താങ്കളുടെ ഈ വാക്കുകൾ കേൾക്കുന്നത് തന്നെ ഒരു സന്തോഷമാണ്,ഇനിയും ഇതുപോലെ നേരിന്റെയും മനുഷ്യത്തത്തിന്റെയും ഭാഗത്തു നിന്ന് സംസാരിക്കാൻ നിങ്ങൾക്ക് കഴിയട്ടെ,,പ്രാർത്ഥിക്കുന്നു 🙏🏻
@jjj9507 പള്ളിയിൽ അല്ലാഹു അക്ബർ. ദൈവം വലിയവനാണ് അർത്ഥം. ദൈവം ഏകനാണു. അ൦ബലത്തിൽ പോയി എന്തിന്നു വിളിക്കണ൦. . മറ്റുള്ളവരുടെ മതവിശ്വാസം അതിൽ കടന്നു കയറുവാൻ അവകാശമില്ലാലൊ. അ൦ബലത്തിൽ പോകുന്നവരുടെ വിശ്വാസം അവർക്കു എത്ര ദൈവം വേണമോ അത്ര. നിനക്കു നിന്റെ മത൦ എനിക്കു എന്റെ മത൦. അതാണ് ഇസ്ലാം.. അടിച്ചു നിർബ്ബന്ധിച്ചു ദൈവം ഏകനും വലിയവനും എന്നു പറയിക്കുവാനാവില്ല. കാരണം അത് ഹൃദയത്തിൽ ഉൾക്കൊള്ളുന്ന വചനം. ഗൾഫിൽ ജീവിക്കുന്നു കുട൦ബത്തോടെ സന്തോഷത്തോടെ. അവിടെ അല്ലാഹു അക്ബർ വിളിപ്പിക്കുമൊ. ചർച്ചിൽ അവരെ വിശ്വാസം.
രാഹുൽജി❤❤❤ താങ്കളെ ഞാൻ ഒരു ദൈവത്തെ അനുസരിക്കുന്ന ഒരാളായി കാണാൻ ആഗ്രഹിക്കുന്നു ദൈവം താങ്കൾക്ക് സത്യാസത്യ വിവേചനം മനസ്സിലാക്കി തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
നമ്മുടെ അയൽരാജ്യo ആയ ചൈന വികസനം ലോക ശക്തി ആയി വളരെ ദുരെ മുന്നോട്ട് പോവുന്നു നമ്മൾ ഇപ്പൊയും ഇവിടെ പള്ളിയുടെ അടിയിൽ ലിങ്കം തപ്പുന്നു എന്ത് കോപ്പ് ലെ അവസ്ഥ എന്ന് നമ്മൾ രാജ്യം മുന്നോട്ട് പോവും 🤔🤔
ഞങ്ങൾ ആരുടെയും അടുത്ത് ചൊറിയാൻ പോകാറില്ല പിന്നെ സ്നേഹം കരുണ സഹായം ഇതാണ് ഞങ്ങളുടെ ജീവിതം അത് ഹിന്ദു ക്രിസ്ത്യാനീയും മുസൽമാനും ഒക്കെ അങ്ങനെ അതിന് അപ്പുറത് ഒന്നും ഇല്ല രാഹുൽ തങ്ങളുടെ സംസാരവും ശൈലിയും എല്ലാവർക്കും പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥികുന്നു🤲
ക്കോടതി യിലെ ജഡ്ജി മതേതര ഇന്ത്യക്ക് ചേർന്നയാളല്ല വർഗിയത തവളർത്തുന്ന ചോദ്യം സാഹോദര്യം തകർക്കുക അത് മാത്രമാണ് ലക്ഷ്യം ഈ ച്ചോദ്യത്തിന് എത്രക്കിട്ടി എന്നറിയില്ല സത്യത്തിനൊപ്പം നിക്കുന്ന രാഹുൽ ബ്രദർ അഭിനന്ദനങ്ങൾ👍🏼👍🏼👍🏼❤❤❤💐💐💐
ഏത് മതം ആയാലും ആ മതത്തിന്റെ ആചാരങ്ങളാണ് ആരാധനാലയങ്ങളിൽ നടക്കേണ്ടത് അത് ഏത് കോടതി പറഞ്ഞാലും ശരിയായ അംഗീകരിക്കാൻ പറ്റുകയുള്ളൂ മതേതര ഇന്ത്യയെ അതിന്റെ തനതായ രീതിയിൽ സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ് പ്രതികരിക്കുക പ്രതിഷേധിക്കുക
Hundred percent your റൈറ്റ് അഭിവാദ്യങ്ങൾ അസത്യത്തിന്നും അധെർമത്തിന്നുമെദിറിൽ ശബ്ധിക്കാനും പ്രതിരോധിക്കാനും ആരോഗ്യമുള്ള ദീര്ഗായുസ്സ് സർവ്വ ശക്തനായ തമ്പുരാൻ താങ്കൾക്ക് പ്രധാനം ചെയ്യട്ടെ ആമീൻ
സുപ്രീം കോടതിയുടെ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ കലാപങ്ങൾക്ക് വരെ കാരണമാകും , അതിന് ഉത്തരവാദികൾ സുപ്രീം കോടതി തന്നെ. ഇങ്ങനെയുള്ള തല തിരിഞ്ഞ പ്രസ്താവനകൾ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും വരുന്നത് കാരണം മറ്റ് രാജ്യങ്ങൾ ക്കിടയിൽ ഭാരതം മാനം കെടുന്നു
ഇങ്ങിനെ നീതിയുടെ കാവൽക്കാരായി ഭൂരിപക്ഷ വിഭാഗത്തിൽ നിന്ന് തന്നെ രാഹുൽ ഈശ്വർജിയെപ്പോലെ ആളുകൾ മുന്നോട്ട് വരുന്നത് ഒരു നല്ല നാളെയുടെ പ്രതീക്ഷയാവട്ടെ. എല്ലാ ഭാരതീയനും വിഭാഗീയതകൾ മറന്ന് രാജ്യ പുരോഗതിക്കായ് ഒരുമയോടെ മുന്നേറുന്ന ഒരു നാളേക്കായ് പ്രാർത്ഥനയോടെ കാത്തിരിക്കാം. ജയ്ഹിന്ദ്❤❤❤👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹.
bjp, rss, ഹനുമാൻ സേന തുടങ്ങിയവരിൽനിന്നൊക്കെ കിട്ടുന്ന അറിവുകളെ ഹിന്ദു മതത്തേക്കുറിച്ച് അവർക്കൊള്ളു. യഥാർത്ഥ ഹിന്ദു പണ്ഡിതന്മാരിൽ നിന്നും ആ സുന്ദരമായ മതത്തേക്കുറിച്ചും അതിന്റെ ധർമത്തേക്കുറിച്ചും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു..
പ്രിയ രാഹുൽ ഞങ്ങൾ മുസ്ലിങ്ങൾക്ക് പള്ളിയിൽ വന്ന് ജയ് ശ്രീ രം വിളിച്ചതുകൊണ്ട ഒരു പ്രശ്നവും ഇല്ല. ഗതികെട്ടവനെ സഹായികുക എന്നതാണ് ഞങ്ങളുടെ ധർമം. പള്ളിപ്പറമ്പിൽ രാമന് ഇതാണ് സന്തോഷം എങ്കിൽ ഞങ്ങൾ മുസ്ലിങ്ങൾ ആ സന്തോഷം രാമന് നൽകുകയാണ്. ഇതു പോലെയൊരു ഗതികെട്ട ഒരു ദൈവത്തെ ഒരു മതത്തിലും കാണാൻ പറ്റില്ല. 😢😢😢😢
താങ്കളുടെ വീഡിയോ കാണുമ്പോൾ പ്രത്യേക ഒരു ഇൻട്രസ്റ്റ് ആണ്....... എന്ത് കൃത്യമായാണ് താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്...... എൻറെ അഭിനന്ദനങ്ങൾ സഹോദരാ 🎉🎉🎉🎉🎉
നല്ല... ഉദ്ദേശം മനസിൽ വെച്ച്. വിളിക്കുന്നത് എല്ലാ.. ഇവർ രാഹുൽ . പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാ ണ്.. പള്ളിയുടെ. ഉള്ളിൽ. ഇവർ ജയ് ശ്രീ രാം. വിളിക്കുന്നത് . പിന്നെ. കോടതി യി ലു ള്ള ചി ല ർ. ഇവർക്ക്... സപ്പോർട്ട് ചെ യ്യു പ്പോൾ ഇനിയും കൂടുതൽ അത് ആവർത്തിക്കാന ണ്.. അവർക്ക്. തോന്നുക യുള്ളൂ 👍രാഹുൽ 🇮🇳
ബിജെപി ഓഫീസിൽ പോയി സിപിഎം സിന്ദാബാദ് എന്ന് വിളിച്ചാലും സിപിഎം ഓഫീസിൽ പോയി ബിജെപി സിന്ദാബാദ് എന്ന് വിളിക്കുന്നതും ദുരുദ്ദേശപരമാണ് അത്തരമൊരു ദുരുദ്ദേശം തന്നെയാണ് മറ്റൊരു ദേവാലയത്തിൽ കയറി അവിടുത്തെ ആചാരത്തിന് വിരുദ്ധമായി മുദ്രാവാക്യ മുഴക്കുന്നത് ഈ വൻ തെറ്റ് തിരിച്ചറിയാത്ത കോടതികൾ ഹാ അവരെക്കുറിച്ച് എന്തു പറയാൻ ലജ്ജിക്കുന്നു
രാഹുൽ താങ്കൾ ആണ് ശരിയായ മതവിശ്വാസി അഭിനന്ദനങ്ങൾ
❤🎉❤🎉❤🎉
Yes.
രാഹുൽ ഈശ്വർ ശരിയായ ഹിന്ദു വർഗീയ വാദിയല്ല
Rahulji, അങ്ങു പറഞ്ഞത് 100%ശരിയാണ്.അത്തരം ആളുകൾക്ക് ശിക്ഷ വാങ്ങി കൊടുക്കുകതന്നെ വേണം.താങ്ക്സ് രാഹുൽജി
Rahul bhai തങ്ങളുടെ വിശാല അഭിപ്രായം അഭിനന്ദനർഹമാണ്
താങ്ങൾക്ക് ധീർഗായുസ്സും ആരോഗ്യവും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🤲🏻🤲🏻
രാഹുലിന്റെ നിരീക്ഷണം പോലും, കോടതിക് മനസിലായില്ല 🙏🏽
താങ്കളുടെ ഈ വാക്കുകൾ കേൾക്കുന്നത് തന്നെ ഒരു സന്തോഷമാണ്,ഇനിയും ഇതുപോലെ നേരിന്റെയും മനുഷ്യത്തത്തിന്റെയും ഭാഗത്തു നിന്ന് സംസാരിക്കാൻ നിങ്ങൾക്ക് കഴിയട്ടെ,,പ്രാർത്ഥിക്കുന്നു 🙏🏻
സുപ്രീം കോടതി ബിജെപിയുടെ അജണ്ടയ്ക്ക് കൂട്ടുനിൽക്കുന്ന കാര്യം അരിയാഹാരം കഴിക്കുന്ന എല്ലാപേർക്കും അറിയാം
100%
സുഹൃത്ത് കോൺഗ്രസ് അല്ലേ കർണാടക ഭരിക്കുന്നത്. രണ്ടും ഒരു തൂവൽ പക്ഷികളാണ് തിരിച്ചറിയണം അതാണ് വേണ്ടത്.
ഇത് സംഘ പരിവാർ ക്കാര്ക്ക് വളം ഇട്ട് നൽകി സുപ്രിം കോടതി
നല്ല ഉദ്ദേശത്തോടെ വിളിക്കാം, അങ്ങ് പറഞ്ഞത് വളെരെ ശരിയാണ്, ബിഗ്സല്യൂട്ട് ❤❤❤❤❤
നല്ല ഉദ്ദേശം😂
അ൦ബലത്തിൽ പോയി അല്ലാഹു അക്ബർ വിളിക്കുമൊ
Nala udoshathode urakke Allahu Akbar vilika nalathan
നല്ല ഉദ്ദേശ്യത്തോടെ അമ്പലത്തിൽ കയറി Allahu Akbar വിളിച്ചാലോ
@jjj9507 പള്ളിയിൽ അല്ലാഹു അക്ബർ. ദൈവം വലിയവനാണ് അർത്ഥം. ദൈവം ഏകനാണു. അ൦ബലത്തിൽ പോയി എന്തിന്നു വിളിക്കണ൦. . മറ്റുള്ളവരുടെ മതവിശ്വാസം അതിൽ കടന്നു കയറുവാൻ അവകാശമില്ലാലൊ. അ൦ബലത്തിൽ പോകുന്നവരുടെ വിശ്വാസം അവർക്കു എത്ര ദൈവം വേണമോ അത്ര. നിനക്കു നിന്റെ മത൦ എനിക്കു എന്റെ മത൦. അതാണ് ഇസ്ലാം.. അടിച്ചു നിർബ്ബന്ധിച്ചു ദൈവം ഏകനും വലിയവനും എന്നു പറയിക്കുവാനാവില്ല. കാരണം അത് ഹൃദയത്തിൽ ഉൾക്കൊള്ളുന്ന വചനം. ഗൾഫിൽ ജീവിക്കുന്നു കുട൦ബത്തോടെ സന്തോഷത്തോടെ. അവിടെ അല്ലാഹു അക്ബർ വിളിപ്പിക്കുമൊ. ചർച്ചിൽ അവരെ വിശ്വാസം.
രാഹുൽ ഈശ്വാർ സത്യം തുറന്ന് പറയാൻ കാണിക്കുന്ന ആ മനസിന് അഭിനന്ദനം മഹാഭാരതത്തിന്റെ ഓമന പുത്രനായി ജീവിക്കാൻ അനുഗ്രഹം ഉണ്ടാവട്ടേ ആമീൻ
ആരാധന ദൈവത്തോട് ഏറ്റവും paripavanamayi ചെയേണ്ടത്.. മറ്റുള്ളവരെ ചൊറിയാൻ ഉപയോഗിച്ചതിൽ ഹിന്ദു " ജനത ശക്തമായി എതിർക്കണം!!❤ superb rahul👏🏼👏🏼👏🏼❤❤
ഭൂമിയിൽ സമാധാനം ഉണ്ടാകട്ടെ ❤. രാഹുൽ thangal ആധുനിക ഇന്ത്യയുടെ സമാധാനത്തിന്റെ പ്രവാചകൻ!❤❤❤Real ഹിന്ദു ❤❤
അഭിനന്ദനങ്ങൾ .രാഹുൽ നിങ്ങൾ നൂറുശതമാനം പറയുന്നത് ശരിയാണ് .💪👌👍
രാഹുൽജി❤❤❤ താങ്കളെ ഞാൻ ഒരു ദൈവത്തെ അനുസരിക്കുന്ന ഒരാളായി കാണാൻ ആഗ്രഹിക്കുന്നു ദൈവം താങ്കൾക്ക് സത്യാസത്യ വിവേചനം മനസ്സിലാക്കി തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
നമ്മുടെ അയൽരാജ്യo ആയ ചൈന വികസനം ലോക ശക്തി ആയി വളരെ ദുരെ മുന്നോട്ട് പോവുന്നു നമ്മൾ ഇപ്പൊയും ഇവിടെ പള്ളിയുടെ അടിയിൽ ലിങ്കം തപ്പുന്നു എന്ത് കോപ്പ് ലെ അവസ്ഥ എന്ന് നമ്മൾ രാജ്യം മുന്നോട്ട് പോവും 🤔🤔
സംഖി പെട്ടന്മാർ ജയിപ്പിക്കുന്നില്ലെ
ഞങ്ങൾ ആരുടെയും അടുത്ത് ചൊറിയാൻ പോകാറില്ല പിന്നെ സ്നേഹം കരുണ സഹായം ഇതാണ് ഞങ്ങളുടെ ജീവിതം അത് ഹിന്ദു ക്രിസ്ത്യാനീയും മുസൽമാനും ഒക്കെ അങ്ങനെ അതിന് അപ്പുറത് ഒന്നും ഇല്ല രാഹുൽ തങ്ങളുടെ സംസാരവും ശൈലിയും എല്ലാവർക്കും പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥികുന്നു🤲
അഭിനന്ദനങ്ങൾ, രാഹുൽ 👍👍👍
ചില സത്യങ്ങൾ തുറന്നു പറഞ്ഞതിന്
ഒരു ബിഗ് സല്യൂട്ട്
രാഹുൽ ജി താങ്കൾ പറഞ്ഞത് 100%ശെരിയാണ്. താങ്കൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
നേരെ തിരിച്ച് മറ്റൊരു കേസ് വന്നാൽ അമ്പലത്തിൽ അല്ലാഹു അക്ബർ എന്ന് വിളിച്ചാലും തെറ്റാണോഎന്ന മറുചോദ്യം സുപ്രീം കോടതി ചോദിക്കാൻ സാധ്യതയില്ല
സത്യം സത്യമായി പറയുന്നത് സന്തോഷത്തോടെ കേട്ടു പ്രാർത്ഥനയോടെ ❤thankyou 🌹
കൃത്യമായ വാക്കുകൾ മതേതര ഇന്ത്യയിൽ താങ്കളെ പോലുള്ളവരാണ് ആവശ്യം
രാഹുൽ നിങ്ങൾ. സത്യം തുറന്നുപറ യുന്നദ് അഭിനധനം 🎉🎉🎉🎉🎉❤❤❤❤
രാഹുൽ ഈശ്വർ മനുഷ്യത്വത്തിൻ്റെ പ്രതീകം
മരണം വരെ തുടരുക
I love india❤❤❤
അഭിനന്ദനങ്ങൾ രാഹുൽ ജീ 👌👌🌹
ക്കോടതി യിലെ ജഡ്ജി മതേതര ഇന്ത്യക്ക് ചേർന്നയാളല്ല വർഗിയത തവളർത്തുന്ന ചോദ്യം സാഹോദര്യം തകർക്കുക അത് മാത്രമാണ് ലക്ഷ്യം ഈ ച്ചോദ്യത്തിന് എത്രക്കിട്ടി എന്നറിയില്ല സത്യത്തിനൊപ്പം നിക്കുന്ന രാഹുൽ ബ്രദർ അഭിനന്ദനങ്ങൾ👍🏼👍🏼👍🏼❤❤❤💐💐💐
തിന്മക്കെതിരെ പ്രതികരിക്കുന്നതാ ങ്കൾക്ക് അഭിനന്ദനങ്ങൾ.
രാഹുൽ താങ്കൾ ആണ് ശരിയായ മത വിശ്വാസി ജനങ്ങൾക്ക് അറിവ് പകരുക
ഇത് പോലെയുള്ള സത്യ മനസ്സ് എല്ലാവർക്കും ഉണ്ടായങ്കിൽ എത്ര നന്നായേനെ. രാഹുൽജി താങ്കൾ ധീരത മറ്റുള്ളവർക്കും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
ഏത് മതം ആയാലും ആ മതത്തിന്റെ ആചാരങ്ങളാണ്
ആരാധനാലയങ്ങളിൽ നടക്കേണ്ടത് അത് ഏത് കോടതി പറഞ്ഞാലും ശരിയായ അംഗീകരിക്കാൻ പറ്റുകയുള്ളൂ
മതേതര ഇന്ത്യയെ അതിന്റെ തനതായ രീതിയിൽ സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമാണ് പ്രതികരിക്കുക പ്രതിഷേധിക്കുക
Hundred percent your റൈറ്റ്
അഭിവാദ്യങ്ങൾ അസത്യത്തിന്നും അധെർമത്തിന്നുമെദിറിൽ ശബ്ധിക്കാനും പ്രതിരോധിക്കാനും ആരോഗ്യമുള്ള ദീര്ഗായുസ്സ് സർവ്വ ശക്തനായ തമ്പുരാൻ താങ്കൾക്ക് പ്രധാനം ചെയ്യട്ടെ ആമീൻ
രാഹുൽതാങ്കൾപറഞ്ഞതാണ് ആണ് ശരി good
ജാതി മതങ്ങൾ ക്കപ്പുറം നല്ലൊരു രാജ്യം സാഹോദര്യ തിൻ്റെയും സഹിഷ്ണുത യുടേയും സൗഹാർദ്ദ ത്തിൻ്റെയും നല്ലൊരു ഇന്ത്യ പടുത്തുയർത്താൻ തങ്ങൾക്ക് കഴിയട്ടെ........
രാഹുൽ സാർ പറഞ്ഞത് ശരിയാണ് ഇതൊരു തരം മോരോഗമാണ്.
താങ്കൾ പറഞ്ഞതാണ് ശരി❤️🌹♥️ താങ്ക്സ്
മൂലം ചൊറിഞ്ഞാൽ പിന്നെന്ത് ചെയ്യും 😄 രാഹുൽജിക് നന്ദി 🙏🥰👌👏👍
നല്ല അവതരണം അഭിനന്ദനങ്ങൾ
100%🎉❤
Good thanks. Good Speaching very nice. Thanks 🌹🌹🌹. So much.Good Salute.
ജഡ്ജി R.V. ബാബുവിൻ്റെ അളിയനാണോ😂
എന്താണ് ഇവരെ പറ്റി ന്യായാധിപന്മാർ എന്നു പറയുന്നത്
ഇതിന് താങ്കൾക്ക് ❤❤❤❤❤❤❤❤
ഞായാദിപന്മാർ നീധിയെ ചവിട്ടിമെദിക്കുന്നകാഴ്ചയാണ്ഇപ്പോൾകാണുന്നത് രാഹുൽ ഈശ്വരന്ന്അഭിനന്ദനം
ദൈവത്തെ വിളിക്കുന്നത് തെറ്റല്ല ദൈവത്തെ വിളിച്ചുകൊണ്ട് അന്യന്റെ മേൽ കുതിര കേറുന്നത് നല്ല അടിയുടെ കുറവാണ്
താങ്കൾ നല്ലൊരു മതേതര വാദി... 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
ഇന്ത്യയിൽ വർഗീയത രുക്ഷമാണ്
രാഹുൽ ജി. ഞാൻ മുൻപ് നിങ്ങൾ സങ്കി ആണോ എന്ന് കരുതി.. ഇപ്പോൾ ആണ് മനസ്സിൽ നിങ്ങൾ മനസ്സിൽ നന്മകൾ ഉള്ള ഹിന്ദു മത വിശ്വാസി ആണ് എന്ന്.. Tanks ബ്രോ ♥♥♥
you are great
പള്ളിയിൽ കയറി ജയ് ശ്രീരാം വിളിക്കുന്നത് 100% തെറ്റാണെന്നത് തലയ്ക്ക് വെളിവുള്ളവർക്കെല്ലാവർക്കുമറിയാമെന്നാണ് എനിക്ക് തോന്നുന്നത് .
നല്ല അഭിപ്രായം
അമ്പലത്തിൽ കയറി അല്ലാഹു അക്ബർ വിളിക്കുന്നത് തെറ്റാണെങ്കിൽ പള്ളിയിൽ കയറി ജെയ് ശ്രീരാം വിളിക്കുന്നത് തെറ്റാണ് തീർച്ച
Big salute Rahulji.
രാഹുൽ സാറിന്നു നന്ദി താങ്കൾ തെറ്റുകളെ ചൂണ്ടികാണിച്ചു മൂന്നോട്ട്‌പോവുക
വളരെ ശരി രാഹുൽ
I wish you the best Mr Rahul Ishwar ji🎉❤ നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തുന്ന സത്യസന്ധനായചെറിയ വലിയ മനുഷ്യൻഒരായിരം അഭിനന്ദനങ്ങൾ
ഹിന്ദു മുസ്ലിം സിക്ക് ക്രിസ്ത്യൻ
ഐക്യം കൂടുതൽ ശക്തി പ്പെടു
ത്തുക❤❤❤❤❤❤❤❤❤
Mr Rahulji thankalaanu serikkum nishpakshavaadhi.
Satyam satyamaayi parayunna vyakti.
Thanks bro.
സുപ്രീം കോടതിയുടെ ഇങ്ങനെയുള്ള അഭിപ്രായങ്ങൾ കലാപങ്ങൾക്ക് വരെ കാരണമാകും , അതിന് ഉത്തരവാദികൾ സുപ്രീം കോടതി തന്നെ. ഇങ്ങനെയുള്ള തല തിരിഞ്ഞ പ്രസ്താവനകൾ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും വരുന്നത് കാരണം മറ്റ് രാജ്യങ്ങൾ ക്കിടയിൽ ഭാരതം മാനം കെടുന്നു
ഇങ്ങിനെ നീതിയുടെ കാവൽക്കാരായി ഭൂരിപക്ഷ വിഭാഗത്തിൽ നിന്ന് തന്നെ രാഹുൽ ഈശ്വർജിയെപ്പോലെ ആളുകൾ മുന്നോട്ട് വരുന്നത് ഒരു നല്ല നാളെയുടെ പ്രതീക്ഷയാവട്ടെ. എല്ലാ ഭാരതീയനും വിഭാഗീയതകൾ മറന്ന് രാജ്യ പുരോഗതിക്കായ് ഒരുമയോടെ മുന്നേറുന്ന ഒരു നാളേക്കായ് പ്രാർത്ഥനയോടെ കാത്തിരിക്കാം. ജയ്ഹിന്ദ്❤❤❤👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹.
100% crct❤❤
Good opinion easwer Bhai God bless you and your family
ഇപ്പോൾ കോടതികളിൽ
ചാരി വെച്ച മരത്തടികളാണ്
ഉള്ളത്.കോടതികൾഇങ്ങനെ നിരീക്ഷിച്ചാൽചിലപ്പോൾ
ജയ് ശ്രീരാം വിളികൾകടലാ
സി ൽഎഴുതി തപാൽപെട്ടി
കളിൽ ഇടേണ്ടിവരും.....!
bjp, rss, ഹനുമാൻ സേന തുടങ്ങിയവരിൽനിന്നൊക്കെ കിട്ടുന്ന അറിവുകളെ ഹിന്ദു മതത്തേക്കുറിച്ച് അവർക്കൊള്ളു. യഥാർത്ഥ ഹിന്ദു പണ്ഡിതന്മാരിൽ നിന്നും ആ സുന്ദരമായ മതത്തേക്കുറിച്ചും അതിന്റെ ധർമത്തേക്കുറിച്ചും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു..
Well said Rahulji
Rahul sir you are correct ❤❤❤❤❤❤❤❤❤
Very well said Rahul.🎉
സാർഇത് പോലെത്തെഅന്തസ്സത്തവിവരം ജനങ്ങൾക്ക്പറഞ്ഞി കൊടുക്കലും
അതിൻ്റെ സത്യാവസ്ഥഅർഹിക്കുന്ന വിധത്തിൽബോദ്യപ്പെടുത്തി കൊടുക്കൽ കൊണ്ട്ആരങ്കിലുംഈ കൂട്ടത്തിൽ നല്ലത്ചിന്തിക്കുന്നവരുണ്ടെങ്കിൽഅവർക്കുംഇത് ഒരുപ്രചോദനമാവട്ടെഎന്ന് ആശംസിക്കുന്നു
റാഹുൽസാനിന്ന്
എനിയും ഇത്പോലെത്തെനല്ല കാര്യംചെയ്യാൻഭീഘായുസ്സുംസന്തോഷവും തൽകട്ടെ
പ്രാത്ഥിക്കുന്നു
Thanks Rahul, for speaking for us.❤
Apreciated 💕
പരസ്പര ബഹുമാനവും സ്നേഹവുമാണ് നമുക്ക് വേണ്ടത്
Rahul good your speech very nice
രാഹുൽജീ... WELL SALD ....🙏💐
Rahul, well said. Greetings ❤❤
എൻ്റെ കമേണ്ട് ഇതുവരെ വായിച്ചിട്ടില്ല. മുപടിയും തന്നിട്ടില്ല. പിന്നെ എന്തിനാണ് കമേണ്ട് ഇടുന്നത്.രാഹുൽ താങ്കൾ മുത്താണ്.
സൂപ്പർ 👍❤
Nalla avadharanam rahul❤❤
ഇന്ത്യാ മുന്നണി❤❤ ഇന്ത്യൻ ജനാധിപത്യത്തിന് വേണ്ടി
❤❤❤❤❤❤❤❤❤❤❤
പ്രിയ രാഹുൽ
ഞങ്ങൾ മുസ്ലിങ്ങൾക്ക് പള്ളിയിൽ വന്ന് ജയ് ശ്രീ രം വിളിച്ചതുകൊണ്ട ഒരു പ്രശ്നവും ഇല്ല. ഗതികെട്ടവനെ സഹായികുക എന്നതാണ് ഞങ്ങളുടെ ധർമം. പള്ളിപ്പറമ്പിൽ രാമന് ഇതാണ് സന്തോഷം എങ്കിൽ ഞങ്ങൾ മുസ്ലിങ്ങൾ ആ സന്തോഷം രാമന് നൽകുകയാണ്. ഇതു പോലെയൊരു ഗതികെട്ട ഒരു ദൈവത്തെ ഒരു മതത്തിലും കാണാൻ പറ്റില്ല. 😢😢😢😢
Super❤❤❤
അതാണ് രാഹുൽ, കഴിഞ്ഞ താങ്കളുടെ ഒരു എപ്പിസോഡിൽ ഞാൻ കമൻ്റ് ഇട്ടിരുന്നു, അടുത്ത് തന്നെ നമ്മെ ഞെട്ടിക്കുന്ന ഒരു ഉത്തരവ് നമുക്ക്.പ്രതീക്ഷിക്കാം എന്ന്.😢😢
താങ്കളുടെ വീഡിയോ കാണുമ്പോൾ പ്രത്യേക ഒരു ഇൻട്രസ്റ്റ് ആണ്....... എന്ത് കൃത്യമായാണ് താങ്കൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്...... എൻറെ അഭിനന്ദനങ്ങൾ സഹോദരാ 🎉🎉🎉🎉🎉
U r in right think❤
👍. Good information.
കോടതിക്ക് ഉള്ളപുത്തീം പോയോ ദൈവമേ!
നല്ല... ഉദ്ദേശം മനസിൽ വെച്ച്. വിളിക്കുന്നത് എല്ലാ.. ഇവർ രാഹുൽ . പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാ ണ്.. പള്ളിയുടെ. ഉള്ളിൽ. ഇവർ ജയ് ശ്രീ രാം. വിളിക്കുന്നത് . പിന്നെ. കോടതി യി ലു ള്ള ചി ല ർ. ഇവർക്ക്... സപ്പോർട്ട് ചെ യ്യു പ്പോൾ ഇനിയും കൂടുതൽ അത് ആവർത്തിക്കാന ണ്.. അവർക്ക്. തോന്നുക യുള്ളൂ 👍രാഹുൽ 🇮🇳
Great words sir❤
ബിഗ് സല്യൂട്ട് രാഹുൽജി 🎉
നന്മ യാണ് എല്ലാ മതവും❤
Well said💪
100% ശരിയാണ്
👍രാഹുൽ പറഞ്ഞത് 100%ശരി യാ അഭിനന്ദനങ്ങൾ.
Rahul❤️👍👍👍
Rahul 100%ശരിയാണ്
Super Sir !!!
രാഹുൽ താങ്കളെ പോലെയുള്ളവർ എന്നും വിജയിച്ചു തന്നെ നിൽക്കും 💪
ബിജെപി ഓഫീസിൽ പോയി സിപിഎം സിന്ദാബാദ് എന്ന് വിളിച്ചാലും
സിപിഎം ഓഫീസിൽ പോയി ബിജെപി സിന്ദാബാദ് എന്ന് വിളിക്കുന്നതും
ദുരുദ്ദേശപരമാണ്
അത്തരമൊരു ദുരുദ്ദേശം തന്നെയാണ് മറ്റൊരു ദേവാലയത്തിൽ കയറി അവിടുത്തെ ആചാരത്തിന് വിരുദ്ധമായി മുദ്രാവാക്യ മുഴക്കുന്നത്
ഈ വൻ തെറ്റ്
തിരിച്ചറിയാത്ത കോടതികൾ
ഹാ അവരെക്കുറിച്ച് എന്തു പറയാൻ
ലജ്ജിക്കുന്നു
Masha Allah kollam nalla vartha
അമ്പലങ്ങളിൽ കയറി ബാങ്ക് വിളിക്കുന്നത് തെറ്റാണോ
Wish there were more young good Hindus in our India. Rahul Easher u r a rare gem.
സത്യസന്തമായി പറയുന്നത് ദൈവം അനുഗ്രഹിക്കട്ടൊ
You're correct 👍
രാഹുൽ ഈശ്വർ നിങ്ങൾ പൊളിയാണ്