Organic vegetable farming by women, Kottayam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • An informative video channel for Agriculture, Animal Husbandry and related areas.

Комментарии • 186

  • @achuarchanaprasad2121
    @achuarchanaprasad2121 4 года назад +12

    ഇത് നമ്മുടെ രമചേച്ചി അല്ലേ.. സൂപ്പർ 😘😘

  • @shinjideonov
    @shinjideonov 5 лет назад +36

    തൻ്റെ തോട്ടത്തിലെ പാവക്ക കിളികൾ കൊത്തിത്തിന്നുമ്പോൾ അത് തൻ്റെ തോട്ടം വിഷവിമുക്തമാണെന്ന് certify ചെയ്തു കിട്ടുന്ന പോലെ ആണെന്ന് പറഞ്ഞ ആ മനസ്സിന് എൻ്റെ likeഉം ആദരവും...

  • @littleflower4472
    @littleflower4472 3 года назад +1

    💐💐💐 Very nice informative video and also give pleasureful to see our eyes. 💐💐💐🌶️🌶️🌶️🌶️🌶️

  • @wondersofnaturebyanshad1280
    @wondersofnaturebyanshad1280 6 лет назад +31

    കൃഷി ദീപത്തിന്റെ ഈ എപ്പിസോഡ് വളരെ ഉപകാരപ്പെടും
    കാരണം ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കാനും ഗ്രോ ബാഗ് നിറക്കുന്ന രീതിയും മറ്റ് ജൈവ കി ടനാശിനികൾ ഉണ്ടാക്കുന്ന രീതികൾ വിവരിക്കുന്നത് വളരെ ഉപകാരപ്രദമാണ് പുതിയ അറിവുകളാണ്

  • @Xavier-rx6sl
    @Xavier-rx6sl 3 года назад +3

    Very exited , happy to see the video,,first I get to know your location.After watching almost every video of yours on org.faming we finally have a good veg garden at my home,,, thank you so much,,,

  • @girijaramachandra6113
    @girijaramachandra6113 4 года назад +4

    Hi! Rema,
    Just saw your video. Congratulations for all those rewards n appreciation.
    God bless u n your family.

  • @mariammaitty4819
    @mariammaitty4819 Год назад +1

    Super

  • @thresiakm7491
    @thresiakm7491 3 года назад

    So hard working and efficient lady,a role model to the women community.Keep it up.Congrats....

  • @deepthig9445
    @deepthig9445 4 года назад +2

    Rema is always super and helpful

  • @regisdcruz8695
    @regisdcruz8695 5 лет назад +4

    Thanks Rema it was quite informative. I'm from Bangalore.

  • @midhunmohan4597
    @midhunmohan4597 5 лет назад +4

    നമിക്കുന്നു ഇ അമ്മയെയും മകളെയും സൂപ്പർ ചേച്ചി ബൈ. മിഥുൻ മോഹനൻ aryanku👍👍👍👍👍👍

  • @anithar2812
    @anithar2812 2 года назад +1

    Super 👍

  • @FahadAchaparambil
    @FahadAchaparambil 6 лет назад +9

    Rama nice personality 👍 really like it

  • @suniltmp2010
    @suniltmp2010 4 года назад +1

    A big salute ramaji...I will try to.follow your.technics..fr terass farming..

  • @bindia555
    @bindia555 5 лет назад +3

    Wow very informative ..thank you chechi..👏👏👏

  • @shinopaul8906
    @shinopaul8906 5 лет назад +2

    Excellant effort God bless u and ur family

  • @dhanyapurushu2281
    @dhanyapurushu2281 4 года назад +1

    Rema Chechi . really appreciating you

  • @anithasunil6203
    @anithasunil6203 4 года назад +1

    ഹായ് എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല വീഡിയോ
    Thankyou so much 🙏🙏

  • @anish.t.h3856
    @anish.t.h3856 4 года назад +3

    Rema chechi big salute... 👌👌

  • @alphypaul27
    @alphypaul27 4 года назад +1

    very nice I subscribed today GOODLUCK!

  • @xavierpulukottil3595
    @xavierpulukottil3595 5 лет назад +1

    Adi. . .poli thottamanu. . .So Nice Sistar

  • @surendranpr7235
    @surendranpr7235 4 года назад +1

    ഹായ് രമ ഞാൻ മഞ്ചു കൃഷി ദീപം അതിൽ കീടനാശിനി ഉണ്ടാക്കുന്ന വിധം പറയുന്നത് കേട്ടു അത് നല്ല ഫൈക്ടീവാണ്ടോ

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 5 лет назад +1

    Excellent information for us in foreign countries

  • @drsharisr9359
    @drsharisr9359 6 лет назад +1

    krishi deepathinum remadevi madathinum valare nanni..puthuthayi thudangan valare nalla oru inspiration anu krishideepathintedu...nalla professionalyt veetil chyan patum adu success aya alukale kaati tarunadim kaninum manasim santhosham pakarunu...

  • @sreekaladevidr1351
    @sreekaladevidr1351 2 года назад +1

    👍👍🌹🌹

  • @prameelanair1471
    @prameelanair1471 3 года назад +1

    Cheera vithupakal nadeelreethi valam edunna reethi onnu paranjutharumo?

  • @Theexplorers2-
    @Theexplorers2- 5 лет назад +1

    Interviewers questions were very interesting and useful.and Rama explained it so well👏👏👏keep going well done

  • @GOKUL-mg5uy
    @GOKUL-mg5uy 3 года назад +2

    Rema auntyde garden ellavarum visit cheyyanam enne njn parayu... Othiri varieties aayittolla chedikal ond avde

  • @alsabith.nsabith9953
    @alsabith.nsabith9953 3 года назад +1

    Supper😘😘

  • @sreelatham1304
    @sreelatham1304 4 года назад +1

    ഹായ് രമാ സൂപ്പർ രമയുടെ കൃഷി തോട്ടം കാണാൻ പറ്റി സൂപ്പർ പിന്നെ യു ആർ വെരി ബ്യൂട്ടി ഇൻ കേരള ഡ്രസ്സ് പിന്നെഫിഷ് അമിനോ ആസിഡ് വാങ്ങാൻ കിട്ടുമോ

    • @remasterracegarden
      @remasterracegarden 4 года назад

      Thank you Sreelatha 😍
      കിട്ടുമല്ലോ

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +1

    very useful video.

  • @sindhusidharth1274
    @sindhusidharth1274 4 года назад +2

    Super madam....eniku krishiyil nalla interest thonunnuuu...oru terrace garden enikhum thudanganam...leake undavumo enna pedi undayirunnuu...madam ...njan ahmedabadil aanu...enne watsup groupil cherkhumo....kurachu vithukal enikhu ayachutharan pattumooo

  • @sreejishaparayambrath7639
    @sreejishaparayambrath7639 4 года назад +1

    Chechiyanh yende krishikh prothsahanam yenikh mazhakkala vithukal yella taravum venam kath ayachu taram coveril ayachu tarane.yellatharam mzlakum venam.

  • @nitheeshdevarajan5798
    @nitheeshdevarajan5798 4 года назад +1

    Hi chechi njagal kandirunnu krishi. Super

  • @nirmalasyam5272
    @nirmalasyam5272 3 года назад +1

    Hi Rema you are great.lam a patient of oxigen deficiency. Dr. advised to makea vegitable garden.can you help me

    • @maneeshm8377
      @maneeshm8377 3 года назад

      Rema garden യൂട്യൂബിൽ ചാനൽ ഉണ്ട് നോക്കിക്കോ

  • @prafulas7337
    @prafulas7337 2 года назад +1

    👌

  • @jaisonjaisonkanjookaran3815
    @jaisonjaisonkanjookaran3815 5 лет назад +8

    നല്ലാ ഉപകാരം ഉള്ള ഒരു വീഡിയോ വിത്ത് കൾ അവശ്യം ഉണ്ടേൽ തൃശൂർക്ക് അയച്ച് തരുമോ

  • @shirlyjosemon437
    @shirlyjosemon437 4 года назад +1

    Hi sister 👋
    Sister njan palapravisham kandu . Ethra kandalum mathiyavunilla.
    Thirchayayum Daivum Anugrahicha Ammayum Molum.
    God bless you God bless you.
    Entea sneham mole ariyikuka. 🙏

  • @Be-positive367
    @Be-positive367 4 года назад +1

    Proud of you

  • @aswathyaswathy2808
    @aswathyaswathy2808 4 года назад +1

    bringal okke rat nasipikunu
    . itinu ntelum margam undo

  • @shiyaafthab5504
    @shiyaafthab5504 5 лет назад +1

    Nalla shabdham superrr

  • @mubarakabbas7041
    @mubarakabbas7041 6 лет назад +6

    Madom, നന്നായിട്ടുണ്ട്.
    Nice...
    ഫിഷ് അമിനോ ആസിഡ് അറിച് എടുക്കാനോ?...

  • @haifahaifa9009
    @haifahaifa9009 5 лет назад +2

    Very helpful 🤩 God bless you

  • @reejap.y8412
    @reejap.y8412 4 года назад +1

    Super ramachachi

  • @jayanmaveli5978
    @jayanmaveli5978 6 лет назад +4

    really appreciate!! great effort indeed

  • @lekhasasisasi7979
    @lekhasasisasi7979 4 года назад +1

    Payarinu chazhikku eandhanu chyandathu

  • @rajeshpsychedelic3495
    @rajeshpsychedelic3495 4 года назад +2

    Good

  • @judithsamara3399
    @judithsamara3399 5 лет назад +3

    chechy,how can we prevents ants?Ants giveing more trouble in my garden.kindly give me an advice.thank you.

  • @Pournami-yl6zr
    @Pournami-yl6zr 5 лет назад +4

    Veettama aayal ingane venam, thanks Remadevi

  • @aneeshkambolath178
    @aneeshkambolath178 4 года назад +1

    സൂപ്പർ.....

  • @prathibhamathew4386
    @prathibhamathew4386 5 лет назад +2

    Very good , interesting

  • @praseedavgopal3411
    @praseedavgopal3411 4 года назад +1

    Cheera👍👌👌

  • @shinopaul8906
    @shinopaul8906 5 лет назад +2

    കുറച്ചു വിത്ത് തരുമോ, പ്രതേകിച് chirayude, നിറ്വഴുതന,

  • @alessiabensonlal6467
    @alessiabensonlal6467 6 лет назад +2

    Wonderful thank you so much

  • @USHADEVI-ov1yq
    @USHADEVI-ov1yq 4 года назад +1

    കാണാൻതന്നെ എന്ത്. രസം

  • @ansalnazar2859
    @ansalnazar2859 5 лет назад +2

    good information

  • @judithsamara3399
    @judithsamara3399 5 лет назад +2

    well done Rama Chechy.

  • @ajanyakc2726
    @ajanyakc2726 4 года назад +1

    Suuuper chechi

  • @rayeesap3668
    @rayeesap3668 4 года назад +1

    Edh enganaya kilappikunnathe

  • @mrithulasibin6461
    @mrithulasibin6461 2 года назад

    👍👍

  • @zahrusjami6642
    @zahrusjami6642 5 лет назад +2

    Nannayittundu

  • @geevergeesshiny1356
    @geevergeesshiny1356 6 лет назад +4

    A very nice organic cultivation

  • @binitathomas3250
    @binitathomas3250 4 года назад +5

    ഗ്രോബാഗിന് കേരളത്തിൽ വില വളരെ കൂടുതലാണെന്ന് അഭിപ്രായമുണ്ടോ

  • @minikrishna9346
    @minikrishna9346 4 года назад +1

    Chechiiii enik pattucheerayude seeds venam .....

  • @vidyapillai6115
    @vidyapillai6115 4 года назад +1

    Madam, am from Bangalore .how u r making fertilizer from jaggery n vegitable waste

  • @tomantony7655
    @tomantony7655 4 года назад +1

    സൂപ്പർ

  • @mollypk3474
    @mollypk3474 3 года назад +1

    👍🌹

  • @subi9595374224
    @subi9595374224 6 лет назад +5

    Amino acid udakan vellam ethra anu cherkendathu?

    • @ajh3314
      @ajh3314 5 лет назад +1

      vellam cherkkan paadilla

    • @remasterracegarden
      @remasterracegarden 4 года назад

      വലിയ മീനിന്റെ തലയും കുടലും ഒക്കെയാണ് വാങ്ങുന്നത് അൽപ്പം വെള്ളമൊഴിച്ചാൽ പെട്ടെന്ന് ചീയും

  • @Anu-nr4oh
    @Anu-nr4oh 5 лет назад +1

    മീൻ വെസ്റ്റ് ഉം ശർക്കരയും മിക്സ്‌ ചെയ്യുമ്പോ വെള്ളമാണോ ആ ബോട്ടിൽ നിന്ന് ഒഴിക്കുന്നത്, പ്ലീസ് റിപ്ലൈ

    • @remasterracegarden
      @remasterracegarden 4 года назад

      അതെ

    • @remasterracegarden
      @remasterracegarden 4 года назад

      അതെ വലിയ മീനിന്റെ waste ആയതു കൊണ്ടാണ് അൽപ്പം വെള്ളമൊഴിച്ചതു മത്തി പോലുള്ള കുഞ്ഞു മീനാണെങ്കിൽ വെള്ളം വേണ്ട

  • @sheenanajeem807
    @sheenanajeem807 4 года назад +1

    supr chechi

  • @sabeesabee9195
    @sabeesabee9195 4 года назад +1

    ഫിഷ്‌അമിനോ ആസിഡ് ഇലകൾക്ക് സ്പ്രേ ചെയ്യാമോ എങ്കിൽ അളവ് എത്ര ഒന്നുപറയാമോ

    • @satheeshtk1235
      @satheeshtk1235 4 года назад

      ഇലകളിൽ തളിക്കുന്നതാണ് നല്ലത് 10 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചു നല്ലപോലെ തളിക്കുക

  • @manu-pc5mx
    @manu-pc5mx 5 лет назад +7

    ആ പഴയ ചോട്ട്ന്റെ ശബ്ദം തന്നെ ഞങ്ങൾക്ക് വോണം

  • @silnaboldrin
    @silnaboldrin 4 года назад +1

    Amino acid undakumbol vellathinte alavu ethrayaanu

    • @satheeshtk1235
      @satheeshtk1235 4 года назад

      5 കിലോ മത്തി 5 കിലോ ശർക്കര 21 ദിവസം ഒരു പത്രത്തിൽ ഇട്ട് വെക്കുക21 ദിവസം കഴിഞ്ഞ് അത് അരിച്ചെടുത്തു ഒരു ലിറ്റർ ലായനിയിൽ 10 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ചു ചെടികളുടെ ചുവട്ടിലും ഇലകളിലും തളിക്കാം

  • @shijatharun
    @shijatharun 5 лет назад +3

    Fish aminoacid is good for cardamom?

    • @remasterracegarden
      @remasterracegarden 4 года назад

      Yes എല്ലാ വിളകൾക്കും ഉത്തമം

  • @muhammedrajeeb
    @muhammedrajeeb 6 лет назад +1

    super.very nice

  • @ezuscreations3004
    @ezuscreations3004 5 лет назад +1

    Very nice

  • @anjalygopan739
    @anjalygopan739 6 лет назад +5

    പച്ചക്കറിയിൽ ശർക്കര ചേർത്ത് വളം ഉണ്ടാകുന്ന വിധം ഒന്നു പറഞ്ഞ് തരാമോ

  • @monaijoseph5891
    @monaijoseph5891 4 года назад +1

    Nicc

  • @sajnaramesh343
    @sajnaramesh343 4 года назад +1

    Cheereede Aaron kirtan chechiye contact cheyda kittumo

  • @fathimathsyrul377
    @fathimathsyrul377 5 лет назад +1

    fish amino acid athra days edavittanu use chayyandath

  • @athiraanandan6608
    @athiraanandan6608 4 года назад +1

    വിത്തിന് കാശ് അയക്കണോ ?

  • @reshmathomas_22
    @reshmathomas_22 6 лет назад +7

    Too much literature for explaining something quite simple Malayalam

  • @devandevu7240
    @devandevu7240 3 года назад

    👍

  • @habeelrahmanpm8314
    @habeelrahmanpm8314 6 лет назад +3

    Camera lens complaint anu

  • @jayeshmons3914
    @jayeshmons3914 4 года назад +1

    Bsc agriculture graduate aya chechik ente abhinandhanagal

  • @madhavikk7729
    @madhavikk7729 5 лет назад +2

    Hi,im from malaysia. I’m coming to Kerala end of this month, can i meet you?

  • @kavithashedigumme1642
    @kavithashedigumme1642 4 года назад +1

    Everything is good,but y can't u find out sth than plastic bags?by this u r increasing pollution

  • @gracykuriakose1266
    @gracykuriakose1266 3 года назад +1

    നിങ്ങള് അയച്ചു തന്ന മുളക് വിത്ത് കിട്ടി

  • @prafulas7337
    @prafulas7337 2 года назад

    വെണ്ട വിത്ത് അയച്ചു തരാമോ

  • @Rinsonpoulose
    @Rinsonpoulose 5 лет назад +1

    Nala information Thanks all

  • @subi9595374224
    @subi9595374224 6 лет назад +2

    Super.....

  • @sivamkd1980
    @sivamkd1980 5 лет назад +1

    good

  • @vijayakumarikandathilkumar6590
    @vijayakumarikandathilkumar6590 6 лет назад +1

    Cheerayude vithu kittumo

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 5 лет назад +1

    Good .karukachal

  • @santhoshus946
    @santhoshus946 6 лет назад +3

    നന്നായിട്ടുണ്ട്

  • @nisharoy9838
    @nisharoy9838 6 лет назад +1

    To clear some doubts

  • @NINJ_10
    @NINJ_10 5 лет назад +1

    Kurachu. Vithe. Tharumo. Addres. Animol. Anucottege. Pallippuram p o cherthala

  • @parthudrupusworld2659
    @parthudrupusworld2659 4 года назад +1

    എന്നെ ഏതെങ്കിലും ഗ്രൂപ്പിൽ ചേർക്കുമോ.

  • @divyarohan5739
    @divyarohan5739 4 года назад +1

    Facebook group ethaanu

  • @shabeershabby881
    @shabeershabby881 6 лет назад +7

    ചേച്ചിയുടെ പച്ചക്കറി രീതി നന്നായിട്ടുണ്ട് ee numberil il വിളിച്ചാൽ നിർദ്ദേശങ്ങൾ തരാമോ ചേച്ചി

    • @razakthanal9015
      @razakthanal9015 6 лет назад

      Nariyath salath

    • @rakhikuttan3803
      @rakhikuttan3803 5 лет назад

      Very informative...🙏🙏🙏

    • @sumag5884
      @sumag5884 4 года назад

      @@razakthanal9015 rema terrace garden ytubeil search cheyyu e mam nte channel aanu