ജിഷയുടെ ശരീരത്ത് കണ്ട രണ്ടു വിരൽഅടയാളങ്ങളുടെ ഉടമസ്ഥർ ഇവരല്ലേ? Jisha News Perumbavoor Kerala latest

Поделиться
HTML-код
  • Опубликовано: 1 июл 2024
  • #jishamother#jisha#jishakerala#diyafathima#aaralam#keezhppally#kannurnews#edappallylulumall#eranakulamnews#beggers#trivandrum#trivandrumnews#jasnamariamjames#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#aluva#edappallylulu#MAyusafali#lulumall#pvrcinemas#lulumallslatestnews#lulu_mall#lulu#popcorn#investigativejournalism#investigations#vennala#tripunithura

Комментарии • 1,3 тыс.

  • @chinnuchinnu2294
    @chinnuchinnu2294 5 дней назад +896

    അമീർ ഉത്സ്ലാം നിരപരധി എങ്കിൽ ആ പാവത്തിന് നഷ്ടപ്പെട്ട ജീവിതം ആര് തിരിച്ചു കൊടുക്കും😢😢😢

    • @user-st5om9zx8n
      @user-st5om9zx8n 5 дней назад +36

      Senkumar

    • @hackwithethics
      @hackwithethics 5 дней назад +14

      ഇവിടുത്തെ നിയമത്തിനുമുന്നിൽ ഇപ്പോഴും തെറ്റുകാരൻ തന്നെ

    • @user-jo1gn5os8u
      @user-jo1gn5os8u 5 дней назад +52

      സന്ധ്യയ്ക്കും നല്ല പങ്കുണ്ട് അവനെ ഷോക്കടിപ്പിച്ച് സമ്മതിപ്പിച്ചതാണെന്നാണ് അറിയാൻ കറിഞ്ഞത്

    • @elsammaelsamma5355
      @elsammaelsamma5355 5 дней назад

      RC​@@user-st5om9zx8n

    • @premarajankv6012
      @premarajankv6012 5 дней назад

      ​@@user-st5om9zx8nനിങ്ങളൊക്കെ എന്തിനാണ് സെൻകുമാറിനെ ഇതിലേക്ക് വലിച്ചിഴക്കുന്നത് എന്നാണ് മനസ്സിലാവാത്തത്
      സംഭവം നടന്നു എന്ന് കരുതപ്പെടുന്ന ദിവസം ടവർ ലൊക്കേഷനിലുണ്ടായിരുന്ന നൂറു കണക്കിന് മൊബൈൽ നമ്പരുകളിലൊന്ന് അമീറുൽ ഇസ്ലാമിന്റെതായതു കൊണ്ട്
      അന്നത്തെ പോലീസ് മേധാവിയായിരുന്ന സെൻകുമാർ ചോദ്യം ചെയ്തു വിട്ടയച്ചതായിരുന്നു
      അയാൾ പിന്നീട് പ്രതിയാക്കപ്പെടുന്നത് ' ലോക്നാഥ് ബെഹ്റ ' പോലീസ് മേധാവിയായിരിക്കുമ്പോഴാണ്

  • @jayasankarjayan9256
    @jayasankarjayan9256 5 дней назад +429

    👍👍സത്യം പുറത്തു കൊണ്ട് വരാൻ ശ്രമിക്കുന്ന താങ്കൾക്ക് ഒരായിരം നന്ദി 👍👍👌👌

  • @marykuttyabraham4833
    @marykuttyabraham4833 4 дня назад +66

    അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നില്ല അമിരുൾ ആണ്‌ എന്ന് 😭😭😭

  • @rafk184
    @rafk184 4 дня назад +180

    ഈ ചാനലുകാരൻ ഇത്രയും ജനങ്ങളിൽ എത്തിച്ചു തന്നതിൽ ബിഗ് സല്യൂട്ട് ♥️♥️♥️♥️♥️♥️♥️

  • @rufiponnayyan3160
    @rufiponnayyan3160 5 дней назад +515

    സഹോദര ... ഈ അമ്മയെ നിയമപരമായി സഹായിക്കണം. സത്യം പുറത്തുകൊണ്ടുവരണം

    • @user-mh9wh3nc8p
      @user-mh9wh3nc8p 4 дня назад +8

      ഇവരെ ഒരു വട്ടം സാഹയിച്ചതല്ലേ 🤔

    • @Roseroseeee860
      @Roseroseeee860 4 дня назад +19

      അവർക്ക് അവരുടെ മകളുടെ ജീവനെക്കാളും വലുത് അവരുടെ ജീവനാണ് എന്ന ചിന്തയാണ്, നല്ലൊരു അമ്മ ആണെങ്കിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ തയ്യാറായി മകളുടെ കൊലപാതകിയാരെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞേനെ, അതിന് പകരം മകളുടെ ജീവന്റെ വില കൈ നീട്ടി വാങ്ങി സുഖിച്ചു, ഇവരെ ഒരു അമ്മ ആയി കാണാൻ പോലും സാധിക്കില്ല,

    • @arunka6081
      @arunka6081 2 дня назад

      ഈ സ്ത്രീ തങ്കച്ചൻ്റെ വീട്ടിൽ ജോലിക്ക് പോയിട്ടുണ്ടെന്ന് ഭർത്താവ് പറയുന്നു. ruclips.net/video/zT-cbZVorO4/видео.htmlsi=zNwrGNPz_aBaoHER

    • @ASBBA
      @ASBBA 2 дня назад +1

      ഈ അമ്മയ്ക്ക് അറിയാമോ ജിഷയുടെ കൊലപാതകി ആരാണെന്ന്?⁉️ നിങ്ങൾ എന്തൊക്കെയാണ് വിളിച്ചു പറയുന്നത്.

    • @sithararobert6849
      @sithararobert6849 6 часов назад

      അങ്ങനെ വാർത്തകൾ ഉണ്ടല്ലോ..

  • @jamejoh9328
    @jamejoh9328 3 дня назад +59

    താങ്കളുടെ ഉദ്ദേശം എന്താണെ
    എന്താണെന്നു അറിയില്ലെങ്കിലും ഒന്നെഴുതാം സത്യത്തിലേയുള്ള ഒരു ചണ്ടുപലകയായി ഈ video മാറും തീർച്ചയാണ്. good work. 🏆

    • @sojithomas2135
      @sojithomas2135 3 дня назад +3

      സത്യം... 👍 സധൈര്യം മുന്നോട്ട് പോവുക. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്

  • @kgkg7148
    @kgkg7148 4 дня назад +235

    നിങ്ങൾ ഒരു നല്ല റിപ്പോർട്ടർ ആണ് വീണ്ടും ശ്രമിക്കുക സത്യം തെളിയാതെ ഇരിക്കുകയില്ല

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 4 дня назад +96

    ഈ മാദ്ധ്യമപ്രവർത്തകൻ്റെ മനുഷ്യ സ്നേഹത്തേയും ധൈര്യത്തേയും നീതിബോധവും അഭിനന്ദനാർഹം . ഇതാണ് മാതൃകാ മാദ്ധ്യമപ്രവർത്തനം. പ്രവർത്തനങ്ങൾ ലക്ഷ്യം നേടട്ടെ.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 5 дней назад +353

    നീതി പീഠമേ സത്യം തെളിയണേ 🙏🏻🙏🏻

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 5 дней назад +426

    വളരെ വിഷമം തോന്നുന്നു, ഈ ലോകം എത്ര ക്രൂരത നിറഞ്ഞതാണ് 😡😡ഈ കേസ് തെളിയട്ടെ.

    • @subaidhamoothedath8846
      @subaidhamoothedath8846 3 дня назад +1

      Nerapraradiyakil eyalay veruday vidu 😮😮😮😮

    • @nmeadia4089
      @nmeadia4089 11 часов назад

      ലോകം അല്ല മനുഷ്യർ 😢

  • @ranivinod1645
    @ranivinod1645 5 дней назад +453

    Sir അമീറിനോട് ഒന്ന് പെർമിഷൻ ഓടെ ജയിലിൽ ചെന്ന് സംസാരിച്ചു നോക്കൂ.., കഴിയുമെങ്കിൽ

    • @sreelakams4949
      @sreelakams4949 4 дня назад +23

      Kazhinja divasathe sreelekha I p s nte vedio kandu nokku

    • @Jas94822
      @Jas94822 4 дня назад +1

      Munney oru madhiyama pravarthakayo advocate o poyi kandaarnnu , avar paranjadh amirul islamin thaney endhinA evdey kodunnadh polum ariyila ennaan , sathiyam orikkal purath varum

    • @jyothi5563
      @jyothi5563 3 дня назад +1

      ​@@sreelakams4949Dileep case, Shari case ല് അവരുടെ നിലപാട് !!!

    • @Shoukath-gn9qt
      @Shoukath-gn9qt 3 дня назад +1

      Link tharo ​@@sreelakams4949

    • @vinodsubramanian9313
      @vinodsubramanian9313 3 дня назад +13

      ഒന്നും ചെയ്യാൻ കഴിയില്ല കോടതിയുടെ മുന്നിൽ ആവശ്യമായ തെളിവുകൾ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്

  • @Huzzain50
    @Huzzain50 5 дней назад +436

    യഥാർത്ഥ കൊലയാളി സുഗിച്ചു നടക്കുന്നു നിരപരാധി അകത്തു കിടക്കുന്നു ഈ അമ്മ പറയുന്നതിൽ ഒരുപാട് തുരുഹതകൾ ഉണ്ട് എന്തായാലും. സത്ത്യം പുറത്തുവരട്ടെ 😢

  • @abdulrazake5185
    @abdulrazake5185 5 дней назад +196

    ഈ സത്യാന്വേഷണത്തിൽ ജിഷയുടെ ചേച്ചിക്കോ ഭർത്താവിനോ ഏതെങ്കിലും സ്ഥലത്ത് സ്വത്ത് വകകൾ ഉണ്ടോ എന്ന് കൂടി നിങ്ങൾ അന്വേഷിക്കണം.
    ദീപാ എന്ന മകൾ സ്വാദീനത്തിന് വഴങ്ങി എന്നാണ് തോന്നുന്നത് 😪
    അവരെ കൂടി ചോദ്യം ചെയ്യുന്നത് വരെ ഈ ക്ലിപ്പുകൾ പുറത്ത് വിടാൻ പാടില്ലായിരുന്നു.
    ജിഷയും അമ്മയും കടയിൽ നിന്ന് വാങ്ങിയ പെൻക്യാമറ ഇപ്പോൾ എവിടെയാണ്.? അത് റിപ്പയർ ചെയ്യാൻ വീണ്ടും കടയിൽ എത്തിയപ്പോൾ കടക്കാരന് ക്യാമറ നൽകാതിരുന്നത് എന്ത് കൊണ്ടാണ് എന്തായിരുന്നു ആ ചിപ്പിൽ ഉണ്ടായിരുന്ന രഹസ്യം.?😪
    പരാതി പോലും നൽകാത്ത ഒരാളെ തേടിപ്പിടിച്ച് നിങ്ങളുടെ ആടിനെ അമീറുൽ ഇസ്ലാം പീടിപ്പിച്ചിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞഅതെന്തിന്.? 😪
    ആടിനെ അയാൾ പീടിപ്പിച്ചതിന് സാക്ഷികൾ ആരാണ്.? 😪
    അയാൾ ഒരു നികൃഷ്ടനാണ്‌ എന്ന് തെളിയിക്കാൻ പോലീസ് ഉണ്ടാക്കിയ കഥയാണോ അത്‌.? 😪
    കുളിക്കടവിൽ ഒളിഞ്ഞു നോക്കിയതിന് ഒരു സ്ത്രീ അമീറുൽ ഇസ്ലാമിനെ അടിച്ചു അത്‌ കണ്ട ജിഷ ചിരിച്ചു അതാണ്‌ വൈരാഗ്യത്തിന് കാരണം എന്നാണ് പോലീസ് പറഞ്ഞത്.
    അമീറിനെ അടിച്ച ആ സ്ത്രീ ആരാണ്.? 😪
    പ്രതി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പോലീസ് വിളിച്ചത് പ്രകാരം പോലീസ് എത്തുന്നത് വരെ തഞ്ചാവൂരിൽ തന്നെ പ്രതി നിന്ന് കൊടുക്കുമോ.? 😪
    ദീപയും ഭർത്താവും മീഡിയകൾക്ക് മുഖം കൊടുക്കാതെ മാറി നടക്കുന്നത് എന്തുകൊണ്ട്.? 😪
    ശ്രവവും DNA സാമ്പിളും പ്രതിയുടെ ശരീരത്തിലും
    മൃതദേഹത്തിലും നിക്ഷേപിക്കാൻ സാധിക്കുമോ.? 😪
    സാമ്പിൾ അയച്ച ഡേറ്റിലും ക്രമത്തിലും അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് സ്വാധീനം ചെലുത്തുവാനോ
    സമയ ക്രമം മാറ്റം വരുത്തുവാനോ സാധിക്കുമോ.? 😪
    പ്രതി നിരപരാതിയെങ്കിൽ ശിക്ഷിക്കപ്പെടരുത്.
    അതിന് ദീപയുടെ പിന്നാലെ കൂടണം. 😪

    • @SUMEERSULAIMAN
      @SUMEERSULAIMAN 3 дня назад

      ruclips.net/video/jjGhPr3QAd0/видео.htmlsi=LJJP8mUYXZrqHGzx

  • @Users790
    @Users790 5 дней назад +167

    എൻ്റെ പോന്നു ചേട്ടാ എന്തിനൊക്കെയോ കണ്ണ് നിറയുന്നു.നിങ്ങളുടെ പരിശ്രമം ഫലം കാണട്ടെ.

  • @josephchandy2083
    @josephchandy2083 5 дней назад +267

    നിരപരാധിയെങ്കിൽ ആ പാവം മനുഷ്യൻ ശിക്ഷിക്കപ്പെടരുത്.
    ഒരു കാര്യം വ്യക്തമാണ്- നല്ല സ്വാധീനമുള്ള ആരോ ആണ് ഈ കൊലപാതകത്തിന് പിന്നിൽ.

    • @nihalaps2704
      @nihalaps2704 3 дня назад +10

      A. Jishayude chaaya illa orral ind. Oru congress politician. Etho oru thangachan. Ayalde mola jisha

    • @meenakshi-dv7js
      @meenakshi-dv7js 3 дня назад +8

      ജീഷയുടെ ചേച്ചിയെ ചോദ്യം ചെയ്യണം

    • @jayasreeps2719
      @jayasreeps2719 3 дня назад

      ​@@nihalaps2704ayalude veetil Jisha chenne prashanam ondakkitundayirunnu enne ketirinnu.inne ayal illa

    • @remanikumari6139
      @remanikumari6139 2 дня назад +5

      താങ്കൾ നല്ലധൈര്യ സാലി yanu🙏🙏🙏 ഇതു പോലെ ഒരു ചാനലും ഈ കേസിന് വന്നിട്ടില്ല

    • @ambiliammu442
      @ambiliammu442 2 дня назад +5

      ആ വ്യക്തി ശരിക്കും ഉറങ്ങുനനുണ്ടാകിലല

  • @psctricks7117
    @psctricks7117 5 дней назад +330

    ഈ അമ്മ സത്യസന്ധമായി തുറന്നു പറഞ്ഞാൽ കുറ്റം ചെയ്ത ആളെ കണ്ടുപിടിക്കാ നിരപരാധി ആണങ്കിൽ അയാൾ രക്ഷപ്പെടട്ടെ

  • @subhashbabudh703
    @subhashbabudh703 5 дней назад +347

    ജിഷയുടെ കേസ് വളരെ സൂക്ഷ്മമായി പഠിയ്ക്കേണ്ട ഒരു കേസ്സാണ്.ജിഷയുടെ കേസ്സിൽ ആദ്യമായി മനുഷ്യാവകാശ കമ്മീഷനിൽ പരാതി കൊടുത്ത ആളാണ് ഞാൻ. ആ സമയം കുറെ കാശുകൾ ഇവൾക്ക് കിട്ടിയ ഉടനെ ആവശ്യമില്ലാതെ കേസ് കൊടുക്കുകയാണ് എന്ന് പറഞ്ഞതു കൊണ്ടു ഞാൻ എല്ലാം നിറുത്തി. ഞാൻ കൊടുത്ത പെറ്റീഷനിൽ എന്റെ പ്രധാന ആവശ്യം ജിഷ മരിയ്ക്കുന്നതിന് രണ്ടു മൂന്ന് ദിവസങ്ങൾ കൊണ്ട് ആ ഏര്യയിൽ നടന്ന ഫോൺ കോളുകളുടെ ഡീറ്റെയിൽസ് എടുത്തു പരിശോധിച്ചു ഒരു റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷനിൽ കൊടുക്കാനായിരിന്നു.പോലീസ് വരച്ച ചിത്രത്തിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് തിരക്കേണ്ടെ?

    • @buwithbinurohini1061
      @buwithbinurohini1061 5 дней назад +32

      😢engineyenkilum onnu theliyikku

    • @BabuRaj-my5ys
      @BabuRaj-my5ys 5 дней назад +2

      Mj8

    • @achusmon4680
      @achusmon4680 5 дней назад +64

      നമ്മൾ മലയാളികൾ ഒന്നിച്ചു നിന്ന് ഇത് തെളിയിക്കണം

    • @athiraantonys.a9547
      @athiraantonys.a9547 5 дней назад +13

      Sathyam theliyum ee pettamma ariyum dhaivam enna Shakthi ethil shakthamaay pravarthikkum 🤍 💯🤍

    • @bindhuaugustine6786
      @bindhuaugustine6786 5 дней назад +64

      അന്നിരുന്ന MLA ഐജി ബി സന്ധ്യ സെൻകുമാർ ഇവർക്കെല്ലാം ഇതിൽ നല്ല പങ്കുണ്ട്

  • @MyDreams-SimiAnu
    @MyDreams-SimiAnu 5 дней назад +316

    ധൃതിയിൽ ദഹിപ്പിച്ചതിന്. പിന്നിൽ എന്തോ ദുരൂഹത ഉണ്ട്

    • @sojithomas2135
      @sojithomas2135 3 дня назад +11

      അത് 101% സത്യം

    • @ayraasreeprasad3231
      @ayraasreeprasad3231 День назад +9

      ഇത്തരം കേസിൽ സാധാരണ ബോഡി ദഹിപ്പിക്കാറില്ല. ഇത്രേം കോളിളക്കം ഉണ്ടായ കേസിൽ ഇങ്ങനെ ചെയ്തത് ദുരൂഹത നിറഞ്ഞതാണ്

    • @1.millionviews
      @1.millionviews День назад

      ഇലക്ഷനെ ബാധിക്കും annu election prakarana time ആയിരുന്നു പ്രതിപക്ഷം അറിയതിരികൻ വേണ്ടി
      ഇത് എൻ്റെ സംശയം ആണ്

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc День назад +4

      @@ayraasreeprasad3231 അതെ സഹോദര ഇതിനു പിന്നിൽ വലിയാ ഒരു ശക്തി കാണും ചിലപ്പോൾ രാഷ്ട്രിയ പ്രമുകന്മാർ ആവാം അതാണ് ഈ കേസ് സത്യ സന്തമായി തെളിയാത്തത്

  • @aswathymv8662
    @aswathymv8662 5 дней назад +267

    18 വർഷം കഴിഞ്ഞ് ഇന്നൊരു case തെളിഞ്ഞു. അതുപോലെ ഈ case ഇലും ഒരു സത്യം ഒളിഞ്ഞു കിടപ്പുണ്ട് ഒരുനാൾ അത് പുറത്തു വരും

    • @anseenavu8557
      @anseenavu8557 5 дней назад +5

      Eth case??

    • @habeeburahmanmp7527
      @habeeburahmanmp7527 4 дня назад +1

      ​@@anseenavu8557up യിലെ കേസ്

    • @user-bw5hh6cv3d
      @user-bw5hh6cv3d 4 дня назад +1

      കല ​കൊലപാതകം@@anseenavu8557

    • @fahizep
      @fahizep 4 дня назад +7

      15

    • @ansariyusuf2718
      @ansariyusuf2718 4 дня назад +7

      Athinu munne oru niraparathi thookkilerapedum ea kolapathakathil jishayude sahodhari yum farthavinum nalla pankund

  • @susanpalathra7646
    @susanpalathra7646 5 дней назад +205

    കൊല്ലപ്പെട്ട മകൾക്കുവേണ്ടി ഭക്ഷണം ഇപ്പോളും മാറ്റിവയ്ക്കുന്ന അമ്മ. ആ അമ്മ വിരൽ ചൂണ്ടുന്നവർ തന്നെയാണ് പ്രതികൾ. ജിഷയും ജിഷയുടെ അമ്മയും എൻ്റെ വലിയ ഒരു ദുഃഖമാണ്.
    പെൻക്യാമറയുമായി നടന്ന കുട്ടിയുടെ കൊലപാതകം സത്യസന്ധമായി തെളിയാൻ മാർഗ്ഗമില്ലാതെ വന്നു.
    നല്ല ആർജ്ജവമുള്ള സ്ത്രീയാണ് രാജേശ്വരി.

  • @bessymltm7464
    @bessymltm7464 5 дней назад +209

    ജിഷയുടെ സഹോദരിയെ ചോദ്യം ചെയ്യുക. കേസ് വഴിതിരുവിൽ എത്തും

  • @user-wd7lv5ni3c
    @user-wd7lv5ni3c 5 дней назад +80

    നിങ്ങൾ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തു.. ജിഷയുടെ ആത്മാവിനു ശാന്തി കിട്ടട്ടെ.. ഒരു നിരപരാധി രക്ഷപ്പെടും. God bless you sir. 💯

    • @neppakitchen6889
      @neppakitchen6889 21 час назад

      അമീറിന്റെ കുടുംബവും 😢😢😢

  • @Roseroseeee860
    @Roseroseeee860 4 дня назад +44

    ആ പാവം കൊച്ചനെ ആരെങ്കിലും രക്ഷിയ്ക്കു, അതൊരു മനുഷ്യ ജന്മം അല്ലേ അവൻ നിരപരാധി ആണെങ്കിൽ ഇപ്പൊ തന്നെ ചെയ്യാത്ത കുറ്റത്തിന് എന്തുമാത്രം ശിക്ഷ അനുഭവിച്ചു, എന്നിട്ടും അതിനെ രക്ഷിക്കാൻ ആരും തയ്യാറാകാത്തതെന്താ, പണം, മതം ജാതി ഇതെല്ലാം മാറ്റിവെച്ചിട്ട് അതൊരു ജീവനുള്ള ജീവി എന്നെങ്കിലും കരുതി പറ്റുന്നവർ ആ ചെറുക്കനെ രക്ഷിയ്ക്കു, 🙏, ജിഷയുടെ അമ്മയ്ക്ക് മരണശേഷമെങ്കിലും മോക്ഷം കിട്ടണമെങ്കിൽ അറിയാവുന്ന സത്യങ്ങൾ തുറന്ന് പറയുക,

    • @ambiliammu442
      @ambiliammu442 2 дня назад +4

      ഈ കേസ് ആളൂർ വക്കീലിന് കൊടുക്കണം, മനുഷതഽഠ മരിച്ചിട്ടില്ലാത്ത വി ഈ കേസ് സിബിഐ ക് വിടാൻ നോകകണം

  • @user-lc6pq9hy8k
    @user-lc6pq9hy8k 5 дней назад +143

    അമീർ നിരപരാധി 🇮🇳.
    നിഷയുടെ അമ്മ ആരെയോ പായപ്പെടുന്നു ഉറപ്പ് 👍. പാർട്ടി ക്കാരന്റെ കാര്യം പറഞ്ഞപ്പോൾ ദേഷ്യം വരുന്നത് കണ്ടോ.

    • @arunka6081
      @arunka6081 2 дня назад

      ഈ സ്ത്രീ തങ്കച്ചൻ്റെ വീട്ടിൽ ജോലിക്ക് പോയിട്ടുണ്ടെന്ന് ഭർത്താവ് പറയുന്നു. ruclips.net/video/zT-cbZVorO4/видео.htmlsi=zNwrGNPz_aBaoHER

    • @geethaebenezer2844
      @geethaebenezer2844 День назад +7

      Ys ഇനിയും ആരെയോ ഭയപ്പെടുന്നു

    • @myfriend3252
      @myfriend3252 День назад

      ഭയമല്ല, മറിച് അവരെ അപകീർത്തി പെടുത്താൻ ശ്രെമിക്കുമ്പോൾ ഉള്ള ദേഷ്യമാണ്.

  • @saleem.k717
    @saleem.k717 5 дней назад +66

    ജിഷ വധം റീ.അന്നോഷണം വേണം. CBI വരട്ടെ

  • @bijoyfrancis7472
    @bijoyfrancis7472 5 дней назад +145

    ഈ അമ്മയെ ചോദ്യം ചെയ്തിട്ട് കാര്യമില്ല. മൂത്തമകളെ കൃത്യമായി ചോദ്യം ചെയ്താൽ ഉത്തരം കിട്ടുമായിരിക്കും.

    • @user-jg1vs3vg8h
      @user-jg1vs3vg8h 5 дней назад +6

      അമ്മയ്ക്കെന്താ അറിയാൻ പാടില്ലേ?

    • @reshmabinukv4850
      @reshmabinukv4850 5 дней назад +2

      Chechiyude.husbend.engana.nalkavanano

    • @sinop_gaming
      @sinop_gaming День назад +3

      @@user-jg1vs3vg8hഒപ്പിട്ടത് അമ്മ അല്ല എന്ന് പറഞ്ഞില്ലേ? ?? അപ്പൊ മറ്റേ മകളെ അല്ലെ ചോദ്യം ചെയ്യണ്ടേ?

  • @kph8558
    @kph8558 5 дней назад +82

    ഈ കേസ് പുനരന്വേഷിക്കണം

  • @thangal62
    @thangal62 5 дней назад +518

    ജിഷയുടെ ചേച്ചിയെ ചോദ്യം ചെയ്‌താൽ ചിലപ്പോൾ എന്തെങ്കിലും തെളിവുകൾ കിട്ടിയേക്കാം....

  • @user-db4ql7tt4h
    @user-db4ql7tt4h 5 дней назад +215

    എത്ര മൂടിവച്ചാലു൦ സത്യ൦ ഒരുനാൾ മറനീക്കി പുറത്തുവരു൦ യഥാർത്ഥ പ്രതികൾക്കു ഏറ്റവു൦ വലിയ ശിക്ഷ തന്നെ കിട്ടണ൦

    • @basherrk2072
      @basherrk2072 3 дня назад +6

      എപ്പോ പ്രതിയുടെ വർദ്ധക്യത്തിലോ നിരപരാധിയുടെ യൗവനം കഴിയുപോഴോ?

  • @binduanil8353
    @binduanil8353 День назад +11

    ഇവരുടെ പറച്ചിൽ മുഴുവനായി വിശ്വസിക്കാൻ പറ്റുന്നില്ല. എത്രയും പെട്ടെന്ന് സത്യം തെളിയട്ടെ

  • @faisalnasee6838
    @faisalnasee6838 2 дня назад +16

    ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് സത്യം പുറത്തുകൊണ്ടുവരണം എല്ലാ സപ്പോർട്ടും 👍👍❤

  • @shafimohammed9365
    @shafimohammed9365 5 дней назад +126

    ദീപ,മെമ്പർ, പോലീസ് അധികാരികൾ ഇവർക്ക് സത്യം അറിയാം എന്നു തോന്നുന്നു

  • @tharammalvlogger
    @tharammalvlogger 5 дней назад +170

    Amma പറയുന്നത് കേട്ട് ഒരുപാട് കരഞ്ഞു കരഞ്ഞു കൊണ്ടാണ് കേട്ട് തീർത്തത് ആ അമ്മയുടെ വേദന ഇനിയൊരാൾക്ക് വരാതെയിരിക്കട്ടെ 😢

    • @SoumyaPaul-vj7um
      @SoumyaPaul-vj7um 5 дней назад +6

      Sathyam njaanum orupad karanjue

    • @manjuraju8504
      @manjuraju8504 5 дней назад

      കേരളത്തിലെ ഭരണം മാറണം ഗൾഫ് ഭരണം വരണം

    • @Users790
      @Users790 4 дня назад

      @@tharammalvlogger true

    • @sojithomas2135
      @sojithomas2135 3 дня назад +4

      ഇതുവരെ ജിഷയുടെ അമ്മയെ ഒരു ഹാസ്യ കഥാപാത്രമായിട്ടാണ് എല്ലാരും കണ്ടത്. പക്ഷെ ഇത്‌ കണ്ടപ്പോ നെഞ്ചു കലങ്ങി. സത്യം പുറത്തു വരണം. എന്തിന് ജിഷയുടെ ശരീരം ധൃതിപ്പെട്ടു ദഹിപ്പിച്ചു?

  • @vidhyavadhi2282
    @vidhyavadhi2282 5 дней назад +101

    പാവമാണ് ജിഷയുടെ അമ്മ അവർക്കു ജീവിത മാനസിക പ്രയാസങ്ങൾ കൊണ്ടും തകർന്നുപോയി ജിഷയുടെ മരണം അതു തീരാത്ത വേദനയാണ്

    • @sureshbabu-zm3wj
      @sureshbabu-zm3wj 4 дня назад +11

      അവർക്കു എന്തോ തക്കതായ പറ്റിയിട്ടുണ്ട് അല്ല അവരെ ആരോ ബുദ്ധിപൂർവ്വം എന്തോ ചെയ്തിട്ടുണ്ട് അവർ ആർക്കും വിട്ടു കൊടുക്കുന്ന പ്രകൃതകാരിയല്ല അതുകൊണ്ട് തന്നെ അവരെ ആർക്കും വലിയ ഇഷ്‌ടമല്ലായിരുന്നു അതുകൊണ്ടാണ് അയൽക്കാർ അവർക്കു സപ്പോർട് ഇല്ലാത്തതു, ഒരു കാര്യം സത്യം ആണ് വളരെ ഫ്ലാന്റായിട്ട് ചെയ്ത ഒരു കൊലപാതമാണ് ഒരിക്കലും ഇത് അമർ ആകാൻ സാധ്യതയില്ല

  • @susanpalathra7646
    @susanpalathra7646 5 дней назад +141

    ജിഷയുടെ മരണം, ജെസ്നയുടെ തിരോധാനം ഒക്കെ തെളിഞ്ഞേ മതിയാകൂ. ഈ പാവം അമ്മ MA LLB വരെ ആ കുട്ടിയെ പഠിപ്പിച്ചില്ലേ?
    പാവം രാജേശ്വരിയമ്മ - ഇവർക്ക് നീതി എത്ര അകലെയാണ്?

    • @beenasebastian274
      @beenasebastian274 2 дня назад +3

      LLB കഴിഞ്ഞ കുട്ടിയായിരുന്നോ??? കഷ്ടം.. കണ്ണീരോടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ കഴിയുന്നില്ല... 😔😔😔😔... എല്ലാം തെളിയിക്കപ്പെടട്ടെ... പാവപെട്ട മനുഷ്യരുടെ ജീവനും വില ഇല്ലേ??? ഒരമ്മയും സ്വന്തം കുഞ്ഞിന്റെ മരണത്തിനു കൂട്ട് നിൽക്കില്ല.. അത് ഒരു മാനസിക രോഗി ആയാൽ പോലും... 🙏🙏🙏🙏🙏🙏🙏.....

  • @tanusgarden5613
    @tanusgarden5613 5 дней назад +104

    യഥാർത്ഥ പ്രതീ ഭീഷണിപ്പെടുത്തി ഈ അമ്മയെ

  • @Jahasibrahim123
    @Jahasibrahim123 3 дня назад +27

    മാനസികമായി തകർന്ന ഒരു മാതാവ്... എത്ര ക്രൂരമായ അനീതിയാണ് ആ മാതാവിനോട് എല്ലാവരും ചെയ്തത്.അവരുടെ സംസാര ശൈലി കേട്ടിട്ട് കളിയാക്കാനും ട്രോളാനും ആരും നിൽക്കണ്ട. അത് മോശമാണ്.

  • @jayas4210
    @jayas4210 5 дней назад +141

    ഈ അമ്മയ്ക്കും, നിരപരാധി യാണെങ്കിൽ ആ പയ്യനും നീതി കിട്ടണം

  • @nirmalavasu2282
    @nirmalavasu2282 5 дней назад +165

    വളരെ വ്യക്തമായി ഇവർ എന്തോ മറക്കുന്നത് ദീപയെ നല്ല പോലെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും

    • @sureshbabu-zm3wj
      @sureshbabu-zm3wj 4 дня назад

      ചിലപ്പോൾ അവർക്കു ഒന്നും അറിയില്ല എങ്കിലോ, അവരുടെ സംസാരം കേൾക്കുമ്പോൾ അറിയാം ഒരുപാട് കാര്യങ്ങൾ അറിയുന്ന ആളെനെപോലെ സംസാരിക്കുന്നുവേങ്കിലും അവർക്കു വലിയ ലോക വിവരമൊന്നുമില്ല അവരെ ആശുപത്രിയിൽ കൊണ്ട് പോയി എന്തെക്കെ മെഡിസിനാണ് അവർക്കു കൊടുത്തത് അതെക്കെ ഒന്ന് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല ചിലപ്പോൾ സത്യങ്ങൾ ചുരുളഴിയും

    • @Suhail687
      @Suhail687 3 дня назад +4

      Yes enikkum doubt Ind

    • @user-ww1wh3jk2s
      @user-ww1wh3jk2s 2 дня назад +5

      മരിച്ച സമയത്തു ജിഷയുടെ അമ്മ ഇതുപോലെ style ആയിരുന്നില്ല.. ഇപ്പോൾ ഈ അമ്മ look മാറി

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 День назад

      പണ്ട് കണ്ട രൂപമല്ല ജിഷയുടെ അമ്മയുടെ കണ്ടിട്ട് ആദ്യംമനസ്സിലായില്ല

  • @user-yt3uy5ty3c
    @user-yt3uy5ty3c 5 дней назад +108

    part -2 ദീപ ഈ കേസിലെ പ്രതിയാണെന്ന് 2 ടീമിലെ പോലീസും അന്നത്തെ വനിതകമ്മീഷനും കണ്ടെത്തിയിരുന്നു. രാഷ്ട്രീയക്കാരുടെ സമ്മർദ്ധ ഫലമായി പോലീസ് ആ റിപ്പോർട്ട് മുക്കുകയായിരുന്നു.
    1. പോലീസിന് ഈ കേസിൽ ചില നിർബന്ധങ്ങളുണ്ട്, ഒരാളെ പ്രതിയാകാവു, എണ്ണം കൂടിയാൽ വീട്ടുക്കാരിലേക്ക് അനേഷണം പോകും. പ്ലാനിങ് ഉണ്ടെന്ന് തോന്നാൻ പാടില്ല, തോന്നിയാൽ വിട്ടുക്കാരിലേക്ക് അനേഷണം പോകും.
    2. pmr ൽ ബോഡിയ്ക്ക് 45 മണിക്കൂർ പഴക്കം. കുറ്റപത്രത്തിൽ 23 മണിക്കൂർ പഴക്കം. 45 മണിക്കൂർ കാണിച്ചാൽ വീട്ടുകാർ ബോഡിയ്‌ക്കൊപ്പം കഴിഞ്ഞുവെന്ന് വരും.
    3. മരണം നടന്ന് 49 ദിവസം കഴിഞ്ഞാണ് അമിറുളിനെ പിടിക്കുന്നത്, അപ്പോൾ ജിഷ കടിച്ച പാട് അമിറുളിന്റെ കൈയിൽ കാണും, എന്നാൽ പോലീസ് അതിനെപ്പറ്റി ഒന്നും പറയുന്നില്ല, കാരണം ആ പാട് അമിറുളിന്റെ കൈയിൽ ഇല്ല.
    4. രക്തത്തിൽ 94% മദ്യം, ആഗിരണം നടക്കാൻ 2 മണിക്കൂർ വേണം, അതായത് ജിഷയുടെ കഴുത്തിൽ കുത്തുന്നതിന് 2 മണിക്കൂർ മുൻപ് ദീപ മദ്യം കുടിപ്പിച്ചു ( പ്രതി ജിഷയെ ബന്ധിയാക്കി )
    പോലീസ് പറയുന്നത് മരണവെപ്രാളത്തിൽ ജിഷ വെള്ളം ചോദിച്ചു, പ്രതി വെള്ളം കൊടുത്തു, അങ്ങനെയാണെങ്കിൽ രക്തത്തിൽ 0 മദ്യമേ കാണു.
    ഒരാളെയുള്ളൂവെന്ന് സ്ഥാപിക്കാനും പ്ലാനിങ് ഉണ്ടെന്ന് തോന്നാതിരിക്കാനും പോലീസ് റൂട്ട് മാറ്റി.
    5. 2016 ഏപ്രിൽ 27 രാത്രി അത്താഴം കഴിഞ്ഞ് ( ഭക്ഷണം ദഹിച്ചിട്ടില്ല ) അരമണിക്കൂറിനുള്ളിൽ പ്രതി ജിഷയെ ബന്ധിയാക്കി, ദീപ മദ്യം കുടിപ്പിച്ചു, ( പ്രതി മദ്യം കൊണ്ടുവന്നത് ജിഷ പ്രതികരിക്കാതിരിക്കാൻ വേണ്ടി ) പിന്നീട് 2 മണിക്കൂർ കഴിഞ്ഞ് കഴുത്തിൽ കുത്തി, തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി വികൃതമാക്കി. ദീപയോടുള്ള ഭയം കാരണം അമ്മ നിസഹായയായി നിന്നു. ദീപ രാവിലെ പോയി, അമ്മ രാത്രി 8.15 ന് വീട്ടിൽ നിന്ന് പുറത്തിറങ്ങി ആളെ കൂട്ടിയപ്പോൾ കൈയിൽ ടോർച്ച് ഉണ്ട്, ആളുകൂടിയിട്ടുപ്പോലും ഇവർ വീട്ടിലേക്ക് നോക്കാൻ കൂട്ടാക്കിയില്ല.
    ( ദീപയാണ് അമ്മയെകൊണ്ട് 28 ന് രാത്രി 7 മണിക്ക് ടോർച്ച് വാങ്ങിപ്പിച്ചത്, ശല്യകഥ സ്ഥാപിക്കാൻ )
    6. ബലാത്സംഗത്തിന് പോകുന്നയാൾ മദ്യവും 2 ആയുധങ്ങളുമായി പോകുമോ?
    7. ബൈക്ക് accident അമ്മ ആദ്യം പറഞ്ഞത് 6 മാസം മുൻപ്, രണ്ടാമത് 3 മാസം, മൂന്നാമത് 3 ആഴ്ച്ച.
    8. ഹുക്കുള്ള ആയുധം ഉപയോഗിച്ചാലേ കുടൽ പുറത്തുവരുകയുള്ളു, അതായത് പ്രതി 2 ആയുധങ്ങളാണ് ഉപയോഗിച്ചത്(കത്തി പോലീസ് കൊണ്ടിട്ടതാണ് ) കുറ്റപത്രത്തിൽ ഒരായുധം, ഒരാളെയുള്ളൂവെന്ന് സ്ഥാപിക്കാനും പ്ലാനിങ് ഉണ്ടെന്ന് തോന്നാതിരിക്കാനും പോലീസ് റൂട്ട് മാറ്റി. പ്രതി മദ്യകുപ്പിയും 2 ആയുധങ്ങളും കൊണ്ടുപോയി.
    9. തെരെഞ്ഞെടുപ്പിന് 19 ദിവസം മുൻപാണ് ഈ പിശാചിക കൊലപാതകം നടന്നത്, ദീപ മനപ്പൂർവമാണ് ഈ ദിവസം തെരെഞ്ഞെടുത്തത്‌, രാഷ്ട്രീയക്കാർ മൂടിവയ്ക്കും, കാരണം വോട്ടിനെ ബാധിക്കും. പുതിയ സർക്കാർ ദീപയ്ക്ക് വീട് വെച്ച് കൊടുത്തു, അങ്ങനെ സർക്കാരിന് ഒരു പോയിന്റ് കിട്ടി, ദീപ പ്രതിയായാൽ -- ve പോയിന്റാകും , ജയിലിൽ കേറ്റേണ്ടുന്നതിന് പകരം വീട് വെച്ച് കൊടുത്തുവെന്ന് പറഞ്ഞു എതിർപാർട്ടിക്കാർ കളിയാക്കും, അങ്ങനെ ദീപയെ രക്ഷിക്കാൻ സർക്കാർ അമിറുളിനെ ബലിയാടാക്കാൻ തീരുമാനിച്ചു.
    10. 2016 ജൂൺ 19 കൈരളി ഡിബേറ്റിൽ(2 വിഡീയോ)ഒരു വീട്ടിൽ നിന്ന് രാജേശ്വരി ജിഷയെ വിളിച്ചെന്ന് ദീപ പറയുന്നത് വീട്ടിൽ ഇല്ലയെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ്, വെപ്രാളത്തിൽ ടോർച്ച് ഉപയോഗിക്കാൻ മറന്നുപോയെന്ന് ദീപ പറയുന്നുണ്ട്.
    11. ദീപയുടെ ബോഡി ലാംഗ്വേജ് നോർമൽ അല്ല, സംസാരിക്കുമ്പോൾ കണ്ണ് ഇടത്തോട്ടും വലത്തോട്ടും. കണ്ണ് ആക്ടിവായി ഇരിക്കുന്നു, മുഖത്ത് ടെൻഷൻ ഉണ്ട്, ആലോചിച്ചിട്ടാണ് മറുപടി പറയുന്നത്, ഇന്റർവ്യുകളിൽ പെട്ടെന്ന് escape ആകും. ചാനലുകാർ വീട്ടിൽ ചെല്ലുമ്പോൾ കതക് തുറക്കാറില്ല. തിരിച്ചറിയൽ പരേഡിൽ അമിറുൾ കുറ്റം സമ്മതിച്ചുവെന്ന് പറയുമ്പോൾ സൗണ്ട് താന്നിരിക്കുന്നു, ഇത് കള്ളലക്ഷണം.
    12. part -1 ഈ comment boxil ഞാൻ എഴുതിയിട്ടുണ്ട്.
    13. ബോഡി പൊതുദർശനത്തിന് വെക്കാതെ ആശുപത്രിയിൽ നിന്ന് നേരെ ശ്മശാനത്തിലേക്ക്, പൊതുദർശനത്തിന് വെച്ചാൽ ആൾക്കാർ ഇളകും, കേസ് കൊടുക്കുന്നില്ലേയെന്ന് ചോദിച്ച് ആൾക്കാർ ശല്യം ചെയ്യും.
    14. MYMO പഴയ ചാനലിൽ പ്ലൈവുഡ് കമ്പനിയിൽ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് കള്ളമഹസർ കാണിച്ചതിന്റെ ഫോൺ റെക്കോർഡർ ഉണ്ട് ( യു ട്യൂബിൽ jisha death അടിക്കുക, ഏറ്റവും താഴെ)
    15. അമിറുളിന്റെ മാത്രം പരിശോധന നടത്തിയത് കാക്കനാട്ടെ ഫോറെൻസിക്ക് ലാബിൽ, ഇത് പോലീസിന്റെ നിയന്ത്രണത്തിൽ ഉള്ളതാണ്. 24 ന്യൂസിൽ ഫോറെൻസി ക്കുക്കാർ ചെരുപ്പിന്റെ അളവിനെപ്പറ്റി ന്യായികരിക്കുന്നുണ്ട്7അളവുള്ളയാൾ 9 അളവുള്ള ചെരുപ്പ് ഇടണമെങ്കിൽ അയാൾ മാനസികരോഗിയായിരി ക്കും.മാനസികരോഗിയെ കോടതി ശിക്ഷിക്കില്ല.

    • @amalsebastian6580
      @amalsebastian6580 5 дней назад +26

      മികച്ച നിരീക്ഷണഒ
      സത്യം പുറത്ത് വരട്ടെ

    • @Hafizudheen
      @Hafizudheen 5 дней назад +3

      👍👍👍👍👍👍👍

    • @fg4513
      @fg4513 5 дней назад +10

      Great observation, part - 1 illallo

    • @IsmailmkismailIsmailmkismail
      @IsmailmkismailIsmailmkismail 5 дней назад +15

      കേരളാ പോലീസും എല്ലാവരും കൂടി രക്ഷിച്ചെടുക്കാൻ ദീപയാര അമേരിക്കൻ പ്രസിഡൻ്റാണോ

    • @tinytech6160
      @tinytech6160 5 дней назад +1

      അമിറുൽ ഇസ്ലാം ന്റെ എന്ന് പറഞ്ഞു കണ്ടെത്തിയ ചെരുപ്പ് അയാളുടെ തന്നെ എന്ന് കൂടെ താമസിച്ചവർ തിരിച്ചറിഞ്ഞു

  • @RiyaRiya-ye9sr
    @RiyaRiya-ye9sr 5 дней назад +65

    യഥാർത്ഥ കൊലയാളി പുറത്തുണ്ടെങ്കിൽ ഈ വീഡിയോ കാണുമ്പോൾ അയാൾ ഒന്നു പേടിക്കും
    ജിഷയുടെ ചേച്ചിയെ ഒന്ന് ചോദ്യം ചെയ്യണം

    • @user-yo1dn8pk3x
      @user-yo1dn8pk3x 12 часов назад +1

      ദീപയെ ശരിയായ reetചോദ്യം ചെയ്‌താൽ എല്ലാ സത്യവും പുറത്തു വരും. ആരു ഇതു ചെയ്താലും അനുഭവിക്കും.

  • @ramaniganapathy8451
    @ramaniganapathy8451 2 дня назад +11

    സഹോദരാ സത്യം പുറത്തു കൊണ്ടുവരണം 🙏🙏🙏

  • @ponnujose780
    @ponnujose780 5 дней назад +37

    ശെരിയ്ക്കും ജിഷയുടെ അമ്മ ഭക്ഷണം കഴിയ്ക്കുന്ന കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി. വളരെ മാന്യമായ സമീപനം ആ അമ്മയോട് കാണിച്ചസഹോദര, നിങ്ങൾ നിങ്ങൾ ഈ കേസ് തെളിയിക്കാൻ ശ്രെമിക്കണം. എത്ര നന്നായി രാജേശ്വര്യമ്മ സംസാരിക്കുന്നു. ജിഷയുടെ ആത്മാവ് ഇതൊക്കെകാണുന്നുണ്ടായിരിക്കും. ഈ ക്രൂരതയ്ക്കു കാലം കണക്കു ചോദിക്കും.

  • @Siddh_raj
    @Siddh_raj 2 дня назад +9

    ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും ജിഷയുടെ അമ്മയെയും സഹോദരിയെയും കൃത്യമായി ചോദ്യം ചെയ്തില്ല എന്ന് വേണം കരുതാന്‍.

    • @sithararobert6849
      @sithararobert6849 5 часов назад

      ഉദ്യോഗസ്ഥർക്ക് കിട്ടേണ്ട തുക കിട്ടി കാണും..അവർ മൂഡി വെച്ചു.. പ്രതി പുറത്ത് തന്നെ

  • @shereefmoidu3510
    @shereefmoidu3510 3 дня назад +15

    Yes, everything is concluded. ആ രാഷ്ട്രീയ നേതാവിന്റെ ഭീഷണി, അത് ചെറുതൊന്നുമല്ല. അവരുടെ സംസാരത്തിൽ വളരെ വ്യക്തം. മൂത്ത മകള്‍ക്കും ഭീഷണി ഉണ്ട്. ഇനി ഈ അമ്മ വിചാരിച്ചെങ്കിൽ മാത്രമേ സത്യം പുറത്ത് വരൂ. പക്ഷേ ആ അമ്മ വിചാരിക്കില്ല. എന്നത് വ്യക്തമാണ്. വീട്ടു ജോലിയും രാഷ്ട്രീയ നേതാവിനെയും ചോദിക്കുമ്പോള്‍ ഇവർ പ്രകോപിതയാവുന്നു. മറ്റൊന്നും കൊണ്ടല്ല, പേടിച്ചിട്ടാണ്.

  • @donyjoe7604
    @donyjoe7604 4 дня назад +23

    നിങ്ങൾ ഈ സ്ത്രീയോട് സംസാരിച്ച് സമയംകളയാതെ പണ്ടത്തെ സഹപാഠികളെ കണ്ടുപിടിച്ച് അവർക്കു പറയാനുള്ളത് കേൾക്കൂ....... അവരാണ് ഈ കേസ് പുറം ലോകത്തെത്തിച്ചത്

  • @MyDreams-SimiAnu
    @MyDreams-SimiAnu 5 дней назад +323

    ആ അമ്മയ്ക്ക് വെച്ച് കൊടുത്ത വീട്ടിൽ നിന്നും അവരെ ഇറക്കി വിട്ട മൂത്ത മകളെ ചവിട്ടി കൂട്ടണം

    • @vijayanajvijayanaj9273
      @vijayanajvijayanaj9273 5 дней назад

      അതിൽ ചില വെറുപ്പിന്റെ
      പിന്നാമ്പുറങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവാം..:
      ജിഷ അവളുടെ സഹോദരിയാണ്.

    • @bindhuvipin1360
      @bindhuvipin1360 5 дней назад +29

      Avalk joli kodukkenda avashyamillarunnu

    • @MyDreams-SimiAnu
      @MyDreams-SimiAnu 5 дней назад +11

      @@bindhuvipin1360 correct

    • @JA-xw9uf
      @JA-xw9uf 5 дней назад +11

      Aa naattukar nattellu illatha janmangal aano ...

    • @MyDreams-SimiAnu
      @MyDreams-SimiAnu 4 дня назад +11

      @@JA-xw9uf നാട്ടുകാർക്ക് നട്ടെല്ല് ഇല്ലാത്ത കൊണ്ട് ആയിരിക്കില്ല ... ഒന്നാമത് പെണ്ണ്... രണ്ടാമത് scst നിയമവും പ്രതികൂലമാകും

  • @geethasajan8729
    @geethasajan8729 5 дней назад +72

    ജിഷയുടെ പേരിൽ അമ്മക്ക് കൊടുത്ത വീട്ടിൽ നിന്ന് ദീപ എന്ന ദുഷ്ടയെ അടിച്ചു ഇറക്കുക. അമ്മ അവളെ കുറ്റം പറയാതെ ഒഴിഞ്ഞത് ഈ ആളുകൾ തന്നെ പറയും ഒരു മോളേ കൊന്നു ഒരു മോളേ അടിച്ചിറക്കി എന്ന്. ഈ അപവാദം കേൾക്കാൻ വയ്യഞ്ഞിട്ടുണ് ആയിരിക്കും😢😢😢

    • @JumailathMoosa
      @JumailathMoosa 2 дня назад +4

      അതല്ല അവർ ദീപയെ ഭയപ്പെടുന്നു അമ്മക്ക് കാര്യങ്ങൾ അറിയാമെന്നു ദീപക്ക് അറിയാം

    • @rajasreeb9428
      @rajasreeb9428 День назад

      ഈ അമ്മയെയും ദീപയെ യും നല്ലതുപോലെ ചോദ്യം ചെയ്താൽ സത്യം പൂർണമായും തെളിയും വെറുതെയാണ് ഹിന്ദിക്കാരൻ പിടിച്ച അറസ്റ്റ് ചെയ്തിരിക്കുന്നത് കൊലയാളികൾ ആ പരിസരത്ത് തന്നെയുണ്ട് അമ്മയ്ക്കും ദീപയ്ക്കും അറിയാം സത്യം തെളിയട്ടെ നിരപരാധി രക്ഷപ്പെടണം നേതാക്കൾ അകത്ത് പോണം നേതാക്കളെല്ലാം സഖാക്കൾ പരമ ചെറ്റകൾ ജയ് ശ്രീറാം ജയ് ഇന്ത്യ ജയ് മോദിജി❤❤❤

  • @nkbinoy6672
    @nkbinoy6672 5 дней назад +95

    അമ്മക്ക് അറിയാം എല്ലാവർക്കും അറിയാം പക്ഷേ പലരും തുറന്നു പറയുന്നില്ല. യഥാർത്ഥ കാര്യം പോലീസിന് അറിയാം

  • @sreejith9761
    @sreejith9761 4 дня назад +28

    Super sir, താങ്കളെ പോലുള്ളവർ രംഗത്ത് വന്നാലേ യഥാർത്ഥ പ്രതികൾ അകത്താക്കുക ഉള്ളൂ. Salute sir.

  • @ami-it9jp
    @ami-it9jp 3 дня назад +16

    സത്യം പുറത്തു കൊണ്ടുവരാൻ സഹായിക്കണം

  • @Mastermindz9087
    @Mastermindz9087 5 дней назад +211

    ജിഷ അഡ്വക്കേറ്റ് അയാൾ പലതും പുറത്ത്‌കൊണ്ടുവരാൻ കഴിയുമെന്ന് ചിലർ ഭയപ്പെട്ടിരിക്കില്ലേ?

    • @NishaMuneer-yg9of
      @NishaMuneer-yg9of 5 дней назад +12

      അതൊന്നും സംഭവിക്കില്ല കാരണം ഉയർന്ന സ്ഥാനത്തു ഇരിക്കുന്ന പോലീസ് കാര് വിചാരിച്ചിട്ടു ലോകം നന്നാവുള്ളിന്നില്ല എന്നിട്ടല്ലേ എന്നിട്ടല്ലേ വാക്കിലുമാര്

    • @praboshac7229
      @praboshac7229 5 дней назад +10

      ​@@NishaMuneer-yg9ofവക്കീൽ വിചാരിച്ചാൽ പറ്റുo

    • @NishaMuneer-yg9of
      @NishaMuneer-yg9of 5 дней назад +1

      @@praboshac7229 LLB വരെ പഠിച്ച ഈ കൂട്ടിക് ഒരു best friend പോലും ഇല്ല ചിലപ്പോൾ അങ്ങനെ ആർക്കെകിലും അറിയും ആയിരിക്കും ലെ വക്കിലല്ലേ ഒരു തുമ്പ് പോലും ബാക്കി വെക്കാതെ അവൾ പോവില്ല

  • @NishaMuneer-yg9of
    @NishaMuneer-yg9of 5 дней назад +73

    എനിക്ക് തോന്നുന്നു ഈ സ്ത്രീക് എന്തൊക്കെ ഇതേ പറ്റി അറിയാം കാരണം ഞാൻ എന്റെ മക്കളെ കാണാതായാൽ ആദ്യം ചെയ്യ വിടും പരിസരവും നോക്കും വീടിന്റെ മുൻപിൽ ഇല്ലങ്കിൽ back ഉണ്ടാവും എന്ന് വിചാരിക്കും അല്ലാതെ വീടിന്റ് മുൻപിൽ നിന്ന് ആളുകളെ ബോധിയാ പെടുത്താൻ വിളികുല ഇതൊന്നും ചെയ്യാതെ ആ കടകരെ വിളിച്ചു ഇനി ഞാൻ ആദ്യം കണ്ടാന്ന് വേണ്ടച്ചിട്ടിരിക്കല്ല അതേപോലെ തന്നെ അമ്മടെ ഇതിനു പിന്നിലുള്ള ഏതൊക്കെ സത്യങ്ങൾ അവരുടെ ജീവിച്ചിരിക്കുന്ന മോൾ അറിയാം അതോണ്ടാവും അടിച്ചു പുറത്താക്കിയത് ഇവര് ആ മോളെ പറ്റി ഏതേലും പുറത്ത് വിട്ടാൽ അപ്പൊ പിന്നെ മോൾ അടങ്ങിരിക്കോ സത്യങ്ങൾ എല്ലാം തുറന്നു പറയൂലെ അതോണ്ടാണ് എന്റെ മോൾ പാവം ആണന്നു അവർ പറയുന്നത് അവർക്കു ഒക്കെ ഏറെ കുറെ സത്യങ്ങൾ ഒക്കെ അറിയാം മൂത്ത മോളെ ചോദ്യം ചെയ്താൽ എല്ലാം വരും

    • @anncyjacob8417
      @anncyjacob8417 5 дней назад +9

      താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്, താങ്കൾ മാത്രമേ ഈ കമന്റ്സ് ഇട്ടവരിൽ ശരിയായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കു ന്നുള്ളു

    • @anugrah._m_1064
      @anugrah._m_1064 4 дня назад

      കറക്റ്റ് ​@@anncyjacob8417

    • @bencymolbabu2292
      @bencymolbabu2292 3 дня назад +4

      സ്വന്തം മോളെ കാണാതെ ആകുമ്പോൾ പോലീസ് വരുന്നത് വരെ മകളെ നോക്കാതെ ഇരുന്ന അമ്മ.... ഇവർ എന്തൊക്കെയോ മറക്കുന്നുണ്ട്

    • @sheelavarghese3934
      @sheelavarghese3934 2 дня назад

      Over acting this mother

    • @sheelavarghese3934
      @sheelavarghese3934 2 дня назад

      She is hiding somethng. One day truth vl come out

  • @anshadusa-pp5ji
    @anshadusa-pp5ji 5 дней назад +100

    ജിഷയുടെ അമ്മയെ കൃത്യമായി ചോദ്യം ചെയ്‌താൽ സത്യം പുറത്തു വരും. അവരുടെ കയ്യിൽ ആണ് സത്യത്തിന്റെ താക്കോൽ..

    • @MG_Gamer2000
      @MG_Gamer2000 4 дня назад +7

      അതല്ലേ അവര്പറയുന്നതു കോടതിയും പോലീസും ഒരുതനാണ് അതു ചെയ്തതെന്ന് പറയുന്നു. നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന്. അവരെ കുറ്റം പറയുന്നവർ അവർക്ക് ഭക്ഷണം എങ്കിലും കൊടുക്കണം. ഉള്ളതെല്ലാം വേറൊരുമകൾ കൈക്കലാക്കി. ഇനി അവരെയും പാവം സ്ത്രീയ്ക്ക് ഭയക്കേണ്ടതുണ്ട്. നഷ്ടവും അപമാനവും മാത്രമാണ് അവർ നേരിടുന്നത്. താങ്കൾ മനസിലാക്കു 🙏

    • @SmithaManoj-by7vj
      @SmithaManoj-by7vj 4 дня назад

      Ninte mole ne kollumayirikkum atha angane thonniyath

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 4 дня назад +4

      ഇനി അഥവ അങ്ങനെ ഒരു ദുരന്തം അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അതും കേസുമായി എന്ത് ബന്ധം! മാനസികമായി തകർന്ന അവരെ ഈ വൃത്തികെട്ട സമൂഹത്തിന് കല്ലെറിയാൻ നിർത്തി കൊടുക്കണോ! അല്ല ഏതെങ്കിലും സ്ത്രീ അത് പറയാൻ തയ്യാറാകുമോ! ഇനി അത് പറഞ്ഞാൽ അവർക്കും കുടുംബത്തിനും ഉണ്ടാകാവുന്ന വധഭീഷണിയിൽ നിന്ന് താങ്കൾ അവരെ രക്ഷിക്കിക്കുമോ! താങ്കളുടെ അമ്മയോട് ചോദിച്ചു നോക്കുക, ഒരു സ്ത്രീയെ സംബന്ധിച്ച് ഇത്തരം അപവാദം ആര് പറഞ്ഞാലും അവരുടെ നിയന്ത്രണം നഷ്ടമാകും..
      ആവിശ്യമില്ലാത്ത കാര്യങ്ങൾക്ക് പിന്നാലെ പോകാതെ.. ഈ കേസിൽ ഒത്ത് കളിച്ചു എന്ന് സംശയിക്കേണ്ടിയിരിക്കുന്ന എത്രയോ പേർ ചുറ്റും ഉണ്ട്! സഹോദരി, ബന്ധുക്കൾ, അയൽവാസികൾ, ഈ കേസിൽ ഇടപെട്ട പോലീസ്, രാഷ്ട്രിയക്കാർ, ect...ഇവരെ trace ചെയ്താൽ തന്നെ കേസിന് തുമ്പ് കിട്ടും.

    • @Rejit-is2zp
      @Rejit-is2zp 3 дня назад

      സത്യം

    • @keralaskitchenmalayalam1701
      @keralaskitchenmalayalam1701 7 часов назад

      ജനങ്ങൾ ഇറങ്ങണം ഈ കേസ് തെളിക്കാൻ

  • @anilakumari1257
    @anilakumari1257 5 дней назад +52

    ആ ദുഷ്ടനെ എത്രയും വേഗം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം

  • @amalsebastian6580
    @amalsebastian6580 5 дней назад +46

    ഇതിലെ ദുരുഹത ഉള്ളത് എല്ലാവർക്കും അറിയാം. എല്ലാവരും ആഗ്രഹിച്ചിട്ടും നീതി കിട്ടാത്ത കേസ്

  • @Majeed-xl3ze
    @Majeed-xl3ze 5 дней назад +69

    സത്യം. പുറത്തു. വരണം

  • @sulochanasuku1780
    @sulochanasuku1780 3 дня назад +27

    എന്റെ വീടിന്റെ അടുത്തുള്ള കുട്ടിയാണ് യഥാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടട്ടെ 🙏🙏🙏

  • @sharonvarghies1200
    @sharonvarghies1200 5 дней назад +51

    ഷെയിം... ഇഡ്യൻ ജുഡീഷ്യറി...... ഇനിയും നീതി നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന ന്യായാധിപൻമാർ നീതിന്യായ വ്യവസ്ഥക്കുള്ളിൽ ഉണ്ട് എങ്കിൽ...... സത്യം പുറത്ത് കൊണ്ടുവരാൻ സഹായിക്കുക.

    • @Muhammedsalihcv
      @Muhammedsalihcv 5 дней назад +4

      സത്യം 🎉

    • @2003binutg
      @2003binutg День назад

      കേസ് അന്വേഷിക്കുന്നത് police ആണ്. അവര്‍ തെളിവ് മുക്കിയാൽ

  • @anshadusa-pp5ji
    @anshadusa-pp5ji 5 дней назад +165

    ജിഷയുടെ അമ്മയുടെ ദേഷ്യം അത് മാത്രം മതി ഇവർ കള്ളി ആണെന്ന് മനസിലാക്കാൻ. ആ ഒരു വാക്ക് പറഞ്ഞാൽ ആരുടെ മുന്നിൽ ആണെങ്കിലും അവർ ദേഷ്യപ്പെടും. എന്തുകൊണ്ട്.. ജിഷയുടെ അമ്മ പി പി തങ്കച്ചന്റെ വീട്ടിൽ ജോലി ചെയ്തിരുന്നോ എന്ന് താങ്കൾ കണ്ടെത്തണം. അന്ന് ജോമോൻ പുത്തൻ പുരക്കൾ ഈ കേസിൽ ഇടപെട്ടിരുന്നു. ആ വഴിക്കും താങ്കൾ അന്നെഷിക്കണം.

    • @reghukpullckanpullckan6314
      @reghukpullckanpullckan6314 4 дня назад

      ജിഷയുടെ അമ്മയുടെ അമ്മയാണ് പി.പി തങ്കച്ചന്റെ വീട്ടിൽ ജോലിക്കു നിന്നത്

    • @mayasusan6173
      @mayasusan6173 4 дня назад +4

      സത്യം

    • @ansariyusuf2718
      @ansariyusuf2718 4 дня назад +2

      Jishaye konnath sahodhariyum farthavum aanu aa sthree engane vilichu parayaanaanu avar pedikunathu a areyaanu avarkku nannayittu ariyaam aranu kolapadhaki ennu aa sthree ye oru niyamavum avarku nere thiriyunnilla

    • @user-xf8or2dr1u
      @user-xf8or2dr1u 3 дня назад +4

      അമ്മയ്ക്ക് മാത്രം അറിയാവുന്ന സത്യം അല്ലെ ഇതു എന്നാണ് എല്ലാം കാണുമ്പോൾ തോന്നുന്നത്

    • @gopakumart.r.7170
      @gopakumart.r.7170 3 дня назад +6

      റിപ്പോർട്ടർ മിടുക്കനാണ്. ഈ സ്ത്രീ എവിടെയൊക്കെ ജോലി ചെയ്തു എന്ന് കണ്ടെത്തണം. ദീപയെയും ഭർത്താവിനെയും ചോദ്യം ചെയ്യണം.9ഇഞ്ച് ചെരുപ്പിന്റെ കാര്യം,അങ്ങനെ പോലീസ് കണ്ടെത്താത്ത തെളിവുകൾ കണ്ടെത്താൻ ശ്രമിക്കുക. ഈ തെളിവ്ല്ലാം രാഷ്ട്രപതിക്കു അയച്ചുകൊടുക്കണം. അദ്ദേഹം പുനർ അന്വേഷണം നടത്തണം

  • @AlImran-kv9eu
    @AlImran-kv9eu 5 дней назад +23

    ഇലാഹീ .. നീതി പുലർത്തണേ .

  • @ushadevi220
    @ushadevi220 5 дней назад +49

    ജിഷ ഈ നാട് ൻ്റെ വേദന❤❤❤❤

  • @tanusgarden5613
    @tanusgarden5613 5 дней назад +51

    ചേച്ചി ചോദ്യം കൃത്യം വന്നപ്പോൾ പെട്ടു

  • @user-gu1vv5kn8y
    @user-gu1vv5kn8y 5 дней назад +29

    😢 സത്യം പുറത്ത് വരണം

  • @iindusonline
    @iindusonline 5 дней назад +72

    ജിഷ ഒഴികെ, അമ്മയും, ദിപയും പ്രശ്നമാണ്. കേന്ദ്ര ഏജൻസി കേസ് റീ സ്റ്റാർട്ട് ചെയ്യണം. അമ്മയും മോളും സത്യം മറക്കുന്നു. കേസ് അട്ടിമറിച്ചത് എന്തിന്?

  • @realreview-cr9sw
    @realreview-cr9sw 5 дней назад +34

    ഒരു പാവത്തിനെ കൊലക്ക് കൊടുക്കല്ലേ... 🙏 നീതി വിജയിക്കണം സത്യം ജയിക്കണം

  • @ponnujose780
    @ponnujose780 5 дней назад +41

    രാജേശ്വരിയമ്മേ എന്തുകൊണ്ട് നിങ്ങൾ പറഞ്ഞത് കേൾക്കാതെ രാത്രി തന്നെ ദേഹിപ്പിച്ചു??? ഈ ചോദ്യം സർക്കാരിനോട് ചോദിക്കണം. അവർ പാവപെട്ടവരായിപ്പോയി. ആ ഒരു കുറവാണു ഈ ദുരന്തങ്ങൾ അവർക്കു വന്നു ഭവിച്ചത്.

  • @abuhaji9457
    @abuhaji9457 5 дней назад +79

    അമ്മയോട് ഒരു നേതാവിൻ്റെ വീട്ടിൽ ജോലിക്ക പോയിരുന്നോ എന്നു ചോദിച്ചപ്പോൾ എന്തിനാണ് ഇത്ര രോഷം പ്രകടിപ്പിക്കുന്നത് എന്ന് മനസിലാകുനില്ല

    • @lathamuralidharan-qk9qx
      @lathamuralidharan-qk9qx 4 дня назад +8

      അവരെ ഭീഷണിപ്പെടുത്തിയുണ്ടാകും. പേടിച്ചാണ് ഒന്നും പറയാത്തത്. പാവം

    • @anittajoseph3046
      @anittajoseph3046 4 дня назад +4

      Entho kallatharam ind

    • @NishaAsharaf-nl2od
      @NishaAsharaf-nl2od 3 дня назад +3

      അവർ അവിടെ ജോലിക് പോയിരുന്നു സത്യം അതാണ്.

    • @sojithomas2135
      @sojithomas2135 3 дня назад

      അവർ ആ കാര്യത്തിൽ എന്തോ മറയ്ക്കുന്നുണ്ട്

    • @FaheemaRajeem
      @FaheemaRajeem День назад

      Aa topic etra valutan enulat tane anu. Atava joli chytit indenkil tane swantham makalude maranam amma olipichu ennu parayunat eth ammaykum sahikan patatat anu

  • @faseelanaushad2555
    @faseelanaushad2555 3 дня назад +8

    ഞാൻ ഒരു കിടപ്പ് രോഗിയാണ് അപ്പോള് കൊറോണ സമയത്ത് homenurse നേ കിട്ടുന്നില്ലാരുന്നു അപ്പോള് പലരോടും ടൗണിൽ ഷോപ്പിലൊക്കെ പറഞ്ഞിരുന്നു അവർ ആരെങ്കിലും വരുമ്പോൾ അവർ ഇങ്ങോട്ട് വീട്ടിലോട്ടു പറഞ്ഞുവിടും അങ്ങനെ ഒരു ദിവസം ഇവർ വന്നു ഇവർ ആരാണെന്നറിഞ്ഞില്ല അങ്ങനെ എൻ്റെ ഉമ്മ അവരോട് കര്യങ്ങൾ ചോദിച്ചു ജോലി എന്നെ നോക്കണമെന്ന് പറഞ്ഞ് കാര്യം എല്ലാം ഏൽപ്പിച്ചാപ്പോൾ അവർക്കു വിശക്കുന്നെന്നു പറഞ്ഞു ഫുഡ് കൊടുത്തു അപ്പോള് nighty വേണമെന്ന് പറഞ്ഞപ്പോൾ എൻ്റെ അടുത്തു റൂമിൽ ഉമ്മ വന്നു പറഞ്ഞു ഒരാള് വന്നെക്കുന്നു അങ്ങനെ ഞാൻ ചോദിച്ചു അകത്തുനിന്ന് ,ആരാണെന്ന് അപ്പോള് ഉമ്മക്കറിയില്ല ഇവർ ആരാണെന്നുന്നു ,ഞാൻ പറഞ്ഞു വേണ്ട ഇവിടെ ജോലി ഒന്നും ഇല്ല എന്നും പറഞ്ഞു വിട്ടു സന്ധ്യ സമയത്താണ് വന്നത്4വർഷം ആയിക്കാണും

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 5 дней назад +32

    കേട്ടിരുന്നിട്ട് സഹിക്കുന്നില്ല..പാവങ്ങൾ അനുഭവിച്ചത് കഷ്ട്ടം... ഇത് ചെയ്ത ഏത് മറ്റവൻ ആണെങ്കിലും അനുഭവിച്ചു തന്നെ തീർണം എത്രെയും വേകം തന്നെ..

  • @selvarajselvaraj7819
    @selvarajselvaraj7819 4 дня назад +13

    നീതി പീഠമേ ചില കേസുകളിൽ എന്താ തെളിവുകൾ കിട്ടാത്തത് 🙏

  • @shirlyxaviour8662
    @shirlyxaviour8662 5 дней назад +27

    എന്തിനാണ് രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ ജോലിക്ക് നിന്നോ എന്ന് ചോദിച്ചപ്പോൾ ഇത്രെയും കോപം വന്നത് ?എന്തോ ഒന്ന് ഇതിൽ ഒളിഞ്ഞു കിടപ്പില്ലേ?അങ്ങനെ ഇവർ അവിടെ ജോലിക്ക് നിന്നത് സത്യമാണെങ്കിൽ ആ വഴിക്ക് ഒന്ന് ചിന്തിക്കു.ആ അമ്മ എന്തോ ഒളിക്കുന്നുണ്ടോ? ആ നേതാവിനെ കുറിച്ച് ഒന്ന് അന്വേഷിക്കു.

    • @user-dc8qw1pm6c
      @user-dc8qw1pm6c 15 часов назад

      Nethavinte veetil jolikki ninno yenu chothichappol ivar ithrayum deshyppedunnathu yenthinu .jishayude amma, deepa, member ee munnu kutare chothy aa m chfyuthalvdathyam theliyum

  • @user-bf2zr1zp3y
    @user-bf2zr1zp3y 5 дней назад +70

    സത്യം ഏതായാലും പുറത്തു വരട്ടെ

  • @bindup1888
    @bindup1888 5 дней назад +38

    ഈ അമ്മ പറയുന്നത് പകുതിയും കളവാണെന്ന് തോന്നുന്നു. ദീപയെ നുണ പരിശോധന നടത്തിയാൽ സത്യം പുറത്തുവരും

  • @salimnalloor8324
    @salimnalloor8324 4 дня назад +12

    ആ ഏരിയയും ആയി പരിചയം ഇല്ലാത്ത ഒരാൾ അല്ല അത് ചെയ്തിട്ടുള്ളത്തു ആ ഇരുട്ട് സൃഷ്ടിച്ച അയൽവാസിക്കും ഇതിൽ പങ്കുണ്ടവൻ സാധ്യത ഉണ്ട് ഒരു നല്ല ക്രിമിനൽ പശ്ചാതലം ഉള്ള ഒരാളാകാം ഇത് ചെയ്തിട്ടുള്ളത് ചെയ്യിപ്പിച്ചത് ആകാം ഒരു രാത്രി പിന്നിൽ ബീഡിവലിച്ചു നിന്നിരുന്ന ഒരാൾ ആരാണോ അയാൾ ആകും പ്രതി ഈ പാവങ്ങളെ നിശ്രവൽക്കരിച്ചു അവരെ അലവലാതികൾ എന്ന് മുദ്രകുത്തിയ അയൽവാസിയെ തീർച്ചയായും ചോദിയം ചെയ്യണം ശെരിയായ ദിശയിൽ POLICE അനേഷിച്ചിട്ടില്ല എന്തായാലും അമീറുൽ ഇസ്ലാം ബലിയാടായതാണ്

  • @anandk.c1061
    @anandk.c1061 3 дня назад +12

    ദീപയും അമ്മയും പലതും ഒളിപ്പിക്കുന്നു 🤔🤔കത്തിച്ചപ്പോൾ കൂടെ നിന്ന എല്ലാത്തിനും അറിയാം അമീർ അല്ല എന്ന് 😡😡😡താങ്കൾ ഒന്ന് ശ്രദ്ധിക്കണം... ഭരിക്കുന്നവർ ക്രിമിനലിന്റെ കൂടെ സഞ്ചരിക്കുന്നവർ ആണ് 😡😡

  • @Salinianeesh-oh7kz
    @Salinianeesh-oh7kz День назад +1

    സത്യം എന്നും ജയിക്കട്ടെ ചേട്ടൻ്റെ ഈ ധൈര്യത്തിന് ഒരായിരം നന്ദി അറിയ കഥകൾ കാണിച്ചു തന്നതിനും ഈ പ്രയത്നം വിജയത്തിലെത്തട്ടെ..

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 4 дня назад +13

    ആർക്കും ദഹിക്കാത്ത കൊലപാതകവും കേസന്വേഷണവും പ്രതിയും... കേരളം ഒന്നടങ്കം സംശയത്തോടെയോ തൃപ്തികരമല്ലാതെയോ നോക്കികാണുന്ന ഒരേ ഒരു കേസ് ഇതാവണം. അതിനർത്ഥം ജിഷക്ക് നീതി കിട്ടിയില്ല എന്ന് ആരോ നമ്മളെ കൊണ്ട് ചിന്തിപ്പിക്കും പോലെ.. യഥാർത്ഥ കുറ്റവാളികള വെളിച്ചത്ത് കൊണ്ടുവരണമെന്ന് അദൃശ്യ ശക്തി കേരളത്തെ ഒന്നാകെ ചിന്തിപ്പിക്കും പോലെ... അത് ചിലപ്പോൾ ജിഷയുടെ ആത്മാവിന്റെ നീതിക്ക് വേണ്ടിയുള്ള കണ്ണുനീർ ആകാം , അല്ലെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന അദൃശ്യമായ ശക്തി ആകാംം...

    • @beenasebastian274
      @beenasebastian274 2 дня назад +1

      സത്യം 🙏.. എന്തായാലും ജിഷയെ പോലെ ഈ അമ്മയും കരയിക്കുന്നു 😔😔😔😔😔..... മനുഷ്യർക്ക് കണ്ണിൽ ചോരയില്ലാതെ ഇവരെ കളിയാക്കാൻ കഴിയുന്നുണ്ടല്ലോ.. നൊന്ത് പ്രസവിച്ച ഒരമ്മയും സ്വന്തം കുഞ്ഞിന്റെ മരണത്തിനു കൂട്ട് നിൽക്കില്ല 🙏🙏🙏🙏....

    • @safnadulfi3551
      @safnadulfi3551 День назад

      Aa niraparadhiyude kannu neerumavam😢

  • @crazy34103
    @crazy34103 5 дней назад +9

    വേണ്ടപ്പെട്ടവർ സത്യം തുറന്ന് പറയാതെ ഒന്നും പുറത്ത് വരാൻ പോവുന്നില്ല.. ആരുമില്ലാത്ത ആ പാവം ഉള്ളിൽ കെടക്കുന്നു... പിടിവാടുള്ള ഏതോ ഒരുത്തൻ പുറത്ത് നടക്കുന്നു . എല്ലാം അറിയുന്ന നമ്മൾ ഇലക്ഷൻ ആയാൽ എല്ലാം മറന്ന് കൊടി പിടിക്കാൻ ഇറങ്ങുന്നു....

    • @shinymols5089
      @shinymols5089 День назад +1

      സത്യം..ഒരു പാവം അമ്മ ആ മകന്റെ ദുരവസ്ഥയിൽ മനം നൊന്ത് കരയുന്നുണ്ടാവില്ലേ..

  • @danielbarnabas1063
    @danielbarnabas1063 5 дней назад +84

    പി പി തങ്കച്ചന് ചോദ്യം ചെയ്ത സത്യം പിടികിട്ടും

    • @user-jg1vs3vg8h
      @user-jg1vs3vg8h 5 дней назад +12

      ചോദ്യം ചെയ്യണ്ടല്ലോ.അയാൾ തന്നെയാണല്ലോ യഥാർത്ഥ പ്രതി..

    • @abdulrashid6097
      @abdulrashid6097 5 дней назад +4

      Athaanu,,,,, ശരിയാണ്

    • @fg4513
      @fg4513 5 дней назад +1

      Pakshe entinayirikum ath

    • @IsmailmkismailIsmailmkismail
      @IsmailmkismailIsmailmkismail 5 дней назад +4

      ആയാൾ ചത്തു കാലം എത്രയോ ആയി

    • @jejifrancis6268
      @jejifrancis6268 5 дней назад

      ആര് pp തങ്കച്ചനോ?​@@IsmailmkismailIsmailmkismail

  • @AmminiR-p3d
    @AmminiR-p3d 3 дня назад +6

    ജീഷ അവൾ . എല്ലാവരുടെയും വേദനയാണ്. ഈ അമ്മയ നമ്മളെല്ലാവരും ഒരു കോമാളിയായിട്ടായിരുന്നു കണ്ടിരുന്നത് പക്ഷെ ഇതു കണ്ടപ്പോൾ നല്ല വഷമം തോന്നി അവരു പറയുന്നത് സത്യസന്ധമാണെന്ന് തോന്നുന്നു പാവം ഒരു നിരപരാധിയെ കുടുക്കിയിട്ട് ഇത് ചെയ്തവൻമ്മാര് സുഖിച്ചു നടക്കുന്നു സത്യം എത്രയും പെട്ടന്ന് മറനീക്കി പുറത്ത് വരട്ടെ

  • @sundaran-gq8ri
    @sundaran-gq8ri 5 дней назад +140

    ഈ അമ്മക്ക് എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ട്, ഒന്നുകുടഞ്ഞാൽ ചിലതൊക്ക ഇനിയും പുറത്തു വരും

    • @subaidas6699
      @subaidas6699 5 дней назад +15

      Enikum angane thonni enthokeyo maraykunnund

    • @user-qj4yu4cn9e
      @user-qj4yu4cn9e 5 дней назад +24

      നിങ്ങൾക്കിത് പറയാൻ നാണമില്ലെ? ഇനി അമ്മയെക്കുടി കൊല്ലണോ? അവരെക്കാൾ നഷ്ടം നിങ്ങൾക്കുണ്ടോ?ഉണ്ടെങ്കിൽ പറ , ജിഷയെ പ്രസവിച്ച അമ്മനിങ്ങളാണോ? നാട്ടുകാർ പണം നൽകിയെങ്കിൽ അതും ആരൊ തട്ടിയെടുത്തു. അവർക്ക് കാര്യമായി ഒന്നും കിട്ടിയില്ല. കേട്ടാൽ മനസിലാവില്ലെ? അവരുടെ മകളേകൊന്നു. ദാനം കിട്ടിയ പണവും തട്ടിയെടുത്തു. രണ്ടും ഒരു സംഘംതന്നെ ആയിരിക്കാം. ആ അമ്മ എല്ലാം നഷ്ടപ്പെട്ട നിരപരാധിയാണ്. ഇനിയും അവരെ ക്രൂശിക്കരുത്. എല്ലാം കണ്ട് കേട്ട് ഒരു ശക്തിയുണ്ട്. അതു മറക്കണ്ട.

    • @ShylajaO-fp2pc
      @ShylajaO-fp2pc 5 дней назад +17

      അതേ. ആ അമ്മ പറയുന്ന, അവരെ എപ്പോഴും ഉപദ്രവിച്ചുകൊണ്ടിരുന്ന, electric post ലെ fuse ഊരി വെട്ടം പോലും നിഷേധിച്ച ആൾക്കാരെ ചോദ്യം ചെയ്യാൻ എന്തുകൊണ്ട് ആരും പറയുന്നില്ല. ഈ പാവം അമ്മയെ ക്രൂശിയ്ക്കാനാണ് ആളുകൾക്ക് ഇനിയും താല്പര്യം. കഷ്ടം. 😭😭😭😭😭😭😭😭😭😭

    • @ramachandranp8965
      @ramachandranp8965 5 дней назад +2

      കറക്റ്റ്

    • @Kim-br7kv
      @Kim-br7kv 5 дней назад +14

      പാവം സ്ത്രീ അവരുടെ വിഷമം അവർക്കറിയാം. എന്തായാലും ഒരമ്മയല്ലേ. അവര് കഷ്ടപ്പെട്ട് ഒര് നിയമവിദ്യാർഥി ആക്കിയില്ലേ. ഒരുപാട് സ്വപ്നങ്ങളുമായി ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ടു വന്നു അവസാനം നഷ്ടപ്പെടുമ്പോൾ ഏതു അമ്മയായാലും മനോനില തെറ്റിയവരെ പോലെ ആകും.

  • @sarahmohan5540
    @sarahmohan5540 5 дней назад +32

    ദുഷ്ടന്മാരായ ഉദ്യോഗസ്ഥസരും മനുഷ്യരും, സുഖകരം

    • @abdulazeez4137
      @abdulazeez4137 3 дня назад +1

      കള്ളക്കേസ് എടുത്തതും പോരാഞ്ഞിട്ട് ഏമാൻ മാരെ അടിച്ചു എന്ന് പറഞ്ഞു വീണ്ടും ഒരു കേസ് കൂടി ചാർജ് ചെയ്യുന്ന ടീമാണ് ഇവർ

  • @mariyammariyam4070
    @mariyammariyam4070 5 дней назад +18

    അമീറുൽ ഇസ്ലാമിനോട് സംസാരിക്കാൻ പറ്റില്ലേ രാഷ്ട്രീയ നേതാവിൻ്റെ വീട്ടിൽ പോയോ എന്ന ചോദ്യം കേട്ടപ്പോൾ അവരുടെ മുഖം പേടി പൊലെ തോന്നി

  • @kph8558
    @kph8558 5 дней назад +56

    സൺകുമാറിനെ പിടിച്ചു ചോദ്യം ചെയ്താൽ തെളിയാവുന്ന കേസ് ഉള്ളൂ ഇത്

  • @kuttypattalamzfm4907
    @kuttypattalamzfm4907 2 дня назад +3

    പാവം അമ്മ അവർ പറയുന്നത് സത്യം ഉണ്ട് എന്ന് തോനുന്നു എപ്പോ ആയാലും സത്യമേ ജയിക്കു അമ്മേ സത്യം പുറത്ത് വരട്ടെ 🙏

  • @sunijohn5979
    @sunijohn5979 5 дней назад +13

    ദീപയെ ശരിക്കും കൈ കാര്യം ചെയ്താൽ ചിലപ്പോൾ സത്യം വെളിയിൽ വരും

  • @GG-vw5kx
    @GG-vw5kx 4 дня назад +12

    ഈ അമ്മയെ വണ്ടി ഇടിച്ചു എന്നു പറയുന്നു ആരാണ് വണ്ടി ഓടിച്ചത് അവനെ ചോദ്യം ചെയ്തോ?ഈ തീപ്പെട്ടി ചോദിച്ചവനെ കുറിച്ച് അന്വേഷിച്ചോ?

  • @danielbarnabas1063
    @danielbarnabas1063 5 дней назад +47

    ഷിജിയുടെ കൊലക്കേസിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ശിക്ഷ കൊടുക്കണം ഈ ചാനലിൽ ഈ ഇത് കുറ്റകൃത്യത്തിന് ആരാണ് പിന്നിൽ പ്രവർത്തിശക്തികളെ കോടതിക്ക് മുമ്പ് കൊണ്ടുവരണം യഥാർത്ഥ ശിക്ഷ വാങ്ങി കൊടുക്കണം വിലയുമില്ല

  • @user-rz9yx6op1y
    @user-rz9yx6op1y 3 дня назад +6

    ഞങൾ എല്ലാം support ഉണ്ട്

  • @akhilmadhavan4247
    @akhilmadhavan4247 3 дня назад +9

    ജിഷ കൊലക്കേസ്.ജിഷയുടെ അമ്മ എന്തൊക്കെയോ മറച്ച് വക്കാൻ നോക്കുന്നുണ്ട്.. ചില കാര്യങ്ങൾ കയ്യിൽ നിന്ന് ഇട്ട് സംസാരം പോടിപൊടിക്കുന്നുണ്ട്
    അത് എന്താണെന്ന് കൃത്യമായി അന്വേഷിക്കാൻ പുതിയൊരു അന്വേഷണ സംഘത്തെ ഏൽപ്പിക്കണം..

  • @benmin6474
    @benmin6474 5 дней назад +17

    U did a great job May God bless you dear.

  • @user-lm4je3ks5w
    @user-lm4je3ks5w 5 дней назад +13

    കേസ് സിബിഐ അനേഷിക്കണം

  • @asmaasmas1175
    @asmaasmas1175 5 дней назад +42

    സത്യം തെളിയട്ടെ

  • @malabarimallus8486
    @malabarimallus8486 3 часа назад +1

    നല്ല വാർത്ത.... Full support❤

  • @sajitha_kv
    @sajitha_kv 4 дня назад +6

    രാഷ്ട്രീയ നേതാവിന്റെ പറയുമ്പോഴക്കും ആ സ്ത്രീയുടെ പെരുമാറ്റം മാറി..കണ്ണിൽ ഒരു ഭയം മിന്നി മറയുന്നു.. അവർക്ക് എല്ല്ലാം അറിയാം.... എന്ന് തോന്നുന്നു

  • @achulachu7713
    @achulachu7713 5 дней назад +26

    ഇവിടെ അതി ഗൗരവമായ വിഷയം സംസാരിക്കുന്നു, അപ്പുറത്ത് രണ്ടു ഇണകിളികൾ അവരുടെ life set ആക്കുന്നു... വാരികൊടുപ്പും, ഉമ്മ കൊടുപ്പും 😄😄😄😄

  • @shaliniomana6295
    @shaliniomana6295 3 дня назад +9

    🙏അമ്മ എന്ന പരിഗണന കൊടുക്കാം. പക്ഷേ ഒരുമകളെ കാണാതെ ആകുമ്പോൾ പരിസരം മുഴുവൻ തിരയും ഒരു പക്ഷേ അടുക്കള വാതിൽ... പക്ഷേ എന്തുകൊണ്ട് ആ അമ്മ ഉടനെ എല്ലാവരെയും അറിയിക്കാനായിട്ടുള്ള ഒരു തന്ത്രം ഉപയോഗിച്ചത്

  • @JumailathMoosa
    @JumailathMoosa 2 дня назад +2

    സാർ പ്രമുഖ മാധ്യമങ്ങൾ പോലും കിട്ടിയത് വാങ്ങി തിന്ന് മിണ്ടാതിരിക്കുമ്പോൾ താങ്കളെപോലുള്ള നട്ടെല്ല് വളയാത്ത മാധ്യമ പ്രവർത്തകരെയാണ് അഭിനന്ദിക്കേണ്ടത് പ്രീയ കേരളമേ ജിഷ നമ്മുടെ മകളാണ് അനിയത്തിക്കുട്ടിയാണ് അവൾക്ക് നീതി കിട്ടാൻ നമുക്കൊരുമിച്ചുകൂടെ അതിലൂടെ അമീറുൽ ഇസ്ലാം എന്ന പാവം പയ്യന് ജീവിതം തിരിച്ചു കൊടുക്കാനും നമുക്ക് കഴിയും 😢😢😢😢🙏 സാർ താങ്കൾ ഇതൊരു ചലഞ്ചായി എടുക്കണം കേരളം മുഴുവൻ താങ്കൾക്കൊപ്പം ഉണ്ടാകും 🙏🙏🙏

  • @MG_Gamer2000
    @MG_Gamer2000 4 дня назад +8

    Sir അവനെ ജയിലിൽ പോയി കണ്ടു നിജസ്ഥിതി പുറത്തുകൊണ്ടുവരണം. അന്യ ഭാഷക്കാരനായതുകൊണ്ട് നീതി നിഷേധിക്കാൻ പാടില്ലല്ലോ. ഒപ്പം താങ്കളും ജാഗ്രതയോടെ മുന്നോട്ടു പോകാവൂ. പിന്നിൽ അത്ര നിസ്സാരക്കാരല്ല