സ്മാർട്ട് മീറ്റർ ആർക്കാണ് ആവശ്യം?| എന്തൊക്കെ ഗുണങ്ങൾ ദോഷങ്ങൾ ? | KSEB | SHAJAHAN NK | people POWER

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 264

  • @peoplepowermla
    @peoplepowermla  2 месяца назад +18

    DECA എന്ന സംഘടനയിൽ ജോയിന്റ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
    chat.whatsapp.com/Ijajz958SZpAGI5zsKUZ9z

    • @gopalakrishnannair7289
      @gopalakrishnannair7289 Месяц назад +1

      സ് മാർട്ടു മീറ്റർ ജനങ്ങൾക്കു ബാദ്ധ്യതയാകും അഥവാ മീറ്ററിൻ്റെ വില ഒരു കാലത്തും ഉപഭോക്താവിലാകരുത് മീറ്റർ കമ്പനികൾക്കു ചാകര ! |

  • @happyhappy-kc8kx
    @happyhappy-kc8kx Месяц назад +18

    Kseb പൂർണമായി സ്വകാര്യവത്കരിക്കുക. കൂടുതൽ പ്രൈവറ്റ് കമ്പനികൾ കടന്നു വരാൻ അനുവദിക്കുക ജനങ്ങൾ തീരുമാനിക്കട്ടെ എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന്. Kseb ജനവിരുദ്ധ നിലപാട് കോടതിയിൽ തുറന്നു കാട്ടി പ്രൈവറ്റ് കമ്പനികൾ കടന്നു വരാൻ കോടതിയിൽ പോയി അനുവാദം വാങ്ങുക

  • @sureshmamuttil1020
    @sureshmamuttil1020 3 месяца назад +51

    വളരെ വിശദമായി സ്മാർട്ട്‌ മീറ്ററിനെക്കുറിച്ച് പറഞ്ഞു. Thankyou പിന്നെ ഇന്നല്ലെങ്കിൽ നാളെ ഇത് നടപ്പാക്കിയേ പറ്റു. വിതരണരംഗം സ്വകാര്യമേഖലക്ക് കൂടി തുറന്നു കൊടുക്കുമല്ലോ, നമുക്ക് കാണാം

  • @balakrishnakamath5242
    @balakrishnakamath5242 3 месяца назад +62

    കെഎസ്ഇബി
    സ്വകാര്യവൽകരിച്ചാൽ തിരും ഉപഭോക്താക്കൾ ഇഷ്ടമുള്ള കമ്പനി തിരഞ്ഞെടുക്കട്ടെ മൊബൈൽ നെറ്റ്‌വർക്ക് പോലെ compitition നടക്കട്ടെ

    • @peoplepowermla
      @peoplepowermla  3 месяца назад +7

      ജനങ്ങൾ അർഹിക്കുന്ന സേവനം ലഭ്യമാകണം..

    • @asi-um6ce
      @asi-um6ce 3 месяца назад +2

      ഇപ്പോൾമൊബയിൽകന്പനികൾഒറ്റക്കെട്ടാണ്

    • @rajankskattakampal6620
      @rajankskattakampal6620 3 месяца назад

      ഇവന്മാർക്കൊക്ക എന്താ പൊതു മേഖലയോട് ഇത്ര കലിപ്പ്, പ്രൈവറ്റ് കമ്പനിവന്നാൽ ഊമ്പും,, ഇപ്പോൾ jio കണ്ടില്ലേ,, കാശ് കൂട്ടിയത്,, അപ്പോഴേക്കും bsnl തകർന്നു തകർത്തു എന്നുപറയുന്നതാവും ശരി,, ഒരു സ്വകാര്യ കമ്പനിയും നഷ്ടത്തിൽ ഓടിക്കനല്ല,, ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാൻ തന്നെയാണ്,, അവർക്ക് നാടിനോടോ നട്ടകാരോടോ ഒരു കടപ്പാടും ഇല്ല ലാഭം തന്നെ മുഖ്യം,, പ്രകൃതി ദുരന്തങ്ങളും,, അപകടങ്ങളും വരുമ്പോൾ സർക്കാർ വേണം പത്തു ലച്ചം സർക്കാരിന്റെ,, പണം വേണം,, പണം എവിടന്ന്,, നേരം വണ്ണം tax പോലും കൊടുക്കില്ല,, ഇതൊന്നും മനസിലാകാതിരിക്കാൻ,, തീട്ടമാണോ തിന്നുന്നത്,,

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx Месяц назад +1

      ​@@asi-um6cekseb യൂണിയൻ ഒറ്റക്കെട്ടാണ്, പണിയെടുക്കാതെ 80000 മുതൽ 6 ലക്ഷം വരെ ശമ്പളം വാങ്ങാൻ, പിന്നെ പുറത്തുനിന്നും വൈദുതി വാങ്ങി കമ്മീഷൻ അടിക്കുവാനും

  • @polyxavier4305
    @polyxavier4305 3 месяца назад +34

    KSEB യുടെ ജനങ്ങളോടുള്ള ഇത്തരം തെണ്ടിത്തരത്തിനു എതിരെ ജനം തന്നെ സ്വരം ഉയർത്തണം 🙏🏻

    • @peoplepowermla
      @peoplepowermla  3 месяца назад +1

      പ്രതികരണം ഉണ്ടാകണം

    • @ptjones923
      @ptjones923 Месяц назад +1

      @@peoplepowermla രണ്ടു വര്ഷം കൂടി വേണം പ്രതികരിക്കാൻ

  • @sajisaji2153
    @sajisaji2153 Месяц назад +17

    ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ ഒന്നുമില്ല. സ്മാർട്ട്‌ മീറ്റർ വന്നാൽ ജനത്തെ കൊള്ളയടിക്കാനുള്ള വഴി എളുപ്പമല്ല.

  • @periyar997
    @periyar997 3 месяца назад +19

    ഒത്തിരി താമസിക്കാതെ KSEB ക്ക് BSNL ൻ്റെ ഗതി വരും. . വൈദ്യുതി വിതരണ രംഗത്തു് മത്സരാധിഷ്ടമായ വിതരണ ശ്രുംഖല വന്നാൽ അതായിരിക്കും നല്ലതു് ' അല്ലെങ്കിൽ ജനം കുത്തുപാളയെടുക്കും '👍🛑

  • @georgev.c2116
    @georgev.c2116 3 месяца назад +19

    ഈ പകൽ കൊള്ളക്കെതിരെ ബഹു: ഹൈക്കോടതിയിൽ പൊതു താല്പര്യ ഹരജി ഫയൽ ചെയ്യണം

    • @peoplepowermla
      @peoplepowermla  2 месяца назад +1

      Ys, ഈ സംഘടന അതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്..

  • @majeedkc2320
    @majeedkc2320 3 месяца назад +24

    1980 ൽ Bsnl.. മാത്രം. ഇപ്പോൾ അനേകം കമ്പനി കൾ.. ജിബി ഇഷ്ടം പോലെ. അത് പോലെ സ്മാർട്ട്‌ മീറ്റർ ലാഭം ഭാവിയിൽ

    • @peoplepowermla
      @peoplepowermla  3 месяца назад +5

      BSNL നെ ഈ പരുവത്തിലാക്കിയത് ഇന്നത്തെ KSEB യുടേതിന് സമാനമായ നിലപാടുകളാണ്.

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 месяца назад +21

    Kseb യുടെ കൊള്ളയും തട്ടിപ്പും അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.Kseb യിലെ രാഷ്ട്രീയ പാര്‍ട്ടി യൂണിയനുകള്‍ ഈ കൊള്ളയ്ക്ക് കൂട്ടാളികള്‍

  • @siddiqueva2957
    @siddiqueva2957 3 месяца назад +25

    ജനങ്ങൾ സ്മാർട്ട് മീറ്ററിന് വേണ്ടി പ്രതികരിക്കണം

  • @ptjones923
    @ptjones923 Месяц назад +5

    സ്മാർട്ട് മീറ്റര് ജനത്തിന്നു വളരെ നല്ലതു. കള്ളം എല്ലാം പൊളിയും

  • @madhulalpn1202
    @madhulalpn1202 3 месяца назад +38

    KSEBയുടെയുംഅതിലെകുറേഉദ്യോഗസ്ഥരുടേയുംകൈയ്യിട്ടുവാരല്‍നടക്കത്തില്ലഅതാണുകാരണം

    • @peoplepowermla
      @peoplepowermla  3 месяца назад +2

      അങ്ങനെയും പറയാം ..

    • @vijayanb5782
      @vijayanb5782 Месяц назад

      സ്മാർട്ട്‌ മീറ്റർ വരട്ടെ .. കൊള്ളയടി തീരട്ടെ 🎉🎉🎉🎉🎉

  • @user-di2ny9mi5s
    @user-di2ny9mi5s 3 месяца назад +44

    Kseb യുടെ തട്ടിപ്പും വെട്ടിപ്പും പുറത്ത് വരും . ഇതു തന്നെയാണ് പ്രശ്നം . ഇതിനുള്ള ഏക പോംവഴി, കേരളം കേന്ദ്ര ഭരണത്തിന് കീഴിൽ ആവണം .

    • @library4233
      @library4233 3 месяца назад +1

      മൊബൈലും അധാറും ലിങ്ക് ചെയ്യണം എന്നു പറഞ്ഞ കേന്ദ്രമാണോ ഒരു സിംകാർഡ് നിലനിർത്തണമെങ്കിൽ ഒരു വർഷം എത്ര രൂപ ചിലവാക്കണം എന്നതുകൂടി പറയു തൊലിയ്ക്കുമ്പോൾ ഉള്ളിൽ എന്താണെന്ന് നോക്കണം മാസ്റ്റർ ഞാനും സപ്പോർട്ടുചെയ്യുന്നതാ കേന്ദ്രത്തിനെ പക്ഷേ ചില കാര്യങ്ങളിൽ എതിർപ്പുണ്ട് എതിർക്കുകയും ചെയ്യും

    • @Mkpuliyali
      @Mkpuliyali 2 месяца назад

      അയ്യടാ മനമേ 😂

  • @hareeshkumartptp
    @hareeshkumartptp 3 месяца назад +10

    Kരളത്തിൻ്റെ പെതു ദുഷ്ടൻ Kകാലന് നാട് മുടിച്ച് സ്വയം വികസിക്കാൻ അടിമകളെ മുന്നിൽ നിർത്തി എന്തെല്ലാം ദുഷ്ടത്തരങ്ങൾ പെതു സമൂഹത്തോട് ഇനിയുകാണിക്കാൻ ബാക്കി ഉണ്ടാവും

  • @muraleedharankailasam9889
    @muraleedharankailasam9889 3 месяца назад +15

    KSEBL ഇൽ വർധിച്ച അഴിമതി കൊണ്ടാണ് സ്മാർട്ട്‌ മീറ്റർ നടപ്പാക്കാത്തതു എന്ന് പൊതു ജനത്തിന് അറിയാം ഇവിടുത്തെ രാഷ്ട്രീയ ക്കാരും ട്രേഡ് യൂണിയൻ ഉം കൂടി ഉള്ള അഴിമതി വെളിയിൽ വരാതിരിക്കാൻ ആണ് ഇത് സ്ഥാപിക്കാത്തത്

  • @govindram6557-gw1ry
    @govindram6557-gw1ry 3 месяца назад +14

    ഇതിന് KSEB പിരിച്ച് വിട്ട് പ്രൈവറ്റ് കമ്പനിയെ ഏൽപ്പിക്കുക

    • @peoplepowermla
      @peoplepowermla  2 месяца назад +1

      അതൊരു പരിഹാര മാർഗ്ഗം അല്ല,
      നമ്മുടെ പൊതുമേഖല സ്ഥാപനം നിലനിൽക്കണം ,
      ജനങ്ങൾക്ക് മൂല്യവത്തായ സേവനം ലഭിക്കുകയും വേണം.

    • @mujoomchannel4376
      @mujoomchannel4376 Месяц назад

      ​@@peoplepowermlaഅതെ വേണം സ്വകാര്യ വത്കരിച്ചാൽ ഒരു പൈസ രണ്ട് പൈസ 5 പൈസ എന്നിങ്ങനെ വർദ്ധിപ്പിച്ചാൽ എന്ത് ചെയ്യും. മൊബൈയിൽ മാതിരി .ഇപ്പോൾ തന്നെ കൂട്ടിയത് കുറയാൻ കാരണം മൊബൈലിന്റെ കാര്യം പറയുന്നത് BSNL ഉള്ള കാരണം ആണ്

    • @mujoomchannel4376
      @mujoomchannel4376 Месяц назад +1

      പണം അടക്കാത്ത വലിയ കമ്പനിക്ക് കനത്ത തിരിച്ചടി ആയിരിക്കും. കറക്റ്റ് ആയി അവർ പൈസ അടക്കേണ്ടിവരും അപ്പോൾ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കിട്ടില്ലല്ലോ. അതുകൊണ്ടാണ് അവർ ഇതിന് സ്മാർട്ട് മീറ്റർ വെക്കാൻ കൂട്ടാക്കാത്തത് .

    • @mujoomchannel4376
      @mujoomchannel4376 Месяц назад

      കന്യാകുമാരിയിൽ അവിടെ ഒരു വൈദ്യുതീ ഉത്പാദിപ്പിക്കാൻ ഉരു സംരംഭം കൊണ്ട് വന്നപ്പോൾ അത് പൊട്ടിത്തെറിച്ചാൽ ഭയങ്കര നാശനഷ്ടം ഉണ്ടാകും എന്ന് പറഞ്ഞു ഇവിടെ നിന്ന് കെട്ടി കെട്ടിച്ചു. തമിഴ് നാട്ടിൽ വെച്ചു അതും കേരളത്തിന്റെ അതിർത്തിയിൽ അവിടെ പൊട്ടിത്തെറിച്ചാൽ കേരളത്തിൽ നാശനഷ്ടം ഉണ്ടാവില്ലത്രേ ഭയങ്കര ബുദ്ധി . ഇത് ഇവിടെ നിന്ന് മാറ്റാൻ കാരണം ഇവിടെ ഉത്പാദിപ്പിക്കുമ്പോൾ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ പറ്റില്ല കമ്മീഷൻ അടിക്കാനും പറ്റില്ല അതാണ് ഇവിടെ നിന്ന് കെട്ട് കെട്ടിച്ചത്

  • @keralander743
    @keralander743 3 месяца назад +14

    One India One Electricity Bill 💪👍

  • @joseabraham2951
    @joseabraham2951 3 месяца назад +37

    KSEB യിലെ CITU യൂണിയൻ കാരുടെ ഉടായിപ്പ് നടക്കുക ഇല്ല. അത് അല്ലെ സത്യത്തിൽ കാരണം 😮😮

  • @abdullamoahmmed2477
    @abdullamoahmmed2477 3 месяца назад +23

    KSEB പിടിച്ചു വിടുക പകുതി ശമ്പളം നിക്ഷയിക്കുക.. പെൻഷൻ ഇല്ല കേരളം എന്നാലേ ഇവറ്റകൾ നന്നാവുള്ളു ജനം വലയൂന്നു

    • @peoplepowermla
      @peoplepowermla  3 месяца назад +3

      ആരോടുമുള്ള പ്രതികാരമല്ല,
      പൊതു മേഖല സ്ഥാപനത്തെ കറവ പശുവിനെ പോലെ ഉപയോഗിച്ചാൽ ഇന്നത്തെ ജീനക്കാർക്ക് ഒന്നും നഷ്ട വരാനില്ല. നഷ്ട്ട എല്ലാം ഉപഭോക്താക്കൾക്കാണ്..

  • @milanurgreat9194
    @milanurgreat9194 3 месяца назад +11

    എന്തു കാര്യം ആണ് ജനങ്ങൾ ക്ക് ഉപകാരം ഉള്ളത് മാറി മാറി വരുന്ന ഭരണകർത്താക്കൾ അവരുടെ ആവശ്യംഅനുസരിച്ചു കോർപറേറ്റുകൾക്ക് സാധാരണ ജനങ്ങളെ പറ്റിക്കാൻ അവസരം കൊടുക്കുന്നു

    • @peoplepowermla
      @peoplepowermla  3 месяца назад +1

      എന്ത് കൊണ്ട് ജനങ്ങൾ പ്രതികരിക്കുന്നില്ല,?
      ജനങ്ങൾ പ്രതികരിക്കുമ്പോൾ ഏതു ഭരണകൂടവും നിലപാടുകളിൽ മാറ്റം വരുത്തും..

  • @ponnappankoduvathara4815
    @ponnappankoduvathara4815 2 месяца назад +10

    വെളിയിൽ നിന്നും കറൻ്റെ വാങ്ങിയെന്നു പറഞ്ഞ് അപ്പപ്പോൾ ഉപഭോക്താവിനെ പിഴിയാൻ കടയില്ല എന്നതും ജീവനക്കാർ അവരുടെ ശമ്പളം അവർ തന്നെ നിശ്ച ക്കുന്നു എന്നും ഇതു നടപ്പാക്കാൻ അവർ സമ്മതിക്കാതിരിക്കുന്നത്.

    • @peoplepowermla
      @peoplepowermla  2 месяца назад +1

      പൊതു ജനങ്ങളിൽ നിന്ന് ഒന്നായി നിന്നുള്ള പ്രതികരണം ഉണ്ടാകണം 👍

  • @peterkm4147
    @peterkm4147 3 месяца назад +19

    ഷാജഹാന് വളരെ നന്ദി!
    കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയതിനു ശേഷം നമ്മൾക്ക് പകർന്നു തന്നിരിക്കുന്നു !!!
    KSEB യുടെ ഈ കഴിവില്ലായ്മ മൈക്കു വെച്ച് പറയണം.
    കേരളത്തിലെ ഉയർന്ന വേതനം വാങ്ങുന്നവരാണല്ലോ EB ജീവനക്കാർ. അതിൻ്റെ റിസൽറ്റ് കാണിച്ചുതരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്🙏

  • @majeedkc2320
    @majeedkc2320 3 месяца назад +3

    ഷാജഹാൻ അഭിനന്ദനങ്ങൾ

  • @mohannair5951
    @mohannair5951 2 месяца назад +4

    കോട്ടയം കുറിച്ചി സ്കൂളിൽ കറന്റ് ബില്ല് കുടിശ്ശിക 12000 രൂപ അടിക്കാത്ത തുകകൊണ്ട് ഫ്യൂസ് ഊരാൻ ചെന്നു. പക്ഷെ ആ സ്കൂൾ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സോളാർ പവ്വർ ഇൻസ്റ്റാൾ ചെയ്ത്, ഇപ്പോൾ KSEB ക്ക് കറന്റ് കൊടുത്ത് കൊണ്ടിരിക്കുന്നു
    Big Salute to School Authorities and PTA and Member District Panchayat.

  • @sudhakaranKp-bb9ck
    @sudhakaranKp-bb9ck 3 месяца назад +7

    എണ്ണ കമ്പനികളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട് സഹോദര സ്വകാര്യക്കാരാണ് വേണ്ടി വഞ്ചി തുഴയാതെ.

    • @peoplepowermla
      @peoplepowermla  3 месяца назад +2

      സ്വകാര്യവൽക്കരണം ആരും ആവശ്യപ്പെടുന്നില്ല,
      ജനങ്ങൾക്ക് അർഹമായ സേവനം നൽകണം എന്നാണ് ആവശ്യം. ഒരു പൊതു മേഖല സ്ഥാപനം ഇങ്ങനെ ധാർഷ്ട്യ പരമായി, ശത്രുത മനോഭാവത്തോടെ അല്ല മുന്നോട്ട് പോകേണ്ടത്..

  • @AbdulAzeezAMAthimannil
    @AbdulAzeezAMAthimannil 2 месяца назад +3

    പൊതുജനങ്ങളെ ബാധിക്കുന്ന പല പ്രശ്നങ്ങളിലും ജനങ്ങൾ സംഘടിതരല്ല .' അവർ ഉറക്കത്തിൽ കഴിയുകയാണ്. ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും പ്രതികരണം സംഘടിപ്പിക്കുവാൻതക്കപൊതു പ്ലാറ്റ്ഫോമുകൾ രൂപപ്പെടേണ്ടതുണ്ട്. ചൂഷിതരാകാൻ നിന്നു കൊടുത്താൽ ചൂഷകർ വളരുക തന്നെ ചെയ്യും.

    • @peoplepowermla
      @peoplepowermla  2 месяца назад

      അതാണല്ലോ DECA എന്ന സംഘടന ഉള്ളത്...

  • @hafizahamed9521
    @hafizahamed9521 3 месяца назад +4

    ഗവർമെന്റ് കോവിഡ് കാലത്ത് ആദ്യ കിറ്റ് തന്ന മാസം കിട്ടിയ കറന്റ് ബിൽ ഭര ണത്തിൽ പിടി ഉള്ളവർക്ക് ഒഴി കെ ഇരട്ടി തുക ബിൽ (700-800)ഉള്ളവർക്ക് 1800-2250 തോതിൽ കൂട്ടി ) kseb യുടെ വിശ്വസ്ഥ ത എല്ലാവർക്കും നല്ലവണ്ണം അറിയാം

  • @joymathew1952
    @joymathew1952 3 месяца назад +3

    Very good explanation about the Smart Metering.
    Thank you for the video.🙏

  • @joseenthanakuzhy2561
    @joseenthanakuzhy2561 Месяц назад

    Excellent presentation. Very good explanation, information and message. I support, salute you sir.

  • @nadarajanachari8160
    @nadarajanachari8160 Месяц назад +1

    KSEB ഉദ്യോഗസ്ഥർ കാര്യക്ഷമമായി പണി എടുക്കണം, അതിന് മടി ആണ്. അല്ലെങ്കിൽ തന്നെ എസ്എസ്എൽസി തോറ്റവർക്ക് എന്തു പണി അറിയാം!

  • @christophermontho8595
    @christophermontho8595 Месяц назад +1

    Excellant and clear informations

  • @PrasanthaKumar-tn8ng
    @PrasanthaKumar-tn8ng Месяц назад +1

    We need smart meter

  • @vasudevan4470
    @vasudevan4470 3 месяца назад +6

    😊😊😊😊😊😊😊😊ഗീബലിസം -Tractor-Computer- ഉപരോധംപോലെ - മാത്രം

    • @peoplepowermla
      @peoplepowermla  3 месяца назад

      മാറ്റം ഉണ്ടാകണം

  • @krishnankuttyk158
    @krishnankuttyk158 3 месяца назад +3

    ജനത്തെ സഹായിക്കാൻ ഇവർ ഇത്രയും കഷ്ട പെടണമോ??

  • @yourbudhu
    @yourbudhu 3 месяца назад +4

    Well said, well explained

  • @dileepvinod
    @dileepvinod 3 месяца назад +6

    Good 👍👍👍

  • @ashrafambadi
    @ashrafambadi 3 месяца назад +4

    Well explained🎉🎉🎉👍👍👍👍

  • @polyxavier4305
    @polyxavier4305 3 месяца назад +2

    Yes in this case we the consumers should be together and take up this issue🙏🏻

    • @peoplepowermla
      @peoplepowermla  3 месяца назад +1

      ഉപഭോക്താക്കൾ സംഘടിതരല്ല എന്നതാണ് ഈ ധാർഷ്ട്യത്തിന്റെ കാരണം

  • @jacobthonichalil5372
    @jacobthonichalil5372 2 месяца назад

    You are absolutely right. Thanks for your valuable information.

  • @varghesepellissery801
    @varghesepellissery801 3 месяца назад +1

    👍a very good presentation. Thank you.

  • @AbdulmakeedMajeed
    @AbdulmakeedMajeed 3 месяца назад +7

    Communisam ulla kalam keralam gunam pidikkilla kayittu varanpattathilla

  • @aravinds123
    @aravinds123 3 месяца назад +1

    Valare nalla explanation! Oru competition vannal KSEB nere aavan chance undu.

  • @iloveindia1076
    @iloveindia1076 Месяц назад +1

    KSEB, RTO ഈ ഡിപ്പാർട്മെന്റ് ഉകൾ കേന്ദ്ര ഗവണ്മെന്റ് ഏറ്റെടുക്കുക

  • @ShajiPaley
    @ShajiPaley 3 месяца назад +2

    good, very well said... 👍👍👍

  • @alavikuttypalakathodi6464
    @alavikuttypalakathodi6464 Месяц назад

    തമിഴ്നാടും, കർണാടകയും തരുന്നത് പോലീആയിരിക്കണം
    കറന്റ് ബില്ല് നാം ഉപയോഗിക്കുന്ന
    കറന്റിനുള്ള കാശ്

  • @mohanancherukara5338
    @mohanancherukara5338 Месяц назад

    കേരളത്തിൽ നല്ല ഭരണം ഒരിക്കലും വരാൻ ....

  • @shamsudeenu3938
    @shamsudeenu3938 Месяц назад

    ഗുഡ് 100%ശരി

  • @iloveindia1076
    @iloveindia1076 Месяц назад +1

    KSEB സ്വകാര്യവൽക്കരിക്കുക, ഇവരുടെ ധിക്കാരം അതോടെ അവസാനിക്കും

  • @anilnair6273
    @anilnair6273 Месяц назад

    👍

  • @IbraheemPm
    @IbraheemPm Месяц назад +1

    ഏറ്റവും കുറഞ്ഞ ചിലവിൽ കറണ്ട് ഉല്പാദനചിലവുള്ള കേരളത്തിൽ ഏറ്റവുംകൂടുതൽ കറണ്ട്ചാർജ്ജ് കൊടുക്കേണ്ടിവരുന്ന ഹതഭാഗ്യരാണ് മലയാളികൾ

  • @msrajendraprasad4324
    @msrajendraprasad4324 3 месяца назад +4

    നമ്മളെ പറ്റിക്കാൻ ഉള്ള kseb
    ഇന്ത്യ യിൽ ഏറ്റവും കൂടുതൽ
    നമ്മളെ ചൂഷണം ചെയ്തു

  • @Alhamdhulillah-e4x
    @Alhamdhulillah-e4x Месяц назад

    💯👌

  • @christophermontho8595
    @christophermontho8595 Месяц назад

    Make a campain to all kerala people' to join DECA forum..... To bring our grievances jointly to the government and to Hon. Court..

  • @christophermontho8595
    @christophermontho8595 Месяц назад

    DECA should bring this informations to the government and to the Hon. Court for the benifit of people in kerala.

  • @chackophilip2374
    @chackophilip2374 3 месяца назад +1

    Very good presentation 🎉🎉🎉🎉

  • @babyethappri8449
    @babyethappri8449 Месяц назад

    സ്വന്തക്കാരെ സഹായിക്കാൻ പറ്റില്ല എന്നുള്ള കുഴപ്പം സ്മാർട് മേറ്ററിനൂണ്ട്. അതും കുഴപ്പം ആണ്.

  • @babycj3975
    @babycj3975 3 месяца назад

    Thànk. You👍👍

  • @ThampiChelakkat
    @ThampiChelakkat 2 месяца назад +1

    ഇക്കാര്യത്തിൽ കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾ പരസ്യമായി നിലപാടുകൾ വ്യക്തമാക്കണം കോൺഗ്രസ്സ് പാർട്ടി പ്രത്യേകിച്ചും. സ്മാർട്ട് മീറ്റർ സംബന്ധിച്ച വിവരണം കേട്ടപ്പോൾ തന്നെ എത്രയും പെട്ടെന്ന് ഇത് എൻ്റെ വീട്ടിൽ സ്ഥാപിക്കണമെന്നാണ് തോന്നിയത്. എന്തിന് കേരളസർക്കാർ തടസ്സം നിൽക്കുന്നു.
    കേന്ദ്ര വിരുദ്ധം പാടി നടക്കുന്നവർ കേന്ദ്രത്തിൻ്റെ ജെനോപകാര പ്രദമായ നിർദ്ദേശങ്ങൾ പോലും നടപ്പാക്കാതെയിരിക്കുന്നു എന്നത് കേരളിയരോട് കാണിക്കുന്നവൻ ചതിയാണ്.
    നടു ഒടിക്കുന്ന വെദ്യുതി ബില്ലാണ് ഇപ്പോൾ എങ്ങി നെ . ഉപഭോഗം നിയന്ത്രിക്കാം എന്ന ആലോചിച്ച് മാർഗം കാണാതെ ജനംവലയുകയാണ്
    വയനാട് ദുരന്തം പോലുള്ളത് കേരളത്തിൽ ഏത് പ്രദേശത്തും സംഭവിക്കാൻ ഇടയുണ്ട് എന്ന് ഇന്ന് ഏത് കൊച്ചു കുത്തിനു പോലും അറിയാം. കേരളത്തിലെ നിരവുധി ജല വൈദ്യുതപദ്ധതി 'കൾ. അവിടെ തടഞ്ഞു നിർത്തിയിരിക്കുന്ന ജലം അത് ഭൂമിയിൽ സൃഷ്ടിക്കുന്ന ഭീകരമായ സമ്മർദ്ദം എത്ര വലിയ പൊട്ടിത്തെറിയിലേക്കു നയിക്കും എന്നതും നാം ഓർക്കണം. ഇനിയു ഇത്തരം പദ്ധതികൾ വേണം. എന്ന് നിരന്തരം ആവശ്യപ്പെടുകയാണ് kseb എന്ന ചെകുത്താൻ ' ഇവരെ തുറുങ്കിലടക്കുന്നങ്കാല ടക്കുന്നനിയമം തന്നെ വരണ്ഡ
    സ്മാർട്ട് മീറ്റർ വഴി ഒരോരുത്തരും വൈദ്യുതി ഉപയോഗം കുറച്ചാൽ ഈ ജനദ്രേഹം ദ ൂമിയോടുള്ള ദ്രോഹം' വർദ്ധിക്കാതെ നോക്കോൻ കഴിയും.
    എല്ലാം അഴിമതിക്കു വേണ്ടി. അഴിമതിപ്പണവും ഭാണ്ഡമായിച്ചു മന്ന് ഒരുത്തനും മരണസമയത്ത് കൊണ്ടു പോവാൻ കഴിയില്ലല്ലോ. എല്ലാം ഇവിടെ ഉപേക്ഷിച്ച് വന്നതു പോലെ വെറും കൈയുമായി മരണത്തിലേക്കു പോകും..പക്ഷെ ചെയ്തു കൂട്ടിയ കൊള്ളരുതായ്മ ആത്മാവിൽ അലിഞ്ഞുചേരും എന്നതും മറക്കേണ്ട അഴിമതിക്കാർ ഒരു നിമിഷവും സമാധാനത്തോടെ ഉറങ്ങുന്നുണ്ടാവില്ല മരണശേഷവും ഇതുണ്ടാവില്ല ഗതികിട്ടാ പ്രേതങ്ങളായി അലഞ്ഞുതിരിയും അല്ലാതെ വേറെ വഴിയില്ല ഇത് K.SEB യിലെ ഉന്നതർ അനുഭവിക്കുമെന്ന് ഉറപ്പാണ്
    പക്ഷെ അതു കൊണ്ട് ജനങ്ങൾക്ക് ഒരു പ്രയോജനവും ഇല്ല. അവർക്ക് വൈദ്യുതി ഉപയോഗം അതു സൃഷ്ടാക്കാവുന്ന ദുരന്തം, സാമ്പത്തിക ഭാരം ഇതിൽ നിന്നുള്ള മോചനമാണ് വേണ്ടത്. സ്മാർട്ട് മീറ്റർ ചെറുതായെങ്കിലും മാറ്റമുണ്ടാക്കിയാൽ അത്രയു ആശ്വാസം
    ജനങ്ങൾ പ്രതികരിക്കണം.

  • @radhakrishnana.p4745
    @radhakrishnana.p4745 2 месяца назад +2

    Sslc പാസ്സാകാത്ത sub എഞ്ചിനീയർക്ക് 1.65 ലക്ഷം ശമ്പളം.

    • @peoplepowermla
      @peoplepowermla  2 месяца назад

      വലിയ ശബളം ഉപഭോക്താക്കൾക് വലിയ ബാധ്യത തന്നെയാണ്... 😥

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 3 месяца назад

    Thank you sir

  • @mathewmundiyamkal835
    @mathewmundiyamkal835 Месяц назад

    Install Smart meters Immediately!
    👍👍👍👍

  • @raju.m.p588
    @raju.m.p588 Месяц назад

    എല്ലാവരും മാസസിലക്കേടാ സത്യം 👍

  • @Parambans1135
    @Parambans1135 Месяц назад

    ജോലിക്കാരുടെ ഭീമമായ ശമ്പളം വെട്ടിക്കുറക്കണം . ഈ ഭീമമായ ശമ്പളമാണ് അവരുടെ അഹങ്കാരത്തിന്ന് കാരണം

  • @josephfernandez9105
    @josephfernandez9105 3 месяца назад +2

    must privatise
    useless Board '

  • @noufalkunnelnoufal7532
    @noufalkunnelnoufal7532 Месяц назад

    ❤️❤️❤️❤️👍👍👍👍

  • @chandranpa3785
    @chandranpa3785 Месяц назад

    We likes to have smart meters😊

  • @rkad3422
    @rkad3422 3 месяца назад

    It is very difficult to read digital displays as it it is very difficult to distinguish between different readings.

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 2 месяца назад

    മീറ്റർ റീഡിങ് ഉദ്യോഗസ്ഥർ ഇനിമേൽ വേണ്ട. വൈദ്യുത ചാർജിൽ
    ജനങ്ങളെ ചൂഷണം ചെയ്യൽ ഇതോടെ
    അവസാനിക്കും.🎉🎉🎉🎉🎉🎉🎉

  • @kamparamvlogs
    @kamparamvlogs Месяц назад

    😂😂😂😂സ്മാർട്ട് മീറ്റർ വാങ്ങുമ്പോൾ കിട്ടേണ്ട കമ്മീഷൻ നഷ്ടപ്പെടുമല്ലോയെന്ന ആശങ്കയാണ് Totex രീതിയിൽ നടപ്പാക്കുന്നതിലുള്ള എതിർപ്പ് 😮😮😮

  • @MADMAX_0.1
    @MADMAX_0.1 3 месяца назад +2

    നമ്മുടെ സർക്കാർ ഭരിക്കാനല്ല മൂഞ്ചിക്കാനാണ് നോക്കുന്നത്,

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 3 месяца назад +1

    Smart meter സ്ഥാപിക്കുന്നതിനു കോൺസുമേഴ്‌സ് എതിരല്ല. മീറ്റർ വില കോൺസുമർ വഹിക്കാൻ തയ്യാറല്ല. മീറ്റർ കേടായാൽ KSEB മാറ്റണം. പണം ഈടാക്കാൻ പാടില്ല.

    • @peoplepowermla
      @peoplepowermla  2 месяца назад +1

      TOTAX ൽ ആ പ്രശനം ഇല്ലല്ലോ,
      10 വർഷത്തേക്ക് ആർക്കും ബാധ്യത ഇല്ല

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 3 месяца назад +2

    രണ്ടുമാസം കഴിയട്ടെ ഞങ്ങളെ രാഹുൽ ജി വരട്ടെ കാത്തിരിക്കാം

  • @abdulraheem3800
    @abdulraheem3800 3 месяца назад +1

    KSEB EMPLOYEES are getting more than 50%salary than the government employees and if the other companies comes, they have work to hard to compete with companies. That is why they are opposing the smart meter. This opposing will be like Achuthanandan's strike against computer. Finally lead to the collapse of KSEB.

  • @amrithaaaikkara6288
    @amrithaaaikkara6288 3 месяца назад

    Let it be privatised to save consumers. Before privatisation of telephone government agencies are looting consumers.

  • @dispersionli4235
    @dispersionli4235 2 месяца назад +1

    1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കറന്റ് ബിൽ ഈടാക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.
    2.മഹാരാഷ്ട്രയെ തുടർന്ന് ഏറ്റവും കൂടുതൽ കറന്റ് ബിൽ ഈടാക്കുന്ന സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നിവയാണ്.
    3.മഹാരാഷ്ട്രയും, ഉത്തർപ്രദേശും, തമിഴ്നാടും, ഗുജറാത്തും കഴിഞ്ഞാൽ, ആന്ധ്രാപ്രദേശ്, കേരളം, കർണാടക എന്നിവയാണ് ഉയർന്ന കറന്റ് ബിൽ ഈടാക്കുന്ന മറ്റു സംസ്ഥാനങ്ങൾ.ഇതൊന്നും മനസ്സിലാക്കാൻ അതാതിടങ്ങളിൽ പോകേണ്ടതില്ല. വെറും google ചെയ്താൽമതി.

    • @peoplepowermla
      @peoplepowermla  2 месяца назад

      വിവരക്കേടാണ് പറയുന്നത്..
      Report Database 2022-23 - updated up to April 2024EntityApr
      ഇവരുടെ റിപ്പോർട് കണ്ടാൽ മതി ഈ റിപ്പോർട്ടിനെ ഇത് വരെ KSEB തള്ളിക്കളഞ്ഞിട്ടില്ല. ഇന്ത്യയിലെ 119 വരുന്ന യൂട്ടിലിറ്റികളുടെ ലിസ്റ്റും ഇതിൽ ഉണ്ട്..
      കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് ....
      ലിങ്ക് കൂടെ കൊടുക്കുന്നു. : pfcindia.com/ensite/DocumentRepository/ckfinder/files/Operations/Performance_Reports_of_State_Power_Utilities/Report%20Database%202022-23%20-%20updated%20up%20to%20April%202024EntityApr.pdf

    • @dispersionli4235
      @dispersionli4235 2 месяца назад

      @@peoplepowermla It seems that I can't access the URL you provided.

  • @anoopanand7619
    @anoopanand7619 2 месяца назад +2

    മീറ്റർ റീഡർമാറുടെ ജോലി പോകില്ലേ?. ഭൂരിപക്ഷവും സിപിഎം സിപിഐ അണികളാണ്

    • @peoplepowermla
      @peoplepowermla  2 месяца назад +1

      ആരുടേയും ജോലി പോകില്ല..
      ചുമ്മാ ഇരുത്തി ശബളം കൊടുത്താലും അത് KSEB ക്കും ഉപഭോക്താക്കൾക്കും ലാഭമാണ്

  • @joypo5817
    @joypo5817 3 месяца назад

    Chairman or MD of KSEB is responsible for giving explanation on these points. Otherwise consumers will think that this is also one of the white elephant projects like KSRTC, K Rail etc.

  • @shobithkmbabu7796
    @shobithkmbabu7796 3 месяца назад

    🙏👍

  • @babyfrancis1408
    @babyfrancis1408 2 месяца назад

    We🌹 want smart meter,,,, people cc users president

  • @vasudevanvp9770
    @vasudevanvp9770 3 месяца назад +1

    k s e b l സാധാരണ ക്കാരനെ തകർക്കണല്ലാതെ ഒന്നിനും കഴിയില്ല

    • @peoplepowermla
      @peoplepowermla  2 месяца назад

      കൊള്ള അവസാനിപ്പിക്കാൻ സമയമായി

  • @sachith30
    @sachith30 2 месяца назад

    KSEB has to be liqudated and should be handovered to private companies, who is immensely efficient and reliable also.

  • @amrithaaaikkara6288
    @amrithaaaikkara6288 3 месяца назад

    Consumer strike is essential for privatisation in kerala because trade unions are very strong.

  • @Gopi-mg4vy
    @Gopi-mg4vy Месяц назад +1

    These videos are are prepared to aid some companies engaged in smart meter are related business. Common people are innocent. The video itself is specifieng that and additional expenses of ₹6000 will be to each consumer. Reality is not the same. It may go up to 12000. Who will pay the amount. Poor consumer presently paying Rs 100 per month ( minimum charge) must have to pay the same. KSEB must have to pay totex amount to those companies. KSEB will collect the amount from people. Power price is again increasing due to this. Transmission and distribution losses are within the permissible limits. There will be losses in each equipments working in power. No body can avoid it. This person is miss guiding innocent people.

  • @sureshms1844
    @sureshms1844 Месяц назад

    KSEL നേരിട്ടു നടത്തുന്നുവെങ്കിൽ ബില്വുകൾ സങ്കീർണ്മായി നിലഷിൽകും...

  • @thilakanthilakanthekkumtha2612
    @thilakanthilakanthekkumtha2612 Месяц назад

    യുണിയൻ നേതാക്കൾ ഉദ്യഗസ്ഥരാകരുത് എന്നാൽ .KSEB യുടെ ലാഭം കാണാം

  • @vijayanmk1665
    @vijayanmk1665 Месяц назад

    KSEB smart meter നടക്കില്ല എന്നുമാത്രമല്ല നടപ്പിലാക്കാൻ സമ്മതികുകയുമില്ക അന്നത്തെ ചെലവിന് ഉപഭോക്താക്കളെ പിഴിയുന്ന kseb എങ്ങനെ ആവശ്യമായ പണം കണ്ടെത്തും കടം അങ്ങിയും അഴിമതി നടത്തുക എന്നതാണോ പിന്നിലെ rahasyam

  • @RaveendranpRavi-b9n
    @RaveendranpRavi-b9n Месяц назад

    കെ എസ് ഇ ബി പൊന്മുട്ടയിടുന്ന താറാവ്

  • @sarasantr8488
    @sarasantr8488 Месяц назад

    Hand over Kseb to central govt for professionalise like Bsnl.

  • @sudhakaranKp-bb9ck
    @sudhakaranKp-bb9ck 2 месяца назад

    ടോട്ടെക്സ് മാതൃകയൊക്കെ നടപ്പാക്കി കഴിയുമ്പോൾ രാവിലെ പത്രമെടുത്തു നോക്കണം അന്നത്തെ വൈദ്യുതി വില ഷാജഹാനെ.

    • @peoplepowermla
      @peoplepowermla  2 месяца назад

      വൈദ്യുതി വാങ്ങലും വിൽക്കലും അപ്പോഴും KSEB തന്നെ ആയിരിക്കും. മീറ്ററിന്റ പരിപാലനം മാത്രമേ കമ്പനികൾക്കു പോകുന്നുള്ളൂ. ആ കമ്പനികൾ KSEB ക്ക് DATA കൾ കൈമാറുക മാത്രമേ ഉള്ളു...
      ജനങ്ങൾ ഇങ്ങനെ ഭയപ്പെടുത്താൻ കള്ളം പറയരുത് 🙏

  • @sureshkumar-od1or
    @sureshkumar-od1or 3 месяца назад +1

    KSEB is full of arrogant irresponsible passengers totally unresponsive to the public . No one would shed any tears if they meet the same fate as KSRTC.

  • @dsekhar8632
    @dsekhar8632 Месяц назад

    Cheyyam ennu paranjittu, bloody PINU took 8000cr fm central govt and swahaaa!! KSEB has opposed everything.. Kolla prasthanam..

  • @manoharankottapara4752
    @manoharankottapara4752 3 месяца назад +1

    Kseb ഇത് ഒരിക്കലും നടപ്പാക്കില്ല.

    • @peoplepowermla
      @peoplepowermla  2 месяца назад

      ഉപഭോക്താക്കളിൽ നിന്ന് ആവശ്യങ്ങൾ ഉയരണം

  • @ravindranmc6280
    @ravindranmc6280 3 месяца назад

    Smart meter should be implement ed through totex

    • @peoplepowermla
      @peoplepowermla  2 месяца назад

      ഇല്ലെങ്കിൽ KSEB ഉപഭോക്താക്കളെ കൊള്ള ചെയ്യും

  • @BaskaranKm
    @BaskaranKm Месяц назад

    KSEB യെക്കുറിച്ച് ഇത്രയും വിശദമായി ജനത്തിന്റെ അറിവിലേക്ക് വേണ്ടി പറഞ്ഞു.എന്നാൽ ഇതിനെ പറ്റിപൊതു ജനത്തി അറിയാത്തതല്ല കാരണം. കേരളത്തിൽ മാറി മാറി വരുന്ന ഭരണകർത്താക്കൾക്ക് പൊതുജനത്തിന്റെ വിഷമങ്ങൾക്കു പരിഹാരം കാണുവാൻ ഒരു താൽപ്പര്യവും ഇല്ല എന്നുള്ളതാണ് യാധാർത്ത സ്തിതി.ഇതിനെതിരെ ജനങ്ങളെ ബോധവാൻമാർ ആക്കുവാൻ ഇതു പോലുള്ള യു ട്യൂബ് ചാനലുകളും വാർത്താ ചാനലുകളും ഇതിനെപറ്റി ജനങ്ങളെ ബോധവാൻമാർ ആ ക്കു കയാണ് ചെയ്യേണ്ടത്.

  • @narayanankutty6729
    @narayanankutty6729 3 месяца назад +2

    kseb എങ്ങിനെ ഉപഭോക്ക് താക്കളെ പറ്റിക്കാം എന്നതിൽ ആണ് ഗവേഷണം നടപ്പിലാക്കുന്നത്

  • @chandrannair4208
    @chandrannair4208 3 месяца назад

    We need smart meter.

  • @sabubabu767
    @sabubabu767 Месяц назад

    Oru whatsapp group create cheythu ellavarayum orumipiku..niyamaparamayi neridam

  • @ummerthennadan1949
    @ummerthennadan1949 2 месяца назад

    സ്മാർട്ട്‌ ബിൽ നടപ്പാക്കിയാൽ ഭീഷണി പെടുത്തിപൈസവാങ്ങാൻ പറ്റില്ല ഈ കഴിഞ്ഞമാസം ഞാൻ അടച്ചത് 5911രൂപ a/c യില്ല മോട്ടോർ വർക് ചെയ്യുന്നില്ല

  • @srnkp
    @srnkp 2 месяца назад

    Correct loss only for public s my opinion handover KSEBL to private sector