Eugenia care and propagation/ യുജീനിയ ഉണങ്ങാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Eugenia care and propagation/ യുജീനിയ ഉണങ്ങാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
    • Eugenia rooting tips/ ...
    #eugeniacare
    #easycare
    #plantvideo
    #viralvideo
    #eugeniafertilizer
    Music:www.bensound.com

Комментарии • 26

  • @sasinathts2105
    @sasinathts2105 2 года назад +4

    പോട്ടിംഗ് മിക്ചർ ഉണ്ടാക്കുമ്പോൾ കൊക്കോ പിറ്റ് കൂടുതൽ ചേർത്താൽ മതി. കൊക്കോ പിറ്റ് നന്നായി വെള്ളം പിടിച്ചു നിർത്തും. അങ്ങനെ ചെടിക്ക് കൂടുതൽ സമയം ജല ലഭ്യത ഉറപ്പിക്കാം.

  • @justinjoseph9225
    @justinjoseph9225 Месяц назад

    യൂജിനിയ ഇങ്ങനെ വളർത്തി ഉയരം വെപ്പിക്കുകയല്ല വേണ്ടത്. വെട്ടിയൊതുക്കി വീണ്ടും തളിർപ്പുകൾ ഉണ്ടാക്കി അതിൽ ഗാർഡൻസിസ്സേർഴ്സ് കൊണ്ട് ഡിസൈൻ കൊടുക്കണം അപ്പോൾ കൂടുതൽ ചുവപ്പു നിറം വന്ന് സുന്ദരമാവുകയും ചെയ്യും. ഞാൻ അങ്ങനെ ചെയ്യാറുണ്ട്. ഗാർഡനറാണ്.

  • @shahirsalahudeen9635
    @shahirsalahudeen9635 Год назад

    Superrrrrrrrrrrrrrrrrrrrrrrrrrr information

  • @siahmsr9198
    @siahmsr9198 2 года назад +3

    Very helpful. Ente Eugenia ippol unangipoyirikkuka aanu..will try your tips.thanks

    • @andrews13
      @andrews13 Год назад

      ചട്ടിയിൽ ആണോ ചെടി വളർത്തുന്നെ ?

  • @geevargheseg4322
    @geevargheseg4322 2 года назад

    Thankuu

  • @midhilajs3970
    @midhilajs3970 2 года назад +1

    🥰

  • @nithasuresh1847
    @nithasuresh1847 2 года назад

    Thanks dear. ❤️❤️

  • @at-ew5os
    @at-ew5os Год назад

    Foxtail palm plantinte care video idumo

  • @sisiradas4956
    @sisiradas4956 2 года назад

    👍

  • @anushavineesh7125
    @anushavineesh7125 Год назад

    Njagade veetile eugenia nalla veyil labhikkunna sthalathhanu vachirikkunnath pakshe thalirtha ilakal karinnu povunnu athenthaa chechi

    • @tijishasvlogs2344
      @tijishasvlogs2344  Год назад

      Direct sunlight എപ്പോഴും തട്ടിയിട്ടാണോ എന്നാണ് എന്റെ സംശയം. നല്ല Sunlight തട്ടിയാലും കരിയാനുള്ള chance ഇല്ല നിങ്ങൾ ചട്ടിയിലാണ് വച്ചതെങ്കിൽ തൽക്കാലം വെയില് കുറവുള്ള ഭാഗത്തെക്ക് വച്ച് നോക്കു മുറ്റത്താണെങ്കിൽ Neem oil ഒന്ന് Spray ചെയ്യത് നോക്കൂ

    • @anushavineesh7125
      @anushavineesh7125 Год назад

      👍👍👍

    • @justinjoseph9225
      @justinjoseph9225 Месяц назад

      ചുവട്ടിൽ കുറച്ച് ചകിരി തൊണ്ട് അടുതിയിട്ട് നനച്ചു കൊടുക്കുക. പിന്നെ തളിരിലകളിൽ പുഴുപിടിച്ചിട്ടുണ്ടോയെന്ന് നോക്കുക. രണ്ടില ചേർന്നിരിക്കുന്നത് കാണാം ശേഷം ഇല കരിയും. അതിനാൽ അത്തരം ഇലകൾ നുള്ളിക്കളയുകയോ Neem oil spray ചെയ്യുകയോ ചെയ്യാം.. പ്രശ്നം മാറിക്കിട്ടും. ചെടി വെട്ടി ഒതുക്കി നിർത്തണം.​@@tijishasvlogs2344

  • @haseenahaneefa8616
    @haseenahaneefa8616 2 года назад +2

    എന്റെ ചെടി മാറ്റി കുഴിച്ചിട്ടപ്പോൾ ഇലകൾ ഉണങ്ങി മഴക്കാലമായതുകൊണ്ട് ആണ് മാറ്റി നട്ടത്

    • @tijishasvlogs2344
      @tijishasvlogs2344  2 года назад

      വേരിന് ക്ഷതം പറ്റിയിട്ടുണ്ടാവും അതാണ്. ഇനി അങ്ങിനെ തന്നെ ഇരിക്കട്ടെ വെള്ളമില്ലങ്കിൽ നനച്ചു കൊടുക്കണം. മാറ്റി നട്ട സ്ഥലത്ത് അധികം വെയില് വേണ്ട വേര് പിടിച്ചതിനു ശേഷം sunight തട്ടിച്ചാൽ മതി. ചിലപ്പോൾ തെഴുത്ത് പുതിയ ഇലകൾ വരും.

  • @Ramjith11
    @Ramjith11 25 дней назад

    ഞൻ ഇ ചെടി വാങ്ങിയിട്ട് ഒരു വീക്ക്‌ കഴിഞു നല്ല വെയിലത്തു ആണ് വച്ചേക്കുന്നത് ഇതിൽ ചുവന്ന ഇലകൾ ഉണ്ട് അത് വെട്ടാണോ.. ചെറിയ ചെടിയാണ്

    • @tijishasvlogs2344
      @tijishasvlogs2344  18 дней назад

      ഇപ്പോൾ വെട്ടേണ്ട അങ്ങിനെ ഇരിക്കട്ടെ

  • @anupama.g8347
    @anupama.g8347 2 года назад

    Unangy poiii..eni ntha chya

  • @sabu5727
    @sabu5727 Год назад +2

    ഡാ നീ പീറ്റർ അല്ലേ 😆😂😂😂നീ ഷൂപ്പർ ആടാ 😆😂😂😂😂