ഇത് മഹേഷിന്റെ പ്രതികാരം എന്നല്ല ഫഹദ് ഫാസിലിന്റെ പ്രതികാരം എന്ന ശെരിക്കും പറയേണ്ടത് ഒരു ഇന്ത്യൻ പ്രണയകഥയ്ക്കു ശേഷം ഇറങ്ങിയ സിനിമകളൊക്കെ വരിവരിയായി പൊട്ടിത്തുടങ്ങിയപ്പോ കിട്ടിയ മാജിക്കൽ ബ്ലോക്കബ്സ്റ്റർ ഇതിനു ശേഷം വന്ന ഫഹദിന്റെ പടങ്ങൾ എല്ലാം ഹിറ്റ് and ബ്ലോക്കബ്സ്റ്റർ ഇപ്പോഴത്തെ ലെവൽ പിന്നെ പറയണ്ടല്ലോ ആർക്കും സ്വപ്നം കാണാൻ പറ്റാത്തത്ര ഉയരത്തിൽ
മോഹൻലാൽ ചെയ്തിട്ടുള്ളത് കൂടുതലും സാധാരണക്കാരായ ജനങ്ങളെ പ്രതിനിധീകരിച്ചാണ്. അത് കൊണ്ട് തന്നെയാണ് അയാൾ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ അടക്കം എന്നവർക്കും ഞങ്ങളെ തന്നെ കാണാൻ സാധിക്കുന്നത്. ബൈ ദി ബൈ ട്വന്റി ട്വൻറിയിലെ കിടിലൻ സീൻ 😉
തെങ്ങിൽ കയറിയിട്ടില്ല എന്നാണ് ഓർമ്മ ,പക്ഷെ പൊന്തൻമാട, അയ്യർ ദി ഗ്രേറ്റ്, സൂര്യമാനസം എന്നീ ചിത്രങ്ങളിൽ വലിയ മരങ്ങളിലും അടക്കാമരത്തിലും വലിഞ്ഞു കേറുന്ന സീനുകളുണ്ട്. എക്സലൻ്റ് പെർഫോമസ്
ഇത് മഹേഷിന്റെ പ്രതികാരം എന്നല്ല ഫഹദ് ഫാസിലിന്റെ പ്രതികാരം എന്ന ശെരിക്കും പറയേണ്ടത് ഒരു ഇന്ത്യൻ പ്രണയകഥയ്ക്കു ശേഷം ഇറങ്ങിയ സിനിമകളൊക്കെ വരിവരിയായി പൊട്ടിത്തുടങ്ങിയപ്പോ കിട്ടിയ മാജിക്കൽ ബ്ലോക്കബ്സ്റ്റർ ഇതിനു ശേഷം വന്ന ഫഹദിന്റെ പടങ്ങൾ എല്ലാം ഹിറ്റ് and ബ്ലോക്കബ്സ്റ്റർ ഇപ്പോഴത്തെ ലെവൽ പിന്നെ പറയണ്ടല്ലോ ആർക്കും സ്വപ്നം കാണാൻ പറ്റാത്തത്ര ഉയരത്തിൽ
Indian prenaya kadhak shesham alle iyob erangiye pinna North 24 kaatham
സൗബിൻ വീട്ടിൽ കയറുമ്പോൾ ബ്ലാക്ക്‌സോക്സ് ധരിച്ചിരുന്നു തിരിച്ചു ഷു ഇടുമ്പോൾ ഇല്ല.....😌
Photo kollaaam alle...
"Mmmmmmmmmmmm" 😆😆😆😆😆😅😂😂😂🤣🤣
Pothan sirr🔥🔥
ഇതിലേ അവസാനത്തെ ആ ക്ലാസ്സ് റൂം സീൻ കണ്ടപ്പോൾ .. എനിക്ക് മാത്രമോ...
Nte ponnoo oru kadakkannerundarunu pinne chutumullathonnum kanan pattolla 😔😔😔 ipo avalde kochinu 9 vayasayi😡
@@sajusadanandan5294 😁
Enikkum bro
എനിയ്ക്കും💝💝😍😍
മഹേഷേ, സുരേഷേ, രമേഷേ
വേണ്ട വേണ്ട.....
Thumbnailile maheshettante kanninu enth patti
Thumbnail ഇൽ ഫഹദിന്റെ കണ്ണിനു എന്ത് പറ്റി 😂
മോഹൻലാൽ ചെയ്തിട്ടുള്ളത് കൂടുതലും സാധാരണക്കാരായ ജനങ്ങളെ പ്രതിനിധീകരിച്ചാണ്. അത് കൊണ്ട് തന്നെയാണ് അയാൾ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഞാൻ അടക്കം എന്നവർക്കും ഞങ്ങളെ തന്നെ കാണാൻ സാധിക്കുന്നത്.
ബൈ ദി ബൈ ട്വന്റി ട്വൻറിയിലെ കിടിലൻ സീൻ 😉
Ith full youtub le kittillallle.....
മോഹൻലാലിനെ നല്ലവണ്ണം ഊക്കിയിട്ടുണ്ട് 🤣🤣
മമ്മൂക്ക 😍💕
എന്നിട്ട് കാണിക്കുന്നത് 20-20 സിനിമയിലെ ഇക്കയെ ഊക്കുന്ന സീൻ 😂😂😂...
മോഹൻലാൽ ❤
Plavil ninnu veenallllooo nalllla kannu😊😊
ടീച്ചറെ മഹേഷിന് സൗമ്യയെ ഇഷ്ട്ടാന്ന്🤣
A10ne ithilum neat aayi ooki vidunna veroru scene undayite illa 🤣
Ithil pazhaya oru pazhamcholl und :- kazhikan vilicha asharimaare……
Idukki
Mohan lalinu itt nalla pole onnu vechitund
Evde
തുണി അലക്കാൻ കേറിയതാ 😜😜thug life
ഒരേ ക്ലാസ്സിൽ പഠിച്ചിട്ടും സൗമ്യ എന്താ മഹേഷ് ഏട്ടാ എന്നു വിളിക്കുന്നെ
എന്റെ ഭാര്യ എന്നെ ഏട്ടാ എന്നെ വിളിക്കു..13 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് 2 കുട്ടികളും ആയി. ഞങ്ങൾ ഒരുമിച്ച് ഒരേ ക്ലാസ്സിൽ പഠിച്ചതാ...
ഞാൻ എന്റെ husband നെ ഏട്ടാ ന്ന് ആണ് വിളിക്കുന്നത്. കോളേജിൽ ഒരുമിച്ചു ഒരു ക്ലാസ്സിൽ പഠിച്ചതാ ഞങ്ങൾ..
@@anjukunju കല്യാണം കഴിഞ്ഞത് കൊണ്ട് വിളിക്കുന്നു പക്ഷേ പ്രണയിക്കുന്ന ടൈമിൽ വിളിക്കില്ലല്ലോ
Mahesh 5 years fail ayadukondd
@@nazarvp8640 👍🏻👍🏻👍🏻👍🏻👍🏻👍🏻
First comment
nn a first reply ank irikatte
മമ്മൂക്ക എപ്പയ തെങ്ങിൽ കയറിയത് 🤔
തെങ്ങിൽ കയറിയിട്ടില്ല എന്നാണ് ഓർമ്മ ,പക്ഷെ പൊന്തൻമാട, അയ്യർ ദി ഗ്രേറ്റ്, സൂര്യമാനസം എന്നീ ചിത്രങ്ങളിൽ വലിയ മരങ്ങളിലും അടക്കാമരത്തിലും വലിഞ്ഞു കേറുന്ന സീനുകളുണ്ട്. എക്സലൻ്റ് പെർഫോമസ്
പൊന്തന്മാടാ കണ്ടിട്ടില്ലേ, ponthanmadayil അദ്ദേഹം എപ്പോഴും kamungil ആണ് കയറുന്നത് പിന്നെ സൂര്യമാണ്സത്തിലും മരത്തിൽ കയറുന്ന scene ഉണ്ട്...
@@harisignalseditz1610
ആ ഇപ്പൊ ഓർമ്മ വന്നു ബ്രോ
Tangs 🥰
ara
ara