varadankrishnamurthy898 27 дней назад +2

    Rightly said

  • @purushothamanmp2779
    @purushothamanmp2779 27 дней назад +2

    Very good sir

  • @kunhikrishnanmk2031
    @kunhikrishnanmk2031 28 дней назад +5

    സ്മാരകം എന്നു പറഞ്ഞാൽ അടുത്ത ബോംബു നിർമ്മാണ കേന്ദ്രം? ഇപ്പോൾ മനസ്സിലായില്ലെ?

  • @josecj949
    @josecj949 28 дней назад +2

    ഇത്‌ കാരണഭൂതന്റെ കണ്ടുപിടുത്തം, ചെറ്റത്തരത്തെ പുകഴ്ത്തിയില്ലങ്കിൽ, പാർട്ടിയിൽ, ചാകാൻ ആളുണ്ടാകില്ല......

  • @sahidasalim1754
    @sahidasalim1754 27 дней назад +2

    Respected , Justice 👍👌💯♥️

  • @jopanachi606
    @jopanachi606 28 дней назад +2

    Excellent observation and comments.

  • @josecj949
    @josecj949 28 дней назад +4

    കൂടുതൽ ബോമ്പ് നിർമിക്കുന്ന പാർട്ടിക്ക് നാട് ഒരു സ്മാരകം ഉണ്ടാക്കി കൊടുക്കുന്നെങ്കിൽ സിപിഎം ന് കൊടുക്കണം, നാണം കെട്ട പാർട്ടി.... ഞാനൊരു സിപിഎം കാരനായതിൽ ഇന്ന് ലജ്ജിക്കുന്നു...... 😔😔

  • @MNR21584
    @MNR21584 28 дней назад +4

    അടുത്ത പ്രാവശ്യം യുഡിഫ് സീറ്റ് ഉറപ്പാക്കണം

  • @irishikesannamboothiri2092
    @irishikesannamboothiri2092 27 дней назад +2

    സ്മാരകം മാതൃകാ പുരുഷോത്തമൻ ന്മാർക്കു വേണം നിർമിക്കാൻ--... ഇതു് ഒരു മാതിരി .......

  • @anilkumarvijayan7952
    @anilkumarvijayan7952 28 дней назад +10

    സർ ഇത് യുദ്ധ സ്മാരകം ആണ്

  • @tomydominic9961
    @tomydominic9961 28 дней назад +3

    ബോംബ് ഉണ്ടാക്കുന്നവർക്ക് സ്മാരകവും വേണം പെൻഷനും കൊടുക്കണം.

    • @TruthShaIIFreeYou
      @TruthShaIIFreeYou 28 дней назад

      ഉഗ്രൻ അഭിപ്രായം 🎉🎉🎉.

  • @sulaimanvattapparambil5893
    @sulaimanvattapparambil5893 28 дней назад +4

    Good speech

  • @user-lz4qj2uc2g
    @user-lz4qj2uc2g 28 дней назад +2

    ഒരു ഗുണം ഇല്ല sir ഇവരെ കൊണ്ട്, ഇനി ഇത് നന്നാകണ്ട അതാണു keralathinu നല്ലത്, അവസാന നിമിഷം ആയി,,,,,,

  • @georgeea8310
    @georgeea8310 28 дней назад +4

    സാറുപറഞ്ഞതു100ശതമാനവുംശരിയാണ്
    ബോംബുണ്ടാക്കുന്നവന്മാര് ശരിക്കും
    ചാകേണ്ടതുതന്നെയാണ്. ആളുകളുകൂടി
    നില്ക്കുന്നസ്ഥലത്ത പൊട്ടിയാലെത്രപേരു
    മരിക്കും, മാത്രമല്ല വീണ്ടും വീണ്ടും ഉണ്ടാക്കി
    കൊണ്ടിരിക്കുകയുംചെയ്യും
    അതുകൊണ്ട് ചത്തതെല്ലാം നല്ലതിന്
    😁😁😁😁😁😁😁😁😁

  • @mathewkurian3344
    @mathewkurian3344 28 дней назад +3

    ബോംബ് പൊട്ടി സെത്തു പോണ മച്ചാന്മാർ നീണാൾ വാഴ്ക!!!

  • @johnjoseph3622
    @johnjoseph3622 28 дней назад +3

    Thought provoking video. Congratulations

  • @georgeantony3383
    @georgeantony3383 28 дней назад +2

    കണ്ണു൪ ജില്ലയിൽ എവിടെയും ഇതതരകാരുടേ സ്മാരകം തടഞഞീടട് റോഡിലൂടെ നടക്കാൻ വയ്യ. പാ൪ടി നേതാകകൾക് കോടികൾ തടടാനു൦ തുടർച്ചയായി പിരിച്ചു സഖാക്കളെ തന്നേ സ്ഥിരമായി പിരിച്ചു തിന്നു നനതിനാണ്.

  • @jacobtharayil7252
    @jacobtharayil7252 28 дней назад +2

    മരിച്ചവർ CPM കാരായതുകൊണ്ടല്ല കേട്ടോ... 😜ആ ബുദ്ധിവൈഭം ലോകം എന്നും ആദരിക്കേണ്ടതായതുകൊണ്ടാവും... 😄

  • @MathewsVarghese-wg2en
    @MathewsVarghese-wg2en 28 дней назад +3

    You only can openly express thoughts in TRUE sense !

  • @labrahamabraham9033
    @labrahamabraham9033 28 дней назад +5

    Unbelievable for you and for few of us.
    But majority are proud of such wicked people becaue they are blinded and fooled by these political leaders and religious leaders.

  • @latharamachandran4099
    @latharamachandran4099 28 дней назад +1

    Well said sir

  • @savithriravi3038
    @savithriravi3038 28 дней назад +2

    സർവളരേ നന്നായി പറഞ്ഞു കൊടുത്തു
    പക്ഷേ പോത്തിൻ്റെ ചെവിയിൽ വേദം ഊതിയിട്ടു കാര്യ മുണ്ടോ

  • @bijupavara2335
    @bijupavara2335 28 дней назад +3

    Kashtam

  • @salimgafoor9464
    @salimgafoor9464 26 дней назад

    സാർ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 'പറഞ്ഞിട്ട് കാര്യമില്ലാ സാർ

  • @hashim10321
    @hashim10321 28 дней назад +2

    4:58 pwolichuuu siree 😝

  • @basheerp3774
    @basheerp3774 28 дней назад +2

    കമ്മ്യൂണിസ്റ്റ് പാർട്ടി ഈ നാടിന് ആപത്താണ് അത് ഇവിടെ വേണ്ട അത് പണ്ടുള്ള പാർട്ടിയിലെ അല്ല ഇപ്പോഴത്തെ അതുകൊണ്ട് അവരെ വേണ്ട

  • @dennisthekeparambil5444
    @dennisthekeparambil5444 28 дней назад +2

    Should criminals have memorials? Shame.

  • @tomypc8122
    @tomypc8122 28 дней назад +1

    👍👍

  • @ponnappanks4254
    @ponnappanks4254 28 дней назад +2

    ഇപ്പൊൾ സ്മാരകം പണിത്ല്ലായെങ്കിൽ അടുത്ത തവണ ബോംബ് ഉണ്ടാക്കാൻ ആളുണ്ടാകില. ശിർഷ്ട്ടി കർത്താക്കളെ വരെ അഭമാണിക്കുന്ന് എന്ന് സംശയിക്കുന്നു.

  • @sharafudheenkavungal2917
    @sharafudheenkavungal2917 28 дней назад +1

    👍

  • @purushothamanmp2779
    @purushothamanmp2779 27 дней назад +1

    Well said

  • @krishnanch6572
    @krishnanch6572 27 дней назад +1

    We in general support your remarks.

  • @Userus147
    @Userus147 27 дней назад +1

    ഇടതല്ലെ അവർ കൊലും അവർ സ്മാരകം പണിയും

  • @ittoopkannath6747
    @ittoopkannath6747 26 дней назад

    നല്ല കാര്യങ്ങൾ ചെയ്തവർക്ക് സ്മാരകം ഉണ്ടാക്കുന്നത് അവരെ ഓർക്കാനും അവർ ചെയ്ത നല്ല കാര്യങ്ങൾ മാതൃകയാക്കാനുമാണ്. അതുപോലെ നമ്മൾ ആരെപ്പോലെയാകരുത് എന്ന് ഓർമിപ്പിക്കാനും സ്മാരകങ്ങൾ ഉണ്ടാക്കിയാൽ തെറ്റില്ല. ആർഷോ. കുഞ്ഞനന്തൻ. പിണറായി വിജയൻ ജയരാജന്മാർ,ആര്യ രാജേന്ദ്രൻ,ചിന്ത ജെറോം,എ എ റഹിം, ഗോവിന്ദ ചാമി, കൊടി സുനി, പൾസർ സുനി ഇദി അമീൻ, കെ പി യോഹന്നാൻ, അമിറുൽ ഇസ്ലാം, ജയറാം പടിക്കൽ, മോൺസൺ മാവുങ്കൽ തുടങ്ങിയവരുടെ പ്രതിമകളും നിർമിക്കണം

  • @varghesep.v.6041
    @varghesep.v.6041 27 дней назад +1

    സിപിഎം നുമായി ഒരു ബന്ധവും ഇല്ലെന്നു പറഞ്ഞതോ?

  • @j.k.sjevus68
    @j.k.sjevus68 28 дней назад +1

    വടി വാളും വാക്കത്തിയും ഒന്നും ഉണ്ടാക്കി കൊടുക്കുന്ന വര്‍ക്ക് സ്മാരകം പണിയാന്‍ പറ്റില്ല.
    പക്ഷേ കോഴിക്കോട്ട പുഴുങ്ങി ഉണ്ടാക്കി വച്ചുകൊടുക്കാൻ ബോംബ് ഉണ്ടാക്കുന്നവര്‍ക്ക് സ്മാരകം വേണം. അത് വേണം

  • @rajupc135
    @rajupc135 26 дней назад

    ഇവർക്കു എതിർ നിൽക്കുന്നവരെ കൊന്നൊടുക്കുക ഇവരുടെ പാർട്ടി നിയമം!

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 25 дней назад

    പഴയതു പോലെ രക്തസാക്ഷികളെ കിട്ടാനില്ല. ജനം ചിന്തിച്ചു തുടങ്ങി.

  • @josephjohn5298
    @josephjohn5298 27 дней назад

    ഇത് ഒന്നും ഇവിടുത്തെ കോടതി കാണുന്നില്ലേ 🤔👺

  • @nishanthjayan9756
    @nishanthjayan9756 27 дней назад +1

    അവിടെ 2 മുട് വാഴ വച്ച് കൂടായിരുന്നോ???

  • @josecj949
    @josecj949 28 дней назад +1

    അടുത്തൊരു തിരഞ്ഞെടുപ്പിന് ബോമ്പ് ചിന്നത്തിൽ മത്സരിക്കേണ്ടിവരും

  • @dhanyavinod388
    @dhanyavinod388 28 дней назад +1

    💯👌👍👍👍

  • @ponnu737
    @ponnu737 25 дней назад

    Retd. Justis sreeman Kamalpashaji you are grate.Big salute for you.&for rules&Justis.

  • @antonyk.o2225
    @antonyk.o2225 27 дней назад +1

    T p യുടെ പ്രതികള്‍ marikkiatte. അപ്പോള്‍ ഞങ്ങള്‍ കാണിച്ചു തരാം. Akg center എന്നുള്ളത് മാറ്റി കോടി സുനി മന്ദിരം എന്നാകും.

  • @vijayalakshmi837
    @vijayalakshmi837 28 дней назад

    🙏🙏🙏🌹🌹

  • @MuhammadAli-qb9un
    @MuhammadAli-qb9un 26 дней назад

    സ്വന്തം പാർട്ടിക്കാരൻ സ്വയം പൊട്ടി മരിച്ചാലും സ്മാരകം പണിയുന്നത് ആദർശ ശൂന്യതയാണ് പരസ്യമാക്കുന്നത്.

  • @dennisworld1669
    @dennisworld1669 26 дней назад

    A big salute for you sir 🙋‍♀️

  • @raveendrannair8014
    @raveendrannair8014 25 дней назад

    പാർട്ടിക്കുവേണ്ടിബോംബ് ഉണ്ടാക്കിയപ്പോൾ പൊട്ടി മരിച്ചാൽ അവരെ ഓർമിക്കണ്ടേ

  • @anithakabeer1460
    @anithakabeer1460 28 дней назад

    Super 👍

  • @mohananmsatruthoflife1471
    @mohananmsatruthoflife1471 28 дней назад +2

    ആരോടു പറയാൻ ?പോത്തിനെന്തൊരു ഏത്തവാഴ😂😂😂

    • @saraswathivimal3916
      @saraswathivimal3916 28 дней назад

      😂😂😂😂 ഇങ്ങനെ ഒരു പഴഞ്ചൊല്ല് ണ്ടോ😂😂

    • @saraswathivimal3916
      @saraswathivimal3916 28 дней назад

      പോത്തിന്റെ ചെവിയിൽ വേദം ഓതീട്ട് കാര്യമില്ല 😂😂😂 എന്ന് കേട്ടിട്ടുണ്ട്

    • @mohananmsatruthoflife1471
      @mohananmsatruthoflife1471 28 дней назад +1

      ഏത്തവാഴയാണെന്നൊന്നും പോത്ത് നോക്കില്ല അത് തിന്നാനുള്ളത് തിന്നിട്ട് ബാക്കി ചവിട്ടിമെതിച്ചിട്ടിട്ടു പോകും🤣

    • @saraswathivimal3916
      @saraswathivimal3916 28 дней назад

      @@mohananmsatruthoflife1471 ha 😂😂🤣

  • @Mohanadasan-zk6wy
    @Mohanadasan-zk6wy 28 дней назад

    ബോംബ് പൊട്ടിച്ചാൽ സ്മാരകം ഇനിയും നിർമ്മിക്കും. ഇനി ഇടതു പക്ഷ മന്ത്രിമാർക്കും, നേതാകന്മാർക്കും ചത്താലും ചത്തില്ലേലും സ്മാരകം നിർമ്മിക്കും. ആരാ ഇവിടെ ചോദിക്കാൻ.

  • @prabhakaranpalatel4291
    @prabhakaranpalatel4291 28 дней назад +1

    Good....ivide enthanu kanikkunnathu...velivilla...bhayanakam

  • @vmrahim8372
    @vmrahim8372 28 дней назад +1

    ബോംബ് ഉണ്ടാക്കി പൊട്ടിത്തെറിച്ചു മരിച്ചവന്റെ സ്മാരകം വളരുന്ന വരും തലമുറയ്ക്ക് ചൂണ്ടി കാണിക്കാൻ ആയിരിക്കും.

  • @josephcm2402
    @josephcm2402 26 дней назад

    അതാണ് ക്രിമിനൽ മാർക്സിസ്റ് പാർട്ടി.

  • @sivaprasad5502
    @sivaprasad5502 27 дней назад

    നാണം ഇല്ലെ കോടതി കുറ്റക്കാർ
    ആണെന്നു കണ്ടു കോടതി ജാമ്യത്തിൽ നടക്കുന്നവർക്ക് കസേരയിൽ ഇരുന്നു സപ്പോർട്ട്
    ചെയ്യാൻ. എല്ലാ കണക്കു ആണ്.
    ഇപ്പോള് Kejiri യെ പൊക്കിക്കൊണ്ട് നടക്കുന്നു.

  • @thomaskureekal6037
    @thomaskureekal6037 26 дней назад

    "ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്ന കാലം വരും " (വിശുദ്ധ ബൈബിൾ )

  • @kumarankalarical7503
    @kumarankalarical7503 26 дней назад

    Sir, You are a legal luminary .The so called smarakam is not only criminalsing politics but it crosses all the limits of internal security of the people .

  • @krishnanch6572
    @krishnanch6572 27 дней назад +1

    Sir's it is shame to CPI to continue alliance with CPM. Earlier better to quit gunda wing...

  • @jkkumar8618
    @jkkumar8618 26 дней назад

    ❤❤❤❤❤❤❤❤❤

  • @vasujayaprasad6398
    @vasujayaprasad6398 27 дней назад +1

    ഭഗവതി സിംഗിന് സ്മാരകം ഉണ്ടാക്കി

  • @remeshnarayan2732
    @remeshnarayan2732 23 дня назад

    👍👍👍

  • @VijayanPv-uc2rk
    @VijayanPv-uc2rk 24 дня назад

    വിവരമില്ലാത്തത് ഒരു കുറ്റമായി കാണരുത്!

  • @kochumohammedva6500
    @kochumohammedva6500 26 дней назад

    നാണം ഉണ്ടെങ്കിൽ അങ്ങനെയൊന്ന് ചെയ്യുമോ?ഉത്ഭവം മുതൽ ഈ രീതി അവർ തുടരുന്നത് അല്ലേ!

  • @user-hs4ic2ep6s
    @user-hs4ic2ep6s 28 дней назад +1

    Illiterate politicians will ruin our state, sir.
    Really sad.

  • @kathyjohn3382
    @kathyjohn3382 27 дней назад

    👍👌👏🙏🏼

  • @ittyeapen2271
    @ittyeapen2271 27 дней назад +1

    താങ്കൾക്കു ഇങ്ങനെ ചോദിക്കാൻ എങ്ങനെ തോന്നുന്നു. കൃമിനലുകൾ പിന്നെ ആർക്കാണ് സ്മാരകം ഉണ്ടാക്കേണ്ടത്.

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 27 дней назад

    🙏🏻🙏🏻🙏🏻🙏🏻🤝